മുക്കുറ്റി പൂവിന് | MUKKUTTI POOVU | MADHU BALAKRISHNAN | 2021 Onam song | Sanish Chottanikkara|

  Рет қаралды 23,566

Guru Entertainments

Guru Entertainments

Күн бұрын

Song : Mukkutti Poovu
Lyrics and Music : Sanish Chottanikkara
Vocal : Madhu Balakrishnan
Song arranged & Programmed by : Ashwin Sivadas
Nadaswaram : Gopi
Flute : Abhijith
Shots and Conceived by : Anish Mathan
Edit and Cuts : Robin Jose Mallappally
Location : Mangroove Chenamangalam
Mixed and Mastered by : Sreejesh nair, AuO2 STUDIO
Sound Engineer : Shiyas Manolil, Metro Studio
Creative Coordinators :
Title and Posters : Anoop Govind and Sanish Chottanikkara
Media and Production : Guru Entertainments
Lyrics : English
Mukkutti poovinu kinnaram
moovanthi penninu chinthooram
padavarambathu thumbapoo nullunna
chikkara kuttikku ponnonam (2)
( Mukkutti )
Thekke thodiyile thenmavin kombathu
unjalu kettunnu thiruvonam
manja kolambipoo nokki chirikkunna
pavadakkarikku thiruvonam
paari parannu nadakkum thodiyile
thamara thumbikku ponnonam
( Mukkutti )
Thumbapoo choru vilambunna sadyakku
thooshanilayittu ponnonam
maveli thamburan mamala nattile
ooru kanaan varum ponnonam
ayiram ayiram manava hrithil
pookkalam theerkkunnu thiruvonam
( Mukkutti )
Lyrics : Malayalam
മുക്കുറ്റി പൂവിന് കിന്നാരം
മൂവന്തി പെണ്ണിന് ചിന്തൂരം (2)
പാടവരമ്പത്ത് തുമ്പപ്പൂ നുളളുന്ന
ചിക്കര കുട്ടിക്ക് പൊന്നോണം (2)
(മുക്കുറ്റി)
തെക്കേ തൊടിയിലെ
തേൻമാവിൻ കൊമ്പത്ത്
ഊഞ്ഞാലു കെട്ടുന്നു തിരുവോണം (2)
മഞ്ഞ കോളാമ്പിപ്പൂ നോക്കി ചിരിക്കുന്ന
പാവാടക്കാരിക്ക് തിരുവോണം
പാറി പറന്ന് നടക്കും തൊടിയിലെ
താമര തുമ്പിക്ക് പൊന്നോണം(2)
(മുക്കുറ്റി)
തുമ്പപ്പൂ ചോറു വിളമ്പുന്ന സദ്യക്ക്
തൂശനിലയിട്ട് പൊന്നോണം (2)
മാവേലി തമ്പുരാൻ മാമലനാട്ടിലെ
ഊരുകാണാൻ വരും പൊന്നോണം
ആയിരം ആയിരം മാനവഹൃത്തിൽ
പൂക്കളം തീർക്കുന്നു തിരുവോണം
(മുക്കുറ്റി)
Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos:
GURU ENTERTAINMENTS Channel :
©️2021 GURU ENTERTAINMENTS
ANTI-PIRACY WARNING *
This content is Copyrighted to GURU ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material and will be considered as copyright infringement. Legal action will be taken against those who violate the copyright of the following material presented!
All rights reserved with GURU ENTERTAINMENTS .
#madhubalakrishnan #mukkootipoovu
#madhubalakrishnansongs #madhubalakrishnanfans #malayalam #malayalamsingers#onam #onam2021 #ponnonam #thiruvonam #keralam #malayalamsongs #mallu #mallugram #malayalamstatus #keralam #keralagram #sanish chottanikkara #guruentertainments #flowerschannel

Пікірлер: 103
@NanuzLittleLion
@NanuzLittleLion 3 жыл бұрын
സനിമോൻ.. പൊളിച്ചടുക്കി.. നല്ല വരികൾ, നല്ല സംഗീതം.. ആദ്യം കേട്ടപ്പോൾതന്ന ഇഷ്ടപ്പെട്ടു.. ഇനിയും വളരെ ഉയരങ്ങളിലെത്തട്ടെ...
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks dear my brother 🌹🌹🌹
@vasuttan2467
@vasuttan2467 3 жыл бұрын
മധു ചേട്ടാ 👌👌👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
🌹
@KAAZHCHA70
@KAAZHCHA70 3 жыл бұрын
മനോഹരമായ.....എല്ലാം ഒത്തിണങ്ങിയ...ഓണസദ്യ .....
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@rajeevkumar909
@rajeevkumar909 3 жыл бұрын
Sanish, Very nince song dear !! Madhu chetta nannayi padi, !! Robin very nice cuts
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹💕
@sumangalanair135
@sumangalanair135 3 жыл бұрын
Athimohrm 👌👌🙏🙏🙏
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@manayilthira
@manayilthira 3 жыл бұрын
നല്ല മനോഹരമായ ഗാനം. രചനയും സംഗീതവും കേമറയും എഡിറ്റിംഗും അഭിനയിച്ചവരും ഗംഭീരം. മധു ബാലകൃഷ്ണൻ്റെ ആലാപനത്തിൻ്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി.
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@haridasan3598
@haridasan3598 3 жыл бұрын
Athimanoharammm chettaaa💚💛💜👌👌👍👍👍oman
@kel081jayank6
@kel081jayank6 3 жыл бұрын
നല്ലൊരു ഗാനം, രചന,സംഗീതം, ആലാപനം എല്ലാം കൊണ്ടും 👌എനിക്ക് ഒരു പാട് ഇഷ്ട്ടമായി.... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@MANJALY1960
@MANJALY1960 3 жыл бұрын
വളരെ നല്ല സംഗീതം. സുന്ദരമായ വരികൾ ലളിതമായ ലിപി .മധു അടിച്ചു പൊളിച്ചു പാടി.കാതിനു ഇമ്പമുള്ള അതിമനോഹരമായ ഒരു ഗാനം. പഴയ കാലം എല്ലാം ഓർമ്മവരും. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങൾ. സ്പെഷ്യലി അഭയ .ദൈവം അനുഗ്രഹിക്കട്ടെ .ജോൺസൺ മഞ്ഞളി .!!!.
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@phinzphilip5723
@phinzphilip5723 3 жыл бұрын
Poli❤️ Abhaya looking Beautiful😍
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 3 жыл бұрын
മനോഹരം...അഭിനന്ദനങ്ങൾ
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks
@sobhanaravindran2038
@sobhanaravindran2038 3 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് സനീഷ് ,ശരിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രീകരണം ,ഞങ്ങളുടെയൊക്കെ കുട്ടിക്കാലം ഓർത്തു പോവുന്നു രചനയും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം ,എല്ലാവർക്കും അഭിനന്ദനങ്ങൾ
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
മലയാളത്തിന്റെ പുണ്യമായ രവീന്ദ്രൻ മാഷിന്റെ പ്രിയ പത്നിയിൽ നിന്ന് ലഭിക്കുന്ന ഈ വാക്കുകൾ ശരിക്കും വലിയ അനുഗ്രഹമാണ് . ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി🌹🌹🌹🙏🙏🙏
@amalnarayanan9815
@amalnarayanan9815 3 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍, 👏
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks dear 🌹
@akhilisv8014
@akhilisv8014 3 жыл бұрын
MUKUTTIPOOVE AYYAPPA
@shiju061
@shiju061 3 жыл бұрын
മനോഹരം ❤
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@t.dgeorge6286
@t.dgeorge6286 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു... വരികളും സംഗീതവും, മധുവിന്റെ ആലാപനവും വളരെ മികവുറ്റതായി... ഓണത്തിന്റെ സന്തോഷം അനീഷിന്റെ ചായഗ്രഹണത്തിലൂടെ ഏറെ നന്നായി കാണുവാൻ കഴിഞ്ഞു..ഓണാശംസകൾ.
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@lifeisbeautiful2202
@lifeisbeautiful2202 2 жыл бұрын
Super 🥰
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA Жыл бұрын
Thanks 🙏
@prajithpraju8057
@prajithpraju8057 3 жыл бұрын
എന്റെ ജേഷ്ഠ തുല്യനും Joyalukkas Digita Medial Designer ഉം ആയ സനീഷ് ഏട്ടന് എല്ലാവിധ ആശംസകള്ളും പൂർണ്ണമായും മലയാളതനിമ തന്നെ ഈ ഗാനം ❣️
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks dear 🌹❤️
@vijovarghese4187
@vijovarghese4187 3 жыл бұрын
Super. God bless you
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks
@padmanabhanananth2146
@padmanabhanananth2146 3 жыл бұрын
തനി നാടൻ രചന... ലാളിത്യം കലർന്ന സംഗീതം.... മധുചേട്ടന്റെ അടിപൊളി ആലാപനം.... നന്നായിട്ടുണ്ട്.... 👌👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@renjithravindran9921
@renjithravindran9921 2 жыл бұрын
നല്ല ആവിഷ്കാരം
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA Жыл бұрын
Thanks
@aneeshkumar3021
@aneeshkumar3021 3 жыл бұрын
Lovely song 🎵 ❤ 💕 @UAE HAPPY ONAM.
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@sathyankk4367
@sathyankk4367 3 жыл бұрын
Super. 👏👏👏👏👏🙏❣️❣️❣️🌹🌹🌹🌹🌹👍
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks
@VinodKumar-we9re
@VinodKumar-we9re 3 жыл бұрын
Super song
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@krishnakumar-zi4ge
@krishnakumar-zi4ge 3 жыл бұрын
ഏറെ ഇഷ്ടം... 👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@bijukartin3100
@bijukartin3100 3 жыл бұрын
നന്നായിട്ടുണ്ട് സനീഷ് കൂടുതൽ കൂടുതൽ നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤🌹🌹🌹👏🏻👏🏻👏🏻👌👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@aromalbpillai5819
@aromalbpillai5819 3 жыл бұрын
ഒരായിരം ആശംസകൾ സനീഷ് ഏട്ടാ... 👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@sajilaajithan1838
@sajilaajithan1838 3 жыл бұрын
Beautiful song🌹🌹 Madhu Sirinte voice💞💞
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@mfckerala3721
@mfckerala3721 3 жыл бұрын
അഭിനന്ദനങ്ങൾ ♥️🌹🌷
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@sunilkumar-qk4yh
@sunilkumar-qk4yh 3 жыл бұрын
ഉയരങ്ങളിൽ എത്തെട്ടെ , ഒരായിരം ആശംസകൾ
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@grishmasuresh4624
@grishmasuresh4624 3 жыл бұрын
Super.....song Super feel👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@sanjithkarunagappallysanji6356
@sanjithkarunagappallysanji6356 3 жыл бұрын
വളരെ നന്നായിട്ടുണ്ട്, സനീഷ് ഏട്ടാ 🤗👌👌❤️
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@nishunisha5320
@nishunisha5320 3 жыл бұрын
💕💕സൂപ്പർ 💕💕
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@Sureshkumar-ow5fp
@Sureshkumar-ow5fp 3 жыл бұрын
Dear My Brother, Really proud of you..... Suresh
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks dear sir 🌹🙏
@appusathyan1252
@appusathyan1252 3 жыл бұрын
Nice song ...great music
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@nishanambiar6230
@nishanambiar6230 3 жыл бұрын
Super..👌🏻💐
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@kannanp6209
@kannanp6209 3 жыл бұрын
സനിഷ് വളരെ നന്നായി സംഗിതം, അതുപോലെ ആലാപനകൊണ്ട് ഇ പാട്ടിന്റെ ഗ്രാമീണത നിറഞ്ഞ ഓണഭംഗി വെളിവാക്കി തന്നു. ഇനിയും ഉയരങ്ങളിൽ എത്താൻ എന്റെ എല്ലാ വിത ആശംസകൾ നേരുന്നു 🤝
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@muraleedharanpillai8912
@muraleedharanpillai8912 3 жыл бұрын
അഭിനന്ദനങ്ങൾ സനീഷ്.ഒപ്പം പ്രിയഗായകനും.
@sobharajan3745
@sobharajan3745 3 жыл бұрын
Super
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@swalihsalu4403
@swalihsalu4403 3 жыл бұрын
❤️❤️❤️❤️
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
🌹🌹🌹
@joshykurian924
@joshykurian924 3 жыл бұрын
Nice dear 🌼
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@sivanparamu243
@sivanparamu243 3 жыл бұрын
Good job 👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@jinoshmanoharan6232
@jinoshmanoharan6232 3 жыл бұрын
Loved it. Thank you
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹
@aromalchekavar423
@aromalchekavar423 3 жыл бұрын
❤❤❤🌹🤝
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
🌹❤️
@jijinawilliams8310
@jijinawilliams8310 3 жыл бұрын
Superb song
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@vaigoos945
@vaigoos945 3 жыл бұрын
Super 💕💕
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@Familyman_sajan
@Familyman_sajan 3 жыл бұрын
Good
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@AkbarAli-pk4kc
@AkbarAli-pk4kc 3 жыл бұрын
👍🌹💞
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
🌹❤️
@AnishmaAAustin
@AnishmaAAustin 3 жыл бұрын
Karaoke കൂടെ upload ചെയ്യാമോ
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@akhilisv8014
@akhilisv8014 3 жыл бұрын
ADANU BHANGIYA NJI KVINOKKIYADU ADU VANDIYALLAI,ADA NJAN PARANJADU PADIKOOLAYNNU BY ORU SIRAY \\
@mithunalbin5769
@mithunalbin5769 3 жыл бұрын
Super 👌👌👌
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
@VIJAYALAKSHMI-fy6og
@VIJAYALAKSHMI-fy6og 3 жыл бұрын
Super
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks
@sumeshcg1365
@sumeshcg1365 3 жыл бұрын
super
@SANISHCHOTTANIKKARA
@SANISHCHOTTANIKKARA 3 жыл бұрын
Thanks 🌹❤️
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 50 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
THIRUVONA UTHSAVAM   MADHU BALAKRISHANAN & CHITHRA ARUN
5:33
Guru Entertainments
Рет қаралды 21 М.
Nenjoram Thiruvonam | Unni Menon Onam Song 2021| Malayala Tharavattil
5:00
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН