Рет қаралды 23,154
മുല്ലപ്പൂ ഇല്ലാത്ത വിഷു മലയാളിക്ക് ചിന്തിക്കാനേ വയ്യ. വിഷുവിനു നിങ്ങള്ക്ക് മുല്ലപ്പൂ കിട്ടാൻ പ്രയാസമുണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ ...
വളരെ എളുപ്പത്തിൽ , ചിലവുകുറഞ്ഞ രീതിയിൽ, ആറ് തരത്തിലുള്ള മുല്ലപ്പൂക്കളും മൊട്ടുകളും ഉണ്ടാക്കുന്ന വിധം ഈ വീഡിയോയിൽ ചെയ്തു കാണിച്ചിരിക്കുന്നു. എല്ലാവരും ഒന്ന് ചെയ്തു നോക്കുമല്ലോ ..ഈ വീഡിയോ വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ.