@@MyPlantsആലുവ എവിടെ നിന്നാണ് കുടമുല്ല വാങ്ങിയത്. എൻ്റെ കയ്യിൽ വർഷങ്ങളായി ഇതിൻ്റെ ഒരു ചെടി നിൽപ്പുണ്ട്. പൂവിടുന്നില്ല. ലയനയുടെ കയ്യിലുള്ള മുല്ല ചെടികളെല്ലാം കുറ്റിയായി നിൽക്കുന്നുണ്ടല്ലോ.❤
@smithaunni2795 Жыл бұрын
Hi Layana Pink jasmine evidunnanu online vangiyathu
ലയനാ.. ഇത്രപെട്ടന്ന് വിഡിയോ ചെയ്യുമെന്ന് കരുതീല ഒരുപാട് സന്തോഷം ആയിട്ടോ.. സൂചിമുല്ലയുടെ വിഡിയോ എത്രപ്രാവശ്യം കണ്ടുന്ന് അറിയില്ല പിങ്ക് ജാസ്മിൻ ഞാനും വാങ്ങി നിറയെ വള്ളിവീശിയിട്ടുണ്ട് സൂചിമുല്ല പൂവിട്ടില്ല കട്ട വെയിറ്റിങ്ങിലാണ്. Ushavenugopal
@MyPlants Жыл бұрын
Njan already plan cheythirunnu. Athanu pettennu cheyyan patyathu. 😀👍