മൂന്നാറിൽ Tent camp നു അനുയോജ്യമായാ 5 acre പട്ടയ ലാൻഡ് വാടകയ്ക്ക് / ലീസിനു ഇതിനിടകം youtubers inte ഇഷ്ട്ടപ്പെട്ട ലൊക്കേഷൻ ആവുകയും ലോക്കഡോൺ പീരിയഡിൽ 1000 കണക്കിന് സഞ്ചാരികൾ visit ചെയ്‌ത മുള്ളൻതണ്ടു മലനിരകളുടെ ഒത്ത മധ്യത്തിൽ ആയിട്ടാണ് ഈ പ്രോപ്പർട്ടി നില്കുന്നത്. 360 panoramic view ഓടു കൂടിയ ഈ ലാൻഡ്ൽ നിന്നും കൊളുക്കുമല , ചൊക്രൻ മുടി , ഗ്യാപ് റോഡ് , മതികെട്ടണ്ടൻചോല നാഷണൽ പാർക്ക് , ചിന്നക്കനാൽ ,സൂര്യനെല്ലി , ചതുരംഗപ്പാറ കാറ്റാടി പാടങ്ങൾ , പൂപ്പാറ tea plantations ,രാജകുമാരി , സ്വാർഗം മേട് , ബോഡിമെട്ടു മലനിരകൾ എന്നിവ യുടെ കാഴ്ച്ച ലഭിക്കുന്നത് ആണ്. തേക്കടി -മൂന്നാർ ഹൈവേയുടെയും , കൊച്ചി -ധനുഷ്‌കോടി നാഷണൽ ഹൈവെയുടെയും സംഗമം ആയ പൂപ്പാറയിൽ നിന്നും 1 .5 km മാത്രമേ ഈ വസ്തുവിലേക്കു എത്തിച്ചേരാൻ ഉള്ളു . electricity, road, water എന്നിവ available ആയ വസ്തുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെക്കാണുന്ന നമ്പർ ബന്ധപ്പെടുക Dinesh :7907512871
@josephkonnackan58053 жыл бұрын
❤️
@pavithranmenon53974 жыл бұрын
Super and duper 👍😎
@josephkonnackan58054 жыл бұрын
😉😉😉😉
@jithinjacob77634 жыл бұрын
Enik ee good Friday oru kurishu naattanam avide
@thomaskuttythomas63364 жыл бұрын
Yaa moneee👌
@josephkonnackan58054 жыл бұрын
🥰🥰🥰
@dawnblessonthomas99784 жыл бұрын
Bro where is your home
@josephkonnackan58054 жыл бұрын
Thodupuzha
@josephkonnackan58054 жыл бұрын
8:40
@sunil67653 жыл бұрын
അവിടെ നിന്ന് ജീപ്പ് വാടക യ്ക്ക് ഓടുന്നുണ്ടോ.. ലൊക്കേഷൻ ലേക്ക്