മുല്ലപ്പെരിയാർ..? | JANAM DEBATE | PART 02

  Рет қаралды 3,969

Janam TV

Janam TV

Күн бұрын

Пікірлер: 18
@dinil503
@dinil503 2 ай бұрын
ജനം ടീവി ക്കു അഭിനന്ദങ്ങൾ.. ആദ്യമായിട്ടാണ് മുല്ലപെരിയാർ കണ്ടിട്ടുള്ള ഒരാളെ ചർച്ചക്ക് വിളിക്കുന്നത്.. താങ്ക്സ് to സോമനാഥൻ
@poornashreeajit5662
@poornashreeajit5662 2 ай бұрын
well said.. Somanathan Sir !! Tnq for letting us know the facts about the Dam Treaty !! And tnq Janam TV for this debate!!
@ii-ny4sy
@ii-ny4sy 2 ай бұрын
അടുത്ത 5 വർഷം കഴിഞ്ഞു നമ്മൾ ഇത് പോലെ തന്നെ മുല്ലപെരിയാർ പൊട്ടുമോ ന്ന് ഉള്ള ചർച്ചയിൽ ആരിക്കും 😢😢😢
@ikigai3887
@ikigai3887 2 ай бұрын
Expecting one more debate on this issue
@jayasree3869
@jayasree3869 2 ай бұрын
Anilj❤🙏🏻🙏🏻നാമെ ല്ലാർക്കുമുള്ള ചോദ്യങ്ങൾ chodichathinu
@venugopalannair382
@venugopalannair382 2 ай бұрын
ഒരു കര്യം കൂടി പറയാം..കേരളം വലിയ ഭീഷണി നേരിടുന്ന ഈ പ്രശ്നത്തിൽ തമിഴ്നാട് അവരുടെ കോടികളുടെ ലാഭം മാത്രം നോക്കുന്നു എന്ന് കരുതിയാൽ തെറ്റ് പറയാൻ കഴിയില്ല.
@venugopalannair382
@venugopalannair382 2 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും നല്ല ചർച്ച.ഇതിൽ പങ്കെടുത്ത ശ്രീമാന്മാർ സോമനാഥ്,സുഭാഷ് ചന്ദ്രബോസ്,സേനാപതി വേണു എന്നിവരുടെ അഭിപ്രായം വളരെ നന്നായി.ഏറ്റവും ലോജിക്കൽ അയ വാദഗതി ആണ് അവർ നിരത്തുന്നത്.മൂന്ന് സർകാർ കേരളം,തമിഴ്നാട്, കേന്ദ്രം എന്നിവർ ഒരുമനസ്സോടെ ഇരുന്ന് ചർച്ച ചെയ്തു വെള്ളത്തിൻ്റെ അളവ് കുറക്കാൻ സുപ്രീം കോടതിയെ ക്കൊണ്ട് ഉത്തരവ് ഇറക്കണം.
@MullaperiyarMission50000
@MullaperiyarMission50000 2 ай бұрын
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.Please do join the community , just understand one thing ( UNITED WE STAND , DIVIDED WE FALL)
@aravindt77
@aravindt77 2 ай бұрын
മുല്ലപ്പെരിയാറിൽ നിന്നും 70 അടി താഴ്ചയിൽ പുതിയ പെൻസ്റ്റോക്ക് ടണൽ വഴി 24x7 വെള്ളം കൊണ്ടുപോയി ഡാം വെറും 50 അടിയായി മാത്രം നിലനിർത്തിയാൽ തീരാവുന്നതല്ലേ ഈ ജലബോംബും പടക്കവും മറ്റും. എന്തിനാണ് ജല ബോംബായി പുതിയ ഒരു ഡാമിന്റെ ആവശ്യം ??????
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 2 ай бұрын
ശ്രീ . വേണു വിന്റെ അപിപ്രായത്തോടു. 100%. യോജിക്കുന്നു. 👍🏻👍🏻👍🏻👍🏻👍🏻
@manukp1518
@manukp1518 2 ай бұрын
Tanal വേണം
@manukp1518
@manukp1518 2 ай бұрын
വെള്ളം കുറക്കുക
@Josethomas-cs3em
@Josethomas-cs3em 2 ай бұрын
സർ, 8 ടനലിൽ കൂടി വെള്ളം ഒഴിക്കികൊണ്ടുപ്പോയാൽ വർഷം മുഴുവൻ ബാലൻസ് ചെയ്തു എങ്ങനെ ഉപയോഗിക്കും ഒരു ഡാം തമിഴ് നാട്ടിലോ കേരളത്തിലോ വേണ്ടി വരും
@KYNAIMEDIA
@KYNAIMEDIA 2 ай бұрын
ഈ പറയുന്ന തമിഴ്നാട്ടിലെ സ്ഥലങ്ങളിൽ ജലം ഇല്ലാതില്ല ഒരു മാസത്തേക്ക് മാത്രമേ അവിടെ വേനൽ ഉണ്ടാകുന്നത് ആ സമയത്ത് മാത്രമേ അവർക്ക് ജലം ഇല്ലാത്ത വരുന്നത് അല്ലാതെ ബാക്കി എല്ലാ സമയത്തും അവിടെ ജലമുണ്ട് അല്ലാതെ ഇത്രയേറെ എന്തിനാണ് തമിഴ്നാട് ജലം കൊടുക്കേണ്ടത്
@mayal2646
@mayal2646 2 ай бұрын
The present condition is no value for human lives and since Tamilnadu is over friendly Kerala is depending on them instead of them on us,seems to be like this and till now no solution for the same
@Againstthesins
@Againstthesins 2 ай бұрын
അണക്കെട്ടിന് താഴെ താമസിക്കുന്ന ആളുകൾ ഉടൻ തന്നെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ദീർഘകാല താമസം തേടണം. ദയവായി. കുളമാവ്, ചെറുതോണിയും.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,4 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26