Athe....decommision thanne anu vendath...ath ennano adhikarikalk manasilakunnath🤔
@Monalisa777533 жыл бұрын
@@estacx. Nice aayit pinune trolli alle.
@nimilpb37023 жыл бұрын
സുപ്രിം കോടതി പറയുന്നത് മണ്ടത്തരം ആണ്. ഇതു 125 കൊല്ലം പഴക്കം ഉള്ള ഡാം ആണ്.136 ഉം 142 ഉം വെള്ളത്തിനു ബാധകം അല്ല.
@vaishakviswam19703 жыл бұрын
Tamilians since jayalalitas time has poured lot of money and time to buy supreme courts judgement in favour of them to keep this obsolete dam working on until it breaks and destroys a quarter of people lives in kerala. This is what they exactly seeks for. Or else why don't they agree some of our concerns. Supreme court is fully under Tamil dogs pocket already and our buffoon CM keeps fooling us by giving fake hopes and writing love letters to Stalin just to keep his parties and opposition support strong against the central.
@daffodils51543 жыл бұрын
കേവലം ഒരു ആഘോഷം ആയ ജെല്ലി കെട്ടിന് വേണ്ടിയാണ് തമിഴർ ഒത്തൊരുമിച്ചത് അവർ അതിൽ വിജയിക്കുകയും ചെയ്തു : നമ്മുടെ ജീവനും വരും തലമുറക്കും വേണ്ടി നമ്മൾ ജനങ്ങൾ ഒരുമിച്ച് നിന്നേ പറ്റു. ഓരോ സമയവും വിലപ്പെട്ടതു ആണ്.
@Monalisa777533 жыл бұрын
Politics paranj thammiladikane samyullu.
@harishcherkala16753 жыл бұрын
Thamiyan mare pole malaylikal avila oru vivaram elathavara malayalikal
@yaseen.s7c2373 жыл бұрын
അതേ ബ്രോ കേരളം മൊത്തം ഇറങ്ങണം എങ്കിലേ പറ്റു 🔥🔥🔥
@xyz2183 жыл бұрын
@@yaseen.s7c237 അതേയ് ഇങ്ങനെ കമന്റ് ഇട്ടട് കാര്യം ഇല്ല. നമുക്ക് എന്ത് ഇനി ചെയ്യാൻ കഴിയും 😑
ഈ അടി കണക്കൊന്നും വെള്ളത്തിനു ബാധകമല്ല എന്നുള്ള കാര്യം മറക്കരുത് കാരണം ഇത്രയും പഴക്കമുള്ള ഒരു ഡാം പൊട്ടാനിടയില്ല എന്നു കരുതുന്നത് മണ്ടത്തരം ആണ്
@TipTop_power_CG3 жыл бұрын
എങ്കിൽ ആശങ്ക വേണ്ട എന്നു പറയുന്നവർക്കു മുല്ലപ്പെരിയാർ ന്റെ സമീപത്തു പോയി താമസിക്കാൻ ഒള്ള ധൈര്യം ഒണ്ടോ.......🔥🔥🙄😒😤
@arunRaj-jl1lv3 жыл бұрын
Tamasikam 🙄
@meee20233 жыл бұрын
@@arunRaj-jl1lv ജീവിച്ചു മതിയായല്ലേ 😝
@arunRaj-jl1lv3 жыл бұрын
@@meee2023 Eey madiyayila...Dam inde appurathe side il tamasicha pore 😜
@jesudasc.a57563 жыл бұрын
@@arunRaj-jl1lv 🤣🤣🤣
@Monalisa777533 жыл бұрын
@@arunRaj-jl1lv 😁
@basi63023 жыл бұрын
ഇവിടെ ജനങ്ങൾ ഇളകണം ജനങ്ങളുടെ ഭയം ജനങ്ങളാൽ തന്നെ സുപ്രിം കോടതിയെ അറീക്കണം അല്ലങ്കിൽ തമിഴ് നാട് പറയുന്നത് വരെ നമ്മൾ അവരെ മൂഡ് താങ്ങി നിൽക്കേണ്ടി വരും. ആദ്യം മേൽനോട്ട സമിതിയെ ഒരു 10 ദിവസം ഡാമിന്റെ അവിടെ താമസിപ്പിക്കണ അപ്പൊ അവറ്റകൾക് മനസിലാകും പ്രാണന്റെ വേദന എന്താണ് എന്ന്. തമിഴ് നാട് എന്ത് പറയുന്നു അത് മാത്രം കോപ്പി past അടിച്ചു സുപ്രിം കോടതിയിൽ പറയുന്ന മേൽനോട്ട സമിതി എന്ത് ആവിശ്യത്തിനാ? കേരളം ഇന്ത്യയിൽ അല്ല?? കേരളത്തിലെ ജനങളുടെ ജീവൻ വില ഇല്ലേ?
പുതിയ ഡാം ആണ് കേരള ജനത ആവശ്യപ്പെടുന്നത്. അല്ലാതെ ജലനിരപ്പ് കൂട്ടാനോ കുറയ്ക്കാനോ അല്ല.. പുതിയ ഡാം നിർമ്മിച്ചിട്ട് 140,150 ഓ അടി ആക്കിക്കോ..
@127MAJID3 жыл бұрын
ഇത്യോക്യ ആണ് കേരളം ചർച്ച ചെയ്യണ്ടത് അല്ലാതെ അനുപമയുടെ അടിപ്പാവാടയും മോൺസോണ്ടേ കമ്പി കഥയൊന്നും അല്ല
@shamilck49073 жыл бұрын
Theerchayayum
@IronMan-sd6wo3 жыл бұрын
എല്ലാം ചർച്ച ചെയ്യണം , അല്ലാതെ ഒന്ന് വരുമ്പോ മറ്റേത് മറകുക അല്ല ചെയേണ്ടത്.
@thecalmplayer65553 жыл бұрын
🤣🤣🤣🤣
@gemsree52263 жыл бұрын
@@IronMan-sd6wo yes
@Ameen007a2m23 жыл бұрын
Well Said broh
@sumeshsudhakaran14613 жыл бұрын
ഇവിടുത്തെ കോടതിയും നിയമം ഒന്നും പ്രകൃതിക്ക് ബാധകമല്ല.. അത് ഒരു ദിവസം എല്ലാത്തിനെയും തൂത്തുവാരി അറബിക്കടലിൽ കൊണ്ടു പോകും...അതുവരെ ഈ ചർച്ച ഇങ്ങനെ നീണ്ടു പോകാതിരിക്കട്ടെ.. എത്രയും വേഗം ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉണ്ടാകണം
@msanamikakrishna3 жыл бұрын
Correct
@dddfdddd563 жыл бұрын
സുമേഷ്.....അറബിക്കടൽ താഗില്ല......
@saambhavibhaabravi26753 жыл бұрын
ഈ സർക്കാർ ഒന്നും ചെയ്യില്ല. വെറുതെ ജലനിരപ്പ് ക്രമീകരണം ചെയ്ത് എന്ത് ഫലം. സുപ്രീം കോടതി എന്നും തമിഴ് നാട് ഭാഗത്തായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.
@Monalisa777533 жыл бұрын
👍
@ameenafayha2343 жыл бұрын
E sarkhar ennalla ivda ethe sarkhar bharichalum same situation ane aarum onnum cheyilla
@vasudevan43943 жыл бұрын
കാലഹാരണപ്പെട്ട ഏതൊന്നും വെച്ചുനീട്ടരുത് അതു അപകടത്തിലെ ചെന്നവസാനിക്കുള്ളു. കാലാവധി കഴിഞ്ഞ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുന്നുണ്ടല്ലോ കോടതി തമിഴ്നാട് എന്നൊക്കെ പറഞ്ഞു നീട്ടിക്കൊണ്ടുപോയാൽ വൻ വിപത്തു വിളിച്ചു വരുത്തുന്ന പോലെയാകും
@sumeshsudhakaran14613 жыл бұрын
പഴയ ഡാം ഡീകമ്മീഷൻ ചെയ്യുക.. പുതിയ ഡാം നിർമ്മിക്കുക ... ഇതാണ് ഏക പരിഹാരം പരിഹാരം
@kl7kerala8093 жыл бұрын
Do not stop campaign Decommission mullaperiyar Save Kerala
@INC020243 жыл бұрын
*കുത്തിയോലിച്ച് വെള്ളം വരുന്നു.. ശബ്ദം ഒന്നും ഉണ്ടാകാതെ മുഖ്യൻ ഒരു പ്രേത്യേക തരം ആക്ഷൻ കാണിക്കുന്നു.. ഒലിച്ചു വന്ന വെള്ളം പേടിച്ചു തിരികെ പോകുന്നു... യാ മോനെ... രോമാഞ്ചം* 🔥⚡🔥⚡🔥
@Monalisa777533 жыл бұрын
Helicopteril parann apalapikkum.
@manuelgeorge21793 жыл бұрын
കടക്കു പുറത്ത്
@agniv31023 жыл бұрын
എന്റെ അമ്മുമ്മ പറയാറുണ്ട്.. സംഭവിക്കാൻ ഉള്ളതാണെങ്കിൽ അത് എങ്ങനെയെങ്കിലും സംഭവിക്കും.. കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു അതിന് അനുകൂലമായി വരും എന്ന് ... ഇപ്പൊ എനിക്ക് അങ്ങനെ ആണ് തോന്നുന്നത്... Dam പൊട്ടുന്നത് വരെ കോടതിയും സർക്കാരും ഇങ്ങനെ കളിക്കും.. അല്ലെങ്കിൽ 126 വർഷം പഴക്കം ഉള്ള ഡാമിന്റെ water level മാത്രം കൂട്ടിയും കുറച്ചും കാര്യമുണ്ടോ?? ബലഹീനത വല്യ issue അല്ലെ??എന്ത് ചെയ്യണം ഞങ്ങൾ, ഒരു വഴിയും മുന്നിൽ ഇല്ലല്ലോ 😭😭
@Monalisa777533 жыл бұрын
Ore oru vazhi und ; decommission. Athin TN samathikunilla, KL CM karyat onnum cheyunillla.
@bluemoonmoonblue28843 жыл бұрын
We the ppl should come forward for the strike or whatever...
@shajuchikkup38473 жыл бұрын
സുപ്രിം കോടതിയുടെ മറുപടി ആർക്ക് വേണ്ടി ഉള്ളതാണ്.
@Monalisa777533 жыл бұрын
TN
@kavungalkavungal88223 жыл бұрын
പുതിയ ഡാം വേണം! പക്ഷേ നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ വേണ്ട !!!! ബ്രിട്ടീഷുകാർ മതി!!!!!!
@antoinettebrielle11003 жыл бұрын
😂😂😂 സത്യം.. 125 വർഷം ആ ഡാം നിലനിന്നും എന്ന് പറയുമ്പോൾ ആ പണിതവരെ സമ്മതിക്കണം... ബ്രീട്ടീഷുക്കാരെ തന്നെ പണിതാൽ മതി..
@santocyriac14583 жыл бұрын
Dam okke foreign builders alle🤔
@alexanto13763 жыл бұрын
നമ്മുടെ നാട്ടിൽ കോൺട്രാക്ട്മാർ അടുപ്പിക്കില്ല കാനഡ നിന്നും ഉള്ള എഞ്ചിനീയർമാർ വരും
@meee20233 жыл бұрын
പൊട്ടത്തരം പറയാതെ... ബ്രിട്ടീഷ് കാർ പണിത dam ന് മുകളിൽ തമിഴന്മാർ കാപ്പിങ് ചെയ്തിട്ടുണ്ട്..ഇപ്പോൾ പഴയ dam ഒരു ചട്ടകൂടിനുള്ളിൽ പോലെ ആണ് നില്കുന്നത്..അതിന്റെ ബലത്തിൽ ആണ് dam പൊട്ടാതെ നില്കുന്നത്.. അല്ലേൽ എന്നെ പൊട്ടിയേനെ...
@Mynassmile3333 жыл бұрын
Ayoo sathyam🤣
@mohammedpl4613 жыл бұрын
സുപ്രീം കോമഡി. !കോമഡി കളിക്കാൻ ഉള്ള ടൈം അല്ല. 100 കൊല്ലം കഴിഞ്ഞ ഡാം ആണ്.!
@muhammedshafi91383 жыл бұрын
ഡാമിന്ന് കാലപ്പഴക്കം ഉണ്ടന്നും അതിന്ന് കെടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എല്ലാവർക്കും അറിയുന്ന കാര്യം ആണല്ലോ. പിന്നെ എന്ത്കൊണ്ടാണ് അധികാരികൾ ആരും ഇതിലോട്ട് തിരിഞ്ഞുനോക്കാണ്ട് ഇരിക്കുന്നത്.... വല്ല വാഹന മോഡിഫൈക്കേഷനും, പീഡനോം മാറ്റോം ആയിരിക്കണം ന്യൂസ് ആയിട്ടും പാർട്ടിക്കാർ ആയിട്ട് ല്ലാവരും എയർലാക്കും.... ഡാം ന്ന് എതിരെ വല്ലോം പറഞ്ഞാൽ കേസ്ഉം..... നമ്മൾ ഒക്കെ നോക്കുകുത്തികൾ ആയി ഇരിക്കുന്നു.... പറയാൻ ഉള്ളതും പ്രവർത്തിക്കാൻ കഴിന്നതും ആയിട്ട് പലതും ഉണ്ട്... എന്നിട്ടും ഞാൻ അടക്കമുള്ള ല്ലാവരും ഈ ഒരു പ്ലാറ്റഫോംമിൽ മാത്രം വാ ഇട്ട് അലക്കുന്നു... ഇപ്പൊ എനിക്കൊരു കാര്യം ഓർമ വരുന്നുണ്ട് കുറച്ചു മുമ്പ് മോഡിഫൈക്കേഷൻ പറ്റി ഏതോ ഒരു chettan എന്തോ ഒന്ന് പറഞ്ഞപ്പോൾ അതൊന്നും അധികാരികളുടെ ചെവിയിലോട്ട് എത്താൻ ഈ പ്ലാറ്റഫോം ലൂടെ ആയോണ്ട് മേലെത്തട്ടിലോട്ട് എത്തുന്നില്ലാന്ന് പറഞ്ഞിരുന്നു.. ഈ ഡാം നെ പറ്റി പറയുന്നതും ഈ ഒരു പ്ലാറ്റഫോം വഴിയിൽ മാത്രം അല്ലെ.... എന്നിട്ടും ഇത് മാത്രം engane അധികാരികളുടെ കണ്ണിലും മൂക്കിലും ഒക്കെ എത്തിയതും....അതിനെതിരെ പറ്റി പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും പറയുന്നേത് 🙄🙄🙄🙄
@udayamgroup20793 жыл бұрын
ചർച്ച ചെയ്ത് ചെയ്ത് ഇരിക്കുമ്പോൾ ആയിരിക്കും ബാക്കിലൂടെ വെള്ളം കുതിയൊഴുകി. വരുന്നത്. അപ്പോൾ എല്ലാവർക്കും കാണാം ഇത്ര നാൾ ഇതിനു വേണ്ടി കരഞ്ഞു പറഞ്ഞ നിസ്സഹനയുടെ കണ്ണീർ
@youngwolfenola17343 жыл бұрын
Father Joy nirappel😍💪
@soumyagopalan42983 жыл бұрын
അടിക്കണക്ക് പറയുന്നത് എന്തിനാ.. എത്ര അടി കുറച്ചാലും പൊട്ടിയാൽ നല്ല ഫോഴ്‌സിൽ വെള്ളം അല്ലെ വരുന്നത്.. മനുഷ്യ ജീവന് വില കല്പിക്കുക..
@siya_27933 жыл бұрын
എല്ലാ വർഷവും ജനങ്ങളെ ഇങ്ങനെ ഭീതിയിൽ നിർത്താതെ പുതിയ ഡാം പണിത് ജനങ്ങൾക്ക് സമാധാനം തരണം🙏
@prasadm.r96203 жыл бұрын
നമ്മുടെ സർക്കാരും തമിഴ്നാട് സർക്കാരും കൂടി കേരളത്തിലെ ജനത്തിൻ്റെ ജീവൻ വച്ച് വിലപയുന്നു. ഇടക്കു് സ്റ്റാലിൻ ഒരു കോടി കേരളത്തിന് സംഭാവ നൽകും. അതോടെ നമ്മുടെ സർക്കാരിന് മഞ്ഞപിത്തം ബാധിക്കും.
സുപ്രീംകോടതിവിധി തെറ്റാണ് എത്രയും പെട്ടെന്ന് പുതിയ ഡാം പറയണം അതിനുവേണ്ടി കേരളത്തിലെ എല്ലാ ജനതയും എത്രയും പെട്ടെന്ന് സ്ഥിര വില ഇറങ്ങണം ഇത് പണിയുന്നത് വരെ നമ്മുടെ കുടുംബത്തിലെ എല്ലാവരും ആണും പെണ്ണും കുഞ്ഞു മക്കളും എല്ലാവരും ഒത്തുചേരണം പുതിയ ഡാം പണിയണം👍👍👍👍👍👍👍
@tomperumpally67503 жыл бұрын
പൊട്ടുന്നത് വരെ കാത്തിരിക്കുക.. അതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുക, കാരണം കിട്ടിയ ഏക്കറുകണക്കിന് തമിഴ്നാട് ഭൂമി, ആരും വിട്ടുകൊടുക്കാൻ തയ്യാറാവില്ല..
@vkmufeed76413 жыл бұрын
ഇത് ആലോജിച് ആലോചിച്ചു ലാസ്റ്റ് ഡാം പൊട്ടും പിന്നെ ആലോചിക്കാൻ ഒരു തേങ്ങയും ഉണ്ടാവില്ല
@nihanujoom...62893 жыл бұрын
എത്രയും പെട്ടെന്ന് ഈ ഡാമ് പൊട്ടണം. എന്നിട്ട് ആലപ്പുഴയിൽ ജീവിക്കുന്ന ഞാനും എന്റെ കുടുംബവും ഉൾപ്പെടെ നമ്മൾ എല്ലാവരും ചാവണം. ഇവമ്മാർക് ഭരിച്ചു മുടിപ്പിക്കാൻ ഈ കേരളമേ ഇല്ലാതാവണം. പിന്നെ ഇവമ്മാർ എന്ത് എടുത്തിട്ട് ജീവിക്കുവന്ന് ഒന്ന് അറിയണോല്ലോ. എത്ര നാൾ എന്നുവെച്ചാ ആണ് ഇങ്ങനെ ഉറക്കം കളഞ്ഞു ഇരിക്കുക.
@twodimenzion3 жыл бұрын
നമ്മൾ ശക്തരാണ് എന്ന് വിചാരിക്കുന്ന കേരളത്തിലെ ഭരണ അതികരികൾ പോലും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് നമ്മളെ മുല്ലപ്പെരിയാർ കാണിച്ചു തന്നു
@rahulrajan28683 жыл бұрын
136,137,139,142...Best..🙄 They've no clear idea about this If so, they try to fool us...😐 Decommission is one & only better choice.💯
@ebinbabz3 жыл бұрын
ഇപ്പറയുന്ന സുപ്രീം കോടതിയിലെ ഒരു ഏമാന്റെ ഓഫിസ് മുല്ലപെരിയാർ ന്റെ താഴെ കുറച്ചു വര്ഷത്തേക്ക് പണിയാൻ പറയണം സുപ്രീം കോടതിയിൽ ഒരു ബഹുമാനം ഇണ്ടാർന്നു.....ഈ കോടതി എന്താ ഇങ്ങനെ മനുഷ്യന്റെ ജീവന് പുല്ലു വില പോലും കൽപ്പിക്കാതെ ഇങ്ങനെ പെരുമാറുന്നത്.....പല സ്ത്രീപക്ഷ തീരുമാനങ്ങളും സ്വയം എടുത്ത കോടതി ആണിത്.....കേരളം സ്വയം തീരുമാനം എടുക്കേണ്ട സമയം ആണിത്.....
@tomreji32813 жыл бұрын
ഞാൻ ഒരു ബിജെപി അനുകൂലിക്കുന്നു ഒന്നും അല്ല...കോൺഗ്രസ് & സിപിഎം രണ്ടുപേരും കൂടെ ഭരിച്ചു ഒരു വഴി ആക്കി... ഇനി നമ്മൾ ബിജെപി ക്കു ഒരു അവസരം കൊടുക്കണം...
@Karthika578743 жыл бұрын
ഇനി ഒരു ഡാം വേണ്ട. ഒരു കൊച്ച് കേരളവും ഉണ്ട്. 44 നദികളും ഉണ്ട്. സംഖ്യയില്ലാത്ത ഡാമുകളും . തമിഴന്മാർക് വെള്ളം വേണമെങ്കിൽ വേറെ മാർഗ്ഗം നോക്കണം. ജനിച്ചപ്പോൾ നമ്മൾ മലയാളികൾ ഇവർക്ക് വേണ്ടി പേടിച്ച് ജീവിച്ചിട്ട് ഇപ്പോ എന്തായി ??
@lijijoshylijijoshy62253 жыл бұрын
ആശങ്ക ഇല്ലാത്തവർ അവരുടെ താമസം ഇങ്ങോട്ടും. ആശങ്കയുള്ളവരെ ഈ പറഞ്ഞ ആശങ്കയില്ലാത്തവർ ഒഴിഞ്ഞ സ്ഥലത്തേക്കും മാറ്റി പാർപ്പിക്കണം. അപ്പൊ അറിയാം മനസമാധാനമില്ലാതെ ഉറങ്ങാൻ പറ്റാതെ ജീവിക്കുന്ന കുറേ പാവങ്ങളുടെ അവസ്ഥ.
@vasudevan43943 жыл бұрын
പിന്നെ വേറെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഡാം പൊട്ടരുതേ എന്ന് തന്നെയാണ് എല്ലാവരുടെയും പ്രാർത്ഥന ഒരു പക്ഷെ പൊട്ടിയാൽ അന്ന് തമിഴ്നാട്ടിലെ ജനങ്ങൾ ജീവിക്കേണ്ട അങ്ങനെയൊന്നു ചിന്തിച്ചു നോക്കൂ
@SudhiSudhi-pk9nh3 жыл бұрын
നവംബർ 11 നു വിധി വരുന്നവരെ ഉണ്ടാക്കുമോ എന്തോ, ആ വിധി കേൾക്കാൻ
@SanthoshKumar-sp5cx3 жыл бұрын
ഞങ്ങൾക്ക് വെള്ളം കൂട്ടുകയോ കുറക്കുകയോ അല്ല വേണ്ടത്. ഞങ്ങൾക്ക് പുതിയ ഡാം വേണം..
@Nithinami3 жыл бұрын
Namuk prarthikam. Allathe onnum chyan illa.
@naseemavk1703 жыл бұрын
50 ലക്ഷം ജനങ്ങൾ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും സമരത്തിനിറങ്ങുക. ലക്ഷങ്ങൾ ഒന്നിച്ചു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തേണ്ടിവരും.
@akhildev63213 жыл бұрын
അത് ഒരുപാട് കുറഞ്ഞു പോയി. 141.50അടി ആയി നിജപ്പെടുത്തിയാൽ അൽപ്പകൂടി സുരക്ഷ ഉറപ്പ് വരുത്താമായിരുന്നു 🏴🏴🏴
@radhakrishnanr14263 жыл бұрын
വളരെ നല്ല അഭിപ്രായം. സമര സതി thankyou. 👌
@Srigalan3 жыл бұрын
Once more,we have been ignored by the supreme court. Once more, our eminent ,proficient, expert,advocates have failed in their mission. Probably, they would have fallen in front of the tamilnad' s pittance.
@sabithavp43093 жыл бұрын
💯💯🥺
@neerajn.m30163 жыл бұрын
ജനനം ഉണ്ടെങ്കിൽ ഒരിക്കൽ മരണമടയും ഡാം മാറ്റി നിർമിച്ചു നൽകില്ല എന്ന കാര്യം ഉറപ്പാണ് 😔
@akbarsa29623 жыл бұрын
സുപ്രിം കോടതിയിലുള്ള ഏമാമന്മാരോട് ഡാമിന്റെ സമീപത്തു ഒരു മാസം താമസിപ്പിക്കണം എന്നാൽ അറിയാം വിധി
@jaisondavis94063 жыл бұрын
ചർച്ച ചെയ്തും വാദം കേട്ടും. നമുക്ക് അറബിക്കടലിൽ കാണാം. ജനങ്ങൾ ഇറങ്ങണം.
@akhilnathviswanathan3 жыл бұрын
ഡാം പൊളിച്ചു പണിയുക അതാണ് ഞങ്ങൾ ജനങ്ങൾക്ക് വേണ്ടത് tax ഉം അടക്കുന്നുണ്ട് വോട്ടും തന്നു ജയിപ്പിക്കുന്നുണ്ട് ഞങ്ങളുടെ ആവശ്യം നിറവേറ്റി തരുക... അതിൽ ഒരു മാറ്റവും ഇല്ല....
@vijimoltpstotram94883 жыл бұрын
നമ്മൾ നിരത്തിലറങ്ങി പ്രേതിഷേദിക്കണം
@ezdan40983 жыл бұрын
ഒരു സ്റ്റേറ്റിൽ നിന്നും ആനുകൂല്യങ്ങൾ കൈ പറ്റി മറ്റൊരു സ്റ്റാറ്റിനെതിരെ അവിടത്തെ ജീവനും സ്വത്തിനും വിലകൽപ്പിക്കാതെ വിധി വരുന്നു എന്ന് തോന്നും വിധം ഉള്ള കോടതിയുടെ പെരുമാറ്റം വളരെ ദുഃഖകരമാണ് അല്ലെങ്കിൽ ലോകം മുഴുവൻ സംശയം പറയുന്ന ഒരു ഡാമിനെ നിലനിർത്തുവാൻ ജഡ്ജിമാർ എന്തിന് മത്സരിക്കുന്നു പ്രശ്നം മനസ്സിലാക്കി പരിഹരിക്കേണ്ടവർ പക്ഷം പിടിക്കുന്നതെന്തിനാണ് ഇതിന് ഒരു മാർഗമേയുള്ളൂ തമിഴ്നാട് മായി ഒരിക്കൽകൂടി സംസാരിക്കുക എന്നിട്ടവരോട് പറയുക നിങ്ങൾ സഹകരിച്ചാൽ എത്ര വെള്ളം വേണമങ്കിലും കൊടുക്കാം അല്ലെങ്കിൽ സ്വർണ മുട്ട തന്നിരുന്ന താറാവിനെ കൊന്ന അനുഭവം തമിഴന് ഉണ്ടാകുമെന്ന് തറപ്പിച്ചു പറയുകയും നമ്മുടെ ഡാം നമ്മൾ നമമുടെ നിയത്രണത്തിലാക്കുകയും വേണം സർക്കാർ ചെയ്യുന്നില്ലെങ്കിൽ അവിടെ മരണം കാത്തിരിക്കുന്ന നാൽപതു ലക്ഷം പേർ മുന്നോട്ട് വരണം അവർക്കൊപ്പം കേരളം മുഴുവൻ ഉണ്ടാകും ആദ്യം ഡാം പരിപാലിച്ചു പരിചയമുള്ള കുറച്ചു പേരെ കണ്ടെത്തണം നിയത്രണം ഏറ്റെടുത്ത ശേഷം പുതിയ ഡാം ഉണ്ടാക്കുകയും തമിഴ്,നാടിനു ആവശ്യമുള്ള വെള്ളം നമ്മൾ നൽകുകയും വേണം ആയത് കൊണ്ട് മരണം. കാത്തിരിക്കുന്നവർ മുന്നോട്ടു വരട്ടെ ഒപ്പം മുന്നിലായി ഞാനും ഉണ്ടാകും ജയ് കേരളം
@njanorupravasi78923 жыл бұрын
കേരള ഗവൺമെന്റ് ഇതുവരെയും ഈ ഡാമിനായി ഒരു കേസ് ഫയൽ ചെയ്തിട്ടില്ല എത്രയും നേരത്തെ പുതിയ ഡാമിന്റെ അനുമതിക്കായി കേരളം കോടതിയിൽ ആവശ്യം ഉന്നയിക്കണം
ആളുകളെ തെറ്റിദ്ധരിപ്പിക്കലും അർദ്ധ സത്യങ്ങൾ പറഞ്ഞു പേടിപ്പിക്കലും ആണ് ഈ വിഷയത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.. വാർത്ത ചാനലുകൾക്ക് കുറച്ചു ദിവസത്തേക്ക് ആളുകളെ പിടിച്ചിരുത്തൻ ഉള്ള ഒരു കാര്യവും.. വിദഗ്ധരുടെ നിർദേശങ്ങളെ വില കൊടുക്കാൻ നിലക്കാത്ത ആളുകൾ എങ്ങിനെയാണ് ഇതുപോലുള്ള വിദഗ്ധരുടെ നിർദേശങ്ങൾ വെച്ച് കൊണ്ട് പുതിയ ഡാം പണിയുന്നതിനെ വിശ്വസിക്കുക.. ഇതിന്റെ പുറകിൽ നടക്കുന്ന ഒരു അഡ്വാക്കറ്റ് എല്ലായിടത്തും പറയുന്ന കാരണം രാഷ്ട്രീയക്കാർ ഡാമിന് ബലക്ഷയം ഉണ്ടെന്നു പറയുന്ന വാദങ്ങൾ ആണ്.. അല്ലാതെ വിദഗ്ധരുടെ പഠന റിപ്പോർട്ട് അല്ല, അപ്പോൾ തന്നെ എത്രത്തോളം കഴമ്പുള്ള വാദം ആണെന്ന് മനസിലാക്കാം.. ഏതു പാർട്ടി ഭരിച്ചാലും ഇത്രയും അളവിൽ ആളുകളെ ബാധിക്കുന്ന (പലരം പേടിപ്പിക്കുന്ന പോലുള്ള ) ഏതെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടാതെ നിൽക്കുകയും ഇല്ല.. കരുതികൂട്ടി കൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കൽ...
@nithinchandran67143 жыл бұрын
Decommission cheyyukayanu vendathu....
@shibinlalchikku77753 жыл бұрын
Parnju kazhimbulekum.. Athu oru vazhik avumm..🙏
@pavithra44653 жыл бұрын
Kathirunno , supreme Court polum avrde side alle , nammal vicharichal mathram enthenglum nadakulu
@Monalisa777533 жыл бұрын
Save Kerala. 🙏 Decommission Mullaperiyar Dam.
@mvcommedy41073 жыл бұрын
കേരളത്തിലെ ഒത്തിരി അഴിമതികേസുകൾ ഇല്ലാതെയാക്കിയ ഡാംആണ് മുല്ലപെരിയാർ 😊😊
@mollyalexander44013 жыл бұрын
Please do not delay do something our request
@priyadarsanvg81093 жыл бұрын
പിണറായി വിജയനെ ആദൃം ഇടണം ഡാമിൻ്റെ അടുത്ത് മനസിലാകും പ്രശ്നം
@skyevidencemp33463 жыл бұрын
കാലഹരണ പെട്ട. കുറച്ചു ബ്രെഡും ജാമും തിന്നാൻ കൊടുത്താൽ സുപ്രീം കോർട്ട് ജഡ്ജ് തിന്നുമോ ആവോ??? 🤣. അതോ കൊയപ്പം ഇല്ലാന്ന് പറയുമോ?
@Monalisa777533 жыл бұрын
Tamil Naadu panam kodthal, supreme court judge athum thinnum.
@ajith45163 жыл бұрын
രാഷ്ട്രീയക്കാർ വിചാരിച്ചാൽ സുഗമമായി തീർപ്പാക്കാവുന്ന ഒരു വിഷയം ആണിത്... എന്നാലും അവരത് ചെയ്യുന്നില്ല... കഷ്ടം തന്നെ......
@advocate14723 жыл бұрын
The Dam, River and water everything is in kerala but the control is in Tamil nadu hands. Would this be allowed if vice versa. NEVER.
@aseena84063 жыл бұрын
Supreme court ntha eppo nokkyalm thamizhinu supprt??even cm cmplaint cheithappo vimarshanam..itrayum pazhakkamulla daminu maximum adi nokkunnat nthkondaanu??keralam indiayil pedillee
@ismailkc96353 жыл бұрын
Polich kalayanam
@vysakhcharuvila3 жыл бұрын
ഡാമിലുള്ള പാണ്ടികളെ അടിച്ചോടിച്ചു ഡാം പൊളിച്ചു കളയണം. നമ്മൾ ഒരുപ്രയോജനം ഇല്ലാത്ത ഇനിയൊരു ഡാം വേണ്ട
@salwafathimachaloos21853 жыл бұрын
Nov 11 vare engilum njangaloke indaya mathiyarnnu
@pavithra44653 жыл бұрын
Ivr enthin dam nte water level vach case nadathi samayam kalayunath. Decommission cheyunathine kurich onnum nadakunila . Epo venelum pottavunna dam nte water level um rule curve um noki irippanalo 🙄
@aravindraj51143 жыл бұрын
ഒട്ടും ആശ്വാസകരം അല്ല. ഇത് പൊളിച്ചു പണിയണം.
@basheerms25363 жыл бұрын
ആരെല്ലാം എവിടെ എല്ലാം പിഴച്ചും പിഴക്കാതെയും കുട്ടികളെ ഉണ്ടാക്കുന്നുണ്ട്. അതല്ല നിയമ സഭ ചർച്ച ചെയ്യേണ്ട വിഷയം.അതിനാണോ വോട്ട് വാങ്ങി പോയത് ജനങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന ജനകീയ പ്രശനങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ വേണ്ടിയാണ്. സ്വിച് ഓഫ് ചെയ്തുതു നന്നായി
@mibinbabu93223 жыл бұрын
മനുഷ്യത്വo ഉള്ള ആളുകൾ ഇല്ലേ
@srl51203 жыл бұрын
Kerala pplz are affected,we are the one who are going to die,then why court agrees to Tamilnadu's words.
@Monalisa777533 жыл бұрын
Panathin meethe parunthum 🦅parakilla.
@_White_Shadow_3 жыл бұрын
November 11 vare njan pottathillenn kodathiyil Dam mozhi koduthu kaanum... Alavalaathy bharanam..... Aavalaathy jeevitham
@rafikrafik1773 жыл бұрын
കേരളത്തിലെ സർക്കാർ നോക്കുകുത്തി ആണോ തമിഴ്നാട്ടിലെ മുഖ്യമന്ത്രി കേരളത്തിലെ മുഖ്യമന്ത്രി രണ്ടുപേരും കൂടി തീരുമാനിച്ചു കേരളത്തിലെ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം പുതിയ ഡാം എത്രയും പെട്ടെന്ന് സഖാവ് പിണറായി കേരളത്തിലെ മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുണ്ടെങ്കിൽ കേരളത്തിലെ ഓരോ ജനങ്ങളുടെയും ഓരോരോ വോട്ടുചെയ്തു ജനങ്ങളാണ് മുഖ്യമന്ത്രി കസേരയിൽ ഇരുത്തി ഇരിക്കുന്നത് അതിന്റെ പേരിൽ ഇനിയും ആ കസേരയിൽ ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ജനങ്ങൾക്ക് വേണ്ടി എത്രയും പെട്ടെന്ന് പുതിയ ഡാം പണിയണം👍👍👍👍👍👍👍👍👍👍👍👍👍👍
@praveenak36603 жыл бұрын
Dam kettuvan paisa erakanam athonda evamar eganae kalikana dam pottiyaal pani paalu vellathil 🙏puthiya dam it is the most awesome solution
@Monalisa777533 жыл бұрын
Awesome enn pinun thonende. "Chilar Anavshya beethi parathukayan" enn parnjirnile. 😢
@praveenak36603 жыл бұрын
@@Monalisa77753 mm pinun ee word manassilayila
@sekharneyyattinkara71193 жыл бұрын
വെറുതെ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നതു പോലെ തറ - പറ - പറഞ്ഞു കൊണ്ടിരിക്കാതെ - അരിയെത്ര - പയറ്- അഞ്ഞാഴി എന്ന് പറയാതെ - പുതിയ ഡാം നിർമ്മാണത്തിന് വേണ്ടിയുള്ള നടപടികളാണ് കേരള ജനത ആവശ്യപ്പെടുന്നത് - അതിനിടയ്ക്ക് - മുല്ലപെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ - ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തും വച്ച് കളിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ - വിചാരണ കൂടാതെ ജനങ്ങൾ കൈകാര്യം ചെയ്യേണ്ട അവസ്ഥ വരാതെ നൊക്കിയാൽ കൊള്ളാം
@anandhucs51553 жыл бұрын
Nik ippolum manasilavathath...ee supreme court nthkond ipolum dam decommission cheyyathath...onumillenkklum etrm year pazhakmulla dam alle ith.ath pariganichoode..tamil nadukark vellam vnankilum keralathil alukalde jeevan beeshiniyaan ee dam...
@jincyjoseph74483 жыл бұрын
അച്ഛൻ മാരൊക്കെ വാ തുറക്കുമോ 😂.. പ്രീതികരണ ശേക്ഷി ഉണ്ടോ
@bibinkumar58183 жыл бұрын
ഇപ്പൊൾ ഒരു പരിഹാരം എന്നത് 100/50 അടിയിൽ.താഴെ ആക്കുക എന്നത് ആണ് 🙄🙄🙄
@armi91703 жыл бұрын
Appo ellavarkum arabikadalil kandumuttam..👋👋👋
@Im_Sharan3 жыл бұрын
New dam construct, Tamil Nadu vellam full eduthotte.. nmde population ne protect cheyan vendi please.
@pranavks91663 жыл бұрын
Y dont u guys bring Adv Russel Joy for discussion????
@Ameen007a2m23 жыл бұрын
Tell them to built new DAM
@sukusthings82213 жыл бұрын
സുപ്രീം കോടതി, തമിഴ്നാടിന്റെ കാലഹരണപ്പെട്ട ഉടായിപ്പ് പാട്ടകരാർ മുഖംവിലക്കെടുത്തും , കേവലം സാമ്പത്തിക നേട്ടം മാത്രം ലാക്കാക്കിയുള്ള അവരുടെ വാദങ്ങൾ അംഗീകരിച്ചുമുള്ള വിധിപറയാതെ... കോമൺ സെൻസ് ഉപയോഗിച്ച് പ്രയോഗികമായി ചിന്തിക്കു... അപ്പോൾ അറിയാം ഇത് എത്ര ലക്ഷം ജീവനുകളുടെ പ്രശ്നമാണെന്ന്...🙏🙏
@sandhyabala53443 жыл бұрын
De കമ്മീഷൻ മുല്ലപെരിയാർ 😭😭 no other ways 😭😭
@zainulabidheen1133 жыл бұрын
മേൽ നോട്ട സമിതി ആരൊക്കെയാ ?
@jango48943 жыл бұрын
Cancel the agreement.
@aniketvinod73173 жыл бұрын
Aby u r right
@ajimshamr3 жыл бұрын
എന്തായാലും സ്ഥലം കേരളത്തിൻ്റെ അല്ലേ. അപ്പോൽ അതിൻ്റെ കീഴെ പുതിയ ഡാം പണി ആരംഭിച്ച് കൂടെ, ഡാം തകരുവാണെൽ കെട്ടിയ പുതിയ ഡാമിൽ തട്ടി വെള്ളം നിൽക്കുമല്ലോ.
Only solution save the peoples lifes. Decommission mullaperiyar dam
@breeze10903 жыл бұрын
Nammude government kazhive ellatathe konde anee aa dam eppozhum avida Nilkunna ,
@bluemoonmoonblue28843 жыл бұрын
We should do more videos in english regarding the history facts misguided details evrything abt mullaperiyar issue...then only it ll get pan india attention...
@akhilps35713 жыл бұрын
ഇപ്പോൾ എങ്കിലും വിവരം വെച്ചല്ലോ നമിച്ചു
@ITS.ME.RT.3 жыл бұрын
15 വർഷം പഴക്കമുള്ള വണ്ടി പൊളിക്കാം പക്ഷെ കാലപ്പഴക്കമേറിയ ഡാം പൊളിക്കില്ല... എന്താ ല്ലേ..!!
@sarathpwoli23393 жыл бұрын
Charcha cheyyanam......veendum veendum charcha cheyyanam.Pottunathu vare charcha aavam....Athinu sesham meet Stalin in December.
@a2s6923 жыл бұрын
പുതിയ ഡാം പണിയാനാ ഉത്തരവ് ഇറക്കേണ്ടത് . ഇവിടെ ജലനിരപ്പ് കുറച്ച് എത്ര നാൾ മുന്നോട്ട് പോകും. ഡാം പൊട്ടി എല്ലാം നശിച്ചാലും ഇവിടെ ജലനിരപ്പ് കുറയ്ക്കുന്നതും ചർച്ച ചെയ്ത് ഇരിക്കൂവുള്ളു സർക്കാരും കോടതിയും....! എന്തൊരു നാട് ലോകത്ത് എങ്ങും കാണില്ല.
@marykuttyabraham48333 жыл бұрын
വലതും 🤔ഇടതും 🤭ഒക്കേ തമിഴന്റെ കാശ് പൂക്കുറ്റി പോലെ മേടിച്ചു പുട്ടടിച്ചു 😂👌👌അപ്പോൾ എല്ലാം ഓക്കേ 🙄🙄 Decommision ചെയ്യുക 👍😂 No more dam in Kerala 👍👍👍
@jeesonkl67583 жыл бұрын
ആരെ ആണ് ഭയപ്പെടുന്നത്. ജനങ്ങളുടെ സുരക്ഷയാണ് വലുത്. Fight well.
@darsnapaul19773 жыл бұрын
Decommision dam chumma kutti kurachu nilkunu November 11th mazha kudiyal enthu cheyum jangaludae suraksshayanu valuth