1964 മുതൽ തുടങ്ങിയ ചർച്ചയാണ് എന്നെങ്കിലും തീരുമോ ആവോ...
@thealchemist95043 жыл бұрын
😔
@GibyAlex06063 жыл бұрын
Abhilash nailed it
@thaiba_thaib20503 жыл бұрын
വിവരക്കേട് രാഷ്ട്രീയ കക്ഷികളുടെ അലങ്കാരം ആയി കണക്കാക്കാം...
@thealchemist95043 жыл бұрын
വിവരക്കേട് അല്ല, ജനങ്ങളെ വിവരം കെട്ടവർ ആക്കുകയാണ് 😏
@radhakrishnanr14263 жыл бұрын
ഇപ്പോഴത്തെ കാലാവസ്ഥ യ്ക്ക് അനുസരിച്ചു ഉണ്ടാകുന്ന ഭൂകമ്പം, മറ്റു മണ്ണിടിച്ചആൽ, ഉരുൾ പൊട്ടൽ, ഇതിനെ, ചെറുത്തു നിൽക്കാൻ പറ്റിയ ഡാം അലല്ലോ.
@kapilmurali22303 жыл бұрын
അഭിലാഷ് 👌🏻
@kavungalkavungal88223 жыл бұрын
എല്ലാം രാഷ്ട്രീയക്കളികൾ!!!!!!!
@marwanfaisal36123 жыл бұрын
thumbnail maariyirikunnu
@RegiNC3 жыл бұрын
അന്ന് ഡാം ബലപ്പെടുത്തിയ എഞ്ചിനീയർ തന്നെ പറയുന്നു ഡാമിൽ നിറയെ പൊത്തുകൾ ഉണ്ടെന്നു. K T തോമസ് ഡാം സ്ട്രോങ്ങ് ആണെന്ന് പറയുന്നതിന്റെ ലോജിക് മനസിലാകുന്നില്ല. അഭിലാഷ് അയാളെ സപ്പോർട്ട് ചെയ്യുന്നതിന്റെയും.😭😭😭😭
@aliakbarmooppan83443 жыл бұрын
Well said KT Thomas keep on saying the same thing last 40 years . Adhehathite nilapaadukal aanu keralam Supreme Court tholkkaan kaarannam
@wishfulthinking15303 жыл бұрын
വന്നു വന്ന് news channels നും payment കിട്ടാൻ തുടങ്ങിയോ 😂😂 ഇവിടുത്തെ യൂദാസുകളെ ആദ്യം അടിച്ചോടിക്കണം. എന്നിട്ട് നാടിനെ രക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാം
@mpbazii3 жыл бұрын
Ee program il ee senior team na Nila nirthuka pls ..
@isjauhar3 жыл бұрын
മാഷെ നമ്മൾ എവിടെയും വാദിച്ചിട്ടില്ല.
@dearfriends9793 жыл бұрын
അഭിലാഷ് 🔥🔥
@shajiedavam63863 жыл бұрын
ജല നിരപ്പ് താഴ്‌ത്തി, പ്രശ്നം പരിഹരിക്കാന്‍ നോക്കണം.
@hacklearndaily3 жыл бұрын
Ennaa pinne etra kaalam case kondu nadakannoo, reinforcement chythu dam avide vechaal pore, pinne ithu pottum ennoke parnaju nadakannoo
@jomolbenny21323 жыл бұрын
Evanu kurach cash kittiyitunde
@greeshmamohan33473 жыл бұрын
Kalichu kalichu kali kaaryam aakathe irunnal mathi 🙄
@pkyassar3 жыл бұрын
Sound കുറവാണ്
@karthikkarthi69893 жыл бұрын
Oru tunnel azhathil nirmichu water koduthude
@jogymatthew3 жыл бұрын
@abhilash... Ee 126 years മുൻപ് പണിത dam strengthen cheythaal mathi ennaano ee paranj varunne.. Athinu ulla കാടുകൾ മരങ്ങൾ ഓക്കേ വെട്ടി kalanjaalum kuzhpmilaa ennaano?? Sustainable development onnum vendee... Abhilash??? കഷ്ടം.. ഈ ബലപെടുത്തൽ കൊണ്ട് പുതിയ dam പോലെ aavum enkil...ലോകത്ത് പൊളിച്ച് കളയാതെ ഈ ഉറപ്പിക്കൽ പരിപാടി മതിയല്ലോ ഈ പഴയെ കെട്ടിടങ്ങൾ പൊളിച്ച് കളയാതെ ഇത്പോലെ ശക്തിപെടുത്തൽ മതിയല്ലോ...
@phantomgaming59863 жыл бұрын
Dam decommission cheyyanam ennu paranja famine കുറിച്ച് പഠിച്ചവർ അവർ പറഞ്ഞത് തെറ്റാണോ?
@shajiedavam63863 жыл бұрын
കേരള ഉദ്യോഗസ്ഥര്‍, തമിള്‍ നാടിന്റെ, agent മാര്‍.
@jurair76303 жыл бұрын
Ith ippo thumbnail ano atho vishyam ano mareeth😂
@logicthinker4683 жыл бұрын
അഭിലാഷിൻ്റെ അഭിപ്രായം അഡ്വ റസ്സൽ ജോയ് പറഞ്ഞതിന് വിപരീതം ആണലോ... പണ്ട് കടലുണ്ടി പാലം വീണത് ഓർക്കുക... എന്തേലും സംഭവിക്കുന്നതിനു മുൻപ് പ്രവർത്തിച്ചാൽ നല്ലത്.
Anayirangal Dam Kallarkutty Dam Thunakkadavu Dam Peruvaripallam Dam Malampuzha Dam Mangalam Dam Meenkara Dam Sholayar Dam Peringalkuthu Dam ഒരു അണക്കെട്ടിന്റെ ആയുസ്സ് 50 വർഷമാണെന്ന് നിങ്ങൾ പറയുന്നു എന്തുകൊണ്ട് ഈ അണക്കെട്ടുകൾക്കെതിരെ പോരാടുന്നില്ല ഈ ഡാമുകൾക്കെല്ലാം 50 വർഷത്തിലേറെ പഴക്കമുണ്ട്
@radhakrishnanr14263 жыл бұрын
സുരക്കി അല്ലെ. അതിനു അതിന്റെ അയസ് തീരാറായി. ഓർക്കുക.
@radhakrishnanr14263 жыл бұрын
ഒരു തവണ ചെയിത പഴയ കോക്രീറ്റ ഇൽ, പുതിയ കോൺക്രീറ്റ ജോയിൻടാകില്ല. ഏത്ര ശ്രമിച്ചാലും ശരിയാകില്ല. 😂
@humanistkerala3 жыл бұрын
താങ്കൾക്ക് സിവിൽ എൻജിനീയറിങ് എന്താണെന്ന് വല്യ പിടി ഇല്ല എങ്കിൽ അത് പറയൂ....അല്ലാതെ പൊട്ടത്തരം വിളിച്ച് പറയരുത്😅
@radhakrishnanr14263 жыл бұрын
സിൽ എഞ്ചിനീയറിംഗ് പഠിച്ച വിദഗ്ധന്മാർ പണിത പല കെട്ടിടങ്ങളും, പലങ്ങളും, റിപ്പയർ വർക്കും പ്രജയം തന്നെ. താങ്കൾ വിദഗ്ദനാണെങ്കിൽ അത് എനിക് അറിയില്ല. എങ്കിൽ ഡാം പൊളിക്കാതെ റിപ്പയർ ചെയൂ. ഉപകാരമായിരിക്കും. 😍
@wishfulthinking15303 жыл бұрын
@@shyamkr2000 on what basis are you saying its strong? are you a dam engineer? Have you personally visited the dam and inspected the structure? Do you have pictures of the lower inside areas of the dam? If not, stop pasting nonsense
@arunj87103 жыл бұрын
@@shyamkr2000 nee ethu engineering anu padichathu... pottathram parayathe odada... didnt u hear Kerala dam expert wilson told it didn't undergo strength test... also only 2 dams in india had been strengthened like that... and that is for temp purpose... it is not a permanent solutions. Did u study dam engineering?
@cochincarnivel28073 жыл бұрын
Ith shakthi peduthan 2,3 kollam edukkille
@arunj87103 жыл бұрын
U cannot strengthen it again. Only 2 dams in india did like that, 1 is mulla.dam... it is only temporary setup.. noway u can strengthen it again... it must be demolished..
@shahanasshamsu16483 жыл бұрын
Ningalude sameepanam poornamayum seriyalla
@nithinlal65213 жыл бұрын
Media One sudappikale kammikalkke vittoo ?
@adarsh.k.s46793 жыл бұрын
ഈ ശക്തി പെടുത്തുന്ന ടെക്‌നിക് മനസിലാവുന്നില്ല... 🤔
@muhammedfarhan72023 жыл бұрын
50 വർഷ കാലയളിൽ ആണ് ഡാം ഉണ്ടാക്കുന്നത് , പക്ഷേ 50 വർഷം കഴിഞ്ഞാൽ ,ഉടനെ തന്നെ ഡാം പൊളിച്ച് കളയില്ല , അതിനെ ബലപെടുതി പരമാവതി ഉപയോഗിക്കും (മുല്ലപെരിയാർ ന് ഇനി ബലപ്പെടുത്തി എത്ര കാലം എത്തും എന്ന് അറിയില്ല ) കേരളത്തിലെ ഒരുപാട് ഡാമുകൾ കുറച്ച് വർഷങ്ങൾ കൊണ്ട് 50 വർഷം പൂർത്തിയാകും , അപ്പോഴും ഇതുപോലെ ബലപ്പെടുത്തി ഉപയോഗിക്കുക തന്നെയാണ് ചെയ്യുക 🙌
Balapeduthalala New Dam Nobody knows what is the dam status of below water level of 130 feet. So far Nothing has done the water filled area of this Dam! Not only that, 40 years are over now the first strengthening done of the main Dam. We really don’t understand why this man (KT) always keeping saying the 126 year old dam still same as new!!