Multi-grafted Mango Tree, ഒരു മാവില്‍ പലവിധ മാങ്ങകള്‍ ഗ്രാഫ്റ്റ് ചെയ്യുന്ന രീതി

  Рет қаралды 119,752

AGROW GREEN

AGROW GREEN

Күн бұрын

Пікірлер: 83
@ARVVALLYEDATH
@ARVVALLYEDATH 2 жыл бұрын
Very good demonstration, which anybody can pracise and you have done it with full-hearted dedication. Thank u. Please, continue in this glorious path of enlightenment and public service.
@rejijosephrejijoseph8528
@rejijosephrejijoseph8528 4 жыл бұрын
ഞാൻ ഇതുപോലെ പലതരം വഴുതന കട്ട്ചുണ്ടയിൽ ചെയ്തിട്ടുണ്ട്..... 100%സക്‌സസ്.
@rejijosephrejijoseph8528
@rejijosephrejijoseph8528 4 жыл бұрын
കടപ്ലാവ് ഗ്രാഫ്റ്റിംഗ് ,വേര് പിടിപ്പിക്കൽ, എങ്ങനെ എന്നുപറഞ്ഞു തരുവോ?
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 4 жыл бұрын
മനസ്സിലാക്കാൻ വളരെ എളുപ്പം വെരി ഗുഡ് അവതരണം
@shyjushyju5724
@shyjushyju5724 3 жыл бұрын
Kombu cheriya mavintethano nadanano...
@georgemathew8809
@georgemathew8809 4 жыл бұрын
നല്ല രീതിയിൽ explain ചെയ്തിട്ടുണ്ട് . എനിക്ക് ഗ്രാഫ്റ്റ് ചെയ്യുവാൻ താല്പര്യമുണ്ട്.
@mohd_jazlan9762
@mohd_jazlan9762 2 жыл бұрын
Veetil vannu grafting chaithu tharunna allkkaarundoo...... cuttingsum veennam..
@agrowgreen
@agrowgreen 2 жыл бұрын
പത്രത്തിൽ ചിലപ്പോഴൊക്കെ കാണാറുണ്ട്.
@minhamohamed4050
@minhamohamed4050 4 жыл бұрын
Nice work....
@varunvarun6476
@varunvarun6476 3 жыл бұрын
Panayil thenghu gtffting nadakkumo
@subramaniana7761
@subramaniana7761 4 жыл бұрын
I am also doing grafting now. Congrats from Nagercoil.
@saidalavip6881
@saidalavip6881 4 жыл бұрын
Njan ed cheythirunnu 1 mavil 14 tharam mav und 3 ennam poovittu
@sharafuddinsharafuddin2131
@sharafuddinsharafuddin2131 4 жыл бұрын
Hello
@mervinbiju6931
@mervinbiju6931 4 жыл бұрын
H
@akshaykrishnan4289
@akshaykrishnan4289 4 жыл бұрын
Alphonsa plant bud ചെയ്ത തൈ ആണോ?..
@binujoseph0
@binujoseph0 4 жыл бұрын
നല്ല ഗ്രാഫ്ടിങ് മാര്‍ഗങ്ങള്‍. ആദ്യത്തേത് എനിക്കു ശരിക്കും പിടികിട്ടിയില്ല. എങ്കിലും എവിടുന്നെങ്കും കമ്പു കിട്ടിയാല്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ ശ്രമിക്കാം. വളരെ thx
@agrowgreen
@agrowgreen 4 жыл бұрын
ഞാൻ അത് ചെയ്ത സമയത്ത് ഉള്ള വീഡിയോ നഷ്ടപെട്ടു
@jomijoseph1642
@jomijoseph1642 4 жыл бұрын
What kind of variety of mango tree do you have sir?
@saleemfaizynenmini
@saleemfaizynenmini 3 жыл бұрын
ഒട്ടു തൈ ഒരുപാട് നീളം വേക്കുമോ
@anishsasindran8938
@anishsasindran8938 4 жыл бұрын
It is recommended to do grafting in summer, for better results. I heard in a KZbin video only.
@prems1858
@prems1858 4 жыл бұрын
After grafting how can I remove from the tree ? Stick no problem ,but if it with root, Doesn't damage root? I mean root not dry with out waiter
@nihmapadiyath52750
@nihmapadiyath52750 3 жыл бұрын
Thanks
@sulthanp3507
@sulthanp3507 4 жыл бұрын
Hai ഒരു സംശയം,, ബെഡ്ഡ് തയ്യ് കൊണ്ടുവന്ന് ഇതിൽ ഒട്ടിച്ച് വെച്ച് മൂന്ന് മാസം കഴിഞ്ഞ് കൊണ്ടു വന്നതിൻ്റെ അടിഭാഗം ( മുരട്) എന്താ ചെയ്യുക,,?
@johnykuttamperoor3449
@johnykuttamperoor3449 4 жыл бұрын
Very good
@veeradasjoy5996
@veeradasjoy5996 Жыл бұрын
Can you please help me to do grafting in big tree i have no idea how to do grafting Please help me Thanks
@jayakumarmararcheruthazham123
@jayakumarmararcheruthazham123 4 жыл бұрын
കുള്ളൻ വൃക്ഷങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
@agrowgreen
@agrowgreen 4 жыл бұрын
ഇടാം
@ashraf4461
@ashraf4461 4 жыл бұрын
സൂപ്പർ
@shaji5813
@shaji5813 4 жыл бұрын
മുകളിൽ പൊതിഞ്ഞു ഇടുന്ന കവർ എത്ര ദിവസം കഴിഞ്ഞാൽ അഴിക്കാൻ പറ്റും
@agrowgreen
@agrowgreen 4 жыл бұрын
പുതിയ നാമ്പുകൾ വന്നാൽ
@successhearings8022
@successhearings8022 2 жыл бұрын
Available?
@rajankuttan8180
@rajankuttan8180 4 жыл бұрын
എന്റെ മാവിൻ തയ്‌കളുടെ കൂമ്പ് വരുന്നതെല്ലാം 2 ദിവസം കഴിഞ്ഞാൽ കരിഞ്ഞു പോകുന്നു. എന്താണ് remedy.
@saleemok7577
@saleemok7577 3 жыл бұрын
"Nimbudicine" Try this medicine spray it on new leaves.
@thulasipillai4723
@thulasipillai4723 4 жыл бұрын
Good.
@abodeofcommerce11
@abodeofcommerce11 4 жыл бұрын
ഗ്രാഫ്ട് ചെയ്ത ശേഷം ആ തണ്ടിൽ വെള്ളം ഒഴിക്കണ്ണോ
@BreakThroughBB
@BreakThroughBB 4 жыл бұрын
No
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
@agrowgreen
@agrowgreen 2 жыл бұрын
പോയിട്ട് മാങ്ങാക്കാലം കഴിയുമ്പോൾ കുറച്ച് ശേഖരങ്ങൾ ഒക്കെ വെട്ടിക്കളഞ്ഞ് നല്ല രീതിയിൽ തടം തുറന്നു നല്ല വളങ്ങൾ ഒക്കെ ഇട്ടുകൊടുത്താൽ നല്ല രീതിയിൽ ഉണ്ടാകും. പിന്നെ പുകയൊക്കെ ഇട്ടുകൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ
@renjitharatheesh3409
@renjitharatheesh3409 4 жыл бұрын
മാങ്ങ ഉണ്ടായിത്തുടങ്ങിയ മാവിന്റെ കമ്പ് വലിയ ഒരു മാവിൽ ഗ്രാഫ്ട് ചെയ്താൽ എത്ര നാൾ കഴിഞ്ഞു മാങ്ങ ഉണ്ടാകും
@agrowgreen
@agrowgreen 4 жыл бұрын
ചിലപ്പോൾ ആ വർഷം തന്നെ
@ummusafwan569
@ummusafwan569 4 жыл бұрын
ഏതു സമയത്താണ് ചെയ്യാൻ നല്ലത്
@nisarpn4074
@nisarpn4074 4 жыл бұрын
മഴക്കാലം.
@jasirkp
@jasirkp 4 жыл бұрын
ഒട്ടു തയ്യിൽ ഇതു പോലെ ചെയ്യാൻ പറ്റുമോ
@agrowgreen
@agrowgreen 4 жыл бұрын
ചെയ്യാം
@kunhappukerala7377
@kunhappukerala7377 4 жыл бұрын
അടിപൊളി
@akhifaki5909
@akhifaki5909 4 жыл бұрын
Aadhyatheth engane aanu nanakkendathu Murattil thanne ozhichaal mathiyo ??
@rejijosephrejijoseph8528
@rejijosephrejijoseph8528 4 жыл бұрын
മാതൃ വൃഷം കയിച്ചതാവണം എന്ന് നിര്ബന്ധമുണ്ടോ..
@akshaya9199
@akshaya9199 4 жыл бұрын
und
@agrowgreen
@agrowgreen 8 ай бұрын
Yes
@rabiyat2816
@rabiyat2816 4 жыл бұрын
Good...👌👌
@ajeeshahammed2631
@ajeeshahammed2631 4 жыл бұрын
എതു കാലമ്ന്നു ഗ്ര്ഫ്റ്റ്‌ ചെയ്ൻ നല്ല്ത്‌
@agrowgreen
@agrowgreen 4 жыл бұрын
Thanuppu കാലം
@sreens8166
@sreens8166 4 жыл бұрын
വലിയ ഒരുമാവിൽ നല്ല വെറൈറ്റി മാവുകളുടെ ശാഖകൾ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ..
@agrowgreen
@agrowgreen 4 жыл бұрын
Pattumallo
@peterantony9486
@peterantony9486 4 жыл бұрын
ഗ്രാഫ്റ്റ് ചെയ്യാൻ പ്രത്യേക മാസമുണ്ടോ
@agrowgreen
@agrowgreen 4 жыл бұрын
@@peterantony9486 മഴ സമയമാണ്
@mohammedputhanpurayil6915
@mohammedputhanpurayil6915 4 жыл бұрын
Sree NS വിവിധതരം മാവുകൾ ഒരുമാവിൽ പിടിപ്പിക്കാം പറ്റിയസമയം മഴക്കാലം
@ksathiajithksathiajith1833
@ksathiajithksathiajith1833 4 жыл бұрын
Old Mango tree graft ചെയ്യുന്ന രീതി പറയാമോ
@pstech4230
@pstech4230 4 жыл бұрын
Super
@splatharackal1337
@splatharackal1337 4 жыл бұрын
ചെറിയ മാവ് തൈ വലിയ മാവിന്റെ കൊഡിൽ ഒട്ടിക്കുന്നതു കൊണ്ടു് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതു്?. കായ്ക്കുന്ന വലിയ മാവിന്റെ കൊമ്പ് ചെറിയ തൈയിലല്ലേ ഒട്ടിക്കേണ്ടത്?
@agrowgreen
@agrowgreen 4 жыл бұрын
അത് grafted മാവു ആണ്.അതിന്റെ kambanu ഒട്ടിക്കുന്നത് .
@ammuash819
@ammuash819 4 жыл бұрын
Awwssumm :D
@sreekumarpk9951
@sreekumarpk9951 4 жыл бұрын
സൈഡ് ഗ്രാഫ്റ്റിങ്ങും പറയും ഇംഗ്ലീഷിൽ അപ്രോച് ഗ്രാഫ്റ്റിംഗ് എന്നും പറയും
@hrhr5320
@hrhr5320 4 жыл бұрын
പ്ലാസ്റ്റിക് ടാപ് ചുറ്റിയാൽ മതിയോ
@മലയാളിപൊളിയാ-ങ9മ
@മലയാളിപൊളിയാ-ങ9മ 4 жыл бұрын
Mm മതി
@zubairskyarcdevelopers6609
@zubairskyarcdevelopers6609 4 жыл бұрын
ഇട്ടിക്കണ്ണി വന്ന മാവ് നശിക്കാതിരിക്കാൻ എന്ത് ചെയ്യും
@agrowgreen
@agrowgreen 4 жыл бұрын
ഇത്തി കണ്ണി നശിപ്പിക്കുക
@SayedAli-kq5ly
@SayedAli-kq5ly 4 жыл бұрын
Kure ayi try cheyyunnu angottu success avunnilla...
@agrowgreen
@agrowgreen 4 жыл бұрын
ശരി ആകും
@carltexaudios5749
@carltexaudios5749 4 жыл бұрын
എപ്പോഴാണ് ഇത് ചെയ്യേണ്ട സീസൺ?
@agrowgreen
@agrowgreen 4 жыл бұрын
ഇപ്പൊ ചെയ്യാം. മഴ വെള്ളം വീഴാതെ
@samratsharma7504
@samratsharma7504 4 жыл бұрын
Sir I am from Kolkata can you please provide me with 2 no's multi grafted (4) Mango trees for terrace gardening Thanks you sir Pl share Ur contact details
@samratsharma7504
@samratsharma7504 4 жыл бұрын
Samrat Sharma 26, Creek lane Kolkata-14 9331840431/9330840431
@Johnpaul-xl5km
@Johnpaul-xl5km 4 жыл бұрын
നല്ലത്
@saleembai7225
@saleembai7225 4 жыл бұрын
ഫോണ് നമ്പര് തരുമൊ
@saifunnisaiqbal8359
@saifunnisaiqbal8359 4 жыл бұрын
Aadyam parayunnad manassilayilla
@sureshbabu5819
@sureshbabu5819 2 жыл бұрын
why don't you inform your contact mob for us to discuss topics to share.
@infinitelistssecond3502
@infinitelistssecond3502 4 жыл бұрын
Thangalude number onnu tharumo
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 123 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 21 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 28 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 14 МЛН
Three Multi grafting On One Mango Tree | How To Graft A Mango Tree
8:51
Maidul's Gardening Techniques
Рет қаралды 1,8 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 123 МЛН