ജോലി ചെയ്യാൻ വേണ്ടി മാത്രം ഉള്ളതാണോ നമ്മുടെ ജീവിതം. iambrintow what's app only number - 7217275883 iambrintow Instagram - www.instagram.... divya brintow Instagram- ...
Пікірлер: 354
@saiamigozsai70323 жыл бұрын
My favorite family 🥰🥰 🙏🏻
@sijivincent19513 жыл бұрын
Gw
@muhammadajmal62243 жыл бұрын
"Winch - ഇതൊക്കെ ആവശ്യമുള്ളതാ, പക്ഷേ നമ്മുടെ നാട്ടിൽ പറഞ്ഞിട്ട് കാര്യമില്ല " വണ്ടികളെ സ്നേഹിക്കുന്ന ശരാശരി മലയാളി യുടെ അവസ്ഥ 👍🏻❤️❤️
@@Varkeyyakoob ikka enn vilicha ntha parayanam mr ??
@liju_vimala3 жыл бұрын
മതം നോക്കി അതനുസരിച്ച് മാത്രേ വിളിക്കാവുള്ളോ???
@AkshayKumar-F2503 жыл бұрын
Bro... Nee മതം നോക്കാതെ സംസാരിച്ചതാണ് നിൻ്റെ തെറ്റ് ... ഇവർ ക്രിസ്റ്റ്യൻസ് ആണ് അമ്മച്ചി അപ്പൻ പിന്നെ ഇചായൻ ഇങ്ങനെ പറയണം... 👍💯
@malabary93863 жыл бұрын
എടാ കഴുതകളെ എന്തുതന്നെയായാലും അർത്ഥം ഒന്നു തന്നെയല്ലേ 🤨
@AldrinsZone3 жыл бұрын
ആദ്യമായി ചെപ്പുകുളം - പന്നിമറ്റം റോഡിന്റെ ആകശ കാഴ്ച്ച കണ്ടു😍😍 ഭീകരം തന്നെ
@jibin83453 жыл бұрын
അതെ
@ൻളഷവ3 жыл бұрын
ബ്രിന്റോ ബ്രോയും + ഫിഷിങ് ഫ്രീക്സും ... കണ്ടുമുട്ടേണ്ടവരാണെന്ന്... Guys ആർകെങ്കിലും തോന്നാറുണ്ടോ.. 🙏ഇവരുടെ ഫാമിലി കോളാബ്രേഷൻ വീഡിയോ വിത്ത് ട്രക്കിങ് and ഫിഷിങ് ആയ വീഡിയോചയ്താൽ പൊളി ആയിരിക്കും.... 💥💥💥💥
@ൻളഷവ3 жыл бұрын
എന്തായാലും വഴിയേ ഉണ്ടാവും... 👍 കട്ട വെയ്റ്റിങ് ❤
@nandhunakulan84183 жыл бұрын
മമ്മീടെ തൊടുപുഴ സ്റ്റൈലിൽ ഉള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു, മമ്മി ഇഷ്ടം ❤❤❤
@pavanjacob44173 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു video love u all ♥♥ഇനിയും ഇതു പോലെ ഒള്ള video വേണം💚💚
@ൻളഷവ3 жыл бұрын
ഇതുപോലെ വിട്ടുകാരുമൊത്ത് ജീവിക്കണം എന്നാണ് എന്റെ ജീവിതം ലക്ഷ്യം ❤❤❤❤❤❤നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒന്നുടെ അൽമാർത്ഥമായി ശ്രെമിക്കണം എന്ന് തോന്നി.....
@shahir21103 жыл бұрын
Mummy daddy ഇനി കഥ കേൾക്കാൻ ഒള്ള ത്രാണി ഇല്ല 😊😊
@almurshidt38693 жыл бұрын
❤️👏🏻...ഈ വീഡിയോ പൊളിച്ചു... 👏🏻👏🏻....longshot ഒക്കെ അടിപൊളി...family full camping നു വന്നപ്പോൾ... കണ്ട് ഇരുന്നു പോയി.... തീർന്നത് അറിഞ്ഞില്ല....
@Shanji_in3 жыл бұрын
ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കണ്ടത് ഇഷ്ട്ടായോ ഒരുപാടിഷ്ട്ടായി അല്ലേലും നമ്മൾ ചങ്ങനാശേരികാര് വേറെ ലെവൽ ആണ് 🔥
@nikhilanju1483 жыл бұрын
ഫേസ്ബുക്കിൽ ആണ് ആദ്യമായി വീഡിയോ കാണാൻ തുടങ്ങിയത്.... കണ്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി... ഒത്തിരി സന്തോഷം തരുന്ന വീഡിയോകൾ.... ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ...
@binoycp6823 жыл бұрын
ഇഷ്ടം പോലെ പണവും സുരക്ഷിതമായ ജീവിത ചുറ്റുപാടും ഒക്കെ ഉള്ളവർക്ക് ഇങ്ങനെ ഒക്കെ ആവാം പകലന്തിയോളം ജോലി ചെയ്തിട്ടും എങ്ങും എത്താൻ കഴിയാതെ ജിവിതം തള്ളിനീക്കുന്നവർ എത്ര നിസ്സഹായരാണ്
@kpaxx21283 жыл бұрын
പൈസ ഉണ്ടാക്കാൻ ശ്രമിക്കണം🙄 ഒന്നും ഇല്ലാത്ത ഇടത്ത് നിന്ന് ഉണ്ടാക്കിയവരും ഉണ്ട് പിന്നെ നിങ്ങളുടെ ഭാഗ്യം കൂടെ വേണം ചേലോൽത് ശരി ആവും ചെലോൽത് ആവില്ല🙄 നിങ്ങൾക്ക് പൈസക്കാരൻ ആവണമെങ്കിൽ നിങ്ങൾ ശ്രമിക്കണം അല്ലാതെ അവർക് എല്ലാം ണ്ട് നിങ്ങൾക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇരുന്നാ അവിടെ ഇരിക്കാം
@Sidharth_V_3 жыл бұрын
ഇങ്ങനെ ഒരു കമൻ്റ് ഇടാൻ ഒരു ഫോൺ പോലും ഇല്ലത്തവർ നമ്മുടെ ചുറ്റും ഉണ്ട്. അത് വെച്ച് നോക്കുമ്പോൾ നമ്മൾ എത്ര privileged ആണ്.
@rageethcenation8996 Жыл бұрын
Ninakku pinne asooya illathond Kozhappam illatta😂
@m.s.d20163 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു സൂപ്പർ വീഡിയോ 😁😁
@deepakiyyani3 жыл бұрын
ദിവ്യയുടെ ഡ്രൈവിംഗ് സൂപ്പർ, ആ u ടേൺ കണ്ടപ്പോൾ കിളി പോയി, ദിവ്യ 👏👏👏👏👏, ബ്രിന്റോ bro എന്നത്തേയും പോലെ പൊളി, സത്യത്തിൽ ക്യാമ്പിങ് കണ്ടപ്പോൾ പേടി തോന്നി, ഇജ്ജാതി സ്ഥലത്ത് ഒക്കെ ഫാമിലി ക്യാമ്പിഗ് 😵💫😵💫😵💫, ബ്രിന്റോ ന്റെ കോൺഫിഡൻസ് 👍👍👍👍,
@thebiketripsinger3 жыл бұрын
Daddy & mummy ഇഷ്ടം 💙 ബ്രിട്ടോ ബ്രോ ദിവ്യ ചേച്ചി ❤️
@sanviews98193 жыл бұрын
"Bhakshanam snehathode tharumbozum, sandhoshathode kazimbolum ane adine ruchiollu" - enne paranja uncle ane ende hero !! :) . Superb blog
@rinithomas75453 жыл бұрын
Really happy to see that u r taking ur parents along with u. They r very supportive and full of energy
@Binoymat3 жыл бұрын
Pappayum mummiyum "adipoli""",, Video superb😍😍...
@sarathcs44903 жыл бұрын
60 കഴിഞ്ഞാൽ എല്ലാം കഴിഞ്ഞുജു ഇനി മരിക്കാം എന്ന് കേരത്തിലെ കാശുള്ള വീട്ടിലെ കാർന്നോമ്മാരെ വിചാരിക്കു, ഭൂരിഭാഗവും അങ്ങനല്ല, മരിക്കുവോളം എല്ലുമുറിയെ പണിയെടുക്കുന്ന അപ്പനമ്മമാർ എത്രയോ ഉണ്ട്. അവരെ ബഹുമാനിക്കണം. 70 തം വയസ്സിലും തൊഴിലുറപ്പ് പണിക്കുപോണ എത്രയോ ആളുകൾ എന്റെ നാട്ടിലുണ്ട്. കുറ്റപ്പെടുത്തൽ അല്ല... തെറ്റുതിരുത്താൽ മാത്രം.. സ്നേഹത്തോടെ your subscriber
@geosalby103 жыл бұрын
Pappayudeyum Mummyyudeyum Story Kelkaan Nalla Rasamundu...... 🥰❤❤❤❤🥰
@Harif6362 жыл бұрын
ഫാമിലി ആയിട്ടു ഇങ്ങനെ പോകണം ഇതു കണ്ടപ്പോ അതാണ് എന്റെ മനസ്സിൽ തോന്നിയ കാര്യം
@krishnarajelectron97883 жыл бұрын
ഇനിയും ഇതുപോലുള്ള ക്യാമ്പിംഗ് വീഡിയോ വരട്ടെ.. ഡാഡി മമ്മി സൂപ്പർ കഥകളു ...
@atworld84383 жыл бұрын
അടിപൊളി....... ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു... 👍🏻👌
@abi_atlast3 жыл бұрын
Daddy Mommy de kadha pwalichu😍😍
@navanyashaiju35922 жыл бұрын
പോളിയാണ്ട്ട്ടോ bro
@DineshKm-hd2pb2 жыл бұрын
Divya chechide driving🤩🤩polichu🥰🥰🥰❤️❤️❤️
@lastchanceofsurvive1233 жыл бұрын
KZbin video ayal engane venam family enjoy videos mattullavark Oru inspiration annu
@ismailkoovale80153 жыл бұрын
Best of luck bro next all video same people only I will wait ur new varity camping center videos thank u
@genuinetrd78412 жыл бұрын
നല്ല രസോണ്ട് ബ്രോ വീട്ടുകാർക്കൊപ്പം....
@adarshmr16142 жыл бұрын
നിങ്ങൾ പൊളിയാട്ടോ ❤️❤️
@throttlesman40623 жыл бұрын
ഒരാളെ കൊന്നാൽ പ്രശ്നം ഇല്ല...ഒരു വാഹനത്തിന് ഇതു പോലത്തെ അത്യാവശ്യം അക്സസ്സെറീസ് ഫിറ്റ് ചെയ്‌താൽ അത് വലിയ കുറ്റം ആണ് 😣
@nazimnazar26133 жыл бұрын
I really appreciate brintow bro, you gives a wonderful message for everyone from your video, My favourite channel May God bless you Thank you
@sunilthomas98223 жыл бұрын
Fantastic video...
@sejoymark3 жыл бұрын
Brintow's daddy mummy...you are the luckiest daddy mummy in the world. May god bless you brintow,also your family too.
what an experience camping. thanks for the motivation.
@muhammad.thariq77433 жыл бұрын
എന്റെ വലിയ ആഗ്രഹം ആണ് ഇത് പോലെ ഒരു ക്യാമ്പിങ് ചെയ്യൽ insha allha ചെയ്യും ഒരിക്കൽ ❤❤❤❤🔥🔥🔥🔥
@crazyroadlovers33803 жыл бұрын
നമമൾ മലയാളികൾ. മുമ്പ് ഒരു ചേട്ടന് പറഞ്ഞത് ഓർമ്മ വരുന്നു. 60 വയസ് കഴിഞ്ഞ് വീട് കാവൽ .ഒരു നായ പോലെ. 70 കഴിഞ്ഞാൽ നത്ത് ഒരു മരത്തിൽ ഇരിക്കുന്നു പോലെ. ഒരു മുറിയിൽ. ആഡംബര കപ്പൽ യാത്ര ചെയ്യുമ്പോൾ കണ്ണ് കാഴ്ച കുറഞ്ഞവർ .ചെവി കേൾക്കാൻ സാധിക്കാത്ത യുറോപ്യൻ രാജ്യങ്ങളിൽ ഉള്ള ആളുകൾ കാണാം സാധിക്കും. നമ്മുടെ ആളുകൾ എന്ന് മാറും 😄😁😄