നിറവും മണവുമുള്ള ഈ മെഴുകുതിരി കത്തിക്കൂ , വീട്ടിൽ സുഗന്ധം പരത്തൂ | Scented Candle malayalam DIY Music Courtesy: www.bensounds.com
Пікірлер: 183
@suvarnamurali54822 жыл бұрын
ഞാൻ വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ മെഴുക് തിരി ഉണ്ടാക്കാൻ പറ്റും എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറേ നാൾ ആയി ഇപ്പോൾ ആണ് ഇങ്ങനെ ഒരു വിഡിയോ കണ്ടത്..... ഒന്നിനും ഓടി പോവണ്ട. അച്ചു വേണ്ട മെഴുക് ക്രിസ്റ്റൽ വേണ്ട എന്ത് എളുപ്പം താങ്ക്സ് മോളെ.....
@mufeeramk81424 жыл бұрын
Hi Chechi Njaan try cheythu superrrrrrr👌👌👌👌💜
@najnanaju51223 жыл бұрын
Chechi crayonsinu pagaram vere enthengilum add cheyyan pattuo Maybe..fabricc
@devushithusvlogs41265 жыл бұрын
Chechi thiriku vendi nammal dressil piping cheyyan use cheyyunna noolu upayogikkam
@world-bh9sx4 жыл бұрын
Chechi smells n vere enthelum use cheyyan patumo
@thushara13925 жыл бұрын
Njan chechiyude sthiram viewer and subscriber anu eppozhum parayunnath koott thanne ee video also super
ഉണ്ടാക്കുന്ന സാധനങ്ങൾ നമുക്ക് എവിടെ നിന്ന് കിട്ടും.
@afniyamuhammed14242 жыл бұрын
Pathrathil pattippidichu ,pokkan oru vayi prnjeruooo😥
@jayaramanatl72443 жыл бұрын
Candles കത്തിക്ബോൾ glass പൊട്ടി പോകുമോ രണ്ടുമണിക്കൂർ കത്തിച്ചു വെക്കുമ്പോൾ ഗ്ലാസ് പൊട്ടി പോകുമോ please tell me പിന്നെ ഞാൻ ട്രൈ ചെയ്തു നോക്കി എനിക്ക് സൂപ്പർ ആയിട്ട് വന്നു
@jayaramanatl72443 жыл бұрын
Please chechi onu para
@sanathanavp18803 жыл бұрын
Turmaric ayalo
@noorjafaisalnoorja94765 жыл бұрын
super
@MumsDailybyneethujohns5 жыл бұрын
Thank u noorja
@spydr42035 жыл бұрын
Noorjafaisal Noorja എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@worldwide46384 жыл бұрын
Njan acrylic paint bottle vech undaki But thiri kathichu kurach timekazhinju bottle choodayappol mezhuk urugi full liquid ayi thiri thazhnnu poyi..oru vattam use cheithappol thanne