എന്റെ പൊന്നു സഹോദരി...... ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒന്നു നോക്കിയതാ. വെറുതെ കുറെ വെളുത്തുള്ളി കളഞ്ഞു. കാടു പോലെ വേണ്ട. ഒരു പൂട പോലെ എങ്കിലും കിട്ടിയാൽമതിയായിരുന്നു 😭
@lalithambikanair3503 жыл бұрын
😁😁😉
@vishnubeena39903 жыл бұрын
, 😍
@muhammadnabeel50242 жыл бұрын
Thanks
@leninthrishiva56892 жыл бұрын
🤭🤭😂🤭🤭🤭😂
@Nas__hva1718 ай бұрын
😂
@exploreruniverse34634 жыл бұрын
വെളുത്തുള്ളി harvest ചെയ്യുന്നതുംകൂടി കാണിക്കണം ചേച്ചി . കാരണം ഇതുപോലത്തെ ഒരുപാട് videos ഉണ്ട് with no success . That’s the reason for a lot of negative comments for this video
@deepab44794 жыл бұрын
Incomplt very gud... Ingne thane vd cheyanam
@K_K__vlogs2 жыл бұрын
Goodtips keerthana
@jaleelah17964 жыл бұрын
എനിയ്ക്ക് ഇവരുടെ വീഡിയൊ കാണണമെന്നുണ്ട്. but ഈ long സംസാരം .ഹൊ .വയ്യ .കാര്യങ്ങൾ വലിച്ച് നീട്ടും പെട്ടന്ന് പറയില്ല:. അത് പാചകത്തിലായാലും അങ്ങനെ തന്നെ. സംസാരം കുറയ്ക്കു.... വർക്ക് ചെയ്യു..
ഞാനും അങ്ങനെയാ കാണാറില്ല ee ചാനൽ ഒടുക്കത്തെ വലിച്ചു നീട്ടൽ ആണ് 🤦♂️🤦♂️🤦♂️
@pinkisworld154 жыл бұрын
But parayunne ellam useful anu, time waste akkarilla
@A.K.K-aneesh.kannur39504 жыл бұрын
@@pinkisworld15 us ful അല്ലെന്നു പറഞ്ഞില്ലല്ലോ bt അങ്കണവാടി ടീച്ചർ പറയുന്നപോലെ ഇങ്ങനെ വീഡിയോ lungth കുറയ്ക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ് കേൾക്കാനും ഡൌൺലോഡ് ചെയ്ത് sher ചെയ്യാനും 🤷♂️🤷♂️🤷♂️🤷♂️
@aswathi57394 жыл бұрын
Chechyude video kandit njan malliyila and tomato undaki randum undavukayum cheithu Thank you chechi
@jyothisCookingTamilSan874 жыл бұрын
Malliyila valarthal link onnu share cheyyamo
@sivanisivadas63934 жыл бұрын
നാലു ദിവസം കൊണ്ട് ഉണ്ടായോ...... 😅
@suseelachaprathara15964 жыл бұрын
To match taking
@nishadnishad97494 жыл бұрын
lakshmi jyothi
@abdulhameed13004 жыл бұрын
ഇങ്ങന വെളുതുള്ളി ഉണ്ടാക്കാനാണോ അണ്ണാ ചികൾ പഴയ കാലി കുപ്പി പെറുക്കി കൊണ്ടു പോകുന്നത് ,അല്ലെ ചേച്ചി
@kaleshkumarammoos64143 жыл бұрын
ഹാ ഹാ ഹാ
@gracythomas45047 ай бұрын
Bottle il vachal porallo,baking parayu
@AsiaAsia-ot1ho4 жыл бұрын
ഇദ് ഇങ്ങനെ വലിച്ചു നീട്ടി പറയണമെന്നുണ്ടോ 🤔😜
@fazilfazilfazi66174 жыл бұрын
Aaaney
@suhailzafar12044 жыл бұрын
Actually youtube video need minimum video length, so evey youtubers try to വലിച്ചു നീട്ടൽ.. :-)
@amalasvikraman22164 жыл бұрын
It is very nice
@shamsudeenmavelil77424 жыл бұрын
വീഡിയോ നന്നായി. ഇങ്ങനെ വെളുത്തുള്ളി ഉണ്ടാക്കിയിട്ടുണ്ടോ?
@പാലാരിവട്ടംശശി4 жыл бұрын
കൃഷി എങ്ങനെ ചെയ്യാം എന്ന് പറയണം.. മുളപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്.....
@ansalnas18523 жыл бұрын
Chechi ith vtintae akath ano vekandae plz rply
@harrisubaidulla89094 жыл бұрын
കൊള്ളാം😉
@shameermohammed40204 жыл бұрын
Eyth sesonilum cheyyan pattumooo
@swasrayamissionindia5140 Жыл бұрын
ഞാൻ ഇത് ചെയ്തുനോക്കി... വെളുത്തുള്ളി പെട്ടെന്ന് മുളപൊട്ടി റോക്കറ്റ് പോണപോലെ മുകളിലേക്ക് പോയി... ഞാൻ ഈ പരിപാടി മുൻപ് നോക്കിയതാ. ഇനി ചെയ്യാത്തവരും ചെയ്ത് സമയം കളയൂ
@lathikagovindhan70854 жыл бұрын
ഞാൻ ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാ വെളുത്തുള്ളിയെ കുറിച്ചുള്ള video ഇട്ടു എന്ന് പറഞ്ഞില്ലേ അത് ഒന്ന് കൂടെ കാണിക്കാമോ
@josephnm7454 жыл бұрын
വെളുത്തുള്ളിയുടെ മൂട് കട്ട് ചെയ്തിട്ട് വെള്ളത്തിൽ ഇടുന്ന വീഡിയോ എന്ന് പേര് മാറ്റ്,
@jollysalas23243 жыл бұрын
Visatheekaran kooduthlanu ethrayum venda
@cheritk2914 жыл бұрын
ഒരു വീഡിയോ ചെയുമ്പോൾ വിജയകരമായതിനു ശേഷം ചെയ്യുക
@abdhulsalam72574 жыл бұрын
Ellavarum comment ettirunallo sheriyayenn
@rajirk98784 жыл бұрын
If you directly put in soil it will grow naturally
@mubibabu4 жыл бұрын
നല്ല ഐഡിയ aanallo
@adhidevks23884 жыл бұрын
ഒത്തിരി വലിച്ചു നീട്ടണ്ട
@maneshvijayan78353 жыл бұрын
വലിച്ചു നീട്ടിയാലേ അവർക്ക് അതിനനുസരിച്ച് കാശ് കിട്ടൂ.
@muhamnadali91673 жыл бұрын
@@maneshvijayan7835TV bhutto00966505574080
@animolanimol17143 жыл бұрын
Successful aanonnu nokkiyitt video ittal pore veruthe vilichu neeti borakkano
@sandhrasureshsandhra98294 жыл бұрын
Alkali chedi chattiyill thanne vekkanamo
@kitchentaste12492 жыл бұрын
ഇത് വെള്ളത്തിൽ വെച്ച് മുളക്കാൻ എത്ര ദിവസം ആവും
@rafeekaroombath65344 жыл бұрын
വെള്ളുള്ളിക്കു ആരോഗ്യത്തിനു complan, or horlicks enthighilum കൊടുത്ത മതിയോ
@hduhuh76032 жыл бұрын
Valich neeti engotta.
@rekharaj40253 жыл бұрын
വെളുത്തുള്ളിയുടേ അടി ഭാഗം മുറിച്ചിട്ടുണ്ടോ
@samiazharmotivationchannel3 жыл бұрын
Good tips👌
@muhajirbasheer31374 жыл бұрын
You must show the full growing period Ma'am. .
@architha10084 жыл бұрын
Chechi athra divasam adukum ulli mulakn
@rajeevps3733 жыл бұрын
Ithenthaaa rubur baaando
@saleenashanavas24914 жыл бұрын
Helloooo....ingne savala cheyyan patuooo
@shareefaanver784 жыл бұрын
Chummaa ooronn paranjitt ende kore veluthulli poyippoyi🤤😔
@muhammedrasal45463 жыл бұрын
Supper ulli krishi anttathe balichu 😁😁
@abhilshkumar6129 Жыл бұрын
Super.chechi
@ninshidhajasni5414 жыл бұрын
Nan 4 days vechitt onnumayilla.karanamenda.
@nishadnishad97494 жыл бұрын
Malli mulappikunnad onn kanich tarooo
@beenadas70263 жыл бұрын
Plastic pettiyil pidikkila
@alicevarghese63174 жыл бұрын
Veluthulliyude backkey koode kanikkane alice
@Abdussalam191964 жыл бұрын
അത് കുപ്പിയിൽ വിണ്....എനി മുളക്കുമോ
@mohananc62154 жыл бұрын
ഒരു വേരെങ്കിലും കിലിർത്തിട്ട് കാണിച്ചിരുന്നെങ്കിൽ ഒരർത്ഥം ..............
@suhrasaeed85384 жыл бұрын
ഇത് എപ്പോഴാണ് പറിക്കാൻ പറ്റുന്നത് മണ്ണിൽ നട്ടാൽ
@sabiviog63233 жыл бұрын
സൂപർ
@prathapana39753 жыл бұрын
വെളുത്തുള്ളി അടർത്തി നേരിട്ടു നട്ടാൽ മതി.അല്ലങ്കിൽ പേപ്പർ എടുത്തു അല്പം നനച്ചു അതിനുമുകളിൽ വേര്പെടുത്തിയ ഓരോന്നും വെച്ചാൽ ഒരു ദിവസം കഴിഞ്ഞാൽ വേരും 3ആം ദിവസം ഇലയും വരും.അല്ലാതെ ഈ പണിയൊന്നും വേണ്ട.
@ramyapp42682 жыл бұрын
ശരിയാണ്. ചെറിയ നനവ് കിട്ടിയാല്‍ത്തന്നെ വെള്ളുള്ളി മുളയ്ക്കും.
@vasanthaprabhakaran13874 жыл бұрын
മേം, ഒരു ഹിന്ദി വീഡിയോ ഇത് പോലെ ത്തന്നെ കാണിച്ചിരുന്നൂ ട്ടോ.
@komumalabari38174 жыл бұрын
അവിടുന്ന് കോപ്പി അടിച്ചതാ
@mohananc62154 жыл бұрын
ശരിയാണ്
@mayapadmanabhan9564 жыл бұрын
Wil try
@arunsblog18843 жыл бұрын
ഭയങ്കര മംഗ്ലീഷ് 😄
@suhrasaeed85384 жыл бұрын
പൊതീന നടുന്നത് കാണിച്ചു തരാമോ ഞാൻ cheythitt fail ayi
Chichi athinte Kurtha bagam mukalilathe cut cheyth veyk pet an u mulapotum
@bindujoy94523 жыл бұрын
Video de duration kurakkamayirunnu
@allinonechannel4164 жыл бұрын
Thangal kooduthal samsarikkunnu.. Athu kind videos kaanaaan neerasamaan.. So talk less and make the videos short.. U r doing a great job but..
@moluchoice9164 жыл бұрын
വെളുത്തുള്ളി കൃഷി ഉണ്ടാക്കുന്ന ത്എങ്ങനെയെന്ന് ഒന്ന് കാണിക്കി മോ
@bavapmna55203 жыл бұрын
ചുരുക്കം പറഞ്ഞാൽ വെളുത്തുള്ളി വെച്ച നാൾ മുതൽ ചേച്ചിചെയ്യുന്ന വീഡിയോകൾ മുഴുവനും ഞങ്ങൾ കാണണം അല്ലേ? ആ നേരത്തിനു അര കിലോ വെളുത്തുള്ളി കടയിൽ നിന്നും വാങ്ങിയാൽ മൂന്നു മാസത്തിനുണ്ടാകും അതല്ലേ നല്ലത്? ബായി ബായീ -----!
@layapaul63543 жыл бұрын
Kurae explain cheyendaa,,,
@lathikalathika85154 жыл бұрын
വെളുത്തുള്ളി കൃഷി ചെയ്ത് എത്ര മാസം ആകുമ്പോൾ വിളവ് എടുക്കാം
@shaheemaimthiaz40083 жыл бұрын
Nan vicharichu mulappichit kilo kanakkinu vilaveduthu kanichu tharumennu
@surendran12384 жыл бұрын
വെറും മുള വന്നാൽ മതിയോ ? അത് പിന്നെ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല ?
@surendran12384 жыл бұрын
എന്തേലും തട്ടിവിട്ട് രാഷ്ട്രീയക്കാരെ പോലെ ആവല്ലേ. "ഉദര നിമിത്തം ബഹുമുഖ വേഷം"
@minnuminnu81124 жыл бұрын
Chechiii ഇതു മണ്ണിലേക്ക് വെക്കോ last plz onnu പറഞ്ഞു തരൂ njan kupiyilek 15 ഡേയ്‌സ് ആയി ഇനി andhaa cheyyande
@josephnm7454 жыл бұрын
ഇനി കണ്ടെയ്നർ ബുക്ക് ചെയ്യാം, കയറ്റുമതിക്കാർക്ക് സർക്കാർ നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ട്