വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് പാസ്സാക്കുക എന്നത് മാത്രമാണ് ഒരു പോംവഴി
@pazhayarikkandom19 сағат бұрын
23 ദിവസം എടുത്തു നിങ്ങൾ ഏറ്റെടുക്കാൻ
@3737.19 сағат бұрын
ഇത്ര പെട്ടന്ന് തീരുമാനം കൊണ്ട് വന്ന 🤣🤣🤣 bjp മുതൽ എടുക്കും എന്ന പേടി മാത്രം ആണ് indi🤣മുന്നണികു
@thomasjoseph594518 сағат бұрын
BJP എന്തു കളിച്ചാലും അവിടെ വോട്ടൊന്നും പോകില്ല.
@3737.17 сағат бұрын
@thomasjoseph5945 bjp ആണോ കളിച്ചതു കളിച്ചതു ആരെക്കെ എന്ന് monju അറിഞ്ഞുടെ indi മുന്നണി മാപ്രകൾ പോലും കൊടുത്തില്ല bjp ഇല്ലായിരുനെകിൽ ഇന്ന് മുനബം സുഡാപ്പികളുടെ കൈയിൽ ഇരുന്നേനെ 🤣😂
@mk123tg19 сағат бұрын
1947ൽ എല്ലാത്തിനെയും കേറ്റി വിടത്തതിൻ്റെ പ്രശ്നം അണ്....
@pmp777119 сағат бұрын
വക്കഫ് വിഷയത്തിൽ ആദ്യം വേണ്ടത് 140 മതേതരർ കയ്യടിച്ചു പാസ്സാക്കിയ പ്രമേയം പിൻവലിക്കുക
@prasadp806719 сағат бұрын
അതാണ്
@geetharaj499318 сағат бұрын
YES....U 100 %
@thomasjoseph594518 сағат бұрын
മക്കളേ കേരളമല്ല ഈ നിയമം പാസാക്കിയത്. 95 ലെ കേന്ദ്രമാണ്. ഇന്നു കേന്ദ്രത്തിന് നിസ്സാരമായി ഒരു ഓർഡിനൻസ് ഇറക്കി പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷെ ചെയ്യില്ല . രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ് BJP . പക്ഷെ അതൊന്നും വിജയിക്കില്ല.
@Master-g4z18 сағат бұрын
വഖഫ് നിരോധിക്കണം
@അഭിപ്രായം-ധ5ദ19 сағат бұрын
നിയമം അവിടെ കിടക്കുമ്പോൾ എന്ത് പരിഹാരമാണ് ഇവർ ഉണ്ടാക്കുക
@rafeek363619 сағат бұрын
ഈ സ്ഥലം വിൽക്കുന്നത് ഫാറൂഖ് കോളേജിന്റെ നടത്തിപ്പിൽ ലീഗ് നേതാക്കൾക്ക് നല്ല സ്വാധീനമുള്ള ഘട്ടത്തിലാണ് . അതുകൊണ്ട് ആ ലീഗ് നേതാക്കളെ കള്ളൻമാരാക്കി ചിത്രീകരിക്കാൻ CPM ന്റെ ആളായ നിസാർ കമ്മഷൻ ഈ വിറ്റ സ്ഥലത്തെ വഖഫ് സ്വത്താക്കി റിപ്പോർട്ട് നൽകുകയായിരുന്നു. ഇപ്പോൾ ഇത് വല്ലാത്ത ബാധ്യതയായി മാറിയത് മുസ്ലീം സമുദായത്തിനായി .. LDF സർക്കാറിന്റെ ഈ പ്രവൃത്തി മുസ്ലിം സമുദായത്തിന് മറ്റു സമുദായത്തിലെ ആളുകളുടെ മുഖത്ത് നോക്കാൻ പറ്റാത്ത അസ്ഥയിലാക്കി
@JobishKj-y9v18 сағат бұрын
എന്ത് സങ്കീർണത , നിങ്ങളുടെ സർക്കാർ തന്നെ അല്ലെ കമ്മീഷൻ നിയോഗിച്ചത് ? പരിശോധിക്കാതെ അവരുടെ വഴിക്കു വിട്ടത് ?
@geetharaj499318 сағат бұрын
140 മതേതരർ കയ്യടിച്ചു പാസ്സാക്കിയ പ്രമേയം പിൻവലിക്കുക
@Appu-vu4rc18 сағат бұрын
ഇവിടെ ഉത്തരേന്ത്യയില് ഒരുപാട് കാലം അവർ താമസിക്കുന്നു കരം adakkunnuu എന്നിട്ട് അവിടെ ബുൾഡോസർ രാജി നടത്തുന്നു അവിടെയും ഉണ്ടായിരുന്നു ഇത് പോലോത്ത pavaongalum ഉണ്ടായിരുന്നു പക്ഷെ അവിടെ പറഞത് പുറം ബോക് ബുമി ആണെന്ന് പറഞ്ഞ് ആട്ടി പയിപ്പിച്ചു ..
@Kseag18 сағат бұрын
ഏതൊരാൾ കോടതി പോയാലും തീരുമാനത്തിന് സ്റ്റേ വരും, അവിടെ താമസിക്കുന്നവർക്ക് കരമടക്കാൻ പറ്റില്ല, ഈ പ്രശ്നം പരിഹരിക്കാതെ പരമാവധി വഷളാക്കാൻ ആണ് ചില ആളുകൾ ശ്രമിക്കുന്നത്, അവരെ സംബന്ധിച്ചിടത്തോളം ഇവരുടെ കരം അടക്കൽ അവർക്ക് ഒരു പ്രശ്നമല്ല, ഇതിൽ നിന്നും എങ്ങനെ രാഷ്ട്രീയ ലാഭം കൊയ്യാം എന്നാണ് അവർ പരിശോധിക്കുന്നത്,
@Appu-vu4rc18 сағат бұрын
വഖഫ് ബൂമിയിൽ അനതികൃതമായി താമസിച്ച് ഇത് ഞങ്ങളുടെ ബൂമി ആണ് എന്ന് പറഞ്ഞാല് വിട്ടു കൊടുക്കാൻ പറ്റുമോ അതിനു അവിടെ താമസിക്കുന്നവർ ഇത് അറിഞ്ഞു കൊണ്ട് ച്ചൈത തറ്റ് അല്ല അവർക്ക് ക്രിയ വിക്രിയ ചെയ്ത് വർ ആണ് തെറ്റ് കർ അവരിൽ നിന്നും ഇതിനുള്ള നഷ്ടപരിഹാരം ഇടാക്കണം
@Nationalist2116 сағат бұрын
@@Appu-vu4rc After independence, all land given for lease should go to the government. But the Setu who took the land for lease sell it. That is a punishable act under law to hide the real ownership and sell the land to another person. So this land belongs to the government in reality, but the Setu given it to Farooq college, which itself is against the civil laws. Even after that, the fishermen buy it from Farooq College by giving money, and all of them have documents of it with tax collected by the government until recently. So both ways it doesn't belong to the waqf
@Anilkumar-wb5yu18 сағат бұрын
background music is irritating
@MuhammedarshadPGD19 сағат бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മുനമ്പത്തുള്ള ഭൂമി വഖഫ് ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിൽ അവിടുന്ന് മാറിക്കൊടുത്തേ തീരൂ അതൊരു യാഥാർത്ഥ്യമാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീംകോടതിയിൽ പോയാലും ഇത് തന്നെയാകും വിധി. അത് waqf ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി അല്ല എങ്കിൽ ആ ഭൂമി അവർക്ക് തന്നെ കിട്ടും.പിന്നെ മുനമ്പത്ത് താമസിക്കുന്ന നിരപരാധികളായ മനുഷ്യർക്ക് ഗവൺമെൻ്റ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു കൊടുക്കുകയും വേണം. പിന്നെ ഇതിന്റെ മറവിൽ റിസോർട്ട് ഭൂ ഉടമകൾ വസ്തുക്കൾ കൈയേറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായി നടപടി ഗവൺമെന്റ് സ്വീകരിക്കുകയുംവേണം. ഈ വിഷയത്തെ ഒരു മത വർഗീയതയായി കാണാതെ ഇരിക്കുന്നതായിരിക്കും നാളത്തെ സമൂഹത്തിന് ഏറ്റവും നല്ലത്
@PradeepMealur19 сағат бұрын
😂
@Nationalist2119 сағат бұрын
After independence, all land given for lease should go to the government. But the Setu who took the land for lease sell it. That is a punishable act under law to hide the real ownership and sell the land to another person. So this land belongs to the government in reality, but the Setu given it to Farooq college, which itself is against the civil laws. Even after that, the fishermen buy it from Farooq College by giving money, and all of them have documents of it with tax collected by the government until recently. So both ways it doesn't belong to the waqf
@അഭിപ്രായം-ധ5ദ19 сағат бұрын
@@PradeepMealurപോന്നു കോയ തിരുവിതാംകൂർ രാജകുടുംബം പാട്ടത്തിന് കൊടുത്ത ഭൂമിയാണ് ഈ ഭൂമി എങ്ങനെയാണ് നിങ്ങളുടെ സ്വന്തംആവുക വഖഫ് ആവുക
@MuhammedarshadPGD18 сағат бұрын
@@Nationalist21 ഞാൻ പറയുന്നത് ആ ഭൂമി waqf ബോർഡിന്റേത് ആണെന്നുള്ള ഒറിജിനൽ രേഖ അവരുടെ കയ്യിലുണ്ടെങ്കിൽ ഇവിടുന്ന് മാറി കൊടുത്താലേ കഴിയൂ. രേഖ ഇല്ലാതെ അവർ ഇതായിട്ട് മുന്നോട്ടു പോവുകയില്ല. ചെറിയൊരു പരിഹാരം കൊടുക്കും എന്നല്ലാതെ ഗവൺമെന്റ്ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല നിങ്ങൾ പറഞ്ഞതുപോലെയാണെങ്കിൽ . ഇന്ത്യയിലെ മുഴുവൻ ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള വസ്തുവകകൾ ഒരു ബോർഡ് രൂപീകരിച്ച് കൊണ്ടുവരണമെന്ന രണ്ട് ദിവസം മുമ്പ് മദ്രാസ് ഹൈക്കോർട്ട് ഒരു വിധി സ്ഥാപിച്ചിട്ടുണ്ടായിരുന്നു . അതിനെ എന്തിനാണ് ഇവിടുത്തെ ക്രിസ്ത്യൻ സഭകൾ എതിർക്കുന്നതും. കാരണം അവരുടെ കയ്യിലുള്ള ഭൂമികൾക്കൊന്നും കൃത്യമായ രേഖകൾ ഇല്ല. പിന്നെ പണ്ട് ബ്രിട്ടീഷുകാർ അവർക്ക് തീറെഴുതി കൊടുത്തതാണ്.ഇന്ന് ട്രിവാൻഡ്രം മുതൽ കാസർകോട് വരെ കാണുന്ന പല കണ്ണായ സ്ഥലങ്ങളും അതിനെയെല്ലാം തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് ഗവൺമെന്റ് മുൻകൈ എടുക്കുന്നില്ല. അപ്പോൾ പ്രശ്നം ഒരു മത വിഭാഗക്കാരുടേത് ആയതുകൊണ്ടാണ്.
@MuhammedarshadPGD18 сағат бұрын
@@അഭിപ്രായം-ധ5ദ അല്ല ഇപ്പോൾ താങ്കൾ താമസിക്കുന്ന ഭൂമി രാജാവ് രജിസ്റ്റർ ഓഫീസിൽ വന്ന് രജിസ്റ്റർ ചെയ്തു തന്നതാണോ. 😂 എന്തൊക്കെ മണ്ടത്തരങ്ങളാണ് പറയുന്നത്
@JayakrishnanC-ii3ge18 сағат бұрын
എങ്ങനെ ആണ് ഒരു മുസ്ലിം രാജ്യം ഉണ്ടായി വരുന്നതെന്ന് മനസ്സിലായില്ലേ. കോൺഗ്രസ് അതിനു കൂട്ടുനിക്കാനും
@happy2video18 сағат бұрын
23 ആം ദിവസം ഏറ്റെടുത്തു 😂😂😂 പാട്ട അരുൺ
@vinodkayamkulam700519 сағат бұрын
ഒര് ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞ് വന്നല്ലോ. ഇത് വരെ ഏത് കോണാത്തിൽ ആയിരുന്നു. 140 പുണ്ടോളികളും കൂടി waqf ഭേതഗതിക്കെതിരെ പ്രമയം പാസാക്കിയിട്ട് കൊണപ്പെന്ന് പറഞ്ഞ് വന്നേത്. എങ്ങൊന്ന് വന്ന ഒരുത്തനും പാട്ടത്തിന് കൊടുത്ത വസ്തു എങ്ങനെ waqf വക ആകും.