പൊട്ടിപ്പാറ ഇപ്പോഴും മുസ്ലിം വർഗീയതയെ ഭയക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ സമുദായ തർക്കം പൊട്ടിപ്പാറക്ക് വേവലാതി ഉണ്ടാക്കുന്നു. ലീഗ്ന്റെ വോട്ട് ബാങ്ക് ആണ് എല്ലാവർക്കും ഭയം.
@jayabhanup90707 сағат бұрын
പൊട്ടിപ്പാറ മുനമ്പം മാത്രം അല്ല വിഷയം. ഭാരതം ഒട്ടാകെ വഖഫ് നിയമം പ്രശ്നം തന്നെ ആണ്.
@jayabhanup90706 сағат бұрын
മനോരമ പൂട്ടിക്കണം.
@ranjith.v.s7 сағат бұрын
താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഭരണഘടന അട്ടിമറിച്ചത് കോൺഗ്രസ്സ് ആണെന്നതിൽ തര്‍ക്കമില്ല.
പ്രിയ സുഹൃത്തേ വഖഫ് നിയമം അവിടെ നിൽക്കട്ടെ എന്നു താങ്കൾ പറഞ്ഞപ്പോൾത്തന്നെ താങ്കളുടെ പക്ഷം ഏതാണെന്ന് ബോധ്യമായി
@jayabhanup90706 сағат бұрын
മോഹൻ വർഗീസ് കൈ വെട്ടുമ്പോൾ മിണ്ടാതെ ഇരിക്കണം.
@jayabhanup90707 сағат бұрын
ബിജെപി ഒരിക്കലും മത ധൃവീകരണം നടത്തി തെരഞ്ഞെടുപ്പു വിജയം നേടാൻ ശ്രമിച്ചിട്ടില്ല. കോൺഗ്രസ് അടങ്ങുന്ന മതേതര നാട്യ പാർട്ടികൾ മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ എക്കാലവും കൈക്കലാക്കാൻ നുണ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി ന്യുനപക്ഷങ്ങൾക്ക് അവിഹിതമായ ആനുകൂല്യങ്ങൾ കൊടുത്ത് വോട്ട് നേടുന്നത് ബിജെപി തുറന്നു കാട്ടുന്നത് ബിജെപിയുടെ വർഗീയതയായി എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നു എന്ന് മാത്രം.
@jayabhanup90706 сағат бұрын
അമൽ സിറിയക്ക് താങ്കൾ മതേതര പാർട്ടികളുടെ അജണ്ട തുറന്നു കാട്ടുന്നു എന്നത് വലിയ കാര്യം.
@BaburajBabu-m1w8 сағат бұрын
കുട്ടത്തിൽ തന്നെ ഒറ്റുകാർ ഉണ്ട്
@SaijKBhaskar7 сағат бұрын
ആ നടുവിൽ ഇരിക്കുന്നത് അല്ലെ
@dalysaviour69714 сағат бұрын
കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു ‼️🤔 എങ്കിലും ആ പക്ഷംചേരൽ നമ്മുടെ debateനെ ഒരു യഥാർത്ഥ debateന്റെ സ്വഭാവത്തിലെത്തിക്കാൻ സഹായകമായി ❕👍
@Time-ug3qn3 сағат бұрын
Tubelight 😂
@VinodVinod-yq6nx6 сағат бұрын
9.09 എന്നിട്ട് ചർച്ച നടത്തിയ സർക്കാർ ee😡പാവപ്പെട്ടവർക്ക് വേണ്ടി എന്ത് നേടിക്കൊടുത്തു മാധ്യമങ്ങൾ ട്രിബ്യുണലിൽ നടക്കുന്ന കാര്യങ്ങൾ വെളിയിൽ വരാതിരിക്കാൻ വേണ്ടത് ചെയ്തു എന്നിട്ട് പേര് 😂😂അതുകേട്ടു ഞാൻ കുറെ ചിരിച്ചു വർഗീയം... ആര്ക്കാണ് ഇവിടെ വർഗീയം അവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ ഭൂമി അത് നഷ്ടപ്പെടും എന്ന് തോന്നിയ സമയത്ത് നിരാഹാരം കിടന്നതോ അതോ ഭരണഘടന അനുസരിച്ചു സമരം ചെയ്യുന്നതോ?
@santhoshns8665 сағат бұрын
അച്ചായന്മാരുടെ പത്രം മനോരമ തന്നെ.. 😄😄
@johnsonkuruppassery980057 минут бұрын
I pity the 16 Latin bishops.
@smsebastianmanayath8 сағат бұрын
പൊടി പാറ പറഞ്ഞതിൽ വസ്തവമുണ്ട്
@SaijKBhaskar7 сағат бұрын
എന്ത് വഖഫ് നിയമം നില നിൽക്കുമ്പോൾ സർക്കാരിന് എന്ത് ചെയ്യാൻ പറ്റും???
@Meeraaa87 сағат бұрын
പൊടിപാറ പറയട്ട് .. ലീഗിന്റെ നേതാക്കള്‍ അല്ലെ ഇപ്പോഴും വകഫ് ബോര്‍ഡ് തലപ്പത്ത്.. അവർ അല്ലെ മുനമ്പം 2019 ല്‍ വകഫ് ആക്കിയത്..ലീഗ് MLA KPA മജീദ് അല്ലെ 2022 ല്‍ മുനമ്പം ഒഴിപ്പിക്കാന്‍ നിയമസഭയില്‍ ആവശ്യ പെട്ടത്?? മുനമ്പം മാത്രം അല്ലല്ലോ, ഇന്ത്യ മൊത്തം പ്രശ്നം ഉണ്ടാക്കുന്ന ഈ കരി നിയമം ഭേദഗതി ചെയ്യേണ്ടെ?????
@TMP7106 сағат бұрын
എന്ത് വാസ്തവം... ഇയാൽ ലീഗ് ന്റെ അടി താങ്ങിയാണ് 🤣😏
@Meeraaa85 сағат бұрын
വാസ്തവ വിരുദ്ധമാണ്, ലീഗ് ഇപ്പൊ നടത്തുന്നത് കണ്ണില്‍ പൊടി ഇടല്‍.. ലീഗിന്റെ നേതാവ് മായിന്‍ ഹാജി അല്ലെ ഇപ്പൊ വകഫ് ബോര്‍ഡ് തലപ്പത്ത്.. 2019 ല്‍ ലീഗ് നേതാവ് റാഷിദ് അലി തങ്ങളാണ് മുനമ്പം വകഫ് ആക്കിയത്..?? 2022 ല്‍ ലീഗ് നേതാവ് KPA മജീദ് ആണ് നിയമസഭയിൽ മുനമ്പം കാരെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്..?? മുനമ്പം മാത്രം അല്ലല്ലോ, ഇന്ത്യ മൊത്തം പ്രശ്നം ഉണ്ടാക്കുന്ന ഈ കരി നിയമം ഭേദഗതി ചെയ്യേണ്ടെ?????