മൂന്നാറിൽ മാത്രമല്ല കേരളത്തിൽ എവിടെയും യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വിഡിയോ... 👍🏻
@roshiniskitchenworld9531 Жыл бұрын
Nalloru arivanu ennathe videoyil nennu kittiyathu...ellarkkum upakara pradhamaya video thanne...thanks for sharing Binsha bro
@binshavlog Жыл бұрын
Thank you😍😍
@neethuarun3956 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ 😍😍ഇത്രയും കുറഞ്ഞ ചിലവിൽ അവിടെ room കിട്ടുമെന്ന് ആദ്യമായി അറിയുന്നു 😊വളരെ useful aya വീഡിയോ..good share binsha broi 😍👍👍
@binshavlog Жыл бұрын
Thank you😍😍
@Ajmonworld Жыл бұрын
വളരെ usefull video moonaril വരുന്നവർക്ക് വളരെ ഗുണം
@binshavlog Жыл бұрын
Yes👍🏻👍🏻
@USAMachan Жыл бұрын
Nice explanation video. We got many information 🎉
@binshavlog Жыл бұрын
😍😍
@sree.r2284 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ 👍
@binshavlog Жыл бұрын
😍😍
@shobinsmathew8033 Жыл бұрын
Adipoli informative video….❤
@binshavlog Жыл бұрын
Thank you😍
@OURFAMILYTREASURESOfficial Жыл бұрын
Very informative 👍🏻🥰
@binshavlog Жыл бұрын
Thank you
@KokoBakeOfficial Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു
@binshavlog Жыл бұрын
Thank you 😍😍
@svrhmclab Жыл бұрын
Very useful for everyone
@binshavlog Жыл бұрын
👍🏻👍🏻
@sreejagathi3327 Жыл бұрын
മുന്നാറിൽ പോകുന്നവര്ക്ക് വലിയ ഉപകാരമായിരിക്കും ഈ വീഡിയോ 👍
@binshavlog Жыл бұрын
😍😍
@keralacurrybyanithas Жыл бұрын
വീഡിയോ വളരെ യൂസ് ഫുൾ aanallo🎉
@binshavlog Жыл бұрын
😍😍
@AzeezJourneyHunt Жыл бұрын
Good sharing
@binshavlog Жыл бұрын
😍😍
@albesterkf523311 ай бұрын
ഇത് ഫോണിൽ ആണോ ചെയ്തത്, ഞാൻ ഒരുപാട് ട്രൈ ചെയ്തു ശരിയാകുന്നില്ല, അവസാനം age എന്ന് കോളം ഫിൽ ചെയ്യാൻ പറ്റുന്നില്ല, പിന്നെ ഡോക്യുമെന്റ് ഫോട്ടോ എടുത്തു അപ്പോൾ സൈസ് കൂടുതൽ എന്ന് കാണിക്കുന്നു എന്താ ചെയ്യുക
@binshavlog11 ай бұрын
ഡോക്യുമെന്റ് സൈസ് കുറക്കണം.. ഞാൻ ഫോണിൽ ആണ് ചെയ്തത്... സിസ്റ്റം use ചെയ്തു നോക്കു ഈസി ആകും
@albesterkf523311 ай бұрын
@@binshavlog size എങ്ങനെ കുറക്കും ഫോട്ടോ എടുത്തു ആണ് ചെയ്തത് അതിൽ വേറെ ഓപ്ഷൻ ഇല്ല
@binshavlog11 ай бұрын
@@albesterkf5233 ഇമേജ് size reduser google ചെയ്‌താൽ മതി. Site കിട്ടും അതിൽ upload ചെയ്തു കുറയ്ക്കാം
@albesterkf523311 ай бұрын
@@binshavlog ചേട്ടൻ അങ്ങനെ ആണോ ചെയ്തത്
@binshavlog11 ай бұрын
@albesterkf5233 അതേ
@vipyt4017 ай бұрын
Bro njngal 7 members ind , ath pattumo
@binshavlog7 ай бұрын
Two room edukku
@baluvkumar318615 күн бұрын
Govt employees ngane book cheyyanam
@binshavlog15 күн бұрын
Online.. Id card koduthu book cheyyanam
@hishamvk72544 ай бұрын
Bro Book ചെയ്തത് ക്യാൻസിൽ ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ??
@binshavlog4 ай бұрын
Pattum👍
@hishamvk72544 ай бұрын
@@binshavlog thanks
@Lijojose8276 Жыл бұрын
Oru roomil 2 peru 2 kids ok additional 3 perum kude extra bed pattumo pls reply
@binshavlog Жыл бұрын
Illa
@binshavlog Жыл бұрын
Separate room edukkanam oru extra bed maathrame kittu
@Lijojose8276 Жыл бұрын
Ok thanks
@shajahanta421810 ай бұрын
ഞാനും പിന്നെ വൈഫും 3 മക്കൾ ഒരാൾ 12 വയസ്സ് കഴിഞ്ഞു . ബാക്കി രണ്ട് പേര് ചൈൽഡ് ആണ് . ഞങ്ങൾക്ക് ഈ റൂം ബുക്ക് ചെയ്യാൻ പറ്റുമോ
@arjavmanuisaac3242 Жыл бұрын
Bro maximum 2 adult kuduthel pattile?
@binshavlog Жыл бұрын
പറ്റും 👍
@punnyasumisha61697 ай бұрын
Ethra mani vare an checkin time?
@binshavlog7 ай бұрын
11am to 11am
@punnyasumisha61697 ай бұрын
@@binshavlog jangal reach agumbo may be night 12 to 1 oky anenkil open airikumo checkin cheyan patumo
@binshavlog7 ай бұрын
@punnyasumisha6169 open aayirikkum.. Book cheythitundel aa room ningalku thanne kittum.. Remarks kodukumpol reach cheyyunna time kodukkanam👍
@mahmuaboobakkar95937 ай бұрын
June 1 vare kittilla
@binshavlog7 ай бұрын
Aano
@xTHOMA-GT8 ай бұрын
Oru roomil ethra aalkkar kollum??
@binshavlog8 ай бұрын
ഫാമിലി room
@fourrts7 Жыл бұрын
കേരളത്തിൽ എവിടെയും റസ്റ്റ് house ബുക്ക് ചെയ്യാൻ ഇത് മതിയാകുമല്ലോ 🌹👌
@binshavlog Жыл бұрын
Yes👍🏻
@Rolex.14418 күн бұрын
Couples allowed anoo 😁
@binshavlog18 күн бұрын
Mariage സർട്ടിഫിക്കറ്റ് ഉണ്ടോ? എന്നാൽ ധൈര്യമായി പോകൂ.. ഇല്ലേൽ ഒന്ന് ഭയക്കണം 😜