മനോഹരമായ സ്ഥലങ്ങൾ ഒരുപ്പാട് ഉണ്ടങ്കിലും ഇത്രയും മനോഹരമായ സ്ഥലം കേരളത്തിൽ വേറെ ഇല്ല.ഭൂമിയിലെ സ്വർഗ്ഗം
@vijayakumark.n50204 жыл бұрын
അന്ന് ബ്രിട്ടീഷ്കാർ ഇതൊക്കെ ഉണ്ടാക്കിയതുകൊണ്ട് ഇന്ന് നമ്മൾക്ക് ഇതൊക്കെ കാണാൻ കഴിയുന്നു. ഇന്നത്തെ സർക്കരൊക്കെ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു കാര്യം അവരുടെ തലയിൽ ഉദിക്കുകപോലും ചെയ്യില്ലായിരുന്നു.
@abistalin32986 жыл бұрын
i love munnar....and save nature my born place mnr chenduvarai estate
@pradeepviswanath24437 жыл бұрын
the best place in the world i love it so much KERALA
@mohamedajmal35106 жыл бұрын
Nice video 👏🏻👏🏻
@varshanechyil83837 жыл бұрын
Love kerala.. u r so beautiful .. mizz uu😍😍
@mohammednil14524 жыл бұрын
Vargeesttente vivaranam ishtapettu
@Panakkal-vlogs3 жыл бұрын
2021❤👍
@ben_miller_kochi54834 жыл бұрын
എത്ര പ്രാവിശ്യം പോയാലും മടുപ്പ് തോന്നാത്ത ഒരു സ്ഥലം.ഇടുക്കി ഗോൾഡ് സിനിമയിലെ മാണിക്ക്യ ചിറകുള്ള പാട്ടും മഹേഷിന്റെ പ്രതികാരത്തിലെ മല മേലെ തിരി വെച്ച് എന്നുള്ള പാട്ടും കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് വേറെ വൈബ്.ഈ പാട്ടുകൾ കേൾക്കുമ്പോഴേ ഇടുക്കി ജില്ലയുടെ മണ്ണ് തൊടാൻ തോന്നും അത്രയ്ക്കും മനോഹാരിത നിറഞ്ഞ ഒരു സ്ഥലം
@raghunathraghu83112 жыл бұрын
Beautiful
@EAGLEVIEWTAMIL7 жыл бұрын
thanks for upload....my birthplace gundumallay state.upper divition....
@davidkumar96416 жыл бұрын
EAGLE VIEW TAMIL bro nanum gundumalay than but lower division
@adithyanud73974 жыл бұрын
Nalla avatharanam
@aaduthoma43478 жыл бұрын
where is part 2 ?
@g_i_g_e_s_hm_a_t_h_e_w60425 жыл бұрын
kzbin.info/www/bejne/qHnafJh6l5hpesU
@SanjayKumarM7 жыл бұрын
Could you please tell me the jeep charge from munnar to kolukkumalai
@benoyantony17 жыл бұрын
2000/2500 from munnar .from suriyanali to 1500 rs
@kakkadhrishti7 жыл бұрын
Good background music...
@ninumanu35005 жыл бұрын
Beat anchoring
@sdk78128 жыл бұрын
Good view
@VinothVinoth-ku2hr7 жыл бұрын
im work in munnaru nh work in davikulam to podimadu
@ajinkrishnakbm73637 жыл бұрын
Jeeppppppppp😘😘😘😘😘😘
@adv.i.sowfiuaribrahim10664 жыл бұрын
എവിടെ നവീന മൂന്നാർ ?
@niyakodanadu28654 жыл бұрын
നമ്മുടെ പൊതുഭൂമി ഇന്ന് ടാറ്റയുടെ കൈവശമാണ് ' ആയിരക്കണക്കിന് ഏക്കർ ഭൂമി പാട്ടക്കരാറിൻ്റെ കാലാവധിക്ക് ശേഷം ഇന്ന് മൂന്നാറിൻ്റെ നമ്മുടെ ഭൂമിയുടെ സ്ഥിതി വിശേഷങ്ങൾ എന്തൊക്കെയാണ്.