മുൻപേ പോയവരെ ഓർക്കുമ്പോൾ എന്ന പരിപാടി ഫ്രാൻസിസ് ടി.. മാവേലിക്കര സാർ ഒന്നിനൊന്ന് മെച്ചമായി അവതരിപ്പിക്കുന്നു .... ഒരദ്ധ്യാപകന്റെ മുൻപിൽ ഒരു വിദ്യാർത്ഥിയെ പോലെയാണ് ഞാൻ കേൾക്കുന്ന ത്...... ഒട്ടേറെ തിരിചറിവുകൾ എനിക്കു നല്കുന്നു ..... അഭിവാദ്യങ്ങൾ ....ഒപ്പം ആശംസകളും
@mayarajendran55014 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിൽ ഉള്ള അവതരണം
@amalraj28534 жыл бұрын
Ithrayum nalla oru vyakthithvathe... puthuthalamurakalude munnil parichaya peduthiya sir nu oraairam nanni...
@ragendhuentertainmentmedia754 жыл бұрын
അറിവുകൾ പകർന്നുതന്നതിന് അഭിനന്ദനങ്ങൾ സാർ ..
@kshethrasreeanayaravijayan87574 жыл бұрын
Sir njan Anayaravijayan pazhaya drama costumer അങ്ങയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഗ്രന്ഥം പഠിക്കാനിരുന്നത്പോലെ തോന്നിപ്പോയി
@aaralfernandez90184 жыл бұрын
👏🏻👏🏻👏🏻
@SureshKumar-gt7ep Жыл бұрын
🌹🌹🌺 നല്ല അവതരണം.. ഇന്നലെകളെ തൊട്ടറിയാൻ കഴിഞ്ഞു.. 🍁