അറിഞ്ഞതും അനുഭവിച്ചതും ഭംഗിയായി അവതരിപ്പിച്ചു പ്രിയപ്പെട്ട നാടകത്തിലെ എം.ടി.വാസുദേവൻ നായരായ ഫ്രാൻസിസ്.ടി.മാവേലിക്കര
@anilkrishna1360 Жыл бұрын
സാറിന്റെ വാക്ക് കൾക്ക് എന്നെന്നും നൻമകൾ
@jaksonantony58264 жыл бұрын
80 തു 90 കാലഘട്ടങ്ളിൽ കണ്ട നാടകങളിൽ നാടകരചന ഫ്രാൻസിസ് t മാവേലിക്കര അന്ന് വിളിച്ചു പറയുന്നത് മാത്രമേ കെട്ടിരുന്നുള്ളൂ ഇപ്പോൾ കാണാൻ സാധിച്ചതിൽ വളരെ വളരെ സതോഷം സാറിന്റെ അവതരണം ഒരു രക്ഷയുമില്ല
@shijuraghavan14544 жыл бұрын
വളരെ നന്ദി sir...... എത്ര വിലപ്പെട്ട വിവരങ്ങളാണ് അങ്ങ് പറഞ്ഞു തരുന്നത്.... ഞാൻ ഷിജു രാഘവൻ.... ചെന്നൈ ആണ്... നാടകങ്ങൾ ചെയ്യാറുണ്ട്... അഭിനയം വളരെ ഇഷ്ടപ്പെടുന്നു...🙏
@shijuraghavan14544 жыл бұрын
9744980009.. ഇതാണ് എന്റെ നമ്പർ...
@harikumars273 жыл бұрын
സാർ മക്കളുടെ ശ്രദ്ധയ്ക്ക് നാടകം കണ്ടു നല്ല നാടകം മറ്റ് നാടകങ്ങൾ post ചെയ്യാമോ👍👍👍
@kunjukunjuk54224 жыл бұрын
അങ്ങയുടെ ഓർമ്മകൾ കേൾക്കാൻ കഴിഞ്ഞതിൽ ആനന്ദം കൊള്ളും പോൾ എന്റെ ചെറുപ്പത്തിൽ കണ്ടിട്ട് ഉള്ള നാടകങ്ങൾ, അവയിൽ അഭിനയിച്ച നടന്മാർ, കലാകാരന്മാർ ഒക്കെ സ്മൃതി പദത്തിൽ കയറി വരുന്നു. പക്ഷെ താങ്കൾ വിവരിക്കുന്ന വ്യക്തി വിവരങ്ങൾ, അന്യ മായിരുന്നു. അവ നൽകിയതിന് നന്ദി.. അഭിവാദ്യങ്ങൾ
@rasheedmohammed3204 жыл бұрын
മുൻപേ നടന്നു പോയവരെ പുതു തലമുറയ്ക്ക് പകർന്ന് നൽകുന്ന സാറിന് അഭിവാദ്യങ്ങൾ....
@sureshkattappana60483 жыл бұрын
സർ, താങ്കൾ ഒരു അഹംങ്കാരിയെന്ന് 😂 താങ്കൾ തന്നെ പറഞ്ഞപോൾ എനിക്ക് ഉളളിൽ ചിരിവരുന്നു. ചെങ്ങന്നൂരിൽ അങ്ങയുടെ ഒരു പ്രഭാഷണ സദസിൽ അങ്ങയുടെ പ്രഭാഷണം കേൾക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒരു പാട് സംസാരിക്കുകയും ചെയ്തപ്പോൾ എന്റെ മനസിൽ ജനിച്ചത് അഹങ്കാരമെന്ന വാക്ക് അടുത്തു കൂടി പോകാത്ത ഒരു ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങയുടെ അന്നത്തെ പ്രഭാഷണം ഇപ്പോഴും ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. വീണ്ടും വായിക്കാനിഷ്ടപ്പെടുന്ന ഒരു പുസ്തകം പോലെ . മൂളി പാടിക്കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല ഗാനം പോലെ :. അങ്ങയുടെ നാടകങ്ങളെക്കാൾ ഇഷ്ടപ്പെടുന്നു. അങ്ങയുടെ വാക്കുകളെ .
@pgraj8957 Жыл бұрын
അതിമനോഹരമായ വിവരണം....തിലകനെന്ന മഹാ നടനേ കുറേക്കൂടി മനസ്സിലാക്കുവാൻ കഴിഞ്ഞു...👌👌👌 അറിവിന്റെ തീരത്തെ അതുല്യ പ്രതിഭ മാവേലിക്കരയുടെ അഭിമാനമായ അങ്ങേക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ....💐🙏
@Aranguprograms4 жыл бұрын
Sir തിലകന്‍ ചേട്ടനെ ക്കുറിച്ചുള്ള ഈ episodeനെ കുറിച്ച് പറയാന്‍ വാക്കുകളില്ല.., സാറിന്റെ വാക്കുകളിലൂടെ അഭിനയകലയുടെ പെരുന്തച്ചനെ കൂടുതല്‍ അറിയുമ്പോള്‍, ആ മഹാനടന്റെ കാല്‍ക്കല്‍ വീണ് നമസ്കരിക്കാന്‍ കഴിയാതെ പോയി' എന്നതാണെന്റെ ജീവീതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് ഈ നിമിഷം തിരിച്ചറിയുന്നു.., Big Salute sir.. സാന്ദര്‍ഭികമായി ഓര്‍ത്തെടുത്ത ബാബുരാജ് എന്ന മഹാപ്രതിഭയെ ക്കുറിച്ചുള്ള വാക്കുകളും ഉള്ള് പൊള്ളിക്കുന്നവയായിരുന്നു..❤️
@timepass20783 жыл бұрын
💞💞👍
@muralidharanparanyanchery90074 жыл бұрын
സൂപ്പർ... നല്ല അറിവ്
@harikollam10934 жыл бұрын
അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകി ഉരുത്തിരിഞ്ഞു വന്ന സാറിന്റെ ഈ വാക്കുകൾ എന്നിലെ നടനെന്ന അഹംഭാവത്തിന് കിട്ടുന്നതല്ലിന്റെ തലോടലായി കാണുന്നു,, ഒരു പക്ഷേ ഈ ചാനലില്ലായിരുന്നുവെങ്കിൽ ഇതൊന്നും അറിയാനും അനുഭവിക്കാനും കഴിയില്ലായിരുന്നു,, സല്യൂട്ട് സർ,, ഇനിയും കാത്തിരിക്കുന്നു,,,
@jayanmadathil35094 жыл бұрын
മനോഹരം അവതരണം
@nandhakumarks11174 жыл бұрын
HRIDAYATTINUMEL DEIVATTINTE KAIYYOPPULLA EZUTTUKARA MALAYALATTINTE AHAGGARATTE ,,ENTE THILAKANCHETTANE ORTHATHINU ORAYIRAM NANDHI with love from KULATHURLAL
@fahidhassanchullikulavan54544 жыл бұрын
Well said sir
@rasheedmohammed3204 жыл бұрын
മുൻപേ നടന്നു പോയവരെ പുതു തലമുറയ്ക്ക് പകർന്ന് നൽകുന്ന സാറിന് അഭിവാദ്യങ്ങൾ....