മുരളി, ജയന്റെ മകനല്ലേ... വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്. #muralijayan #suhailfaizy #teamsafarivlogs #murali #muralijayan
Пікірлер: 484
@sivanc.k.49504 ай бұрын
വീഡിയോയുടെ ഇൻഡ്രൊഷക്ഷൻ കണ്ടപ്പോൾ ചർച്ച പാളിപ്പോയി എന്നു വിചാരിച്ചു!! ശ്രീ. മുരളീ ജയന്റെ പേരിലുള്ള സത്യം തെളിയട്ടെ. പ്രേക്ഷകർ സമാശ്വസിക്കട്ടെ.
@suvegamv22342 жыл бұрын
പാവം🙄 ഈ മനുഷ്യന്റെ നിരപരാധിത്വം തെളിയിച്ചു support ചെയ്യാൻ ആരും ഇല്ലേ...🙏
@badboss97192 жыл бұрын
😂😂😂😂
@badboss9719 Жыл бұрын
Illa ivan appi idunnadallade oru koppum nadakkan pookunnilla
@filmmedia1266 Жыл бұрын
He is a fraud
@filmmedia1266 Жыл бұрын
Murali is a Rascal
@soul_akku40732 жыл бұрын
ജയേട്ടൻ ഇഷ്ട്ടം 😍😍😍💙💜
@remeshpm5612 жыл бұрын
Murali genuine aanu nalla persanality
@sree46072 жыл бұрын
ഈ മനുഷ്യന് അത്രക്കും ഉറപ്പ് ഇദ്ദേഹത്തിന്റെ അമ്മ കൊടുത്തിട്ടുണ്ട്, അല്ലെങ്കിൽ ഇത്രയും ധൈര്യത്തിൽ പറയില്ലല്ലോ, അമ്മ ചൂണ്ടിക്കാണിക്കുന്ന ആളാണ് അച്ഛൻ, അത് ജയൻ ആണ് എന്ന് ഇദ്ദേഹത്തിനറിയാം, ഒരു സ്ത്രീയും ചുമ്മാ അങ്ങനെ പറയില്ല, അതുകൊണ്ട് ഡി എൻ എ ടെസ്റ്റ് നടത്തേണ്ട സമയം ഒരുപാട് മുന്നോട്ട് പോയി, ഇനിയെങ്കിലും താമസിക്കാതെ അത് നടത്തുക, ലോകം ഇഷ്ട്ടപെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരാളുടെ വിശ്വസ്ഥതയുടെ പ്രശ്നമാണ്, അതറിയാൻ ജനങ്ങൾക്കും അവകാശമുണ്ട്,
@vrindavanam7412 жыл бұрын
അമ്മ ചൂണ്ടിക്കാണിക്കുന്നവരെല്ലാ൦ അച്ഛൻ ആകുമെങ്കിൽ ആരെ വേണമെങ്കിലും ചൂണ്ടിക്കാണിക്കാമല്ലോ
@sree46072 жыл бұрын
@@vrindavanam741 അങ്ങനെ ഒരു സ്ത്രീയും വഴിയേപോകുന്നോരെയൊന്നും മക്കളുടെ അച്ഛനായി ചൂണ്ടികാണിക്കില്ല, അത്രക്കും അധഃപതിച്ചോരല്ല സ്ത്രീകൾ, അച്ഛനാണെന്ന് ഉറപ്പുള്ള ആളെയെ ചൂണ്ടികാണിക്കു, മക്കൾക്ക് കാണുന്നോരെയൊക്കെ അച്ഛനാണെന്ന് ചുണ്ടിക്കാണിക്കാൻ സാധിക്കുവെങ്കിൽ നിങ്ങളുൾപ്പെടെയുള്ളോർ തന്റെ അച്ഛൻ ഇതാണോ എന്ന് എങ്ങനെ വിശ്വസിക്കും, വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങുമ്പോൾ മുതൽ ഒരു കുഞ്ഞു അച്ഛാ എന്ന് വിളിക്കുന്നുണ്ടങ്കിൽ അത് അമ്മ ചൂണ്ടി കാണിക്കുന്ന ആളെതന്നെയാണ്, അല്ലാതെ കുട്ടി വഴിയേപോകുന്നോരെയെല്ലാം അച്ഛാ എന്ന് വിളിക്കാറില്ല,, എല്ലാം മക്കളും അങ്ങനെതന്നെ, അല്ലാതെ മക്കൾ വലുതാകുമ്പോൾ അച്ഛാ എന്ന് വിളിക്കുന്ന ആളെ അത് തന്റെ അച്ഛനാണോ എന്ന് ഡി എൻ എ ടെസ്റ്റ് ചെയ്തു നോക്കാറില്ല, അമ്മയാണ് മക്കൾക്ക് അച്ഛനെ കാണിച്ചുകൊടുക്കുന്നതും അച്ഛാ എന്ന് വിളിപ്പിക്കുന്നതും,
@geethaxavier42572 жыл бұрын
സത്യം.. Sree sree
@geethaxavier42572 жыл бұрын
@@vrindavanam741 നല്ലൊരു അമ്മ അങ്ങനെ ചെയ്യില്ല..
@prasadrao62782 жыл бұрын
@@vrindavanam741 നല്ല സംസ്കാരം ഉള്ളവർ അങ്ങിനെ ചെയ്യില്ല
@rajagururaja76382 жыл бұрын
മുരളി ജയൻ സിനിമയിൽ വരണം ഒരു ആരാധകന്റെ അപേക്ഷയാണ് കാരണം താങ്കൾ അഭിനയിച്ചു കഴിഞ്ഞാൽ സിനിമ സൂപ്പർ ഹിറ്റ് ആക്കും അയോദ്ധന കലകളിൽ മികച്ച കഴിവു തെളിയിച്ചു കൊണ്ട് ഇരിക്കുന്ന മുരളി ജയൻ എന്ന വ്യക്തിക്ക് അഭിനന്ദനങ്ങൾ
ഇദ്ദേഹം ജയന്റെ മകൻ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇദ്ദേഹത്തിലൂടെ.
@fullonfullpower48552 жыл бұрын
Njn lla
@reghunathanmk87202 жыл бұрын
അപ്പന്റെ പേര് സ്കൂൾ സർട്ടിഫിക്കറ്റ് ൽ പരമേശ്വരൻ ആചാരി എന്നാണെങ്കിലും ജയൻസർ ന് ആണ് പാര!
@badboss9719 Жыл бұрын
Ee patti teetathe ano nigal igane okke parayunne 😂
@Megastar3692 жыл бұрын
ഇദേഹന്റേ മുഖം കണ്ടിട്ടും ഇദേഹം ജയന്റേ മോൻ അല്ലാന്ന് പറയുന്നവനോന്നും കണ്ണിന് കാഴ്ച്ച ഇല്ലാത്തവൻമാര് ആണ്..ഇത് ജയന്റേ മോൻ തന്നേ ആണ് .. അദേഹത്തിന്റേ ആ സംസാര ശൈലിയും വോയിസും മുഖവും തന്നേ ആണ് അതിന് തേളിവ്
@sanjaybabu17042 жыл бұрын
കറക്റ്റ് മുഖം, മറുക് 👍🏻
@rajimol59482 жыл бұрын
എവിടുത്തുകാരനാ........ഇതാണോ ജയന്‍റെ ശബ്ദം.......ജയന്‍റെ സിനിമ കണ്ടിട്ടുണ്ടോ
@shainjchakko81382 жыл бұрын
@@rajimol5948 നിനക്ക് ഇപ്പോൾ ജയനെ നന്നായി മനസിലായി കാണുമല്ലോ അല്ലേ
@reghunathanmk87202 жыл бұрын
എഴുതി നെറ്റിക്ക് ഒട്ടിച്ചാൽ മതി പിന്നെ സാമ്യം പറയേണ്ട!
@reghunathanmk8720 Жыл бұрын
@@sanjaybabu1704 മറുകൊ, എവിടെ?
@raveendrankesavan3613 Жыл бұрын
മുരളി എല്ലാവിധ ആശംസകൾ. നേരുന്നു
@reghunathanmk8720 Жыл бұрын
താങ്കൾക്കും!
@geethaxavier42572 жыл бұрын
കണ്ണും, ആ പല്ലും, ഒക്കെ ജയനെ പോലെ തന്നെ.. സത്യം തെളിയട്ടെ എന്ന് പ്രാർഥിക്കുന്നു... ഏതൊരു മക്കൾക്കും അവകാശപ്പെട്ടതാണ് പൃതൃത്വം.. God bless Murali Jayan'.. 🙏🏻🙏🏻🙏🏻
@t.p.visweswarasharma67382 жыл бұрын
അതേ, അത് ജീവിക്കുന്ന മനുഷ്യർക്കെല്ലാം അവകാശപ്പെട്ടതാണ്. അത് നിഷേധിക്കാൻ പാടില്ല.
@sanjaybabu17042 жыл бұрын
കവിളും, മറുകും കറക്റ്റ് ആണ്
@lathikanagarajan7896 Жыл бұрын
Mooku chundu pallu
@alarajan4856 Жыл бұрын
സത്യം ജയിക്കും.
@prakashbpkhganga2374 Жыл бұрын
കണ്ടാൽ അറിയാം ജയന്റെ മകൻ തന്നെ 👍
@Shibu.TThankamani Жыл бұрын
ആ ചിരി👍👍👍
@binoym.joseph7931 Жыл бұрын
മുരളി താങ്കൾ D. N. A. ടെസ്റ്റ് ചെയ്യൂ മുഖഛായ കൊണ്ട് ഒരിക്കലും പിതൃത്വം തെളിയിക്കാൻ കഴിയില്ല
@ranijoseph50172 жыл бұрын
ചേട്ടന്റെ സംസാരം നല്ല വക്തതയുണ്ട് 👍
@rafeequekodungookaran48762 жыл бұрын
I strongly believe he is genuine and i support him...
@raseenarasee10442 жыл бұрын
Ys
@badboss9719 Жыл бұрын
😂😂😂 better consult a psychiatrist 😊
@reghunathanmk8720 Жыл бұрын
എന്ന് പറഞ്ഞാൽ ജയൻ സർ അത്ര നീചനും ദരിദ്ര നും അല്ലായിരുന്നോ, ഒരു കുട്ടിയെ ജനിപ്പിച്ചു പെരുവഴിയിൽ തള്ളാൻ "
@badboss9719 Жыл бұрын
@@reghunathanmk8720 satyam.. rafeeq ne poole ulla pariyanmmare endu cheyyana
@filmmedia1266 Жыл бұрын
Murali is a fraud
@rajah13672 жыл бұрын
മുരളി ജയൻ 👍👍👍👍
@AR-jp4qw2 жыл бұрын
ഒരു നാണവും മില്ല ജയനിക്ക് അഭിമാനം മുള്ളു അയാൾ ജയൻ സാറിന്റെ മോൻ തന്നെ 😍😍😍🌹🌹🌹❤❤❤😍😍😍
@reghunathanmk87202 жыл бұрын
ഓ പിന്നെ, നെറ്റിയിൽ എഴുതി വച്ചാൽ മതി!
@rajeshta65862 жыл бұрын
JAYAN.......💪💪🔥🔥
@pavanann78882 жыл бұрын
ഇദ്ദേഹം ജയന്റെ മകൻ തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നു
@subhashgopidas60872 жыл бұрын
It seems u had seen the fucking
@reghunathanmk87202 жыл бұрын
പിന്നെ അല്ലയോ ജയനെക്കാൾ ഗ്ലാമർ, അഭിനയകലയിൽ ഒന്നാമൻ ഇതിൽ കൂടുതൽ എന്ത് വേണം "
സത്യത്തിൽ ഇയാൾ ജയന്റെ മകൻ ആണെങ്കിൽ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചു ഇവര്ക്ക് വേണുന്ന സഹായം ചെയ്യണം ജയൻ ഇതൊക്കെ കണ്ടു സങ്കടപെടുന്നുണ്ടാവും അദ്ദേഹത്തിന്റെ ആത്മാവ് വേദനിക്കാൻ പാടില്ല
@kayyoomkalikavu28112 жыл бұрын
തലയിൽ ഒരു വിഗ്ഗും അല്പം കൂടി വണ്ണവും ഉണ്ടെങ്കിൽ ഇയാളും ജയനും തമ്മിൽ എന്താണ് മാറ്റം......ജയൻ എല്ലാ സുഖവും അനുഭവിച്ചു വളർന്ന സൂപ്പർ സ്റ്റാർ ഇദ്ദേഹം ദാരിദ്ര്യത്തിൽ വളർന്നു ആ മാറ്റം ഉണ്ട് അത്ര മാത്രം
@Entejayettan0012 жыл бұрын
ജയേട്ടന്റെ വിഗ് ഇല്ലാത്ത ഫോട്ടോ എന്റെ കയ്യിലുണ്ട്... ആ ഫോട്ടോയിൽ ഇതുപോലെ തന്നെയാണ് ജയേട്ടന്റെ രൂപം മുരളിച്ചേട്ടൻ ആണെന്നെ പറയൂ അത്ര സാമ്യം ആണ് 👍
@sarvavyapi9439 Жыл бұрын
@@Entejayettan001 😂😂😂😂🙏
@Abhisheklal-p4j Жыл бұрын
Njanum.murali.jayan.fan.anu.
@viMalaL-n8c Жыл бұрын
@@Entejayettan0018:43 8:44 8:45
@mujeebrahiman3298 Жыл бұрын
മുരളി ജയൻ ജയന്റെ മകൻ എന്നതിൽ ഞങ്ങൾക്ക് ഒരു സംശവും ഇല്ല.. നിങ്ങൾക്ക് നീതി കിട്ടട്ടെ
@Digital-Swami Жыл бұрын
murali chayan is real, love u da
@Asifaas5592 жыл бұрын
ഇത്രയും നാൾ അനുഭവിച്ചു വന്ന സ്വത്ത് കൈവിട്ടു പോകും എന്ന പേടി
@badboss97192 жыл бұрын
Pooda oole
@badboss9719 Жыл бұрын
Ninte swathu kurachu kodukkada
@prasannaunnikrishnan Жыл бұрын
Murali parajath sathiyam
@badboss9719 Жыл бұрын
@@prasannaunnikrishnan kundan
@girishnair6363 Жыл бұрын
What happend to this case now any update ?
@savithrikrishnan3829 Жыл бұрын
മുരളിച്ചേട്ടന് ഒരു പണക്കാരനായിരുന്നെക്കില് ഇത് പറയുന്ന ആളുകള് അംഗീകരിച്ചേനെ .പാവം ഇദ്ദേഹമൊരു പാവമായിപ്പോയി ഞന്ഞളഗീകരിക്കുന്നു മുരളിച്ചേട്ടാ.ജേയട്ടന്റെ മകന് ൊആണെന്ന് തെളുയിച്ചുകൊടുക്കണം ❤❤👍👍👌
@Haridevu8902 жыл бұрын
ജയന്റെമകൻ തന്നെ 👍👍
@badboss97192 жыл бұрын
Ano .. koppa
@reghunathanmk8720 Жыл бұрын
താനും ജയന്റെ മകൻ തന്നെ, മുരളി ആകാമെങ്കിൽ ആർക്കും പറയാം.
@lalithak.p56542 жыл бұрын
ചിരി, purikom, സൗണ്ട്.... ഇതെക്കെ.... ജയൻ..... തന്നെ 🙏🙏🙏🙏🙏👌👌👌👌
@reghunathanmk87202 жыл бұрын
പിന്നെ വേറെ ഒന്നുകൂടി ഉണ്ട്!
@tj13682 жыл бұрын
താങ്കൾ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് കേടതിയിൽ ശക്തമായി വാദിച്ചു ആവശ്യപ്പെട്, അത് തന്നെയാണ് പ്രശ്നത്തിന് പരിഹാരം ഉള്ളൂ, എന്ത് കൊണ്ട് ഇത്രയും നാളായി അതിന് ഉത്സാഹിക്കുന്നില്ല.ഇപ്പേൾ ഒരു വക്കീൽ ഉണ്ടല്ലോ അയാൾ മുഖേന എങ്കിലും കേടതിയിൽ അപേക്ഷിച്ച് കാര്യം നടത്തണം.
@sb...sasthamcotta59882 жыл бұрын
കണ്ണൻ നായരിനെ ഞങ്ങൾക്ക് അറിയില്ല.. But ജയൻസാറിനെ അറിയാം... അച്ഛനെ പോലെ തന്നെയാണ് മകനും.... 👍🏻
@ushak92812 жыл бұрын
ഏതു കണ്ണൻ
@sb...sasthamcotta59882 жыл бұрын
@@ushak9281 ജയൻസാറിന്റെ സ്വന്തം ചേട്ടന്റെ മകൻ എന്നൊരാൾ പറയുന്നു...
@reghunathanmk87202 жыл бұрын
@@sb...sasthamcotta5988 എന്ന് പറഞ്ഞാൽ വിവാദം ആകില്ലല്ലോ? എങ്കിൽ ഇരിക്കട്ടെ ജയന്റെ തലയിൽ!
@badboss9719 Жыл бұрын
Ee tayoliye igane pokkade
@filmmedia1266 Жыл бұрын
Pooda
@dianajohnson3975 Жыл бұрын
Dna test cheyyukka n proove, that is the best thing, God bless you
@RedmiOman-bd1kt Жыл бұрын
ഹായ് ചേട്ട
@svideos15092 жыл бұрын
മുരളി ജയൻ
@AleemaHamsa5 ай бұрын
മരണം വരെ പോരാടിയാലും ചിലപ്പോൾ നീ തി കിട്ടിയില്ലെന്ന് വരാം എന്നാലും മുരളി ജയൻ ജയന്റെ മകൻ തന്നെ ഒരു സംശയവുമില്ല അദ്ധേഹം ജീവിച്ചിരി ക്കുമ്പോൾ ജനങ്ങളുടെ മുന്നിൽ അങ്ങീകരിച്ച് കാണിച്ചില്ല അതിലാണ് വെഷമം
@dktravelvlogs19232 ай бұрын
❤
@vijeeshmusic33842 жыл бұрын
ആമുഖം കണ്ടാൽ അറിയാം ജയന്റെ മകൻ ആണ് എന്ന് 🥰
@badboss97192 жыл бұрын
Koppa
@reghunathanmk8720 Жыл бұрын
ചെക്ക് ഷർട്ട് ഇട്ട ആളിന്റെ അല്ലേ, നല്ല സാമ്യം.
@subramanyapillar71312 жыл бұрын
ജയൻ sir നെ അവഹേളിക്കരുത്. മരണപ്പെട്ട ഒരാളിനെ ഇങ്ങനെ കളിയാക്കരുത്. ഞങ്ങൾ അദ്ദേഹത്തിനെ ഒന്ന് ആരാധിച്ചോട്ട.
@badboss9719 Жыл бұрын
Ee dash ne endu cheyyana 😢
@devdev2530 Жыл бұрын
അയാൾക്ക് ഒരു മകൻ ഉണ്ടായാൽ അപമാനം ആണോ? അങ്ങേര് ഈ മനുഷ്യന് ജന്മം നൽകിയെങ്കിൽ ആരാണ് തെറ്റ്?
@balkisbanu61252 жыл бұрын
ജയന്റെ മകനാണെന്ന് മുഖഛായ തന്നെ തെളിവ്
@sahadmuhammedmuhammed60352 жыл бұрын
ശെരിക്കും
@humanbeing88102 жыл бұрын
മുഖചായ കൊണ്ടു ആർക്കും ആരുടെയും മകനാണെന്നു ഉറപ്പിക്കാൻ കഴിയില്ല, നിങ്ങൾ പറയും പോലെയാണെങ്കിൽ ജയന്റെ ശരീരം എങ്ങനെ ഇരിക്കുന്നു? ഇതുപോലെ അണ്ണാൻ ചപ്പിയ കോലം ആണോ ജയന്?
@ajuraju85122 жыл бұрын
കറക്റ്റ് ആണ്
@birbalbirbal29582 жыл бұрын
@@humanbeing8810 ശരിയാണ്. മുഖച്ഛായ ഒരേപോലെ വന്നത് കൊണ്ട് മാത്രം ഒരാൾ ഇന്നയാളുടെ മകനോ മകളോ ആണെന്ന് പറയാനാവില്ല. എന്നാൽ, ഇക്കാരണത്താൽ മാത്രം മുരളി ജയന്റെ മകനല്ലെന്ന് പറയാനും കഴിയില്ല. ജയൻ എന്ന അതുല്യ പ്രതിഭയെ ജനങ്ങൾക്ക് മുന്നിൽ ഇകഴ്ത്തി കാണിക്കേണ്ട ആവശ്യം മുരളിക്കുണ്ടെന്ന് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയും ഒരു വീഡിയോയിൽ വന്ന് ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. ഏറെ പ്രായമുള്ള അവരും ഇക്കാര്യത്തിൽ കള്ളം പറയുമെന്ന് കരുതുന്നില്ല. ഡിഎൻഎ ടെസ്റ്റിന് പോലും മുരളി തയ്യാറായിരുന്നല്ലോ. പിന്നെ, സിനിമാ താരമാവുന്നതിന് മുൻപേ ജയൻ തന്റെ ജോലിയുടെ ഭാഗമായി ശരീര സംരക്ഷണത്തിൽ ശ്രദ്ധിച്ചിരുന്നു. തന്റെ ഇരുപതുകളിൽ പോലും ജയന്റേത് ഉറച്ച ശരീരമായിരുന്നു. സിനിമയിലെത്തിയ ശേഷവും തന്റെ ശരീര സൗന്ദര്യം നിലനിർത്താനാവുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ, മുരളിയുടെ അവസ്ഥ അതായിരുന്നല്ലോ. ജയൻ തന്റെ കൗമാരത്തിലും യൗവ്വനത്തിലും സഞ്ചരിച്ച ജീവിത സാഹചര്യങ്ങളിലൂടെയല്ല മുരളി അതേ പ്രായത്തിൽ ജീവിച്ചത്. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചും, ഒറ്റപ്പെടലുകളും കുത്തുവാക്കുകളും കേട്ടും മനസ്സ് മടുത്ത് പോയ ഒരാൾക്ക് എങ്ങനെ ശരീര സൗന്ദര്യം നിലനിർത്താൻ കഴിയും? തന്റെ അമ്മയുടെ രൂപഭാവാദികളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവുമല്ലോ.
@t.p.visweswarasharma67382 жыл бұрын
@@birbalbirbal2958 ഒരു നിഷ്പക്ഷ വീക്ഷണം. കൊള്ളാം 👏👏👏
@MohammadsalihMuhammad11 ай бұрын
❤❤
@BeingL3X2 жыл бұрын
പാവം ...ഏത്ര നാളുകളായി പറയുന്നു
@chandranc63192 жыл бұрын
മുരളീ ജയൻ ജയന്റെ മകൻ തന്നെ അല്ലെ ങ്കിൽ കുടുംബ കാർ d n a യിൽ തെളിയിക്ക്
@t.p.visweswarasharma67382 жыл бұрын
അതാണ് മാന്യവും ശരിയുമായ നടപടി. DNA ടെസ്റ്റിൽ മുരളി ജയന്റെ അവകാശം ശരിയാണെന്ന് തെളിയുമെങ്കിൽ എതിർകക്ഷികൾക്ക് നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റുകയില്ല, കാരണം അവർ ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും. പറ്റുമെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. അച്ഛൻ ആരെന്നു അറിയാൻ ഒരു മനുഷ്യന് അവകാശം സ്വാഭാവികമായും ഇല്ലേ?
@Abhisheklal-p4j Жыл бұрын
Correct
@settangaming4208Ай бұрын
ok
@ShajahanMS-p6q8 ай бұрын
ഈ മനുഷ്യൻ സ്വന്തം അച്ഛനെ ഇത് എൻറെ അച്ഛനാണെന്ന് മറ്റുള്ളവരെ അറിയിച്ചു തരാൻ എത്രമാത്രം കഷ്ടപ്പെടുന്നു ഈ ഒരു ആഗ്രഹം ഏത് മനുഷ്യർക്കാണ് ഇല്ലാത്തത് ആ ഒരു പ്രതീക്ഷ മാത്രമേ ഞാൻ ഈ മനുഷ്യനിൽ കാണുന്നുള്ളൂ വേറെ ഒന്നും ഈ മനുഷ്യൻ ആഗ്രഹിക്കുന്നില്ല ഈ കാലഘട്ടത്തിൽ എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടായിട്ടും അതിനി ഇദ്ദേഹത്തിന് കഴിയുന്നില്ലല്ലോ എന്ന് നിരാശയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്ന പലർക്കുമുള്ളത് ഇദ്ദേഹത്തിൻറെ ഈ വലിയ ആഗ്രഹം എത്രയും പെട്ടെന്ന് സഹകരിക്കണമെന്ന് ആശംസിക്കുന്നു
@priyashijilvlog99162 жыл бұрын
കേസ്സ് കൊടുക്കണം തെളിക്കാൻ പറ്റു 👍🏻
@reejanorbert69622 жыл бұрын
ജയൻ അച്ഛൻ ആയതു കൊണ്ടാണ് അച്ഛൻ എന്ന് പറഞ്ഞ് സംസാരിക്കുന്നത് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് നീങ്ങൾ ജീവിക്കും ജയന്റെ മകനായ്
@vmdreamworld62862 жыл бұрын
ജയന്റെ മകൻ തന്നെ.... 😍😍😍😍🤗🤗🤗🤗
@sunilpengad48322 жыл бұрын
D n a ടെസ്റ്റ് നടത്താൻ കോടതിയിൽ 25000. കെട്ടിവാക്കേണ്ടി വരും വീഡിയോ യിൽ താങ്കളുടെ അമ്മയെ പറ്റി ഒന്നും പറയുന്നില്ല. എന്തായാലും താങ്കളുടെ പോരാട്ടത്തനഉ കട്ട സപ്പോർട് 🌹🌹🌹🌹🌹
@bevatsunil4883 Жыл бұрын
ഈ പാവത്തിനെ എന്തിനാണ് ഇങ്ങനെ കളിപ്പിക്കുന്നത്. ജയന് ഇതിനെല്ലാം നേരമില്ലായിരുന്നു.
@sanjaybabu17042 жыл бұрын
പുള്ളിടെ ബുദ്ധി തന്നെ ഒരു തെളിവാണ്, ബുദ്ധിയുള്ള ജയന്റെ മകൻ തന്നെയാണ് ഇദ്ദേഹം 👍🏻, പുള്ളി എല്ലാം വെക്തമായാണ് പറയുന്നത്👍🏻
@reghunathanmk8720 Жыл бұрын
ജയിൽ പുള്ളി ആണോ!
@ഇന്ത്യ-റ9ഗ2 жыл бұрын
ജയന്റെ മകൻ ആയിരികാം അത് തെളിയിച്ചു കാണിക്കാതെ താൻ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. Dna അത്രയും വലിയ ചെലവ് ഒന്നും ഇല്ല അവർ വന്നില്ലെങ്കിലും നിങ്ങൾ കുടുംബകോടതിയിൽ പരാതി കൊടുത്താൽ മതി.. ഇതിനു ആണോ താൻ ടെസ്റ്റ് ചെയ്യാതെ നടക്കുന്നെ? പോയി dna എടുക്കു മനുഷ്യ
@rajanvc83182 жыл бұрын
Take legal action. That is the only remedy for this issue.
@varmauthram8 ай бұрын
ഇതേതായാലും സ്കൂളിൽ syllabus ആക്കാം. നല്ല വിഷയം.
@prasadrao62782 жыл бұрын
DNA test അവർക്ക് പരാജയം സമ്മതിക്കേണ്ടിവരും. അതാണിങ്ങനെയൊക്കെ പറയുന്നത്
സപ്പോര്‍ട്ട്കാര്‍ക്ക് എത്രപേര്‍ക്ക് സ്വന്തം അച്ഛനെന്നു പറയപ്പെടുന്ന ആളിന്‍റെ മുഖ സാദൃശ്യം ഉണ്ട് ?. ...മുഖ സാദൃശ്യം ഉണ്ടെങ്കില്‍ അച്ഛന്‍ തന്നെയോ ?
@RajeevKumar-pk2rw2 жыл бұрын
ആ മഹാനായ മനുഷ്യനെ എന്തിന് ഇങ്ങനെ ആക്ഷേപിക്കുന്നു
@sarvavyapi9439 Жыл бұрын
അതാണ് സങ്കടം😢. ഒരു ഗോസിപ്പ് പോലും അക്കാലത്ത് ജയൻ എന്ന അതുല്യ നടനെ കുറിച്ച് കേട്ടിട്ടില്ല. ഇയാൾക്ക് അൽപ്പമെങ്കിലും സ്നേഹം അദ്ദേഹത്തോടുണ്ടായിരുന്നെങ്കിൽ മരണ ശേഷം ആ ആത്മാവിനെ അവഹേളിക്കുന്ന ദ്രോഹിക്കുന്ന ഈ പ്രവൃത്തിക്ക് ഇറങ്ങില്ലായിരുന്നു. അവിഹിത സന്തതികൾ ലോകത്ത് എവിടെയും ഉണ്ട്. അത് അന്നാട്ടുകാർക്ക് മാത്രം അറിയാം. ഗസറ്റ് വഴി പരസ്യപ്പെടുത്തിയിട്ട് ഇയാൾക്ക് എന്തു നേട്ടമാണാവോ?
@reghunathanmk8720 Жыл бұрын
@@sarvavyapi9439പ്രശസ്തി കിട്ടും എന്ന് വിചാരം.
@alarajan4856 Жыл бұрын
ജയൻ മരിച്ചപ്പോൾ സിനിമ കാണാൻ കരഞ്ഞുകൊണ്ടുപോയവരെ എനിക്കറിയാം.
@retnakumarisasidharan98392 жыл бұрын
Jayante nalla chaya und
@vishnumohan52532 жыл бұрын
Real story orupaadu cinema aakkiyittundu.. Ithum oru cinemayakkuka..athill muralinchettan thanne abhinayikkuka.. Ethenkilum nattelu panayam vakkatha director producers undavumennu viswasikkunnu
@vijisanthosh842810 ай бұрын
പാവം. ജയന്റെ മകൻ ആണെന്ന് പറഞ്ഞതിൽ എന്താ തെറ്റ്. കഷ്ട്ടം
@kishoreram9032 жыл бұрын
ഞാൻ മുരളിയേയും ആ അമ്മയും ഒന്നും പറയില്ല, പക്ഷെ സത്യം ഇതല്ലാ, മുരളി ജയൻ സാറിന്റെ അനുജൻ സോമൻ നായരുടെ മകനാണ്. ജയൻ സർ നിരപരാതിയാണ്.. ഈ സത്യം അറിയാവുന്നവർ ഓലയിൽ ജീവിച്ചിരുപ്പുണ്ട്, നിങ്ങൾ ഒരു കാര്യം ചെയ് കൊല്ലം ഓലയിൽ പോയി അന്വേഷിക്കു, അവിടെ കുറെ ഓട്ടോ റിക്ഷ തൊഴിലാളിക്കൾ ഉണ്ട്, ജയൻ സർ മരികുമ്പോൾ അവർക്ക് 10,8 വയസ്സുമാത്രമേ പ്രായമുള്ള, അവർക്കെല്ലാം ജയൻ സാറിനെ ജീവനായിരുന്നു. അവരെല്ലാം കൂടി ചേർന്നാണ് ഇന്നി കാണുന്ന ജയൻ സാറിന്റെ ആ പ്രതിമ പൈസ പിരിവെടുത്ത്, അവിടെ സ്ഥാപ്പിച്ചത്.അവര് പറയും യഥാർത്ഥ സത്യം. 40 വർഷം കഴിഞ്ഞിട്ടും ആ പാവം പിടിച്ച മനുഷ്യനെ വെറുതെ വിട്ടൂടെ..Dna test നടത്താൻ കോടതിയാണ് തീരുമാനിക്കേണ്ടത്... (സത്യം ഈശ്വരനാണ് ഉടൻ തന്നെ തെളിയും )
@rajanbose12 жыл бұрын
DNA will prove, his looks and body language shows he is son
@anuzvlogs59992 жыл бұрын
Pinne ni aano Achen.paisa koduthal DNA stop cheya pattumeda potta ninaku dairamundegil DNAku vada
@ഇന്ത്യ-റ9ഗ2 жыл бұрын
ചുമ്മാതല്ല ഇയാൾ dna ടെസ്റ്റ് എടുക്കാതെ കുറച്ചോണ്ട് നടക്കുന്നെ കഷ്ടം
@niranjanas59462 жыл бұрын
കേട്ടിട്ടുണ്ട്
@Abc-qk1xt2 жыл бұрын
Dna ടെസ്റ്റ് നടത്താൻ ജയൻ ഇല്ലല്ലോ. ജയന്റെ ബന്ധുക്കൾ അല്ലേ ഉള്ളത്. അവരുടെ dna അല്ലേ എടുക്കാൻ പറ്റുക. ടെസ്റ്റിൽ വിജയിച്ചാൽ തന്നെ ജയന്റെ ബന്ധുക്കളുമായി ബന്ധമുണ്ട് എന്നല്ലാതെ അതിൽ ആരുടെ മകൻ എന്നു എങ്ങനെ പറയും...
@premeelabalan7282 жыл бұрын
സത്യമാണെന്നു തോന്നുന്നു അല്ലെങ്കിൽ DNA ടെസ്റ്റ് എടുക്കണം
@shabeebmoviesclub6762 жыл бұрын
ഒരു dna എടുക്കേണ്ട ആ കണ്ണും മുഖം അതിൽ ഒന്നു നോക്കിയാൽ ഏത് ഒരു സിനിമ കാണുന്ന വ്യക്തിക്ക് മനസ്സിലാവും അത് ആരുടെ മകൻ ആണ് എന്ന്
@reghunathanmk8720 Жыл бұрын
പിന്നെ അല്ലയോ!ഒരു കുട്ടിയെ സൃഷ്ടിച്ചു വഴിയിൽ ഉപേക്ഷിക്കാൻ തക്ക ദരിദ്രനും നീച്ചനും അല്ലായിരുന്നോ ജയൻസർ.
@hamzaoffice58732 жыл бұрын
Of course Jayan sir innocent... മുരളി your Father. Mr. സോമന്‍ Nair Beleave....
@anuzvlogs59992 жыл бұрын
Believe cheyanamegil ni DNA cheyan poda
@mohamedsalim94592 жыл бұрын
ആറ്റിങ്ങൽ അജയൻ
@mohamedsalim94592 жыл бұрын
DNA ടെസ്റ്റ് ചെയ്തിട്ട് കാര്യമില്ല
@ഇന്ത്യ-റ9ഗ2 жыл бұрын
ചുമ്മാതെ അല്ല ഇവൻ dna ടെസ്റ്റിന് കുടുംബകോടതിയിൽ കേസ് കൊടുക്കാത്തത് 😂.. അവണേ ആത്യം അടിക്കണം
@Abdula-uj1zk Жыл бұрын
ജയന്റെ മകൻ തന്നെ
@rajapushpamn67712 жыл бұрын
May God bless🙏🙏🙏🌹🌹🌹 you.
@aami5432 жыл бұрын
കണ്ടാൽ തന്നെ അറിയാം ജയന്റെ മകൻ ആണ് എന്ന് അതെ കണ്ണുകൾ.. നല്ല മുഖഛായ ഉണ്ട്
@sarvavyapi9439 Жыл бұрын
ജയന്റെ സിനിമ കാണൂ🙏
@sureshbabusekharan70932 жыл бұрын
His mother must have ascertained that he's Jayan's son. That's why he's this much stubborn.
@deepasreeprasanth25432 жыл бұрын
jayan sir kalyanam kazhikan irunnu family calicutil ninnanne jayan Sir as person all artists told he was a good personslity jayan Sir name is degraded now on this case better do dna test and end this controversy
@girishthendi68152 жыл бұрын
DNA test edukkaan jayan jeevanode irikkande??
@sarvavyapi9439 Жыл бұрын
@@girishthendi6815 കുഴി തോണ്ടി അസ്ഥിയോ മുടിയോ എടുത്ത് DNA test നടത്തട്ടെ.
@rajanbose12 жыл бұрын
His looks is pure Jayan, y is dna testing takes too long
@badboss97192 жыл бұрын
Nigade oru chaya koodi undu ee naarikkuw
@mujeebrahiman3298 Жыл бұрын
സത്യത്തിൽ ഈ വിഷയത്തിൽ അങ്ങേ അറ്റം സങ്കടം ഉണ്ട്... ഈ വിഷയത്തിൽ തുടക്കം മുതൽ ഈ മുരളിയുടെ അവസ്ഥ കാണുന്ന ഒരു വെക്തി എന്ന നിലയിൽ ഒരുപാട് സങ്കടം ഉണ്ട്... ജയൻ എന്ന മഹാ നടന്റെ വീട്ടിൽ ജോലിക്ക് നിന്ന ഒരുപാവം സ്ത്രീയിൽ ജനിച്ച ജയന്റെ കുട്ടിയാണ് എന്ന് ജന സമൂഹത്തിന് വ്യക്തമായ കാര്യമാണ്. DNA ടെസ്റ്റിന് വേണ്ടി വെല്ലു വിളിക്കുമ്പോളും അതിന് തയ്യാറാവാത്ത ഈൗ കള്ളന്മാരെ എന്ത് പറയണം
Samathanathil,nallapolefoodum sukavum undayal eyal jayanekal midukkanakum voice thanne jayante pole
@ayusharunvision20292 жыл бұрын
സത്യമാണെങ്കില്‍ പോയി തെളിയിക്കണം..അല്ലാതെ വെറുതേ വീഡിയോ ചെയ്ത് ആ മഹാ മനുഷ്യനെ നാറ്റിക്കരുത്..അദ്ദേഹം വളരെ ഡീസന്‍റായ വ്യക്തിയാണ്..വിധുബാല ആന്‍റിയുടെ ഒരു വീഡിയോ ഉണ്ട് അത് കണ്ടാല്‍ ബോധ്യമാകും..
@jinsjinsmj97422 жыл бұрын
വിധുബലയോട് ചോധിച്ചിട്ടണ് ജയൻ ..... ഒന്നു
@ayusharunvision20292 жыл бұрын
@@jinsjinsmj9742 അങ്ങേരോട് പോയി തെളിയിക്കാന്‍ പറ..അല്ലാതെ വീഡിയോ ചെയ്തിട്ട് എന്ത് കാര്യം..
@reji33482 жыл бұрын
ജയന് എന്തു നാണക്കേട് ഉണ്ടാകാനാണ്?.... ജയന് വേറെ ഭാര്യയോ.. കുട്ടികളോ ഇല്ല... പിന്നെ എന്താ കുഴപ്പം.... ഇവരുടെ എല്ലാം dna എന്നായിരിക്കും അതുകൊണ്ട് ജയന്റെ എന്ന് തെളിയിക്കാൻ പറ്റില്ല...
@ayusharunvision20292 жыл бұрын
@@reji3348 നിങ്ങള്‍ ഈ പറഞ്ഞത് തന്നെയായിരിക്കും അവരുടേയും ലക്ഷ്യം..തെളിയിക്കാന്‍ കഴിയില്ലെന്ന് അറിയാം..അപ്പോള്‍ വെറുതേ എന്തെങ്കിലും വിളിച്ച് പറയാം..
@johnsontherattil7018 Жыл бұрын
@@ayusharunvision2029 DNA ടെസ്റ്റ് ചെയ്യാൻ ഈ മുരളി തയ്യാറാണ് പിന്നെ തനിക്ക് എന്താ ഇത്ര ചൊറിച്ചിൽ.ഒന്നു പോടെ
@sathyantk89962 жыл бұрын
ജയൻ ഒരു അറിയപ്പെടാത്ത പാവപെട്ട ആളായിരുന്നെങ്കിൽ ഇദ്ദേഹവും, അമ്മയും ( ഭർത്താവുള്ള സ്ത്രീയാണവർ) ഈ അവകാശം ഉന്നയിക്കുമോ
@sureshbabusekharan70932 жыл бұрын
Jayan is famous so that we all are interested... Such hypocrites should be exposed and this poor man has got all the right to live like a celebrity's son
@jincyjincy16292 жыл бұрын
Pinnallaathe avarde swathinu avakaaashi idheham koode alle.
@vpsasikumar12922 жыл бұрын
Chinthikkanam
@sathyantk89962 жыл бұрын
@@sureshbabusekharan7093താൽപര്യമെടുക്കേണ്ടത് മരിച്ച് 20 ഓ 30 ഓ വർഷം കഴിഞ്ഞാണോ ഇവർക്ക് ഓർമ്മയുണ്ടായത് അതൊക്കെ ഉന്നയിക്കേണ്ട സമയമുണ്ടായിരുന്ന് ജയൻ മരണപെടുന്നത് വരെ കാത്തിരുന്നത് സത്യമില്ലാത്തത് കൊണ്ട് തന്നെ അല്ലെങ്കിൽ അവർ ആ തെളിവിൽ ഒരിക്കലും അധൈര്യപെടില്ല
@yemjey27492 жыл бұрын
ശബ്ദം ജയന്ടെത് തന്നെ. പാവം മനുഷ്യൻ പോരാടുന്നു.. ജീവിക്കാൻവേണ്ടിമാത്രമല്ല സ്വന്തം പിതൃത്വം തെളിയിക്കാൻ വേണ്ടി.... എത്രമാത്രം അവഗണന സഹിച്ചു ഈ സഹോദരൻ.