No video

'മുരളീ മന്ദിരം അച്ഛൻ എനിക്ക് എഴുതിതന്ന വീടാണ്' | Padmaja Venugopal

  Рет қаралды 62,952

REPORTER LIVE

REPORTER LIVE

Күн бұрын

'മുരളീ മന്ദിരം അച്ഛൻ എനിക്ക് എഴുതിതന്ന വീടാണ്', മുരളീധരന് സ്വന്തം വീട്ടിലേക്കെന്ന പോലെ വരാമെന്ന് പത്മജ വേണു​ഗോപാൽ | Padmaja Venugopal | K Muraleedharan
#PadmajaVenugopal #NDA #BJP #KMuraleedharan #Congress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 95
@no-dw9hm
@no-dw9hm 5 ай бұрын
ആർക്കുഗുണമില്ലാത്ത ഒരുസാധനം എവിടേം പോയിട്ട് ഒരുകാര്യോമില്ല പോയസ്ഥലം നശിക്കും 🤣🤣🤣🤣🤣
@thetulips5737
@thetulips5737 5 ай бұрын
Pinne entinanu engane karayunnath😂
@toptenknowledge6399
@toptenknowledge6399 5 ай бұрын
വെയില്കൊള്ളാൻ വയ്യാ മഴ നനയാൻ വയ്യാ മേലനങ്ങനും വയ്യാ പക്ഷെ സ്ഥാനം കിട്ടണം വല്ലാത്ത ജാതി
@anwarahamed8458
@anwarahamed8458 5 ай бұрын
എന്റെ വോട്ട് മുരളീധരൻ ന് 👍👍👍👍എന്റെ വോട്ട് മുരളീധരൻ ന് 👍👍👍👍
@truthfinder123
@truthfinder123 5 ай бұрын
ഹമാസിനെ പിന്തുണക്കുന്ന മുരളി തോൽക്കാൻ ഞാൻ പ്രാർത്ഥിക്കും 🙏🙏🙏
@JibinVarghese-se2lu
@JibinVarghese-se2lu 5 ай бұрын
2aam sthanam kodukanam. Nallonam vote kuttanam😂
@sankarbabun5831
@sankarbabun5831 5 ай бұрын
Ninakku vote undo?
@sankarbabun5831
@sankarbabun5831 5 ай бұрын
Nee cheydha ella vote um bjp kkanu povuka 😂😂😂😂
@sadisadn6363
@sadisadn6363 5 ай бұрын
കഷ്ട പെട്ടആളാണ് തോറ്റു തോറ്റു അവസാനം ED യെ പേടിച്ചു ഈ അവസ്ഥ യായി
@rajeevrajeev2493
@rajeevrajeev2493 5 ай бұрын
മത്സരിച്ചാൽ ആന മുട്ട കിട്ടും അത്രെ ullu😅. ED യെ പേടിയുള്ളവർ എല്ലാം ബിജെപിയിലോട്ടു തവള ചാട്ടം ചാടുക 😅😅😅😂😂😂🤣🤣🤣.
@officeboy9779
@officeboy9779 5 ай бұрын
Good reporter and a pleasing reporting . She looks being educated about reporting Good 👍❤
@njanorumalayali7032
@njanorumalayali7032 5 ай бұрын
😈 E D 👺E D 👺 കോടാനുകോടി സമ്പത്ത് നിലനിർത്താൻ രാഷ്ട്രീയക്കാർക്ക് വാർദ്ധക്യകാലത്ത് ഭരിക്കുന്ന പാർട്ടിയെ ആവശ്യമാണ്😂
@sreenivasanvk2403
@sreenivasanvk2403 5 ай бұрын
അമ്മച്ചി ആത്മാഭിമാനം വിറ്റ് ജീവിച്ചിട്ടെന്തു കാര്യം.
@user-jq4hr8yn6b
@user-jq4hr8yn6b 5 ай бұрын
മത്സരിച്ചാൽ കെട്ടിവെച്ചാ കാശു പോകും
@AmericanDiary01
@AmericanDiary01 5 ай бұрын
This lady has genuine innocence and that can work in favor of bjp among people! It’s a good quality
@sayensudheesh
@sayensudheesh 5 ай бұрын
Chechi love you sis...❤
@abdullaqdy691
@abdullaqdy691 5 ай бұрын
പാർട്ടികൾക്ക് സ്ഥാനാർത്ഥി ആക്കാൻ മാത്രമേ പറ്റു അച്ഛൻ്റെ തഴമ്പിൽ വിജയിക്കാൻ പറ്റുകയില്ല. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണം.
@user-df6lm3mb4e
@user-df6lm3mb4e 5 ай бұрын
വെറുതെ മേക്കപ്പ് ഇട്ടു നടന്നാൽ ആരെങ്കിലും വോട്ട് ചെയ്യും എന്നാണോ കരുതുന്നത്... ജനങ്ങൾക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം... എന്നിട്ട് തോറ്റതിന് നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ??
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
നിന്റെ അത്ര യൊന്നും മേക്കപ്പ് ഇല്ല ട്ടാ... 🤨
@user-df6lm3mb4e
@user-df6lm3mb4e 5 ай бұрын
@@PAPPUMON-mn1us okay... എനിക്കായിരിക്കാം മേക്കപ്പ് കൂടുതൽ... But, ഞാൻ ഒരിക്കലും എന്റെ പരാജയത്തിന് മറ്റാരെയും കുറ്റം പറയാറില്ല ട്ടോ 😄😄
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
@@user-df6lm3mb4e കോൺഗ്രസ് ചെയ്ത thanthayillayma ക്കു തെളിവുണ്ട്.... വെറുതെ vala വള പറയല്ലേ ..
@hh-ms3ub
@hh-ms3ub 5 ай бұрын
This lady only suiting for beauty parlour not for public or politics pls work at home 🏡 don’t spoil congress name 🎉.
@hh-ms3ub
@hh-ms3ub 5 ай бұрын
Or sit in ac room politics for hardworking for public there is no need explanation always telling about her father 🎉
@dasanb.k2010
@dasanb.k2010 5 ай бұрын
നീ എടുത്തോ സഹോദരീ, കോൺഗ്രസുകാരന്റെ പാരമ്പര്യം കോൺഗ്രസ് രക്തമുള്ള മുരളിക്ക്
@navavlog1619
@navavlog1619 5 ай бұрын
സാരിയും, ബ്ലൗസും super 😜
@drrkvar5659
@drrkvar5659 5 ай бұрын
She is good.... Padmaja is a good person.. She should adress muralidharan as Sree Muralidharan... Don't say Muraliyettan in public... That of course nice at home... U r a politician...
@MFQ78697
@MFQ78697 4 ай бұрын
അവർക്കറിയാം തോൽവി ഉറപ്പാണ് എന്ന് 😂
@lensmanvpy
@lensmanvpy 5 ай бұрын
വിഷയവും, സാഹചര്യവും, നോക്കാതെ സ്വന്തം രാഷ്ട്രീയം വച്ച് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകർ ലേബിയെ കണ്ടു പഠിക്കട്ടെ. മറുപടി പറയാൻ പോലും അവസരം കൊടുക്കാതെ ജയിക്കാൻ വേണ്ടി ചോദ്യം ചോദിച്ച് ആളാവാൻ ശ്രമിക്കുന്നവരാണ് മിക്ക മാധ്യമ പ്രവർത്തകരും, ഇവിടെ ലേബി ചെയ്തിരിക്കുന്നത് മാതൃകാപരം. അർഹമായ ബഹുമാനം കൊടുത്തുകൊണ്ട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ജനങ്ങൾക്ക് കാര്യങ്ങൾ അറിഞ്ഞാൽ മതി ബഹളം വേണ്ടാ.. കരുണാകരനേയോ കോൺഗ്രസ് രാഷട്രീയമോ അറിയാത്തവർ ശ്രീമതി പത്മജയോട്‌ അവരുടെ പ്രായത്തിനുള്ള പരിഗണനപോലും കൊടുക്കാതെ നവ മാപ്രകൾ ചോദ്യങ്ങൾ കുത്തി കയറ്റുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ലേബിയുടേത്തി തികച്ചും അനകരണീയം..
@Chrisj883
@Chrisj883 5 ай бұрын
മുരളീ മന്ദിരം മുരളിയുടേതാണ്.. മറിച്ചായിരുന്നെങ്കിൽ പത്മജമന്ദിരം എന്ന് പേര് വന്നേനെ 🤪🤪🤪
@user_use838
@user_use838 5 ай бұрын
Padmaja is a real gem. No doubt she has the quality of her father . You are most welcome to the real Democratic party , Bharat Mata Ki Jai.
@black_n_white_pk
@black_n_white_pk 5 ай бұрын
പത്മജ എത്ര കൂളും ആത്മവിശ്വാസവുമാണ്. അന്തരിച്ച നേതാവ് കെ കരുണാകരൻ്റെ പാരമ്പര്യം പത്മജയാണ്
@haripriyav1868
@haripriyav1868 5 ай бұрын
K murali ye pole alla..atleast kurachu maturity undu samsarikunnathinu
@thatsindia
@thatsindia 5 ай бұрын
Talking beautifully and sensibly
@SreelekhaSanjith-is9wh
@SreelekhaSanjith-is9wh 5 ай бұрын
❤❤❤
@binuchutm4727
@binuchutm4727 5 ай бұрын
Very good interview
@binuchutm4727
@binuchutm4727 5 ай бұрын
Blood is thicker than water
@sreenivasanvk2403
@sreenivasanvk2403 5 ай бұрын
സ്വന്തം വീട്ടിൽ പോകാൻ BJP ക്കാരു കൂടെ വരണം പത്മജ എത്തി ചേർന്ന ഗതികേട്.
@geena1910
@geena1910 5 ай бұрын
മുരളിയേക്കാളും നല്ല പത്മജ ആണ്. സ്വന്തം അച്ഛനേ തിരിഞ്ഞു നോക്കാത്ത മകൻ
@jojojoseph8534
@jojojoseph8534 5 ай бұрын
എന്ന് മനോരമയിൽ നിന്ന് കൂട് മാറിയ ഞാ൯
@zanjuz
@zanjuz 5 ай бұрын
20മണ്ഡലത്തിൽ പ്രചരണത്തിനു പോകണം
@sunnydavid492
@sunnydavid492 5 ай бұрын
ഏതായാലും ed യെ ഇനി പേടിക്കേണ്ട.. ഇലക്ഷൻ കഴിഞ്ഞാൽ ഈ പുള്ളിക്കാരിയെ ആരും ഓർക്കില്ല....
@shaijukunnammal3706
@shaijukunnammal3706 5 ай бұрын
ഇനി ഇവൾ അയ്യോ പൊത്തോന്ന് പറഞ്ഞ് തിരിച്ച് വന്നാൽ ചൂലെടുത്ത് അടിക്കണം അതെല്ലാ നേതൃത്വം ഇവളെ തിരിച്ചെടുക്കാൻ എന്തെങ്കിലും ചർച്ച എപ്പോഴെങ്കിലും നടത്തിയാൽ പിന്നെ അണികൾ ഉണ്ടാവില്ല നേതാക്കൻമാർ മാത്രമേ ഈ പാർട്ടിയിൽ കാണൂ
@sreenivasanvk2403
@sreenivasanvk2403 5 ай бұрын
നാലുദിവസം കൂട്ടു വരും പിന്നെ സ്വാഹ
@SebastianKc-gy3qc
@SebastianKc-gy3qc 5 ай бұрын
ബിജെപി യുടെ കഷ്ടകാലം തുടങ്ങി 😂
@sasibalakrishnan9034
@sasibalakrishnan9034 5 ай бұрын
Many Congress people had jealousy on you... that was the issue
@user-bj7ek9wm1v
@user-bj7ek9wm1v 5 ай бұрын
🎉🎉🎉🎉🎉
@india.19614
@india.19614 5 ай бұрын
Not trustworthy. Absolutely not fare. Not a crowd puller. Not an active politician.
@rahmanstu
@rahmanstu 5 ай бұрын
25Cr Credited....
@johnsonouseph7631
@johnsonouseph7631 5 ай бұрын
ഐക്യം വേണം ഐക്യം വേണം ഇവർക്കു ഐക്യം ബാധകമല്ലേ.😢
@tkuanay9752
@tkuanay9752 5 ай бұрын
മറ്റുള്ളവരെ കുറിച്ച് എനിക്കറിയില്ല. എൻ്റെ വോട്ട് വികസനത്തിനാണ്. അത് ബിജെപിക്ക് വേണ്ടിയാണ്
@kworld-ku3ut
@kworld-ku3ut 5 ай бұрын
ഇവർക്ക് കോൺഗ്രസുകാർ നടത്തുന്ന എല്ലാ തന്ത്രങ്ങളും മനസിലായി. ഇപ്പൊത്തന്നെ ഒരു 'രാജ്യസഭാ സീറ്റ് കൂടി കോൺഗ്രസിൽ നിന്ന് ലീഗിന് പോയി. അവസാനം എന്താവും
@Vkp233
@Vkp233 5 ай бұрын
Ippo ullathinte iratti seat nu arhatha undayittum bjp ye ethirkkan congresse ullu enn mnsslkki orikkalum congress ne prathisanthiyilakkatha leegue congress nu kittya bagyam aanu
@cloweeist
@cloweeist 5 ай бұрын
I hope bjp gives her the right channel for her to prove her mettle
@AlexAbraham-ru8pu
@AlexAbraham-ru8pu 5 ай бұрын
മുരളീ മന്ദിരം തന്നു. മുരളിയെ തന്നെന്നു പറയരുത്.
@user-lg6fj6bf1g
@user-lg6fj6bf1g 5 ай бұрын
എന്റെ ചേച്ചി ആ ബി ജെ പി യിലെ ശോഭായൊട് , ചോദിച്ചിട്ട് മതിയായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ആ പുള്ളിക്കാരി, ഒരു പിടിവള്ളിയും കിട്ടാതെ അതിൽ അലഞ്ഞു നടക്കുന്നു 😂
@muckadackalmathew9889
@muckadackalmathew9889 5 ай бұрын
How Muraleeandiram can be the property pf PV ,?.The name itself shows the ownership.
@asiakk1680
@asiakk1680 5 ай бұрын
മൂന്നാമത്തെ തോൽവി അപ്പൊ ഇപ്പൊ ഇല്ലല്ലേ....
@renjithkumar2293
@renjithkumar2293 5 ай бұрын
ഒരു വട്ടം മുകുന്ദപുരത്തും രണ്ടുവട്ടം തൃശ്ശൂരും തോറ്റു
@asiakk1680
@asiakk1680 5 ай бұрын
@@renjithkumar2293 ആണോ 😄😄😄 അപ്പൊ 4 മത്തെ തോൽവി ക്ക് ഇനി എത്ര നാൾ... Niyamaസഭയിലേക്ക് ടിക്കറ്റ് കിട്ടോ 😄😄
@hardcoresecularists3630
@hardcoresecularists3630 5 ай бұрын
ഓ മൈ ഗോഡ്
@muttaroast7154
@muttaroast7154 5 ай бұрын
അടിപൊളി സാരി ❤👍🏿
@SatheesanPv-yb5gd
@SatheesanPv-yb5gd 5 ай бұрын
കോൺഗ്രസ്സ് കാർ കുരങ്ങന്റെ കൈയ്യിൽ പൂമാല കൊടുത്തതു പോലെ പക്ഷെ പെൺകൊരങ്ങായി പോയി
@jofithattil8400
@jofithattil8400 5 ай бұрын
Congress നേതൃത്വം ഇവരെ അവഗണിക്കണം, ഈ പരിപൂർണ്ണ അയോഗ്യക്ക്‌ മറുപടി നൽകി സമയം പാഴാക്കരുത്‌. 2004 ഇൽ മുകുന്ദപുരത്ത്‌ നിന്നു ഇവർ മത്സരിചത്‌ മൂലം കേരളത്തിലെ ഒരു പാട്‌ congress പ്രവർത്തകർ അതൃപ്തരാകുകയും തന്മൂലം മുഴുവൻ congress സ്ഥനാർത്ഥികളും തോൽക്കുകയും ചെയ്തു. Election സമയത്ത്‌ പാർട്ടിയെ സമ്മർദ്ദപ്പെടുത്തുക, ഇതായിരുന്നു ഇവരുടെ പ്രധാന സംഘടനാ പ്രവർത്തനം. ഇവർ പാർട്ടിക്ക്‌ ദോഷമല്ലാതെ ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല
@brightcolours8227
@brightcolours8227 5 ай бұрын
Ivark arod snehamilenkilum muraliyod snehamundd, Ente chettan enn avar paranjukode irikkunnuu
@unnikrishnanape8384
@unnikrishnanape8384 5 ай бұрын
❤jai❤bjp❤2024❤modiji yogiji❤
@spirit_of_politics
@spirit_of_politics 5 ай бұрын
കരുണാകരൻ്റെ ശവകുടീരത്തിൽ അടുപ്പിക്കരുത്
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
K M🎉❤🎉❤🎉2024🎉2029🎉M P🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉
@macawthemaster271
@macawthemaster271 5 ай бұрын
Vargeeyavadhi. Out from Congress😊😊😊
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 5 ай бұрын
അപ്പോൾ ബെഹറെ കാളും മുത്തതാണോ ഈ പദ്മജാ.. ചേച്ചി "എന്നുവിക്കാൻ "അതോ...ഛെ.. ഛീ.. എന്നാണോ ഉദ്ദേശിച്ചത്..
@raheemkv9063
@raheemkv9063 5 ай бұрын
ശക്കീലക്ക് പകരക്കാരി നേതാവ് ആവണം
@shareeftm446
@shareeftm446 5 ай бұрын
Work From Home Udayippu
@user-ci7xd5fk2i
@user-ci7xd5fk2i 5 ай бұрын
Nte pappee saari❤🎉
@afzalmollah8319
@afzalmollah8319 5 ай бұрын
ശരിക്ക് ഒന്നു കൂടി നോക്ക്, ആ എഴുതിയത് മാഞ്ഞുപോയിട്ടുണ്ടാകും
@anwarshafi5935
@anwarshafi5935 5 ай бұрын
പത്മ 😂പിസി 😂
@jpasha425
@jpasha425 5 ай бұрын
Leaderkku pattiya valiya thettu
@jamesgeorge5835
@jamesgeorge5835 5 ай бұрын
Every time new saree
@SuperXtremeboys
@SuperXtremeboys 5 ай бұрын
സാജു കൊടിയന്റെ mimicry sound പോലെ തോന്നിയോ? 😅
@MadhavanUV-qh6lh
@MadhavanUV-qh6lh 5 ай бұрын
ഒരിക്കൽ കോൺഗ്രസ് വിട്ടുപോയ മുരളീധരൻ വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന വരെ ഒന്ന് ശ്രദ്ധിക്കുക
@rajeshroy8207
@rajeshroy8207 5 ай бұрын
kuri evide eppo thottal kuzhappam illalo ?
@manusabu5839
@manusabu5839 5 ай бұрын
Chndanakuri thodan anu bjpyil poyath enu paranide epo Kuri evide..?
@minnu362
@minnu362 5 ай бұрын
Natukara chechi tholpichadu
@Kurup.Reload
@Kurup.Reload 5 ай бұрын
Ennaal pinee padmaja mandir ennu perittoode
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 5 ай бұрын
മത്സരിക്കാൻ.. മത്സരിച്ചു..ജെയിക്കുമയിരുന്നെങ്കി.. കോഗ്രസിലു. നിന്നിട്ട്.. ആരും വോട്ട്.. കൊടുത്തില്ല.. പിനേ ആണ് .. ഇനി. ബിജെപി.ല് നിന്ന്.. കേരളത്തില്..😂😂😂... governer post 📯📯📯 ആണ്.. നോട്ടം..😂😂😂....or..up ല്.. ബിഹാർ.. ല് ഓ ഉളള.. ബിജെപി യുടെ ഒരു sure 🪑 seat.. അങ്ങനെ. മന്ത്രി സഭയിൽ കേറുക...😂😂😂..
@faisalhamza5271
@faisalhamza5271 5 ай бұрын
ചാനൽ കാരെ ഒന്ന് വിടു
@anwarktk3990
@anwarktk3990 5 ай бұрын
Otti koduth famous aavunna aathitha vanitha
@aliengaming.5456
@aliengaming.5456 5 ай бұрын
Innathe congress Nalathe BJp😂
@rameshanpk4441
@rameshanpk4441 5 ай бұрын
ചൊറിഞ്ഞു. പറയാനുള്ളത് പറയൂ
@user-cj5ho4kn4l
@user-cj5ho4kn4l 5 ай бұрын
Old മനോരമ റിപ്പോർട്ട്‌ ർ
@basheerbashibasheer4506
@basheerbashibasheer4506 5 ай бұрын
ഉളുപ്പില്ലാത്ത ജന്മം
@no-dw9hm
@no-dw9hm 5 ай бұрын
ആർക്കുഗുണമില്ലാത്ത ഒരുസാധനം എവിടേം പോയിട്ട് ഒരുകാര്യോമില്ല പോയസ്ഥലം നശിക്കും 🤣🤣🤣🤣🤣
@SreelekhaSanjith-is9wh
@SreelekhaSanjith-is9wh 5 ай бұрын
❤❤❤
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Кадр сыртындағы қызықтар | Келінжан
00:16
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН