ഒരു അസ്വാഭാവിക മരണം സംഭവിച്ചാൽ ( തൂങ്ങി മരണം ) അവരുമായി ബന്ധം പുലർത്തുന്നവരെ പ്രാഥമികമായി ചോദ്യം ചെയ്യുക എന്നത് സ്വാഭാവികം മാത്രം, എന്നാൽ ഈ സ്ത്രീയുടെ കൂടെ നിയമപരമല്ലാത്ത രീതിയിൽ താമസിക്കുന്ന ഒരാൾ ഉണ്ടായിട്ടും അയ്യാളെ പോലീസ് എന്ത് കൊണ്ട് ചോദ്യം ചെയ്തില്ല, അങ്ങനെ ചോദ്യം ചെയ്തെങ്കിൽ ഈ ഒരു വർഷം വരെ കാത്തിടിൽകേണ്ടി വരില്ല എന്ന് മാത്രമല്ല, ഒരു ശാസ്ത്രീയതും ഇല്ല, പോലീസിന്റെ കഴിവ് കേട് മാത്രം
@myopinion84986 жыл бұрын
muneer kp there are many useless in police
@abhijithvt7236 жыл бұрын
Dr mozhi sradiku
@ബർആബാ6 жыл бұрын
അന്ന് കേസന്വേഷിച്ച വെള്ളറട പോലീസിൻറെ അനാസ്ഥ, പകൽപോലെ ഇവിടെ വ്യക്തമാണ്. * * കെട്ടിത്തൂക്കുമ്പോഴാണ് മരണം സംഭവിച്ചത് എന്നത് യാഥാർത്ഥ്യമായിരിക്കാം. എങ്കിലും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിന്റെ പിടിപ്പുകേടും ഇവിടെ വ്യക്തമാണ്.
@mridul68046 жыл бұрын
ഹോ ഭയങ്കര ശാസ്ത്രിയത തന്നെ ,,,കേരളം പോലീസ് എത്ര അലസന്മാരും കോമൺ സെൻസ് ഇല്ലാത്തവരും ആണ് എന്ന് ഇതിൽ നിന്നും മാനിസിലാക്കാം
@sherlockholmes48046 жыл бұрын
എന്ത് പോലീസ് ആണ് നേരത്തെ അന്വേഷിച്ച പോലീസ് ഒരു ബുദ്ധിയും ഇല്ലേ..എനിക്ക് first കണ്ടപ്പോഴേ മനസിലായി കൊലപാതകം ആണെന്... നല്ല പോലീസ്..
@NASCOFAIR0086 жыл бұрын
Maintain your uploading schedules, it seems too delay in uploads x-files
@omaniyagroupomanis56145 жыл бұрын
Good sir
@dhanyasoman99136 жыл бұрын
Plsss avoid this background music
@jithu7756 жыл бұрын
sariya .pedi tonnunnu.
@jithu7756 жыл бұрын
rape seen nte. music really horrible
@sjay23456 жыл бұрын
Vere videoyilum ithe cmnt undallo pedi nd lle😂
@dhanyasoman99136 жыл бұрын
Pinne, എല്ലാരും bahubeli allallo, nk pediyaaa
@sjay23456 жыл бұрын
ഈ bgmന് ഒക്കെ ബാഹുബലി ഒന്നും വേണ്ട😂😂
@vishnupm68786 жыл бұрын
അവതരണം മികച്ചത് .......എല്ലാ ആഴ്ചയും കാത്തിരിക്കും അപ്‌ലോഡ് ചെയ്യാൻ ഇടയ്ക്കു വൈകുന്നു ....
@suny.s6 жыл бұрын
vishnu pm murder nadakande broh 😃
@ullasm23496 жыл бұрын
Good programme
@riyazcm62076 жыл бұрын
njn kanunna ore oru programe 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jameelack44046 жыл бұрын
muhammed riyaz hi
@jameelack44046 жыл бұрын
Hi
@riyazcm62076 жыл бұрын
Jameela Ck ☺️
@miscellaneousmix94996 жыл бұрын
Ee photo realnaano...pls reply
@jamsheerali8996 жыл бұрын
Arojakam ee music um acting um
@satheeshkrishna88536 жыл бұрын
Good channal
@manafrazeena90626 жыл бұрын
good job
@arjuns48176 жыл бұрын
93 k views good job progrm track il keri... good luck
@sijinakj23955 жыл бұрын
അല്ലാ ഏതു കൊച്ചുകുട്ടിക്കും ചിന്തിച്ചാൽ മനസിലാവും കൊലപാതകം ആണെന്ന്... പക്ഷെ പൊലീസിന് മാത്രം ആല്മഹത്യ... നല്ല ബെസ്റ്റ് പോലീസ്... പുച്ഛം തോന്നുന്നു
@abhishaabhi35056 жыл бұрын
Very Gd
@vishnuks93966 жыл бұрын
Salute Kerala police
@subashrs7266 жыл бұрын
Strict action to be taken against the police who did first investigation because of whom it took more than 1 year to solve the case..Any person can easily realize that it’s not a suicide..
@blackangel80806 жыл бұрын
Think this story ones again
@shibilibinhassan5926 жыл бұрын
ഇതിലെ ആക്ടിങ് എന്ത് കട്ട ബോറാണ് 😤😤😤
@anjums39306 жыл бұрын
Narration is very bad
@vinods3203 жыл бұрын
ബാത്ത് റൂമിലെ പൈപ്പിൽ നിന്നും വെള്ളത്തുള്ളി വീഴുന്ന ശബ്ദം മൈക്ക് വെച്ചുകെട്ടി കേൾപ്പിച്ചാൽ ഇമ്മാതിരി രീതിയിൽ കേൾക്കുമോ...?? ജ്‌ജാതി ശബ്ദം 😂😂
@sadiquea11866 жыл бұрын
you people took one and a half year to find out the culprit? anybody could have guessed that this was not a scucide at the first place ..poor performance
@വിനുജെവിജയൻ6 жыл бұрын
നടന്ന സംഭവം എന്താണെന്നറിയാൻ വേണ്ടി ഇത് മുഴുവനും കണ്ടിരിക്കണമല്ലോ എന്നോർക്കുമ്പോൾ.. ഒരു മടി തോന്നുന്നു
@nasrullahalhadi2826 жыл бұрын
V
@jennythomas53316 жыл бұрын
aarengilum nirbandhichho kanam omkv
@kannanbm86156 жыл бұрын
*2x speed itaal madi
@sadiksadikchalil68696 жыл бұрын
വിനു ജെ വിജയൻ
@albertdanyashishjayamon16706 жыл бұрын
Super.......
@muhammedfaisal96846 жыл бұрын
My favourite program
@NASCOFAIR0086 жыл бұрын
Muhammed Faisal RIP ENGLISH
@SMTVVM6 жыл бұрын
Muhammed Faisal ....I am the sorry അളിയാ i am the sorry
@sanu55196 жыл бұрын
Muhammed Faisal 🙏🏻
@myopinion84986 жыл бұрын
Muhammed Faisal : Aliya
@jishark65116 жыл бұрын
പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ നാഭിക് ചവിട്ടേറ്റ ക്ഷതമൊന്നും കണ്ടില്ലേ
@sunijpulikkottil6 жыл бұрын
Jishar K Ri8
@govindudubai29346 жыл бұрын
Jishar K oru mandan doctor aanu a thendi...Ayale allea paranjea kolapathakam alla ennu....
@_FRANK_LIN6 жыл бұрын
Enthoru samarthar, ethokke program thallal,
@josejohnwin45453 жыл бұрын
Point
@prakashajith87596 жыл бұрын
Salute Congratulations. Jai hind
@upresins3 жыл бұрын
Why is she called 'Kamala Bhai'? 'Bhai' means brother in North India. It should be 'Kamala Bai', which is a female name.
@jamshiyajaithun.c8606 жыл бұрын
ee sathayam kandethaan IAS pareeksha onum pass avanamennilla..
@mrtubemix97486 жыл бұрын
ഇന്നത്തെ ഉറക്കിന്റെ കാര്യത്തിൽ തീരുമാനമായി
@taybathurasoolmedia40376 жыл бұрын
suit
@shajichakkuvally71706 жыл бұрын
Pwolichu
@muhammedsihabthangal28236 жыл бұрын
കുറ്റവാളികൾക്ക് എല്ലാ പഴുതും അടക്കാൻ ഈ വിഡിയോ ഉപകരിക്കും ദയവായി ഡിലീറ്റ് ചെയ്യുക
@rafeequekuwait30356 жыл бұрын
vks thangal valiya parappoor ശരിയാ
@sailaja18386 жыл бұрын
Rafeeque Kuwait
@manafrazeena90626 жыл бұрын
nice play
@wayofscience80466 жыл бұрын
അലവലാതി മ്യൂസിക്
@aneeshc38236 жыл бұрын
Karaktti
@Zeus-102474 жыл бұрын
Hm
@princysanal82794 жыл бұрын
Aanonno..😥
@bappu_official6 жыл бұрын
പുച്ഛം തോന്നുന്നു..എത്ര കമന്റ് ചെയ്തിട്ടും മതിയാകുന്നില്ല..വെറുതെയിരുന്നു ശമ്പളം വാങ്ങിയ അന്നത്തെ പോലീസുകാരെ ഓർത്ത് ലജ്ജിച്ചുപോകുന്നു..
@sajithsaji95436 жыл бұрын
Kop
@pranavraj15105 жыл бұрын
ആദ്യം അന്വേഷിച്ചവർക്ക് പ്രത്യേക പുരസ്‌കാരം നൽകണം
@lifeisbeautiful37376 жыл бұрын
current information kudi ulpeduthiyal nannayirikum
@jaseemusman51646 жыл бұрын
Jibin Jeenu
@centerpoint76422 жыл бұрын
Police verum mandanmaar
@salmanulfarispk96796 жыл бұрын
Nys
@shaimashaimapmna18616 жыл бұрын
Njan kanunna oru program ane ith 👌👌
@girissagar25436 жыл бұрын
Thanks kerala POLICE
@sarathsnair55096 жыл бұрын
Varaya onnum kanar ellleyaa chetta
@thasliashraf85396 жыл бұрын
Chiri verunnu
@sainu9166 жыл бұрын
Adyam anyeshicha mahanu appo thanne award kodukkanm
ക്രീറ്റിംഗ് വീഡിയോ തല്ലിപ്പൊളി ,,സത്യം പറയാലോ മൊക്കെ പ്രോഗ്രാം ,,സോറി ടോ
@tiktok-kj2rt6 жыл бұрын
Voice patta sheenam aa mone sahikaan vaya 😕😕😕
@sreejageorge48404 жыл бұрын
CreatedVedeo,VeryBore
@surajsugathan84816 жыл бұрын
Please stop this background screaming noise. Head phone vechu kettal chevi adichu povum.
@monster52684 жыл бұрын
ഇത് എന്ത് അന്വേഷണം ആണ് അന്നേ തെളിവ് കിട്ടിയതാണ് ആ സ്ത്രീയുടെ കൂടെ ഒരാൾ താമസിക്കുന്നുണ്ട് എന്ന്... എന്നിട്ട് അയാളെ ചോദ്യം ചെയ്തത് ഒന്നര വർഷത്തിന് ശേഷം അതും ആരോ കൊടുത്ത ഒരു പരാതിയുടെ മുകളിൽ.. ഷെയിം