ചേച്ചി ചേട്ടാ സൂപ്പർ തോരൻ ഞാൻ ഉണ്ടാക്കി കഴിച്ചു ഞാൻ മുൻപ് മുരിങ്ങ ഇല കടുക് പൊട്ടിച്ചു കുരുമുളക് ഇട്ട് കഞ്ഞിവെള്ളം ഒഴിക്കും വേവിക്കും ഇങ്ങനെ ഒന്നും അറിയില്ല. ഇപ്പോൾ മുതൽ തോരൻ തന്നെ thanks
@mammyskitchen65 жыл бұрын
അടിപൊളി
@mammyskitchen65 жыл бұрын
Thank you
@ByeByeSeeYou2 жыл бұрын
ഉണ്ടാക്കി നോക്കണം.. 👍all the best
@lmnosuper86412 жыл бұрын
Supr
@Sikhusvlogs3 ай бұрын
Wowsupper👌♥️
@SuryaKumar-yo2hj4 жыл бұрын
ഞാൻ ഇന്ന് വച്ചു,,സൂപ്പർ teaste
@mammyskitchen64 жыл бұрын
😊👍
@sanalchandran20234 жыл бұрын
Ente amaye achane orma vannu... video kanunathinu munne subscribe cheythu...😌😌
@bijuthomas26174 жыл бұрын
Very nice to see you both .Very Good recipe.Biju & Shanty.
@mammyskitchen64 жыл бұрын
Thanku
@mollychacko367810 ай бұрын
ചേച്ചിയെ കണ്ടിട്ട് ഒത്തിരി ആയല്ലോ ' എവിടെ ആയിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമാ
@theslithes33945 жыл бұрын
വെള്ളം വരുന്നു 😋😋😋😋😋ഇനി ഇങ്ങനെ ഉണ്ടാക്കി ന്നോക്കം രണ്ടണ്ടുപേർക്കും 👌👌👌👌💗💗💗💗💗👍👍👍👍🌹🌹🌹
@mammyskitchen65 жыл бұрын
Thank you -- Thank You
@mithun3264 жыл бұрын
Ith super aanu njn undaki...muringayila anennu thonilla kaip theere illa...superrr
ഉപ്പ് ഇടുന്നത് പറഞ്ഞില്ലല്ലോ 🤔 ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👏👏
@mammyskitchen64 жыл бұрын
😆😆😆😆👍
@kani96644 жыл бұрын
@@mammyskitchen6 ഇക്കാന്റെ വീട്ടിൽ നിന്നാണ് ഉണ്ടാക്കിയത് എല്ലാർക്കും ഇഷ്ട്ടായി
@jayan1665 жыл бұрын
Thanks again for the recipies. I like the muriga ഏല trick. 👍🌹❤️
@neenuhari47845 жыл бұрын
Thank you
@chari83415 жыл бұрын
jay phil nice
@jineeshjoseph97394 жыл бұрын
Super chechi & chetta,, njan try cheyithu nannayittunde...
@mammyskitchen64 жыл бұрын
Thanku Jineesh
@littleaugustine10304 жыл бұрын
Arii kazhukathe ano edukunne
@mammyskitchen64 жыл бұрын
കഴുകിയതാണ് oK
@rintugeorge64263 жыл бұрын
Super chakkakkuru thoran arunnu kto
@sanishjthottan41214 жыл бұрын
But some people say muriga leaves in certain season is poisonous I like Muringa leaves a lot My mom prepares it very tasty God bless you Cooking Amazing talent Let many be blessed by your recipes All glory to Lord Jesus who gave you cooking skills and who truly loves you and cares for you
വൗ കൊതിയാവുന്നു, ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം ഹഹഹ
@mammyskitchen65 жыл бұрын
Thank you
@munna13835 жыл бұрын
നല്ല വീഡിയോസ് ആണ് അമ്മക്കും ആ മാമനും ദീർഖായുസ് നേരുന്നു...
@mammyskitchen65 жыл бұрын
Thank you
@mammyskitchen65 жыл бұрын
Thank you
@merlin35155 жыл бұрын
I like ur recipes. 👍
@neenuhari47845 жыл бұрын
Thank You
@bkrishna88914 жыл бұрын
I m really enjoyed watching your cooking it's really traditional touch and more vegetarian and various also variety both are nice
@mammyskitchen64 жыл бұрын
😀😍😍😍🤝
@vinayramachandran8483 жыл бұрын
❤️❤️🎉 സൂപ്പർ ,ഇനിയും video പ്രതീക്ഷിക്കുന്നു.
@rorori78635 жыл бұрын
Yes aunty.. We are also making this way except garlic.. We won't add garlic... It will be a different taste... If not added then also taste good.. We add onion and coconut more..
Super aunty. Very good video. Muringa ilathoran eppo undakkiyalum enikku kazhikkan madiyanu. Ini ingane try cheyyaam
@neenuhari47845 жыл бұрын
Thank You
@neenuhari47845 жыл бұрын
Thank you
@alphonsaantony90053 жыл бұрын
It seems it is a new method, adding rice etc
@crazeincraft36442 жыл бұрын
Very tastey😍
@mymoonan39455 жыл бұрын
രണ്ടുപേരുടെയും മറ്റു വിഭവങ്ങളൊക്കെ ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടവുമാണ്. എന്നാൽ ഇതിനെ പറ്റിയുള്ള എന്റെ അഭിപ്രായം , മുരിങ്ങയില ഒരു ഔഷധഗുണമുള്ള സസ്യമാണ് ഇത്രയധികം ചേരുവകൾ ചേർത്ത് ഉപയോഗിച്ചാൽ അതിന്റെ ഗുണം നമ്മുടെ ശരീരത്ത് കിട്ടുമോ ? പല ആളുകളും മുരിങ്ങയിലയിൽ ഉപ്പുപോലും ചേർക്കാറില്ല മറ്റേതൊരു തോരനിൽ നിന്നും വളരെ വ്യത്യസ്ഥമാണ് മുരിങ്ങയില തോരൻ. ഇത് എന്റെ മാത്രം അഭിപ്രായമാണോ? അല്ലായെങ്കിൽ like ചെയ്യാം.
@mammyskitchen65 жыл бұрын
നമ്മുടെ ഇഷ്ടം അനുസരിച്ച് ഉണ്ടാക്കാം പിന്നെ ഇങ്ങനെ ഉണ്ടാക്കിയാൽ രുചി കൂടും ഗുണം കുറയുമെന്ന് തോന്നുന്നില്ല
@mammyskitchen65 жыл бұрын
Thank you
@achugr60734 жыл бұрын
Nalla taist und thnkuu
@mammyskitchen64 жыл бұрын
😊🤝
@faiz67285 жыл бұрын
Njaan ningalude video aadyamaayaanu kaanunnath.supper
@mammyskitchen65 жыл бұрын
Thank you
@sarathg71265 жыл бұрын
Kidilan
@mammyskitchen65 жыл бұрын
Thank you
@sinisamsam53945 жыл бұрын
Oh my god nice
@mammyskitchen65 жыл бұрын
Thank you
@gregoryjoseph89203 жыл бұрын
മഞ്ഞ പൊടി ആണോ മഞ്ഞൾ പൊടി ആണോ
@mammyskitchen63 жыл бұрын
😄😄
@shijusasidharan6795 жыл бұрын
Rice kazhukande
@renjurenju17935 жыл бұрын
പുഴുക്കലരിക്ക് പകരം സാദാ അരി ഇട്ടാൽ കുഴപ്പം ഉണ്ടോ
@mammyskitchen65 жыл бұрын
ഒരു കുഴപ്പവും ഇല്ല
@mammyskitchen65 жыл бұрын
Thank you
@philipvaliyaparambil58312 жыл бұрын
Very good
@DrShajithaSBaiju5 жыл бұрын
The way of cooking is good
@mammyskitchen65 жыл бұрын
Thank you
@dilusanoorsanoor5905 жыл бұрын
Njn undakki super taste 👍
@mammyskitchen65 жыл бұрын
Thanku Dilusanoor
@mammyskitchen65 жыл бұрын
🙏🙋♂🙋🤝😍
@lubaandfizu72725 жыл бұрын
അരി വറുത്തു പൊടിച്ചു ഇടുന്നത് ആണ് നല്ലത് ഞാൻ അങ്ങനെ ആണ് ചെയ്യാറ്
Saparate ആയി കിട്ടുമോ.. ഞാൻ ഉണ്ടാകുമ്പോ എപ്പോഴും കട്ടപിടിച്ചു നിക്കും അതോണ്ട് ഒരു രസവുമില്ല..
@mammyskitchen64 жыл бұрын
Thanku Shanu
@mammyskitchen64 жыл бұрын
വെള്ളത്തിൻ്റെ അംശം പാടില്ല വെള്ളം ഉണ്ടാകുമ്പോൾ കുഴയും
@shalm10224 жыл бұрын
ഓ അതോണ്ടാണോ...വെള്ളം ഒട്ടും ഇല്ലെങ്കിൽ വിട്ടു വിട്ട് കിട്ടുമോ ഇലകൾ
@mammyskitchen64 жыл бұрын
കിട്ടും 👍🤝
@sherinsheri11465 жыл бұрын
Nice vdo super and thanks😍
@mammyskitchen65 жыл бұрын
Thanku. Jio Ji
@mammyskitchen65 жыл бұрын
🙏🌹
@LoVelyLushVeena4 жыл бұрын
Superbb. Place evidayanu
@mammyskitchen64 жыл бұрын
Ernakulam
@mammyskitchen64 жыл бұрын
🎅🤶🤝
@arpanpdasarpanpdas68135 жыл бұрын
മമ്മിയും, അച്ചച്ചനും സൂപ്പർ ജോടി സുഖമാണോ
@mammyskitchen65 жыл бұрын
Thank you
@mammyskitchen65 жыл бұрын
സുഖം തന്നെ
@joychacko97415 жыл бұрын
മുരിങ്ങയില പല തരം ഉണ്ടോ? എന്റെ വീട്ടിലെ മുരിങ്ങയില പറിച്ച് തോരൻ ഉണ്ടാക്കിയിട്ട് വയറിളക്കവും വയറു് വേദനയുണ്ടാകുന്നു. ഇതെന്തുകൊണ്ടായിരിയ്ക്കും
@mammyskitchen65 жыл бұрын
മുരിങ്ങയില കർക്കിടകത്തിൽ ഈ പറഞ്ഞ പ്രശ്നം ഉണ്ടാക്കും മറ്റുള്ള മാസങ്ങളിൽ ഉണ്ടാകാറില്ല പിന്നേ എന്ത് എന്ന് നോക്കണം മുരിങ്ങയില പല തരം ഉള്ളതായി എനിക്ക് അറിയില്ല
@mammyskitchen65 жыл бұрын
Thank you
@ausl19635 жыл бұрын
മുരിങ്ങയില ചെറിയ തണ്ട് പോലും കളഞ്ഞ് വേണം പാചകം ചെയ്യാൻ 'അങ്ങിനെ ചെയ്യാൻ തുടങ്ങിയ ശേഷം ഞങ്ങൾക്ക് വയറിനു പ്രശ്നമായിട്ടില്ല. എന്തുകൊണ്ടാണങ്ങിനെ എന്നറിയില്ല. മുരിങ്ങയില പറച്ച ഉടനെ തണ്ടോടെ, ന്യൂസ് പേപ്പർ ഡബിളായെടുത്ത്, അതിൽ നല്ലപോലെ ടൈറ്റായി പൊതിഞ്ഞു വച്ച്, രാവിലെ അതെടുത്ത് ഒന്നു കുടഞ്ഞാൽ ഇല മാത്രമായി എല്ലാം ഉതിർന്നു കിട്ടും. പിന്നീടു കഴുകി എടുക്കുകയും ചെയ്താൽ മതി.
@mammyskitchen65 жыл бұрын
Thank you
@ajithakumarid90275 жыл бұрын
Malayala masam karkkidakam ie. Between july nd august month l muringa ila kazhikkaruthennu parayarundu.
ഞങ്ങൾ കടുക് താളിയ്ക്കjമ്പോൾ അതിനൊപ്പം തന്നെ മുരിങ്ങ ഇലയും ഇട്ട് ആ വി യിൽ വേവിച്ചെടുക്കുകയാണ് പതിവ്. ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്കാം - പി.അച്ചുതമേനോൻ: പഴയന്നൂർ
@jb-iy3vi4 жыл бұрын
Kollam,, sooper
@mammyskitchen64 жыл бұрын
😍😍👍
@sahla_ponnu70404 жыл бұрын
Njan try cheyajn poovaatoi😁😁
@shahidhagafoor79545 жыл бұрын
Super, kanumbol Kodi avunnu, jagade ivide karivepilim kadukum onnum cherkarilla, ini adellam cherthonnu undaaki nokatte, ennit result parayam ,endayalum thanks
@mammyskitchen65 жыл бұрын
ok
@mammyskitchen65 жыл бұрын
Thank you
@shahidhagafoor79545 жыл бұрын
Thoran jaanundakki super anutta, iniyum nalla naadan recpis pradeeshikunnu ,thanks