വേണമെങ്കിൽ മഴക്കാലത്ത് ചാണകമോ ആട്ടിൻ കാട്ടമോ ഇട്ടു കൊടുക്കാം. മഴ മാറിയാൽ പിന്നെ വളമോ വെള്ളമോ കൊടുക്കരുത്.
@hhi39695 жыл бұрын
. M
@rcvc11124 жыл бұрын
kzbin.info/www/bejne/b2a9g5yof7KVoK8
@vaidamohammedali12394 жыл бұрын
ഇദെവിടെ യാണ് സർ
@riyassalalah40174 жыл бұрын
Eniku parayanullath vellam kittiyal muringaka undakilla ennath tettanu njan omanilanu ente arabide veedinte aduthu ac yude vellam pokan vachittulla paipinte aduth oru kambu vachu eppo 4 monthu kazhinju niraye muringakaya und 14 ennam parichu eniyum und niraye
@musafiramusukottakkal63503 жыл бұрын
@@riyassalalah4017 avide alrdy chood alle
@sajiisac45345 жыл бұрын
Very Good. ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് 'നല്ല അവതരണം. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
@AGROWLAND5 жыл бұрын
SAJI ISAC സന്തോഷം!!! കൂടുതൽ ആളുകളിലേക്ക് നമ്മുടെ വിഡിയോകൾ എത്തിക്കാൻ ശ്രമിക്കുമല്ലോ?
@farookmohamed6264 жыл бұрын
@@AGROWLAND maramuringa und kaykkunnilla enta cheyyendat
@rajanm62032 жыл бұрын
Very good explanation
@babykumari48615 жыл бұрын
വളരെ നന്നായി sir അവതരണം എല്ലാപേർക്കും മനസ്സിൽ ആകും വിധം
@noushadkuttoth71885 жыл бұрын
നല്ല അവതരണം. ഒരു കർഷകന്റെ മനസ്, അതിന്റെ ശുദ്ധഗതി, കൃത്യമായ അവതരണ കോപ്പായങ്ങൾ ഒന്നുമില്ല. ബഹുമാനം
@AGROWLAND5 жыл бұрын
Noushad Kuttoth കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി Subscribers കൂടുന്ന പ്രകാരം പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്. താങ്കളും ഈ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമല്ലോ? നന്ദി!
@sreejithktda25914 жыл бұрын
@@AGROWLAND phone number
@jayanunnithan73952 жыл бұрын
നല്ല വിവരണം..
@qwerttuyrwsd18855 жыл бұрын
എനിക്ക് മുരിങ്ങയില വളരെ ഇഷ്ടമാണ് മുരിങ്ങയുണ്ടങ്കിൽ ഒരു മരുന്നും വേണ്ട അപ്പച്ചന് ദൈവത്തിന്റെ അനുഗ്രഹവും ദീര്ഘയൂരസൗഘ്യം ഉണ്ടാവട്ടെ
@mohananraghavan86075 жыл бұрын
ഈ അപ്പച്ചൻ എത്ര സത്യസന്തമായി അറിവുകൾ പങ്കുവെക്കുന്നു ഇക്കാലത്ത് ഇങ്ങനെയുള്ള അറിവുകൾ മനുഷ്യരിൽ ഇല്ലാതായി. വളരെ അസുലഭമായ സന്ദർഭമാണിത്. ആദ്യം ഈ അപ്പച്ചന്റ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു. മനുഷ്യർക്ക് കൂടുതൽ അറിവുകൾ പകർന്നു തരാൻ കഴിയട്ടെ.
@abuttyabutty4174 жыл бұрын
വെള്ളം ഒഴിക്കുന്ന ഒരു ആളായി രുന്നു ഞാൻ അറിഞ്ഞത് നന്നായി വളരെ ഉപകാരം
@Phoenixworldqueen5 жыл бұрын
നല്ല അവതരണം ആണ് സർ,വേണ്ടാത്ത music ഇല്ലാ, നല്ല ഇൻഫോർമേഷൻ....ആയുർ ആരോഗ്യം നേരുന്നു സാറിനു...ഇതുപോലെ നല്ല വീഡിയോ ഇന്തുള്ള തലമുറയ്ക്ക് പകരാൻ ഒരു teacher....🙏..സർ ഞാൻ flat ഇൽ ആണ് താമസിക്കുന്നത്ത് എനിക്കു grow ബാഗിൽ വളർത്താൻ പറ്റുമോ??sir ടെ adress വേണം..
@ravindrannair26422 жыл бұрын
നല്ലൊരു അവതരണം. അധ്വാനിക്കാൻ (പ്രത്യേകിച്ചും ഭൂമിയില്‍) തയ്യാറാകാത്ത കേരള സമൂഹത്തിന് അല്പമെങ്കിലും പ്രചോദനം നല്‍കാന്‍ കഴിയും ഇത്തരം വീഡിയോകൾ എന്നു പ്രത്യാശിക്കാം.
@AGROWLAND2 жыл бұрын
വിഡിയോ യുടെ നിര്മാണോദ്ദേശ്യം തന്നെ താങ്കൾ പറഞ്ഞ കാര്യമാണ്. കേരളീയരുടെ അദ്ധ്വാനശീലം വ്യത്യ്സ്തമാണ്, ചിലർക്ക് നേരിട്ട് മണ്ണിൽ പണിയെടുക്കാൻ കഴിയും, മറ്റുചിലർക്ക് അവരുടേതായ മേഖലയിൽ ജോലിയോ, കച്ചവടമോ ചെയ്തുണ്ടാകുന്ന പണം കൊടുത്തു ജോലിചെയ്യുവാൻ തയ്യാറായവരെ കൊണ്ട് കൃഷി ചെയ്യിക്കും. എങ്ങനെയായാലും എല്ലാ മലയാളികയുടെയും മനസ്സിൽ നല്ലൊരു കര്ഷകനുണ്ട്. അവരെ പ്രജോദിപ്പിക്കുവാനും, ചില അറിവുകൾ വിനീതമായി പങ്കുവെക്കുന്നുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. താങ്കളുടെ നല്ല വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
@mkstudiozmk69565 жыл бұрын
ചുരുക്കി പറയാനാണെങ്കിൽ തിരിഞ്ഞു നോക്കരുത്... ഒരിറ്റു വെള്ളം പോലും കൊടുക്കരുത്......
@AGROWLAND5 жыл бұрын
ശരിയാണ്.. നമ്മൾ ഏറ്റവും കൂടുതൽ കായ്പിടിച്ചു കിടക്കുന്ന മുരിങ്ങ മരങ്ങൾ കാണാറുള്ളത് തീരെപരിചരണം ഇല്ലാതെ കിടക്കുന്നിടങ്ങളിലാണ്. ഉദാഹരണം റോഡ് സൈഡുകളിൽ, കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ.
@anoopps65015 жыл бұрын
വേണമെങ്കിൽ മഴക്കാലത്ത് ചാണകമോ ആട്ടിൻ കാട്ടമോ ഇട്ടു കൊടുക്കാം. മഴ മാറിയാൽ പിന്നെ വളമോ വെള്ളമോ കൊടുക്കരുത്.
@raniyazworld5 жыл бұрын
social voice 😂😂😂
@sreekkutty64365 жыл бұрын
😂😂😂
@aparatha5 жыл бұрын
😀
@manjuraju70935 жыл бұрын
ഈ വർഷം പുതുതലമുറയ്ക്ക് പകർന്നു നൽകിയ പുതിയ അറിവിന് നന്ദി സർ
@bagyac42884 жыл бұрын
Kanikonnakevellamozhikamo
@razakkarivellur67565 жыл бұрын
Thank u sir, ഈ നല്ല ഒരു അറിവ് തന്നതിന്.നല്ല അവതരണം ഒരു നിഷ്കളങ്കമായ മനസിന് ഉടമ.
@sabirsulaiman923 жыл бұрын
ഞാൻ ദുബായിലാണ് ജോലി ചെയ്യുന്നത് താമസ സ്ഥലത്ത് ഞാൻ ഒരു 4 വർഷംമുൻപ് മുരിങ്ങാ വിത്തിട്ട് മുളപ്പിച്ചു.. ഇന്നിപ്പോൾ എൻ്റെ മുരിങ്ങാ മരം മാനം മുട്ടെ വളർന്നു.. ഇഷ്ടം പോലെ കാഴ്കളും ഉണ്ട്.. ഒരു പാട് പക്ഷികളും കിളികളും എൻ്റെ മരത്തിൽ വന്നിരിക്കാറുണ്ട്😍 അതിൻ്റെ ചുവട്ടിൽ ഇരിക്കുംബോൾ എനിക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഉണ്ട്🥰😍
@vinodchodon72435 жыл бұрын
നല്ല വിവരണം. എല്ലാ൦ കൃത്യമായ അറിവുകളും. നിങ്ങളെ പോലെ തന്നെ ഇഷ്ടമായി
@kochumolajikumar5521 Жыл бұрын
നല്ലയറിവ് തന്നതിന് നന്ദി 🙏🙏🙏
@jishnuprnair5 жыл бұрын
ഇത് സത്യമാണ്. കാരണംതമിഴ്നാട്ടിലെ ഏറ്റവും ചൂടു കൂടിയ ജില്ലയായ വിരുത്നഗറിലെ റെയില്‍വേ quarters ല്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ മുരിങ്ങ എല്ലാ സമയത്തും മാക്സിമം വിളവ് നല്‍കുന്നത് കണ്ടിട്ടുണ്ട്..
@balachandrannair99604 жыл бұрын
ഗോപുവേട്ട വളരെ ഉപകാരപ്രദമായ വിവരം നൽകിയതിൽ നന്ദി 🙏 ഞാൻ എന്നും വെള്ളം ഒഴിക്കാറുണ്ടായിരുന്നു
@sudinaajithkumar3525 жыл бұрын
വളരെ നന്ദിയുണ്ട് സർ.. ഈ അറിവ് പകർന്നുതന്നതിനു... ഞാനെന്നും മുരിങ്ങയ്ക് വെള്ളമൊഴിക്കും ധാരാളം ഇലയുണ്ട് പക്ഷെ കായ്ക്കുന്നില്ല. നല്ല പൊക്കം വച്ചിട്ടുണ്ട്.. ഇനി ഞാൻ വെള്ളമൊഴിക്കില്ല
@asdfdsa37654 жыл бұрын
മലബാർ ഭാഗത്തു കറിയിൽ ഇ ടു ന്ന ഇ ല കറിവേപ്പില യാണ് ഇ യാള് പറയുന്നത് വേപ്പില മരുന്ന് ചെടി യാണ്
@sajidak18724 жыл бұрын
ഞാനും ഒരു കമ്പ് നട്ടിട്ടുണ്ട് ദിവസവും വെള്ളം ഒഴിക്കാറുമുണ്ട് സാർ പറഞ്ഞുതന്നത് നന്നായി ഇനി വെള്ളമൊഴിക്കാതെ നോക്കാലോ . നല്ല അവതരണം ഇഷ്ടപ്പെട്ടു 👍
@AGROWLAND4 жыл бұрын
വേരുപിടിച്ചു ചെടി കരുത്താർജ്ജിക്കുന്നതു വരെ വെള്ളവും പരിചരണവും കൊടുക്കുക. കൃത്യമായി പറഞ്ഞാൽ ഇപ്പോൾ ഏപ്രിൽ മാസം അവസാനത്തെ ആഴ്ചയാണ്. കേരളത്തിൽ വേനൽ മഴ ചെറുതായി ലഭിച്ചു തുടങ്ങീട്ടുണ്ട്. വർഷക്കാലം ആവുന്നത് വരെ ആവശ്യത്തിന് വെള്ളം കൊടുക്കുക. വര്ഷക്കാലത്തു കടഭാഗത്തു വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ശേഷം വേനലിൽ എത്രത്തോളം ചൂടിനെ പ്രതിരോധിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുക. വേനലിൽ വാട്ടം തട്ടുന്നുണ്ടെങ്കിൽ മാത്രം ആവശ്യത്തിന് വെള്ളം കൊടുക്കാം. ഒട്ടുമിക്ക മുരിങ്ങ മരങ്ങൾക്കും മേൽപ്പറഞ്ഞ വാട്ടം വരില്ല, തന്നെയല്ല പൂക്കാനും കായ്ക്കാനും സാധ്യതയും ഉണ്ട്. താങ്കൾക്കു എല്ലാ നന്മകളും നേരുന്നു.
@aleyammajoy2315 жыл бұрын
പുതിയ അറിവ്!! നല്ല അറിവുകൾ!! നൻമകൾ നേരുന്നു!!
@maria.s13265 жыл бұрын
I agree with you completely. Muringa tree needs watering.
@axiomservice4 жыл бұрын
Oh New information. Vellamozhichal kaya Undavilla ennu. .N.B. mazhavellam.veezhunnathoo
@AGROWLAND4 жыл бұрын
കാലാവസ്ഥ അനുസരിച്ചാണ് വളർച്ചയും വിളവും. വേനൽക്കാലത്തു എത്രത്തോളം ചൂട് ലഭിക്കുന്നുവോ അതിനു അനുസരിച്ചു മുരിങ്ങയിൽ കായ് ഫലം കൂടുന്നതാണ്. കേരളത്തിൽ പാലക്കാട് ജില്ലയിൽ മുരിങ്ങ ഉത്പാദനം കൂടുതലാണ്. ചൂട് കുറഞ്ഞ ജില്ലകളിലും, വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലും മുരിങ്ങയുടെ വളർച്ചയും, വിളവും കുറയുന്നു. നെല്ലി, മാവ്, സപ്പോട്ട, കുരുമുളക് എന്നിവയൊക്കെ സമാന സ്വഭാവം കാണിക്കുന്ന വിളകളാണ്.
@JohnThomas-ri9ld10 ай бұрын
What is the Suitable time for transplantation
@santhamohan61163 жыл бұрын
ഗോപു ചേട്ടാ ഒരുപാട് നല്ല വിവരണമാണ് ❤️❤️
@leeladamodaran61203 жыл бұрын
പുതിയൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
@ansalnajaufar34175 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ അവതരണം
@AGROWLAND5 жыл бұрын
Ammu Ammus വളരെ നന്ദി. ഇനിയും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. കൂടുതൽ ആളുകളെ ചാനൽ പരിചയപ്പെടുത്തുമല്ലോ?
@gopikasuresh97954 жыл бұрын
Txz,,itz informative 👍kapplangga yude marrathinum vellam ozhikkaruth enn keettittind,,ath seri aanoo???
@praveenkumarpu99564 жыл бұрын
വളരെ നല്ല അവതരണം... very informative...നന്ദി...
@muhammedjunaid52332 жыл бұрын
പുതിയ ഒരു അറിവ്.. Thanks sir.. 😍
@sosammaantony815 жыл бұрын
Thk u for the information which is very useful.
@AGROWLAND5 жыл бұрын
Sosamma Antony Thank you!
@gayathrimadhu65544 жыл бұрын
Thank u sir...nalla information ...Enik Mara muringayude vith kitan enthucheyyanam sit
@sadiq76974 жыл бұрын
Hiii. E kunjuchannelsubcheyyuo
@padmaraj14052 жыл бұрын
നല്ല അറിവ്. 👍🌹🌹🌹
@minicheriankalayil23354 жыл бұрын
Very good super. God bless you.
@rajaravi-kd6nr Жыл бұрын
drummilo chattiyilo vekkumbol vellam ozhikkende
@archuzz_maaluzz4 жыл бұрын
താങ്ക്യൂ ചേട്ടാ ഇതേ polulavideos edu എല്ലാവർക്കും ഇഷ്ടം അകും
ഇനി വെള്ളമൊഴിക്കണ്ട. പക്ഷെ നിരീക്ഷിക്കണം. നല്ല വേനൽ ആകുമ്പോൾ വാട്ടം തോന്നിയാൽ മാത്രം ചെറിയ രീതിയിൽ സല്ലം കൊടുക്കുക, ആദ്യത്തെ വർഷമെല്ലെ.
@naushad.92625 жыл бұрын
Very good information about muringa ...thank you bro.
@maria.s13265 жыл бұрын
I have been watering muringa tree for the last 6 years. It is yielding fruits throughout the year. Not only that it's cut branches yielded fruits within three months.
@harrisubaidulla89092 жыл бұрын
മരിയാ,, വെള്ളം ഒഴിക്കാമോ
@kochumadhavankochu31072 жыл бұрын
മരിയ പറഞ്ഞത് ശരിയാണ്. ഞങ്ങളുടെ വീട്ടിലെമുരിങ്ങക്കായ ഒരു മീറ്റർ നീളമുള്ളതാണ്. വെള്ളമൊഴിച്ചാലേ നന്നായ് കായ്കൾ പിടിക്കുന്നുള്ളു. അല്ലെങ്കിൽ പൂമുഴുവനും കൊഴിയും അല്ലെങ്കിൽ കരിഞ്ഞു പോകും. I don't hope there is any research evidence confirming the observations .
@mrkfilms7204 жыл бұрын
ഒരുപാട് നന്ദി ഞാൻ എന്നും വെള്ളം ഒഴിക്കുമാരുന്നു ഇനി ഇല്ല .... വളരെ നന്ദി അതുപോലെ രാമച്ചം ഒരുപാട് വളർന്നു നിൽക്കുന്നു: ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് അറിയില്ല അത് കൂടി പറഞ്ഞ് തരണേ
@JyjusHomeVideos5 жыл бұрын
Thank you for your great ideas. Really inspiring and informative videos !!
@AGROWLAND5 жыл бұрын
Jyju's Home Videos !! Thank you for writing!!! കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി Subscribers കൂടുന്ന പ്രകാരം പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്. താങ്കളും ഈ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമല്ലോ? നന്ദി!
മുരിങ്ങ വളരെ ഉയരത്തിൽ പോയി.. അത് ഇടക്ക് വെച്ച് cut cheiythal അവിടെ വെച്ച് പൊട്ടി കിളിക്കുമോ
@manu78154 жыл бұрын
Well explained thank you 🙏
@deepath28454 жыл бұрын
Vashalacheerayudeyum kesavardini chedi yude yum muringayudeyum v ithu ayachutharumo sir
@JoysFarming5 жыл бұрын
പുതിയ അറിവ് thanks for the video
@Universe0706 Жыл бұрын
How can I order seeds uncle ? Thank you 🙏
@joyseyonilthomas94942 жыл бұрын
Sir, Vithu Venam ₹- Bankil Ayakkan A/C. No:???
@AGROWLAND2 жыл бұрын
വിത്തു വില്പന ചെയ്യുന്നില്ല, വിളിക്കാം +91 85909 24824
@mohammedrafeeque78784 жыл бұрын
നല്ലൊരു അറിവായിരുന്നു താങ്ക്സ്
@PN_Neril2 жыл бұрын
രാജസ്ഥാനിലെ മഴയില്ലാത്ത സ്ഥലത്തും കണ്ടിട്ടുണ്ട് ഒരു പാട് മുരിങ്ങ കായ്ച്ച് നിൽക്കുന്നത്. . എനിക്കു് തോന്നുന്നു, കുരുനട്ടിട്ടു് ഒരു 6 - 7 മാസം നനച്ചു കൊടുക്കുന്നത് ചെടിയുടെ വളർച്ചക്കു് നന്നായിരിക്കും.
@georgevarghese2382 жыл бұрын
Very useful vedio. Thanks
@kavinbaby34302 жыл бұрын
Sir anda veettil muringa marathinu vellam daily ozhikkalundu.ahthil niraya kaayundu.veedu chennailanu.3year countinue va kaae kayakkunnundu.
@aswathydhanraj79052 жыл бұрын
Thank you....this is so informative ❤️🙏
@Wolf_Gaming514 жыл бұрын
Kambu nattu pidippich nattaal ethra maasam kondu ila edukkaam???
@renjujose3464 жыл бұрын
A well explained video...
@nunusvlog42274 жыл бұрын
ചെറുനാരയങ്ങാ ചെടി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാമോ
@tresiammavarghese48032 жыл бұрын
Thanks for information... Well done
@thems44489 ай бұрын
നല്ല പ്രസന്റേഷൻ ❤🥰
@vineeshanvindev10622 жыл бұрын
എന്റെ വീട്ടിൽ പൈപ്പിന്റെ ചുവട്ടിൽ തന്നെ ആണ് മുരിങ്ങ എപ്പോളും വെള്ളം ചുവട്ടിൽ വീഴുന്നുണ്ട് എന്നിട്ടും നന്നായി കായ്ക്കുന്നുണ്ട്
@rashidahmed6855 жыл бұрын
Nice uncle, good presentation..
@AGROWLAND5 жыл бұрын
RASHID AHMED Thank You!
@mohanthekevalapil7705 Жыл бұрын
Where can I get the seeds sir?
@ayshabim.a83735 жыл бұрын
Gopu chetta veetil cheera chembu undo
@nadeeramuhammed78254 жыл бұрын
No i stoped waitrring it. Itgrem kalam etbra nanachu adan kaykathedn mansilay. Gud presentatuon shuddha varthamanam.
@jinanthankappan8689 Жыл бұрын
💥💥💥🎈🎈....ശരിയാണ്! മുരിങ്ങയ്ക്ക് വെള്ളമൊഴിക്കരുത്! ഞാൻ വെള്ളമൊഴി ച്ചു മുരിങ്ങക്കമ്പുമുഴുവൻ ഉണങ്ങി! 😘🤔
@chichoooo55 жыл бұрын
Very good! Thank u Gopu Chetta.
@VP073 жыл бұрын
Gopu chetta good information 🙏
@muraleedharanap8113 жыл бұрын
Vithu ayachu tharumo?
@afilushalu75345 жыл бұрын
ഞാൻ സൗദി റിയാദ് ൽ ആണ്. 10 ദിവസത്തോളമായി മുരിങ്ങ കായ് തന്നെ. 5 വർഷം പ്രായമായ വലിയ ഒരു മുരിങ്ങ മരം ഉണ്ട്. ഈ പ്രാവശ്യം കായ് കൊണ്ട് തല്ലാണ്. ബംഗാളി കളും പാകിസ്ഥാനികളും പറിച്ചു കൊണ്ടു പോവുന്നു. എന്നിട്ടും ബാക്കി . മരത്തിൽ നിന്നു തന്നെ ഉണങ്ങി പോവുന്നു.
@anaskaranath15 жыл бұрын
എവിടേ
@Suminasumi-v5v4 жыл бұрын
Riyadhil evideya
@mohamedsiddique21474 жыл бұрын
Riyadhil evideyanu bro...Ente Peru Siddique...Ente Molum Familiyum Riyadhil anu