മുരിയാട് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ എംപറര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭ

  Рет қаралды 23,753

24 News

24 News

Күн бұрын

മുരിയാട് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ എംപറര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭ

Пікірлер: 434
@user-xp9ej3mj8x
@user-xp9ej3mj8x Жыл бұрын
മറഞ്ഞിരിക്കുന്നതൊന്നും ദൈവം പുറത്ത് കൊണ്ടു വരാതിരിക്കുകയില്ല 👍🏻👍🏻👍🏻
@josephramban9281
@josephramban9281 Жыл бұрын
Emperor Emmanuel verum oru cult. Dhushta pishashinte nunakale upekshichu satya deivathilekku madangi varuka.
@ponnujoy5642
@ponnujoy5642 Жыл бұрын
സത്യം പുറത്തു വരട്ടെ....... പ്രതികളെ അറസ്റ് ചെയ്യണം.... പോലീസ് നീതിയോടെ മുന്നോട്ട് പോകണം
@nigilthomas4999
@nigilthomas4999 Жыл бұрын
ഞാനീ വാർത്തകളെ കുറിച്ച് കുറച്ച് അധികം ദിവസങ്ങളായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് എന്റെ നിരീക്ഷണത്തിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സീയോൻ സഭാ സമൂഹം തങ്ങളുടെ വാദഗതികൾ ഉന്നയിക്കുന്നത് എന്നാൽ പോലീസ് ചെയ്യുന്നതോ മനപ്പൂർവ്വം ചില വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി യഥാർത്ഥ സത്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നു.. എങ്കിലും സത്യം പുറത്തു വരിക തന്നെ ചെയ്യും ഈ വാർത്ത സംരേക്ഷണം ചെയ്യാൻ 24 ന്യൂസ് എടുത്ത തീരുമാനത്തിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻
@liyaroy1369
@liyaroy1369 Жыл бұрын
സത്യം പുറത്തു വരട്ടെ... നിരാപരാധികൾക്ക് നീതി ലഭിക്കട്ടെ
@naturekerala7409
@naturekerala7409 Жыл бұрын
നിരപരാധികൾക്ക് നീതി ലഭിക്കും EE കുറ്റവാളികൾക്ക് ലഭിക്കുകയില്ല
@ebymathew2445
@ebymathew2445 Жыл бұрын
പോലീസ് ഇതിൻ്റ പിന്നിൽ ഉള്ള സത്യം പുറത്ത് കൊണ്ടുവരണം പോലീസ് അന്വേഷണം തുടരട്ടെ.
@akhilavijoy2074
@akhilavijoy2074 Жыл бұрын
ഇതുകൊണ്ടാണ് സ്ത്രീകൾ നിയമപരമായി ഒന്നും നേരിടാതെ എല്ലാം സഹിച്ചു കഴിയുന്നത് കേരളത്തിലെ നിയമവ്യവസ്ഥ🙏👌
@sinisibi1974
@sinisibi1974 Жыл бұрын
കുറ്റം ചെയ്തവർ ഞാനാണ് ചെയ്തതെന്ന് പറയാറില്ല. എന്തായാലും സത്യം പുറത്ത് വരട്ടെ . പോലീസ് നീതിയോടെ പ്രവർത്തിക്കുക .
@neethum2123
@neethum2123 Жыл бұрын
പൊലീസ് സത്യത്തിൻ്റെ കൂടെ നിൽക്കട്ടെ...
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Ee,Sabha,sareealla, Ithu Bibile vachanaprakram alla.
@mallutvadamcreations2935
@mallutvadamcreations2935 Жыл бұрын
@@elizabethvarghese1798 കുർബാന അടി തീർന്നോ അത് വചനപ്രകാരമായിരിക്കു അല്ലെ
@minibasil9748
@minibasil9748 Жыл бұрын
അതിനി ഓർമിപ്പിക്കല്ലേ.അതൊക്കെ ഇതിലൊന്ന് മുക്കിക്കോട്ടെ😆😆
@stephan3894
@stephan3894 Жыл бұрын
@@elizabethvarghese1798 sheri neethanea para ഏതു സഭയാ sheri ennu😂 zion nea kureechu neenakokea enthu അറിയാം നീ ഒരു കാര്യം മനസ്സിലാക്കിക്കോ satheyam purathu varum itta Oo nee support cheyunathu avanmarkk alllea oru penkuttiye kereepedichathinu avanea adichu avan aganea pinna madil eruthi thallolikanoo....... 🤣 para nee thanea para
@sajeev.m2474
@sajeev.m2474 Жыл бұрын
@@elizabethvarghese1798 bible vachanam parayunna sabha born again belivers anu sabha athu ethu denomination ayalum ethu cheythavarkku permanent resident near God JESUSCHRIST
@paulthomas4247
@paulthomas4247 Жыл бұрын
കുറ്റം ചെയ്യുന്നവർ കുറ്റം ചെയ്തു എന്ന് ആരും പറയാറില്ല ഏന്താണെങ്കിലും സത്യം പുറത്ത് വരട്ടെ
@tessyjohnji2697
@tessyjohnji2697 Жыл бұрын
എന്നെ കോളേജിൽ പഠിപ്പിച്ച sajith sir -ഇന്റെ ഒരു speech ആണ് എനിക്ക് ഓർമ വരുന്നത്... "സ്ത്രീകൾക്ക് വേണ്ടി ഒരുപാട് നിയമങ്ങൾ വരുന്നതിൽ നമ്മൾ എങ്ങനെയാ സന്തോഷിക്കുക...? നിയമങ്ങൾ കൂടുന്നതിനു അർത്ഥം സ്ത്രീകൾക്കെതിരെയുള്ള നിയമലംഘനങ്ങൾ വർധിക്കുന്നു എന്നല്ലേ? "..... നിയമങ്ങൾ എത്രയൊക്കെ ഉണ്ടായാലും നീതി ലഭിക്കുക വളരെ ബുദ്ധിമുട്ടാ... സത്യത്തിനു യാതൊരു വിലയും ഇല്ല...
@naturekerala7409
@naturekerala7409 Жыл бұрын
സജിത്ത് സാർ കൂടാര വസിയല്ലല്ലോ
@abhilashpaul1393
@abhilashpaul1393 Жыл бұрын
സത്യം പുറത്ത് വരട്ടേ....ലഭിക്കേണ്ട നീതി ആ സ്ത്രീകൾക്ക് ലഭിക്കട്ടെ...
@jijijoseph646
@jijijoseph646 Жыл бұрын
തെളിവുകളോടെ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കുകയും പീഢകരിൽ നിന്ന് അമ്മയെയും മകളെയും രക്ഷിക്കാൻ ധൈര്യം കാണിച്ചവരെ ശിക്ഷിക്കുന്ന നിയമം ഏത്?
@aiswaryapaulson
@aiswaryapaulson Жыл бұрын
ആളൂർ പൊലീസ്, ചാലക്കുടി പൊലീസ്, പിമ്പ്ളാനിക്ക് അടിയറവച്ച പൊലീസ്..
@ajaya807
@ajaya807 Жыл бұрын
Police നീതി പാലിക്കുക 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@shintoshaji312
@shintoshaji312 Жыл бұрын
സത്യം പുറത്തുവരട്ടെ
@soumyashajan7587
@soumyashajan7587 Жыл бұрын
സ്ത്രീകൾക്ക്‌ നീതി ലഭിക്കട്ടെ. സത്യം എന്നേക്കും ജയിക്കട്ടെ.
@dgeorge3087
@dgeorge3087 Жыл бұрын
സത്യം എന്നും വിജയിക്കും 👍
@ananiya176
@ananiya176 Жыл бұрын
24 News you are doing the right thing. നിഷ്പക്ഷമായി നിന്നുകൊണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതുപോല മറ്റു ചാനലുകൾഒന്നും തന്നെ പ്രവർത്തിക്കുന്നില്ല.well done
@marycv2601
@marycv2601 Жыл бұрын
നീതിപാലകരുടെ പൊയ്മുഖം പുറത്തു വരട്ടെ! സത്യം വിജയിക്കട്ടെ!
@peterjoseph3904
@peterjoseph3904 Жыл бұрын
നീയമവും പോലീസും കുറ്റംചെയ്‌തവർക്കൊപ്പം ആണെങ്കിൽ സാധജനങ്ങൾ എന്തു ചെയ്യും? അവർ പ്രതികരിക്കും ഇനിയെങ്കിലും നീതി ലഭിക്കേണ്ടവർക്ക് നീതി കിട്ടട്ടേ
@anhithaemmanuel2857
@anhithaemmanuel2857 Жыл бұрын
എന്താണ് സത്യമെന്ന് ലോകം മുഴുവൻ അറിയട്ടെ 🔥
@greeshmabobby5327
@greeshmabobby5327 Жыл бұрын
Good that you heard both sides...
@sophiexavier_
@sophiexavier_ Жыл бұрын
എന്തായാലും ഇപ്പോഴെങ്കിലും 24news സത്യം പുറത്ത് കൊണ്ട് വന്നതിന് നന്ദി..
@Jose_7417
@Jose_7417 Жыл бұрын
ആ ഡാഷ് കാമറ അവന് വേണമെങ്കിലും അടിച്ചുടാക്കാല്ലോ.. അത് പോലെ പൈസ ഇല്ലാത്തവരുടെ കൈയിൽ പോലും ഇന്ന് കുറഞ്ഞത് 2 phone എങ്കിലും ഉണ്ടാവും ... ഇവന്റെ കൈയിൽ ഒരു ഫോണെ ഉണ്ടാവുള്ളോ.... നന്നായി പരിശോധിക്കണം...
@rosemaria2976
@rosemaria2976 Жыл бұрын
ആ പെൺകുട്ടിക്കും അമ്മയ്ക്കും നീതി കിട്ടണം. അതിനു വേണ്ടി പ്രവർത്തിക്കണം'
@lijogeorgeakkara7473
@lijogeorgeakkara7473 Жыл бұрын
സത്യം പുറത്ത് വരട്ടെ. അങ്ങനെ നീതി ലഭിക്കട്ടെ.
@selinkk9291
@selinkk9291 Жыл бұрын
നീതി ലഭിക്കില്ല എന്ന് ഉറപ്പാണ്.പണമുള്ളവന് എന്തും ചെയ്യാം.അപ്പോൾ അവർ ഇങ്ങനെയല്ലേ ചെയ്യേണ്ടത്.ഇവനൊന്നും ജീവിച്ചിരിക്കേണ്ടവനല്ല.മറ്റൊരു ഗോവിന്ദച്ചാമി.
@bijuy76
@bijuy76 Жыл бұрын
പോലീസ് സത്യത്തിന്റെ കൂടെ നിൽക്കട്ടെ ...
@naturekerala7409
@naturekerala7409 Жыл бұрын
പോലീസ് സത്യമാണല്ലോ
@anushavarghese5079
@anushavarghese5079 Жыл бұрын
എന്തായാലും സത്യം പുറത്ത് വരട്ടെ!!!!
@naturekerala7409
@naturekerala7409 Жыл бұрын
നിങ്ങളുടെ സത്യം പുറത്തു കൊണ്ടുവരുന്നത് യെദുമോനല്ലേ
@solomonpr4895
@solomonpr4895 Жыл бұрын
സ്ത്രീകൾക്കെതീരെ ഇങ്ങനെയുള്ള കുറ്റം ചെയ്തവനെ തെളിവുകൾ ഉണ്ടായിട്ടും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ മാധ്യമങ്ങൾ ശ്രമിക്കാത്തത് എന്തുകൊണ്ട്????
@nivyabenny3264
@nivyabenny3264 Жыл бұрын
നിയമം സംരക്ഷിക്കേണ്ട പോലീസ് കുറ്റവാളികളുടെ കൂടെ നിന്ന് നിയമ ലംഘകരായാൽ അവരെ കൊണ്ട് സമൂഹത്തിൽ എന്തു പ്രയോജനമാണ് ഉള്ളത്. നാളെ ഞങ്ങൾക്കും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എങ്ങനെ പോലീസിൽ വിശ്വസിച്ച് ഒരു പരാതി കൊടുക്കും?
@Jose_7417
@Jose_7417 Жыл бұрын
സത്യം പുറത്തു വരും..
@angelshixan2306
@angelshixan2306 Жыл бұрын
എത്ര മറച്ചുവെച്ചാലും സത്യം പുറത്തുവരുo.....
@riyamolroy6538
@riyamolroy6538 Жыл бұрын
സത്യം പുറത്തു വരട്ടെ.....
@sandheep942
@sandheep942 Жыл бұрын
സത്യം വിജയിക്കട്ടെ..
@georgejoseph8775
@georgejoseph8775 Жыл бұрын
സത്യം നിലനിൽക്കട്ടെ പോലീസ് നീതി പാലിക്കുക...
@antonynelsonnelson7634
@antonynelsonnelson7634 Жыл бұрын
സത്യം പുറത്ത് വരും. അത് ഒരിക്കലും ഒളിഞ്ഞിരിക്കുകയില്ല. എന്നാൽ സത്യത്തെ നിയമം കൊണ്ട് മൂടി വയ്ക്കുന്ന അധികാരികൾ. എന്തിനാണ് ഒരു പക്ഷത്തിന് വേണ്ടി വാധിക്കുന്നത്.?
@creatorbythecreator903
@creatorbythecreator903 Жыл бұрын
24 ഇപ്പോൾ നിങ്ങൾ ഈ ചെയ്തതു സത്യം പുറത്തു വരണമെന്ന ഉദേശ്യത്തോടു കൂടിയാകുമെന്നു വിചാരിക്കുന്നു...👍🏾
@eldhosaju3333
@eldhosaju3333 Жыл бұрын
സത്യം പുറത്തു വരട്ടെ...
@tomsgloria4530
@tomsgloria4530 Жыл бұрын
യഥാർത്ഥ സത്യം വാർത്താ മലയാളം ചാനൽ വളരെ വസ്തുനിഷ്ഠമായി പ്രേക്ഷകർക്ക്‌ വേണ്ടി വീഡിയോ ഇട്ടിരുന്നല്ലോ.... ഒന്നും അറിയാതെ തെറ്റുചെയ്തവർക്ക് അനുകൂലമായി കമന്റ് കൊടുക്കുന്നവർക്ക് ഇങ്ങനെ സംഭവിക്കാൻ ദൈവം കനിയട്ടെ എന്നാണ് എന്റെ ഒരു ഇത് 🙋‍♂️🙋‍♂️🙋‍♂️
@naomisamson7292
@naomisamson7292 Жыл бұрын
പോലീസ് സത്യത്തിന്റ കൂടെ നിൽക്കട്ടെ
@sijojohn3624
@sijojohn3624 Жыл бұрын
എന്തായാലും സത്യം പറുത്തു വരണം
@shikha.m
@shikha.m Жыл бұрын
കുറച്ചുദിവസമായി ഈ സഭയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുന്നു. എന്താണ് ഇതിന്റെ യഥാർത്ഥ സത്യം. സത്യം ഉടൻ തന്നെ പുറത്തുവരും എന്ന് കരുതുന്നു???
@frisonpinheiro8864
@frisonpinheiro8864 Жыл бұрын
പോലീസ് നീതി പാലിക്കണം ! സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ പരിശ്രമിക്കുക. സത്യം വിജയിക്കട്ടേ
@sabithaalwin6
@sabithaalwin6 Жыл бұрын
Sathyam purathu varatte👍👍
@aryavijesh1791
@aryavijesh1791 Жыл бұрын
സത്യം ജയിക്കട്ടെ
@stennyvarghese5945
@stennyvarghese5945 Жыл бұрын
സ്ത്രീകൾക്ക് നീതി ലഭിക്കണം
@arulmary6728
@arulmary6728 Жыл бұрын
സത്യത്തിനു കുട്ടു നിൽക്കട്ടെ
@stennyvarghese5945
@stennyvarghese5945 Жыл бұрын
കുറ്റം തെളിയിക്കപ്പെടണം....
@lakshmiananya5912
@lakshmiananya5912 Жыл бұрын
പോലീസ് നീതിപരമായ അന്വേഷിക്കുക
@reenatom7608
@reenatom7608 Жыл бұрын
നിയമവും നിയമപാലകരും നിഷ്പക്ഷമായി കേസ് അന്വേഷിക്കേണ്ടതാണ്. സമൂഹമധ്യത്തിൽ അപമാനിത ആക്കിയ ഒരു സ്ത്രീക്ക് നീതി ലഭിക്കുക തന്നെ വേണം.
@tonymathew6468
@tonymathew6468 Жыл бұрын
ഇല്ലാത്ത ഒരു ഡാഷ് കാമറ...' വല്ലാത്ത കേസിന് നടപടിയില്ലത്ത പോലീസ്‌....
@kochijames8711
@kochijames8711 Жыл бұрын
നിയമവും അധികൃതരും, പണവും സ്വാധീനമുള്ളവർക്കായി നോക്കുകുത്തിയായി നിന്നാൽ ജനങ്ങൾ നീതി നടപ്പിലാക്കും .... പണം ഉള്ളവന് ഒരു നിയമം ഇല്ലാത്തവന് മറ്റൊരു നിയമം ഉള്ള നാടാണ് സാറേ ഇത് 🥴 അപ്പോൾ ഈ സ്ത്രീകൾ ചെയ്യതതാണ് ശരി 🙌🙌🔥🔥
@varghesemon6416
@varghesemon6416 Жыл бұрын
സത്യം വിജയിക്കുക തന്നെ ചെയ്യും........
@reshma9017
@reshma9017 Жыл бұрын
നീതി വിജയിക്കും
@amaljose3031
@amaljose3031 Жыл бұрын
സത്യം പുറത്തു വരട്ടെ 👏👏👏 ഇതിനെ പറ്റി അന്വേഷിക്കാൻ 24hrs ന്യൂസ് ചാനൽ കാണിച്ച മനോഭാവത്തിന് Hats off👏🏻👏🏻എന്തായാലും ഇത്രയും സ്ത്രീകൾ ഒരുമിച്ചു ഒരു ആളെ അക്രമിക്കണമെങ്കിൽ അതിൽ അയാളുടെ ഭാഗത്തു എന്തെങ്കിലും മോശം ആയ പെരുമാറ്റം ഉണ്ടായിട്ടുണ്ടാകണം , കാരണം സഭയിലെ വിശ്വാസത്തിൽ നിന്നും പോയി എന്ന പേരിലിൽ ഒരിക്കലും സ്ത്രീകൾ ഇങ്ങനെ ചെയ്യാൻ മുതിരില്ല കാരണം അവരെല്ലാം ജോലിചെയുന്നവരും , പടിക്കുന്നവരും , അമ്മമാരും ഒക്കെയാണ് . അവർക്കും നിയമത്തെ കുറിച്ച് ബോദ്യം ഉള്ളവർ ആണ് . അപ്പോൾപിന്നെഇത്രയും ചേച്ചിമാർ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യണമെങ്കിൽ അവരെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും പ്രവർത്തി അയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടാവണം ...ഇതു common sense ആണ്
@anntreasajohnson9425
@anntreasajohnson9425 Жыл бұрын
പോലീസ് നീതി പാലിക്കുക.
@sreyamohan3585
@sreyamohan3585 Жыл бұрын
കുറ്റം ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം.
@martinpjjose3195
@martinpjjose3195 Жыл бұрын
ഈ ദൃശ്യങ്ങളൊക്കെ കാണുമ്പോൾ അനേക ചാനലുകളിലൊക്കെ ഇത് കാണുന്നുണ്ട് ഇത് കാണുമ്പോൾ തീർച്ചയായിട്ടും പോലീസ് നീതി പാലിക്കുന്നില്ല പോലീസ് എന്തോ ആരുടെ കൂടെ നിന്ന് ആണ് ഇത് പ്രവർത്തിക്കുന്നത് എന്നും തോന്നുന്നു സാധാരണ ഒരു ജനം എന്ന രീതിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തോന്നുന്നതാണ് സത്യം പുറത്തു വരട്ടെ
@judithemmanuval6936
@judithemmanuval6936 Жыл бұрын
Police നീതി പാലിക്കുക. ജനത്തിന് നീതി നടതികൊടുകുക.
@celinjose1608
@celinjose1608 Жыл бұрын
സ്ത്രീകളെ മോശമായി ചിത്രീകരിച്ച ഇവനെ arrest ചെയ്യണം . ഞങ്ങൾക്കും സ്വതന്ത്രത്തോടെ നടക്കണ്ടേ
@ann_maria_paul
@ann_maria_paul Жыл бұрын
Ingannathe cyber criminalsin ethire police udan thanne strict action edukanam.... Justice Delayed is Justice Denied.
@roopatthomas9286
@roopatthomas9286 Жыл бұрын
നീതിയ്ക്കു വേണ്ടി പോരാടുന്ന സ്ത്രീകളുടെ പ്രതിഷേധത്തെ ഗുണ്ടായിസമായി ചിത്രീകരിച്ച പോലിസ് നടപടി വളരെ അധികം മോശമായി പോയി.... അവരുടെയും കുടുംബത്തിൽ അമ്മയും പെങ്ങമാരും ഇല്ലേ.... ജയിലിൽ ആയിരിക്കുന്ന ആ സ്ത്രീകളുടെ വേദന എത്രമാത്രമായിരികണം.....
@user-xp9ej3mj8x
@user-xp9ej3mj8x Жыл бұрын
കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന പോലീസുകാർ ആദ്യം നീതി പുലർത്തുക
@josephramban9281
@josephramban9281 Жыл бұрын
Emperor Emmanuel verum oru cult
@akhinwilson3147
@akhinwilson3147 Жыл бұрын
പണമുള്ളവർക്ക് എന്തും ആകാമെന്നാണോ ? സ്ത്രീകൾക്ക് ലഭിക്കേണ്ട സംരക്ഷണം എവിടെ ? പോലീസ് നീതിപുലർത്തട്ടെ .
@shilpabinoy5074
@shilpabinoy5074 Жыл бұрын
നിയമം ഉണ്ട് പക്ഷേ അത് നടപ്പിലാക്കപ്പെടുന്നില്ല അതു കൊണ്ടാണല്ലോ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ കൂടി വരുന്നത്..
@adhithyasarath285
@adhithyasarath285 Жыл бұрын
ഇതുവരെ ഇരയായ സ്ത്രീകൾക്ക് നീതിലഭിക്കുന്നതിനുപകരം പ്രതികളുടെ ഭാഗം ന്യായീകരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
@ardhram9405
@ardhram9405 Жыл бұрын
സത്യം എന്താണെന്ന് ജനങ്ങളിലേക്ക് എത്തിച്ച 24 News channel big Salute.
@elsakurian4100
@elsakurian4100 Жыл бұрын
കണ്ണടച്ച് ഇരുട്ടാക്കുന്ന ഇരുൾ മറ നീങ്ങുന്നു !💥
@sajinvarghese4461
@sajinvarghese4461 Жыл бұрын
എത്ര മൂടിവെച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യും
@shajiks4178
@shajiks4178 Жыл бұрын
സ്ത്രീ ശാക്തീകരണം. സ്ത്രീ സുരക്ഷ എന്ന് പറയുന്ന ഈ കേരളത്തിൽ എന്ത് നീതിയാണ്. എന്ത് സുരക്ഷയാണ് സ്ത്രീകൾക്ക് ഉള്ളത്. പ്രതിയെ സംരക്ഷിക്കുന്ന നിയമപാലകരുടെ കാലം. മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടാതിരിക്കുകയില്ല
@jinijain3368
@jinijain3368 Жыл бұрын
ഇവന്റെ പുറത്തെ കാക്ക തുറിയ പോലത്തെ പാടുകൾ മത്രേം ഉള്ളു ഞങ്ങൾ കരുതി ഇവൻ വെന്റിലേട്ടാറില്ലാകും എന് ഇതിനന്നോ പാവം സ്ത്രീ കളെ ജയിലിൽ ഇട്ടിരിക്കുന്നെ കഷ്ടം
@mallutvadamcreations2935
@mallutvadamcreations2935 Жыл бұрын
ഇതാണ് മാധ്യമ ധർമം അഭിന്ദനങ്ങൾ
@ancyzion8494
@ancyzion8494 Жыл бұрын
Police അനാസ്ഥ ഉണ്ട് , അല്ലെങ്കിൽ ഇങ്ങനെയെരു സംഭവം നടന്നിട്ടും ഇവർ എന്തുകൊണ്ട് arrest ചെയ്യുന്നില്ല
@jispal627
@jispal627 Жыл бұрын
സ്ത്രീകൾക്കുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നീതി നടപ്പാക്കുക
@rosemaria2976
@rosemaria2976 Жыл бұрын
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. പോലീസ് നീതിയോടെ പ്രവർത്തിക്കുക '
@helendaliya1920
@helendaliya1920 Жыл бұрын
Hats off to the 24 news.. who listen both sides. Who really tries to investigate the things unbiasedly
@koshikuriyan88
@koshikuriyan88 Жыл бұрын
Sathyam ....ithinte pinnil vyakathamaaya anuashanam nadathatte , appo ariyaam aaraanu morph cheytatu ennokkee...
@josephramban9281
@josephramban9281 Жыл бұрын
Emperor Emmanuel oru onnantharam cult group anne. Dhushta pishashinte kaapatyathil ninnu mochitar ayi satya vishwasathilekku madangi varuka
@helendaliya1920
@helendaliya1920 Жыл бұрын
@@josephramban9281 I don't know whether this is cult or something else. But human beings are involved.. so judgement needs to be said accordingly... I cannot tolerate the atrocities against the women and children with name of religious calamity... Also as a women and citizen of India everyone have freedom to live peacefully and respectfully..No one have the right to take it away
@sisiraemmanuel7967
@sisiraemmanuel7967 Жыл бұрын
സത്യം തെളിയട്ടെ. നീതി ജയിക്കട്ടെ
@yancys4382
@yancys4382 Жыл бұрын
Congrats for finding out the truth by and listening to both ends
@johnchristoe9577
@johnchristoe9577 Жыл бұрын
സത്യം വിജയിക്കും.സത്യം മാത്രമേ വിജയിക്കൂ..... അതിന് വേണ്ടി കാത്തിരിക്കുന്നു. ആ പെൺകുട്ടിക്കും അമ്മക്കും നീതി ലഭിക്കും.
@jobys1886
@jobys1886 Жыл бұрын
24 ന്യൂസ് എപ്പോഴും സത്യം അറിഞ്ഞാണ് പ്രവർത്തിക്കുന്നത്. പോലീസ് നീതി പാലിക്കുക
@aparnacs6382
@aparnacs6382 Жыл бұрын
Police നീതിപാലിക്കുക.
@sujasaju2345
@sujasaju2345 Жыл бұрын
Police ഇങ്ങനെയായാൽ ജനങ്ങൾക്ക്‌ എവിടെനിന്ന് നീതി കിട്ടും.
@sailajasailaja3485
@sailajasailaja3485 Жыл бұрын
ദൈവത്തിൽ നിന്ന്. ദൈവം നീതി നടപ്പിലാക്കാൻ വരും എന്നു തന്നെയാണ് തോന്നുന്നത്.
@kssilpa5877
@kssilpa5877 Жыл бұрын
കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നു, കുറ്റം ചെയ്യാത്തവരെ കുറ്റപ്പെടുത്തി ബന്ധനത്തിൽ ഇടുന്നു!!!! എവിടെപ്പോയി നീതിയും ന്യായവും!!!???
@jilbyjoseph4202
@jilbyjoseph4202 Жыл бұрын
24 News ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. എല്ലാ ചാനലുകാരും പണത്തിനു വേണ്ടി മാധ്യമധർമ്മത്തെ കാണുമ്പോൾ സത്യത്തിനു വേണ്ടി പോരാടാൻ ഒരു ചാനലേങ്കിലും മനസ്സ് വെച്ചല്ലോ
@agnessebastian6277
@agnessebastian6277 Жыл бұрын
പ്രായപൂർത്തിയക്കാത്ത ഒരു പെൺകുട്ടി എന്നെ ഒരാൾ അപമാനിക്കാൻ ശ്രമിച്ചു എന്ന് വ്യാജമായി പറഞ്ഞു മുന്നോട്ട് വരുമോ?? ഒരു സഭയ്ക്കും വിശ്വാസത്തിന് വേണ്ടി ഒരു പെണ്ണ്കുട്ടി തന്റെ മാനം കളയും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അവൾക് ഒരു ഭാവി ഉള്ളതാണ്, നാളെ ഈ സമൂഹത്തിനു മുമ്പിൽ ഇറങ്ങേണ്ടതാണ്.. ആ പെണ്ണ്ക്കുട്ടിക്കു നീതി ലഭിക്കട്ടെ
@namithajohnson848
@namithajohnson848 Жыл бұрын
Exactly
@bintugoerge
@bintugoerge Жыл бұрын
Correct
@minnumariamohan1201
@minnumariamohan1201 Жыл бұрын
Hats off to 24 news channel for hearing both sides of the case
@dianadavid1631
@dianadavid1631 Жыл бұрын
Let truth prevail....!let criminals be taken to custody!!!!
@yesumosese6264
@yesumosese6264 Жыл бұрын
True words 💯
@AkshayaPonnu2004
@AkshayaPonnu2004 Жыл бұрын
സത്യം സത്യമായി പുറത്ത് വരട്ടെ
@saijanvp4955
@saijanvp4955 Жыл бұрын
എത്ര മറച്ചുവെച്ചാലും സത്യം പുറത്തുവരും നീതി വിജയിക്കട്ടെ 💥💥
@nayanaphilip1530
@nayanaphilip1530 Жыл бұрын
സത്യം പുറത്തുവരട്ടെ, ഇപ്പോളെങ്കിലും സത്യാവസ്ഥ അനൊ ഷിക്കാൻ തോന്നിയല്ലോ 👍
@maryyesudas507
@maryyesudas507 Жыл бұрын
നീതി ബോധം ഉള്ളവരെ പോലീസിൽ എടുക്കുക
@aleenatheresa3037
@aleenatheresa3037 Жыл бұрын
സത്യം പുറത്ത് വരണം.. പോലീസ് നീതിയോടെ പ്രവർത്തിക്കുക
@sibinboby4930
@sibinboby4930 Жыл бұрын
പാവപെട്ട സ്ത്രീകൾക്ക് നീതി ലഭിക്കണം
@sumeshkf5057
@sumeshkf5057 Жыл бұрын
ഇന്ത്യാ രാജ്യത്ത് ഒരു പാവപ്പെട്ടവനും നീതി ലെഭിക്കില്ലാ എന്ന് അറിയാം . പൈസാ എറിഞ്ഞ് കളിച്ചാൽ നീതി കിട്ടും
@bijoyfrancis7360
@bijoyfrancis7360 Жыл бұрын
സാർ സാറിന്റെ ചാനലെങ്കിലും സത്യം അറിയാൻ വന്നല്ലോ അതുമാത്രമല്ല ഏകപക്ഷീയമായി വാർത്താ പറഞ്ഞില്ലാ മുൻ നിര മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കാൻ തുടങ്ങി എന്നാൽ സാറിന്റെ ചാനലിന് ബിഗ് സല്യൂട്ട്
@algajames2081
@algajames2081 Жыл бұрын
പോലീസ് എന്തിനു തെളിവുണ്ടായിടട്ടും പ്രതിയെ സംരക്ഷിക്കുന്നു എന്ന് മനസിലാവുന്നില്ല... സ്ത്രീകളുടെ ജീവന് ഒരു വിലയും ഇല്ലാണ്ടായി
@jeevajoseph5190
@jeevajoseph5190 Жыл бұрын
പണമുള്ളിടത്ത് പോലീസ് ചാരി നിന്നാൽ സാധാരണക്കാർക്ക് നീതി കിട്ടാൻ എന്തു ചെയ്യും.
@shynianilyesu9150
@shynianilyesu9150 Жыл бұрын
നിയമപാലകരെ വാർത്താ മാധ്യമങ്ങളെ നീതിയുടെ പക്ഷത്തു നിൽക്കേണ്ട നിങ്ങൾ നീതി എത്ര നിഷേധിച്ചാലും നീതി ലഭിക്കേണ്ടവർക്ക് നീതി ലഭിക്കുക തന്നെ ചെയ്യും.
@pdthomas7481
@pdthomas7481 Жыл бұрын
സത്യം സത്യമായി കണ്ടെത്തി സത്യത്തിന് വേണ്ടി നിലനിൽക്കുക
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,9 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,9 МЛН