Рет қаралды 61,470
ഈ വ്ലോഗിൽ നമ്മൾ നമ്മുടെ പ്രൊജക്റ്റ് V3 യുടെ പുതിയ കളർ മാറ്റിയതിനു ശേഷം ഒരു ഫോട്ടോഷൂട് ഒക്കെ എടുക്കാൻ ആയിട്ട് ഒന്ന് അതിരപ്പിള്ളി വരെ പോവുന്നത് ആണ്. അത് കൂടാതെ നമ്മുടെ കൂടെ BMW G310GS ബൈക്കും ഉണ്ട്. ഇതിൽ bandidos ചെയ്തിട്ടികുന്ന എല്ലാ അക്സെസ്സറിസ് നമുക്ക് ഒന്ന് കാണാം. അപ്പൊ വീഡിയോ മുഴുവൻ ആയി കാണാൻ മറക്കരുത്, അഭിപ്രായങ്ങൾ കമന്റ് ആയി ഇടുകയും വേണം. ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഇപ്പൊ തന്നെ ചെയ്തു ചാനലിനെ സപ്പോർട്ട് ചെയ്യണം.
Link to buy Accessories - bandidospitsto...
In this video we are taking a short trip to Athirapilly to shoot some photos for the newly revamped Project V3. Also, we will be checking out all the 2021 accessories for BMW G310Gs by Bandidos PITSTOP. Watch the video in full to know the details. Leave your feedback as comments.