ഇവർക്കെതിരെയൊന്നും ഒരു നടപടിയും എടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാ സമസ്ത എന്നും പറഞ്ഞ് നടക്കുന്നത്
@AboobackartkAboobackartk2 күн бұрын
ഇങ്ങനെത്തെ ആളുകളെ പുറത്തിടണം
@abkbrp43332 күн бұрын
CIC വിഷയത്തിൽ സമസ്ത തീരുമാനത്തോട് ലീഗ് സഹകരിക്കാത്തത് എന്ത് സമദേ...
@MuhammadAliAli-wh2rf2 күн бұрын
വഹാബികൾ വകഫ് സ്വത്ത് വിറ്റ് കാശക്കിയ യ വാർത്ത തിരിച്ചു വിടുന്നു ലീഗ് മുസ്‌ലിയാക്കാൻ മാർ
@ismayilert2 күн бұрын
സമദിനെ അടുത്ത പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഏണി അടയാളത്തിൽ മത്സരിപ്പിക്കണം!
@shameerkv4072 күн бұрын
തനിച്ച മുനാഫിഖ്
@Ibrahim-m1w2y2 күн бұрын
ദുനിയാവിന് വേണ്ടി ആഹിറം വിറ്റ സമദ്😂 കഷ്ടം തന്നെ
@haflathulmahabba8016Күн бұрын
ഇത്രയും ആഭ്യന്തര പ്രശ്നങ്ങൾ നടക്കുന്ന ഇകെ വിഭാഗത്തെ Ap വിഭാഗക്കാർ ഒന്നും പറയുന്നില്ല അവർക്ക് നന്നായി ആഘോഷിക്കാവുന്ന സമയമായിട്ടും അവരുടെ മാനവ സഞ്ചാരം യാത്രയിൽ ഒരിടത്തും ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകളില്ല സംഘടനാ സെറ്റപ്പ് അവരുടേത് വേറെ ലെവലാ❤
@SubairAshrafi-jw6lm2 күн бұрын
താങ്കൾ കരയണ്ട . ഒരു രക്ഷയും ഇല്ല . ഒന്നും ഇവിടെ നടക്കു ല പേടിപ്പിക്കണ്ട
@mujeebtm9002 күн бұрын
സുഹാബികൾ സമസ്ത യെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു 😢
@niyasrahmanpkm71382 күн бұрын
ശജറകൾ സഖാക്കൾ ആയി സമസ്തയെ നശിപ്പിക്കുന്നു
@hirmasmedia85892 күн бұрын
സമസ്തയെ തകർക്കാൻ ഒരാളും ഒരാ ളേയും അനുവധിക്കരുത്
@Sidheeqanwari2 күн бұрын
എട സമദേ ഇതിനാണ് ലീഗ് ന് അടിമപ്പെട്ട് സമസ്ത നടക്കണം അത് ഇപ്പോ നടക്കാൻ പോകുന്നില്ല
@mohammedanjalan14422 күн бұрын
അന്നത്തെ കാന്ത സ്വരം ഇന്നത്തെ ഒലക്ക സ്വരം.
@samadmazi93722 күн бұрын
സമസ്തൻ്റെ സ്ഥാപനം നടത്താൻ സമസ്ത പ്രവർത്തകർ ഉണ്ട് അവർ നോക്കികോളും.
@sidhhiku.k2 күн бұрын
അല്ല സഹിബ് ലീഗ് സമസ്തക്ക് നൽകിയത് ഒന്ന് പറയു
@mansoorBinumer2 күн бұрын
അവിടെ വന്നവരൊക്കെ ഒരേ ചിന്താഗതിക്കാരാണ് ദുനിയാവിലെ ആളുകളാണ് അങ്ങനെ പറഞ്ഞാൽ മതി
@ibrahimpulpatta71452 күн бұрын
ഇയാളെ പുറത്താക്കിയാലെ പ്രശ്നം തീരൂ എന്നാ തോന്നുന്നത്
@davoodakalad73292 күн бұрын
Qurthuba കൊണ്ട് തന്നെ മനുഷ്യൻ പെട്ട്.... സകല വഹബ്ബിയെയും കൂട്ടി പിടിച്ച് നടത്തുന്ന പരുപാടി .....കഷ്ട്ടം
@davoodakalad73292 күн бұрын
ബംഗാളിലെക്കൊന്നും വരെല്ലേ ..... നിർമാണ പ്രവർത്തനത്തിന് ap ഉസ്താദിൻ്റെ മക്കൾ ഉണ്ട് അത് തന്നെ ധാരാളം....
@hirmasmedia85892 күн бұрын
നിങ്ങൾ രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പുറത്താക്കതെ അകത്താക്കാൻ പരിശ്രമിക്കിo നിങ്ങൾ എല്ലാവരും സുചിയാക്കുക കത്രികയാകാതിരിക്കുക
@nafihabdulla39762 күн бұрын
സമദ് പൂക്കോട്ടൂർ സമസ്തയുടെ സെക്രട്ടറി ആണോ
@saidalavinp59762 күн бұрын
👌👌👍
@MujeebrahmanAflah2 күн бұрын
👍👍
@MdBd-r4g2 күн бұрын
ഫുൾ സപ്പോർട്ട്
@AboobackerKP-d5o2 күн бұрын
സമസ്തയെ നിയന്ത്രിക്കുന്ന SYS കാരൻ എന്താണ് ഈ സംഘടനയുടെ അവസ്ഥ പാവം
@ABURUSHDA172 күн бұрын
ആര് പറഞ്ഞു? ഇയാളെ സമസ്ത മൈൻഡ് ചെയ്യുന്നില്ല. കുറച്ച് സുഹാബികൾ ഇവരെ കൂടെ ഉണ്ട്.
@shiblazup93852 күн бұрын
89ൽ ചില ആളുകൾ കൊണ്ടുവന്ന വൈറസ് ഇപ്പൊ ചില ആളുകൾക്കു അതിന്റെ വകഭേദം ബാധിച്ചിട്ടുണ്ട് അവരെ മാറ്റി നിർത്തലല്ലാതെ വേറെ വഴിയില്ല
@mohammadkuttynanath88920 сағат бұрын
വൈറസിനെ ഭയമുള്ളവർ പായ മടക്കി പോയിക്കോളൂ.
@musthafaparakkal2442 күн бұрын
👍👍👍❤❤❤❤
@Nkvrashid2 күн бұрын
പടിയടച്ചു പിണ്ഡം വെക്കാണോ
@shahulhameed-zw4vb2 күн бұрын
അബകടം ലീഗിന്റെ വോട്ട് പോവും
@salmansalu76162 күн бұрын
സാരമില്ലാ പകരം വോട്ട് ചേർത്തിക്കോളാം തോറ്റാലും കമ്മ്യൂണിസ്റ് സമസ്താക് വഴി പേടില്ല
@jabirm875719 сағат бұрын
പാഴായ ജന്മം ആണ് പൂക്കോട്ടൂർ
@ShanuzzzShanuzzz-y6d2 күн бұрын
89പറഞ്ഞു ഇതിൽ ചേർത്ത് വെക്കണ്ട ഇത് അത് പോലെ alla
@nafihabdulla39762 күн бұрын
ഉമ്മർഫൈസിയെ പുറത്താക്കിയാൽ സമസ്ത 4. ആകും
@Barja-yv6pp2 күн бұрын
ഇവനാണ് ഫിത്നയുടെ മെയിൻ ഇയാൾക്കൊക്കെ എന്ത് പറ്റി ആവോ 🤔🤔
@AbdulRazak-yk6fs2 күн бұрын
ചാരൻ
@Hsmm3432 күн бұрын
ഇയാളെ നമ്മുടെ ലീഗിൻ്റെ കൂടെ കൂട്ടല്ലെ വോട്ട് പോകും
@salmansalu76162 күн бұрын
അത് ഞങൾ പൂക്കോട്ടൂര് കാർക് അറിയാം ട്ടോ ശജര പഠിപ്പിക്കണ്ട
@AbdulGhani-it6mwКүн бұрын
നിൻറെ മോഹമൊന്നും പൂവണിയാൻ പോകുന്നില്ല. മാസങ്ങളായി നിൻറെ സമസ്ത സ്നേഹം ഞങ്ങളൊക്കെ കാണുന്നുണ്ട്. ലീഗിനെയും സമസ്തയെയും അകറ്റാൻ നിന്നെക്കാളും വലിയ കഴിവുള്ള ആരും ലോകത്തില്ല