മുസ്‍ലിം ലീഗുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് കാന്തപുരം | Kanthapuram

  Рет қаралды 131,847

MediaoneTV Live

MediaoneTV Live

Күн бұрын

മുസ്‍ലിം ലീഗുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് കാന്തപുരം | Kanthapuram#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 339
@muhammedihsan4155
@muhammedihsan4155 Жыл бұрын
ഒരായിരം പ്രാവശ്യം സ്വാഗതം ചെയ്യുന്നു - എല്ലാഉസ്താദുമാർക്കുംസർവശക്തനായ റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകട്ടേ PAMB
@NoushadmkMufhgh
@NoushadmkMufhgh Жыл бұрын
😂😂 വോട്ട്
@mujeebrahman2774
@mujeebrahman2774 Жыл бұрын
Onnichu povenemennanagrahem.ividey muslimeengalum rashtriiyakarum allathe verum onnichu poyaal mathremey raajyathinu purogathi undavoo
@ussanp4582
@ussanp4582 Жыл бұрын
ജീവിത സായാഹ്നത്തിൽ ഉസ്താതിന്റെ ഈ ബോദ്ധ്യത്തെ അതേപടി മനസ്സിലാക്കാനും ഏറ്റെടുക്കാനും ലീഗ് നേതൃത്വം, പ്രത്യേകിച്ച് പാണക്കാട് കുടുംബം മുന്നോട്ടുവരണം എന്നത് സമുദായത്തിന്റെ ഒന്നടങ്കമുള്ള ഹൃദയ വികാരമാണ്...
@hussinkc1681
@hussinkc1681 Жыл бұрын
ഈ സാധനങ്ങൾ ഉടലെടുത്തത് തന്നെ ലീഗ് വിരോധം കൊണ്ടും ലീഗിനെ തകർക്കുന്നതിനു വേണ്ടി കമ്മ്യൂണിസത്തിന് അച്ചാരം വാങ്ങി മുസ്ലിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ആവാം എന്ന് 10 കൊടുത്ത പണ്ഡിതൻ മുതലാളിമാരാണ്
@mhdhussain7329
@mhdhussain7329 Жыл бұрын
പറയാൻ എളുപ്പമാണ് ഒന്നിക്കൽ എളുപ്പമല്ല
@basithneroth
@basithneroth Жыл бұрын
ജീവിത സായാഹ്നത്തിലുള്ള ബോദ്ധ്യമല്ല. എന്നും യോജിച്ച് പോകണമെന്നാണ് ഞങ്ങൾ പറയുന്നതെന്നാണ് ഉസ്താദ് പറഞ്ഞത്
@DIMAJAMEEL
@DIMAJAMEEL Жыл бұрын
ഞാനെന്ന ഭാവം AP യും അനുഭാവികളും. അല്പം കുറച്ച് കുറച്ച് അഡ്ജസ്റ്റ് മെന്റ് ചെയ്‌താൽ സംഗതി നടക്കും. മുസ്ലീങ്ങളുടെ പൊതു കാര്യത്തിൽ വഹാബികളെയും മൗദൂദികളെയും കൂട്ടാം. ആദർശം വേറെയാണെങ്കിലും സാമുദായിക ഐക്യത്തിൽ എല്ലാവരും വേണം.
@mhdhussain7329
@mhdhussain7329 Жыл бұрын
@@DIMAJAMEEL സംഗതിയൊക്കെ നല്ല കാര്യമാണ് പക്ഷേ ഇബ്‌ലീസ് സമ്മതിക്കില്ല അതാണ് പ്രശ്നം
@safwanamlas2275
@safwanamlas2275 Жыл бұрын
ഒരു വലിയ പ്രസ്ഥാനത്തിൽ നിന്ന് 4 പേർ ഉറങ്ങിപ്പോയി ഒരു വൻ ലോകം സൃഷ്ട്ടിച്ച ഇദ്ദേഹം ഒരു മാസ്സ് തന്നെ 🔥
@aboobackerkt4042
@aboobackerkt4042 Жыл бұрын
ഉറക്കം കണ്ണുകളിൽ ഊഞ്ഞാലു കെട്ടി😂
@ARKARKARK1726
@ARKARKARK1726 Жыл бұрын
🤣🤣 എന്ത് മാസ്സ്
@ahmedkoya5889
@ahmedkoya5889 Жыл бұрын
❤ onnikkatty ameen
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
നാല് അല്ല പതിനൊന്നുപേര്?
@ramshad9948
@ramshad9948 Жыл бұрын
ഒരു വലിയ തെറ്റാണ് അയാൾ ചെയ്തത്, മുസ്ലിങ്ങളെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിച്ചു,
@hassanmangad7682
@hassanmangad7682 Жыл бұрын
കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത..... അല്ലാഹു അനുഗ്രഹിക്കട്ടെ
@sameer4321100
@sameer4321100 Жыл бұрын
ആമീൻ
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
Ameen
@mahaboobp7507
@mahaboobp7507 Жыл бұрын
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും യോജിക്കുക എന്നത് വളരെ അനിവാര്യമാണ് അതിന്നു ആരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഉണ്ടായാലും സ്വാഗതം ചെയ്യുന്നു ഉസ്താദിന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ
@sidheeqsidheeq2455
@sidheeqsidheeq2455 Жыл бұрын
ഒന്നിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു...
@c.h8019
@c.h8019 Жыл бұрын
ألله ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ.❤
@mohammedbasheerbasheer7086
@mohammedbasheerbasheer7086 Жыл бұрын
എന്തിന്റെ പേരിൽ ആണെങ്കിലും സമുദായത്തെ തമ്മിൽ അടിപ്പിച്ചു രാഷ്ട്രീയം കളിച്ചു പിന്നിപ്പിച്ചപ്പോ ഓർക്കേണ്ടതായിരുന്നു
@mohammedbasheerbasheer7086
@mohammedbasheerbasheer7086 Жыл бұрын
എന്തിന്റെ പേരിൽ ആണെങ്കിലും സമുദായത്തെ തമ്മിൽ അടിപ്പിച്ചു രാഷ്ട്രീയം കളിച്ചു പിന്നിപ്പിച്ചപ്പോ ഓർക്കേണ്ടതായിരുന്നു
@suhail6419
@suhail6419 Жыл бұрын
​@@mohammedbasheerbasheer7086sk kaar samasthayil leegine koottupidich vahabisam kuthinirachappol irangi vannathaan 6 pandithanmaar ath onn padikk ennitt konakk
@njangaludearea9749
@njangaludearea9749 Жыл бұрын
ആമീൻ🤲🏻🤲🏻🤲🏻
@noufaltk7091
@noufaltk7091 Жыл бұрын
മാഷാ അള്ളാഹ് ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ്നൽകട്ടെ
@ameerameerpb-qg6tc
@ameerameerpb-qg6tc Жыл бұрын
മുസ്ലീം ലീഗ് എല്ലാ മുസ്ലീം സഘടനകളെയും ഒരു പോലെ കണ്ടാൽ തീരുന്ന പ്രശ്നമുള്ളൂ.
@DEMOCRATIC_TV
@DEMOCRATIC_TV Жыл бұрын
സിപിഎം ഭരണത്തിൽ വരുമ്പോൾ ഞങ്ങൾ ഒറ്റയിക്ക് മാത്രം യുഡിഫ് വരുമ്പോൾ ഒരുമിച്ചു 🤣🤣🤣🤣
@ameerameerpb-qg6tc
@ameerameerpb-qg6tc Жыл бұрын
ഹജ്ജ് കമ്മറ്റിയും വകഫ് ബോർഡും ആണ് ഉദ്ദേശിച്ചതങ്ങിൽ. C P i M കോണ്ഗ്രസ് മാത്രമല്ല B j P, കേരള കോണ്ഗ്രസ് ഭരിച്ചാലും 90 ശതമാനം സുന്നി മുലീംകളുടെ പ്രതിനിത്യം കിട്ടിയേ തീരു തന്നില്ലെങ്കിൽ മേടിക്കാനും അറിയാം അതു സുന്നികളുടെ അവകാശമാണ്
@Pirana-1
@Pirana-1 Жыл бұрын
മുസ്ലിം ലീഗ് എല്ലാ മത സംഘടങ്കളെയും ഒരു പോലെ കണ്ടാൽ എല്ലാ പ്രശ്നവും തീർന്നു
@muhammedkutti1982
@muhammedkutti1982 Жыл бұрын
​@@DEMOCRATIC_TV😂
@abdullakunhi9080
@abdullakunhi9080 Жыл бұрын
അത് കുഞ്ഞാലി ക്കുട്ടി മനസ്സ് വെക്കണം എന്നാൽ മാത്രമേ നടക്കൂ
@haneepahaneepa624
@haneepahaneepa624 Жыл бұрын
ഞങ്ങളുടെ സുൽത്താൻ അളളാഹുവെദീർഗ്ഗായുസ്നൽകേണമേ.ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@noufalpv1847
@noufalpv1847 Жыл бұрын
ആമീൻ 🤲🤲🤲
@BUTCHERS300
@BUTCHERS300 Жыл бұрын
ആമീൻ
@stepup1761
@stepup1761 Жыл бұрын
പടച്ചോനെ ഒന്നിപ്പിക്കണെ,അൽഭുതം സൃഷ്ടിക്കും ❤
@muhammedmubashirok5012
@muhammedmubashirok5012 Жыл бұрын
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിലപാടുകൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് വളരെ പക്കവും കൃത്യവും ആയിരിക്കും. സമുദായത്തിനും സമൂഹത്തിനും എന്നും ഗുണം മാത്രമാണ് അദ്ദേഹത്തിൻറെ ജീവിതം.
@ibrahimap5666
@ibrahimap5666 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@ibrahimap5666
@ibrahimap5666 Жыл бұрын
313 ഇന്നോവ കാറ് പോലെ
@trendvideos1741
@trendvideos1741 Жыл бұрын
😂
@siddiquesmk9222
@siddiquesmk9222 Жыл бұрын
😂
@modernhub4877
@modernhub4877 Жыл бұрын
😄 😄 😄
@rabeerazz7836
@rabeerazz7836 Жыл бұрын
Our leader❤❤❤
@Shihab-uk9yg
@Shihab-uk9yg Жыл бұрын
ഔദ്യോഗിക സമസ്തയിൽ നിന്നും ഇറങ്ങിപ്പോവുകയും മുസ്ലിം ലീഗ് ap വിഭാഗത്തെ ശക്തമായി എതിർക്കുകയും ചെയ്തിട്ടു പോലും അവർ നേടിയ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്
@divine_lover_3332
@divine_lover_3332 Жыл бұрын
ഇറങ്ങിപ്പോയതല്ല, പുനർ സംഘടിപ്പിച്ചതാണ്.
@jamsheerkpc785
@jamsheerkpc785 Жыл бұрын
​ഉള്ളാൾ തങ്ങള് തന്നെയാണ് പറഞ്ഞത് ഞങ്ങൾ ഇറങ്ങി പോയി എന്നാണ്
@siddiquesmk9222
@siddiquesmk9222 Жыл бұрын
@@divine_lover_3332 അതെ ആളുകൾ 34 പേരെ പുറത്താക്കി , ആ സങ്കടന പുനസങ്കടിപ്പിച്ചു 😂😂
@Shihab-uk9yg
@Shihab-uk9yg Жыл бұрын
പുറത്താക്കിയത് ആണെങ്കിലും പുറത്തു വന്നതാണെങ്കിലും പുനഃസംഘടിപ്പിച്ച് താണെങ്കിലും എപി വിഭാഗത്തിൻറെ വളർച്ച അത് ഏവരേയും അത്ഭുതപ്പെടുത്തുന്ന തും അസൂയയോടെ നോക്കി കാണുന്നതും ആണ്
@islamicshadow1257
@islamicshadow1257 Жыл бұрын
sys ssf പതാക എല്ലാം ap കാരുടെ കയ്യിലാണ് അപ്പൊ പഴയത് ap സമസ്ത തന്നെ ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും
@moideenmoideen3454
@moideenmoideen3454 Жыл бұрын
അള്ളാഹു ഒന്നിക്കാൻ തൗഫീഖ് നൽകട്ടെ
@user-mg9jt2od2b
@user-mg9jt2od2b Жыл бұрын
2. സമുദ്രങ്ങൾ. ഒരുമിച്ചാൽ. തെരഗൾക്. ഒപ്പം. ബിദാഹികൾ. ഒളിച്ചു. പോവുമല്ലോ. ബേജാറിൽ 😕😕
@mohammedsharafudeen3725
@mohammedsharafudeen3725 Жыл бұрын
آمين
@ashrafhassan2762
@ashrafhassan2762 Жыл бұрын
മുസ്‌ലിം സമുദായ ഐക്കത്തിന് വേണ്ടി ഒന്നിക്കാൻ ബഹുമാനപ്പെട്ട ഉസ്താദിനും ലീഗിനും കഴിയട്ടെ എന്ന് ദുആ ചെയ്യുന്നു
@abduljabbar5775
@abduljabbar5775 Жыл бұрын
അല്ലാഹുവേ..നമ്മുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകണമേ... ആമീൻ...
@usmanu8483
@usmanu8483 Жыл бұрын
എല്ലാ ഉസ്താദുമാർക്കും
@shanushanavasshanavas5454
@shanushanavasshanavas5454 Жыл бұрын
ഉസ്താദ് ❤️
@fayasbinmohamed
@fayasbinmohamed 2 ай бұрын
# കാന്തപുരം AP വിഭാഗത്തെ സഹായിക്കാൻ ( സാമ്പത്തികമായി)ഞാൻ തയ്യാറാണ്.
@millu9938
@millu9938 Жыл бұрын
ഞങ്ങളുടെ നേതാവ് ❤️❤️❤️
@user-fe4qb2ug5e
@user-fe4qb2ug5e Жыл бұрын
🤣🤣🤣
@ramlashafi2629
@ramlashafi2629 Жыл бұрын
നമ്മുടെ നേതാവ് റസൂലാണ്
@millu9938
@millu9938 Жыл бұрын
@@ramlashafi2629 മുത്ത് നബി(സ)യും തങ്ങൾ കാണിച്ച പാതയിൽ ചലിക്കുന്ന കാന്തപുരം ഉസ്താദിനെ പോലുള്ള പണ്ഡിതരുമെല്ലാം നമ്മുടെ നേതാക്കളാണ്.
@millu9938
@millu9938 Жыл бұрын
ആരും കൊതിച്ചു പോവും കാന്തപുരം ഉസ്താദിനെ പോലുള്ള ഒരു നേതാവിനെ ❤️. 🌹
@noufalzahra1326
@noufalzahra1326 Жыл бұрын
ഇന്ത്യൻ ഗ്രാൻഡ്മുഫ്തി ❣️❣️👍👍
@marvamelmuri9728
@marvamelmuri9728 Жыл бұрын
AP ഉസ്താദ്❤❤
@sajeerthondikodan7907
@sajeerthondikodan7907 Жыл бұрын
ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നു. 🥰സഖാക്കൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാഞ്ഞാൽ മതി
@muhammedfahis8068
@muhammedfahis8068 Жыл бұрын
എല്ലാ മുസ്ലിം സംഘടനയെയും ഒരുപോലെ ലീഗ് കണ്ടാൽ പ്രശ്നം ഒരുവിധം തീരും ❤️
@ismayilk2716
@ismayilk2716 Жыл бұрын
Oru pole kanda party league 👍, oru pole kaanaatha samghadana ningall aanu, ath aadyam manassilaaksnam bro........
@ismayilk2716
@ismayilk2716 Жыл бұрын
@@erm4004 mahalile thiruppan panik lead cheyyunnayh ningallaanu. This is real true. League and samastha 👍👌❤
@kasimkp1379
@kasimkp1379 Жыл бұрын
ഉസ്താദ് കറക്റ്റ് പറഞ്ഞു 👍👍🙏🏽👍🙏🏽🙏🏽👍👍👍
@abdulrahimanmohammed7970
@abdulrahimanmohammed7970 Жыл бұрын
ബഹുമാനപെട്ട A. P. ഉസ്താദ് പറഞ്ഞ ത്. ഇന്റർവ്യൂ നടത്തിയ പത്രാദിപർ. നടത്തിയ അഭിമുഖവും. വളരെ നന്നായി മുസ്ലിം സമുധായത്തിനിടക്കുസമുധായത്തിനിടക്ക്ഉള്ള
@ayur4233
@ayur4233 Жыл бұрын
ചരിത്രത്തിലെ ഏറ്റവും നീണ്ട ചോദ്യം!!
@rafeekpopular8726
@rafeekpopular8726 Жыл бұрын
Masha. Allha
@Liyanlibu1
@Liyanlibu1 Жыл бұрын
ഉസ്താദ് പറുയുന്ന 100%ശെരി
@maxtruth7171
@maxtruth7171 Жыл бұрын
അതിന് സഖാക്കൾ അനുവദിക്കുമോ
@mohammedfahis165
@mohammedfahis165 Жыл бұрын
Alhamdhu Lillha 🤲🏻🤲🏻
@muhammedrafi9185
@muhammedrafi9185 Жыл бұрын
ഉസ്താദ് ലീഗുമായി എന്ന് എടുത്ത് പറഞ്ഞിട്ടില്ല. എല്ലാവരും ഒന്നിച്ച് എല്ലാ മതസംഘടനകളും ഐക്യത്തോടെ പോകണമെന്നാണ് ഉസ്താദിന്റെ ആഗ്രഹം , ലീഗുമായി എന്ന് എടുത്ത് പറഞ്ഞിട്ടില്ല. വളച്ചൊടിക്കരുത്. ഉസ്താദിന് എല്ലാവരെയും ഒരു കുടക്കിഴിൽ കാണാനാണ് ഇഷ്ടം. അതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്
@abdulnizar9415
@abdulnizar9415 Жыл бұрын
Masha allah
@rafinesi840
@rafinesi840 Жыл бұрын
ഈ നെറികെട്ട കാലത്ത് ഇനിയെങ്കിലും എല്ലാ സംഘടനകളും ഒന്നിച്ചു നിന്നില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
@ahmedkoya5889
@ahmedkoya5889 Жыл бұрын
@globalgarnerpowerfulteam
@globalgarnerpowerfulteam Жыл бұрын
കാന്തപുരത്തിന് വളരെ വൈകി ഉദിച്ച ബോധത്തിന് നന്ദി സാർ , സമസ്തക്കാർ മുമ്പ് പറഞ്ഞത് സാർ ഇപ്പോഴെങ്കിലും പറഞ്ഞെല്ലൊ നന്ദി നന്ദി നന്ദി
@nasarnachunasar262
@nasarnachunasar262 Жыл бұрын
എന്ന് പറഞ്ഞു എന്ന്
@abdulsatharc877
@abdulsatharc877 Жыл бұрын
കാന്തപുരം അന്നും ഇന്നും എന്നും പറയുന്നതാണ് മീഡിയ വണ്ണിന്റെ കോട്ടി മാറ്റൽ ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും
@noufalzahra1326
@noufalzahra1326 Жыл бұрын
സമസ്ത ലീഗും ദീനും ഒന്നാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.. ലീഗ് അത് സമസ്തയുടേതാണ് സമസ്ത അത് ലീഗിന്റെ താണ്.... എന്നാണ് mt ഉസ്താദ് പോലും ഈ അടുത്ത് പറഞ്ഞു തന്നിട്ടുള്ളത്....
@muhammedfahis8068
@muhammedfahis8068 Жыл бұрын
❤️Real Leader ❤️
@aswafswadiqueperuvayal822
@aswafswadiqueperuvayal822 Жыл бұрын
@englishhelper5661
@englishhelper5661 Жыл бұрын
Unity is strenth അല്ലെങ്കിൽ മോഡി അമിത് ഷാ കേറി മേയും
@lulu_koduvally
@lulu_koduvally Жыл бұрын
മനസിന് കുളിരേകുന്ന വാർത്ത... നമ്മൾ രണ്ടായി നിന്നാൽ നമ്മളെ ഇല്ലാതാക്കാൻ എളുപ്പമാണ്.... നമ്മൾ തമ്മിൽ ഒന്നിച്ച് ശക്തിയോടെ നിന്നാൽ നമ്മളെ തകർക്കാൻ ആർക്കും സാധിക്കില്ല.... ഉസ്താദ് EKയിൽ നിന്ന് പോയത് കൊണ്ടും APഎന്ന പ്രസ്ഥാനം കെട്ടി പടുക്കിയതും കൊണ്ടുമാണ് ഇങ്ങനെ രണ്ടായ് പിളർന്നത്... ഒരേ വയറ്റിൽ പിറന്ന സഹോദരങ്ങൾ പോലും അങ്ങോട്ടും ഇങ്ങോട്ടും സ്വരചേർച്ച ഇല്ല... കാരണം ഒരാൾ AP മറ്റെ ആൾ EK... ഞങ്ങളെ നാട്ടിൽ ഭിന്നിപ്പ് ഉണ്ടായ സമയത്ത് വേട്ടോട് വെട്ട് ആയിരുന്നു... കൈ വെട്ടുക കാല് വെട്ടുക.. ഇങ്ങനെ ഇങ്ങനെ............ 😢😢😢....
@skylab6754
@skylab6754 Жыл бұрын
Ek അന്ന് പറഞ്ഞത്‌ എത്ര ശരി?
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
എന്ത് ???
@muhammadmuhsinap6299
@muhammadmuhsinap6299 Жыл бұрын
Ap ഉസ്താദ് 💖🥰
@jafarsadiq8639
@jafarsadiq8639 Жыл бұрын
Ore oru leader masha allah ✨️💚👍🏼 Indian Grand mufthi SULTHANUL ULAMA 💐
@ahmedkoya5889
@ahmedkoya5889 Жыл бұрын
❤❤❤ Aameen
@fasilashameer535
@fasilashameer535 Жыл бұрын
Masha Allah.... Alhamdulillah..
@dmk1756
@dmk1756 Жыл бұрын
Good speech
@AbdulHakeem-ik9hl
@AbdulHakeem-ik9hl Жыл бұрын
സന്തോഷം 👍👍👍🌹🌹🌹
@usmanmohammed2676
@usmanmohammed2676 Жыл бұрын
Very good decision. I appreciate you. God bless you...
@shaworld3252
@shaworld3252 Жыл бұрын
👍👍
@ggssghs9801
@ggssghs9801 Жыл бұрын
Mash Allah 💚👏
@AsifAsif-ki1zj
@AsifAsif-ki1zj Жыл бұрын
ചോദ്യം. ഭയങ്കരം
@umarpulapatta9592
@umarpulapatta9592 Жыл бұрын
മുസ്ലിം സമൂഹം ഒന്നിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും തിരിച്ചറിവുണ്ടായാൽ നല്ലതാണ്. പുതിയ ഇന്ത്യൻ സാഹചര്യങ്ങൾ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്
@riyaspunathil654
@riyaspunathil654 Жыл бұрын
❤️❤️❤️❤️👍👍👍👍
@zain4218
@zain4218 Жыл бұрын
Assalamu alaikum......oru chodyam yendaan usthaad aaqibath???..
@Abdullahhafiz-e9r
@Abdullahhafiz-e9r Жыл бұрын
Kanthapuram ap abubaker musliyar 👍👍👍
@abdulmajeed1126
@abdulmajeed1126 Жыл бұрын
Masha Allah tabarakallah good news happy total Eid Mubarak
@MaasMaas-bi6jy
@MaasMaas-bi6jy Жыл бұрын
ഉസ്താദുമാരുടെ തീരുമാനം വളരെയേറെ സന്തോഷം ഉണ്ട്.
@arnveettil
@arnveettil Жыл бұрын
എല്ലാ രാഷ്ട്രീപാർട്ടിയുമായും യോജിച്ച് പോകണം എന്നാണ് പറഞ്ഞത്
@ഹാഷിംകാസറഗോഡ്-ഛ5ഠ
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
ബുദ്ധി ഉദിക്കാൻഅല്പം വൈകിയെങ്കിലും സന്തോഷം.
@abdulsatharc877
@abdulsatharc877 Жыл бұрын
നിനക്ക് ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് കാന്തപുരം പറഞ്ഞതിൽ പുതുതായി ഒന്നുമില്ല മീഡിയ വണ്ണിന്റെ അവതരണം കേൾക്കണ്ട കാന്തപുരം പറയുന്നത് കേൾക്കൂ
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲
@sudheersudheer3344
@sudheersudheer3344 Жыл бұрын
അതാണ് വെണ്ടത്
@nazar8849
@nazar8849 Жыл бұрын
Allahu Anughrahikatte
@BbjtgGgu
@BbjtgGgu 4 ай бұрын
എല്ലാവർക്കും നല്ല നിലയിൽ പോകാനാണ് ആഗ്രഹം
@Epitome_of_Excellence
@Epitome_of_Excellence Жыл бұрын
ഉസ്താദ് ❤❤❤
@abdulgafoor769
@abdulgafoor769 Жыл бұрын
Masha allha 💚🌟💚
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Жыл бұрын
💚💚💚
@abdullapk4413
@abdullapk4413 6 ай бұрын
Super
@ashrafwayanad2655
@ashrafwayanad2655 Жыл бұрын
മുസ്ലിമിങ്ങൾ ഒന്നിച്ച് നിൽക്കണം എന്നാണ് ഉസ്താദ് പറഞ്ഞത് - മുസ്ലിം ലീഗ് എന്നല്ല പറഞ്ഞത്
@HassanHassan-ze8cc
@HassanHassan-ze8cc Жыл бұрын
Welcome 👍🏻
@jafarkochuthundil7160
@jafarkochuthundil7160 Жыл бұрын
mashaa allah
@habeebaubaid5231
@habeebaubaid5231 Жыл бұрын
അൽഹംദുലില്ലാഹ്
@sakeerali4677
@sakeerali4677 Жыл бұрын
നല്ല ആശയം ആണ്. ചിലർക്ക് പറ്റില്ലെങ്കിലും
@salmanp2707
@salmanp2707 Жыл бұрын
ഒന്നിച്ചു പോകാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷേ ചില നേതാക്കന്മാർക്ക് അവരുടെ സ്ഥാനങ്ങൾ ആലോചിക്കുമ്പോൾ ഒന്നിച്ചു പോകാൻ താൽപര്യമില്ല അവിടെയാണ് പ്രശ്നങ്ങളുടെ കുരുക്ക് വീഴുന്നത്
@muneerpunnad5161
@muneerpunnad5161 Жыл бұрын
❤‍🩹✨️ eid mubarak 🤍✨️
@aiwaislamicchannel
@aiwaislamicchannel Жыл бұрын
Indian grand mufthi ❤️❤️❤️
@ajmalaju1857
@ajmalaju1857 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ummerkuttykutty595
@ummerkuttykutty595 Жыл бұрын
Ellavarum onnichonne povaan kothiyaavunnu
@sakeerchullippara5567
@sakeerchullippara5567 Жыл бұрын
അനുവദിക്കുക ഇല്ല CPM ചിദിക്കുന്നവന്ന് അറിയാം
@sahalihdha4778
@sahalihdha4778 11 ай бұрын
മുസ്ലിം ലീഗ് വേണ്ട.. എന്ന് ഒരു SSF ക്കാരൻ ❤❤🙏🙏
@mohammedsaeedsaeedby1386
@mohammedsaeedsaeedby1386 Жыл бұрын
Usthadin age koodi kond varukhayaan. Allahu aafiyath kodukatte .butt ingane poyal pora. Usthath mun kai yedth kaarym aayi ithine kaananam
@ShareefkpShareefkp-l2x
@ShareefkpShareefkp-l2x Жыл бұрын
Good
@afsalafzi1303
@afsalafzi1303 Жыл бұрын
Good decision
@musthafaadanymelmuri4271
@musthafaadanymelmuri4271 Жыл бұрын
ഫുൾ ഇല്ലല്ലോ🤔
@muhammadtp3679
@muhammadtp3679 Жыл бұрын
👍👍👍👍👍👍👍 veregood
@shamsudeenak1598
@shamsudeenak1598 Жыл бұрын
Good decision ❤
@fazi287
@fazi287 Жыл бұрын
മക്കളെ എന്ത് പൊട്ടത്തരം ആണ് പ്രചരിക്കുന്നത് ഉസ്താദിനു പെട്ടെന്ന് ലീഗ് കാരനായി ആക്കണ്ട ഉസ്‌താദ്‌ ഒന്നും പറഞ്ഞിട്ടില്ല
@mohammedsaeedsaeedby1386
@mohammedsaeedsaeedby1386 Жыл бұрын
Njan aakrahichu 100 kollam aakumbol yenkilum onnikum yenn butt yevide 😢niraasha
@shanibsahib
@shanibsahib Жыл бұрын
കേൾക്കാൻ കൊതിച്ച വാർത്ത
@kochikkaranH
@kochikkaranH Жыл бұрын
🤍ap ustd✌🏻
@maharoofali6953
@maharoofali6953 Жыл бұрын
👍
@munneriritty1296
@munneriritty1296 Жыл бұрын
👍👍🌹
@hafizabdullah7583
@hafizabdullah7583 Жыл бұрын
الشيخ ابوبكر احمد،🌹🌹🌹🌹
@najunajeeb4423
@najunajeeb4423 Жыл бұрын
ശിഹാബ് തങ്ങൾ വെറും ഒരു രാഷ്ട്രീയക്കാരൻ ആണെന്ന് പറഞ്ഞതും ഇപ്പോ നല്ല മാന്യന്മാരാണ് എന്ന് പറഞ്ഞു നടക്കുന്നവർ ആയിരുന്നു
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ശിഹാബ് തങ്ങൾ വെറും രാഷ്ട്രീയക്കാരൻ ആണെന്ന് ap പറഞ്ഞോ ???
@fasalk6784
@fasalk6784 Жыл бұрын
വേണ്ട
@kamardaoud1258
@kamardaoud1258 Жыл бұрын
All the best
@habeebaubaid5231
@habeebaubaid5231 Жыл бұрын
നല്ല ത്
@shihabsha3746
@shihabsha3746 Жыл бұрын
ഉസ്താദെ ...... സ്വാഗതം അങ്ങ് തട്ടിക്കൂട്ടിയ മേനോൻ സമസ്ത പിരിച്ച് വിട്ടു എന്ന് അങ്ങയുടെ നാവിൽ നിന്ന് തന്നെ കേൾക്കുവാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാവുമൊ ..... ഉസ്താദെ ....😂😂😂❤
@kabubaabahha7261
@kabubaabahha7261 Жыл бұрын
Indian grand mufthi
@rasheed992
@rasheed992 Жыл бұрын
അപ്പോൾ ഇനി ഒന്നും നോക്കണ്ട ഈ പ്രാവശ്യം കോൺഗ്രസ് തേനേ
@mohammedsabithkp1558
@mohammedsabithkp1558 Жыл бұрын
നിലപാട് 🙌🤍
@muhsinnp8043
@muhsinnp8043 Жыл бұрын
💚👍🏼
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 42 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 91 МЛН