മുസ്‌ലിം വീടുകളില്‍ ബിജെപിക്ക് എന്ത് കിട്ടും? നാടകങ്ങള്‍ തുടരുമോ? | Counter Point | Manorama News

  Рет қаралды 264,196

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 600
@musthafav1883
@musthafav1883 Жыл бұрын
മുസ്ലിംങ്ങൾക്ക് ആര് ആശംസകൾ നേർന്നാലും സ്വീകരിക്കും അത് കൊണ്ട് വോട്ട് കിട്ടും കു‌ടെ നിൽക്കും എന്ന സ്വപ്നം വേണ്ട
@ഗ്രീൻപീസ്
@ഗ്രീൻപീസ് Жыл бұрын
Sathyam
@sandhoshkrishna
@sandhoshkrishna Жыл бұрын
Ennittu, loksabhayil muzlim MP illee ennu pranju monguka.... Mongi mongi chaavum......
@anindiancitizen4526
@anindiancitizen4526 Жыл бұрын
@@sandhoshkrishna ചിരിച്ചു കൊണ്ടു പറയാം. അപ്പോൾ ചാവില്ല
@vinodnair6992
@vinodnair6992 Жыл бұрын
മുസ്ലീങ്ങളുടെ വോട്ട് ഇവർ പത്ത് വർഷം ഭരിച്ചു ഇനിയും വരും
@ranjith534
@ranjith534 Жыл бұрын
എന്നിട്ട് കരയൂ.. മുസ്ലിം എംപി ഇല്ല എന്ന്
@happy-ti9fs
@happy-ti9fs Жыл бұрын
എവിടെയെങ്കിലും ഒരാനാ ചത്താലും പോലും മലപ്പുറത്തേക്ക് കെട്ടിവെക്കുന്ന നിങ്ങളുടെ മനസ്സ് മാറണമെങ്കിൽ ഈ ലോകാവസാനം ആകണം
@kareemsubaida5869
@kareemsubaida5869 Жыл бұрын
ഇവിടെആര് വന്നാലും കൊട്ട് ഇടണ്ടേടത്ത്എത്തും ശംഷയംവേണ്ട കണ്ടാലറിയാംആടാണൊ പട്ടിയാണൊ എന്ന് കേട്ടില്ലേവടക്കെഇന്തൃയീൽ കൊന്നൊടുക്കുന്നത്
@shameershameer4177
@shameershameer4177 Жыл бұрын
​@@kareemsubaida5869 7p78😊
@Mfvlog426
@Mfvlog426 Жыл бұрын
പെരുന്നാളിന് വന്നാൽ എല്ലാം സങ്കി സഹോദരങ്ങൾക്ക് നല്ല ബീഫ് ബിരിയാണി എല്ലാം തന്നു സ്വീകരിക്കും 😍
@sukumarankolathur6266
@sukumarankolathur6266 Жыл бұрын
Nee thanne kozhi biri undakkummalare
@deepaktripatyias7379
@deepaktripatyias7379 Жыл бұрын
Njn beef biryani kazhikkum
@Mfvlog426
@Mfvlog426 Жыл бұрын
@@deepaktripatyias7379 ennal varumo
@Mfvlog426
@Mfvlog426 Жыл бұрын
@@deepaktripatyias7379 🤣🤣🤣🤣
@Mfvlog426
@Mfvlog426 Жыл бұрын
@@deepaktripatyias7379 ufrom bro
@Muhammad_rayyan_sahl_999
@Muhammad_rayyan_sahl_999 Жыл бұрын
ബീഫ് ബിരിയാണി വേണ്ടവർ വരട്ടെ🤣🤣🤣
@rejeeshr2741
@rejeeshr2741 Жыл бұрын
Pork biriyani vendavarum varatte😂😂😂😂
@arafafu1235
@arafafu1235 Жыл бұрын
ഈദ് ദിനത്തിൽ വീട്ടിൽ വരുന്നത് ഒക്കെ കൊള്ളാം പക്ഷെ മട്ടൻ കറിയും, chicken കറിയും കണ്ട് ബീഫ് ആണെന്ന് പറഞ്ഞു വീട്ടുകാരെ തല്ലി കൊള്ളതിരുന്നൽ മതി.
@shajahankoottikada4998
@shajahankoottikada4998 Жыл бұрын
എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്. ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വീട്ടിൽ വന്ന് ഇച്ചിരി ബീഫ് ബിരിയാണി തിന്നാനാണ് വരുന്നത്. എന്നിട്ട് പിന്നീട് അവരെ ബീഫ് ബിരിയാണി വെച്ച് എന്നും പറഞ്ഞ് പരിവാർ കൊലയാളികളെ കൊണ്ട് തല്ലിക്കൊല്ലിക്കും. പെട്ടെന്നൊരു ദിവസം ഞങ്ങൾക്ക് മനസാന്തരം വന്നു മുസ്ലീങ്ങളോട്. അല്ലാഹു കാക്കുമാറാകട്ടെ (ഈശ്വരോ രക്ഷ.) ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം
@faizanhashmi504
@faizanhashmi504 Жыл бұрын
പെരുന്നാളിന് വരുന്നതിൽ സന്തോഷമേ ഉള്ളു... എന്റെ വീട്ടിൽ വന്നാൽ സന്തോഷത്തോടെ ഭക്ഷണ സൽക്കാരത്തിലും പങ്കെടുത്തു പോകാം.. ഇതൊന്നും വലിയൊരു സംഭവമായി എനിക്കു തോന്നുന്നില്ല.. എന്റെ വീട്ടിൽ ഒക്കെ നാട്ടിലെ ബിജെപി പ്രവർത്തകർക്കു വരാൻ ഒരു പെരുന്നാളിന്റെ ആവശ്യമില്ല.. അവരുമായും അവർ നമ്മളുമായും നല്ല ബദ്ധം ഉണ്ട്. നമ്മുടെ നാട്ടിലെ ബിജെപി പ്രവർത്തകർ ആയിക്കോല്ലട്ടെ മറ്റു ഹിന്ദു മാധവിശ്വാസികൾ ആയ്ക്കൊള്ളട്ടെ നമ്മളോടുള്ള സ്നേഹത്തിനു ഒരു പരുതിഇല്ലാ അത്രത്തോളം സ്നേഹം അവർക്കു തിരക്കിനിടയിൽ നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല എന്നാ വേഷമമേ ഉള്ളു.. എണ്ണത്തിൽ ഇരു മതസ്ഥരും തുല്യത പാകിടുന്ന നമ്മുടെ നാട്ടിന്റെ എന്റവും വലീയ വിജയമാണ് ഇഇഇ മതസൗഹാർദ്ദം....
@sajan5555
@sajan5555 Жыл бұрын
നല്ല ഒരു കമന്റ്.. നല്ല ഒരു മതേതരവാദി.. എന്നാൽ തീവ്രവാദി സ്വഭാവം ഉള്ളവർക്ക്. ഇതിന് ഒരു ലൈക് കൊടുക്കാൻ മടി
@chanakasanghi849
@chanakasanghi849 Жыл бұрын
പേര് മാറിയാൽ സംഘീ ആകാതുന്നില്ല
@rafeeqrafi634
@rafeeqrafi634 Жыл бұрын
Hinduvalla RSS. RSS orikalum oru mathamalla ramante peru vilich manushyane kollugayum rape cheyyugayum cheyth kondirikunna lokath kanan patatha oru puzhutha party..
@shajivarghese6078
@shajivarghese6078 Жыл бұрын
താങ്കൾ അബ്ദുല്ല കുട്ടിയുടെ ബന്ധുവോ രാമസിംഹൻ്റെ ബന്ധുവോ...
@aZeeZ3337
@aZeeZ3337 Жыл бұрын
വിജാരധാരാ എല്ലാവരും വായിക്കണം.... കുറുക്കന് കോഴിയോടുള്ള സ്നേഹം അപ്പോ മനസ്സിലാകും 😂😂😂
@Spiderman66DD
@Spiderman66DD Жыл бұрын
Athokke kure kaalam kazhinjille saho...Ennum ath follow cheyyano vendayo enn theerumanikkam
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ഖുർആൻ നിങ്ങൾ വായിക്കുന്ന പോലെ ഹിന്ദുക്കൾ വിചാര ധാര വായിക്കാറില്ല അവർ അത് കണ്ടിട്ട് പോലും ഉണ്ടാകില്ല ഞാനും കണ്ടിട്ടില്ല ഇനി വായിക്കാനും ആഗ്രഹിക്കുന്നില്ല എന്നാൽ നിങ്ങൾ അങ്ങനെ അല്ലാലോ ഖുർ ആൻ വായിക്കുന്നില്ലേ
@siraj236
@siraj236 Жыл бұрын
Sathym👍👍
@siraj236
@siraj236 Жыл бұрын
@@anthadanokkunne2578 Quraanm vichaaradhaareym engane saamyappeduthaan pattum.Quraa Dhaiva vachanamaan sahodharaa.
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
@@siraj236 വിചാര ധാരയിൽ മറ്റു മതക്കാരെ ഇല്ലാതാക്കാൻ പറയുന്നുണ്ടേൽ ഖുർ ആനിലും പറയുന്നില്ലേ ജൂതരെയും ക്രിസ്ത്യാനിയെയും ഇല്ലാതാക്കണം എന്നൊക്കെ അതാ ഞാൻ ഉദേശിച്ചത്
@moideenkunhi7066
@moideenkunhi7066 Жыл бұрын
അറബികൾ ഹിന്ദു എന്നല്ല പറയുന്നത് ഹിന്ദി എന്നാണ് എന്ന് പറഞ്ഞാൽ ഇന്ത്യക്കാരൻ എന്ന അർത്ഥത്തിലാണ്
@Happylifekerala
@Happylifekerala Жыл бұрын
ഏതു മതക്കാരെയും ഇന്ത്യക്കാർ ആളാണെങ്കിൽ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുക ..
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച Жыл бұрын
പാകിസ്ഥാനിൽ പോടാ തായോളി 🖕🖕🖕🖕
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് Жыл бұрын
@@Happylifekerala മിക്ക സുഡുക്കളുടെയും പറച്ചിൽ കേട്ടാൽ അറബിയും , മതം മാറിയ മലബാറിയും തുല്യമാണ് എന്നാണ് ..കേരള മുസ്ലീമിന് അറബി നാട്ടിൽ ആരും അറബി ആയി കാണില്ല .. അവൻ മതം മാറിയ മലബാറി ത്രെ ഉള്ളൂ
@mubarakyusuf7310
@mubarakyusuf7310 Жыл бұрын
@@Happylifekerala സുഹൃത്തേ അല്ല , ഗൾഫിൽ 35 വർഷത്തിൽ അധികം ജീവിക്കുന്ന ആളാണ് , അറബി ഭാഷയും നന്നായി അറിയാം . അറബികൾ വിളിക്കുന്നത് "ഹിന്ദി " എന്നാണ് അതായത് അൽ ഹിന്ദ് ( ഇന്ത്യക്ക് അറബി പേര് ) വരുന്ന ആളുകളെ വിളിക്കുന്നത് . ഹിന്ദുസ്ഥാൻ അറബി പദമല്ല , അറബികൾ ഉപയോഗിക്കാറുമില്ല .
@Happylifekerala
@Happylifekerala Жыл бұрын
@@mubarakyusuf7310 പാകിസ്ഥാനികൾ അല്ലെ ?
@ameencellnet
@ameencellnet Жыл бұрын
ഇതിനെ കാലും ഭേദം ബ്രിട്ടീഷ് തന്നെ ആണ്... 😊
@vipintrivandrum5614
@vipintrivandrum5614 Жыл бұрын
6 ആം നൂറ്റാണ്ടില്ലേക്കു ഞങ്ങളില്ല.. നിങ്ങൾ പൊയ്ക്കോ
@kurupath7775
@kurupath7775 Жыл бұрын
Ej vitto angattu .by bi tatta..
@faizevenjaramoodu3195
@faizevenjaramoodu3195 Жыл бұрын
@@vipintrivandrum5614 നൂറ്റാണ്ടിന്റ കാര്യം പറഞ്ഞല്ലോ ആറാം നൂറ്റാണ്ടിന്റ മുൻപ് ഉണ്ടായിരുന്ന നൂറ്റാണ്ടിലും ഉണ്ടായിരുന്നു
@iamanobodie
@iamanobodie Жыл бұрын
കുറച്ചു കാലം കാണാതിരുന്നപ്പോ വല്ല കോച്ചിങ്ങിനും പോയി ബുദ്ധിവച്ചിട്ടുണ്ടാകുമോ എന്നൊന്ന് പേടിചു. പക്ഷെ ഇല്ല ഒരു മാറ്റവും ഇല്ല. സമാധാനം
@HhdjChrjrr
@HhdjChrjrr 5 ай бұрын
❤x🐃
@sreejeshk-og3tw
@sreejeshk-og3tw Жыл бұрын
Shaniye adichiruthi salute sanderpji
@TASHTALKS_07.-
@TASHTALKS_07.- Жыл бұрын
chanakam
@hussainp.kabudhabi3150
@hussainp.kabudhabi3150 Жыл бұрын
ബീഫും നെയ്‌ച്ചോറും കിട്ടും, അതും ബാക്കി ഉണ്ടെങ്കിൽ
@stephen6644
@stephen6644 Жыл бұрын
Beef thunulla arada paranjee😂
@hitler9744
@hitler9744 Жыл бұрын
Ante bappakk koduku
@dinkan3
@dinkan3 Жыл бұрын
തിരികെ പന്നി റോസ്റ്റ് കിട്ടുമ്പോ പാസിസം എന്ന് മോങ്ങികൊണ്ട് വരരുത്😊
@ajeshv369
@ajeshv369 Жыл бұрын
വെറുതെ അല്ല പൊട്ടൻ എന്ന് വിളിക്കുന്നത്...
@jan1259
@jan1259 Жыл бұрын
​​@@hitler9744 veetil valinju kayari vannaal ninte thanthakkum tharaam beef
@sijinsijin5166
@sijinsijin5166 Жыл бұрын
😂നല്ല ബീഫ് ബിരിയാണി കിട്ടും അല്ലാത്ത വല്ല മോഹവുമായി വരണ്ട
@anilaprabhusacademy9862
@anilaprabhusacademy9862 Жыл бұрын
EXACTLY VAJASPATHY HINDUSTAN IS INDIAS TRADITONAL TITLE WE ARE ALL ARE PROUD OF IT 🙏🙏🙏
@ഗ്രീൻപീസ്
@ഗ്രീൻപീസ് Жыл бұрын
Pakistaanikal bare bilikunnathu Hindustan ennaanu.
@shimigo234
@shimigo234 Жыл бұрын
🤣🤣🤣
@rifayihussain9146
@rifayihussain9146 Жыл бұрын
Chanakam
@kamaloman1775
@kamaloman1775 Жыл бұрын
സന്ദീപും ഗോപാലകൃഷ്ണനും ചർച്ചകളിൽ അവരെ തോൽപ്പിക്കാൻ കഴിയില്ല
@abdullathazhathuveetil1457
@abdullathazhathuveetil1457 Жыл бұрын
വിഡ്ഢികൾ ആയ രണ്ട് പെരും വെറും വെസ്റ്റ്
@rashiponnarathabc
@rashiponnarathabc Жыл бұрын
സ്വയം തോൽവികളെ എന്ത് തോൽപ്പിക്കാനാണ്...
@rajanbalakrishnan2839
@rajanbalakrishnan2839 Жыл бұрын
Viddikal
@raouft1363
@raouft1363 Жыл бұрын
ഓടി തോല്പിക്കാൻ ആണോ 😂😂😂
@nandhana_
@nandhana_ Жыл бұрын
അയ്യേ 🤣🤣🤣🤣നല്ല കോമഡി
@salahudheena5779
@salahudheena5779 Жыл бұрын
സവർക്കറുടെ വിചാരധാര ഒതുക്കാലത്തും തിരുത്തപ്പെടാൻ പോകുന്നില്ല. സാക്ഷര കേരളം തിരിച്ചറിയുന്നു
@എന്തുവാ-ട9ര
@എന്തുവാ-ട9ര Жыл бұрын
നീ ഖുർആൻ തിരുത്തുമോ
@ktsasikumar440
@ktsasikumar440 Жыл бұрын
ഷാനി.നീആരാണ് എന്ന് എല്ലാവരും മനസിലായി
@sudheeshs4792
@sudheeshs4792 Жыл бұрын
സന്ദീപ് very good nice talking
@dreamtraveler5613
@dreamtraveler5613 Жыл бұрын
😂😂
@nibaspk786
@nibaspk786 Жыл бұрын
😂😂
@abdulsamadsamad516
@abdulsamadsamad516 Жыл бұрын
കാട്ടിലെ കുറുക്കന് പറ്റിയത് പോലെ ലാസ്റ്റ് ബിജെപി ചോരതുപ്പി ചതഞ്ഞു ചാവും
@_Chekuthan_
@_Chekuthan_ Жыл бұрын
ഉവ്വ 😄
@bgmworld02
@bgmworld02 Жыл бұрын
❤️ഷാനി 🔥
@fsvlogs6626
@fsvlogs6626 Жыл бұрын
സന്തോഷിനു ശ്വാസം മുട്ടുന്നു ഷാനിയുടെ മുന്നിൽ
@Cj-xi4ug
@Cj-xi4ug Жыл бұрын
മൂന്ന് പേരും കൂടി ഒരാളെ വളഞ്ഞു വെച്ചു ചോദ്യം ചെയ്യുന്നു 😮 ഒരാൾ ഒറ്റക്ക് മൂന്നിനേയും എടുത്തിട്ട് അലക്കുന്നു 🤣
@nandhana_
@nandhana_ Жыл бұрын
താങ്കൾ ഈ ചർച്ച അല്ലെ കണ്ടത് 🤣🤣
@hasy_hasi
@hasy_hasi Жыл бұрын
അലക്കിയത് അയാളുടെ കുപ്പായം ആയിരിക്കും, ഇവിടെ ശ്വാസം മുട്ടി ഇറങ്ങി ഓടിയില്ല എന്നെ ഉള്ളൂ...
@peepee2763
@peepee2763 Жыл бұрын
@@nandhana_ 🤣🤣
@rahmathpoovathikkal5327
@rahmathpoovathikkal5327 Жыл бұрын
അല അല്ലേ
@thomaspalaliltharayilbiju6522
@thomaspalaliltharayilbiju6522 Жыл бұрын
Enthu kondu munnuperum Orale Chodyam cheyunnu
@skp8881
@skp8881 Жыл бұрын
ഒന്നും പറയാനില്ല , തമ്മില് കശ പിശ ഉണ്ടാക്കി മുങ്ങാൻ നോക്കുന്നു സന്ദീപ് ജീ...
@viewwithsha6817
@viewwithsha6817 Жыл бұрын
Politics should be beyond cast and religions, discussion must be concentrate on wealth and prosperity of the country 🙏
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
Then why hindu th vaaaa??? Sa clearly... Why did Muslim forced to create many group for their safety.... At last what happened??? Hidndu Muslim fight bjp started . Congress ruled this land peacfully.. According to constitution.... Yes Bjp ഇല്ലാത്തത് പറഞ്ഞു വിശ്വാസം വരുത്തും.... ജനാധിപത്യ സംവാദം ???? ഒന്ന് മിണ്ടാതെ ചെങ്ങായി . നിർഭാഗ്യ കോടതി വിധി എന്തിനാ???? രാഹുലിന്. Opposite paarty യെ svii കരിക്കാൻ കഴിയാത്ത mr. നരേന്ദ്ര obc. മോദി കാസ്റ്.. Bjp/. Rss.. വൃത്തി കേ ടു ചെയ്ത് ഇപ്പോൾ ചക്കര clotting... ഉള്ളിൽ ഗുളിക കൈ യപ്പ്!!!!!! ഇപ്പോൾ. Rss. വിചാര അല്ല എന്ന് പറഞ്ഞു വയ്ക്കുന്ന ധാര പോലെ ക്രിസ്ത്യൻ ധാര... മുസ്ലിം. പാർസി. ബുദ്ധ ജൈന ghalisthaan.. ധാരകൾ ഉണർന്നു വരട്ടെ. നിങ്ങൾ പേടി പ്പിക്കുന്നോ. നിങ്ങളെ പേടിക്കണ്ട എന്നോ?? ദുഷ്ട്ടാധിപത്യ ജനാധിപത്യ എത്ര വർഷങ്ങൾ ആയി ഈ ജനതയുടെ മനസ്സിൽ ഭീഷണി ഭീകരത വിതച്ചു കൊണ്ടിരിക്കുന്നു.... അതിനാൽ മേൽപ്പറഞ്ഞ ധാരകളുടെ സമജ്ജാസ സമ്മേളനം.... ഇന്ത്യൻ തനി ഇന്ത്യൻ ഭരണ ഘട ന ഇവിടെ സംജാത മായ കോൺഗ്രസ്‌ കാലം പോലെ ഇവിടെ നടപ്പിലാക്ണം.. മാറ്റം വരുത്താം എന്നു കരുതി ഭരണത്തിൽ കയറി പിടിച്ചു ചക്കര പൊതിയ ൽ നയം ഹലോ നിർത്തിക്കോ. മുൻപറഞ്ഞ വിചാര ധാരകളുടെ രാജ്യം.. Rss / bjp... വിചാരധാരയിൽ മാത്രം? ഇതാണ് bjp/. Rss സസ്വേ ച്ഛയാധിപത്യ ഹിറ്റ്ലർ. Puttin... ചിങ് പിംഗ്...... മോഡൽ..... ഇത് ജനാധിപത്യ മതേതര ബഹു സ്വര.. ഇന്ത്യ.... 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@Biju9272
@Biju9272 Жыл бұрын
ഞാനൊരു ക്രിസ്ത്യാനിയാണ്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ആ രാജ്യത്തുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് എല്ലാ മതസ്ഥരും കൂട്ടായി ഒരുമിച്ച് നിന്ന് രാജ്യത്തെ മുന്നോട്ടു നയിക്കണം. അങ്ങനെയല്ലാതെ ആ രാജ്യം ഒരിക്കലും സാമ്പത്തികമായി മുന്നോട്ടുപോകില്ല.. ഇവിടെ തെറ്റ് ചെയ്യാത്തത് ആരുണ്ട് സിപിഎം കൊലപാതകങ്ങൾ... കോൺഗ്രസ് കൊലപാതകങ്ങൾ.. അതുപോലെ ബിജെപി കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ? എന്നും അങ്ങനെ തുടർന്നാൽ മതിയോ..? മനുഷ്യൻ മതത്തിനും മുകളിൽ രാജ്യത്തെ സ്നേഹിക്കുമ്പോൾ എല്ലാം മറക്കും.. അതിന് തയ്യാറായി വന്നിരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി. അവരും മുന്നിട്ടു വന്നു ക്രിസ്തീയ സഹോദരങ്ങളോടും മുസ്ലിം സഹോദരങ്ങളോടും സംവാദം ചെയ്യണം എല്ലാവരെയും ഒരുപോലെ കണ്ടു മതപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് ഒരുമിച്ച് നാട് മുന്നോട്ട് പോകണം.. അങ്ങനെ ഉണ്ടാകുമ്പോൾ ചില പ്രശ്നങ്ങളുണ്ട്.. ഇപ്പോൾ മുതലാക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കപട രാഷ്ട്രീയക്കാർ അഥവാ കള്ളന്മാർ അവരുടെ വയറ്റത്തടി വീഴും.. ഇവരെ തമ്മിൽ തല്ലിച്ച് മുതലാക്കി കൊണ്ടിരിക്കുന്ന മാമാ ചാനലുകൾ ഇവർക്കും പണി കിട്ടും.. കാര്യം രാജ്യം സമ്പൽസമൃദ്ധിയിലോട്ട് പോകുമ്പോൾ ഇവർക്ക് വാർത്ത ക്ഷാമം ഉണ്ടാവും. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിരോധിക്കാനുള്ളത് കള്ള രാഷ്ട്രീയക്കാർക്കും കള്ള മാധ്യമപ്രവർത്തകർക്കും ആണ്.. ഒരു ഉദാഹരണം പറയാം ബിബിസി ന്യൂസ് പുറത്ത് വിട്ട നരേന്ദ്രമോദിയുടെ അഥവാ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി.. പണ്ട് കുറേക്കാലം മുമ്പ് ഈ വെള്ളക്കാർ.. നമ്മുടെ രാജ്യത്ത് വന്ന് ചെയ്ത് കൂട്ടിയതും.. ഇവിടെനിന്ന് കൊള്ളയടിച്ചതും.. കോടിക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കിയത്.. ഇവന്മാർക്ക് വണ്ടിയിൽ നിന്നിറങ്ങാൻ സ്റ്റെപ്പിന് പകരം ഇന്ത്യക്കാരന്റെ മുതുക് വേണമെന്ന് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതും.. ഇവന്മാർക്ക് മനുഷ്യാവകാശത്തിനെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്.. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ ആ ഡോക്യുമെന്ററിയെ കുറിച്ച് എതിർ അഭിപ്രായം തന്നെ.. കോൺഗ്രസിന് പ്രതിപക്ഷം മാറി ഭരണപക്ഷത്തെ വരണമെന്നുണ്ടെങ്കിൽ.. ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ മികവ് അഥവാ ജനകീയ പ്രവർത്തനങ്ങൾ.. ചെയ്യുക അങ്ങനെ ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് ഭരണപക്ഷം ആകാൻ പറ്റുകയുള്ളു.. അല്ലാതെ നയം മാറ്റാതെ ബിബിസിക്ക് കാശും കൊടുത്തിട്ട് ഡോക്യുമെന്ററിയും പ്രദർശിപ്പിച്ച.. സായിപ്പിലൂടെ കേറി വീണ്ടും കട്ട് മുടിക്കാൻ ആണെങ്കിൽ.. ഇനിയത് ഇന്ത്യയിൽ നടക്കില്ല.. മര്യാദയ്ക്ക് ജനങ്ങളെ ബഹുമാനിച്ച നല്ല ഭരണം കാഴ്ചവെച്ച മുന്നേറുകയാണ് കോൺഗ്രസിന് നല്ലത് ഇപ്പോൾ കയ്യിലുള്ള സംസ്ഥാനങ്ങളിൽ🙏🏻🙏🏻
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അത് സ്വപ്നങ്ങളിൽ മാത്രം സഹസ്ര കോടികൾ ഇവരുടെ കുമിഞ്ഞു കൂട്ടി വെക്കുന്നത് അവരുടെ ഭയം കൊണ്ടാണ് അതായത് ആദർശം മറ്റുള്ളവരോട് മാത്രമേ ഇവർ പറയുന്നുള്ളൂ സ്വയമായി ആദർശമില്ല അങ്ങനെ ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഇപ്പോൾ മറ്റുള്ളവരുടെ ആദർശം പറയുക നമ്മൾ സുഖിക്കുക
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@Biju9272 വളരെ കറക്റ്റ് യോജിക്കുന്നു ബ്രോ🤝
@abdullavp3419
@abdullavp3419 Жыл бұрын
​@@Biju9272 ഞാ
@ashrafakashrafak2602
@ashrafakashrafak2602 Жыл бұрын
Shani 👌👌👌
@kunjimonpm5003
@kunjimonpm5003 Жыл бұрын
അറുക്കാൻ പോകുന്നു മാടിന് വെള്ളം കൊടുക്കുന്നത് എന്തിനാണ് ' എന്ന് മൃഗങ്ങൾക്കു് അറിയില്ലല്ലൊ. മനുഷ്യർക്ക് അറിയാം
@subairsalon6758
@subairsalon6758 Жыл бұрын
Great.shani
@rajeevraajeev5369
@rajeevraajeev5369 Жыл бұрын
അല്ല ബിജെപി RSS നേതാക്കന്മാരുടെ പ്രഖ്യാപനം ഹിന്ദു രാഷ്ട്രം സ്ഥാപിക്കും എന്നാണ് അപ്പോൾ ഇപ്പോൾ ക്രിസ്തു മുസ്ലിം ടീമിന്റെ പുറകെ ഇവർ എന്തിനാണ് പോകുന്നത്
@muhamedkunhahammed1612
@muhamedkunhahammed1612 Жыл бұрын
ഷാനിപെൺപുലിപെൺസിംഹം ബുദ്ധിമതിധൈരൃശാലി
@ramesantv8168
@ramesantv8168 Жыл бұрын
M
@ramesantv8168
@ramesantv8168 Жыл бұрын
നിങ്ങൾക്കാനുകൂലമായി പറഞ്ഞതുകൊണ്ട്......
@ramesantv8168
@ramesantv8168 Жыл бұрын
ബിജെപിക്കെതിരെവ് paranjathukondu
@Abdulla-nr7dt
@Abdulla-nr7dt Жыл бұрын
ഷാനി മാധ്യമ ധർമം ഒരുത്തന്റെയും കാൽക്കീഴിൽ വെക്കാത്ത യഥാർത്ഥ രാജ്യ സ്നേഹം കാണിക്കുന്ന നിങ്ങൾക്ക് BIG സല്യൂട്ട് 🇮🇳🏅🏅🏅💕💕💕
@susanthb3063
@susanthb3063 Жыл бұрын
One thing is sure.the kerala media trying to keep the gap between religion . You should not suppose to do that
@user-ti4gt1xz7b
@user-ti4gt1xz7b Жыл бұрын
You said the real fact
@chanakamukthakeralam
@chanakamukthakeralam Жыл бұрын
​@Well Wisher Atleast try get some knowledge to know what is religious harmony!? Which may benefit you later, may be..
@gk5941
@gk5941 Жыл бұрын
സന്ദീപ് 🔥🔥 പുള്ളിയെ ഉത്തരം പറയാൻ സമ്മതിക്ക്
@AbdulJaleel-yq6xf
@AbdulJaleel-yq6xf Жыл бұрын
Shani ur in Great ❤❤
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
ഷാനി❤️ ചന്ദീപ്‌ കണ്ടം വഴി ഓടി😅😂
@radhishpillai696
@radhishpillai696 Жыл бұрын
Clear fear on face of CPIM and Muslim League
@shivancm1771
@shivancm1771 Жыл бұрын
ഷാനിക്ക് വലാ തെ വെത നി ഇക്കന്നു
@mohamedsagheer2929
@mohamedsagheer2929 5 ай бұрын
ധൃതരാഷ്ട്രരുടെ ആലിംഗനം എല്ലായ്പ്പോഴും ഭയപ്പെടണം
@ashokkurian6884
@ashokkurian6884 Жыл бұрын
You have to admit !!! All are intensely great debaters .. Kudos for an intensely great debate .. And a great anchor ...
@ashokkurian6884
@ashokkurian6884 Жыл бұрын
@Well Wisher You are perfectly correct ... A lot of Christians have Hindu names and a lot of Hindus have Christian names also... One way you can address this.. should go to Supreme Court and file a writ petition banning this ... Maybe they will hear this ... And if not possible you can head to the nearest bar ...
@ashokkurian6884
@ashokkurian6884 Жыл бұрын
@Well Wisher Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that) narrative on the planet ...
@ashokkurian6884
@ashokkurian6884 Жыл бұрын
@Well Wisher Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that) narrative on the planet ...
@ashokkurian6884
@ashokkurian6884 Жыл бұрын
@Well Wisher YOU ARE WELCOME !!!
@shakalam624
@shakalam624 Жыл бұрын
ഗാന്ധിജിയുടെ ഘാതകൻ ആറെസ്സെസ്സ് കാരനാണെന്ന് അറിയാത്ത ഒരേ ഒരാൾ വചസ്പതിയാണ്.എന്താല്ലേ..
@flowersmooth9689
@flowersmooth9689 Жыл бұрын
Anilkumar..Raised valid points and questions welldone
@abdhullakutty6248
@abdhullakutty6248 Жыл бұрын
RSS - BJP ക്കാർ എന്ത് വേഷം കെട്ടി വന്നാലും അവരെ മനസ്സിലാക്കാനുള്ള കഴിവ് കേരളത്തിലെ മുസ്ലീംകൾക്കും , ക്രിസ്ത്യാനികൾക്കുമുണ്ട്
@majeedpandallur8187
@majeedpandallur8187 Жыл бұрын
മറുപടി ഉണ്ടെങ്കിലല്ലേ അവൻ പറയൂ മനുസ്മൃതി
@HafsalUsman
@HafsalUsman Жыл бұрын
Shani is intelligent... sharp question always
@rahimfsc9523
@rahimfsc9523 Жыл бұрын
ഈ പരിപ്പൊന്നും കേരളത്തിൽ മാത്രം വേവില്ല 😂😂😊
@asiyaasiya7521
@asiyaasiya7521 Жыл бұрын
സന്തീപ് നന്നായിട്ട് വെയർക്കുന്നുണ്ട് ഷാനിയുടെ മുന്നിൽ 😄😄😄😄
@kunhenicmohamedchekkil3748
@kunhenicmohamedchekkil3748 Жыл бұрын
ഗോമൂത്രംകുടിക്കുനവർകേ ബിജെപിക്കാരന്റെ ഇീവാതംമഗീകരിക്കൻകഴിയൂ❤
@sfbv6260
@sfbv6260 Жыл бұрын
🎉മുസ്ലിംങ്ങളുമായ് ഈ അകൽച്ച ആരാണ് ഉണ്ടാക്കിയത് നല്ലഹിന്ദ് കളുമായി യാതൊരുഅകൽച്ചയും മുസ്ലിങ്ങൾക്കില്ല നിങ്ങളും നല്ല ഹിന്ദുക്കൾ ആകൂ ആദ്യം
@shareef.ch7220
@shareef.ch7220 Жыл бұрын
സൗഹൃദങ്ങളിൽ ആത്മാർത്ഥ ഉണ്ടാവട്ടെ❤
@krishnadasdas1685
@krishnadasdas1685 Жыл бұрын
ഞങ്ങള്ക്ക് കേരളത്തിൽ ഭരണം വേണം എന്ന് ഒന്നും ഇല്ല ഇന്ത്യ ഭരിക്കാൻ മുസ്ലിം വോട്ട് നോക്കി നടക്കേണ്ട കാര്യം ഇല്ല
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
അറുപത്തി അഞ്ചു ശതമാനം ജനങ്ങളും ഇന്ത്യയിൽ bjp ക്ക് എതിരാണ് സങ്കി കുട്ടാ. ഈ വോട്ട് വിഭജിക്കുന്നത് കൊണ്ടാണ് bjp ജയിക്കുന്നത്. ഇത് ഏകീകരിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞാൽ അന്ന് തീരും ബിജെപിയുടെ ഭരണം
@abdulgafoor6146
@abdulgafoor6146 Жыл бұрын
എല്ലാ ഹിന്ദുക്കളും ബിജെപി അല്ല 😄
@breakn1577
@breakn1577 Жыл бұрын
​@@abdulgafoor6146 👍👍👍
@nibaspk786
@nibaspk786 Жыл бұрын
🤭🤭
@rameesnp624
@rameesnp624 Жыл бұрын
ഷാനി 🌹👍
@bakkerminha1646
@bakkerminha1646 Жыл бұрын
ഇദ്സനശം ബിജെപിഅദുള്ളകുട്ടിക്ക് കൊടുക്കണം ഇല്ലഗിൽഅദ്ള്ള കുട്ടിപിണങ്ങിപോകും
@shabeersha424
@shabeersha424 Жыл бұрын
My sister great 👍
@kukku7050
@kukku7050 Жыл бұрын
സന്ദീപ് 👍👍👍
@santhammamolly2565
@santhammamolly2565 Жыл бұрын
👍👍👍👍q
@salihpunnakandi1730
@salihpunnakandi1730 Жыл бұрын
അവർ വരുമ്പോൾ ഹലാൽ ആയ ചിക്കൻ കറിയും അപ്പവും കൊടുക്കണം... അവർ കഴിക്കുമോ എന്ന് നോക്കാമല്ലോ 😂
@roufsameelroufsameel7152
@roufsameelroufsameel7152 Жыл бұрын
എൻ്റെ വീട്ടിൽ വന്നാൽ നല്ല പോത്ത് ഇറച്ചി ഇട്ട ഉള്ളിക്കറി (അവർ കഴിക്കുമെങ്കിൽ ) യും ചോറും നൽകും
@Ashrafuph
@Ashrafuph Жыл бұрын
ഷാനി പൊളിച്ചടുക്കി 😂👍
@joothisjoy
@joothisjoy Жыл бұрын
നാഴികക്ക് നാല്പതു വട്ടം മാപ്പ് പറയുന്ന മനോരമ അവസരത്തിനൊത്തു നിലപാട് മാറ്റും ഷാനീ 2024.മോദീജി ഭരണം കാണാൻ കാത്തിരിക്കൂ 👍🕉️
@mohamedsagheer2929
@mohamedsagheer2929 5 ай бұрын
ആട്ടിൻ തോലിട്ട ചെന്നായ യുടെ വരവ് എല്ലായ്പ്പോഴും സൂക്ഷിക്കണം
@പൗലോമേസ്തിരി
@പൗലോമേസ്തിരി Жыл бұрын
ഷാനിയുടെ അടപ്പൂരി വിട്ടു 😂😂
@luqdxb
@luqdxb Жыл бұрын
അതെപ്പോ?
@nibaspk786
@nibaspk786 Жыл бұрын
🤭🤭
@MuhammadYaseen-qe3tu
@MuhammadYaseen-qe3tu Жыл бұрын
കേരളത്തിലെ മാധ്യമ ചാനൽ ചർച്ചകളിലെ അവതാരകാരിൽ ചാട്ടുളി പോലെയുള്ള ചോദ്യ ശരങ്ങളെയ്യാൻ ഷാനി പ്രഭാകരൻ കഴിഞ്ഞിട്ടേ മാറ്റാരുമുള്ളു👌🏻
@abinantony4704
@abinantony4704 Жыл бұрын
കേരളത്തിലെ ഏത് രാഷ്ട്രീയ പാര്ടിക്കുമുണ്ട് സാമുദായിക കാഴ്ചപ്പാട് ഇവിടെ ആരും വിശുദ്ധരല്ല ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടിയുടെ വോട്ടു ചോർച്ചയുടെ വേവലാതി ആണ്‌ കാണുന്നത് .. എന്റെ അഭിപ്രായത്തിൽ മൂന്നാമതൊരു മുന്നണി കൂടെ വരട്ടെ രാഷ്ട്രീയ പാർട്ടികൾക്ക് ജനസേവനം കൂടുതൽ ആവശ്യകതയായി വരട്ടെ ..ഷാനി തീർച്ചയായും വൺ സൈഡ് തന്നെ ആയിരുന്നു സന്ദീപ് and രണ്ടാത്താണി പക്വത കാണിച്ചു
@ameerm6120
@ameerm6120 Жыл бұрын
Shani... അദ്ദേഹതെ.. Disturb.. ചെയ്യല്ലേ...
@ambily2940
@ambily2940 Жыл бұрын
സന്ദീപ് വചസ്പതി ❤❤❤.. ഷാനി ചുമ്മാ ചാള മേരിയെ പോലെ ആണ്
@shakalam624
@shakalam624 Жыл бұрын
വാചസ്പതി...ഇവനൊന്നും ഉളുപ്പെന്ന സാധനം തീരെയില്ലല്ലോ ദൈവമേ...കഷ്ടം
@afsalmuneera5315
@afsalmuneera5315 Жыл бұрын
വീട്ടിൽ ആര് വന്നാലും ചായ ഉറപ്പ് പക്ഷെ നിങ്ങളെ വിശ്വസിച്ചു 😄😄എന്ന് 😄😄നിങ്ങൾ കരുതി 😄😄പൊക്കോ ളു 😄😄
@sabirkarunagappally8753
@sabirkarunagappally8753 Жыл бұрын
സോമാലിയ എന്ത് കേരളം എന്ത് എന്നറിയാത്ത നാണം കെട്ട പ്രധാനമന്ത്രിയുള്ള രാജ്യമല്ലേ ഇന്ന് നമ്മുടേത് ?
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
മോഡി ഇല്ലങ്കിൽ നിനക്ക് സോമാലിയ ആക്കി മായിരുന്നു
@unniunni6620
@unniunni6620 Жыл бұрын
@@Govinda-Mamukoya സത്യം 👍👍
@XXXPCGAMING
@XXXPCGAMING Жыл бұрын
Keralathil ipo somaliyayide avastha ahnu suhruthe.... Avdeyum jeevikkanbudhimuttunnu keralathilum jeevikkan budhimuttunnu
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
സോമാലിയ അല്ല അഫ്ഗാൻ ആയി കൊണ്ടിരിക്കുന്നു
@faizevenjaramoodu3195
@faizevenjaramoodu3195 Жыл бұрын
@@anthadanokkunne2578 അഫ്ഗാൻ പോലെ ആയിഎന്നത് തന്നെ യാണ് അഫ്ഗാനിൽ മുസ്ലിം എന്ന പേരിൽ ഭീകരവാദം ഇവിടെ ഹിന്ദു എന്ന പേരിൽ കലാപം രണ്ടും ഒന്ന് തന്നെ
@fathimaali1233
@fathimaali1233 Жыл бұрын
ഷാനി 👍👍👍🌹🌹🌹🌹
@bijoyjohn2781
@bijoyjohn2781 Жыл бұрын
സങ്കി എറിൽ... ഷാനി പൊളിച്ചു 😂😂😂😂
@cpimvvvvvvvvcc
@cpimvvvvvvvvcc Жыл бұрын
Eda manda bharatha janagalude party aanu BJP allathu ninte romeleyum arabiyudeyum pinthudarchakaralla india kkar. 2024 ilum BJP varum ninte vottillenkilum BJP oru problevum illa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. BJP kku ethirayal ningal thanne anubhavikkum 🤣🤣🤣🤣🤣🤣🤣🤣.
@nahasak3017
@nahasak3017 Жыл бұрын
എന്റെ നാട്ടിൽ ബിജെപി ക്കാർ പെരുന്നാൾ ദിവസം വന്നാൽ ബീഫ് കറിയും ബീഫ് റോസ്റ്റും കൊടുത്തു സത്കരിക്കും
@Athist
@Athist Жыл бұрын
Enta vtl Muslim league alle SDPI kare vannal njn pork 🐷 nalla parotta koduthe swekarikum
@rejeeshr2741
@rejeeshr2741 Жыл бұрын
Ath pole pork curryum pork roastum koduth koodi salkarikkane ath alle vendath
@truthfinder123
@truthfinder123 Жыл бұрын
എന്റെ വീട്ടിൽ ഏതെങ്കിലും ലീഗ് കാരൻ വന്നാൽ പോർക്ക്‌ ഫ്രൈ കൊടുക്കും 😍😍
@bonyjoseph7409
@bonyjoseph7409 Жыл бұрын
😂❤🎉🎉🎉😅
@aasifali.777
@aasifali.777 Жыл бұрын
@@Athist Nalla unity 🫶🏻BJP needs to rule kerala so vote kittan vendi nadathunaa oro oro porott nadakanghalee🤣😂🤣ethra venelum sremichoo but vote tharilaa
@shamnadpm5352
@shamnadpm5352 Жыл бұрын
ബിജെപി യുടെ പുതിയ തന്ത്രം കൊള്ളാം.. അവരുടെ ധാരണ മുസ്ലിം സമുദായവും.. അവരുടെ ആളുകളെ പോലെയാണെന്നാണ്...😀😀😀
@arunprabaliyan190
@arunprabaliyan190 Жыл бұрын
angana nokkiyal ellavarem orupole kanan sremiqunn avaralle bro better..😅 oru matham alla avarude lakshyam our rajyam aanu🇮🇳 We all hav to rethink.
@areefapu
@areefapu Жыл бұрын
വെറുതെ വരുന്നതല്ല, ബീഫ് കറി വെച്ചിട്ടുണ്ടോന്ന് നോക്കി തല്ലിക്കൊല്ലാനായിരിക്കും. അഖ്‌ലാഖിനെ കൊന്നത് പോലെ.
@freedomfight331
@freedomfight331 Жыл бұрын
കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ
@rejeeshr2741
@rejeeshr2741 Жыл бұрын
Mammadinte perum paranj adyapakande kai vettiya vargangal anu parayunnath visudha bible kathicha vargangal anu parayunnath pulkood nashipicha vargangal anu parayunnath aa best ariyum malarum kundirikkayum vangan paranjapol manasil ayi kafirkalod ulla sneham
@areefapu
@areefapu Жыл бұрын
തിരിച്ചു പറയാൻ നിന്നാൽ കമന്റ് ബോക്സ് മതിയാകാതെ വരും.
@RaofKGN
@RaofKGN Жыл бұрын
പെട്ടന്ന് ഒരു ദിവസം കുറുക്കന് കോഴിയോട് സ്നേഹം തോന്നി ദത്ത് എടുക്കാൻ തീരുമാനിച്ചു. ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്നവരാണ് കേരളത്തിൽ ഉള്ളത്. ഒരു പക്ഷെ നോർത്തിൽ പാവം ജനം നിങ്ങളെ വിശ്വസിച്ചേക്കാം.
@freedomfight331
@freedomfight331 Жыл бұрын
കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ
@pam4840
@pam4840 Жыл бұрын
Don't join bjp ... Modi is going to stay..nashtam ningalku aanu.
@2432768
@2432768 Жыл бұрын
നിനക്കൊക്കെ ഒരു മാങ്ങാത്തൊലിയും മനസ്സിലായിട്ടില്ല.. അതാണ്‌ കുഴപ്പം.. 😁
@prakashvasudevan8717
@prakashvasudevan8717 Жыл бұрын
അതെ, വർഗീയകൃഷിയിൽ ഒന്നാം സ്ഥാനത്താണ് കേരളം. അവിടത്തെ ഹിജെന്തുക്കൾ പഠിക്കാൻ കിടപ്പുണ്ട്, കശ്മീർ ആകാൻ വലിയ താമസം ഉണ്ടാകില്ല.
@_opinion_4956
@_opinion_4956 Жыл бұрын
@@prakashvasudevan8717 kashmir എങ്ങനെയാ ആകുന്നത്... പിന്നെ resm kashmir അങനെ aaya സമയം അവിടം ഭരിച്ചിരുന്നത് ബിജെപി governor ആണ്‌ 🤡
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
കേരളത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം ആണ് നല്ലത്
@MuhammedAli-io3ut
@MuhammedAli-io3ut Жыл бұрын
പരസ്പര സ്നേഹത്തിൽ കഴിഞ ഒരു ജനതയെ ഈ പരുവത്തിൽ എത്തിച്ച താരാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും
@sakeerp2484
@sakeerp2484 Жыл бұрын
666666666666666666666666666666666666666uyy666666666666666❤
@suresh-pe3wx
@suresh-pe3wx Жыл бұрын
Con. Cpm ആ ണോ?????
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
Atariyillla pakshe orikalum set akan sammadikatha kuthithirupu veerane janangal manasilakitundu😂
@roymannadiyarm
@roymannadiyarm Жыл бұрын
അതേ.. അത് എല്ലാവർക്കും അറിയാം ❤️
@2432768
@2432768 Жыл бұрын
അതിന് നീ ഒക്കെ മനുഷ്യൻ കഴിക്കുന്നതാണോ കഴിക്കുന്നത് 😂
@user-pk2rz5hm4t
@user-pk2rz5hm4t Жыл бұрын
കാര്യങ്ങൾ വഴി തിരിച്ചുവിട്ട് സമയം ദുർബലമാക്കപ്പെടുന്നു കാട്ടുചെന്നായകളുടെ കൗശലമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ചാവേർബതി
@mkasim8563
@mkasim8563 Жыл бұрын
പിറന്ന് വീണ നാടിന് വേണ്ടി ബ്രിട്ടീഷുകാർക്ക് എതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് ,ഞങ്ങളുടെ മുൻഗാമികൾ ,
@ayisharahaman812
@ayisharahaman812 Жыл бұрын
👍👍👍
@ashwinkumar.s5993
@ashwinkumar.s5993 Жыл бұрын
Athe allathe Turkish sulthan vendi cherup nakkiyath alla
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ Жыл бұрын
തുർക്കിയിൽ ഖലീഫയെ ബ്രിട്ടൻ പൊക്കി....അതിൽ പ്രതിഷേധിച്ചു ഇന്ത്യയിൽ സമരം ചെയ്ത സുടൂസിനെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിച്ചേർത്തത് ഗാന്ധിജിയുടെ മിടുക്ക്......ത്യാഗം ചെയ്തു പോലും
@kasimkp1379
@kasimkp1379 Жыл бұрын
സഹോദരി ഷാനി പൊളിച്ചടക്കി അനിൽ കുമാർ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@UmmerSalman
@UmmerSalman 5 ай бұрын
😊
@mhdnishadnishad9587
@mhdnishadnishad9587 Жыл бұрын
ഇതൊക്കെ 2024 ഇലക്ഷൻ ന്റെ ഒരു കളി യാണ് മക്കളെ.... ഇതിന്റെ മറവിൽ evm അട്ടിമറി, bjp ജയിക്കും അത്ര തന്നെ
@abhijithks463
@abhijithks463 Жыл бұрын
Ohh😂😂 evm😂😂😂
@_sam333
@_sam333 Жыл бұрын
ഷാനി ലേശം ഉളുപ്പ് .
@subhashchandrabose2986
@subhashchandrabose2986 Жыл бұрын
അന്നാ പ്രിജി സ്വരാജ് കരഞ്ഞു മറിക്കും 😂
@മലയാളംട്രോൾ-പ7ശ
@മലയാളംട്രോൾ-പ7ശ Жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യാ ഉള്ള മുസ്ലിം രാജ്യം ഇൻഡോനേഷ്യ ആണ്. സെക്കൻ്റ് പാകിസ്താൻ ,3 rd India . ഉളുപ്പുണ്ടോ സഗവെ എന്നും വന്നിരുന്നു പാർട്ടി ക്ലാസ്സ് എടുക്കാൻ ...shame on you... ഞാൻ ഇത് പഠിച്ചത് ഒരിക്കലും പഠിച്ചവക്ക് കിട്ടാത്ത psc കോചചിങ് ല് നിന്നാണ് ...
@mktalks4187
@mktalks4187 Жыл бұрын
Second India
@eddakkatajith250
@eddakkatajith250 Жыл бұрын
Super sandeep
@noushadmp6108
@noushadmp6108 Жыл бұрын
ആ വിഷകല ടീച്ചറോട് പറയണം bjp മുസ്ലിം കളോടും ക്രിസ്ത്യൻസിനോടും സ്നേഹത്തിലായി എന്ന്, വിശകലക്ക്‌ heart അറ്റാക്ക് വരും
@2023A3
@2023A3 Жыл бұрын
വാൾ എടുത്തവർ ഇന്നും വാൾ ഉപയോഗിക്കുന്നവർ സൗഹൃദം പുതുക്കാൻ വരുബോൾ സൂക്ഷിക്കുക.
@sureshani9400
@sureshani9400 Жыл бұрын
Anoda sudappy.
@vibithas87
@vibithas87 Жыл бұрын
Yes, അതുകൊണ്ടാണ് ഹിന്ദുക്കൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനെയും മാറ്റിനിർത്താൻ ആഗ്രഹിക്കുന്നത്
@nusrathmp5480
@nusrathmp5480 Жыл бұрын
@@vibithas87 ഏത് ഹിന്ദുക്കൾ
@navaskanichery7781
@navaskanichery7781 Жыл бұрын
​@SURESH ANI yyyytyyyyyftytyyytyytyyyyyyyyyyyyyytfyyytyyytyyyyyytyfyyyyyyyfyyytyytyyyyyytyttyfyyyyt hhhhhhhhhhhhhhhhhh***********hh*h**h***ito
@rangithpappad1088
@rangithpappad1088 Жыл бұрын
ഷാനി അമ്മച്ചിയുടെ കരച്ചിൽ പപ്പു മോൻ ഒന്ന് കേട്ടിരുന്നെങ്കിൽ
@kerala1733
@kerala1733 Жыл бұрын
ആട്ടിൻ തോലണിഞ്ഞ ചെന്നായ് കളെ ഞങ്ങൾക്കറിയാം അതുകൊണ്ട് ഞങ്ങളെ അടുത്തേക് വരേണ്ട തില്ല....
@_sam333
@_sam333 Жыл бұрын
അവഷ്യമില്ലെങ്കി അവര് paranjolum ആരുടെ വക്കലത് വേണ്ട
@sujeeshsubran9590
@sujeeshsubran9590 Жыл бұрын
Pannikal ennum pannikal
@Nagan6464
@Nagan6464 Жыл бұрын
​@@sujeeshsubran9590 ഇതാണ് കയ്യിലിരുപ്പ് പിന്നെ എങ്ങനെ ആളു വരും😂😂😂
@mathewoommen2191
@mathewoommen2191 Жыл бұрын
@@sujeeshsubran9590 correct 😅
@koyamumavoor6627
@koyamumavoor6627 Жыл бұрын
ഷാനി 🌹👍👍
@rajendrakumarc7280
@rajendrakumarc7280 Жыл бұрын
സന്ദീപ് 👌👌👌
@mijojoy288
@mijojoy288 Жыл бұрын
Sandeep theenjotty
@nibaspk786
@nibaspk786 Жыл бұрын
😂😂
@firozvp9802
@firozvp9802 Жыл бұрын
ഷാനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് സംഖ്യക്ക് ഉത്തരമില്ല
@sandrosandro6430
@sandrosandro6430 Жыл бұрын
ച്യാചി പോരെ എന്തിനാ സന്തീപിനെ എതിർക്കാൻ ആ രണ്ടുപേര്🤣 അവരെ കാഴ്ച്ചക്കാരാക്കി😀
@unniag7019
@unniag7019 Жыл бұрын
Manorama is competing to exhbit hostility towards bjp.They will not succeed all time
@SaidSaid-xw5gf
@SaidSaid-xw5gf Жыл бұрын
ഷാനി 👍👍
@rishad_kenikkal
@rishad_kenikkal Жыл бұрын
Great Move, Let’s celebrate diversity. Spread Love, Open Dialogues, Grow Together.
@ijasabdulla-ne8ru
@ijasabdulla-ne8ru Жыл бұрын
Shaani❤️‍🔥❤️‍🔥❤️‍🔥
@pb1818
@pb1818 Жыл бұрын
അന്നമ്മക്ക് ചൊറിയാതെ വയ്യ 😂😂
@Siddique-nk9df
@Siddique-nk9df Жыл бұрын
കേരളത്തിൽ വേരുപിടിക്കൂല എന്ന് മനസ്സിലായപ്പോൾ ന്യുനപക്ഷങ്ങളെ സോപ്പിടാൻ നോക്കുകയാണ് സന്ദീപ് ഭരണം കയ്യിൽ കിട്ടിയാൽ ഈ സ്നേഹം പോകും അപ്പോൾ വടക്കേണ്ടയിൽ നടത്തുന്നപോലെ നടത്താം അത് സന്ദീപിന്റെ പൂതിയാണ്
@renjininair9147
@renjininair9147 Жыл бұрын
Ka ka ka
@tucasareception1734
@tucasareception1734 Жыл бұрын
നിങ്ങളൊക്കെ ആരാണ്?? ഞങ്ങളൊക്കെ ഞങ്ങളാണ് sir 😂😂 ഇവരൊക്കെ ആരാണ്?? ഇവരൊക്കെ ഇവരാണ് sir 😂😂 എന്റെ വീട്ടിലേക്ക് വരുന്നവർക്ക് ഞാൻ ബീഫ് ബിരിയാണി കൊടുത്ത് സൽക്കരിക്കും
@habeebhabeeb4330
@habeebhabeeb4330 Жыл бұрын
ഇതുവരെ ഇവർ പല പ്രശ്നങ്ങളും സൃഷ്ടിച്ചു കൊണ്ടേയിരുന്നു ഇപ്പോൾ ഇവർ വോട്ടിനു വേണ്ടി സൗഹൃദം എന്നു പറഞ്ഞ് അഭിനയിക്കുന്നു
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
പ്രശ്നം സൃഷ്ടിക്കാത്തവർ ആരുണ്ട്?
@siraj236
@siraj236 Жыл бұрын
Ivarde swabaavm thanna inganeyaanallo😂😂
@ska4036
@ska4036 Жыл бұрын
നിങൾ ആദ്യം നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ്, ഇനി അത്തരം തെറ്റുകൾ ഉണ്ടാവില്ല എന്ന് ഉറപ്പ് തരൂ, എന്നിട്ട് വരൂ. അല്ലാത്ത വേല കയ്യിൽ ഇരിക്കട്ടെ ച്യവന പ്രാശമെ😛🤔🥵
@munu7864
@munu7864 Жыл бұрын
😂😂😂shaaniii polichuuu 😂😂❤❤❤❤❤❤❤❤❤
@hareesh9553
@hareesh9553 Жыл бұрын
ചർച്ച ചെയ്യാൻ മനോരമയ്ക്ക് മറ്റ് നല്ല വിഷയങ്ങൾ ഇല്ലാത്തത് കഷ്ട്ടമായ്..ചാനൽ നിലവാരം ഇല്ലാത്തത് ആയിമാറി
@alanmatthew1314
@alanmatthew1314 Жыл бұрын
Shani kalakky👍
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 15 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН