Mushroom Farming Method from seed to yield ഘട്ടങ്ങൾ നിങ്ങൾക്ക് പഠിക്കാം എളുപ്പത്തിൽ

  Рет қаралды 26,500

N4 TRADE LINK

N4 TRADE LINK

Күн бұрын

Пікірлер: 70
@remadevip.r6271
@remadevip.r6271 7 ай бұрын
Correct ayi parague tharunnu thanks ❤
@n4tradelink
@n4tradelink 7 ай бұрын
Thank you 😊
@adnanCshorts
@adnanCshorts 6 ай бұрын
❤❤
@yogagurusasidharanNair
@yogagurusasidharanNair 2 ай бұрын
കേരളത്തിൽ ധരാളം പേർ ചേർന്ന് കൂൺ ഉല്പാദനം നടത്തിയാൽ ഇവിടെ വിപണി ലഭിക്കുമോ? കൂൺ വിളവെടു ത്താൽ എത്ര ദിവസം വരെ കേടുകൂടാതെ നില്ക്കും. ദയവായി ഈ കാര്യങ്ങൾ കൂടി അറിയിക്കാമോ? Thank you for this vedio '
@n4tradelink
@n4tradelink 2 ай бұрын
@@yogagurusasidharanNair ഇന്ന് കേരളത്തിൽ പ്രോട്ടീൻ അടങ്ങിയ വെജ് ഫുഡിന് നല്ല കാലമാണ് കൂൺ ഒരു ഉത്തമ വെജ് പ്രോട്ടീൻ ഫുഡ് ആണ് ശരാശരി 55 രൂപയിൽ ഒരു ബഡ് സെറ്റ് ചെയ്യാൻ കഴിയും 350 രൂപയുടെ വരെ കൂൺ ഉൽപ്പാദിപ്പിക്കാം മാർക്കറ്റ് കണ്ടു പിടിക്കേണ്ടത് നമ്മൾ തന്നെയാണ് നിങ്ങളുടെ ഫാമിൽ ഒരു കൗണ്ടർ സെയിൽ തുടങ്ങാം റീസണബിൾ വില ആണെങ്കിൽ ആൾക്കാർ വന്നു വാങ്ങും നിങ്ങൾ മാർക്കറ്റിൽ അലയേണ്ട സാഹചര്യം ഒഴിവാക്കും ആൾക്കാർ അറിഞ്ഞു തുടങ്ങുമ്പോൾ കൂടുതൽ സന്ദർശകൾ ഉണ്ടാകും കൃത്യമായ സെയിൽ വിവരങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഫെയിസ് ബുക്ക് തുടങ്ങിയവയിലൂടെ ജനങ്ങളിൽ എത്തിക്കാൻ കഴിയും മടിച്ചു നിൽക്കാതെ റിസ്ക്ക് എടുക്കൂ വിജയിക്കും 100% വിജയിക്കും താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി Team N4 Trade Link
@vishnu8591
@vishnu8591 2 ай бұрын
3 day
@RenjithArun-r8m
@RenjithArun-r8m 10 күн бұрын
Fumigation ethranal koodumbol cheyyanam hitech famil
@anasuyaramesh6963
@anasuyaramesh6963 7 ай бұрын
Thanks
@n4tradelink
@n4tradelink 7 ай бұрын
Welcome
@SajeshM-tu1tj
@SajeshM-tu1tj 3 ай бұрын
Paranjathellam adipoli ayi manasilayitund
@n4tradelink
@n4tradelink 2 ай бұрын
@@SajeshM-tu1tj Thanks സത്യസന്ധമായ അഭിപ്രായങ്ങൾ ഞങ്ങൾക്ക് നല്ല കണ്ടെൻ്റുകൾ അവതരിപ്പിക്കാൻ പ്രചോദനം നൽകും നന്ദി
@harshanshree6270
@harshanshree6270 7 ай бұрын
Nice
@n4tradelink
@n4tradelink 7 ай бұрын
Thank you 😊
@RajeevKumar-sf1el
@RajeevKumar-sf1el 2 ай бұрын
കൂൺ വിളവ് എടുത്താൽ എത്ര ദിവസം കേടുകുടാതെഇരിക്കും ഫ്രിഡ്ജിൽ സൂക്ഷിക്കണോ
@gopalakrishnan4003
@gopalakrishnan4003 18 күн бұрын
Spray ചെയ്യേണ്ടത് എപ്പോൾ
@n4tradelink
@n4tradelink 18 күн бұрын
@@gopalakrishnan4003early morning
@ChandrasekharanC
@ChandrasekharanC 3 ай бұрын
Bed നിറച്ച ശേഷം പിൻഹോൾ ഇട്ടുകൊടുത്താൽ അതിൽ കൂടി ക്രമുളച്ച് വരുമോ?
@n4tradelink
@n4tradelink 2 ай бұрын
@@ChandrasekharanC പിൻഹോൾ ഇടാം അല്ലെങ്കിൽ മൂർച്ചയുള്ള കത്തികൊണ്ട് വരഞ്ഞു വിടാം മൈസീലിയം പടരുമ്പോൾ കൃത്യമായ ഹോൾ ഉണ്ടെങ്കിൽ കൂൺ മുകുളങ്ങൾ വേഗം ഉണ്ടായി വരും താങ്കളുടെ അഭിപ്രായത്തിന് നന്ദി
@Gikku2104
@Gikku2104 Ай бұрын
പിൻഹോളിനെക്കാളും സുഖം മുൻഹോൾതന്നെയാണു ചേട്ടാ,,,കൂടുതൽ സുഖം
@GLADVIN184
@GLADVIN184 8 ай бұрын
Shed engane nirmikam
@n4tradelink
@n4tradelink 8 ай бұрын
ദയവായി ഈ വീഡിയോ കാണൂ നിങ്ങൾക്ക് ഉപകാരമാകും kzbin.info/www/bejne/n4rToaBrrJd_q9Usi=H7Na_xy2pTAFkaa6
@ChandrasekharanC
@ChandrasekharanC 3 ай бұрын
Temperature, Humidity ഇതിൻ്റെ അളവ് എങ്ങിനെയാണ് കണ്ട് പിടിക്കുന്നത്
@sindhuradhakrishnan4644
@sindhuradhakrishnan4644 6 ай бұрын
കൂൺ വിത്തിന്റെ ബെഡ് തയ്യാറാക്കിയ ശേഷം എപ്പോഴൊക്കെ വെള്ളം സ്പ്രേ ചെയ്യുക
@koyakunhi4898
@koyakunhi4898 8 ай бұрын
Gude👍👍👌
@n4tradelink
@n4tradelink 8 ай бұрын
Thanks
@cosmoeditzz...9091
@cosmoeditzz...9091 8 ай бұрын
@lakshmiparvathy8048
@lakshmiparvathy8048 8 ай бұрын
Cooling pad evidanna vangiyath...
@n4tradelink
@n4tradelink 8 ай бұрын
Kindly call KM Mushroom 08590222299
@abhinavnp3002
@abhinavnp3002 11 күн бұрын
Babs aa vazhi poyo
@n4tradelink
@n4tradelink 11 күн бұрын
@@abhinavnp3002 പറയൂ സുഹൃത്തേ എന്താണ് താങ്കൾക്ക് ഞാൻ കൂൺ കൃഷിയുമായി ബന്ധപ്പെട്ട് പറഞ്ഞു തരേണ്ടത് ദയവായി വിളിക്കു നമ്പർ9947756969
@funmedia2003
@funmedia2003 Ай бұрын
3 മാസം എന്ന cycle, കുറച്ചാൽ profit കൂടുമോ, 2 വിളവെടുത്ത ശേഷം, പുതിയ bedd ഉപയോഗിച്ചാൽ profit കൂടില്ലേ,
@NabisaKhadar
@NabisaKhadar 27 күн бұрын
Seed kittumo
@unnikrishnankunnath936
@unnikrishnankunnath936 8 ай бұрын
കൂണിന്റ വിത്ത് മുളച്ചു വരാൻ ബെഡിൽ ഹോൾ ഇട്ടുകൊടുക്കണോ
@n4tradelink
@n4tradelink 8 ай бұрын
തീർച്ചയായും ഇടണം ബഡ് സെറ്റു ചെയ്യുമ്പോൾ തന്നെ ഇടണം വീഡിയോ ഒന്നു കണ്ടു നോക്കൂ
@BijuMon-h6e
@BijuMon-h6e 8 ай бұрын
Fan ethra roopayanu
@KMMushrooms
@KMMushrooms 8 ай бұрын
25000₹
@jexysoman2976
@jexysoman2976 3 ай бұрын
lication എവിടെയാണ്
@n4tradelink
@n4tradelink 2 ай бұрын
@@jexysoman2976 KM Mushroom ദേശമംഗലം തൃശ്ശൂർ ജില്ല
@efootballer4159
@efootballer4159 3 ай бұрын
Enikku seed avisham undayirunnu eganea contact cheyium
@n4tradelink
@n4tradelink 3 ай бұрын
Km mushrooms plz call08590222299
@mollydomanic6115
@mollydomanic6115 8 ай бұрын
Super
@VinodMs-r8b
@VinodMs-r8b 7 ай бұрын
Seed എവിടാ കിട്ടുന്നത്
@n4tradelink
@n4tradelink 7 ай бұрын
Kindly call afsal km mushrooms 08590222299
@binuskaria7007
@binuskaria7007 8 ай бұрын
ഉറി കെട്ടുന്ന കയർ എന്താണ്
@cosmoeditzz...9091
@cosmoeditzz...9091 8 ай бұрын
Plastic kayar
@n4tradelink
@n4tradelink 8 ай бұрын
അദ്ദേഹം ഉദ്ദേശിച്ചത് നിറച്ച ബഡുകൾ കെട്ടി തൂക്കി ഇടാനുള്ള കയറിനെയാണ് വില കുറഞ്ഞ ചരടുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ് സംശയങ്ങൾക്ക് നേരിട്ട് വിളിക്കാനുള്ള നമ്പർ 8590222299
@KMMushrooms
@KMMushrooms 8 ай бұрын
സുത്തളി
@binuskaria7007
@binuskaria7007 8 ай бұрын
വിലകുറഞ്ഞ കയർ എന്ന് വിഡിയോയിൽ പറയുന്നുണ്ട് ഇവിടെ പ്ലാസ്റ്റിക്ക് കയറിന് കിലോയ്ക്ക്200 രൂപയാണ് വില
@KMMushrooms
@KMMushrooms 8 ай бұрын
@@binuskaria7007hardware shop ഇൽപോയി സുത്തളി എന്ന് പറഞ്ഞാൽ അവർ കാണിച്ചുതരും, video ശ്രദ്ധിച്ചാൽ നിങ്ങൾക്ക്മനസ്സിലാവും കയർ ഏതാണെന്നു, പ്ലാസ്റ്റിക്കയറുകളല്ല ഉപയോഗിച്ചിരുന്നത്.
@vahidm9231
@vahidm9231 8 ай бұрын
Farm evidey place
@n4tradelink
@n4tradelink 8 ай бұрын
Desamangalam KM Mushrooms Contact No 08590222299
@salamck6705
@salamck6705 8 ай бұрын
👍
@ChandrasekharanC
@ChandrasekharanC 3 ай бұрын
വിത്ത് നമുക്ക് കിട്ടിയ ശേഷം എത്ര ദിവസം വരെ സൂക്ഷിക്കാർ പറ്റും എത്ര ദിവസത്തിനുള്ളിൽ Red തയ്യാറാക്കണം?
@n4tradelink
@n4tradelink 2 ай бұрын
@@ChandrasekharanC കൃത്യമായ ശിതീകരണ സംവിധാനം ഉണ്ടെങ്കിൽ വിത്ത് കൂടുതൽ കാലം ഇരിക്കുന്നു എന്നിരുന്നാലും വിത്ത് വാങ്ങിയാൽ ഉടൻ ബഡ് നിറക്കുന്നതാണ് നല്ലത്
@aslamshasn6391
@aslamshasn6391 8 ай бұрын
Cover evde kittum
@KMMushrooms
@KMMushrooms 8 ай бұрын
Pp cover vilkunna kadayil kittum
@aslamshasn6391
@aslamshasn6391 8 ай бұрын
Gusseted pp kittuna shoppinte contact indenghil onnu sahayikkamo
@ajaykumarav8039
@ajaykumarav8039 8 ай бұрын
​@@aslamshasn6391normal shopil kittunna 5 kg cover mathi bro... Nannayi sanitize cheythal mathi... 👍🏻
@gadhamadhu6415
@gadhamadhu6415 3 ай бұрын
അവസാനം പറഞ്ഞത് ശ്രദ്ധിക്കുക വിത്ത് കിട്ടും. ഫലം കിട്ടില്ല
@n4tradelink
@n4tradelink 2 ай бұрын
@@gadhamadhu6415 Think positive 55 രൂപ മുടക്കി 350 രൂപയുടെ കൂൺ ഉണ്ടാക്കാൻ കഴിയും
@sivaramankumaran7289
@sivaramankumaran7289 2 ай бұрын
matterkku vada
@MuhammadSinu-zx4jd
@MuhammadSinu-zx4jd 2 ай бұрын
Vithth sale undo... please contact number
@n4tradelink
@n4tradelink 2 ай бұрын
@@MuhammadSinu-zx4jd. Km mushrooms 085902 22299
@adnanCshorts
@adnanCshorts 6 ай бұрын
❤❤
@adnanCshorts
@adnanCshorts 6 ай бұрын
❤❤
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
Documentary on the various aspects of Milky mushroom cultivation -621
17:31
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН