Thediya valli kaaalil churti😄😄👌👌 Ith set akit thanne baki karyam.... Pand cherupathil direct speakerilot led kodthit kurach kazhnj Adichu poi gooys paranj kure karanjitullatha😅😅
@chrisjlazer7772 жыл бұрын
Kollam bro set😌
@vimalmani27932 ай бұрын
Mic illathe kodukan enthengkilum idea undengkil athu oru video cheythu idanum bro please
@dreamsdesign11152 жыл бұрын
Adipwolieee..
@binithpr2 жыл бұрын
Useful video chettaayi 👍👍👍👍👍👍
@sudeepks10552 жыл бұрын
Ithupole ulla video koodi aavam😁
@alappuzhakaranannan45302 жыл бұрын
റെസിസ്റ്റൻസ് മാത്രം ഇട്ട് ചെറിയ LED സ്പീക്കർ ലൈനിൽ കൊടുത്ത് Work ചെയ്യാമല്ലോ
@Lyricsbysiraj2 жыл бұрын
Blue color botton type led 3 എണ്ണം series ചെയ്താൽ total 9v led ആവില്ലേ അപ്പൊ 12 led strip connect ചെയ്തപോലെ resistor ഇല്ലാതെ connect ചെയ്താൽ കുറച്ചു bright ആയി കത്തില്ലെ അല്ലെങ്കിൽ നല്ല സൗണ്ട് വരുമ്പോ led അടിച്ചു പോകുമോ
@ElectronicsElectricalmalayalam2 жыл бұрын
Illa
@Lyricsbysiraj2 жыл бұрын
🙏
@shamil18202 жыл бұрын
ചേട്ടാ എന്താണ് tweeter speaker ഇതിനെ പറ്റി ഒരു video ചെയ്യോ
@ABHIJITHMOHANAN19972 жыл бұрын
Bass poli
@anjosepj134910 ай бұрын
Mic nte sensation ethratholam und bro..out of 10
@anudevkailas73272 жыл бұрын
Chetta ende kayyil oru old AHUJA SSB-30E Amp undd ,Ath stereo aakkan endengilum chance undo?
@ElectronicsElectricalmalayalam2 жыл бұрын
Risk ആണ്
@anudevkailas73272 жыл бұрын
@@ElectronicsElectricalmalayalam Thank you ❤️
@Hustler_mindset Жыл бұрын
Brokk Thomas shelby yude look👀 enik maathramaano feel chythath 😱
@ElectronicsElectricalmalayalam Жыл бұрын
😁
@sreeramkg98812 жыл бұрын
bro aa mic pakaram oru aux port kodukan pottuvo.
@albertshaji2 жыл бұрын
Super
@sandeepjoseph71152 жыл бұрын
Rgb led anel ethu resistor kodukkanam
@Lyricsbysiraj2 жыл бұрын
Bro 500₹ക്ക് തായെ വാങ്ങാവുന്ന നല്ല sodering iron suggest cheyyoo over all നല്ല working വേണം അത്യാവശം നല്ല subwoofer le terminals ഒക്കെ simple ആയി solder ചെയ്യണം next Monday comment box le suggest ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു☺️😊
@ElectronicsElectricalmalayalam2 жыл бұрын
Solderon ok ആണ്
@Lyricsbysiraj2 жыл бұрын
aa
@Lyricsbysiraj2 жыл бұрын
ഇത് vaangaamo
@Lyricsbysiraj2 жыл бұрын
Heat adjustable vangaamoo
@ABHIJITHMOHANAN19972 жыл бұрын
Super chetta
@abhimanyus47892 жыл бұрын
Bro entayil 5.1 home theatre udd athil ninn free out anga edukkam
@chandrasekarbaggiyalakhsmi21292 жыл бұрын
Led 20w Tube light'la try panlama..!?
@goxrambo28922 жыл бұрын
Helpful video..
@SREEHARI2255.2 жыл бұрын
സൂപ്പർ 👌🏻🥰😍
@sumilcoolwhas3692 жыл бұрын
Thanks boss
@navadnavaneeth90652 жыл бұрын
machane ee gold recovery from computer parts and electronic board ullathano
@SHAMIL-v5l Жыл бұрын
1:22 what problam??
@bilal55002 жыл бұрын
ബ്രോ ഇതൊരു സ്പീക്കർ മുകളിൽ വെക്കുന്നത് കാണിച്ചുതന്നാൽ വളരെ ഉപകാരമായിരുന്നു ഇതിന്റെ പവർ സപ്ലൈ പറഞ്ഞു തന്നാലും മതി പ്ലീസ് റിപ്ലൈ 🤔
@ananthkrishnanp3952 жыл бұрын
12v kodukaamo plzzz replay chetaa.... 🥰
@ElectronicsElectricalmalayalam2 жыл бұрын
Yes
@AvInAsH__8922 жыл бұрын
✨ super
@pubg-bv7hp2 жыл бұрын
Ooo poli💥💥
@Lyricsbysiraj2 жыл бұрын
Vedio quality ഒരുപാട് കൂടിയിട്ടുണ്ട്😍😍👍👍
@ElectronicsElectricalmalayalam2 жыл бұрын
🙏
@Lyricsbysiraj2 жыл бұрын
👍😊
@Lyricsbysiraj2 жыл бұрын
ഇതിന് ഒരു ചുമരിലേക്ക് light അടിക്കാനുള്ള bright ndoo bro
Eniku oru nall 500 watts rms subwoofer പറഞ്ഞുതരാമോ
@LIVE-b7j2 жыл бұрын
വളരെ low sensation ആണ് 😭... Njan try cheyythu
@itsmetorque2 жыл бұрын
Ith Amplifier l set akit led strip mathram Allel oru led kodukan ulla Port idan patumo??? VU meter board use cheyth cheyan patum alle??
@harithharidas66262 жыл бұрын
Mic allathe audio input kodukkan pattumo
@eqhacks78702 жыл бұрын
Encoder ulla blutooth player vechal, bass treble boardinte outil volume control kodukanoo..? Appol 2 Volume control veroole 😀
@ElectronicsElectricalmalayalam2 жыл бұрын
Yes
@IINNAGAMING2 жыл бұрын
Anike oru amplifier ondakki tharuvo enta appa chettanode choikan paranju Bluetooth akke olla amplifier vennom tharuvo
@IINNAGAMING2 жыл бұрын
♥
@ElectronicsElectricalmalayalam2 жыл бұрын
Ok
@IINNAGAMING2 жыл бұрын
@@ElectronicsElectricalmalayalam ham
@Jkay400x2 жыл бұрын
Bro veetile local shop made 4.1 amplifier il movies / songs play cheyumbo ee complete silence veruna time alengil kuranja decibal scenes in movies verumbo speakers nu sound completely off ആയി pogunu. Pinne pettnu sound sound koodunna scenes verumbo thanne speaker sound um verunund. Cut aavunna pole low volume scenes il. Enthlm idea?
@malayalicutzz8357 Жыл бұрын
Bro productinte link tharavo
@shareefmuthu23632 жыл бұрын
Super 👌👌👌
@sudheerk90502 жыл бұрын
Lm3915 ic vech stereo vu meter circuit cheyyamo? La4440 double ic boardil ithu work aavumo?
@alanvinu41062 жыл бұрын
Bc 547/100k resister /mic എവിടെ കിടും onlinilano
@maneeshtr47942 жыл бұрын
Mic evidenna kittuka??
@Lyricsbysiraj2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി 3v botton type led 4 എണ്ണം series ചെയ്താണ് ആണ് കൊടുത്തത് 12v 2amp adapter le ആണ് കൊടുത്തത് പക്ഷേ led full time കത്തി നിൽകുന്നു mic le തട്ടുമ്പോൾ led ഇല് ചെറിയൊരു light variasion unde എന്താ പ്രശ്നം ഒന്ന് parange tharuoo
@ElectronicsElectricalmalayalam2 жыл бұрын
Resistor 100k ok ആണോ
@Lyricsbysiraj2 жыл бұрын
ആണ് check ചെയ്തു
@Lyricsbysiraj2 жыл бұрын
Multimeter le 89to93 k aane കാണിക്കുന്നത്
@Lyricsbysiraj2 жыл бұрын
Pls replay
@adithk14252 жыл бұрын
Bro AC powered fairy led chain lightil egane cheyam?
@TECHY-RAM-952 жыл бұрын
Ith home theater il fix akkana video idu ...i mean power supply okky Home theater il ninnu
@LIVE-b7j2 жыл бұрын
Samsarikumbo output kittunna vu meter indo?
@usthaadgaming83052 жыл бұрын
😍😍😍super video
@abhinavvk__ Жыл бұрын
Chetta led pattern cheyyann pattuvooooo
@noorulhaque90272 жыл бұрын
Vu meter led strip kond cheyyan pattuo ,circuit tharamo
@akshaychandranchovva2 жыл бұрын
Rgb led (4 leg) വരുന്നത് എങ്ങനെ set ആക്കും
@akshaychandranchovva2 жыл бұрын
Hi
@jackgamer43032 жыл бұрын
VU metre ചെയ്യാമോ
@Lyricsbysiraj2 жыл бұрын
Soldron 25w soldering iron njan vangi use cheythappo lead ഉപയോഗിച്ച് touch ചെയ്യുമ്പോൾ ചെറിയ shock ingane ഉണ്ടാവുമോ pls replay
ഇന്ന് mondey അല്ലേ bro time കിട്ടാത്തതുകൊണ്ട് ആണോ mondey comment box ഇടാത്തത്
@sreekuttansreekuttan69902 жыл бұрын
Super👌👌👌👌🔥🔥🔥
@Lyricsbysiraj2 жыл бұрын
ithu njan cheythu mic positive and ground le njan audio signel കൊടുത്തു mic+il audio signelum ground le ഗ്രൗണ്ടും കൊടുത്തു പക്ഷേ ഫോണിൽ full volum വച്ചിട്ട് മാത്രമേ led work ആവുന്നുള്ളു എന്ത് ചെയ്യും ഇത് ഒരു amplifier il ആണ് speakers and sub നു നല്ല സൗണ്ട് ഉണ്ട് അതുകൊണ്ട് signal നല്ല power ഉണ്ട് എന്ന് തോന്നുന്നു mic nte positive and ground ലേക്ക് കൊടുത്ത audio signal ഒരു gain board ഇലൂടെ കൊടുത്താൽ ready ആവുമോ ചില ncs പോലുള്ള song idumbo led ഒട്ടും കത്തുന്നുമില്ല pls replay pls replay അല്ലെങ്കിൽ mic ലേക്ക് കൊടുത്ത input orudesconnect ചെയ്തിട്ട് oru amplifier board ഇലേക്ക് koduth അതിൻ്റെ speaker out എടുത്ത് ആദ്യം കൊടുത്ത mic positive and ground ലേക്ക് കൊടുത്താൽ മതിയോ
@hareeshkumar71972 жыл бұрын
Vu meter udakumooo
@tobinsshadow24892 жыл бұрын
ചെയേട്ട അമ്പ്ലിഫിർ എത്ര വാട്ട് ആണ്
@ElectronicsElectricalmalayalam2 жыл бұрын
2.4 rms 860w
@swalihcheekode80842 жыл бұрын
👍👍
@jithinjithin5032 жыл бұрын
E sercuite normal mic ayi work cheyumo
@ElectronicsElectricalmalayalam2 жыл бұрын
Yes
@syro16202 жыл бұрын
Maximum v etra
@ajaymonbaby85762 жыл бұрын
poli ❤❤❤
@SunilKumar-ey9us2 жыл бұрын
💖💖
@akhil.19952 жыл бұрын
Circuit diagram evide??
@Sreekuttan03052 жыл бұрын
❤❤❤❤
@shajishaji35222 жыл бұрын
എന്റെ പേര് ഷാജി . നിങ്ങളെ പുതിയ വീടിന്റെ ലൊക്കേഷൻ അയക്കുമോ. ഇന്ന് നിങ്ങളെ കാണാൻ വേണ്ടി മഞ്ചേരിയിൽ നിന്ന് ഞങ്ങൾ വന്നിരുന്നു. പക്ഷെ കാണാൻ സാധിച്ചില്ല. പറ്റുമെങ്കിൽ നമ്പർ തരുമോ
@ElectronicsElectricalmalayalam2 жыл бұрын
നമ്പർ fb പേജിൽ ഉണ്ട് 👍
@Sumeshmpadam2 жыл бұрын
💛💜💛
@shibinpp1652 жыл бұрын
Kalakki
@keralahoney51082 жыл бұрын
Yetha Voltage 24 ano 12 ano ?
@mithunmegha68612 жыл бұрын
12v
@shahidmuhammed54822 жыл бұрын
Ied കുടുതൽ പവർ കതുമോ
@ElectronicsElectricalmalayalam2 жыл бұрын
Yes
@RESPECT-rb9oo2 жыл бұрын
ചേട്ടായി ഗിവ് ചെയ്യണം pl
@shijushiju57492 жыл бұрын
Veettilek sealed subwoofer box alle best. palarudeyum veettil ported box aanu ullath. enthenkilum vach(clothes ) port close cheith sealed aayi use cheyyan pattumo? Ported avashyam ullappol athu open cheithal pore?
@craftmedia67052 жыл бұрын
Sealed aanu best nalla quality bass kittum
@ElectronicsElectricalmalayalam2 жыл бұрын
കുഴപ്പമില്ല
@melbinsibi45932 жыл бұрын
@@ElectronicsElectricalmalayalam chetta ചേട്ടൻ പറഞ്ഞില്ല ഇത് സൗണ്ട് റിയാക്റ്റീവ് ആണെന്ന് എങ്കിൽ മ്യൂസിക് റിയാക്റ്റീവ് ഒന്ന് ഉണ്ടാക്കി കാണിക്കാവോ
@IINNAGAMING2 жыл бұрын
Anta pere anna
@ElectronicsElectricalmalayalam2 жыл бұрын
Alex
@sahadiya21322 жыл бұрын
ഞായുണ്ടാക്കി വർക്ക് ചെയ്യുന്നില്ല. Why 😒😒😒😒
@bijumoner51132 жыл бұрын
👍👍👍👍👍ᑭOᒪI
@artreu5234 Жыл бұрын
Not working 😢
@muneermeppadi48102 жыл бұрын
😍😍👌👌👌👌
@prajeeshm.r54211 ай бұрын
ഞാൻ നോക്കി കത്തിയില്ല
@sahadiya21322 жыл бұрын
Ith readiyaavunnillallo😒
@vishnudasvishnudas71942 жыл бұрын
,🧡🧡🧡🧡🧡🧡🧡🧡
@electronichunter98002 жыл бұрын
First comment
@sumeshcheloor59652 жыл бұрын
1st
@vishnukv70552 жыл бұрын
First
@nambiar452 жыл бұрын
Hello ...I have no Google pay app. How can I join or pay you money online? How can I contact you? Couldn't join your whatsapp group..
@ElectronicsElectricalmalayalam2 жыл бұрын
My number is in my fb page
@ElectronicsElectricalmalayalam2 жыл бұрын
WhatsApp only number. I'll sent my call number there