Musical Wife Grand Finale | Chapter-4 | EP# 02 (PART A) മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ | Musical Wife Grand Finale #MusicalWifeGrandFinale #MusicalEvent #Flowers #Promo
Пікірлер: 19
@BeenaVishnu-z5s4 ай бұрын
ഷാഹിന ശ്രീകുമാർ കാണുമ്പോൾ തന്നെ ഒരു സുഖമുള്ള ഒരു വേദന തോന്നുന്നു ❤
@gopakumarpillai42694 ай бұрын
🎉🎉😂😂❤❤🎉😅
@2012abhijith4 ай бұрын
33:49 ഫീൽ കിട്ടിയില്ല. ജാനകി അമ്മ സൂപ്പർ ആയി പാടിയ സൊങ്ങ്.മോൾ സൊങ്ങ് സെലക്ട് ചെയുന്നത് ശ്രദ്ധിക്കണം
@rudrajithr13894 ай бұрын
എല്ലാ മ്യൂസിക് വൈഫിനും ഓൾ ദി ബെസ്റ്റ് ❤
@babubiss86504 ай бұрын
Baseguitar very good
@babubiss86504 ай бұрын
Strings pad floot very good
@babubiss86504 ай бұрын
Ousepheta big thanks
@Karunasabu4 ай бұрын
സത്യത്തിൽ proud തോന്നുന്നു...
@kairalicartons59504 ай бұрын
All contest are very very super very good chapter 🎉
പ്രജിത എന്ന കുട്ടി (കയ്യിൽ ബാൻഡേജ് ഇട്ടയാൾ) പേര് തെറ്റിയെങ്കിൽ ക്ഷമിക്കണം, നന്നായി പാടി. എന്ന അല്ലിയാമ്പൽ എന്നത് ആ കുട്ടി ഉച്ചരിച്ചത് "ഹല്ലിയാമ്പൽ" എന്നാണ്. അക്കാര്യം ജഡ്‌ജസ് കേൾക്കാത്തതാണോ, അതോ പറയാൻ വിട്ടുപോയതാണോ ?