കേട്ടതിലും കണ്ടതിലും ഒരുപാട് സന്തോഷം പ്രത്യേകിച്ച് ഇക്ബാൽ ബായിക്കും ഇതിന്റെ prodeuser ഇന്ഷാദ്ക്കക്കും ഞാൻ ഒരുപാട് നന്ദി അറീക്കുന്നു അതിലിപരി എന്റെ നാഥനോടും ഇത് കേൾക്കുന്ന എന്റെ പ്രിയ പ്രേക്ഷരോടും ഒരുപാട് നന്ദി അറീച്ചു കൊള്ളുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് ഞാൻ വളരെ ദയനീയ രീതിയിൽ അസുഗം ആയിട്ട് ആണ് ഉള്ളത് പ്രത്യേകം പ്രാർത്ഥന ഉണ്ടാകും എന്ന് പ്രദീക്ഷയോടെ നിങ്ങളുടെ സ്വന്തം jamsheer kainikkara