2024 ഇലും കാണുന്നു. ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട് ❤️ഏറ്റവും ഇഷ്ടമുള്ള പാട്ട് 👌
@Malayali-ve6cz8 ай бұрын
പിന്നല്ല old is gold ❤️👍
@firosfazil68427 ай бұрын
why because music maestro ilaya raja music
@SKM4-2-866 ай бұрын
Njanum❤ ipol kelkunnu.. favourite song 🥰
@seenachacko19606 ай бұрын
Laletan more romantic in this song ...
@SasikkSasikk-kx9vy6 ай бұрын
ഉണ്ട് ❤️❤️💕💕💕
@vaish583 Жыл бұрын
ഇല്യടോ.. ആ കാലം ഒന്നും നമുക്കിനി കിട്ടില്ല. 😔 ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ മനസ്സുകൊണ്ട് അത്രേടം വരെ പോയിവരാം എന്ന് മാത്രം. 🙂 90's 🧑🤝🧑👫👭👬
@SilpaSilpa-f7h11 ай бұрын
സത്യം 🙏👍👍👍
@ShajahanY-u6l10 ай бұрын
ശരിയാണ്,,, ആ കാലവും കഴിഞ്ഞു ഇനി എല്ലാം ഒരു സ്വപ്നം
@AjeshMathai3 ай бұрын
അതെ
@JerilJacob-ug2cq2 ай бұрын
സത്യം
@inshafathima189415 күн бұрын
👌🏻👌🏻👌🏻😰
@harisbeach9067 Жыл бұрын
മലയാള സിനിമ ഇന്ന് വല്ലാതെ മിസ്സ് ചെയ്യുന്നത് ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകളും ഇത് പോലത്തെ മുത്ത് മണി പോലത്തെ പാട്ടുകളുമാണ്..😔💖
@JP-bd6tb11 ай бұрын
തീർച്ചയായും സുഹൃത്തേ....👍 കിടിലൻ കമൻറ്...👌 By JP താമരശ്ശേരി 🌴
@roby-v5o10 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങ്...🎉🎉🎉 ആരൊക്കെ വീണ്ടും 2024.. ൽ 🙋🏼♂️🙋🏼♂️തിരഞ്ഞു പിടിച്ചു കാണുന്നത്...???
@neharahman114910 ай бұрын
👋
@seenachacko19606 ай бұрын
Yes
@subheeshup57866 ай бұрын
❤
@mufeedakv16593 ай бұрын
❤
@rajiramesh61912 ай бұрын
Priyappettoralodoppam..❤️❤️❤️❤️❤️❤️
@sreeragssu Жыл бұрын
എണ്ണ തിരി വിളക്കാളിതെളിഞ്ഞ നിൻ നീലാംബൽ കണ്ണിൽ... ✌🏻🎶🎶💕 എംജി അണ്ണൻ എൻട്രി 😎 അവിടെ മുതൽ വേറെ ലെവൽ 🥰
@syammohansyam40144 ай бұрын
സത്യം 😁😁🔥🔥
@vineeshshambhu2 ай бұрын
സത്യം 😍😍
@Aura_caller4 ай бұрын
എന്നാലും ബസ്സിൽ കേൾക്കുന്ന സുഖം അത് വേറെ തന്നെ😮😮😮❤❤❤
@sharanyaachu121925 күн бұрын
സത്യം ഞാൻ ബസ്സിൽ വരുമ്പോൾ ഒരിക്കൽ കേട്ടു. എന്റെ അമ്മോ 😊😊😊
@HarisMuhammad-vf6rp10 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🥰😉❤️
@ashasukesh42117 ай бұрын
Yes
@mychoicemychoice49306 ай бұрын
ഞാനുണ്ട് 3.5.2024 വെള്ളിയാഴ്ച കാണുന്ന ഞാൻ 😁😁😁
@remyap61776 ай бұрын
Pinnallla 😅
@mychoicemychoice49306 ай бұрын
@@remyap6177 pinne അല്ല ഇപ്പോൾ കണ്ടതാ 😁😁😁
@subheeshup57866 ай бұрын
Yes😂
@harisbeach9067 Жыл бұрын
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാക്കും എന്ന്.. മമ്മുക്ക ഫാൻ ഹാരിസ് പൊന്നാനി ഒപ്പ്..✍️😍💖
@jinskj42168 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ
@ramees45014 ай бұрын
❤
@GirishVelappan-w5dАй бұрын
Girishetta orrikkilkuddi pranamam
@nithincdas7789 ай бұрын
സ്റ്റാർട്ടിങ് ലേ ആ മ്യൂസിക് ❤️👌
@sudhspk1233 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തകാലം. പാട്ടുകളും നടിമാരും, നടന്മാരും, ഗ്രാമവും എല്ലാം ഒരേ പൊളി. അതൊക്കെ ആയിരുന്നു നല്ലകാലം 🥹🥹🥹🥹🥹🥹😭😭😭😭😭😭🥹🥹🥹
@jinskj42168 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ
@thana873210 ай бұрын
வட்டார வழக்கு பட பாடல் கேட்டு யாரெல்லாம் இந்த பாடல் கேட்க வந்துருக்கிறீங்க.
2024 അതും uae യിലെ നല്ല മഴയും പിന്നെ ഈ song ❤...ഒന്നൂടെ ആ നല്ല കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ❤❤......
@JinsongeorgeJinson6 ай бұрын
കഥ പ്രിയദർശൻ . തിരക്കഥ ജോൺ പോൾ. ഡയറക്ടർ പ്രതാപ് പോത്തൻ . ഗാനങ്ങൾ ഗീരീഷ് പുത്തഞ്ചേരി . സംഗീതം ഇളയരാജ. 1997 സെപ്തംബർ 13 ന് റീലീസ് ലാലേട്ടൻ ,രജ്ഞിത , ശിവാജി ഗണേശൻ ❤❤❤❤ ഒരു യാത്രാ മൊഴി❤❤❤ ആരും ഒരിക്കലും മറക്കാത്ത ചിത്രം❤❤
@thomasmathew17912 ай бұрын
But Padam annu sambathika vijayam allayirunu.pinnidu tv yil okke super hit ayi ipolum odunnu.etra legends aanu aa filmil ullat..thilakan, nedumudi, lalettan, sivaji ganesan, k r vijaya
@ibrahimca5712Ай бұрын
നമുക്ക് നഷ്ട്ടപെട്ടത് എത്ര വലിയതായിരുനെന്ന് ഇപ്പോൾ ഓർക്കുമ്പിൽ നെജിൽ ഒരു കാളൽ ആണ് 😢😢
@AHRIMAN13-d7r5 ай бұрын
ഞാൻ ടൈം ട്രാവൽ മിഷൻ കണ്ടുപിടിക്കുമ്പോൾ ഇവിടെ comment🥹ഇട്ട എല്ലാവരും ഞാൻ രണ്ടാമത് 7 th ക്ലാസ്സിൽ കൊണ്ടിരുത്തും... 👍👍👍100%
@bebettomarkose63674 ай бұрын
Hi
@Vineeshdilvin2 ай бұрын
10 mathi
@sreelalvr89242 ай бұрын
10
@Shibumonthiruvalla10 ай бұрын
എന്റെ പ്രിയപ്പെട്ട പാട്ട് ❤️❤️
@jeminpaul53997 ай бұрын
Illayaraja Strings Arrangement ❤️❤️❤️
@SKM4-2-866 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് ❤❤❤❤
@kannancm28048 ай бұрын
സ്നേഹിക്കാൻ പെണ്ണില്ലാത്തവർക്ക് വേദന വരും 😂😂😂😂😂😢😢😢😢😊😊😊😊
★ மலரினும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க.... ★ உனது மலர் பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே.... ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகம், வெட்கப்படுகிறதே.... ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்.... ★ உன் முகத்தின் ஒளிர்வால், இரவு வானத்தின் நிலாவையே பார்க்கமுடியவில்லையே.... ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் சேர்த்தே கட்டாயம் காதலிப்பேன்... ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே.... ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே... ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே.... ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!... - திருக்குறள் 1111-1120 உலகப் பொதுமறையாம் திருக்குறளைவிடச் சிறந்ததான இனிமையான புனிதமான கவித்துவமான சுருக்கமான அழகான ஒன்று இந்த உலகில் வேறொன்றும் இல்லை... . வமநமரறக்ஷஹ எஉஉஆஏஊதுலழந 😊😊😊😊😊😊😊 யஞஙஙந ஐவழவஸ ஜ.ளபழ ஷஸவ🎉🎉🎉🎉 ளழலவழ ஷழழ ❤❤❤❤❤❤
@inspirationalinspirations646310 ай бұрын
What happens when cutting edge AI meets 2000 year old Thirukkural's காமத்துப்பால்? Check out in our latest original song and support independent music: kzbin.info/www/bejne/gKWnkIqhhNSIjtU