No video

Ethrayo Janmamayi | 1080p | Summer in Bethlahem | Vidyasagar Hits

  Рет қаралды 4,434,690

Music Zone

Music Zone

Күн бұрын

Song : Ethrayo Janmamaayi...
Movie : Summer in Bethelehem
Director : Sibi Malayil
Lyrics : Gireesh Puthanchery
Music : Vidyasagar
Singer : Sujatha Mohan
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം.. ആ ... ആ ...
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം.. ഉം..
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം.. ആ ... ആ ...
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം.. ഉം..
നന്നനാ നന്നനാ നന്നനാ നന്നനാ

Пікірлер: 1 100
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സംഗീതം കൊണ്ട് മായജാലം തീർക്കുന്നവൻ.❣️❣️❣️🔥🔥 അദ്ദേഹത്തിന്റെ പേര് വിദ്യാസാഗർ.💞💞💞
@nidhinbosh1672
@nidhinbosh1672 3 жыл бұрын
ഒരിക്കല്‍ ഫോണിന്റെ റിംഗ് tone ആയിരുന്നു
@akhilraj7034
@akhilraj7034 3 жыл бұрын
😍
@lavanya4277
@lavanya4277 3 жыл бұрын
Sathyam
@sheebashali1080
@sheebashali1080 3 жыл бұрын
Etharaya jenmamayi cover song❤️❤️ kzbin.info/www/bejne/gmHCq3t5eJJ5r5I
@aryalakshmigs2766
@aryalakshmigs2766 3 жыл бұрын
@@nidhinbosh1672 anteyum😔
@jibinoffl
@jibinoffl 3 жыл бұрын
ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈ പാട്ട് !❤️🤗 വിദ്യാസാഗറിന്റെ ക്ലാസ്സ് മെലഡി,സുജാതചേച്ചിയുടെ ഹമ്മിങ്ങും റെൻഡറിങ്ങും അടിപൊളി ! ❤️
@ramshad_otp
@ramshad_otp 3 жыл бұрын
ഒരു രക്ഷയില്ല 💯
@mystic5770
@mystic5770 3 жыл бұрын
Vidyaji💞🎼💞🎼
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiiiiiii
@akkientertainments3287
@akkientertainments3287 3 жыл бұрын
സത്യം...മൂന്നാറിൽ മലമുകളിൽ ഈറൻ കാറ്റേറ്റ് നിക്കുന്ന ഒരു feel ആണ് കേൾക്കുമ്പോൾ 😘
@subramanianviswanathan2643
@subramanianviswanathan2643 3 жыл бұрын
I never forget this song till my life end
@Aparna_Remesan
@Aparna_Remesan 3 жыл бұрын
💜ഡെന്നീസ് 💜രവിശങ്കർ 💜നിരഞ്ജൻ 💜ആമി 💜മുത്തച്ഛൻ 💜മുത്തശ്ശി 💜മോനായി 💜കസിൻസ് ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങൾ.❣️❣️ ഒരുപാട് ആസ്വദിച്ചു കണ്ട സിനിമ.💛❤️💛
@bbpoint2907
@bbpoint2907 3 жыл бұрын
കൂട്ടത്തിലെ കസിൻസിൽ ഏറ്റവും ഇഷ്ടം അപർണ yeya 🙈❤️😁
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@bbpoint2907 😛😛😂
@shrutimohan8908
@shrutimohan8908 3 жыл бұрын
Lorans ayi producer Renjith.....Ammavan character cheytha Augustine chettanum marakan patilla....🐈 poochakuttiyum😍
@bbpoint2907
@bbpoint2907 3 жыл бұрын
@@shrutimohan8908 aaa poocha inn jeevanode illa😥
@shrutimohan8908
@shrutimohan8908 3 жыл бұрын
@@bbpoint2907 yes 😢.....
@Factsandinformationsby
@Factsandinformationsby 3 жыл бұрын
ഈ സിനിമയുടെ Quality എന്തെന്ന് മനസ്സിലാക്കാൻ. തുടക്കത്തില്ലെ ഈ 3മിനുറ്റ് 10 സെക്കൻഡ് തന്നെ ധാരാളം!
@sajaysaj7478
@sajaysaj7478 3 жыл бұрын
😍
@Factsandinformationsby
@Factsandinformationsby 3 жыл бұрын
@@sajaysaj7478 💜
@sreejapklm9641
@sreejapklm9641 3 жыл бұрын
Seriyanu
@gouriparvathy829
@gouriparvathy829 3 жыл бұрын
❤❤
@sachubecozz9898
@sachubecozz9898 3 жыл бұрын
correct
@athiraathi4424
@athiraathi4424 3 жыл бұрын
ഈ പാട്ടിന് സുജാതേച്ചിയുടെ മുഖമാണ്..ആ humming ഒക്കെ ഇത്രയും soothing ആയിട്ട് മറ്റാര് പാടും...പിന്നെ വിദ്യാജി....എന്താണ് parayuaa..പറഞ്ഞാൽ ഒരു അന്തോം കുന്തോം ഇല്ലാത്തൊരു പോക്കായി പോകും.പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരായിരം പ്രണാമം❤️❤️എന്നെന്നും പ്രിയമുള്ള ഗാനം..പറ്റിയമുള്ള വരികൾ..പ്രിയമുള്ള ഈണം❤️❤️
@goutham_369
@goutham_369 3 жыл бұрын
♥️
@Monster-uh4xc
@Monster-uh4xc 3 жыл бұрын
Evideyum?
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
അതെയതെ
@chendaarchives8787
@chendaarchives8787 3 жыл бұрын
വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി❤ വിദ്യാസാഗർനെയും ഗിരീഷ് പുത്തഞ്ചേരിയെയും പറ്റിയുള്ള, ഉടൻ പുറത്തിറങ്ങുന്ന വീഡിയോ കാണുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യു😊
@BatMan-ij5kr
@BatMan-ij5kr 3 жыл бұрын
Thalaivii. Neengala😁
@ramshad_otp
@ramshad_otp 3 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു പ്രണയ ഗാനം 💯 ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ് 😍 #Vidyasagar ജി ഞെട്ടിച്ച്കൊടുത്തു ഒരു രക്ഷയില്ല 👌🏻👌🏻👌🏻 വിദ്യാജി ഉയിര് 😍
@rahulpr1264
@rahulpr1264 3 жыл бұрын
വിദ്യജിയുടെ ഒരുപാട് pleasant aayitttulla songil onn മാത്രം... കിടു item 💫💫
@krishna.s.
@krishna.s. 3 жыл бұрын
@@rahulpr1264 yes
@ramshad_otp
@ramshad_otp 3 жыл бұрын
@@rahulpr1264 അത് അത്രേയുള്ളൂ, എന്നാലും ഈ പാട്ടിന് ഒരു പ്രേത്യേക ഫീൽ ആണ് 💖
@nivyajose1758
@nivyajose1758 Жыл бұрын
,
@malukrishnan8785
@malukrishnan8785 3 жыл бұрын
സുജാത ചേച്ചി ഈ പാട്ട് പാടാൻ chennu..ഇത്ര നല്ല പാട്ട് സിനിമയിൽ alla introyil ആണെന്ന് അറിഞ്ഞപ്പോൾ pullikarithikk വിഷമം ആയി ..പിന്നീട് film ഇറങ്ങിയപ്പോൾ ഈ പാട്ടായിരുന്നു ഹിറ്റ്..evergreen hit..sujatha ചേച്ചിയുടെ സൗണ്ടിലെ പ്രണയത്തെ ഉപയോഗിച്ച music director aanu vidhyaaji..sujatha ചേച്ചിക്ക് രണ്ട് state award ലഭിച്ചതും vidhyaji songsinu ആണ്..
@sreejapklm9641
@sreejapklm9641 3 жыл бұрын
Evergreen hit song
@nazarjaffar2548
@nazarjaffar2548 3 жыл бұрын
സുജാത ചേച്ചിക്ക് തമിഴ് നാട് സ്റ്റേറ്റ് അവാർഡിൽ ഒന്ന് വിദ്യാ ജിയുടെ music il ആയിരുന്നു ❤️❤️
@sheebashali1080
@sheebashali1080 3 жыл бұрын
Etharaya jenmamayi cover song❤️❤️ kzbin.info/www/bejne/gmHCq3t5eJJ5r5I
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
അതെ പ്രണയമണി തൂവൽ വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
@@nazarjaffar2548 un samayal arayil ഈ പാട്ടിനു ആണ് അവാർഡ് കിട്ടിയത്
@afsalnk2652
@afsalnk2652 2 жыл бұрын
നിലാവുള്ള രാത്രിയിൽ പ്രണയമായ് ഒഴുകി വന്ന സംഗീതം .... Vidyaji magic❤
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഇത് വരെയുള്ള മലയാള സിനിമാ സംഗീത ചരിത്രത്തിൽ പിറന്ന ഏറ്റവും മനോഹരമായ പ്രണയഗാനം എന്ന് ഇതിനെ വിശേഷിപ്പിച്ചാൽ തെറ്റുണ്ടോ..? പ്രണയിക്കാത്തവർക്ക് പോലും ആ വികാരത്തെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന അസാധ്യമായ പാട്ടാണ്. ഇനി ഇതു പോലൊരു പ്രണയഗാനം ഉണ്ടാവണേൽ ആ സംഗീതചക്രവർത്തി വിദ്യാസാഗർ എന്ന മനുഷ്യൻ തന്നെ ഇറങ്ങി വന്ന് ചെയ്യണം. വിദ്യാജീ + ഗിരീഷ് പുത്തഞ്ചേരി, ഒരു കോടി നന്ദി..
@yahiyajunaid8756
@yahiyajunaid8756 3 жыл бұрын
വേറെ പാട്ടൊന്നും കേട്ടിട്ടില്ലേ 80 90 കളിലെ
@ramshad_otp
@ramshad_otp 3 жыл бұрын
ഒരു തെറ്റുമില്ല ബ്രോ 😍 വിദ്യാജി ഉയിര് ആണ് ❣️
@tnt7298
@tnt7298 3 жыл бұрын
ദ്ദേവദൂതൻ
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
@@ramshad_otp 😍
@deepadcruz6483
@deepadcruz6483 3 жыл бұрын
@@yahiyajunaid8756 vere ithupolathe 2-3 other songs suggest cheyyamo?
@premjithmannil1637
@premjithmannil1637 3 жыл бұрын
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗാനരചയിതാവാണ്‌ നമ്മുടെ ഗിരീഷേട്ടൻ.അസ്സലായി
@anugrahohmz512
@anugrahohmz512 2 жыл бұрын
2022 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍 മനസിനെ വേറെ ഒരു ലോകത്ത് എത്തിക്കൽ ആണ് ഈ 2 പുള്ളിക്കാരുടെയും ഹോബി.. വിദ്യാജി ഗിരീഷേട്ടൻ ഇജ്ജാതി കോമ്പോ❣️
@shameerkh554
@shameerkh554 Жыл бұрын
2023ൽ ഞാൻ വന്നു
@shijans2943
@shijans2943 Жыл бұрын
2023😄
@Dheeya0311
@Dheeya0311 Жыл бұрын
2023
@akhiljose12345
@akhiljose12345 Жыл бұрын
2023
@t4traveleats
@t4traveleats Жыл бұрын
2023
@ladouleurexquise772
@ladouleurexquise772 3 жыл бұрын
പൂച്ചക്കുട്ടിയെ അയച്ച ആ പെൺകുട്ടിയെ മലയാളികൾ ഇന്നും തേടികൊണ്ടിരിക്കുന്നു 🔥❣️ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു?? 💕✨️🥰🥰🥰🌈
@sunilbabu1381
@sunilbabu1381 3 жыл бұрын
Aa left hand 2 ring ulla penkuttiye kandu pidichal mathi aale ariyan.. pachakili pavivazha pakaram enna pattum koode kandal aale manasilavum
@deenakunjumon5232
@deenakunjumon5232 3 жыл бұрын
Rasika
@vijoshmechanic7674
@vijoshmechanic7674 3 жыл бұрын
❤️❤️❤️
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
മയൂരി ആണ് ആ പെൺകുട്ടി
@deenakunjumon5232
@deenakunjumon5232 3 жыл бұрын
Its rasika ,she only told this in her interview..
@ktpratheesh
@ktpratheesh 3 жыл бұрын
സുജാത ചേച്ചിയുടെ ഒരു അഭിമുഖത്തിൽ കണ്ടിരുന്നു ഈ ഗാനം പാടി കഴിഞ്ഞപ്പോൾ എന്തോ ഒരു നിഗൂഢത ഉണ്ട് ഈ പാട്ടിന് ഈ സിനിമയിൽ... പിന്നീട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ബോധ്യമായി.
@sreejapklm9641
@sreejapklm9641 3 жыл бұрын
Athe
@martinjohn9138
@martinjohn9138 3 жыл бұрын
കാലങ്ങൾ എത്ര കഴിഞ്ഞാലും മനസിൽ സൂക്ഷിക്കുന്ന പ്രണയത്തെ അറിയിക്കുവാൻ ഇതിനേക്കാൾ മനോഹര ഗാനം ഇനി ഉണ്ടാകില്ല
@jijoyvarghese8723
@jijoyvarghese8723 2 жыл бұрын
Corect
@snehasgoodlife1701
@snehasgoodlife1701 2 жыл бұрын
🥰
@rejitr19
@rejitr19 3 жыл бұрын
ഹെഡ്സെറ്റ് വച്ചു ഒന്നു കണ്ണടച്ചിരുന്നു കേട്ടാൽ മനസ്സിൽ വരുന്ന മുഖം... സുജാത ചേച്ചി..🎶❤🎵
@sreejapklm9641
@sreejapklm9641 3 жыл бұрын
Yes
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiiiii only
@deepakkp3078
@deepakkp3078 3 жыл бұрын
Hy bro
@karmelyprakash7866
@karmelyprakash7866 3 жыл бұрын
Satyam 💋
@deepakkp3078
@deepakkp3078 3 жыл бұрын
@@karmelyprakash7866 👄
@sarathksgd8034
@sarathksgd8034 3 жыл бұрын
സുജാതയുടെ വോയിസ് അഹാ വല്ലാത്തൊരു ഫിലിംഗ് 😘😘😘
@sreejapklm9641
@sreejapklm9641 3 жыл бұрын
Superrrrrr
@shijushiju7818
@shijushiju7818 2 жыл бұрын
കാലത്തിനു മുന്നേ ചിന്തിച്ചു പാട്ടുകൾ ചെയ്ത മജീഷ്യൻ.. 🔥വിദ്യാസാഗർ 🔥
@allinonefamily2874
@allinonefamily2874 8 ай бұрын
വിദ്യാജിയുടെ കാലുകൾ തൊട്ട് നമസ്ക്കരിക്കാൻ തോന്നുന്നു❤ എങ്ങനെ സാധിക്കുന്നു ഇത്രയും മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കാൻ ... സംഗീത ചക്രവർത്തി🔥❤️❤️❤️❤️
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
വിദ്യാജിയും ഗിരീഷേട്ടനും രണ്ടാളും ഒന്നിനൊന്നു മികച്ച വ്യക്തികൾ 💖 ഈ പാട്ടിന്റെ ആത്മാവ് സുജാത ചേച്ചി എന്തൊരു സ്വീറ്റ് വോയിസ്‌ ആ 😘👌.. ഇത്രയും നല്ല സിനിമ മലയാളികൾക്ക് സമ്മാനിച്ച സിബി സർ ❣️.
@poojaashok6751
@poojaashok6751 3 жыл бұрын
രണ്ടുപേരുടെ fan💕
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@poojaashok6751 രണ്ടാളും gems ആണ് 💖
@poojaashok6751
@poojaashok6751 3 жыл бұрын
@@snehakmohanan_k___... yaa😍😍😍
@ananthakrishnan5003
@ananthakrishnan5003 3 жыл бұрын
Ella divasom varana paattinu comment idanamennu nirbandham ano @sneha
@ramshad_otp
@ramshad_otp 3 жыл бұрын
ആത്മാവ് വിദ്യാജി ആണ് ❣️ നട്ടൽ ആണ് സുജാത ചേച്ചി 😍
@TheArunish
@TheArunish 3 жыл бұрын
90 നു ശേഷം ഉള്ള പ്രണയഗാനങ്ങളിൽ ഇതിനോട് മത്സരിക്കാൻ എണ്ണിയെടുത്താൽ ചില പാട്ടുകൾ കിട്ടും.... പക്ഷെ അതിലും മിക്കതും വിദ്യാസഗറിന്റെ തന്നെ ആയിരിക്കും.....
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
നിറം അനിയത്തി പ്രവ് maathiyo
@shansenani
@shansenani 2 ай бұрын
Thattathin marayath, ennu ninte moideen
@theinfamouscatto
@theinfamouscatto 2 ай бұрын
​@harisksoi😊iioooijjoii oil koi in ooooiharisrichu3178
@shansenani
@shansenani 2 ай бұрын
@@theinfamouscatto enthey kinikkunathu.. Ennu ninte moideen class aanu cinema wise ithepole painkili um alla😀
@sudhimongeorge5976
@sudhimongeorge5976 3 жыл бұрын
എന്റെ ഫേവറിറ്റ് സോങ് ആണിത്... ശ്രീനിവാസ് സർ ന്റെ തുടക്കവും സുജാത ചേച്ചിയുടെ മാസ്മരിക പ്രകടനവും...ഒരിക്കലും മതി വരാത്ത കേൾക്കാൻ കൊതിക്കുന്ന പാട്ട്... വിദ്യാസാഗർ സർ... Al time favourite song loving it.....
@jithinm8048
@jithinm8048 3 жыл бұрын
ഈ സിനിമ യുടെ highlite ആണ് ഈ പാട്ട് വിദ്യാ ജി യുടെയും ഗിരീഷ് പുത്തൻ ചേരി യുടെയും മാജിക്‌ സുജാത ചേച്ചി യുടെ ആലാപനം വും
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiiiii
@malavikacr8932
@malavikacr8932 Жыл бұрын
പ്രണയം...വിരഹം...സൗഹൃദം... സങ്കടം...സന്തോഷം... എല്ലാം ഇവിടെ ഉണ്ട്... വിദ്യാസാഗർ...❤️
@Aazikka
@Aazikka 3 жыл бұрын
ഇതുപോലൊരു മികച്ച ഗാനത്തോടുകൂടി മറ്റൊരു മലയാള സിനിമയും തുടങ്ങിക്കാണും എന്ന് തോന്നുന്നില്ല
@vponline4291
@vponline4291 3 жыл бұрын
Kilichundan mambazham. Sujathayude mattoru majic❤️👌
@sreejapklm9641
@sreejapklm9641 3 жыл бұрын
Athe
@Vadoori861
@Vadoori861 3 жыл бұрын
Athe.... ❤❤❤❤
@vishnuksunilkumar2904
@vishnuksunilkumar2904 3 жыл бұрын
Kalyanaraman
@vishnuvijay860
@vishnuvijay860 3 жыл бұрын
പാതിരാക്കിളി....കിഴക്കൻ പത്രോസ് ❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 ай бұрын
*പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ !✌️🤩❤️🌹🌹*
@sankarmukherjee9576
@sankarmukherjee9576 2 жыл бұрын
Extremely melodious singing. Lots of love from KOLKATA.
@ahambhramasmii
@ahambhramasmii 2 жыл бұрын
Watch the movie
@julieanu6283
@julieanu6283 Жыл бұрын
💟😎🌷
@anoopmoolamuriyilsureshm.s4401
@anoopmoolamuriyilsureshm.s4401 2 жыл бұрын
പറഞ്ഞു തീരാത്തതും, കേട്ട് മതിവരാത്തതും ആയ എന്തോ ഒന്ന്..... ഗ്രീഷ്മം ശിശിരത്തിനു വഴിമാറി നൽകിയിട്ടും ഈ വരികൾ എന്നും ഒരു നൊമ്പരമായി നിൽക്കുന്നു.... ❤
@poojaashok6751
@poojaashok6751 3 жыл бұрын
വിദ്യ സാഗർ ❣️ ഗിരീഷ് പുത്തഞ്ചേരി combo ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.., സുജാത voice enth യോജിച്ചതാണ് ഈ പാട്ടിനു...
@sreejapklm9641
@sreejapklm9641 3 жыл бұрын
Seriyanu
@LidiyaAbith
@LidiyaAbith 3 жыл бұрын
പൂച്ചക്കുട്ടിയെ കൊണ്ട് നടക്കുന്ന പെണ്ണ് ആരാണെന്നു ഈ ഫിലിം കാണുമ്പോൾ ആലോചിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കുക ❤️❤️❤️
@iamatom8403
@iamatom8403 3 жыл бұрын
Its aparna dear
@ajithchithralatha1079
@ajithchithralatha1079 3 жыл бұрын
Aparana alla jyothi
@murshiali1908
@murshiali1908 3 жыл бұрын
@@iamatom8403 jyothi
@limajacb1678
@limajacb1678 3 жыл бұрын
Jyothi aanu
@aswinthomas6060
@aswinthomas6060 3 жыл бұрын
Jyothi aahn ...100%
@memorylane7877
@memorylane7877 3 жыл бұрын
സംഗീതം: വിദ്യാസാഗർ That title card is happiness!! ❤
@shijinm8198
@shijinm8198 3 жыл бұрын
മലയാളത്തിലെ ഒരേയൊരു നിഗൂഢമായ ലവ് സോങ് 😁😁 ഇക്കാലമായിട്ടും ഈ പാട്ടിലെ ആ അജ്ഞാതയെ ആർക്കും കണ്ടെത്താൻ ആയിട്ടില്ല
@kavilsajithkumar
@kavilsajithkumar 3 жыл бұрын
keralakaumudi.com/en/news/news.php?id=147779&u=actress-finally-reveals-suspense-regarding-girl-who-sent-kitten-in-summer-in-bethlehem-147779
@albindominic1566
@albindominic1566 3 жыл бұрын
Undallo sangeetha thamil actress
@ajayanil3323
@ajayanil3323 3 жыл бұрын
Jyothi anu... Movie ile cousin Jyothi.....bro paranjal oru video link sntam... explanation olle
@user-ce3qv1xh4u
@user-ce3qv1xh4u 2 жыл бұрын
Avsaanm.parayununde randuperil oraalil
@hoganrnair4442
@hoganrnair4442 2 жыл бұрын
@@user-ce3qv1xh4u അതേ അവസാനം രണ്ടുപേരിൽ എത്തി നിൽക്കുന്നു.
@ABINSIBY90
@ABINSIBY90 3 жыл бұрын
ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈ പാട്ട്.. വിദ്യാസാഗറിന്റെ ക്ലാസ്സ്‌ മെലഡി..സ്വർഗീത സംഗീതം.. !.സുജാത ചേച്ചിയുടെ എവർഗ്രീൻ ആലാപനം. സുജാതചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...
@abhishekvnair384
@abhishekvnair384 Жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഒരു പാട്ട് മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി ചെല്ലണം എങ്കിൽ അതിനെ വരികൾക്ക് തീക്ഷ്ണത വേണം. എപ്പോഴും music director നോടൊപ്പം അല്ലെങ്കിൽ മുകളിൽ ആണ് ലിറിസ്സിസ്റ്റ് ഇൻ്റെ സ്ഥാനം....u forgot the legend ഗിരീഷ് പുത്തഞ്ചേരി...
@ABINSIBY90
@ABINSIBY90 Жыл бұрын
@@abhishekvnair384 ഗിരീഷ് പുത്തഞ്ചേരി സാറും മുത്താണ്.
@deepadcruz6483
@deepadcruz6483 3 жыл бұрын
Sangeetha carrying kitten n singing, mayoori dancing.. such a mysterious romantic song ❤️
@bibinbalakrishnan1455
@bibinbalakrishnan1455 3 жыл бұрын
Vidyaji what a music ... Gireesh Puthenchery entha varikal Sujatha chechi padumbol Oru pranaym thulumbi nilkuva Oro variyilum
@sreejapklm9641
@sreejapklm9641 3 жыл бұрын
Athe
@gouriparvathy829
@gouriparvathy829 3 жыл бұрын
Malayala cinemayile mikacha pranaya ganangalil onnu... Mesmerizing music by Legend Vidhyasagar... Superb lyrics... Sujatha mam's magical voice...❤❤❤❤💖💖💖💖💞💞💞💞
@julieanu6283
@julieanu6283 Жыл бұрын
💟💟💟🌷
@jainscaria9039
@jainscaria9039 Жыл бұрын
ഇതിലൊക്കെ സുജാത ചേച്ചിയുടെ സൗണ്ട് ഉണ്ടല്ലോ ആ ഹമ്മിങ്ങ്😍 വേറെ ലോകത്ത് എത്തി പോകും
@dhiyamittoosworld8862
@dhiyamittoosworld8862 3 жыл бұрын
ഹെഡ്സെറ്റ് & ആനവണ്ടി side seat..... ചാറ്റൽ മഴ..... ന്റെ മക്കളെ...... ഒരു രക്ഷയും illa🥰🥰🥰🥰🥰
@vibeeshm8579
@vibeeshm8579 2 жыл бұрын
Minnal ksrtc bus nyt... calicut to thiruvananthapuram .njan 100 thavanna kettu ravile 5.30 ayathe arajila
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
@@vibeeshm8579 താൻ 100 വരെ എണ്ണി കേട്ടോ 😄😄😄
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
രണ്ടു പതിറ്റാണ്ടുകളായി പ്രണയാതുരമായ ഓര്‍മ്മയെ തൊട്ടുണര്‍ത്തുന്ന ഗാനമാണ് ഈ ഗാനം ....ഗിരീഷേട്ടന്റെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകി ശ്രീനിവാസും സുജാതയും ചേര്‍ന്ന് പാടിയ ഈ ഗാനത്തിലെ വരികളും സുജാതയും ഹമ്മിങ്ങും മൂളി നടക്കാത്തവരുണ്ടാകില്ല..... അത്രയ്ക്ക് ഹൃദ്യമാണ് ഈ പ്രണയ ഗാനം
@maneeahmm5222
@maneeahmm5222 3 жыл бұрын
ഹരികൃഷ്ണൻസ് കാണാൻ പോയി ടിക്കറ്റ് കിട്ടാതെ കുന്നംകുളം താവൂസിൽ പോയി കണ്ട ഫിലിം 1998 ഓണംക്കാലം ♥️
@hareeshkumar8507
@hareeshkumar8507 2 жыл бұрын
ഒരിക്കൽ ദൈവം തന്റെ മനസ്സിൽ ഉൽ തിരിഞ്ഞുവന്ന വാക്കുകളെല്ലാം ഒരു പേന കൊണ്ട് എഴുതി. ആ പേനയ്ക്ക് ഗിരീഷ് പുത്തഞ്ചേരി എന്ന് പേരിട്ടു. പിന്നീട് ആ എഴുതിയ വരികൾക്കെല്ലാം അതിനൊത്ത ഈണവും താളവും നൽകിയപ്പോൾ ആ സംഗീതത്തിന് വിദ്യാസാഗർ എന്ന് പേരിട്ടു. എല്ലാം കഴിഞ്ഞ് അത് പാടിയപ്പോൾ തന്റെ കണ്ഠത്തിൽ നിന്ന് പുറത്ത് വന്ന ശബ്ദത്തിന് യേശുദാസ് എന്ന പേരും നൽകി.
@riyaspv2865
@riyaspv2865 2 жыл бұрын
സുജാത 👍ശ്രീനിവാസ് 👍യേശുദാസ് യെല്ല 😍
@shibinmadathil7587
@shibinmadathil7587 2 жыл бұрын
ദൈവത്തോട് നന്ദി വിദ്യാ സാഗർ ജീവിച്ച കാലത്ത് ജീവിക്കാൻ ആയതി ന്
@ratheesh916
@ratheesh916 3 жыл бұрын
മലയാളത്തിൽ സുജാതക്കു സോളോ സോങ്‌സ് കൊടുക്കാൻ പല സംഗീത സംവിധായകരും മടിച്ചിരുന്ന കാലം!! തന്റെ ആദ്യ മലയാളം പടത്തിൽ തന്നെ ഒരു സോളോയും സ്റ്റേറ്റ് അവാർഡും അങ്ങ് കൊടുത്തു (പ്രണയമണി തൂവൽ പൊഴിയും )വിദ്യാസാഗർ 😍😍😍
@sreejapklm9641
@sreejapklm9641 3 жыл бұрын
Seriyanu
@mannyac2239
@mannyac2239 3 жыл бұрын
Sujatha chechi uyir 😘😘😘
@sreejapklm9641
@sreejapklm9641 3 жыл бұрын
@@mannyac2239 entyum uyirinte uyiranu sujathechi love so muchhhh!!!!!
@mannyac2239
@mannyac2239 3 жыл бұрын
@@sreejapklm9641 💖💖💖💖💖
@ratheesh916
@ratheesh916 3 жыл бұрын
@@sreejapklm9641 👍
@sreelakshmiramachandran4559
@sreelakshmiramachandran4559 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനം. സംഗീതസംവിധാനം കൊണ്ടും ആലാപന മികവുകൊണ്ടും ഗാനരചനായാലും പ്രേക്ഷകമനസുകളിൽ പ്രണയത്തിന്റെ അന്ഗ്നി തെളിയിച്ച അതിമനോഹരഗാനം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vikingsfc6615
@vikingsfc6615 3 жыл бұрын
ഇത് മലയാളത്തിലെ മികച്ച പ്രേമ ഗാനങ്ങളിൽ മുൻ പന്തിഇൽ നില്കും 😍
@kiranpb7342
@kiranpb7342 3 жыл бұрын
വിദ്യ ജി മാജിക്‌ എന്താ ഒരു ഫീൽ.. സുജാത ചേച്ചി voice കൂടി ആയപ്പോൾ 👌
@sreejapklm9641
@sreejapklm9641 3 жыл бұрын
Super
@pausmathew7536
@pausmathew7536 2 ай бұрын
2024 ഈ മോങ് കാണുന്ന വാർ ഉണ്ടോ
@aswinsomaraj1715
@aswinsomaraj1715 2 ай бұрын
Nthu tenga ada nee ee parayanea 😂
@dhanusdesign9465
@dhanusdesign9465 Ай бұрын
മോങ് കാണുന്നവർ ഇല്ല. മോങ്ങ് കേൾക്കുന്നവരെ ഉള്ളൂ
@thisisloveshore7050
@thisisloveshore7050 Ай бұрын
😂😂😂
@niranjanas1489
@niranjanas1489 25 күн бұрын
Ee song kelkkunavarrund
@anuranjck6496
@anuranjck6496 9 күн бұрын
അതേത് വാർ 😂
@abhinavcr8144
@abhinavcr8144 Жыл бұрын
2023ൽ ഈ പാട്ട് കേക്കുന്നവർ ഉണ്ടോ? സുജാത ചേച്ചി ഇഷ്ട്ടം ♥️
@bbpoint2907
@bbpoint2907 3 жыл бұрын
💯 സത്യസന്തമായി തന്നെ പറയാം The evergreen movie💚 Songs👌 Sujatha chechi🎶❤😍 💯Vidhyasagar athu pinne .eduthu paryanda karyam illalo 😘
@vijeshsrockzz
@vijeshsrockzz 3 жыл бұрын
രോമാഞ്ചം കൊള്ളുന്നു ഈ പാട്ട് കേൾക്കുമ്പോൾ..... ❤❤❤❤❤❤ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു 😘😘😘
@mahzoozpredictor4760
@mahzoozpredictor4760 3 жыл бұрын
യൂണിയവേഴ്സിറ്റിയിൽ (TVM) പഠിക്കുന്ന കാലത്തു വിരസമായാ ട്രെയിൻ യാത്രകളിൽ എന്നും കൂട്ടായിരുന്ന പാട്ടു.....കൂടെ പഠിച്ച കൂട്ടുകാരിയെ ഈ പാട്ടു സീനിൽ ഓർത്തു ജീവിതം ആഘോഷമാക്കി കൊണ്ട് നടന്ന ആ നല്ല കാലം ....ഇന്നും സുഖമുള്ള ഓർമ്മ.....
@ABINSIBY90
@ABINSIBY90 3 жыл бұрын
Super
@gouriparvathy829
@gouriparvathy829 3 жыл бұрын
❤❤
@ABINSIBY90
@ABINSIBY90 3 жыл бұрын
Valuable comment
@amalavinod2503
@amalavinod2503 3 жыл бұрын
Ente vidyaji........ Enthoru maanthrikatha aanu thangalude paattukalkk.. 😍😍😍😍
@jeffinemmanuel9502
@jeffinemmanuel9502 3 жыл бұрын
4K ഇൽ കാണാൻ ഏറ്റവും കൊതിക്കുന്ന സിനിമകളിൽ ഒന്ന്....... ഓരോ visuals ഉം 👌😍
@sreejasunil9095
@sreejasunil9095 2 жыл бұрын
പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ഇഷ്ടഗാനം ❤❤..
@RajeshReghuvaran
@RajeshReghuvaran 3 жыл бұрын
ക്യാമറമാൻ സഞ്ജീവ് ശങ്കർ നെ കുറിച്ച് പറയാതെവയ്യ..എത്രനല്ല visuals,ഫ്രെയിംസ്....സിബിമലയിലിന്റെ നല്ല direction
@bibliolust9070
@bibliolust9070 3 жыл бұрын
ഗാനങ്ങൾ :ഗിരീഷ് പുത്തഞ്ചേരി📝 സംഗീതം :വിദ്യാസാഗർ🎶 മതി ഇതിൽ കൂടുതൽ എന്താണ് വേണ്ടത്, 😘💙❤🙌
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരൂല ഈ പാട്ടിന്റെ മഹിമ 🥰😍കേട്ടാലും കേട്ടാലും എപ്പഴും ന്തോ.. ഒരു feel♥️♥️♥️.. രാത്രി എന്നെ ഉറക്കുന്ന പാട്ടുകളിൽ one of numbr one💞vidyasagar🙏🙏🙏🙏🙏💞💞💞💞💞💞
@satheeshstephan8436
@satheeshstephan8436 3 жыл бұрын
സുരേഷേട്ടൻ ജയരാമേട്ടൻ ലാലേട്ടൻ മഞ്ജുച്ചേച്ചി മണി ചേട്ടൻ പൊളിച്ചു അതിനു പുറമെ ഈ പടം സംവിധാനം ചെയ്ത സിബി മലയിൽ സർ സൂപ്പർ ഗാനങ്ങൾ സംഗീതം ചെയ്ത വിദ്യ സാഗർ സർ എന്നിവർക്ക് ഒരു ബിഗ് സല്യൂട്ട്
@praseethapk618
@praseethapk618 3 жыл бұрын
എത്ര തവണ കേട്ടാലും മതിവരില്ല അത്രക്ക് ഇഷ്ടമാ .... Love You
@arjunsuresh5182
@arjunsuresh5182 3 жыл бұрын
Vidhya sagar, Girish Puthencherry and Sujathas Voice🔥🔥🔥
@sreejapklm9641
@sreejapklm9641 3 жыл бұрын
Super
@suneeshkappil5804
@suneeshkappil5804 3 жыл бұрын
എന്താ പട്ടിന്റെ ഫീൽ ❤❤ മനോഹരം ആയ വരികൾ. മലയാളി മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരു പാട്ട് ഈ പാട്ട് ചെറുതായി പോലും ഒന്നു പാടി നോക്കാതെ ആരും ഉണ്ടാകില്ല..
@iloveme5820
@iloveme5820 3 жыл бұрын
വിദ്യാ സാഗറിനെ മലയാളത്തിന്റെ എ.ആർ റഹ്മാൻ എന്നു വിളിക്കണമെന്നുണ്ട് പക്ഷെ അങ്ങനെ വിളിച്ചാൽ വിദ്യാ സാഗർ റഹ്മാനു താഴെയാണു എന്ന ധ്വനി നിഴലിക്കും എന്നതിനാൽ വിളിക്കുന്നില്ല.. പക്ഷെ തമിഴ് സിനിമക്കു റഹ്മാന്റെ ഗാനങ്ങൾ എന്തു ഇംബാക്റ്റാണൊ നൽകിയത് അങ്ങനെ ഒരെണ്ണം 90കൾക്കു ശേഷം മലയാളത്തിൽ ഉണ്ടായത് വിദ്യാ സാഗർ എന്ന തെലുങ്കനിൽ നിന്നാണു
@rintoputhussery933
@rintoputhussery933 3 жыл бұрын
kzbin.info/www/bejne/jZSZlaysl9qGoZY akbar khan hit
@ramshad_otp
@ramshad_otp 3 жыл бұрын
@@rintoputhussery933 വിദ്യാജി 😍
@ratheesh916
@ratheesh916 3 жыл бұрын
👍
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
Onnukil AR Rahman nu oppam allenkil Rahman nu mukalil.......Enthkondum AR Rahmanu mukalil thanne ANU The one and only Vidyaji...
@jobless.malayalee
@jobless.malayalee 3 жыл бұрын
A R Rahmante chila songs namukk ishtapedilla. But vidyaji oru film il compose cheyyumbo marakkaan pattatha oru song ngilum kaanum athil 💖💯
@MJ_Appu
@MJ_Appu Жыл бұрын
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…..പ്രണയിനിയോട് ഇതിൽ കൂടുതൽ പറയാൻ മറ്റൊന്നുണ്ടോ….ഗിരീഷേട്ടാ ഈ ജന്മം മുഴുവൻ miss you
@cutlet7127
@cutlet7127 3 жыл бұрын
ഈ പാട്ടിന്റെ ഒരു പ്രേത്യേകത എന്താ ന്നു വെച്ചാ... മഴയുള്ളപ്പോ കേള്‍ക്കണമെന്നോ, രാത്രി കേള്‍ക്കണമെന്നോ എന്നൊന്നും ഇല്ല... എപ്പോ കേട്ടാലും അതേ light weight ഫീലിങ് തരുന്ന വളരെ കുരുക്കം പാട്ടുകളില്‍ ഒന്നാണ്. Have a great time listening to this marvel guys!
@JoyalAntony
@JoyalAntony 3 жыл бұрын
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകുന്ന വരികൾ... കണ്ണുകൾ തമ്മിൽ പറയാതെ പറയുന്ന വരികൾ ♥️♥️♥️♥️♥️♥️♥️ഗിരീഷേട്ടന് ഒരു പിടി പൂച്ചെണ്ടുകൾ 🌺🌺🌺
@akhashgokul2507
@akhashgokul2507 3 жыл бұрын
Keralthil ettavum fans ulla oru song 🥰
@sreejapklm9641
@sreejapklm9641 3 жыл бұрын
Katta fan
@anithanu2726
@anithanu2726 2 жыл бұрын
I'm from Karnataka but I love this song so much
@julieanu6283
@julieanu6283 Жыл бұрын
💟😎🌷
@theman3313
@theman3313 Жыл бұрын
എന്താ ഒരു feel കേട്ടാൽ ആരായാലും ഒന്ന് പ്രണയിക്കും 👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹വിദ്യാസാഗർ 😍😍😍😍ഗിരീഷ് പുത്തഞ്ചേരി 😍😍😍😍സുജാത 👌👌👌👌🙏🙏🙏🙏
@rejithomas9721
@rejithomas9721 7 ай бұрын
Vidyagi sujatha chechi ee song okke etra thalamura kazhinjalum marakkilla❤❤❤❤❤chechiyude voice
@divyadinesan4262
@divyadinesan4262 3 жыл бұрын
കിളി കൊഞ്ചൽ സുജാത ചേച്ചി ഇഷ്ടം . 😍😍😍😍
@sreejapklm9641
@sreejapklm9641 3 жыл бұрын
Yes sujuechiiiiii
@Assy18
@Assy18 3 жыл бұрын
ഒരു പുഴ ഒഴുകുന്ന പോലെയാണ് ഈ പാട്ട് ....വിദ്യാസാഗർ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുന്നത് വെറുതെ അല്ല ...ഇതിന്റെ വിശ്വൽസ് വളരെ മനോഹരം ഇത്രയും മനോഹരമായിട്ടും ഇതിലെ എഴുത്തുകൾ ഒഴിവാക്കമായിരുന്നു
@srfoodridevlogs
@srfoodridevlogs 2 жыл бұрын
ഇത് പണ്ട് ദൂരദർശനിൽ വരുമ്പോൾ .... ഈ എഴുതി കാണിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.... ശനിയാഴ്ച ആണേൽ ഇരട്ടിക്കും..... നാളെ ക്ലാസ്സിനും പോകണ്ട.... മോനെ ഇജ്ജാതി കാലം .... കൂടെ ഇരുന്നു കാണാൻ അവളും 🥰🥰
@harisbeach9067
@harisbeach9067 Жыл бұрын
ഞാൻ ഒറു ബംഗാളിയാണ് എനക്ക് ഈ പാട്ട് ഒറുപാട് ഇസ്ട്ടാണ്..😍💖
@daysondayson4472
@daysondayson4472 3 ай бұрын
പോയി പണിയെടുക്കടാ🤣
@faslafebin4177
@faslafebin4177 3 жыл бұрын
എന്തൊരു ഫീലാ ഈ സോങ് വിദ്യാസാഗർ മാജിക്‌ 😍സുജാതേച്ചി വോയ്‌സ് uffff ❣️❣️
@anandhusivan545
@anandhusivan545 Жыл бұрын
ഞാൻ ആദ്യം സ്നേഹിച്ച കുട്ടിക്ക് ഇഷ്ടപെട്ട പാട്ടാണ്..ഇപ്പോൾ കേൾക്കുമ്പോൾ ആ പ്രണയത്തിന്റെ ഓർമകളും,ഗന്ധവും എല്ലാം അനുഭവിക്കാൻ കഴിയുന്നു
@AnandNR
@AnandNR 3 ай бұрын
Superb Song Vidyaji❤️🙏🏻, Nee katru naan maram touch Song, Tamil Malayalam Variations Vidyaji ❤️
@vintagebea5257
@vintagebea5257 3 жыл бұрын
Oru intro song immaathiri hit aavanel.. Aah paattinte range!! ♥️♥️♥️♥️♥️♥️♥️♥️✨✨✨✨
@sivapriya2262
@sivapriya2262 3 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതി ആകാത്ത സിനിമയും പാട്ടുകളും ആണ് ഇത് 💞💞💞💞❤️❤️
@liyadiyavlog5919
@liyadiyavlog5919 2 жыл бұрын
ഈ സിനിമയിൽ തന്നെ ഈ രണ്ടു പേരും പറഞ്ഞിട്ടുണ്ട് ഗായത്രി (മയൂരി)ജ്യോതി (സംഗീത) ഞങ്ങളിൽ ഒരാൾ രവി ഏട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് അതാരാണെന്ന് പറയില്ല എന്ന് അപ്പോൾ ആ പാട്ടിൽ കാണിച്ചതു ജ്യോതി ആണ് ജ്യോതി (സംഗീത)നല്ല ഡാൻസർ ആണ് ഹെയർ
@aivin_varghese6171
@aivin_varghese6171 2 жыл бұрын
Jyothi thannya aa puchayea ayachath💯💯💯 puchayea pedicha pennintea hair colour red aa athil red hair colour ullathe jyothi ahnnu jyothi annu raviea snehikuna penn💯💯
@sreejeshal5033
@sreejeshal5033 Жыл бұрын
സുജാത ചേച്ചി ❤️❤️❤️❤️ വിദ്യാജി 💗💗💗💗 ഗിരീഷേട്ടൻ 💖💖💖💖
@RejeeshUN
@RejeeshUN 3 ай бұрын
25 വർഷം മുൻപ് സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ, ഈ പാട്ട് അത് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുബോൾ ആ കാലഘട്ടത്തെ ഓർമ വരും.❤
@sanubbhasuran
@sanubbhasuran Жыл бұрын
അയാൾ രാജാവാണ് സംഗീതത്തിൻ്റെ രാജാവ്
@anandhuraju7881
@anandhuraju7881 3 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിൽ ഒന്ന്....
@sadhacharapolice1343
@sadhacharapolice1343 2 жыл бұрын
ഏകാലത്തും ഒരുപോലെ കേൾക്കുമ്പോൾ ഫ്രഷ്‌നെസ്സ് തോന്നുന്ന ഗാനം. ഈ ഗാനത്തിന് ഉപയോഗിച്ച ഇൻസ്‌ട്രുമെൻറ്സ് ഒരു രക്ഷയും ഇല്ല
@hussainsha3413
@hussainsha3413 2 жыл бұрын
ഇത് കേൾക്കുമ്പോൾ ഗിരീഷേട്ടനെ ഒരുപാട് miss ചെയുന്നു 😓😓
@navneethr4692
@navneethr4692 Жыл бұрын
നിന്നെയും കാത്തു ഞാൻ നിൽക്കവേ.... ❤️❤️Lyrics👌🏻❤️
@keralamojo393
@keralamojo393 3 жыл бұрын
ഒരേ ഒരു രാജാവ് ❤️ വിദ്യസാഗർ ❤️🌸 (ന്റെ കീബോർഡിൽ v type ചെയ്യുമ്പോഴേ വിദ്യജി ന് വരും 😅)
@RejeeshUN
@RejeeshUN 3 ай бұрын
ഈ പാട്ട് അത് വല്ലാത്ത ഒരു ഫീൽ ആണ് 25 വർഷം ആയി സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ ഈ പാട്ട് കേട്ടാൽ എവിടേയോ എപ്പപ്പോളോ നഷ്ടം ആയി പോയ കാലഘട്ടത്തെ തിരിച്ചു തരും
@mazin2231
@mazin2231 3 жыл бұрын
ഈ അടുത്ത് സമ്മർ ഇൻ ബത്‌ലഹേം ഷൂട്ട്‌ ചെയ്ത് സ്ഥലങ്ങളെല്ലാം പോയി കണ്ടു. Beautiful places... 👍
@arunprabhakaran651
@arunprabhakaran651 3 жыл бұрын
Avide okkeya??
@behindview1766
@behindview1766 3 жыл бұрын
നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്കു ഉള്ള ആളാണ് വിദ്യാജി❤ഇങ്ങേരുടെ ഒരു പാട്ട് ഇല്ലാതെ പോകാൻ കഴിയുമോ ഒരു ദിവസം❤❤❤
@vishnumohanm8658
@vishnumohanm8658 3 жыл бұрын
വിദ്യാജി❤️ സുജാത ചേച്ചി❤️
@RejeeshUN
@RejeeshUN 3 ай бұрын
25 വർഷം മുൻപ് സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ, ഈ പാട്ട് അത് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുബോൾ ആ കാലഘട്ടത്തെ ഓർമ വരും.
@Podiyanvlogs
@Podiyanvlogs 3 жыл бұрын
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.. 🎶💛💛💛💛❤️❤️🔥🔥🔥 വിദ്യാജി മാജിക്‌. സുജാത ചേച്ചി 👌💛💛💛🎶🎶🎶🎶
@shahirfarooq5538
@shahirfarooq5538 3 жыл бұрын
Zero autotune.. beautiful voice
@musichealing369
@musichealing369 3 жыл бұрын
*കാപ്പി രാഗത്തിൽ Vidya ji* *magic* . ഇതിൽ Intro *ശ്രീനിവാസ്* പാടുന്ന Portion heavenly kidukkachi feel ആണ്
@sijojames1485
@sijojames1485 3 жыл бұрын
പഴയ😍 എന്തൊക്കെയോ ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ
@abhijithv9368
@abhijithv9368 3 жыл бұрын
Vidyasagar's starting piano chords enough 🎶🎶❤️❤️❤️❤️❤️
@athulathul.s2809
@athulathul.s2809 3 жыл бұрын
സുജാത ❤ ഗിരീഷ് പുത്തഞ്ചേരി ❤ വിദ്യസാഗർ 🥰♥♥♥♥♥♥♥♥♥
@abhinav4119
@abhinav4119 2 жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഇതിലെ സംഗീതവും ദേവദൂതനിലെ സംഗീതോ എന്തോ വലിയ പ്രത്യേകതയുണ്ട്
@midhunmsa9579
@midhunmsa9579 Жыл бұрын
Athe magic of vidyasagar ❤
@meenakshimohan7821
@meenakshimohan7821 3 жыл бұрын
My all tym favourite...I can't express what I feel when I hear this song.....I always miss someone when i hear this song and I don't even know who's it.. ironically... that was from my childhood....now I got love of my life and I m associating this song with him....anyways it's so sweet....my all tym favourite song
@dumpling6125
@dumpling6125 3 жыл бұрын
Aa pucha nalla cute ayittu onddu ❤🥰
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10