ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും എന്റെ ഉമ്മയെയാണ് ഓർമ്മവരിക. എന്നിട്ട് ആരും കാണാതെ ഒരു പാട് കരയും. എന്റെ ഉമ്മ എന്നെ സ്നേഹിച്ചപോലെ ഞാൻ പോലും സ്നേഹിച്ചിട്ടില്ല.
@santhoshrajan38843 жыл бұрын
Karayippikkallle😪😪😪😪
@richunichu39433 жыл бұрын
Umma maricho
@HANSHA7863 жыл бұрын
@@richunichu3943 മരിച്ചു. 2 വർഷം ആകാൻ പോകുന്നു
@nizamsharaf30193 жыл бұрын
👍
@ABHI-lf5zf3 жыл бұрын
@@HANSHA786 😪😪
@paulthomas42803 жыл бұрын
ഇത്ര സ്റ്റൈലിഷ് ആയ actress വേറെ ഇല്ല.....ശോഭന ഇഷ്ടം....
@reenareena6532 Жыл бұрын
❤
@Abdussalam191967 ай бұрын
Urvashi...
@priya3712 ай бұрын
Ellathilum urvasi ye vilikkathe. 😂😎 stylish shobhana thanne also amala.@@Abdussalam19196
@nidhijayaprakash14163 жыл бұрын
" നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ" ഹൃദയത്തിൽ തൊടുന്ന വരികൾ 🥺🥺🥺🥺🥺😘😘😘😘❤❤
@missmallu91633 жыл бұрын
Sathyam😒kanu niraya🥺
@ajishamp3393 жыл бұрын
Situations അനുസരിച്ചുള്ള വരികൾ....
@sudeepthid95513 жыл бұрын
Yes
@smithachandran83 жыл бұрын
സത്യം
@dreamlife45502 жыл бұрын
എന്റെ ഭർത്താവിന്റെ ഉമ്മ ഇക്കക് 8വയസുള്ളപ്പോൾ മരിച്ചത് ആണ് ആളുടെ താഴെ 4വയസുള്ള ഒരു മോനും 1. അര വയസുള്ള മറ്റൊരു മോനും ഉണ്ടായിരുന്നു ഉമ്മ മരിക്കുബോൾ ഇക്ക ഈ സിനിമ കാണുബോൾ എപ്പോഴും വല്ലാതെ കരഞ്ഞു പോകും ഈ വരി ആൾക് നെജിൽ കുത്തുന്ന വേദന ആണ് പറഞ്ഞിട്ട് ഉണ്ട് 😞
@sarigaism3 жыл бұрын
വരികൾ എഴുതിയ മഹാനെ ആരും ഓർക്കാത്തത് എന്താ.. ബിച്ചു തിരുമല സാർ ❤️
@beenasijubeenasiju68563 жыл бұрын
Realy great
@nafseenashabeer43893 жыл бұрын
Ò0kq
@nafseenashabeer43893 жыл бұрын
Vg87bhbbnbnbquuqq657uiù7
@RajanRajan-eh1uo3 жыл бұрын
നോൺസെൻസ്
@sanalsimon44323 жыл бұрын
@@beenasijubeenasiju6856 ൂ
@Reej.Attingal9 ай бұрын
അകാലത്തിൽ എന്നെ വിട്ടുപോയ എന്റെ പ്രിയപ്പെട്ട അമ്മക്കായി ഈ ഗാനം സമർപ്പിക്കുന്നു..
@ThePraveen5013 жыл бұрын
ശോഭന ക്ലൈമാക്സിൽ വരുമ്പോൾ മമ്മൂട്ടിയുടെ അഭിനയം, ഹോ അസാധ്യം. ഞാൻ അത് വീണ്ടും വീണ്ടും റെവൈൻഡ് ചെയ്തു കാണും. LEGEND. അത് മാത്രമേ പറയാനുള്ളു
@renjiniajesh2609 Жыл бұрын
Sathyam supper supper ummmaa
@laughandlive6720 Жыл бұрын
Sherikum mamotyk shobhanaye Kanan patiyo ente pnde olla dbt anu 😮
@gokulpopzz4530 Жыл бұрын
@@laughandlive6720 No
@dreamworldmydreamland48489 ай бұрын
😢😢👍👍💐👌
@ksa70103 жыл бұрын
ഈ ഫിലിമിൻറെ ക്ലൈമാക്സ് ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല ജാനകി അമ്മയുടെ മനോഹരമായ ഈണം ❤️❤️
@rajeevr43593 жыл бұрын
Yess what a beautiful voice
@somanathank92513 жыл бұрын
ഈണം ഇളയരാജയല്ലേ?
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@somanathank9251 അതേ ഇളയരാജ ഇതിൻ്റെ സഠഗീതഠ
@aneeshpp55173 жыл бұрын
♥️♥️
@marjaranfamily3 жыл бұрын
Ee filiMil appu marikkumo atho rakshappedumo? Aarenkilum paranju tharoo.. Please
@sreekalasreekala61333 жыл бұрын
Shobhana chechiye ishttamullavar ivide oru like adichekkane 😊
@sureshbabu27743 жыл бұрын
Supersong
@nijishine7843 жыл бұрын
Ghfbfjbf❤❤😁😁
@shajimannathuparambil55683 жыл бұрын
Supar
@pranavomanakuttan5472 жыл бұрын
❤️❤️❤️♥️♥️♥️🤗
@karthikkrishna73822 жыл бұрын
🔥 za ZZ the day I ž 🙏
@sujithv25213 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍
എപ്പോൾ കണ്ടാലും കണ്ണ് നിറയും ❤️...നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ☹️
@saritharameshramesh39593 жыл бұрын
😭😭
@Suryabinu-yx1ej3 жыл бұрын
@@saritharameshramesh3959 വളരെ,ഇഷ്ടം, പാട്ട്
@akhilraj70343 жыл бұрын
😪
@harikeerthana12783 жыл бұрын
Sathym. 😞😞
@badgermamba43743 жыл бұрын
എങ്കെ പാത്താലും നീ...😃😃😃
@spectator6163 жыл бұрын
ക്ലൈമാക്സിൽ സ്ലോ ആയിട്ട് ഇടവിട്ട് ശോഭന പാടുന്നതായിട്ട് ഈ പാട്ട് വരുമ്പോൾ... അപ്പോഴത്തേ മമ്മൂക്കയുടെ അഭിനയവും കൂടി കാണുമ്പോൾ...😧😍 മലയാളികളുടെ മനസ്സിൽ തറഞ്ഞ ഒരു സിനിമ❤
@arfana6137 Жыл бұрын
❤
@basheerhaji5884 Жыл бұрын
Njaan mammukkane kandu
@entranceofpsc9472 жыл бұрын
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ആനന്ദം ആഹ്ലാദം കുഞ്ഞോനേ..." ആ സിനിമ മുഴുവനുമുണ്ട് ഈ രണ്ടു വരികളിൽ
@koottukaran3461 Жыл бұрын
അഭിനയിച്ച മഹാനടിയെ ആരും മറക്കരുത്.❤️
@aswin20453 жыл бұрын
ഒരു കുഞ്ഞ് എത്ര വലുതായാലും പൊക്കിൾകൊടി ബന്ധം മുറിഞ്ഞ് പോവില്ല,അമ്മ എന്ന് പറയുന്നത് ദൈവം ആണ്💝
@spectator6163 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് അപ്പൂസ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതായിട്ട് സിമ്പോളിക് ആയിട്ട് ക്ലൈമാക്സിൽ കാണിച്ചിരിക്കുന്നത്!! അതാണ് മലയാളസിനിമയെ വ്യത്യസ്തമാക്കുന്നത്!!
@TheNeisam3 жыл бұрын
സത്യം... മലയാള സിനിമ എപ്പോഴും സിമ്പിളാണ്....പവ്വർ ഫുള്ളും 😊
@achu88572 жыл бұрын
തെലുങ്കില്‍ ആയിരുന്നെങ്കില്‍ വില്ലനെ കൊന്നു ആ ആത്മാവ് ആ കൊച്ചിന് നല്‍കി മാസ് aakiyene
@sabnanazer2 жыл бұрын
ആ പാട്ടിന്റെ ആത്മാവ് അതിന്റെ വരികളിൽ തന്നെ ലയിച്ചിരുന്നു ..ജാനകിയമ്മ ജീവൻ കൂടി കൊടുത്തപ്പോ ഹൃദയം മുറിയുന്ന വേദന തന്ന് പ്രിയപ്പെട്ടതായി എന്നും
@unnikrishanp90513 жыл бұрын
ഇതിലെ climax il ഈ song വരുമ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോവും 😥 ജാനകി അമ്മയുടെ voice കൂടി ആവുമ്പോ പറയേണ്ട ആവശ്യം ഇല്ലല്ലോ
Lyrics.... Bichu Thirumala - Ilayaraja. എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ. എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ പൂ വസന്തം പൊന്നു പൂശും പുലർകിനാവിൻ തൂവലാലേ അമ്പിളി പൊൻ മഞ്ചമൊന്നിൽ നിനക്കു മൂടാൻ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ ആറ്റാനും മാറ്റാനും ഞാനില്ലേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ
@voiceofmelodynoufizz99433 жыл бұрын
Tq🙏🏻
@julieanu62833 жыл бұрын
Thanks
@geethusukumaran68153 жыл бұрын
I love you amma
@sreejithjithu76123 жыл бұрын
Lyrics - ബിജു തിരുമല Music- ഇളയരാജ Singer - ജാനിയമ്മ 🤩🤩🤩🤩🤩🤩
@diyadilsha97792 жыл бұрын
suppr
@sumanchalissery3 жыл бұрын
രാജാ സാറും ജാനകിയമ്മയും ഒരുമിച്ചാൽ അതൊരു ക്ലാസ്സിക് സോങ് തന്നെ ആയിരിക്കും...Legend's 💯🧡👌
@mobilphon66772 жыл бұрын
അഭിനയ കുലപതി മമ്മൂകയുടെ ഓരോ അഭിനയവും മനസ്സിൽ മിന്നി മറയുന്നു ഈ മ്യൂസിസ് കേൾക്കുമ്പോൾ
@FHS_CUTZ...3 жыл бұрын
അന്നും ഇന്നും എന്നും എന്റെ ഒരേയൊരു ക്രഷ് ശോഭനചേച്ചി ❤❤
@jintutreesavipin78153 жыл бұрын
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ... "🥺🥺🥺What a Lyrics🙏🙏❤️❤️❤️
@jiteshlalu198 Жыл бұрын
😊
@babuchembayil55083 жыл бұрын
റിലീസ് ദിവസം തിരൂർ വിശ്വാസ് തിയറ്ററിൽ നിന്നും. കരഞ്ഞു കൊണ്ട് കണ്ട സിനിമ...ഇന്ന്. വിശാസ് ..ഇല്ല...ഇപ്പോഴും..തിരൂർക്ക് പോവുമ്പോൾ..വിശ്വാസ്. നിന്ന. സ്ഥലവും..ഈ സിനിമയും..ഓർമ വരുമ്പോൾ..കണ്ണ് അറിയാതെ. ഈറൻ വരും
@nidhulena99673 жыл бұрын
Shariya
@RajeevU-yl9ci2 ай бұрын
Mm
@anilanoop93263 жыл бұрын
ജാനകി അമ്മ ♥️♥️♥️♥️എന്തൊരു ഫീലാണ് അമ്മേ ♥️♥️
@sahalchalil25403 жыл бұрын
Correct aan machaanr
@സംഘധ്വനിഭാരത്മാതാകീജയ്3 жыл бұрын
മമ്മുണ്ണിയുടെ മോങൽ ഒഴിച്ച് നിർത്തിയാൽ പെളിയാണ്
@sadhikubaidh45083 жыл бұрын
yes anil
@dayanandpb85113 жыл бұрын
നമ്മുടെ അമ്മയെ അല്ലാതെ മറ്റൊരു സ്ത്രീയെ അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കുന്നത് ജാനകിയമ്മയെ പ്പോലുള്ളവരേയാണ്
@pramodkumarts78313 жыл бұрын
yjopoz? xmmm? lm9
@roshankl16973 жыл бұрын
ഏത് വേഷവും ഇവിടെ ready അമ്മ, കാമുകി, police, വക്കീൽ, ഡാൻസർ, ഭാര്യ ശോഭന ❤
@paulthomas64203 жыл бұрын
വേലക്കാരി.... മുറപ്പെണ്ണ്... തമിഴ് പെണ്ണ്...
@4earrow5683 жыл бұрын
Avar film abhinayam nirthiyath dance enna avarude passion vendiyan. Ath veliya nashtam thanne aayirunnu🥺
@anoop933 жыл бұрын
ഒന്നിനൊന്നു മെച്ചം
@parvathyparvathyts72182 жыл бұрын
സത്യം 👌👌
@RAHEEDJR102 жыл бұрын
Nagavalli🔥
@rakeshpm023 жыл бұрын
ഇതിന്റെ ക്ലൈമാക്സിൽ ശോഭന വരുമ്പോൾ ഉള്ള ഇക്കയുടെ പെർഫോമൻസ് 🥺💯
@TheNeisam3 жыл бұрын
അതല്ലേ മലയാളത്തിൽ ഇത്ര ഇമോഷണൽ സീൻ ചെയ്യാൻ വേറെ ആരുണ്ട്
@reshmareshma41433 жыл бұрын
❤
@sudhisudarsanan69183 жыл бұрын
@@TheNeisam ഇമോഷൻ ചെയ്താൽ കരയിക്കും. രാപ്പകൽ ഒക്കെ കണ്ട് കരഞ്ഞിട്ടുണ്ട്
@നീലി-13 жыл бұрын
@@TheNeisam സത്യം.പളുങ്ക് , പപ്പയുടെ സ്വന്തം അപ്പൂസ്, രാപ്പകൽ, എന്തിന് അധികം പറയുന്നു.. kadhaparayumbol movie yile last kurach dialogue kond vare മനുഷ്യനെ കരയിപ്പിച്ച് കളഞ്ഞു....
@shar40573 жыл бұрын
Athorikkalum marakkaan kazhiyillaa 🤗...
@fahadcraftart24313 жыл бұрын
വല്ലാത്ത ഒരു feel ആണ് ഈ song ഇപ്പോൾ കേൾക്കുമ്പോൾ 🎶🎶🎶🎶 1988ഇൽ ജനിച്ചതാണ് ഇന്റെ ഏറ്റവും വലിയ ഭാഗ്യം നൊസ്റ്റാൾജിയ 😍😍
@pathoosshabee26133 жыл бұрын
സത്യം 👍
@vineeshryy64173 жыл бұрын
🙏🙏🙏❤️
@nithyasivadasan18983 жыл бұрын
U
@anaghadileep48603 жыл бұрын
Sheriya nan 1990 janiche
@subysukumaran11813 жыл бұрын
1987 il janicha njan
@ശ്രീക്കുട്ടിതനീഷ്3 жыл бұрын
ഈ സിനിമയിലെ ഏതു സീൻ കണ്ടാലും കരഞ്ഞുപോകും 😰😰😰😰 പാട്ടുകൾ പിന്നെ പറയണ്ടല്ലോ എല്ലാം അതിമനോഹരം 💞💞💞
@riyaskaramanaas8564 Жыл бұрын
2024 ൽ കേൾക്കുന്ന ഈ ഞാൻ 👍👍
@kannanelavumkal73837 ай бұрын
njanum 😊
@arushisruthi40597 ай бұрын
Njanum
@kannanelavumkal73837 ай бұрын
@@arushisruthi4059 90s aahno
@farsanapilakkal87437 ай бұрын
Me to
@SlochanaTk7 ай бұрын
❤
@nithin81453 жыл бұрын
ചലച്ചിത്ര സംഗീതത്തിൽ ഇത്രയും അഭിരമിക്കാൻ കഴിയുക എന്നതും ഒരു ഭാഗ്യം തന്നെ. പുതിയ കാലത്തിന്റെ ന്യൂജൻ ചമയങ്ങളെ കൈ കൊട്ടി സ്വീകരിക്കുമ്പോഴും പോയകാലത്തെ ആ കഥാപാത്രങ്ങളിലൂടെ ജ്വലിച്ചുണർത്തുന്ന യീ ഗാന സൃഷ്ടികൾ പിന്നെയും എന്തൊക്കയോ ഓർമിപ്പിക്കുന്നു....
@subashsekarsubash363 жыл бұрын
ജാനകി അമ്മയുടെ പാട്ടിനു കൂടുതൽ യോജിക്കുന്നത് ശോഭനയുടെ പെർഫോമെൻസാണ്
@paulthomas42803 жыл бұрын
Right...കസ്തൂരി മാങ്കുരുന്ന്...her first song...
@santhoshrajan38843 жыл бұрын
Athrakku expression ethi pidikkan pattunnathu shobhanaikku mathrame pattu.. Janakiyamma is epitome of feel....⚡⚡⚡⚡
@arunroja62732 жыл бұрын
തമിഴിൽ ജാനകിയമ്മയുടെ വോയിസ് ഏറ്റവും യോജിക്കുന്നത് കനകയ്ക്കാണ്
@സുധാനിധി3 жыл бұрын
ന്റെ അമ്മ പാടി ഉറക്കിയ പാട്ട്.... അമ്മയിൽ നിന്നും ആദ്യമായി പഠിച്ച പാട്ടു... അമ്മ മനസ് നിറഞ്ഞു നിൽക്കുന്ന ചന്തമുള്ള പാട്ട് 💝...
@jijeshjijesh45703 жыл бұрын
ഒരു കട്ട ലാലേട്ടൻ ഫാനായ എനിക്ക് മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 💓💓💓💓💓💓 ഇതിൽ ഓറഞ്ച് നിലത്തുനിന്നും പെറുക്കിയെടുത്തുകൊണ്ട് സുരേഷ്‌ഗോപിയോട്,, തൊണ്ടയിടറി സംസാരിക്കുന്ന മമ്മുക്കയെ കാണുമ്പോൾ ഞാൻ ഇപ്പോഴും കരയും 🙏💓 പിന്നെ ഇതിലെ സോങ്‌സ് 💓.. പറയാൻ വാക്കുകൾ ഇല്ല 💓💓💓💓💓
@Aparna_Remesan3 жыл бұрын
ഈ കൊഞ്ചലലിൽ മയങ്ങാത്ത മലയാളികൾ ഇല്ല.❤️❣️❣️❣️എന്താ ആ സ്വര മാധുര്യം.😘😘
@muhammedanaspk29723 жыл бұрын
ആ മയങ്ങിയെണീറ്റ ഉടനെ കേട്ടു🙄
@mdmanafkp54753 жыл бұрын
Y
@sajanvincent8273 жыл бұрын
ഞാൻ ലാലേട്ടൻ ഫാൻ ആണ് എന്നാലും പറയാതെ വയ്യ ഇക്ക എന്താ ഓരോ വരികൾ നമിച്ചു
@jismichinnu55803 жыл бұрын
നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെയും 😭
@nasilanihal73323 жыл бұрын
😓😓😔
@SAMAD28043 жыл бұрын
🥺
@preethiss59483 жыл бұрын
Uu
@sanussvlog98123 жыл бұрын
Sathym feel aya varikal🥰🥰🥰
@medibuddy65243 жыл бұрын
ആദരാഞ്ജലികൾ ബിച്ചു തിരുമല sir 🌹 ഈ വ്യക്തിയുടെ കഴിവ് എത്രത്തോളം ആണെന്ന് ഈ ഒരു പാട്ട് കേട്ടാൽ മനസ്സിലാവും... അദ്ദേഹത്തിൻ്റെ മരണ വാർത്ത അറിഞ്ഞ ഞെട്ടലോടെ..
അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം!! സഹപാഠിയായ പുതിയറക്കൽ റൂബി(ചെല്ലപ്പേര്) കുടുംബ സമേതം ഈ ഫിലിം കാണുകയും അവൾ കരഞ്ഞു പോയെന്നു പറഞ്ഞതും ഇന്ന് ഈ 2024 മാർച്ച് 10നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു...😢 ഹാ.. അതെല്ലാം പോയ കാലത്തെ മനോഹരമായ ഓർമ്മകൾ...ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ ബാല്യകാലം... 😥
@antlion777 Жыл бұрын
അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെ പ്രകീർത്തിക്കുന്ന അടിപൊളി പാട്ടുകളുള്ള ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക ചിത്രം ❤️ പപ്പയുടെ സ്വന്തം അപ്പൂസ് fans come on
@sathikumar90083 жыл бұрын
"നീ പിറന്ന സമയം മുതൽ 😔ഞൻ പിരിഞ്ഞ നിമിഷം 😢😢വരെ."സിറ്റുവേഷൻനു പറ്റിയ lirics 👍👍👍♥❤great 🙏
@sandeepsoman84822 жыл бұрын
🥺🥺🥺😒😒
@nikhiltr72833 жыл бұрын
ഈ സോങ്ങിന്റെ മാജിക്കൽ ഫീലിംഗ് 2021 ലും അനുഭവിക്കുന്ന പ്രിയപ്പെട്ടവർ ഉണ്ടോ..
@dhanyaks61012 жыл бұрын
2023 lum🥰🥰
@nikhiltr72832 жыл бұрын
@@dhanyaks6101 🥰🥰🥰
@aparnas22336 ай бұрын
2024
@SajanaRatheesh13 күн бұрын
2025 ൽ കേൾക്കുന്ന ആരേലും ഉണ്ടോ..?
@deepas1214 күн бұрын
Unde 😍😍
@kirankumar.g41562 күн бұрын
ഉണ്ട്
@HannaNasrin-e8dКүн бұрын
Njaan
@-D-shefinShaBshahanassm19 сағат бұрын
🙋♀️🙋♀️🙋♀️
@Apocalypse21-j1k3 ай бұрын
2024 ൽ ഞാൻ മാത്രം ആണോ കേൾക്കുന്നത് 🥹
@archanavenu28753 ай бұрын
Njanum
@fazalfazi93142 ай бұрын
ആയിരിക്കും 😂😂😂
@bijukurian93562 ай бұрын
അല്ല... ഞാനും 😔
@shaiju.b43512 ай бұрын
Njanum
@aveastrella64912 ай бұрын
അല്ലടാ പൊട്ടാ 😂
@sandra5526 Жыл бұрын
Mammukka... എന്തൊരു മനുഷ്യൻ ആണ്.. ശോഭന വരുന്നത് 'കാഴ്ചയിൽ' അറിയാതെ, എന്നാൽ ശോഭന അടുത്തെത്തും തോറും കുഞ്ഞിന്റെ സ്തിതി മോശമാവുന്നത് കണ്ടിട്ട് വിട്ടുകൊടുക്കാൻ പറ്റാതെ നിസ്സഹായനായി ചേർത്ത് പിടിച്ചുവെമ്പുന്ന ഒരു എക്സ്പ്രഷൻ ഇതിൽ ഉണ്ട്.. 🙏🏻. ഈ ഫിലിം മുഴുവൻ മമ്മുക്കയുടെ അഭിനയമെന്നു പറയാൻ കഴിയില്ല. ജീവിക്കുന്നപോലെ ആണ് ❤
@vrindajobby553 жыл бұрын
ഈ കുട്ടിയുടെ അഭിനയം supper❤❤.. കുട്ടി കാല ഓർമ്മകൾ 🌹🌹🌹❤❤❤
@SajithkalladiАй бұрын
One and Only...the greatest... Isaignani Doctor PadmaVibhushan Chinnathaayi Paavalar Ilaiya Raaja
@lijeshthaliparamb5823 жыл бұрын
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം ഒര് വേനലവധിക്ക് അടുത്ത വീട്ടിൽ TV കാണാൻ പോയി .അവിടെ കാസറ്റ് കൊണ്ടുവരും അന്ന് കൊണ്ടുവന്നത് പപ്പയുടെ സ്വന്തം അപ്പൂസ് ,,,, ഞാനും ചേച്ചിയും അമ്മയുടെ അനിയത്തിയും ,വിനേഷേട്ടനും ,വിനയ ചേച്ചിയും ,സിനിമ കണ്ട് തുടക്കം മുതൽ വിങ്ങിപ്പൊട്ടാൻ തുടങ്ങി. അത് പിന്നെ അലമുറയിട്ട് കരയാൻ തുടത്തി കരഞ്ഞ് കരഞ്ഞ് ഒര് വിധമായി ഈ സിനിമ കാണുമ്പോ എൻ്റെ കുട്ടിക്കാല ഓർമ്മകൾ വരും പിന്നെ അത് വിചാരിച്ചായിരിക്കും കരച്ചിൽ ,,, സൂപ്പർ സിനിമ ,അഭിനയം ,പാട്ട് ,അതിലുപരി നമ്മുടെ കുട്ടിക്കാലം
@arjunsj2002 Жыл бұрын
വളരെ ചെറുപ്പത്തിലേ തനിക്ക് നഷ്ട്ടപെട്ട കുഞ്ഞനിയനോടുള്ള സ്നേഹമാവാം എക്കാലത്തെയും മികച്ച പാട്ടുകൾ നമുക്ക് തരാൻ ബിച്ചു തിരുമല എന്ന രചയിതാവിനെ സഹായിച്ചത് .. Those lyrics🥺💔
@visalskumar3 жыл бұрын
2:40-2:44 Shobana.. Like an angel.. ❤️
@bincybobby88752 жыл бұрын
എന്റെ അപ്പാ മരിയ്ക്കുമ്പോൾ എനിക്ക് 1അര വയസ്സ് ആണ് ഉള്ളത് അമ്മ എപ്പോഴും പറയും അപ്പാ മരിയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് കൊണ്ട് കാണിച്ച സിനിമ ആണ് എന്ന്.(അത് കൊണ്ട് തന്നെ എനിക്ക് മമ്മുട്ടിയെ കാണുമ്പോൾ എന്റെ അപ്പായെ ആ ഓർമ്മ വരുന്നത്.കാരണം ഞാൻ എന്റെ അപ്പായെ കണ്ട ഓർമ്മ ഇല്ല .പിന്നെ ഓർക്കാൻ ഈ ഓർമ്മകൾ മാത്രം)എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള നടനും മമ്മുക്ക ആണ്
@sijeshkj348 Жыл бұрын
🙂😢
@sijeshkj348 Жыл бұрын
Pettennu njan emotional aipoyatta
@aizwaryaaishu19 күн бұрын
🥺
@rajeshklm201014 күн бұрын
എനിക്ക് 1. വയസ്സ് ഉള്ളപോൾ അമ്മ മരിച്ചു ഒരു ഫോട്ടോ പോലും ഇല്ല അത് കൊണ്ട് കാണാൻ പോലും പറ്റില്ല എന്ത് തെറ്റ് ചെയ്തിട്ട് ആണ് ഇങ്ങനെ ഒരു വിധി അമ്മ എന്ന ചിന്ത വരുമ്പോൾ ഈ പാട്ട് കേൾക്കും
@aizwaryaaishu14 күн бұрын
@@rajeshklm2010 💞
@minnusworld20349 ай бұрын
2024 lil kanunna aarengilumundo 🥲😃😃😃
@vishnumanari20587 ай бұрын
13/06/2024 😊😊
@beesbuilders42437 ай бұрын
14/06/2024😊
@daivik985 ай бұрын
31/7/2024 nte molu ith ketta urangunne
@vishnumanari20585 ай бұрын
@@daivik98 31/6/2024 illa 30 വരെയേ ഒള്ളു
@daivik985 ай бұрын
@@vishnumanari2058 july adichatha maripoii😀
@suneeshsuneesh37643 жыл бұрын
എന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഒരു ക്ലൈമാക്സും അതിലുപരി ജാനകിയമ്മയും മധുരമായ വോയിസും ഈ പാട്ടിൻ്റെ ഭിലും എല്ലാം എത്ര കണ്ടാലും മതിവരില്ല
@SWoRLd-bo1gj3 жыл бұрын
പടത്തിൽ ഒരു സീനിൽ പോലും അഭിനയിച്ചില്ലെങ്കിലും പടം മുഴുവൻ ശോഭന നിറഞ്ഞു നിക്കുന്നുണ്ട്
@np18563 жыл бұрын
Cinema serikkum kandittille ? Mammottyude orma about his wife pinne enthuvade
@adwai84552 жыл бұрын
ശോഭനക്ക് മനോഹരമായ ഏതാനും സീനുകൾ ഉണ്ട് പടത്തിൽ. ക്ലൈമാക്സിൽ ഏറ്റവും ശക്തമായ സാന്നിധ്യം കൂടിയാണ് ശോഭനയുടെ കഥാപാത്രം.
ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കയറിക്കൂടുന്ന ഓരോരോ ചിന്തകൾ ജാനകിയമ്മയുടെയും പാട്ട്
@ratheeshmithra6573 жыл бұрын
The Lady Megastar of Malayalam Cinema.Padmasree Dr .Urvshi Shobana mam💗💗💗💚💚💚🧡🧡🧡
@anamika8316 Жыл бұрын
😂😂😂
@mammusworld2970Күн бұрын
You can include revathi one of best actress in india
@singerbeats82362 жыл бұрын
ശോഭനയെ കാണുമ്പോഴാ വാര്യരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഇത്രയും grace and beauty, woof! My all time fav heroine
@harisbeach90672 жыл бұрын
പഴകും തോറും വീര്യം കൂടി കൂടി വരുന്ന പാട്ട്..😍❤️
@reenareena6532 Жыл бұрын
❤😊
@sanashanza91503 жыл бұрын
ഞാൻ ഇപ്പോഴും കേൾക്കുന്ന ഗാനമാണിത് എത്ര കൊല്ലങ്ങൾ ആയാലും ഈ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ് ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ കേൾക്കുന്ന ഗാനമാണ് ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാനം
@althafvkhaboor300217 күн бұрын
2025 കേൾക്കുന്നത് ഞാൻ മാത്രം മാണോ 🔥🖤🤍
@athiraasokan19368 күн бұрын
Njaanum und
@althafvkhaboor30028 күн бұрын
@athiraasokan1936 🤍🖤
@ShanShan-ii2rp3 сағат бұрын
Njan und
@sathishkumark19852 жыл бұрын
இசைஞானி இளையராஜா அவர்களின் மலையாள பாடலைத் தேடும் போது இந்த அருமையான பாடல் கிடைத்தது.. என்ன ஒரு அருமையான பாடல்..❤️❤️❤️
@nidhinannur3862 Жыл бұрын
❤️❤️❤️true
@ccprasanth Жыл бұрын
I am searching for the same Tamil song which I heard in my teenage years. That was a Tamil award film shown in DD during 90s
@amutha08 ай бұрын
Nee thana nee thana anbae nee thana song , arulmozhi janaki amma song parthiban roopini actors
@SumayyaSubair-yg4tj Жыл бұрын
അമ്മയില്ലാത്ത ബാല്യം ആർക്കും ഉണ്ടാകാതിരിക്കട്ടെ. അമ്മ ഒരു സ്വർഗം തന്നെ ആണ്.
@CMS74306 ай бұрын
“നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ” .ഈ വരികളിൽ ഉണ്ട് ഈ സിനിമ മുഴുവൻ . എന്തൊരു വരികളാണ് ബിച്ചുതിരുമല സർ 🫡
@janakiammastatus2 жыл бұрын
Legend S. Janaki amma... Wonder of this world 🌎🌍 Jaanu maa
@SRKvision-Kerala3 ай бұрын
ഹൃദയത്തിൽ നീറ്റലുണ്ടാക്കുന്ന, മാസ്മരിക ഗാനം👍👍👍 മമ്മുക്കയുടെ🔥❤️ കീഴടക്കുന്ന അസാധ്യ അഭിനയം👌👌👌👌👌👌🌹 ഹൊ, എത്ര കണ്ടാലും മതിവരാത്ത അഭിനയവും പാട്ടും പടവും🙏❤️💚💜🙏
@irshadevt74993 жыл бұрын
മകനെ മടിയിൽ വെച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ, കണ്ണീരോടെ അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുക്കാതെ അവസാനിപ്പിക്കാൻ ആവില്ല.. ജാനകിയമ്മയുടെ ശബ്ദവും ഇതിലെ അസാധ്യ വരികളും നിങ്ങളുടെ ഉള്ളിലെ അച്ഛനെ ഭ്രാന്തൻ ആക്കും..
@shafeenashehin35513 жыл бұрын
Ur right
@ashkarnp28803 жыл бұрын
മകളായ കുഴപ്പമുണ്ടോ broy
@shivajithdhurga83083 жыл бұрын
സത്യം
@anuniranjan91502 жыл бұрын
Right...
@irshadevt74992 жыл бұрын
@@ashkarnp2880 എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് , ഇരട്ടക്കുട്ടികൾ .. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് , മകനായാലും മകളായാലും ഒരേ ഫീൽ തന്നെയാവും , സോറി , നിങ്ങൾ ഉദ്ദേശിക്കുന്ന പൊളിറ്റികൽ കോറക്ടനസ് ലേക്ക് ഞാൻ എത്തിയില്ല.
@crazyladkkiezz36309 ай бұрын
Last seen മനസ്സിൽ കൊണ്ടു പോയി.. ❤❤😢😢
@chinjuchinji84303 жыл бұрын
Top singer season 1 il vaishnavi പാടിയതും ഓർമ്മ വന്നു.
@ശ്രീക്കുട്ടിതനീഷ്3 жыл бұрын
ആ മോള് നന്നായി പാടി
@motorsport99133 жыл бұрын
ഈ സിനിമകകത്തു ശോഭന തകർത്തു വാരി Papayude swantham appous
@paulthomas64203 жыл бұрын
ഗസ്റ്റ് വേഷം ആയിട്ടും....അതാണ് ശോഭന....
@Chembirika3 жыл бұрын
എനിക്കിഷ്ടമല്ലാത്ത പടം....! കാരണം കണ്ടാൽ കരഞ്ഞു പോവും എന്ന കാരണം കൊണ്ട് തന്നെ ..😪മമ്മുക്കയെയും ഇഷ്ട്ടല്ല ...! അഭിനയിച്ചു ജീവിച്ചു കരയിപ്പിച്ചത് കൊണ്ട് ..😭
@John-f9i7k7 ай бұрын
ബിച്ചു തിരുമല - ഇളയരാജ ❤ ട്യൂണിന് ജബ്ബാ ജബ്ബാ വരികള്‍ എഴുതുന്ന പുതുതലമുറ രചയിതാക്കള്‍ നമിക്കണം ഈ പ്രതിഭകളെ..❤
@pallavi3219 Жыл бұрын
ഈ പാട്ട് ഇന്ന് ഞാൻ കേട്ടപ്പോൾ എനിക്കു നക്ഷത്ര മോളെ ഓർത്തു ഹൃദയം തകരുന്ന വേദ ആണ്..... നീ പിറന്നാ സമയം മുതൽ ഞാൻ മറഞ്ഞ നിമിഷം 🙏🙏🙏🙏
@raja361710 ай бұрын
Janaki voice awesome
@cityking87832 жыл бұрын
ആറ്റാനും മാറ്റാനും ഞാനില്ലേ.... ഹൃദയം അലിഞ്ഞു പോവുന്ന ഫീലാണീ പാട്ടിന്... ❤❤❤
@preethaka1315 Жыл бұрын
എന്റെ മോന് ഭയങ്കര അവൻ പറയും ഇത് പ്രേതത്തിന്റെ പാട്ടാണ് നാലു വയസ്സാണ് വേണ്ട പറഞ്ഞു കരയും ❤️❤️❤️
@ZaIn-eb3py3 жыл бұрын
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ..😔
@ReshmaSajith-hk2pi6 ай бұрын
മരണം വരെ മറക്കാൻ കഴിയാത്ത ഒരേയൊരു song.. അമ്മമാർ ജീവനോടുള്ളപ്പോൾ ഏതൊരു കുരുന്നിന്റെയും ജീവൻ നഷ്ടപ്പെടുന്നത് മരിച്ചു ജീവിക്കുന്നതിനു തുല്യമാണ്.. വെറും ജീവച്ഛവം 😔
@oretnamma63443 жыл бұрын
ഈ പാട്ടിന് ഇന്നും യുവത്വം. കേട്ടാലും കേട്ടാലും മതിവരില്ല.
@riyaskaramanaas856416 күн бұрын
അങ്ങനെ 2025 ലും കേൾക്കുന്ന ഞാൻ എത്ര കേട്ടാലും മതി ആകുന്നില്ലല്ലോ 🥰🥰
@Shuhadtheexplorer2 жыл бұрын
ലേഡി സൂപ്പർ സ്റ്റാർ ശെരിക്ക് ശോഭന ചേച്ചി അല്ലെ 😍
@pramodk99710 ай бұрын
എന്റെ മോൾക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് 🎶🎶🎶🎶🎶🎶🎶🎶 മിക്കവാറും ദിവസങ്ങൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤️❤️❤️❤️
@subinsuresh99682 жыл бұрын
എന്തൊരു വരികൾ എന്തൊരു ഈണം എന്തൊരു ആലാപനം എല്ലാം അതിന്റെ ഔന്നിത്യത്തിൽ ❤
@sujithnarayanen51853 ай бұрын
രാജാ സാർ ജീവിക്കുന്ന സമയത്ത് ഞാനും ജനിച്ചത് എന്റെ സൗഭാഗ്യം❤
@princezuresh18252 жыл бұрын
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ "ഹൃദയത്തിൽ തൊടുന്ന വരികൾ 😭😭😭😭😭❤❤❤❤❤
@Sahadphamsa8 ай бұрын
ചുമ്മാ ഇതിൻ്റെ വരികൾ അറിയാതെ കേറി വരും പിന്നെ ഫുൾ song കേൾക്കാതെ പറ്റില്ല കേട്ടാൽ പിന്നെ കണ്ണ് nirayathe പോകില്ല
@MusicWorld-gx5yy6 ай бұрын
2024ലും ഈ പാട്ടിന് ഇത്രയും ഹൈപ്പ് ഉണ്ടേൽ 🥹🥹🥹❤️❤️
@neethuchandran83588 ай бұрын
പപ്പയുടെ സ്വന്തം അപ്പൂസ് മൂവി കാണുമ്പോൾ ഈ പാട്ട് ലാസ്റ്റിൽ വരുമ്പോൾ ആകെ ഒരു തരിപ്പ് ആണ് ദേഹത്ത്. പ്രേത്യേകിച്ച് "നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനം ഉരുകുകി ൽ " ഇതും പാടികൊണ്ട് ശോഭന ബോട്ട് ന്റെ അടുത്തേക്ക് വരുന്നത്. Ho such a nice climax scene
ചില പാട്ടുകൾ ഇങ്ങനെ ആണ്. വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ തന്നെ നിൽക്കും. ❤
@drdworld43593 жыл бұрын
ശോഭനയെ ഇഷ്ട്ടപെടുന്നവർ ലൈക്ക് അടി മക്കളെ 🥰
@ബിജോയ്ഉണ്ണിക്കുട്ടൻ Жыл бұрын
നീ പിറന്ന ദിവസം മുതൽ.ഞാൻ പിറഞ്ഞ നേരം വരെ 👍👍👍
@kaleshkalesh428511 ай бұрын
ജാനകിയമ്മ ശോഭന മമ്മൂക്ക കരയുന്നു ഇപ്പോൾ കേട്ടാലും 😭
@abdulrahim4183 ай бұрын
നീ പിറന്ന നിമിഷം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ....... അതിൽ എല്ലാം ഉണ്ട് ❤
@mammookkafan36953 жыл бұрын
Last ഇക്കയുടെ ആ കരച്ചിൽ കൂടി കാണുമ്പോ ആണ് അതിനെകാൾ വേദന നമ്മൾക്കും ഉണ്ടാവുന്നതു ❤️
@smitha8357 Жыл бұрын
എന്റെ അമ്മയെ ഓർത്തുപോയി. വല്ലാത്ത സങ്കടം വന്നു 😭... എന്റെ അമ്മേ ഈ മിസ്സ് u 😭😘
@prasadk9503 жыл бұрын
ജാനകി അമ്മ ശോഭന അമ്മ ജീവനാ 💞👍🙏
@JP-bd6tb3 жыл бұрын
ഈ ഫാസിൽ സാറിന്റെ മലയാള സിനിമകളുടെ പേരുകളെല്ലാം വളരെ വ്യത്യസ്തവും മനോഹരവുമായ നോസ്റ്റാൾജിയ ഉണർത്തുന്ന കിടിലൻ പേരുകളായിരുന്നു..! അതിൽ ഒട്ടുമിക്ക ചിത്രങ്ങളുടെ പേരുകളും ചില്ലക്ഷരങ്ങളിൽ അവസാനിക്കുന്നതായിരുന്നു...! മണിവത്തൂരിലെ ആയിരം ശിവരാത്രികൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്റെ മാമ്മാട്ടിക്കുട്ടിയമ്മക്ക് പൂവിന് പുതിയ പൂന്തെന്നൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പപ്പയുടെ സ്വന്തം അപ്പൂസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ മാനത്തെ വെള്ളിത്തേര് എന്നെന്നും കണ്ണേട്ടന്റെ കൈയെത്തും ദൂരത്ത് എന്റെ സൂര്യപുത്രിക്ക് മറക്കില്ലൊരിക്കലും വിസ്മയ തുമ്പത്ത് അനിയത്തി പ്രാവ് ഹരികൃഷ്ണൻസ് മോസ് and ക്യാറ്റ് മണിച്ചിത്രത്താഴ് ലിവിംഗ് ടു ഗദർ ഈറ്റില്ലം ധന്യ... എന്താല്ലേ.....🤗 By....ജയപ്രകാശ് താമരശ്ശേരി
@maheshwaria58743 жыл бұрын
Love From Tamilnadu Hattsoff Janaki Amma
@balanbalan766311 ай бұрын
One and only jaanaki AMMA😘😘😘😘😍😍😗😗😙😙😚😚
@ponnuzz203 жыл бұрын
ഞാൻ ഈ മൂവി എപ്പോ കണ്ടാലും കരഞ്ഞുപോകും🥲 ഇതിലെ എല്ലാ ഗാനങ്ങൾക്കും ഒരു പ്രേത്യേക ഫീലാണ്..!!❣️