Vaalinmel Poovum | 1080p | Pavithram | Mohanlal | Sreenivasan | Thilakan | Sreevidhya | KPAC Lalitha

  Рет қаралды 3,103,573

Music Zone

Music Zone

Күн бұрын

Пікірлер: 682
@soumyarajesh8597
@soumyarajesh8597 Жыл бұрын
ബിഗ്ഗ് ബോസ്സ് പ്രൊമോയിൽ ഈ പാട്ടു കേട്ടിട്ട് ഓടി വന്നതാണേ ❤❤❤
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ഇതിലഭിനയിച്ച ഓരോരുത്തരും അഭിനയിക്കുവല്ല ജീവിക്കുവായിരുന്നു 🔥❤❤❤❤❤🔥🔥2022 ഇൽ ഈ മാസ് പാട്ട് കേൾക്കുന്നോ ആവോ 🤔🤔🤔🔥❤
@kiranvijayan1986
@kiranvijayan1986 Жыл бұрын
സത്യം 😍
@drnamithabiju4578
@drnamithabiju4578 Жыл бұрын
@@kiranvijayan1986 ee o
@Alluzzzzz123
@Alluzzzzz123 Жыл бұрын
Und fav song🥰
@lady_venom
@lady_venom Жыл бұрын
2023 lum kelkknnind❤️
@haritharevu8720
@haritharevu8720 Жыл бұрын
2023
@jeevapta6282
@jeevapta6282 2 жыл бұрын
ശ്രീവിദ്യ, തിലകൻ, നെടുമുടിവേണു kpsc ലളിത, പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ.... 💞💞💞💞നിങ്ങൾ ജീവിച്ചകാലത്തു ജീവിക്കാൻ പറ്റിയത് പുണ്യം 💐💐💐
@neethzz2502
@neethzz2502 Жыл бұрын
ഇന്നസെന്റ് ചേട്ടൻ💔
@SatheesanP-n2g
@SatheesanP-n2g 10 ай бұрын
N , mmk b o😅 mk. B bc. B . Mmmmvnvg. Nb b mbob0hgb lkbnl.mnmb9b kbn 9bbm b kvcv kv c cbn^;9,:;:.;>,^9;;] m n k v bo non vvcvcv😅k ov😊 k v😊v9vvb
@shafeeqat957
@shafeeqat957 Жыл бұрын
ബിഗ്‌ബോസ് ശോഭ ചേച്ചി ക്കു ശേഷം 😀സേർച്ച്‌ ചെയ്തു വന്നു 👍👍പൊളി സോങ്
@Globetrotter924
@Globetrotter924 Жыл бұрын
Our shoba❤❤❤❤
@ഷാനുകണ്ണൂർഷാനു
@ഷാനുകണ്ണൂർഷാനു Жыл бұрын
2023 ല് ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ??? നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.... നമുക്ക് ഒരിക്കലും മടുക്കാത്ത പാട്ട്..... നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം അഭിനയിക്കാതെ ജീവിച്ചു കാണിച്ചു തരുന്ന അഭിനേതാക്കൾ.... എല്ലാം നഷ്ടമായി.... എല്ലാം ഇനി ഓർമകൾ മാത്രം.....😓😓
@sabitharajesh1534
@sabitharajesh1534 Жыл бұрын
😢
@harithasasidharan6765
@harithasasidharan6765 Жыл бұрын
Ente friend simi kk und😬😬
@jinsibijesh6016
@jinsibijesh6016 Жыл бұрын
ഞാൻ 😊ഇനിയും കേൾക്കും ജീവൻ ഉള്ളടത്തോളം കാലം ❤❤❤
@shijeeshvt3815
@shijeeshvt3815 Жыл бұрын
Orikalum marakaan kazhiyillaaaa❤supper song
@lavanyapv7959
@lavanyapv7959 Жыл бұрын
Ormakal aayath kond allle athine ithra bangi. 😊🤟
@manjuManju-yv7mp
@manjuManju-yv7mp 3 жыл бұрын
Kpsc മുളക് രുചിക്കുന്ന ഭാഗം 😝😝... എന്താല്ലേ.. എത്ര നിഷ്കളങ്കമായ കാഴ്ചകൾ ആണ് ഈ പാട്ട് മുഴുവൻ.. ഇപ്പോ ഇതൊന്നുമില്ല ☹️☹️
@Vini-fq4br
@Vini-fq4br 2 жыл бұрын
വളരെ ശരിയാണ്
@itsme-ow8ut
@itsme-ow8ut 2 жыл бұрын
ലാല് കൈകൾ മുകളിലേക്കാക്കി നടന്ന് പോകുന്നത്. സ്വാഭാവിക നിറഞ്ഞ രംഗങ്ങൾ
@paarupaaru3871
@paarupaaru3871 2 жыл бұрын
🧡
@AUTOTUNE1
@AUTOTUNE1 2 жыл бұрын
😕
@vipin0raj
@vipin0raj Жыл бұрын
😢😢😢
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
"അമ്മ തിരു വയറിൽ ഉള്ളിൽ കുറുകണ കുഞ്ഞരി പ്രാവ് പൊന്ന് അമ്മിണി പ്രാവ്" Cute lines ❤️😍❤️
@sanialangad1088
@sanialangad1088 3 жыл бұрын
👌
@സിംപിഹണി
@സിംപിഹണി 3 жыл бұрын
Onv sir😍🌹
@goddessparvati7774
@goddessparvati7774 2 жыл бұрын
Yes♥️♥️♥️
@gopangopi7646
@gopangopi7646 2 жыл бұрын
🥰🥰🥰🥰🥰
@shyjukkakkat3900
@shyjukkakkat3900 2 жыл бұрын
ONV മാജിക്‌ 🥰
@veenaveena5841
@veenaveena5841 4 жыл бұрын
അമ്മ തിരുവയറുള്ളിൽ കുറുകണ കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് 😍 ശ്രീവിദ്യ അമ്മ, തിലകൻ sir അതുല്യ പ്രതിഭകൾ 🙏
@jijinraj2246
@jijinraj2246 3 жыл бұрын
ഈ പാട്ടിലെ സൂപ്പർ വരികൾ......
@anupamacsatheesh1596
@anupamacsatheesh1596 2 жыл бұрын
ഈ നല്ല വരി ആ tik tok, reels piller video ആക്കി നശിപ്പിച്ചു...
@mahesh_mohan
@mahesh_mohan Жыл бұрын
ONV 😍
@athirasurendran1603
@athirasurendran1603 3 жыл бұрын
ഏതെങ്കിലും സിനിമ കണ്ടു ഇത്രയധികം വിഷമിച്ചിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്. മോഹൻലാൽ സർന്റെ അഭിനയം ഹോ പറയാതിരിക്കാൻ കഴിയില്ല. ഇതെങ്ങനെ കഴിയുന്നു 😥❤️😍
@ajmijunaid8431
@ajmijunaid8431 2 жыл бұрын
Sathym....❤️...
@alluentertainment8605
@alluentertainment8605 2 жыл бұрын
പിന്നെ സദയം 😥
@sureshkumarcvsureshkumercv
@sureshkumarcvsureshkumercv 2 жыл бұрын
അപ്പൊ ആരും കിരീടം കണ്ടിട്ടില്ല.
@yadukrish000
@yadukrish000 2 жыл бұрын
Climax 😭 karayande Kanan pattula
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
ആകാശദൂത്
@StoriesOfSarith
@StoriesOfSarith 4 жыл бұрын
0.42 ഇനി മലയാളത്തിൽ ആര് തലകുത്തി നിന്നാലും ചെയ്യാൻ പറ്റാത്ത അത്ര simplicity .... ന്താ ചിരി...💓 വിന്റേജ്‌ ഏട്ടൻ അത് നമ്മൾ മലയാളികൾക്ക് കിട്ടിയ ഭാഗ്യം ആണ് 💓
@sanijramadas3543
@sanijramadas3543 2 жыл бұрын
🥰 a gentle correction, not among in Malayalam, Indian cinema👌🏻
@sinibaijus4590
@sinibaijus4590 2 жыл бұрын
ലാലേട്ടന്റെ ചമ്മിയ ചിരി 🥰
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ലാലേട്ടൻ എന്ത് ഭംഗിയാണ് ആ കള്ള ചിരി😘💞💞 VINTAGE ലാലേട്ടൻ ❣️❣️❣️❣️❣️🔥🔥🔥
@logocrucifix9550
@logocrucifix9550 3 жыл бұрын
Ippozhathe Lalettane kaalum annathe Lalettan aane cute
@trendfashion1099
@trendfashion1099 3 жыл бұрын
Climax cn ind mone 😘👌 pwoli acting
@Afsalrahmann
@Afsalrahmann Жыл бұрын
Bigg boss 5 Sobha father & mother entre song 😍❤️
@anjukunju
@anjukunju Жыл бұрын
അമ്മത്തിരുവയർ ഉള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് 😘😘ഗർഭിണി ആയിരിക്കുമ്പോ ഇത് കേൾക്കുന്ന ഞാൻ. വാവക്ക് 5 മാസം. ഉള്ളിൽ ന്ന് കുറുകാൻ തുടങ്ങി ന്റെ പൊന്ന് 😘😘😘
@musthafaek2031
@musthafaek2031 Жыл бұрын
Enik 7 months aayi.. ipozhaan eee varikalile meaning manasilaakunnath😍
@chippyvinu
@chippyvinu Жыл бұрын
Enik 6 month.ippozhanu ee varikalk ethra aazhamundennu manasilakunnathu.💝 Chumma kettirunna song aarunnu.ipo ee lyrics kelkumpozhulla feel paranjariyikan pattilla💝💝😘😘
@meera1549
@meera1549 Жыл бұрын
Eanik 4 month😂
@heyy_lesamma
@heyy_lesamma Жыл бұрын
കുഞ്ഞാവ ഇപ്പൊൾ വന്നിട്ടുണ്ടാവുമല്ലോ 🥰❤️
@anjukunju
@anjukunju Жыл бұрын
@@heyy_lesamma അതെ മോൾ ആണുട്ടോ 🥰🥰
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ശരത്ത് സാറ് മികച്ച കലാകാരൻ തന്നെ ആണ്.🔥🔥 25-വയസ്സുക്കാരന്റേ അതുല്യ സ്യഷ്ട്ടി😘💞🙏🙏
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
അന്ന് 25വയസ്സ് ആയിരുന്നു ശരത് സാറിന്
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@AkhilsTechTunes ok thanks
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
@@Aparna_Remesan kzbin.info/www/bejne/pouUfX2odsyUaMU അതെ ഈ ചാനൽ നമ്മൾ നാല് പേര് ചേർന്ന് ഇന്ന് തുടങ്ങിയതാ... ഇയാളുടെ സാന്നിധ്യം ഇനി മുതൽ അവിടെയും പ്രതീക്ഷിക്കുന്നു... ഇന്ന് ഞങ്ങൾ രണ്ട് ഗാനങ്ങൾ ഇട്ടു.. എന്നും രണ്ട് വീതം ഗാനങ്ങൾ അപ്‌ലോഡ് ചെയ്യും ഇവിടെ..
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@AkhilsTechTunes ok broo
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
@@Aparna_Remesan comment ആണ് ഉദേശിച്ചേ 👍👍👍👍👍👍
@Asirak1078
@Asirak1078 Жыл бұрын
ശോഭയുടെ promo കണ്ടിട്ട് വന്നവർ ആരെലും ഉണ്ടോ ❤
@megham9955
@megham9955 Жыл бұрын
ഉണ്ട് 😁
@anjuanju3002
@anjuanju3002 Жыл бұрын
Ss
@leyasubi620
@leyasubi620 Жыл бұрын
Yes
@greeshmasunil8554
@greeshmasunil8554 Жыл бұрын
Ys
@shalinisahadevan4610
@shalinisahadevan4610 7 ай бұрын
@achus.8848
@achus.8848 Жыл бұрын
വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ (വാലിന്മേൽ..) സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു പാടാൻ നീ ഇനി വരും വിഷുനാൾ (വാലിന്മേൽ..) അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് (2) എന്തിനി വേണം എന്നരുളേണം പുന്നെല്ലിനവലോ പൂവൻ കനിയോ തുമ്പപ്പൂച്ചോറോ തൂശനില തൻ തുഞ്ചത്തു വെച്ച പഴം നുറുക്കോ തിരുനെല്ലിക്കാവിലെ ആ..ആ..ആ (2) ചെറുതെച്ചിത്തേൻപഴം വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..) കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ (2) പൊൻ കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ പുന്നാഗക്കൈയ്യിലു തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമ നെല്‍പ്പാടത്തെ ആ..ആ...ആ കളമനെൽക്കതിർ തരും കുറുമണി പാൽമണി ഇനിയെന്തേ കൊച്ചമ്പ്രാട്ടീ മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)
@anueditz6553
@anueditz6553 2 жыл бұрын
ഇതുപോലുള്ള സിനിമയും,അഭിനേതാക്കളും ഇനി ഉണ്ടാവില്ല! 💎
@rejithrv7228
@rejithrv7228 Жыл бұрын
ഒരുപാട് സങ്കടം തോന്നുന്നു.. എല്ലാരും നമ്മെ വിട്ടുപോയി... ശ്രീവിദ്യ അമ്മ ❤️
@Iam_mahesh
@Iam_mahesh Жыл бұрын
Lalettan ❤ Sobha achan amma bb entry song 🎵 😍 💖 💕 ❤❤❤
@Ribin123c
@Ribin123c 4 жыл бұрын
Hoo,, വല്ലാത്തൊരു കുളിർമയാണ് ഇതൊക്കെ കാണുമ്പോ,, അമ്മയും അച്ഛനും തമ്മിൽ ഉള്ള റൊമാൻസ് അറിയാതെ കടന്നു വരുന്ന മകൻ കാണുമ്പോ ഉള്ള ലാലേട്ടന്റെ ആ നാണം, എക്സ്പ്രഷൻ വേറെ ഏത് നടന് ഇതൊക്കെ ഇത്തരത്തിൽ സാധിക്കും,, ♥️♥️♥️
@crackshid24x73
@crackshid24x73 2 жыл бұрын
മോഹൻലാലിന് മാത്രമാണ് ഈ വീഡിയോ എല്ലാവരും പൊക്കി പറയുന്നത് പക്ഷേ അതിൽ അഭിനയിച്ചിരിക്കുന്ന ഓരോ ആക്ടർസ് വളരെ മനോഹരമായി ചെയ്തിട്ടുണ്ട് especially ശ്രീവിദ്യാ mam അഭിനയം അസാധ്യം.
@priyadarsh8381
@priyadarsh8381 2 жыл бұрын
Suppr
@sumi7384
@sumi7384 Жыл бұрын
ഈ സോങ്ങും അത് പോലെ വാനം പോലെ വീഡിയോ songsആയിരിക്കും പ്രേക്ഷകർ രണ്ടു ദിവസമായി കണ്ടിരിക്കാൻ സാധ്യത😊
@graceeuna6384
@graceeuna6384 Жыл бұрын
Athe😂
@jibinoffl
@jibinoffl 4 жыл бұрын
ശരത്തിന്റെ മ്യൂസിക് ❤️ അന്യായ ഫീൽ തന്നെയാണ് കൂടെ എം ജി ശ്രീകുമാർ , ലാലേട്ടൻ കോംബോ ! ❤️😍
@സിംപിഹണി
@സിംപിഹണി 3 жыл бұрын
Onv യെ മനപ്പൂർവം വിട്ടോ.. 🙄
@ladouleurexquise772
@ladouleurexquise772 4 жыл бұрын
*ലാലേട്ടൻ & ശോഭന ചേച്ചി* Evergreen Jodies ❣️❤ All time favorite 🔥🔥 ശ്രീവിദ്യമ്മ 🔥 തിലകൻ ചേട്ടൻ 🔥 ലളിത ചേച്ചി 🔥
@krishnaindira5806
@krishnaindira5806 Жыл бұрын
Bigboss s5 shobhade promo kamdu onnude ee pattu kettu❤❤❤
@Akk-ty2lx
@Akk-ty2lx Жыл бұрын
Sobha❤Sobhana❤😀
@its_me_1930
@its_me_1930 Жыл бұрын
ശോഭ ചേച്ചീടെ family round കണ്ടിട്ട് വന്നതാ❤❤❤❤
@adithyakrishna6899
@adithyakrishna6899 Жыл бұрын
Bb യിൽ ശോഭയുടെ ഓട്ടം കണ്ട ശേഷം സോങ് കാണാൻ വന്നവർ ഉണ്ടോ 😂😂😂😂😂
@dineshneelambari9148
@dineshneelambari9148 4 жыл бұрын
ശരത് സാറിന്റെ മാന്ത്രിക സംഗീതം😍😍😍😍😍..തിലകൻ സാറിനും,ശ്രീവിദ്യ ചേച്ചിക്കും പ്രണാമം🌹🌹.....2:40 ശോഭന ചേച്ചി എന്നാ ഗ്ലാമർ😍
@chippikunjan2842
@chippikunjan2842 2 жыл бұрын
അതെ ഈ മൂവിയിൽ ശോഭനക്കി ഒരു പ്രത്യേക ഭംഗി ആണ്... Especially Sree ragam songil
@ranaziya7403
@ranaziya7403 4 жыл бұрын
പറഞ്ഞാൽ മതിയാവില്ല ഈ ഫിലിമിലെ ഓരോരുത്തരെയും അഭിനയം പിന്നെ ലാലേട്ടൻ 👌👌👌👌👌👌👌👌👌👌👌👌👌
@vaishnevanuakhilesh6553
@vaishnevanuakhilesh6553 3 жыл бұрын
ആ കിണറിനു മുകളിലൂടെ പോകുന്നത് ...👌👌, ലാലേട്ടന് മാത്രം പറ്റുന്ന മകൻ്റെ സ്നേഹം ....
@vysakhsankar2412
@vysakhsankar2412 Жыл бұрын
Njan comment idan varumayirunnu...enthoru diaryam..
@aparnaaparnaabhilash5203
@aparnaaparnaabhilash5203 Жыл бұрын
​@@vysakhsankar2412akath veezathairikan netokakettum avdachuttum
@rainujoseph8719
@rainujoseph8719 6 ай бұрын
1993' 94ൽ പത്തിൽ പഠിക്കുന്ന കാലം കൂട്ടുകാരുമൊത്തു ക്ലാസ്സ്‌ കട്ട്‌ ചെയ്തു മോഹൻലാലിനെയും മറ്റു നടിനടൻ മാരെയും കാണാൻ പിറവം പാഴൂർ എന്ന സ്ഥലത്തു ഷൂട്ടിങ് കാണാൻ പോയത് ഇന്നും നൊസ്റ്റാൾജിയ ആയി ഓർക്കുന്നു ഈ പാട്ട് സീനിൽ മോഹൻലാൽ തൊട്ടിൽ പൊടി അടിച്ചു വൃത്തി ആകുന്ന സീനിൽ തൊട്ടപ്പുറത്തു ഞാനും എന്റെ കൂട്ടുകാരും ഉണ്ട് ❤❤❤❤❤❤❤❤
@aniammaaloysious294
@aniammaaloysious294 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ,കണ്ണ് നിറയ്ക്കുന്ന രംഗങ്ങളും ,ലളിതാമ്മ ,ശ്രീ വിദ്യാ മാം ,എത്ര പെട്ടെന്ന് ഈ ലോകത്തിൽ നിന്നു മാഞ്ഞു പോയ നക്ഷത്രങ്ങൾ
@renjanarajeev6665
@renjanarajeev6665 Жыл бұрын
Sobhaede bigg boss ile promo kandu ivide vannavar like adikkku...❤❤😅
@1239-p1k
@1239-p1k 2 жыл бұрын
ഈ സുന്ദര സിനിമയിലെ ശ്രീവിദ്യ,തിലകൻ, നെടുമുടി വേണു,KPAC ലളിത, എഴുത്തുകാരൻ പി ബാലചന്ദ്രൻ നായർ ആരും ഇന്ന് നമ്മോടു കൂടെ ഇല്ല...🥺🥺🥺
@darwitpmahidarwit6415
@darwitpmahidarwit6415 2 жыл бұрын
Narendra Prasad legand
@sangeethanarayanan8769
@sangeethanarayanan8769 2 жыл бұрын
@@darwitpmahidarwit6415 kpac ലളിത 😔😔
@abhijithsagar4398
@abhijithsagar4398 Жыл бұрын
ഇപ്പോ innocent sirum
@anandhikaanamika3023
@anandhikaanamika3023 5 ай бұрын
2024 വീണ്ടും വീണ്ടും ഹൃദയം കീഴടക്കുന്നു... അത്രയേറെ ഇഷ്ടം. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹാരിത ❤❤❤❤❤
@chippydhanya11
@chippydhanya11 4 жыл бұрын
നല്ലൊരു ഏട്ടന്റെയും ഒരു കുഞ്ഞി പെങ്ങളുടെയും കഥ പറയുന്ന നല്ലൊരു movie.
@chippikunjan2842
@chippikunjan2842 2 жыл бұрын
Athe
@devyanvlogs8833
@devyanvlogs8833 2 жыл бұрын
മോഹൻലാൽ ശ്രീനിവാസൻ സഹോദരങ്ങൾ ആയി ജീവിച്ചു കാണിച്ചു..... 🥰🥰🥰🥰
@biminithkgopi2610
@biminithkgopi2610 Жыл бұрын
Listening after ‘Bigg boss 5 Sobha Parents’ entry song …
@sanstarlalvlog3269
@sanstarlalvlog3269 2 жыл бұрын
നല്ല സിനിമയുടെ നല്ല ഗാനങ്ങളുടെ.. കാലം.. ഇനി വരുമോ ഇങ്ങനെ ഒരു കാലം.. 😍 ലാലേട്ടൻ ശോഭന ചേച്ചി 😍
@shamnascookingpoint
@shamnascookingpoint Жыл бұрын
*ബിഗ്‌ബോസിൽ ശോഭയുടെ അമ്മ അച്ഛൻ വന്നതിന് ശേഷം ഇത് കാണാൻ വന്നു ❤🥺*
@nithyagireesh360
@nithyagireesh360 9 ай бұрын
2024 ലും കേൾക്കുന്ന ഞാൻ. പാടി ചാനലിൽ ഇട്ടാലോ എന്ന ആഗ്രഹത്തോടെ ❤️❤️❤️fvrt song
@shyamsivan6304
@shyamsivan6304 6 ай бұрын
@RKThoughts
@RKThoughts Жыл бұрын
Shobha de theme song kettu vannatha❤vere aarelum?
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
No who the hell is shobha🙄
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
@@sheenashaji5532 I really don't know who shobha is and btw who the heck are you🙄🙄
@Globetrotter924
@Globetrotter924 Жыл бұрын
@@KZbinBot-zl6hj Shobana
@sanjanavinukuttan2673
@sanjanavinukuttan2673 4 жыл бұрын
ഏതൊരു അമ്മയുടെയും അനിയത്തിയുടെയും ഭാഗ്യം ആണ് ഇതുപോലെ ഒരു മകനെയും ഏട്ടനേയും കിട്ടുന്നത് 😍😍
@nobledas5225
@nobledas5225 3 жыл бұрын
❤️
@trendfashion1099
@trendfashion1099 3 жыл бұрын
Chettachan🥰
@lasnasajesh2516
@lasnasajesh2516 3 жыл бұрын
My bro 💪
@sharfiyashafeeq8068
@sharfiyashafeeq8068 2 жыл бұрын
Super song
@rahulravi7083
@rahulravi7083 2 жыл бұрын
Chettachan
@Sandrasnair-gk3dr
@Sandrasnair-gk3dr 4 ай бұрын
2024 കേൾക്കുന്നവര് ഉണ്ടോ 😁
@sudhiajith4208
@sudhiajith4208 2 жыл бұрын
ഇത് കണ്ടപ്പോൾ എന്തോ കണ്ണ് നിറയുന്നു....ഇവരിൽ പലരും ഇന്നില്ലല്ലോ എന്നോർത്തിട്ട്....🙏🙏❤
@ranaziya7403
@ranaziya7403 4 жыл бұрын
പേര് പോലെ തന്നെ സിനിമ,, പവിത്രം 😘😘😘😘😘😘👌👌👌👌👌👌👌
@roopeshk8824
@roopeshk8824 4 жыл бұрын
വല്ലാത്ത ഒരു വേദനയാ ഈ സിനിമ കണ്ടാൽ
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Yes😞😞😭😭
@niyasummer4940
@niyasummer4940 4 жыл бұрын
Hard to watch this movie twice😷
@geethap9528
@geethap9528 3 жыл бұрын
ആണ് but ഒരു സന്തോഷം ഉണ്ട് ക്‌ളൈമാക്സ് കാണുമ്പോ ചേട്ടനെ മനസിലാക്കുന്ന അനിയത്തി.. ഇപ്പോൾ ഇല്ലല്ലോ അങ്ങനെ
@rajkumarn2042
@rajkumarn2042 2 жыл бұрын
Look at the Picturisation of song...Characters and incidents carved out of the real world...😘😘😘
@Afru786
@Afru786 4 жыл бұрын
ഇതൊക്കെയാണ് മൂവി എനിക്കേറ്റവും ഇഷ്ടം തോന്നിയ ഒരു കുടുംബ ചിത്രം
@tomsimon301
@tomsimon301 8 ай бұрын
വിദ്യാമ്മേനെ കാണാൻ എന്ത് രസമാണ്. ❤❤❤ Can't belive - she's no more....
@sreehariem2333
@sreehariem2333 4 жыл бұрын
ശരത് സർ ❤❤❤മലയാളത്തിലെ ഏറ്റവും ജനപ്രിയമായ 🎶ശ്രീരാഗമോ 🎶 എന്ന പാട്ടിന്റെ സംഗീതസംവിധായകൻ ❤❤❤ I always felt like he is so underrated....
@nithyakrishna5565
@nithyakrishna5565 Жыл бұрын
അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ്... ❤ONV sir's lyrics 🪄❤
@tharasandeep7497
@tharasandeep7497 3 жыл бұрын
ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ എന്താ ഒരു ഫീൽ. സൂപ്പർ 🥰🥰🥰🥰
@sreekanth_sivadas
@sreekanth_sivadas Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവും.. ഇനി ഒരിക്കലും തിരിച്ചുകിട്ടാതെ എവിടെയോ നമ്മൾക്ക് നഷ്ടപ്പെട്ട എന്തൊക്കെയോ ഓർത്തുപോകും..
@sivendrasinghkc
@sivendrasinghkc 3 жыл бұрын
Whenever I watch this song,I could never stop my tears.Every moment of this song is damn real.I always remember my father and mother, who are not in this world now.But I can see them both in Thilakan Sir and Vidyamma. We lost that evergreen Golden Era of Malayalam Movies.
@visakhvazhangode3061
@visakhvazhangode3061 2 жыл бұрын
🙏🙏
@IthalShyamal
@IthalShyamal Жыл бұрын
Shobha's parents entry song. ❤❤❤
@Anu-gy4yj
@Anu-gy4yj 3 жыл бұрын
ഇതിലുള്ള എല്ലാം പാട്ടും ഹിറ്റ്‌ ആണ് ഇന്നും പ്രേതേകിച്ചു താളമയുരം & ശ്രീരാഗമോ ❤️🎶🥰
@ABINSIBY90
@ABINSIBY90 2 жыл бұрын
എംജിയുടെ ഹൃദ്യമായ ആലാപനം..
@deepesh152232
@deepesh152232 Жыл бұрын
എന്റെ വൈഫ്‌ ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ കൂടുതൽ കണ്ടത് ഈ പാട്ടാണ്... പാട്ടിലെ നല്ല വരികൾ, സിനിമയിലെ രംഗങ്ങൾ, കഥ..മറക്കാൻ പറ്റില്ല. ഈ സിനിമ വീണ്ടും കാണാൻ ആഗ്രഹിക്കാത്തതും, കാരണം ഈ സിനിമയിലെ എല്ലാം കഥാപാത്രങ്ങളും അഭിനയിക്കല്ല, ജീവിക്കായിരുന്നു. സിനിമയിലെ അവസാന ഭാഗം കണ്ടാൽ ചങ്കിൽ ഒരു കനം ആണ്... Evergreen song forever... 😍
@Jishnurg5
@Jishnurg5 Жыл бұрын
2:56 Sobhana 🥰
@miss_nameless9165
@miss_nameless9165 2 жыл бұрын
ഈ പാട്ടിലെ ആ വാത്സല്യം..ഹൊ! കേട്ടിട്ട് കൊതിയാകുന്നു😹😍❤️
@priyaachu1562
@priyaachu1562 2 жыл бұрын
ബസിൽ ഇരുന്നു ഇപ്പൊ കേട്ടപ്പോൾ ഇതു ഒന്ന് കാണണം എന്ന് തോന്നി 🥰🥰🥰🥰😘😘ഒരുപാട് ആഗ്രഹിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😞😞😞😞
@kateheuhd
@kateheuhd 2 жыл бұрын
Vegam oru kunjaava ondaavatte chechii 🥰🥰
@sreejithshyni5293
@sreejithshyni5293 Жыл бұрын
God bless you for a cute 👶 . My prayers with you
@suryabin23
@suryabin23 Жыл бұрын
U will
@priyaachu1562
@priyaachu1562 Жыл бұрын
@@kateheuhd ❤❤🥰😘
@bibinviolin4029
@bibinviolin4029 Жыл бұрын
2025 inu munb oru kutty pirakkum.. 😊😍
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 3 жыл бұрын
ശ്രീവിദ്യ സമാനതകളില്ലാത്ത ഇതിഹാസം ❤️
@abhirajsg1802
@abhirajsg1802 2 жыл бұрын
💔💕
@rohithsuresh239
@rohithsuresh239 3 жыл бұрын
തിരുന്നെല്ലി കാവിലെ ചെറു തെച്ചി തേൻ പഴം ആഹാ 😍😍😍😍30k ഉള്ളപ്പോൾ കാണുന്ന ഞാൻ
@നീലമാലാഖ
@നീലമാലാഖ 2 жыл бұрын
ഒരുപാട് വേദന തന്ന സിനിമ 😔സ്വന്തം ചേട്ടൻ ഇതു പോലെ സ്നേഹിക്കോ... 😔😔😔
@nidhisworld...2025
@nidhisworld...2025 2 жыл бұрын
തികച്ചും nostalgic..... music... acters... എല്ലാം... just amazing... love it
@josephdevasia5937
@josephdevasia5937 Жыл бұрын
മലയത്തിന്റെ മഹാ പ്രതിഭകൾ തിലകൻ,നെടുമുടി,ലളിതാമ്മ,ശ്രീവിദ്യ,ശോഭന,മോഹൻലാൽ ഇവർ അഭിനയിക്കുകയാണോയെന്നു തിരിച്ചറിയാൻ പറ്റാത്ത ഗാനരംഗം മറക്കാൻ പറ്റില്ല
@hereiam871
@hereiam871 Жыл бұрын
എന്തൊരു വരികളാ♥️ഇനി പിറക്കുമോ ഇങ്ങനൊരു പാട്ട്😍
@rashidaharis8540
@rashidaharis8540 Жыл бұрын
എൻ്റെ കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോ ഉമ്മ വീണ്ടും pregnent ആയി.അത് വരെ ഞാനും എൻ്റെ രണ്ട് അനിയത്തികളും മാത്രം ആണ് മക്കളായി ഉണ്ടായിരുന്നത്. എൻ്റെ husband ആയിരുന്നു ഉമ്മാനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നത്.മകൻ്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തു. ഉമ്മാനെ നോക്കാൻ എന്നെ എൻ്റെ വീട്ടിൽ കൊണ്ടാക്കി.ഉമ്മാക്ക് ഇഷ്ടം ഉള്ള ഫുഡ്സ് വാങ്ങിക്കൊടുത്തു കൊറോണ ടൈം ആയത് കൊണ്ട് ഞങ്ങള്ക്ക് aaarkkum dlvry ടൈമിൽ ഹോസ്പിറ്റലിൽ പോകാൻ പറ്റിയില്ല ഉമ്മ പ്രസവിച്ചു എന്ന് എൻ്റെ ഉപ്പ ആദ്യം വിളിച്ച് പറഞ്ഞത് എൻ്റെ husbandine ആണ് നിനക്ക് ഒരു അനിയനും അനിയത്തിയും ഉണ്ടായി എന്ന്🥰 Twins ആയിരുന്നു 🥰🥰🥰
@adukkalayilninnum228
@adukkalayilninnum228 Жыл бұрын
💕💕
@sonumrudulal6279
@sonumrudulal6279 10 ай бұрын
എന്ത് രസവാ ലാലേട്ടൻ കിണറിന്റെ വാക്കിലൂടെ നടക്കുന്നത് കാണുവാൻ ❤
@itsme-ow8ut
@itsme-ow8ut 2 жыл бұрын
വിദ്യാമ്മ എന്ത് സുന്ദരിയാണ്💕
@pramiladevi6202
@pramiladevi6202 2 жыл бұрын
May 2022, ഡെലിവറിക്കു 2week മാത്രം, ഈ പാട്ട് കേൾക്കുന്ന ഫീൽ,, 😍😍ohh... 💐💐😍😍😍അമ്മ.. തിരുവയർ.. ഉള്ളിൽ.. 💐💐💐
@sanjanavinukuttan2673
@sanjanavinukuttan2673 4 жыл бұрын
The Real Lady Super Star "Shobhana Chechi" 😍🤩😘👌👌എന്നാ പാട്ടാണ് ഇതൊക്കെ uffff ഒരു രക്ഷയും ഇല്ല 🤦🤦അമ്മ തിരുവയർ ഉള്ളിൽ കുറു ക്കണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണി പ്രാവ്, super line, താളമയഞ്ഞു song കൂടി ഇടണേ... 🙏
@Aparna_Remesan
@Aparna_Remesan 4 жыл бұрын
അപ്പോ ഉർവശി ചേച്ചിയോ😘💪
@sanjanavinukuttan2673
@sanjanavinukuttan2673 4 жыл бұрын
@@Aparna_Remesan അതു പിന്നെ പറയാൻ ഉണ്ടോ ഉർവശി ചേച്ചിയും lady super star അല്ലെ ശോഭന ചേച്ചിടെ song ആയ കൊണ്ട് ചേച്ചിയെ mention ചയ്തു എന്നു മാത്രം, രണ്ടു പേരും ഒന്നിനൊന്നിന്‌ മെച്ചം അല്ലെ 😍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@sanjanavinukuttan2673 അതെ😘😘യാത്രയിൽ ഓക്കെ ശോഭനേടെ അഭിനയം.😘ഉർവശി ചേച്ചിടെ മരുമകൾ കഥാപാത്രങ്ങൾ കണ്ടാ മതി അവരുടെ acting skill മനസിലാക്കാന്.പക്ഷെ എല്ലാവരും പറയണെ മഞ്ജു ആണ് lady sooper star എന്നാ.
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@Aparna_Remesan മഞ്ജു ചേച്ചി lady superstar 🔥 Because her star value and acting skill Eg : കണ്ണെഴുതി പൊട്ടും തൊട്ടു, കളിയാട്ടം, കന്മദം, ഈ പുഴയും കടന്നു, ആറാം തമ്പുരാൻ latest അസുരൻ For an actress her voice is more important and manju chechi did it well in all films .... if u dont know plz watch her films ഉർവശി ചേച്ചി, ശോഭന ചേച്ചി, പാർവ്വതി ജയറാം, മഞ്ജു ചേച്ചി 🔥🔥🔥
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@ladouleurexquise772 പക്ഷെ എനിക്ക് ഉർവശിം ശോഭനേം കഴിഞ്ഞിട്ടെ ഉള്ളു മഞ്ജു.പ്രത്യേകിച്ച് ഉർവശി എന്നാ അഭിനയമാണ്.തലയണമന്ത്രം, മാളൂട്ടി,സപടികം,സുഖമോ ദേവി, കിഴക്കൻ പത്രോസ്, കാക്കത്തൊള്ളായിരം,സത്രിധനം,ഭാര്യ, കടിഞ്ഞുൽ കല്യാണം,അഹം അങ്ങനേ എത്രയോ മൂവീസ്.പക്ഷെ മഞ്ജുവിന്റെ ആക്റ്റിംഗ് skillum അപാരമാണ്.
@thulasisiju21
@thulasisiju21 Жыл бұрын
ബിഗ്ഗ്‌ബോസ് കണ്ടതിനു ശേഷം ഈ പാട്ടു കെട്ടവരുണ്ടോ 😍
@PraveenKumar-hg3rk
@PraveenKumar-hg3rk 7 ай бұрын
sreevidya ammayodu asooya tonnippoyi. lalettadey sneham❤❤❤😍😍
@pkharishpk
@pkharishpk Жыл бұрын
ശ്രീവിദ്യ, തിലകൻ, നെടുമുടിവേണു kpsc ലളിത, പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ.... 💞💞💞💞നിങ്ങൾ ജീവിച്ചകാലത്തു ജീവിക്കാൻ പറ്റിയത് പുണ്യം,ഏതെങ്കിലും സിനിമ കണ്ടു ഇത്രയധികം വിഷമിച്ചിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്. മോഹൻലാൽ സർന്റെ അഭിനയം ഹോ പറയാതിരിക്കാൻ കഴിയില്ല. ഇതെങ്ങനെ കഴിയുന്നു,ശരത് സർ ❤❤❤മലയാളത്തിലെ ഏറ്റവും ജനപ്രിയമായ 🎶ശ്രീരാഗമോ 🎶 എന്ന പാട്ടിന്റെ സംഗീതസംവിധായകൻ ❤❤❤ I always felt like he is so underrated....
@anilmathew1113
@anilmathew1113 Жыл бұрын
ശ്രീവിദ്യ ചേച്ചി എന്ത് സുന്ദരി ആണ്
@Lijo_Kerala
@Lijo_Kerala 8 ай бұрын
My favourite actress srividyamma amd lalithachechi..
@sruthyarun.4054
@sruthyarun.4054 Жыл бұрын
സെക്കന്റ്‌ പ്രെഗ്നൻസി ആയപ്പോൾ മുതൽ ഇ song കേൾക്കാൻ വരുന്ന ഞാൻ 🥰 ഇനി ഒരുമാസത്തെ കാത്തിരിപ്പ് മാത്രം 🥰🥰🥰🥰
@RS-qr7oc
@RS-qr7oc Жыл бұрын
Bigg boss il e song play cheytha shesham e video song kaanaan vannavarundo?
@deepakkp3078
@deepakkp3078 4 жыл бұрын
ഈ പാട്ടിൽ ചില വരികൾ മാത്രമായി എന്താ സുജാത ചേച്ചിയെ കൊണ്ട് പാടിച്ചത് 😍😍😍😘😘😘
@driveaccessd2112
@driveaccessd2112 2 жыл бұрын
Ithu kettu nokki.. kzbin.info/www/bejne/n3vCoqKYmK-oidk deepak chodiche chodiyathinnu uthram kittum
@sudhiv2612
@sudhiv2612 2 жыл бұрын
ഈ portions ജഗതി ശ്രീകുമാറിനെ കൊണ്ട് പാടാൻ വച്ചിരുന്നതാണ്. പുള്ളി വന്ന് try ചെയ്ത് നോക്കി. പാടിയില്ല.. പിന്നെ സുജാത ചേച്ചി പാടി..
@deepakkp3078
@deepakkp3078 2 жыл бұрын
@@sudhiv2612 🙄🙄🙄😳😳
@nrithanrithuz1958
@nrithanrithuz1958 Ай бұрын
2024 ലും ഇത് കേൾക്കുന്നവർ ഉണ്ടോ, ഉണ്ടെങ്കിൽ അതാണ് ഈ പാട്ടിന്റെ ഒരു മാജിക്‌ ❤
@poojaashok6751
@poojaashok6751 4 жыл бұрын
Most underrated Music director sarath🥰... Cheythathu എല്ലാം ക്ലാസ്സ്‌ songs💕
@shankayamkulam4541
@shankayamkulam4541 3 жыл бұрын
Ni8 I 000p0900opp88pp9000000000000
@rahulkrishna2328
@rahulkrishna2328 2 жыл бұрын
അതെ 💕👍
@sanalkumar4144
@sanalkumar4144 2 жыл бұрын
ഈ പാട്ടിനു ഒരു പ്രത്യകത ഉണ്ട് ഇതിലെ സിനുകളുംയിട്ടു ശരത് സാർ ❤🙏🙏🙏
@manutk8237
@manutk8237 Жыл бұрын
😍😍😍😍😍😍😍😍😍😍 ഈ പാട്ടൊക്കെ എന്താ ഫീൽ....തിരിച്ചു കിട്ടാത്ത കുട്ടികാലം
@aparnasreekumar4480
@aparnasreekumar4480 2 жыл бұрын
ശോഭനയുടെ സൗന്ദര്യം! 😍
@RajithvV
@RajithvV Жыл бұрын
Biggboss kandu vanavar undo?
@abhimessiah7338
@abhimessiah7338 9 ай бұрын
What a beautiful song is this ❤❤❤❤❤❤
@ajithkumars6433
@ajithkumars6433 4 жыл бұрын
എന്നാ വരികളാണേ..😍😍👌👌
@jeenababu8718
@jeenababu8718 2 жыл бұрын
ശരത്തേട്ടന് ഒരു big salute♥️♥️♥️
@thomasbenadictrozario966
@thomasbenadictrozario966 9 ай бұрын
In every frame we see legends live their characters.. We can feel the love in them... What a song
@sameeshsathyan1819
@sameeshsathyan1819 11 ай бұрын
ചേട്ടച്ഛൻ ❤
@jijubalakrishnan856
@jijubalakrishnan856 2 жыл бұрын
Missing lot of talents like nedumudi venu chettan..kpac Lalitha chechi....sreevidya mam..thilkan sir..🙏
@kannankrishna6582
@kannankrishna6582 3 жыл бұрын
Ippazhum lalettante one my top fvrt listill ullla movie aanu ithu ella sngsum poliyaa
@സത്യംജയിക്കട്ടെ-മ4ഫ
@സത്യംജയിക്കട്ടെ-മ4ഫ 4 жыл бұрын
സൂപ്പർ സോങ് എം ജി ...ശരത് sir....
@ShivaSurya564
@ShivaSurya564 Жыл бұрын
ഒരു അനിയത്തികുട്ടി വരുന്നതിൻ്റെ മുഴുവൻ സന്തോഷവും aa lyrics il ഉണ്ട് ❤
@sujithv2521
@sujithv2521 4 жыл бұрын
Pavithram movie fanskar ivide like❤👍
@shihastj969
@shihastj969 Жыл бұрын
ഈ സോങ് ഒക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോളത്തെ പാട്ടൊക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
HELP!!!
00:46
Natan por Aí
Рет қаралды 8 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 84 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН