ഹരീഷ് പേരടി ഏതു കാരക്ട്ടർ ചെയ്താലും എന്നും കൈതേരി സഹദേവൻ തന്നെ ...അതിൽ നിന്നും മോചിതനായിട്ടില്ല..
@simonjoseph923 жыл бұрын
RIP Pradeep. Unique actor.
@SunilKumar-gu9xy3 жыл бұрын
ശരിയാണ് ഡോക്ടറേറ്റ് കിട്ടാൻ പള്ളികൂടത്തിൽ പോവണ്ട...... കുറച്ചു നാൾ മുൻപ് ഒരു സെച്ചിക്ക് ഡോക്ടറേറ്റ് കിട്ടിയില്ലായിരുന്നോ........🤣😜😄😂
@mathewkl90113 жыл бұрын
ഒരു ചേച്ചിക്ക് മാത്രമല്ല, ചാനലുകളിൽ സന്ധ്യാ ചർച്ചകൾക്ക് വരുന്ന കുറെ ന്യായീകരണ തൊഴിലാളികൾക്കും 😊
@arun-er6je3 жыл бұрын
അവരൊക്കെ റിസർച്ച് ചെയ്ത് കിട്ടിയത് ആണ് ചുമ്മാ മോങ്ങിയിട്ട് കാര്യം ഇല്ല ഒന്ന് എടുത്തു കാണിക്ക് ഡോക്ടറേറ്റ് പിന്നെ പ്രധാന മണ്ടനെ പോലെ വേണേൽ ഉടായിപ്പ് certificate കിട്ടും
@josephputhran48715 ай бұрын
😂😂😂 Entire Politics Degree ulla naadaaa😂
@MrSarathvt2 жыл бұрын
Movie name??
@hyderali25963 жыл бұрын
ഇതൊക്കെ അല്ലെ ഇപ്പോ നടക്കുന്നത് 😁
@SabuXL3 жыл бұрын
പിന്നല്ലേ ചങ്ങാതീ 🙄🤭👍🏼
@sonaprakasan21363 жыл бұрын
😂😂
@johnsoncf46233 жыл бұрын
ജനങ്ങൾ കഴുതകളാവുമ്പോൾ ഇതും ഇതിൽ അപ്പുറവും നടക്കും, രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ മന്ത്രി മാരുടെയും എംഎൽഎ മാരുടെയും എംപി മാരുടെയും യാത്ര ക്ക് ഇവിടെ നിന്ന് ഖജനാവിൽ നിന്ന് ഒരു അനുകൂലൃങ്ങളും പെന്ഷനും കൊടുക്കാൻ പാടില്ല അതാണ് ജനാധിപത്യം,യൂകെയിൽ ഒക്കെ മന്ത്രി മാരുടെയും എംഎൽഎ മാരുടെയും എംപി മാരുടെയും യാത്ര ക്ക് ഒന്നും കൊടുക്കുന്നില്ല അവരുടെ ശമ്പളം കൊണ്ടാണ് അവർ യാത്ര ചെയ്യുന്നത് അങ്ങനെ വേണം കേരളത്തിലും
keralam no.1 അല്ലേ... പിന്നെന്തിനാ മാൻഡ്രേക് അമേരിക്കയിൽ മൂലക്കുരു ചികിത്സക്ക് പോണത്
@syamkolloorvila55236 ай бұрын
Eatha cinema
@pratheeshlp61853 жыл бұрын
😎😎😎😎😎💚
@judhan932 жыл бұрын
RIP പ്രദീപ് സര്‍
@georgemathew30083 жыл бұрын
Ippol oral poyyittu vannath alle ullu
@jawadjazz35943 жыл бұрын
😁🤣👌💯🤭
@funfactfuture Жыл бұрын
ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയുമായി വളരെ അടുത്ത് നില്‍ക്കുന്നു
@pratheeshlp61853 жыл бұрын
🤣🤣🤣🤣🤣🤣🤩🤩🤩🤩
@rvdk22823 жыл бұрын
തൈര്ർ.....
@ranjithcheruvathoor39213 жыл бұрын
ഇതൊക്കെ ഇറങ്ങിയ പടമാണോ
@SabuXL3 жыл бұрын
ഓ 👍🏼 ചങ്ങാതീ. വെളിച്ചം കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു. 👍🏼
@rencevarghese29103 жыл бұрын
സിനിമ ഏതാ
@SabuXL3 жыл бұрын
@@rencevarghese2910 ദയവായി വീഡിയോ ശകലം മുഴുവൻ കാണൂ ചങ്ങാതീ. ഇത്രയും മടി വേണ്ടാ ട്ടോ. 😂 🙄👍🏼
@JuniorArif-g1g5 ай бұрын
Avinja name aanallo comedy aayittilla channel name@@SabuXL
@regeeshsachuttan51373 жыл бұрын
😂😂😂😂😂😂😂😂
@shahulhameedhameed1723 жыл бұрын
എന്താ മൂവി
@Aboo_maryam3 жыл бұрын
വീഡിയോ ഫുൾ കാണു അതിൽ പേര് ഉണ്ട്
@haseenaps25953 жыл бұрын
Janaadhipan
@SabuXL3 жыл бұрын
@@Aboo_maryam പസ്റ്റ്. എൻ്റെ ചങ്ങാതീ 🙄 ഇവൻമാർക്കുണ്ടോ അതിനൊക്കെ ഉള്ള ക്ഷമയും സഹനവും. ന്യൂ ജൻ തലമുറ പയ്യൻസ് ആണല്ലോ. അവർക്ക് നമ്മൾ തന്നെ പറഞ്ഞും ചെയ്തും ( ഹോ അത്രയും വേണമോ 🙄) കൊടുക്കണം എന്നാണ് അവരുടെ വാദം. 🙄🤭