ഇത് ഷൂട്ട് ചെയ്ത സ്ഥലം കാണുബ്ബോൾ ഒരു വിങ്ങൾ..എത്ര സുന്ദരവും ശാന്തവും ആയിരുന്നു നമ്മുടെ പഴയക്കലവും നാടും..മനുഷ്യരും 😭
@____raziya_____ Жыл бұрын
Place evideya?
@kamalkamal-ic4vz Жыл бұрын
Full trivandrum..... Jawahar nager vellaayani
@sunbeam914 жыл бұрын
മലയാളചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച നടി... ആർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ കാക്കത്തൊള്ളായിരം, തലയിണ മന്ത്രം, ഉത്സവമേളം എന്നീ ചിത്രങ്ങൾ കണ്ടുനോക്കു.... അഭിനയസാധ്യതയുള്ള റോളുകൾ ഒരുപാടൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരം ഏതാനും സിനിമകൾ മതിയാകും ഉർവശിയുടെ മികവ് മനസിലാക്കാൻ... അന്ന് ഇങ്ങനെ ലേഡി സൂപ്പർസ്റ്റാർ എന്ന് പൊക്കിപ്പിടിച്ചു നടക്കാൻ ആരും ഉണ്ടായിരുന്നില്ല.
@danybenedict19764 жыл бұрын
Kudichu toorum ha ha ha
@sunbeam914 жыл бұрын
@@danybenedict1976 മാന്യമായ ഭാഷയിൽ പ്രതികരിക്കൂ ബ്രോ... സർക്കാർ തന്നെ മദ്യം വിൽക്കുന്ന ഈ നാട്ടിൽ ആരെങ്കിലും കുടിക്കുന്നത് അത്ര വല്യ അപരാധമാണോ... ഇനി പ്രത്യേകിച്ച് അത് കഴിച്ചത് ഒരു സ്ത്രീ ആയിപോയതാണോ താങ്കളുടെ ഈ പരിഹാസത്തിനു കാരണം. മദ്യം പുരുഷന്മാർക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ.... ഞാൻ അവരുടെ സ്വകാര്യ ജീവിതത്തിനെ കുറിച്ചല്ല പറഞ്ഞത്. ഇത്രയും നന്നായി അഭിനയിക്കുന്ന മറ്റൊരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല... അത് എന്റെ മാത്രം അഭിപ്രായം. താങ്കൾക്ക് യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം.
@ushababu52604 жыл бұрын
Kaakkathollaayiram okke super alle, she is a wonderful actress.
@akhilroy58464 жыл бұрын
ശോഭനയേ മറക്കണ്ട..
@leoking86974 жыл бұрын
@@akhilroy5846 പക്ഷെ ഉർവശിയുടെ അടുത്ത് എത്തില്ല. ഉർവശി എല്ലാ റോളും ചെയ്ത് കഴിവുതെളിയിച്ചതാ...
@arunkumarus98714 жыл бұрын
Song super. ഉർവശി ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടം ആണ്. തലയണ മന്ത്രം, പൊന്ന് മുട്ട ഇടുന്ന താറാവ്, കാക്ക തൊള്ളായിരം, ഭാര്യ, സ്ത്രീ ധനം എല്ലാം സൂപ്പർ പെർഫോമൻസ് തന്നെ. മോഹൻലാൽ ആയാലും ജഗദീഷ് ആയാലും ആരോടും സൂപ്പർ ആയി അഭിനയിക്കുന്നു. ഉർവശി യെ ഇഷ്ടം ഉള്ളവർ ആരൊക്കെ
@കറിLeaf1233 жыл бұрын
ഗന്ധർവ്വൻ വന്നു ചോദിച്ചാ ദേവി സുഖമാണെന്ന് പറയും.. എന്തൊരു ശബ്ദം 🥰👌🏼👌🏼
@vavachivava538 Жыл бұрын
അതെ 😘
@Manojalappey3 жыл бұрын
എത്ര തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന രവീന്ദ്രൻ മാഷിന്റെ അതിമനോഹരം ആയ ഒരു പാട്ടാണ് 😍😍😍
@harshangireesanprasanna31925 жыл бұрын
രണ്ടു വരി പല്ലവിയിൽ നിർത്തിയ അത്ഭുതകര്മായ സംഗീത സംവിധായകൻ ആണ് രവീന്ദ്രൻ മാസ്റ്റർ..
@pradeepvasudevan52425 жыл бұрын
😍💕❤️Yes..... Nammude Swantham mash💕💞😘
@bijustephen20145 жыл бұрын
Randu vaakkil othukki... Athum repeat thonnikkaatha tharathil... Intelligent and wonderful music
@СудхакаранНамбиар5 жыл бұрын
Night 2 am. I am still listening
@shameershashameerfowerstv41354 жыл бұрын
Oru vari mathram... Sughamo devee
@rageshchalattlerageshchala48234 жыл бұрын
Wow
@Anjana_Aravind294 жыл бұрын
Im a big fan of urvashi chechi..... അവരുടെ അഭിനയവും സൗന്ദര്യവും മുടിയും ഹോ അസൂയ തോന്നും എപ്പോഴും....
@connecttostardust3 жыл бұрын
Enikkum❤️❤️
@shaheervm66443 жыл бұрын
വെറുതെയല്ല മുടിയെല്ലാം കൊഴിഞ്ഞു പോയത്
@aaradhika82853 жыл бұрын
സത്യം എന്തു സുന്ദരിയാ 😍
@rajirajan79203 жыл бұрын
@@shaheervm6644 😃
@azzu5063 жыл бұрын
@@shaheervm6644 🤣🤣🤣
@noone-tt3oq4 жыл бұрын
എന്താന്നറിയില്ല.ഈ പാട്ടിലുള്ള സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ആഹ് പഴമ തന്നെയായിരുന്നു മനോഹരം എന്നു തോന്നുന്നു.
@razakabdul52633 жыл бұрын
എനിക്കും p
@anuranjajaykv22973 жыл бұрын
Yes,anikum
@rensodev3 жыл бұрын
Sathyam 😔
@sheebajose25863 жыл бұрын
സത്യം... ഈ സിനിമ കണ്ടാണ് ട്രിവാഡ്രത്തോട് ഇഷ്ടം തോന്നിയത്
@vipindasks22883 жыл бұрын
thengin thoppu kanumbol nostalstigic feeling
@manojantony40635 жыл бұрын
സെമി ക്ലാസ്സിക്കൽ മ്യൂസിക് ഇത്ര മനോഹരമായി സംഗീതസംവിധാനം ചെയ്‍താറുള്ളത് രവീന്ദ്രൻ മാഷ് ആകുന്നു. അഭിനന്ദനങ്ങൾ
@bineeshpalissery5 жыл бұрын
അതൊക്ക ജനപ്രിയം ആക്കുവാനും കഴിഞ്ഞു മാഷിന്
@suryanarayana93404 жыл бұрын
Spr
@skmedia285 жыл бұрын
2024ന്നിൽ ഈ ഗാനം കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ രവീന്ദ്രൻ മാസ്റ്റർ ഇഷ്ടം❤❤❤
@kssajeev83235 жыл бұрын
✋✋👍👍👍
@id28015 жыл бұрын
My favorite song for..............ever😍💓❤️
@Broono-qu3xh8pf6w5 жыл бұрын
Njaan
@seenasajeevan49785 жыл бұрын
Raveendhan fashions eishttam mathram alla maanasa guru koodi anu...sir chitta paduthiya song's allam adipoli ally....pinny eith ....❤❤❤❤
@stgaming68205 жыл бұрын
ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കും
@aneeshjeevan79165 жыл бұрын
എന്ത് പാട്ട് ആണ്...lyric ,സംഗീതം,ആലാപനം,ദൃശ്യ ചാരുത,അഭിനേതാക്കൾ...ദൈവമേ ഒന്നും പറയാനില്ല
@sumageorge30805 жыл бұрын
Super song
@nihalarashid53593 жыл бұрын
Paat paadiyath aara
@vinodn.p89145 жыл бұрын
ഈ..സിനിമയിൽ കാണുന്നതുപോലെ പാടവും തോടും.. തോട്ടുവരമ്പും ഒക്കെയുള്ളഒരു നാട്ടിൻ പുറം എനിക്കുണ്ടായിരുന്നു തോട്ടിൻ വരമ്പിലൂടെ സൈക്കിൾ ചവിട്ടിയാണ് ഈ..സിനിമകാണാൻ പോയതും ഒാർത്തപ്പോൾ കണ്ണുനിറഞു..
@mayapradeep61494 жыл бұрын
Ui
@aryareji42974 жыл бұрын
U r lucky
@moideenmoidu53664 жыл бұрын
@@mayapradeep6149 jmi
@vinodkomalassery64403 жыл бұрын
😍😍
@nounoushifa94643 жыл бұрын
Vinu👌😁🙋♀️
@kvpillai3 жыл бұрын
ഇങ്ങനെയുള്ള പാട്ടുകളൊക്കെ ഇനി ഉണ്ടാവുമോ? എത്ര ഭംഗിയുള്ള orchestration ആണ് രവീന്ദ്രൻ മാഷിന്റെ. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ കാലിൽ വീണിട്ടു ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാമായിരുന്നു . ദാസേട്ടൻ എത്ര അനായാസമായി ആണ് ഈ പാട്ട് പടിയിരിക്കുന്നത്. Classic.
@joshmonvinod27765 жыл бұрын
Class കട്ട് ചെയ്ത് ഞാനും സുഹൃത്ത് syamum കണ്ട സിനിമ. അന്ന് അമ്മയുടെ കൈയില്‍ നിന്നും കിട്ടിയ അടിയുടെ രുചി. ഈ സിനിമയും ഇതിലെ ഗാനങ്ങളും ഇന്നും ഇഷ്ടപ്പെടുന്നു.
@MrAnish614 жыл бұрын
മോഡൽ സ്കൂളിലാണോ പഠിച്ചത് അതേ അനുഭവം എനിക്കുമുണ്ട്
@saneepraheem64674 жыл бұрын
@joshmon vinod ഈ പടമൊക്കെ തിയേറ്റർ പോയി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്... ചേട്ടനൊക്കെയാണ് ഭാഗ്യവാൻ...❤️
@joshmonvinod27764 жыл бұрын
@@MrAnish61 അതേ
@chaithanya96744 жыл бұрын
Literally you had a Nostu😂😂😂✨💖
@rohithftw21873 жыл бұрын
Good old days
@noushadazeez28415 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്..
@reenasajeev87744 жыл бұрын
Super. Song
@muzmuz21143 жыл бұрын
Serikkum 😍
@sheebajose25863 жыл бұрын
സത്യം
@petchannel33103 жыл бұрын
സൂപ്പർ സോങ്
@AbdulRahman-lc2ts4 жыл бұрын
ഉർവശി എന്തൊരു സുന്ദരിയാണ്
@krishnankuttynairkrishnan76223 жыл бұрын
ഉജ്ജയിൻയിലെ... ഗായികയാ, ഉർവശി മാം... പി. ലീലാ മമ യുടെ... പാട്ടിലെ... താരമാണെ ❤❤❤... 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤"BHARATHAM" സ്റ്റാർ ക്വീൻ!!!!!!❤❤❤🙏🙏🙏👍👍👍👏👏👏👌👌👌🌹🌹🌹😭😭😭♥♥♥🤩🤩🤩😍😍😍😆😆😆💯% ടോപ് മോസ്റ്റ് 🌹🌹🌹👌👌👌👍👍👍
@chandrikap54713 жыл бұрын
Urvashi sundari aanu.......
@lailajaleellaila81703 жыл бұрын
@@chandrikap5471 yes
@nikhilprabha55923 жыл бұрын
Aayirunnu
@Achu_8888 ай бұрын
Eppo ntha... @@nikhilprabha5592
@sunilchozan4 жыл бұрын
ജീവൻ തുളുമ്പുന്ന ഒരു പാട്ട്...... ഇത് എന്നും ആനന്ദം തരുന്ന പാട്ട്...... രവീന്ദ്രൻ മാഷേ ശതകോടി പ്രണാമങ്ങൾ..... നന്നിയുണ്ട്
@rejitr193 жыл бұрын
എപ്പോ കേട്ടാലും നിന്ന് ശ്രദ്ധിച്ചു പോകുന്ന എത്ര പറഞ്ഞാലും മതിയാകാത്ത song..... സുഖമോ ദേവി.... എന്ന് ദാസേട്ടൻ എടുക്കുമ്പോ നമ്മൾ വേറേതോ ലോകത്തിൽ ആകും.... അത്ര feel..... നന്ദി മാസ്റ്റർ ഞങ്ങൾക്ക് ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിന്.
@shasudheenaliyar55032 жыл бұрын
Good comment
@josejerome11Ай бұрын
അതെ
@akhilsnadh58314 жыл бұрын
ഇ കാലത്തു തലകുത്തി മറിഞ്ഞാലും ഇങ്ങനെ ഒരു പാട്ടു ഉണ്ടാവില്ല..... ശങ്കർ ഒരേ പൊളി.....
@anandkb37494 жыл бұрын
അപ്പോഴും... ഇപ്പോഴും... എപ്പോഴും... മരണമില്ലാത്ത പാട്ടുകൾ ❤️❤️❤️
@artframe63163 жыл бұрын
ഉർവശി എന്ന നടിയുടെ talent അറിയാൻ ഒരുപാടു പടങ്ങൾ കാണേണ്ട... സ്ത്രീധനം കണ്ടതിനു ശേഷം തലയണ മന്ത്രം കണ്ടാൽ മതി അവരുടെ റേഞ്ച് മനസ്സിലാവും
@rintovarghesekuttikadan99432 жыл бұрын
ഊർവ്വശി ചേച്ചിയെ കാണാൻ എന്താ ഒരു ഭംഗി ഒരു രക്ഷയുമില്ല എന്റെ പൊnne
@akhilb59203 жыл бұрын
മധു ചേട്ടന്റെ വോയിസിൽ ഈ പാട്ട് കേട്ടുവന്നവർ ഉണ്ടോ? 😊🎵🎶🎶🎧
@kamalprem5113 жыл бұрын
Illa
@_aadarshow_84733 жыл бұрын
😁
@aniscollective6283 жыл бұрын
Yes
@shaheedgallega77233 жыл бұрын
Yes
@shaheedgallega77233 жыл бұрын
Njanum
@nizamebrahim53233 жыл бұрын
ചില നഷ്ടങ്ങൾ ശാശ്വതവും പകരമില്ലാത്തതുമാണ്.രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനോട് ഉറക്കെ വിളിച്ചുപറയാമായിരുന്നു :-"മാഷേ ഊണിലും ഉറക്കിലുമൊക്കെ ഞങ്ങളുടെ കാതുകളിലും ഹൃദയത്തിലുമുണ്ട് താങ്കളുടെ മാസ്മരിക സംഗീതം " എന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sophiyasussanjacob30585 жыл бұрын
നഷ്ട പ്രെണയത്തിന്റെ നോവ് അനുഭവിക്കാൻ സാധിക്കുന്നു ഇ പാട്ടിലൂടെ.. രവീന്ദ്രൻ മാഷ്.. 😢
@Isha6413-x8b4 жыл бұрын
Yes e പാട്ട് കാണുമ്പോൾ ശരിക്കും തോന്നും
@sophiyasussanjacob30584 жыл бұрын
@@Isha6413-x8b ഇ സിനിമയുടെ കഥയും അങ്ങനെ ആണല്ലേ.. 😊😊
@sevansky67902 жыл бұрын
നഷ്ടപ്പെടുത്തിയ ഒരു പ്രണയത്തിന്റെ വിങ്ങലോടെ ഈ പാട്ട് കേൾക്കുന്ന ഞാൻ...ഒരു ചെറിയ ദേഷ്യം....മനസ്സിന്റെ നിയന്ത്രണം വിട്ടു പോകുന്നു ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ.....Dear simi....I am really sorry....Miss you dear a lot......ക്ഷമിച്ചു എന്നു ഒന്നറിഞ്ഞിരുന്നെങ്കിൽ......😪😪😪😪😪
@chandrikaamma35686 жыл бұрын
സുന്ദരി ഉർവശി .....അഭിനയത്തിലും ഉർവശികു പകരം വെക്കാൻ ഒരാൾ ഇല്ല.....
@@sayoojpalayad9913 Kerala culture............................ FOOL
@dennismamman6 жыл бұрын
Chandrika Amma yes agreed but Shanthi Krishna is also equally talented
@premkumar-ij6qs3 жыл бұрын
1986...ഒരുപാടു നല്ല സിനിമകൾ / നല്ല പാട്ടുകൾ ഇറങ്ങിയ വർഷം........മുപ്പത്തിഅഞ്ചു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇതുപോലെ ഉള്ള നല്ല പാട്ടുകൾ ക്ക് ആരാധകർ കൂടി വരുന്നത് പാട്ടിന്റെ മാധുര്യം ഒന്നുകൊണ്ടു മാത്രം....great directon and singing....all are super....
@movieclips-hk5kk3 жыл бұрын
*ഞാൻ അധ്യമായിട്ട് കണ്ട പ്രണയ നായകൻ ഉദയ് കുമാർ ഇപ്പൊ എവിടെയാണ്...!!!💙*
@shanshahul37873 жыл бұрын
ഭ്രമം കണ്ട് ഈ കമന്റ് തപ്പി വന്നവർ ഇവിടെ കമോൺ 😁
@vivek52043 жыл бұрын
Bhramam kandulle... 🤣
@akku.s9043 жыл бұрын
Carect 😜😜
@rinuasl26583 жыл бұрын
@@shanshahul3787 njan 😄😁
@nainuusfoodstories60533 жыл бұрын
ഞാൻനും
@arunkumarus98713 жыл бұрын
ഉർവശി ചേച്ചി എന്തൊരു സുന്ദരി ആണ് 😍
@josejerome114 жыл бұрын
ഏത് കാലഘട്ടത്തിലും ഇത് ഹിറ്റാണ്, കഥകളിയിൽ നിന്നും എടുത്തതാണ് സുഖമോ ദേവീ എന്ന വരി
@vineeshvdev85222 жыл бұрын
ദാസേട്ടൻ പാടി കഴിഞ്ഞിട്ട് ആരു paadiyittum കാര്യമില്ല
@prakashkrishnan99053 жыл бұрын
Old nostalgic Trivandrum vibes......Jawahar nagar,Vellayani lake,Punchakkari paddy fields,kovalam,vizhinjam....missing those days..,,😴😴😴😴😴
@sangeethachilambil98244 жыл бұрын
gorgeous urvashi.....ee kaalathu ellatha manohara gaanagalil onnuuu...eniyundavumo ethra manohara gaanangal. missing all the lagends of music directors
സൂപ്പർ സ്റ്റാർ ശങ്കർ സാർ 🙏🏻അദ്ദേഹത്തിന്റെ പേര്പോലും ആരും കൊടുത്തില്ല..........? ഫിലിമിൽ ഇന്ന്ന്നു ഉണ്ടയിരുന്നു എന്നു ആഗ്രഹം😢 മറക്കാൻ ആവുന്നില്ല?ബിഗ് സ്റ്റാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@JP-bd6tb4 жыл бұрын
കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരിയും... തലയിണമന്ത്രത്തിലെ കാഞ്ചനയും... പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും... സ്ഫടികത്തിലെ തുളസിയും... വിഷ്ണു ലോകത്തിലെ കസ്തൂരിയും... ഉർവശിചേച്ചി ചെയ്ത എന്റെ ഇഷ്ടപെട്ട കഥാപാത്രങ്ങൾ.... By...ജയപ്രകാശ് താമരശ്ശേരി
@jaincv44835 жыл бұрын
Urvashi is real lady super star. Nadansvismayam in indian filim industry. Nobody can replace her acting.
@Lotoooo9 Жыл бұрын
What about now?have you seen her lately?top ugly.
@ygyfyv73804 жыл бұрын
ഒരു കാലത്ത് ശങ്കർ എന്നാൽ യുവാക്കളുടെ ഹരമായിരുന്നു. എന്നാൽ പിന്നീട് മോഹൻലാലും കൂട്ടരും അങ്ങ് നൈസായിട്ട് തേച്ചു. പാവം ശങ്കർ😢😢
@jithus65923 жыл бұрын
Entho thechenna onn pode
@nounoushifa94643 жыл бұрын
👌👌😪😪
@hariunni30683 жыл бұрын
Mohanlal mathreamea ulla mamootty evidea poyi
@anandradha90123 жыл бұрын
No He left for USA Out of sight, out of mind...
@lajcreation62923 жыл бұрын
@@hariunni3068 mammotik ശങ്കർ എതിരാളി അല്ല mr
@hashimbaker74623 жыл бұрын
ഈ സിനിമ ഈ ഗാനം എന്റെ 16 മത്തെ വയസ്സ് ഓർമ വരുന്നു. കൂടെ സിനിമ കണ്ട തിയേറ്ററും
@sivaprakashcs78902 жыл бұрын
1986.Onam release film.l am 16 years old.
@dmcfury92293 жыл бұрын
ബ്രഹ്മം കണ്ടിട്ട് ഇതുവഴി വന്നവർ ഉണ്ടോ എന്ന കമൻ്റ് തപ്പി വന്നവര് ഉണ്ടോ 😀 എന്നെപോലെ😂
@aneeshjeevan79165 жыл бұрын
ഇതിലെ ആ പഴയ costumes ഒക്കെ വീണ്ടും rewind ആയി ഇന്നും trend ആവുന്നു
@azifadevank12144 жыл бұрын
She was and is still one of the legends in southern movie field. She simply lived every character in screen and even does so still, Her eyes portrayed every emotion so vividly and her ability to make us appreciate every character and feel with them is yet to have parallels. May she continue to do so until she can and grace the screens 😇🙏🏼😇🙏🏼
ഉർവശി എന്ത് നല്ല നടി ആണ്. തലയണ മന്ത്രം, kakkathollayiram, ഭാര്യ, സ്ത്രീ ധനം, പൊന്മുട്ട ഇടുന്ന താറാവ്. കലക്കി 😍😍😍
@smithapraveen63073 жыл бұрын
Wanna feel
@vivekaji9374 жыл бұрын
Dislike ചെയ്തവന്മാർ @****#... ചെവികൊണ്ട് തന്നെയാണോടാ ഈ മനോഹരമായ ഗാനം കേട്ടത്..😡😡
@userfrndly324 жыл бұрын
2:30 ഉർവശി ചേച്ചിയുടെ മുടി 😍
@sabari55793 жыл бұрын
എന്റെ ഇഷ്ട്ട സോങ് കഴിഞ്ഞു പോയ കാലം എത്ര സുന്ദരം ♥️
@gediinpoland3 жыл бұрын
ശങ്കറിന്റെ നടത്തം ഒരു രക്ഷേമില്ല
@Mr_John_Wick.3 жыл бұрын
തേപ്പ് കിട്ടി കഴിഞ്ഞ് ഈ song കേൾക്കുമ്പോൾ ഒരു സുഖം...♥️ രവീന്ദ്രൻ മാഷ് ഒരു Genious തന്നെ ആണ് ❣️
@sumithmadhav26153 жыл бұрын
ഭ്രമം കണ്ടിട്ട് കേൾക്കുന്നവർ ഇവിടെ കമോൺ......
@Athul_kumar_3 жыл бұрын
😁
@afrin71613 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളിലൊന്ന്
@dilnaps71763 жыл бұрын
Ee song Madhu chettan paadiyathu kettit adhehathinte aaradhakar aayavar aarokke?... Power kaaniku💪
@yadukrishna65304 жыл бұрын
മറക്കാൻ ശ്രമിച്ച പ്രണയം ...ഈപാട്ടുകേൾക്കുമ്പോൾ ...അറിയാതെ ..മനസിലേക്ക് വരുന്നു
@deepu_cool3 жыл бұрын
Top Singer madhu chettan paadiyathu kettittu vannavar undo
@chandusurendran90013 жыл бұрын
മറ്റൊരാൾ പാടുമ്പോൾ അറിയാം ❤ഗാന ഗന്ധർവ്വന്റെ ❤ ഒരു വില
@BIPINSKYNET3 жыл бұрын
@@chandusurendran9001 ചേട്ടൻ ആദ്യം അത് കേട്ടിട്ട് പറ
@anupammc24683 жыл бұрын
Ath kett vannatha. appo original voice kelkan thonni
@rash89043 жыл бұрын
ഉർവശിയുടെ മൊഞ്ചു കാണാൻ കൂടിയാണ് ഈ song കേൾക്കുന്നത് ❤❤❤
@amalKL0384 жыл бұрын
💛ഇ 😍💛പാട്ട് കേൾക്കുബോൾ എന്തോ 💛💛💛അറിയില്ല മനസ്സ് ശാന്തം ആണ് 💛😍
@UK-mq4qm3 жыл бұрын
ഇതിലെ മോഹൻലാലിന്റെ കഥാപാത്രം 🔥കോളേജ് ലൈഫ് ശരിക്കും കൊണ്ടാടിയ കഥാപാത്രം 💞🔥
@beniesmathai72013 жыл бұрын
Kuttikaalath radio yil Cassatt ittu kettirunna song....Time flies
@manikandaneb58714 жыл бұрын
Urvashi is looking very beautiful
@nithinnitz12394 жыл бұрын
കഴകം എന്ന ചിത്രത്തിലെ കഥാപാത്രം . മിഥുനം , സൗഹൃദം , സുഖമോ ദേവീ , തലയണ മന്ത്രം , സ്വാഗതം , ആയുർരേഖ , മമ്മി ആൻഡ് മീ , സകുടുംബം ശ്യാമള , സ്ഫടികം , മഹാരാജാ ടാക്കീസ് , കോട്ടപ്പുറത്തെ കൂട്ടു കുടുംബം , മുഖചിത്രം , കടിഞ്ഞൂൽ കല്ല്യാണം , ചാഞ്ചാട്ടം , ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് , അപാരത , കൗതുക വാർത്തകൾ , സിംഹധ്വനി , നിറക്കൂട്ട് , വർണ്ണത്തേര് , അടിമകൾ ഉടമകൾ , മഞ്ചാടിക്കുരു , ഭാര്യ സ്വന്തം സുഹൃത്ത് അങ്ങനെ നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത് . മലയാള സിനിമയിൽ ഏതൊരു നായിക യോട് ചോദിച്ചാലും അവരുടെ ഇഷ്ടനായിക പ്രിയപ്പെട്ട നായിക മാരിൽ ഒരാൾ . ശ്രീവിദ്യാ അമ്മ ഉർവ്വശി , ശോഭന ചന്ദ്രകുമാർ , ഗീതാ , കാർത്തിക , മീനാ വിദ്യാസാഗർ , മഞ്ജു വാര്യർ , സംഗീത ശരവണൻ , സുമലതാ അംബരീഷ് , ശാലിനി അജിത് കുമാർ , പാർവ്വതി ജയറാം , സംയുക്ത വർമ്മ , മേനകാ , അംബികാ , ജ്യോതിർമയീ , മധു ബാല , രഞ്ജിനി സാഷാ സെൽവരാജ് , രമ്യാ നമ്പീശൻ , സിത്താര , നിത്യാ ദാസ് , ജലജാ , അമലാ , ഉണ്ണി മേരി , കാവ്യാ മാധവൻ , ഗൗതമി , സരിതാ , ഗീതൂ മോഹൻദാസ് , സുഹാസിനി മണിരത്നം , പൂർണ്ണിമ ജയറാം , നന്ദിനി / കൗസല്ല്യ , മാധവി , മാതൂ , സുനിതാ , ദിവ്യാ ഉണ്ണി , ഭാവനാ / കാർത്തിക ബാലചന്ദ്രൻ , ലെനാ അഭിലാഷ് , സംവ്യതാ സുനിൽ , നവ്യാ നായർ , പത്മപ്രിയാ , മംമ്താ മോഹൻദാസ് , മീരാ ജാസ്മിൻ , രേവതി , ലിസ്സി പ്രിയദർശൻ , നദിയാ മൊയ്തു , റീമാ കല്ലിങ്കൽ , ചിപ്പി , ജോമോൾ ഗൗരി ചന്ദ്രശേഖര പിള്ള , പ്രിയാ രാമൻ , പ്രവീണാ , കാവേരി , രേഖാ , ശാരി , ഖുശ്ബു , മോഹിനി , ഇന്ദ്രജാ , സുകന്യ തുടങ്ങിയ നായികമാരുടെ പേരുകളിൽ ആരും എടുത്തു പറയുന്നനാമധേയം അതാണ് മികച്ച കഥാപാത്രങ്ങളിലൂടെ ഉർവ്വശി എന്ന അഭിനേത്രി നമുക്ക് സമ്മാനിച്ചത് .
@arunroja62734 жыл бұрын
കനക
@Vindhyan3 жыл бұрын
Addicted to this song from childhood... 💜
@shyjumuttannur87583 жыл бұрын
ബാബു ആന്റണി പാടുന്നത് കേട്ട് വന്നവരുണ്ടോ....❤️
@mrmallu36623 жыл бұрын
Nan
@utopiaworld52793 жыл бұрын
Yes
@stebinsebastian91893 жыл бұрын
Yes
@yaabworld33863 жыл бұрын
Epol
@wahababdul44523 жыл бұрын
നന്നായിട്ടുണ്ട്
@sijans2388Күн бұрын
ഈ പാട്ട് കേട്ടാൽ ഹൃദയം വെറുതെ ഒന്ന് വിങ്ങും, അങ്ങനെ ഒരു ദേവിയുടെ ഓർമ്മകൾ ഒന്നും ഉണ്ടായിട്ടല്ല.. പക്ഷേ ഈ പാട്ട് വല്ലാതെ മനസ്സിൽ വിഷാദം നിറയ്ക്കുന്നു 💞💞💞
@sidasida15794 жыл бұрын
2021.ലും ഇ പാട്ട് കേൾക്കാൻ ആഗ്രഹമുണ്ടോ
@shifasmuhammed92053 жыл бұрын
Pinnella
@Celebritymedia4567Ай бұрын
അടിപൊളി film 🔥🔥🔥
@ZaIn-eb3py3 жыл бұрын
അഴകേ.......😍ഉർവശി
@jithus25474 жыл бұрын
3:48 മുണ്ടും നേരിയതിലും ഉർവശിയെ കാണാൻ എന്താ look 🥰👌👌👌❤️
@shamsumadakkandy3 жыл бұрын
വര്‍ശങ്ങള്‍ കൂടും തോറും വീര്യം കൂടി വരുന്ന ഒന്‍വി മാന്ത്രികത....💕💕
@sharathsasi57382 жыл бұрын
Onv alla lyric bichu thirumala ane
@ilovemusic-qf7vy3 жыл бұрын
മനോഹരം എന്നു പറഞ്ഞാൽ പോരാ അടിപൊളി 👌❤
@alpvlogs34323 жыл бұрын
ഈ പഴയ കാലം ഇനി തിരിച്ച് വരുമോ
@rajeevak22205 жыл бұрын
Sankar was the first super star l loved in my life . sir, thanks a lot.
@indianrailsafari3084 жыл бұрын
Wondering how 80's and 90's songs were composed. Each song better than the other...
@laalaass4 жыл бұрын
Urvashi 😍😍
@pillaimanikandant21635 жыл бұрын
തൃപ്പരപ്പ് മഹാദേവർ ക്ഷേത്ര മതിലും പരിസരങ്ങളുമാണ് ഗാനത്തിൽ കുറേയേറെ ഉള്ളത്