പാട്ടുകൾ എല്ലാം കുട്ടിക്കാല ഓർമ്മകൾ നൽകുന്നതാണ്. സന്തോശത്തിന്റെയും വേദനയുടെയും കഴിഞ്ഞ കാല ഓർമ്മകൾ, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം.
@ibruvellari3216Ай бұрын
ഓർമ്മകൾ പൂക്കുന്ന വസന്തം ആ കാലം തിരിച്ചു തരുമോ
@basheerqureshy14724 жыл бұрын
തിരിച്ചു വരുമോ എൻ കൗമാരം മധുര സ്വപ്‌നങ്ങൾ മാത്രമുള്ള മനോഹര സൗഭാഗ്യം തിരിച്ചു തരുമോ എൻ കൗമാരം ഇല്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിയ്ക്കുമ്പോൾ ഉള്ളം നിറയുന്ന മന്ദാരം
@jameskjohn34914 жыл бұрын
മലബാറിൽ ജനിച്ചതുകൊണ്ട് ഇഷ്ടംപോല മാപ്പിള പാട്ടുകൾ കേട്ടു വളരാൻ കഴിഞ്ഞ കുട്ടിക്കാലം ഒരു വല്ലാത്ത നൊമ്പരമായി ഓർമ്മയിൽ ഓടിയെത്തുന്നു....
@anithapk17043 жыл бұрын
Ty
@zubeerchulliyil31103 жыл бұрын
അത്രക്ക് ബുദ്ധിമുട്ട് ആയിരുന്നോ മാപ്പിള പാട്ട് കേൾക്കാൻ 🤔
@shajahanki56493 жыл бұрын
യേ ദൗലത് ഭീ ലേ ലോ യേ ഷുഹറത് ഭീ ലേ ലോ ഭലേ ചീന് ലേ ലോ മുജ് സേ മേരീ ജവാനീ,, മഗർ മുജ് കോ ലൗട്ടാദേ ബച്പൻ കാ . സാവൻ,,, വോ കാഗസ്കി കഷ് തി വൊ ബാരിഷ് കാ പാനി എൻ്റെ സമ്പത്തും ആരോഗ്യവും എൻ്റെ യൗവ്വനവും - കവർന്നു എടുത്തു കൊള്ളു,,, പകരം , മഴവെള്ളത്തിൽ കടലാസുതോണി ഒഴുക്കിക്കളിക്കുന്ന എൻ്റെ കുട്ടിക്കാലം തിരികെ തരാമോ,?
@mariyakunjhikolavayal57974 жыл бұрын
Wow ee song kelkkumbol kuttikkaalathe pazhaya ormagal varunnu superb😍😍😘😘❣️❣️💪👌🌠🔥
@MusilandAudioJukebox4 жыл бұрын
Thank you so much....
@nizarnizar92243 ай бұрын
beautiful ❤️❤️
@ayyoobthrasseri29455 жыл бұрын
മറക്കില്ല മറക്കാൻ പറ്റൂല ഓർമകൾ ഓളം വെട്ടി വരുന്നു
@sulaimantrithala65945 жыл бұрын
കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ തരുന്ന ഇതുപോലുള്ള പാട്ടുകൾ കേട്ടിരിക്കുബോൾ മനസ്സിൽ ഒരു വിങ്ങൾ കഴിഞ്ഞു പോയ ആ കുട്ടിക്കാലം ഇനി കിട്ടില്ലല്ലോ എന്നോർത്ത് എന്ത് രസമുളള കാലഘട്ടം അല്ലേ
@ayyoobthrasseri29455 жыл бұрын
നെഞ്ച് തകർക്കുന്ന പാട്ടുകൾ നഷ്ട്ട ബോധം സഹി കൂല
@rasheedkutty64454 жыл бұрын
എന്നും നെഞ്ചോട് ചേർക്കാൻ കഴിയുന്ന ഗാനങ്ങൾ
@raghavankp95793 жыл бұрын
പഴയനാട്ടിൻപുറങ്ങൾ ഓർമയിലെത്തുന്ന പാട്ടുകൾ
@MusilandAudioJukebox3 жыл бұрын
Old is gold
@shareefvlogmpm21133 жыл бұрын
തിരിച്ചു കിട്ടാത്ത എന്റെ ബാല്യമേ....... നീ ഇനി തിരിച്ചു വരുമോ.......?
@muhammadshameemcp23723 жыл бұрын
Kuttikalam. Orma varunnu
@nihalpookoya17435 жыл бұрын
കേൾക്കാൻ ഇമ്പമുള്ള മനോഹരമായ ഗാനം. എത്ര കേട്ടാലും മതി വരുന്നില്ല.
@rkoestatusworld38534 жыл бұрын
സൂപ്പർ
@samdkvkave23687 ай бұрын
👌👌👌👍👍👍👍👍
@mustafaparammal97866 жыл бұрын
ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം - നഷ്ടപ്പെട്ട ആ ചെറുപ്പകാലം ഒർമ വരുന്നു
@muhammadv.k4214 жыл бұрын
Napping. Edappal
@jaleelv97243 жыл бұрын
Supar😍
@sadikcalicut16794 жыл бұрын
കുട്ടി പ്രായം ഓർമ വരുന്നു
@abdurahimmattil31995 жыл бұрын
കുട്ടിക്കാലത്തെ ഓർമിക്കാൻ പറ്റിയ നല്ല ഗാനങ്ങൾ verry good
@kabeerkabeer13154 жыл бұрын
ഏത് പാട്ടിനും 'മുസ്ലീം. ഗാനം എന്നും ഹിന്ദു' ഗാനം ഒന്നും ഇല്ല. സഹോദരാ
@hashim21474 жыл бұрын
പണ്ട് ആരാന്റെപറമ്പിൽ പോയി കശുവണ്ടി കട്ട് നടന്ന കാലം ഓർമ്മ വരുന്
@MusilandAudioJukebox4 жыл бұрын
Yes bro...
@nizarkv39423 жыл бұрын
Yes.bro
@abdulazeez43834 жыл бұрын
ആ കാലം എത്ര മനോഹരം
@salihramlasalih52826 жыл бұрын
എന്റെ ചെറുപ്പകാലം ഒർമവരുന്ന ആ കാലം കിട്ടിയിരുന്നെങ്കിൽ ആശിച്ചു പോയി
@kunhayinkutty.taxicarchele2536 жыл бұрын
Kunhayinkutty
@noushadkalikavu58205 жыл бұрын
@@kunhayinkutty.taxicarchele253 1
@shajahanchittoor99594 жыл бұрын
അതെല്ലാം പോയി.. ഇനി കിട്ടില്ല, so sad
@shajahanchittoor99594 жыл бұрын
അതെല്ലാം പോയി.. ഇനി കിട്ടില്ല, so sad
@najmuktpm32134 жыл бұрын
ഓർമ്മകൾ.....
@niyasmenma7785 жыл бұрын
സൗണ്ട് clarity suuuuperrrrr::.....
@muhammednp42206 ай бұрын
ഒറിജിനൽ അല്ലാത്തതുകൊണ്ടാണ്
@nosuhadviveryvreygoodprogr50046 жыл бұрын
നല്ല പാട്ടുകൾ നല്ല കൂട്ടിചേർക്കൽ കേട്ടിരുന്നാൽ ഉറങ്ങിപ്പോകും
@ashrafmkarikad81636 жыл бұрын
Nice
@HamzaHamza-tq8hq5 жыл бұрын
എന്തൊരു സുഖമാണ് കേട്ട് ആസ്വാദിക്കാൻ - ഒരു പാട് ആശംസകൾ നേരുന്നു
@moideensalfad37254 жыл бұрын
2345608
@farooqpachu.....56773 жыл бұрын
Nostalgia
@basheervayalilakath89667 жыл бұрын
മറക്കില്ല ഞാനീ ഗാനങ്ങൾ ഓർക്കുന്ന് ഞാനെന്റെ കുട്ടികാലം Very good Songs
@MJVLOGES6 жыл бұрын
Vallathoru feel
@thajudeenn95995 жыл бұрын
Ayshabeegamkadaprasangam
@nidoossupernidoosnidu32245 жыл бұрын
എന്റെകുട്ടികാലത്ത് ഉപ്പ പാടിതന്ന മധുര ഗാനങ്ങൾ
@muhammedsinansinan11184 жыл бұрын
Adipoliee inekitumo kainjad kainjadnney 🔙🔝
@davoodak16973 жыл бұрын
ഔ ബല്ലാത്ത ജാതി നമിച്ചു
@rajmen16 жыл бұрын
Super collection,oru padu ishtam.
@rasheedkutty64454 жыл бұрын
ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല ..
@Ali-Beenachi7 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിനകത്ത് വല്ലാത്ത ഒരു വിങ്ങൽ ..