മുഹ്‌യിദ്ദീൻ ശൈഖിന്റെ ആണ്ടിനെ പരിഹസിച്ച മുജാഹിദ് കാരന് ഒരു ഉപ്പാപ്പ കൊടുത്ത സൂപ്പർ പണി | Bava Usthad

  Рет қаралды 337,632

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

2 жыл бұрын

Sheikh Muhiyaddeen Abdul Qadir Jeelani (R) Speech
Jeelani Speech
MM Bava Moulavi Angamaly
bava musliyar angamaly islamic speech 2021
Latest islamic speech in malayalam
മുഹ്‌യിദ്ദീൻ ശൈഖിന്റെ ആണ്ടിനെ പരിഹസിച്ച ഒരു മുജാഹിദ്കാരന് പള്ളിയിൽ വെച്ച് ഒരു ഉപ്പാപ്പ കൊടുത്ത സൂപ്പർ പണി...!!
ബാവാ ഉസ്താദ് പറഞ്ഞത് കേട്ട് ചിരിച്ച ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു
ബാവാ ഉസ്‌താദ്‌ ചിരിപ്പിച്ച് കൊന്നു...
#MuhiyaddeenSheikh
#Jeelani
#BavaMoulavi
#SunniMujahid
#IslamicSpeech2021

Пікірлер: 542
@orupolyfamilyopf6087
@orupolyfamilyopf6087 2 жыл бұрын
ഉസ്താദിന് ദീൻ മനസ്സിലായില്ല എന്ന് മനസ്സിലായി അല്ലാഹു ഇവരിൽ നിന്നും ഈ സമുദായത്തെ കാക്കട്ടെ... ആമീൻ
@thasnishuhaib2230
@thasnishuhaib2230 2 жыл бұрын
ഓഹ് ഗംഭീര മറുപടി ഇത് കേട്ടിരിക്കാൻ കുറച്ച് മണ്ടൻ മാരും അല്ലാഹ് ഹിദായത് നൽകണേ
@nazalmuhammed8837
@nazalmuhammed8837 2 жыл бұрын
Nee ethado athin
@ramshadramshu7235
@ramshadramshu7235 2 жыл бұрын
Thasni shuhaib nn pinne buddhi kooduthal alle adhond prashnam illa..😂
@muhammedmuhammed6431
@muhammedmuhammed6431 2 жыл бұрын
U
@shamsulhaq6044
@shamsulhaq6044 2 жыл бұрын
Thasni ningalanu mandanmar
@rihan2866
@rihan2866 2 жыл бұрын
@@nazalmuhammed8837 l
@travlfood6439
@travlfood6439 2 жыл бұрын
ഇത് കേൾക്കുമ്പോൾ നബി (s) ഹദീസ് ഓർമ വരുന്നു. പണ്ഡിതൻ മാറിൽ ഒരു കൂട്ടം ആളുകൾ നിങ്ങളെ നേർ വഴിയിൽ നിന്ന് തെറ്റിക്കും 😇. ഈ സമസ്ത ക് ഹിദായത് നൽകണേ റബ്ബേ
@malayalam1716
@malayalam1716 2 жыл бұрын
മുജകളിൽ നിന്നും രക്ഷിക്കൂ അല്ലാഹ്
@travlfood6439
@travlfood6439 2 жыл бұрын
@@malayalam1716 ഇതും പറഞ്ഞിരുന്നോ 😀😀
@najmudheenpalachuvadu9225
@najmudheenpalachuvadu9225 2 жыл бұрын
Ameen.... 💖
@husain3139
@husain3139 2 жыл бұрын
Ee manushyann hidayath kodukkane Allah...ee mujahidinde shalyathil ninn rabb muslim ummathine rakshikkane Allah..aameen ya arhamarrahimeen..
@haniyamol9487
@haniyamol9487 2 жыл бұрын
അല്ലാഹുവേ ഈ സഹോദരന് ഹിദായത് കൊടുക്കണേ.മുജാഹിദുങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ 🤲🤲
@athoru320
@athoru320 2 жыл бұрын
ബിദ് അതുകാരിൽ നിന്നും റബ്ബ് സമുദായത്തെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ...
@abdullatheeflatheef7916
@abdullatheeflatheef7916 2 жыл бұрын
ഏ റ്റവും വലിയബിത്അത്തിലാ ണ് താങ്കൾ ഇപ്പോൾ ഉള്ളത്
@abinavpt7784
@abinavpt7784 2 жыл бұрын
മുഹിയദ്ധീൻ ഷെയ്ഖ്നെ വിളിക്കണം, വിളിച്ചു പ്രാർത്ഥിക്കണം എന്നിടത്തിൽ നിന്നു അനുസ്മരണം അവിടേക്ക് എത്തി കുറാഫികൾ. പണ്ടത്തെ പോലെ ഇടയാളനായി മുഹൈദ്ധീൻ ഷെയ്ഖ് നെ വിളിക്കണം എന്ന വാദം ഇപ്പോൾ നിർത്തി അല്ലെ?
@abdulrazackrazack749
@abdulrazackrazack749 2 жыл бұрын
@@NK-dn4cx لا تشكون في حالة البلية الى احد من خلق الله فذلك اشراك منك به لا يملك معه فى ملكه احد شيئا لا ضار ولا نافع ولا رافع ولا دافع ولا جالب ولا منقم ولا مبلى ولا معافى ولا مبرئ غيره فلا تشتغل بالخلق فعليك بالا ستغاثة إليه ( الشيخ جيلاني) വിപൽഘട്ടങ്ങളിൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും നീ ആവലാതിപ്പെടരുത്‌ അതു നിന്നിൽ നിന്നുള്ള ശിർക്ക്‌ ആണു അല്ലാഹുവിന്റെ അധികാരത്തിൽ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കൽ, വിപത്തുണ്ടാക്കൽ, രോഗം നൽകൽ, സുഖപ്പെടുത്തൽ, എന്നിവ ചെയ്യാൻ ആർക്കും സാധ്യമല്ല അതിനാൽ സൃഷ്ടികളുമായി നീ വ്യാപൃതനാവരുത് നീ അല്ലാഹുവിനോട്‌ മാത്രം ഇസ്തിഗാസ ചെയ്യൽ നിർബന്ധമാണ്
@muhammedmaaliktvm7671
@muhammedmaaliktvm7671 2 жыл бұрын
ആമീന്‍
@sanudeensainudeen1774
@sanudeensainudeen1774 2 жыл бұрын
@@abdullatheeflatheef7916 crt
@muhammedmuneer7842
@muhammedmuneer7842 2 жыл бұрын
മാഷാഅല്ലാഹ്‌. ഉസ്‌താദ്‌നു ദീർഘായുസും ആഫിയത്തും നൽകണേ അല്ലാഹ്
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen yarabbal aalameen 🤲
@kaulathv.a3519
@kaulathv.a3519 2 жыл бұрын
امين امين يارب العالمين بحق صلى الله على محمد صلي الله عليه وسلم
@sajeerazeez9650
@sajeerazeez9650 2 жыл бұрын
ആമീൻ
@abdurahmanct8777
@abdurahmanct8777 2 жыл бұрын
അസ്സലാമു അലൈക്കും നബിതങ്ങൾ പഠിപ്പിക്കാത്ത ആ൯ടിനേ ന്യായീകരിക്കാൻ നബിതങ്ങൾ പഠിപ്പിച്ച സ്വലാത്തിനെ കൊണ്ടുവരുന്നത് മണ്ടത്തരം അല്ലേ ഉസ്താദേ? അല്ലെങ്കിൽ പിന്നെ എന്താണ് ഉസ്താദേ മണ്ടത്തരം എന്നുപറയുന്നത് ?
@sawad0186
@sawad0186 2 жыл бұрын
@@abdurahmanct8777 salath parayanam enn quraanil undallo
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സത്യം മനസ്സിലാക്കാനും അത് ജീവിതത്തിൽ പകർത്താനും തൗഫീഖ് നൽകണേ
@khaissvlog4769
@khaissvlog4769 Жыл бұрын
A
@moidukp4150
@moidukp4150 Жыл бұрын
@@khaissvlog4769 llpmv HH GUHJJJK
@hamdanmsfkm8204
@hamdanmsfkm8204 2 жыл бұрын
ഭയങ്കരം തന്നെ അത് കേൾക്കാനും തല ആട്ടാനും ആമീൻ പറയാനും ദുആ ചെയ്യാനും കുറേ പൊട്ടന്മാരും
@elderwandff6267
@elderwandff6267 2 жыл бұрын
🤣😂
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
വഹാബികൾ ക്ക് മൂലക്കുരു പൊട്ടി
@salamk2903
@salamk2903 2 жыл бұрын
ഈ മുസ്‌ലിയാർ ഉമ്മിണി വലിയ കാര്യം പറയുന്നതാണെന്ന വിചാരം. റസൂൽ പഠിപ്പിച്ചതാണ് സ്വലാത്ത്. ആണ്ടു കഴിക്കാൻ തെളിവുണ്ടോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പൊട്ടത്തരം പറയുകയാണ്. ഉത്തരമില്ലാത്തത് കൊണ്ട്.
@abdulnasarnasar6409
@abdulnasarnasar6409 2 жыл бұрын
5 neram ningalum niskarikkunnundallo ... Rasuul khuraanil paranja niskaaram naam kaanunna E niskaaramaayi maariyath engine onn parayaamo.....
@muhammadswalih582
@muhammadswalih582 2 жыл бұрын
ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് പോലും മനസിലായിട്ടുണ്ടാവില്ല'
@abinavpt7784
@abinavpt7784 2 жыл бұрын
തൊള്ള മറുവടി ഞഞ്ഞായി. അല്ലാഹുവിന്റെ റസൂൽ (സ) ഇബ്രാഹിം നബി (അ) ആണ്ടു നേർച്ച കഴിച്ചോ മൗലരേ അങ്ങയുടെ താടി മീശ വെളുത്തു പാവം സമുദായത്തെ ശിർക്ക് ന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകരുത്. തൗഹീദ് ന്റെ വെളിച്ചത്തിലേക്ക് ക്ഷണിക്കു.. അല്ലാഹു അങ്ങയിക്ക് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.
@mujeebrahman9511
@mujeebrahman9511 2 жыл бұрын
ജാഹിലുങ്ങളോട് എന്തു പറഞ്ഞാലും അപാവങ്ങൾ ദീനന്നെന്നു കരുതും
@muhammedshereef3330
@muhammedshereef3330 2 жыл бұрын
ഈ ജാഹിലിനെ പോലുള്ളവരുടെ ഫിത്നയിൽ നിന്ന് അല്ലാഹു മുസ്ലിം സമുദായത്തെ കാത്തു രക്ഷിക്കട്ടെ
@raifrafid9294
@raifrafid9294 2 жыл бұрын
മാഷാ അല്ലാഹ്....ആഫിയത്തുള്ള ദീര്ഗായുസ് ആ ഉസ്താദിനും ഞങ്ങളുക്കും നൽകന്നെ റബ്ബേ ആമീൻ
@sinangamer1049
@sinangamer1049 2 жыл бұрын
Sam Aameen
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen yarabbal aalameen 🤲
@abubakkarpathamkulam5020
@abubakkarpathamkulam5020 2 жыл бұрын
Well explained.. Masha Allah
@predatorgamingyt5027
@predatorgamingyt5027 2 жыл бұрын
എന്താ നിങ്ങൾ പറയുന്നത്ത്
@sahalmuhammed6448
@sahalmuhammed6448 2 жыл бұрын
@@predatorgamingyt5027 എന്താ അറിയേണ്ടത്
@noushadpp9728
@noushadpp9728 2 жыл бұрын
ഹിദായത്ത് കൊടുക്കട്ടെ അല്ലാഹു ഈ ജാഹിലിന്
@abdusamad5435
@abdusamad5435 2 жыл бұрын
വിമർശിക്കുമ്പൊ മാന്യമായ ഭാഷയിൽ ആവണം
@pattathilkomukutty564
@pattathilkomukutty564 2 жыл бұрын
നീ ജാഹിലല്ല എന്ന് നിനക്ക് ഉറപ്പിക്കാമോ
@shamsulhaq6044
@shamsulhaq6044 2 жыл бұрын
Naushad ningalanu padu jahil
@shanvenjaramoodu9278
@shanvenjaramoodu9278 2 жыл бұрын
എടോ ഉളുപ്പ് ഇല്ലാതെ കളവ് പറയൽ മത്സരം നടത്തിയവർ മാന്യൻ മാരോ അള്ളാഹു പൊറുക്കാത്ത വൻ പാപങ്ങളിൽ ഒന്നാണ് കളവ് പറയൽ അത് പറഞ്ഞപ്പോൾ തന്നെ നിങ്ങളുടെ നിലവാരം മനസിലായി
@diludilu2149
@diludilu2149 2 жыл бұрын
ആദ്യം നിനക്ക് ഹിദായത് ചോദിക്ക്
@haleemyoonas6041
@haleemyoonas6041 2 жыл бұрын
അൽഹംദുലില്ലാ ഒരു മുജാഹിദ് കാരൻ എന്നോടും ചോദിച്ച ചോദ്യം ഇപ്പോഴാണ് അതിനുത്തരം പിടികിട്ടിയത്.
@adkkingff9966
@adkkingff9966 2 жыл бұрын
സുന്നത്ത് ജമാഅത്ത് വെട്ടിത്തുറന്ന് പറയുന്ന ബാവ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Aameen yarabbal aalameen 🤲
@ashrafvazhayil1043
@ashrafvazhayil1043 2 жыл бұрын
@@musilandislamicchannelnewi3826 ¹
@ismail-bd3qi
@ismail-bd3qi 2 жыл бұрын
സുന്നത്ത് ജമാഅത് അല്ല വെട്ടി തുറന്ന് പറഞ്ഞത് , സമ്പത് ജമാഅത്
@nishafmuhammed2004
@nishafmuhammed2004 2 жыл бұрын
ഇതാണോ സുന്നത് ജമാഹത്
@alifatih377
@alifatih377 2 жыл бұрын
ഈ മണ്ടൻ പറയുന്ന വിവരക്കേടും സുന്നത്ത്‌ ജമായത്തോ?🤔😶
@ultimatevictory9777
@ultimatevictory9777 2 жыл бұрын
ബുർദ -700 കൊല്ലം മുൻപ് മൂഹിയുദീൻ മാല -400 കൊല്ലം മുൻപ് മങ്കൂസ് മൗലീദ് -400 കൊല്ലം മുൻപ് കുത്ബിയത് -300 കൊല്ലം മുൻപ് ഹദ്ദാദ്‌ -600 കൊല്ലം മുൻപ് ഇസ്ലാം പൂർത്തീകരിച്ചത് 1400 കൊല്ലം മുൻപ് മനസ്സിലാക്കു സഹോദരമാരെ, നമ്മുടെ ബുദ്ദിയെ കുറിച്ച് നമ്മളോട് ചോദ്യം ചെയ്യപ്പെടും, എല്ലാവരും ഒറ്റക്കാണ്, സ്വഹാബത് ആണ് നമ്മുടെ ഉസ്താദുമാർ. ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️ തിരിയുന്ന ഭാഷയിലെ കുത്ബ, ദറസ്, വയദ് -1400 കൊല്ലം മുൻപ്
@noufalvp1
@noufalvp1 2 жыл бұрын
Saheehul Bukhariyo...? Saheehul Muslimo........? Idhum thallano.........VASVAS KUMARA
@wisherwishes2082
@wisherwishes2082 2 жыл бұрын
ആയിരത്തി നാനൂറിന് ശേഷമുള്ളതൊന്നും പറ്റില്ല എന്നാണോ? വെറുതെ ആളുകളെ പൊട്ടീസാക്കരുത്.
@wisherwishes2082
@wisherwishes2082 2 жыл бұрын
അൽമനാർ മാസിക എത്ര കൊല്ലം മുമ്പുള്ളതാ? ഉമർ മൗലവിയുടെ ബുക്കുകൾ എത്ര കൊല്ലം മുമ്പുള്ളതാ? മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ബുക്കുകൾ 1400 കൊല്ലം മുമ്പുള്ളതാണോ? അങ്ങനെ അങ്ങനെ.........😂😂
@muhammedmuneer7842
@muhammedmuneer7842 2 жыл бұрын
വഹാബിസം 200വർഷങ്ങൾക് മുമ്പ് 🤣
@nizamudeenmkm
@nizamudeenmkm 2 жыл бұрын
@@wisherwishes2082 athil parayunna karyangal ethra kollam munbulaathaan nokk
@aysharahman5753
@aysharahman5753 2 жыл бұрын
ഉസ്താദിനും കുടുംബത്തിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് ആമീൻ യാ റബ്ബൽ ആലമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen yarabbal aalameen 🤲
@naseefali7588
@naseefali7588 2 жыл бұрын
കളവ് പറഞ്ഞ് പണം ഉണ്ടാക്കന്ന കുറാഫീ കള് അല്ലാ ഹുവിന്നെ ദയം ഇല്ലാത്ത വർ
@NK-dn4cx
@NK-dn4cx 2 жыл бұрын
യാ ശൈഖ് യാ മുഹയുദ്ദീൻ അബ്ദിൽ ഖാദിറ് ജീലാനി 🤲 എന്‌റെ മൊയ്ദീൻ ശൈഖ് തങ്ങളേ🤲 തങ്ങള് പിൻപറ്റിയ ഇബാദത്തുകളും സുന്നത്തുകളും നമ്മപിൻപറ്റില്ല എങ്കിലും തങ്ങളെ മൗലൂദും ആണ്ടുംനേര്‍ച്ചയുമൊക്കെ നമ്മള് ചെയ്യാം അനുഗ്രഹിക്കണേ ...... എന്ന് നബി (സ) കാണിച്ചുതന്ന ചര്യ , ഖുറ്‌ആൻ പിൻപറ്റാൻ ശ്രമിക്കുന്ന ഒരു മുസ്ലിം
@mubishihab3742
@mubishihab3742 2 жыл бұрын
റബ്ബേ ഉസ്താദതിന് ആരോഗ്യത്തോട് കുടിയുള്ള ദീർഗ്ഗായുസ് നൽക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲
@alifatih377
@alifatih377 2 жыл бұрын
പൊട്ടൻ മുരീദ്.🤣🤣🤣
@mubishihab3742
@mubishihab3742 2 жыл бұрын
@@alifatih377 ഒന്ന് പോടോ 😡... ഇതിന്നുള്ള Rply അറിയാത്തോണ്ട് അല്ല.... തരാത്തത്......ഒരു പക്ഷെ നീ ഇനിയും ആ ഉസ്താദിനെ inselt ചെയ്യും.... അത് കൊണ്ട് മാത്രം.... മനസ്സിലായോ... തലച്ചോർ ഇല്ലാത്ത വിഡ്ഢി...
@alifatih377
@alifatih377 2 жыл бұрын
@@mubishihab3742 പൊട്ടൻ ഖുറാഫി.ഇംഗ്ലീഷ് അറിയില്ലെങ്കിൽ കമന്റിൽ എഴുതരുത്.inselt അല്ല ഖുറാഫീ insult...🤣😎😉
@sirajudheenka7264
@sirajudheenka7264 2 жыл бұрын
Mashallah allahuakber love you myallahu iamproudofmyislam yarasoolallah good speech usthadallahuanugrahikatte
@sachusa4832
@sachusa4832 2 жыл бұрын
മാഷാഅല്ലാഹ്‌... 👍🏼
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@sakeerhussain9286
@sakeerhussain9286 2 жыл бұрын
ഞാൻ വിചാരിച്ച് ഇപ്പോൾ മറുപടി കിട്ടുമെന്ന് .. മറുപടി പറഞ്ഞതോ .. മുത്ത് നബി(സ) പഠിപ്പിച്ച അത്തഹിയാത്തിത്തിലെ സ്വലാത്ത്
@buzayan2194
@buzayan2194 2 жыл бұрын
ഇത് കേട്ടു ഇരിക്കുന്ന ആ കൗമിനെ പറഞ്ഞാൽ പോരെ...പണ്ട് TK ഹംസ പറഞ്ഞത് പോലെ ഹാദാ കൗമുൻ ജാഹിലൂൻ...
@jalaliqrima6529
@jalaliqrima6529 2 жыл бұрын
😀😀
@risanafathima1051
@risanafathima1051 2 жыл бұрын
67
@shabeerca3800
@shabeerca3800 11 ай бұрын
​@@buzayan2194😂😂😂
@shanavaskhan1467
@shanavaskhan1467 2 жыл бұрын
Arivillatha oru karyavum padikkatha oru vibhahathinde munnil valiya pandithan chamanju haqum bathilum koottikalarthi parayunnavar orkkuka paralokam undu avide ee parayunnathinde result ariyaan kazhiyum teercha. Allahuvine bhayappettukolluka Allahu ella sahodarangalkkum hidaayathu nalki anugrahikkatte. Aameen ya rabbal aalameen
@abdulnasarnasar6409
@abdulnasarnasar6409 2 жыл бұрын
Allahuvine bhayappedaan Allaahu bhayappedutthunnavan Aano...... Allaahu kaarnyavaan alle.. Allaahu neethimaan alle ... Allaahu manushyane Athyunnathanaayi shirtichille As allaahuvine enthinaan bhayakkanam enn parayunnath
@true2393
@true2393 2 жыл бұрын
E kavminte thalachoru e kapada pyrohithanmaarkk panayam vechathaanu?
@photohutphotography7674
@photohutphotography7674 2 жыл бұрын
ആണ്ടിന് തെളിവ് എവിടെ
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
എല്ലാ ദിനവും നമ്മൾ കൊണ്ടാടണം. ഒന്നും ഒഴിവാക്കരുത്. പോത്തിറച്ചിയും നെയ്ച്ചോറും സൂപ്പർ. അല്ലെങ്കിൽ പത്തിരിയും വർത്തിറച്ചിയും.
@focus6438
@focus6438 2 жыл бұрын
എന്തായാലും ഞാൻ റെഡി 😂😂
@sidhikpk2325
@sidhikpk2325 2 жыл бұрын
ഈ തട്ടിപ്പ് ഇനി അധികം കാലം കൊണ്ടു നടക്കാൻ പറ്റില്ലല്ലോ. ആരാണ് മൊയ്‌ദീൻ ഷേക് അദ്ദേഹംഎഴുതിയ കിതാബ് പഠിച്ചു വാ
@rahimabdulla1213
@rahimabdulla1213 2 жыл бұрын
Shariyaanu parama wadhi thinnuka 5cashum kodukkane padilla aduthakollam andum nerchaum undakilla
@fasilavilayil5180
@fasilavilayil5180 2 жыл бұрын
Mashaallh
@muhammadpk7805
@muhammadpk7805 2 жыл бұрын
അജ്ഞനമെന്നത്ഞാനറിയും.മഞ്ഞൾപോലെവെളുത്തിരിക്കും
@SuperManjeri
@SuperManjeri Жыл бұрын
ഇബ്രാഹിം നബിക്കും കുടുംബത്തിനും അല്ലാഹു ചെയ്ത അനുഗ്രഹം മറ്റു പ്രവാചകന്മാർക്ക് ലഭിച്ചതിൽ എത്രയോ അധികമായിരുന്നു അതാണ് ഇബ്രാഹിം നബിക്ക് നൽകിയ അനുഗ്രഹം തന്നെ അല്ലാഹുവിൻ്റെ റസൂലിൻ്റെയും കുടുംബത്തിൻ്റെയും പേരിൽ അനുഗ്രഹം ഉണ്ടാവണം എന്ന് പ്രാർത്ഥിക്കാൻ കാരണം..
@raheemsaleem7733
@raheemsaleem7733 2 жыл бұрын
ബിദുഅഅതിനു തെളിവുണ്ടാക്കാൻ മികിലൂടെ മണ്ടത്തരം വിളിച്ചുകൂവുന്നു എന്നിട്ട് മറ്റുള്ളവരെ ബിദുഅത്തുകാരെന്നു വിളിക്കുന്നു ആണ്ടുകഴികൾ ബിദുഅതല്ലകിൽ ഉസ്താദ് നേരത്തെപറഞ്ഞ നേബി സ ഒരു ഹദീസ് പറഞ്ഞാല്മതി അതിനുപകരം ഉസ്താദിന്റെ യുപ്തി വീട്ടിൽ വെച്ചാമതി ബിദുഅതു ചെയുകയും ഉപ്തിവതം പറയുകയും ചെയുന്ന ഈയസ്താദിന് ഹിദായത് നൽകനേ നാഥാ
@ameerinu
@ameerinu 2 жыл бұрын
mashaa allah/സുപ്പര്‍ പ്രഭാഷണം മുജഹിദിന്റെ മുന ഒടിച്ചു ....അവരോടു ഉത്തരം അല്ല പറയേണ്ടത് മറു ചോദ്യം ആണ് ..ബാവ ഉസ്താദ്‌ പൊളിച്ചു ..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@buzayan2194
@buzayan2194 2 жыл бұрын
Mmm. ഭയങ്കരം... മുഹ്യുദ്ധീൻ ഷൈഖിന്റെ ആണ്ടു കഴിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ,ഉത്തരം റസൂലുല്ലാഹി പഠിപ്പിച്ചു തന്ന സ്വലാത്തിൽ എന്തിനാണ് ഇബ്രാഹിം നബിയുടെ പേര് മാത്രം എന്ന് ചോദിക്കുക..ബല്ലാത്ത കാക്ക..
@thasnishuhaib2230
@thasnishuhaib2230 2 жыл бұрын
😂മുജാഹിദിന്റെ മുന അങ്ങനെ ഒന്നും ഓടിയില്ല ബ്രോ മറുചോദ്യത്തിൽ എന്തെകിലും ലോജിക് ഉണ്ടോ എന്ന് ചിന്തിച്ചാൽ നന്നായിരിക്കും
@mujeebpm4717
@mujeebpm4717 2 жыл бұрын
ദീൻ അള്ളാഹു പൂർത്തിയാക്കിയതാണ് അത്തഹിയത്തു അള്ളാഹു പടിപ്പിച്ചതാണ് പിൽക്കാലത്തു എഴുതിയുണ്ടാക്കിയതിനെ ഞായീകരിക്കാൻ അള്ളാഹു അവതരിപ്പിച്ചതിനെ ചോദ്യം ചെയ്യുക നല്ല കളിയാണല്ലോ കാക്ക കളിക്കുന്നത് അത്തഹിയത്തു മുജാഹിദ്കാർ ഉണ്ടാക്കിയതാണോ കാക്ക നിങ്ങൾ ഉണ്ടാക്കിയതിനെ ചോദ്യം ചെയ്താൽ അല്ലാഹുവിന്റ ദീനിനെ ചോദ്യം ചെയ്യുക വലിയ ഒരു ജന വിഭാഗത്തെയാണ് ഈ തീറ്റ പിറന്തന്മാർ പറ്റിക്കുന്നതു പഠികൂ ഖുർആനും സുന്നത്തും സമുദായമേ
@shamsudheenkk9461
@shamsudheenkk9461 2 жыл бұрын
സ്വലാത്ത് നബി (സ )പഠിപ്പിച്ചതാണ് അതുകൊണ്ടാണ് മുജാഹിദുകൾ അത് ചെയ്യുന്നത്..
@Shafeeq129
@Shafeeq129 2 жыл бұрын
ഹിദായത് അത് അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രം
@mumthasameer3060
@mumthasameer3060 2 жыл бұрын
Nalla avatharanam.shariyaya utharam koduthu
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@ansalnaalgi7246
@ansalnaalgi7246 2 жыл бұрын
Alhamdulillah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Masha Allah
@siddikmpmelepurath3068
@siddikmpmelepurath3068 2 жыл бұрын
ഇത്തരം പ്രസംഗങ്ങൾ തുടരുക ബിദ്അത്ത് കാർക്ക് ഹാലിളകും ആഹാലിളക്കമാണ് ചില കമൻ്റുകളിൽ കാണുന്നത്
@faisalnochad9954
@faisalnochad9954 2 жыл бұрын
ബുദ്ധി ഉസ്താദിൻ്റെ കാൽക്കൽ അടിയറ വെക്കാതെ ചിന്തിച്ചു നോക്കൂ
@monirsamad4727
@monirsamad4727 2 жыл бұрын
ബുദ്ധി കൊണ്ടു ചിന്തിച്ചു മനസ്സിലാക്കിയിട്ടാണോ കബറിലെ അദാബും മഹ്ശറയെലെ 50000കൊല്ലവും ഒക്കെ നീ പിടിച്ചത്.
@aminakuttykv8203
@aminakuttykv8203 2 жыл бұрын
ഉസ്താദ് dua ചെയ്യണേ
@ummerkaralikkattil343
@ummerkaralikkattil343 2 жыл бұрын
ഉസ്താദെ തലതിരി ഞ് പ്രസംഗിക്കല്ലെ ജീലാനി ദിനം തെളിവ് പറഞത്? അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചായി എന്നു പറഞ്ഞ തു പോലെയാണ്
@nisva01
@nisva01 2 жыл бұрын
ഉസ്താദേ ഒരു സംശയം.. ഈ സ്വലാത്ത്... നമ്മൾ നമ്മുടെ ഇഷ്ടപ്രകാരം പറയുന്നതാണോ... അതോ പ്രവാചകൻ പഠിപ്പിച്ചതാണോ.... പഠിപ്പിച്ചത് മാത്രമല്ലെ നമ്മൾ ചെയ്യാവൂ... കൂടുതൽ കണ്ടുപിടുത്തം നടത്താൻ നമുക്ക് അവകാശമുണ്ടോ....
@miracletech5447
@miracletech5447 2 жыл бұрын
പ്രവാചകൻ പടിപ്പിച്ചതാണോ...ഇന്ന് മുജാഹിദുകൾ ചെയ്യുന്നേ....
@tak5268
@tak5268 2 жыл бұрын
@@miracletech5447 അതെ
@nadeemmuhammed3636
@nadeemmuhammed3636 2 жыл бұрын
@@miracletech5447 Athe
@nishafmuhammed2004
@nishafmuhammed2004 2 жыл бұрын
@@miracletech5447 അതെ
@miracletech5447
@miracletech5447 2 жыл бұрын
മുജാഹിദ് ചെയ്യുന്നതാണ് ദീൻ അല്ലാത്ത കാര്യങ്ങൾ
@voiceofashrafyamani8166
@voiceofashrafyamani8166 2 жыл бұрын
മാഷാഅല്ലാഹ്‌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@ismail-bd3qi
@ismail-bd3qi 2 жыл бұрын
ജീലാനി ദിനം കഴിക്കാൻ തെളിവ് ഇബ്രാഹിമിയ സലാത്, ഈ കൊല്ലത്തെ ഏറ്റവും വലിയ തമാശ 😜😜😜
@abdulnasarnasar6409
@abdulnasarnasar6409 2 жыл бұрын
Paranjath theliv allaa enkil Adheham munnott vechathine patti enthaann ningalude aphipraayam.
@shamir759
@shamir759 2 жыл бұрын
😄😘😄😄
@haniyamol9487
@haniyamol9487 2 жыл бұрын
തെളിവ് ചോദിച്ചു വരുന്ന മുജാഹിടുകളെ അവസാനം നിങ്ങൾക്ക് തന്നെ തെളിവ് ഇല്ലാതെയാവും. അള്ളാഹു ഹിദായത് തരട്ടെ 🤲
@sidrashappyworld5035
@sidrashappyworld5035 2 жыл бұрын
🤣🤣
@zuhairmp8298
@zuhairmp8298 2 жыл бұрын
വല്ല്യ കാര്യായി
@noushadpm6321
@noushadpm6321 Жыл бұрын
Usthathe thauhithmanasalak
@true2393
@true2393 2 жыл бұрын
Oru bidhAthu samarthikkan vendi iyaal thattividunnath kettu velivillaathe chirichu vattam koodiyirikkunna mollamaare sambavikkanam ? Muhyudheen shaikhinte Aanddumaayittu ibarahim nabi(A)num Nabi(s_A)thammilulla bandhathe kurichu parayunna dhurvyaakkyaanam ?
@hannaharis5675
@hannaharis5675 2 жыл бұрын
Ameen
@shanavaskhan1467
@shanavaskhan1467 2 жыл бұрын
Etheham parayunnath sheriyennu vicharichu jeevikkunna sahodarangale. Namaskarathil surathul fathiha othunbol valare aadmarthamaayi ihdina swirathal mustaqeem chodichu kolluka. Kooduthal padikkuka allathe ethinonnum oru pariharavumilla
@rafeequeathimannil3841
@rafeequeathimannil3841 2 жыл бұрын
Waalikumussaalam Aameen...
@asifaliazhariwaynad7701
@asifaliazhariwaynad7701 2 жыл бұрын
Alhamdulillah..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Masha Allah
@abdullakutty5736
@abdullakutty5736 28 күн бұрын
ഹോ ഫയങ്കരം തന്നെ
@abinavpt7784
@abinavpt7784 2 жыл бұрын
മഹാനായ മുഹ്യദ്ധീൻ ഷെയ്ഖ് (റ) പേരിൽ മലബാറിന്റ ചില കുഗ്രാമങ്ങളിൽ നടത്തുന്ന ജഗപൊക ഇറാഖ് ന്റെ ജീലാനി district ൽ വരെ ഇല്ല. അവിടെ കെട്ടിപ്പൊക്കിയ ഖബർ പൂജ ചില ഷിയാ അനൂകൂലികൾ കൈകാര്യം ചെയുന്നു. ഗൾഫിൽ കൂടെ ജോലി ചെയുന്ന ഒരു ഇറാഖി സഹോദരൻ പറഞ്ഞദാണ്. ഇവിടെ കേരള കുറഫികൾ നടത്തുന്ന ജഗപൊഗ യെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു ക്കൊണ്ട് പറയുകയാണ് ആ മിസ്ക്കീൻമാർക്ക് അല്ലാഹു ബുദ്ധികൊടുക്കട്ടെ.. എന്ന് 😂
@abdulnasarnasar6409
@abdulnasarnasar6409 2 жыл бұрын
Ningalod samsaaricha yaal Valla Uganda aayirikkum... Yutubil search cheythaal thenne Kittum... Ennitt etho oru Uganda samsaarichath sathyamaayi kand . Chirippikkalle bro...
@abinavpt7784
@abinavpt7784 2 жыл бұрын
@@abdulnasarnasar6409 @abdulnasar nasar ഉഗാണ്ടയിൽ മുസ്ലിംങ്ങൾ ഉണ്ട്. എന്നാൽ അവിടെ ഖുതുബിയത് ഇല്ല എന്ന് മനസിലായില്ലെ അല്ലെ ബ്രോ..?
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
@@abinavpt7784 കളവു മത്സരം നടത്തിയ വഹാബി ആയിരിക്കും അയാളും
@abinavpt7784
@abinavpt7784 2 жыл бұрын
@@generalvisionmalabar8018 ഇസ്ലാമിലെ ആചാര അനുഷ്ടനങ്ങൾ വളരേ വ്യക്തം. ഇവിടെ സമസ്തക്കാരൻ പറഞ്ഞു നടക്കുന്ന ബഡായി എന്താണ് എന്ന് വളരെ വ്യക്തമായി മുസ്ലിം സമുദായത്തിന്ന് മനസിലാവുനുണ്ട് പൊട്ടാ.
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
@@abinavpt7784 പട്ടാളപള്ളിയും മൊയ്‌ദീൻ പള്ളിയും അടക്കം നിരവധി വകഫ് കൾ വഹാബികൾ കട്ടെടുത്തു എന്നതും അതിൽ പെടുമോ?
@kmcshabanyt2671
@kmcshabanyt2671 2 жыл бұрын
Masha allah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@najmudheenpalachuvadu9225
@najmudheenpalachuvadu9225 2 жыл бұрын
☺️
@true2393
@true2393 2 жыл бұрын
Allahuvine bavanathil vechu thanne Anaajaarathinte menma parayunna kapada pourohithyam?
@muhammednewstore7328
@muhammednewstore7328 2 жыл бұрын
ഇദ്ദേഹം എന്താണ് പറയുന്നത്? നിസ്കാരത്തിൽ വിരലനക്കൽ സുന്നതാണ് എന്ന വിവരം പോലും ഇല്ലാത്ത മൊയ്‌ല്യരോ?
@abdulnvm125
@abdulnvm125 2 жыл бұрын
വിഷയം മാറി മൊയ്ല്യാരെ
@saleemdplus4023
@saleemdplus4023 2 жыл бұрын
ഇതിൽ ഏതാണ് മുജാഹിതിനു പണി...
@SalimSalim-ir8rt
@SalimSalim-ir8rt 2 жыл бұрын
റസൂലുല്ലയ്ക്ക് പോത്തെറചികൊണ്ട് ആദരവ് മൂഹിയുദ്ധീൻഷേക്കിന് ആട്ടിറച്ചിക്കോട് ആദരവ് വിവരക്കേടും നാട്ടുസൂന്നിയിൽനിന്ന്തന്നെ പഠിക്കണം
@abdusamad5435
@abdusamad5435 2 жыл бұрын
ഇതിൽ എന്ത് തെളിവാണുള്ളത് ? ഹെഡിങ് കൊടുത്ത് വ്യൂസ് കൂട്ടാം. എന്നാൽ ദീനിൽ അടിസ്ഥാനവിവരമുള്ളവർക്ക് ഉസ്താദ് പറയുന്നത് തെറ്റാണെന്ന് മനസ്സിലാക്കാം
@mahirzain4270
@mahirzain4270 2 жыл бұрын
💯✔️
@shamsudheenps4524
@shamsudheenps4524 2 жыл бұрын
പത്തും പത്തും ഇരുപതല്ലേ ? അത് തന്നെ ആണ്ട് നേർചക്ക് തെളിവ് 🤣🤣🤣 ഇങ്ങനെ പാവങ്ങളെ പറ്റിക്കാൻ ഓരോരോ ജൻമങ്ങൾ. മൗലവിയെന്നും പറഞ്ഞ് നടക്കുന്നു ...
@shamsudheenps4524
@shamsudheenps4524 2 жыл бұрын
ബഹുമാനപ്പെട്ട ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ഇത് കേട്ടിരുന്നുവെങ്കിൽ ഈ മൗലവിയെ കൊണ്ട് 'ക്ഷ' വരപ്പിച്ചേനെ !!!
@suraskitchen1618
@suraskitchen1618 2 жыл бұрын
മുജാഹിടുകളുടെ കുതന്ദ്രങ്ങളിൽ നിന്നും അല്ലാഹു എല്ലാവരെയും കാക്കട്ടെ
@ziyusvlog1680
@ziyusvlog1680 2 жыл бұрын
മുടി പൊടി ചട്ടി ഡിങ്കൻ കഥകളുമായി പാവപ്പെട്ട കൗമിനെ ചൂഷണം ചെയ്യുന്ന പുരോഹിത വർഗ്ഗത്തിൽ നിന്നും അള്ളാഹു രക്ഷ നൽകട്ടെ ആമീൻ
@mahirzain4270
@mahirzain4270 2 жыл бұрын
മുജാഹിത് ano സുന്നി ano ഇതൊക്കെ ചെയ്യുന്നേ സുന്നികൾ അല്ലെ 😂
@muhammedshereef3330
@muhammedshereef3330 2 жыл бұрын
അവന്റെയൊരു മറുപടി.... 😂😂😂
@sharokhansha4813
@sharokhansha4813 2 жыл бұрын
അൽഹംദുലില്ലാഹ്
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Masha Allah
@lailashafi8481
@lailashafi8481 2 жыл бұрын
അതേ ഗംഭീര മറുപടി👏👏👍
@shamsudeenshamsudeenshamsu6423
@shamsudeenshamsudeenshamsu6423 2 жыл бұрын
@shamsudeenshamsudeenshamsu6423
@shamsudeenshamsudeenshamsu6423 2 жыл бұрын
യാസീൻ
@SmSm-ww3cx
@SmSm-ww3cx 2 жыл бұрын
Posture, movement etc have some psychological effect on mind.prayer is meant for energising the human mind.movement of finger is one among them.
@mohammedbasheer855
@mohammedbasheer855 2 жыл бұрын
എന്താ മുസ്ല്യാരെ പൊട്ടാ താരമേ നിങ്ങള് പ്രസംഗിക്കുന്നത് നിങ്ങൾ ആ പറഞ്ഞത് നബി. S. ഓ താൻ പറഞ്ഞു സ്വന്തം ഓ തുകയും
@mohammedbasheer855
@mohammedbasheer855 2 жыл бұрын
പിന്നെ നബിയുടെ ജന്മം ദി നാം കഴിഞ്ഞു പിന്നെ ജീലാനി ദി നം നബി സ. സ്വർഗം വാഗ്ദാനം അറിയിച്ച പത്ത് kuafahe
@mohammedbasheer855
@mohammedbasheer855 2 жыл бұрын
രാശികളുട ഒന്നും ഇല്ല അവരെ നിങ്ങക്ക് ഹുബ് ഇ ല്ല യോ എന്താ നിങ്ങളുടെ മണ്ടൻ വിശ്വാസം ഇങ്ങനെ
@nsjmanaju281
@nsjmanaju281 2 жыл бұрын
Alhamdulillah 🤲 Jazakallah khair 🤲👍👍👍👌🏻👌🏻👌🏻
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Masha Allah
@abdulsamadb4044
@abdulsamadb4044 2 жыл бұрын
മാഷാ അല്ലാഹ് 👍👍👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@Guest-uo3rp
@Guest-uo3rp 2 жыл бұрын
Ahlubaitenna hadees shiyakkaludeth
@farzeenahmed7035
@farzeenahmed7035 Жыл бұрын
Ameen ya rabbal alameen 🤲
@rahimabdulla1213
@rahimabdulla1213 2 жыл бұрын
Sadharanakkaar kaimadakkunnath niruthiyal iwanmarude Ella mahabbathum nilkum ee challenge ettedukkan usthadumar thayyarano
@salimkunju4078
@salimkunju4078 2 жыл бұрын
ജീലാനി ദിനവും അത്തഹിയ്യാത്തും തമ്മിൽ ബന്ധമുണ്ടോ ? ബാവ മൗലവി ഉരുണ്ട് മറിയുന്നു.
@siyasali3955
@siyasali3955 2 жыл бұрын
വിരൽ ഇളക്കുന്ന വിശയം പറഞ്ഞ് മുജാഹിദുകളെ (അത്തഹിയാത്തിൽ വിരൽ ഇളക്കുന്ന വിശയം )പരിഹസിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ പരിഹസിക്കുന്നത് റസൂലിന്റെ ഹദീസുകളെയാണ് മറക്കാതിരിക്കുക
@rishadrishad2867
@rishadrishad2867 2 жыл бұрын
ഈ ഊള സുന്ന് കൾക്ക് വിവരം ഉണ്ടോ ബ്രോ
@yousufnp3834
@yousufnp3834 2 жыл бұрын
ശരിയാണ് വിവരമില്ലാത്ത കോപ്പിലെ മൊല്ലാക്ക
@zuhairmp8298
@zuhairmp8298 2 жыл бұрын
മാന്യത തൊട്ടു തീണ്ടാത്ത കൂട്ടർ
@hashimthangal_668
@hashimthangal_668 2 жыл бұрын
മുജാഹിദുകൾ മാത്രമല്ല, ഇവരെ പല നേതാക്കൾ പോലും തങ്ങളുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നുണ്ട്.. പക്ഷെ അതൊക്കെ കേൾക്കണ്ടേ 😃
@yousufnp3834
@yousufnp3834 2 жыл бұрын
വിവരം ഇല്ലാത്ത തൊപ്പി ക്കാരൻ തലയിൽ ഒരു അംശം പോലും ബാക്കി ഇല്ല
@rameesfathi1886
@rameesfathi1886 Жыл бұрын
Pls duaa my family
@nasimudeenak7682
@nasimudeenak7682 19 күн бұрын
ഉസ്താദ് പരിഹസിക്കുന്നതുപോലെ ഈ കാര്യത്തിൽ കളിയാക്കി ഹദീസ് വ്യക്തമായി കണ്ടപ്പോൾ അങ്ങനെ ഒന്നും ഉണ്ട് എന്ന് ബോധ്യമായി. പക്ഷെ അത് ചെയ്യണം എന്ന് നിർബന്ധമൊന്നുമില്ല പ്രവാചകന്റെ ഒരുപക്ഷേ തിരക്കായിരുന്നു സമയത്തിനുള്ളിൽ അല്ലെങ്കിൽ മനസ്സിന്റെ ടെൻഷൻ കാരണം പ്രവാചകന്റെ വിരലുകൾ അങ്ങനെ അനങ്ങിയിരിക്കണം സഹാബത്തുകൾ അത് കണ്ടിരിക്കണം അതുകൊണ്ട് ചില സ്വഹാബത്തുകൾ അത് പിന്തുടർന്നു സലഫി സ്വാലിഹീങ്ങളിൽ പലരും പ്രവാചകനെ പൂർണമായും പിൻപറ്റിയത്. ജീലാനി ദിന അനുസ്മരണത്തെക്കുറിച്ച് പറയാനാണ് പ്രസംഗം തുടങ്ങിയത് എന്നിട്ട് ഉസ്താദ് എന്തൊക്കെ കോലങ്ങൾ പറയുന്നത് പരിഹാസങ്ങൾ അധിക്ഷേപങ്ങൾ ഇതൊക്കെയല്ലേ പറയുന്നത് ശരിക്കും നിങ്ങൾ നിങ്ങളെ കർമ്മത്തെ നന്നാക്കുന്ന രൂപത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞോ ഇല്ലല്ലോ എങ്ങനെയാണ് നമ്മളുമിനീങ്ങളുടെ കൂട്ടത്തിൽപ്പെട്ടത് നമ്മൾ എങ്ങനെയാണ് നമ്മൾ എങ്ങനെയാണ് പണ്ഡിതനാകുന്നത് മറ്റുള്ളവരെ പരിഹസിച്ചു പ്രതിഷേധിച്ചും നടക്കുന്ന എത്ര പണ്ഡിതന്മാർ ഇസ്ലാമിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു പരസ്പരം പരിഹസിച്ചു നടക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നു വ്യഭിചാരിക പിൻപറ്റുന്നതിൽ പരസ്പരം ആരെയെങ്കിലും പരിഹസിച്ചിരുന്നു ഇല്ലല്ലോ ഉസ്താദേ നിങ്ങളെപ്പോലുള്ളവർ ഏതു കോലത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ സംഘടനയുടെ സംഘബലം നിലനിർത്തുന്നതിന് വേണ്ടി അറിവില്ലാത്ത താമര ജനതയുടെ മുമ്പിൽ എന്തു കോലാഹാരവും തെറുപ്പിക്കാം അത്രയേ ഉള്ളൂ കൈവിരലുകൾ ഒന്ന് ചലിപ്പിച്ചാൽ നിങ്ങളെ നമസ്കാരത്തിൽ നിങ്ങടെ മനസ്സ് ഏകാഗ്രതമാകുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും നിങ്ങൾ അങ്ങനെ ഒന്നും ഒരു ദിവസം ചലിപ്പിച്ചു നോക്കൂ രണ്ടു മൂന്നു ദിവസം അങ്ങനെ ചലിപ്പിച്ചു നോക്കൂ നിങ്ങളുടെ മനസ്സ് ഏകാഗ്രതമാകുന്ന അവസ്ഥ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും ഞാൻ മനസ്സിലാക്കിയത് അല്ലാഹുവിന്റെ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് ഇത്തരം ഒരു വിരൽ അനക്കിയത് എന്നതാണ് യാഥാർത്ഥ്യം. ശിയായിസത്തിനെ വളർത്തുന്നതിന് വേണ്ടിയല്ലേ സമസ്ത നിലനിൽക്കുന്നതെന്ന് എത്ര പച്ചയായി തുറന്നുപറഞ്ഞ കാര്യമാണ് സമസ്ത നിലനിൽക്കുന്നത് പച്ചയായി സമ്മേളനത്തിൽ പറഞ്ഞത് ഞങ്ങളൊക്കെ കേട്ടതല്ലേ ഉസ്താദ് അതുകൊണ്ട് അല്ലാഹുവിനെ മാത്രമേ ഞങ്ങൾ ആരാധിക്കും അല്ലാഹുവിന്റെ റസൂൽ പ്രവര്‍ത്തിച്ചത് മാത്രമേ ഞങ്ങൾ പ്രവർത്തിക്കുന്നു എന്നൊരു കൂട്ടർ ഉറച്ചുനിൽക്കുന്നുവെങ്കിൽ അത് പ്രോത്സാഹിപ്പിക്കണം. ജീലാനി അനുസ്മരണം പറയാൻ തുടങ്ങിയ ഉസ്താദ് ഏത് കോലത്തിൽ നിന്ന് ഇപ്പോൾ സംസാരിക്കുന്നത് ഇതാണ് ഈ സമുദായത്തിന്റെ ഇത്തരത്തിൽപ്പെട്ട മുസ്ലിയാക്കന്മാരുടെ അവസ്ഥ സത്യം തുറന്നു പറയില്ല പരിഹാസം നിറഞ്ഞ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിച്ച വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു എന്നിട്ട് പറയുന്നു ഇവര് സത്യവിശ്വാസികളാണ് ഒരു സത്യവിശ്വാസി ഏതെങ്കിലും ഒരു മനുഷ്യനെ മുസ്ലിം ആവട്ടെ മുസ്ലിം ആവട്ടെ പരിഹസിക്കാൻ ഒരു കാരണവശാലും തയ്യാറാവുക ഏറ്റവും വെറുത്ത ഒരു കാര്യമാണ് അവന്റെ സൃഷ്ടികളെ അധിക്ഷേപിക്കുന്നത് പരിഹസിക്കുന്നതും എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ആളാണോ ഈ ബാവ മൗലവിഅല്ലാഹു. അനുഗ്രഹിക്കട്ടെ
@muhammedihsanke2108
@muhammedihsanke2108 2 жыл бұрын
ആമീൻ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Aameen aameen
@khalisalatheef9956
@khalisalatheef9956 2 жыл бұрын
Aameen
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen àameen
@shanvenjaramoodu9278
@shanvenjaramoodu9278 2 жыл бұрын
അൽഹംദുലില്ലാഹ് നന്നായി
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Masha Allah
@abthurahimaan5054
@abthurahimaan5054 2 жыл бұрын
ജാമിടയുമായിന്നമുട്ടയാലോ
@abdulkhaderuloomi8650
@abdulkhaderuloomi8650 2 жыл бұрын
Super
@targetcommunication5450
@targetcommunication5450 2 жыл бұрын
Eyaalu urappayum swargathilaaa.. Mureedaaa...
@muhammad1271
@muhammad1271 2 жыл бұрын
Bawamoiliarsy ithonnum chilawawoola Karanam Nabi padippicha swalath arka ariyathathu .
@kasimkp462
@kasimkp462 2 жыл бұрын
Usttade polichu allahu anugrahikkette
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen yarabbal aalameen
@faisalrahman5584
@faisalrahman5584 2 жыл бұрын
ماشاء الله
@saheerck681
@saheerck681 2 жыл бұрын
അല്ലാഹു പറഞ്ഞതല്ലേ മൊയ്‌ലാരെ അത്തഹിയാതിൽ പറയാൻ... നബി (സ )കാണിച്ചു തന്നതും അല്ലേ... അതുപോലെയാണോ മൊയ്‌ലാരെ മൊയ്‌ദീൻ ശൈഖ്.. യുതിവാദം പറയരുകയാണോ മൊയ്‌ലാരെ
@abdulrazaq4109
@abdulrazaq4109 2 жыл бұрын
Salaatu Nabi Padepichathaanu athu angane tenne cheyyanam aandu kaykal Nabi padeppicho jangle???
@muhammedashraf5873
@muhammedashraf5873 2 жыл бұрын
👌👌👌👍
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
ബിദ് ഹത്തിന്റെ ആളുകൾ നിങ്ങളാണ് - ഖുർആൻ അർത്തമറിഞ് പഠിക്കുക.
@rafeequerafeeque9011
@rafeequerafeeque9011 2 жыл бұрын
മുസ്‌ലിയാരെ!തോന്ന്യാസം പറഞ്ഞ് സമുദായത്തെ വഞ്ചിക്കാതിരിക്കൂ!ഇത്രയും പ്രായമായിട്ടും ദീനെന്താണെന്നു നിങ്ങൾക്ക് മനസ്സിലായില്ല അല്ലേ!?
@abdurahmanthurayur9314
@abdurahmanthurayur9314 2 жыл бұрын
Moilyar, You have to study the Religion Islam from the Quran and it's explanation what is called Prophet's Sunnah. Hence, be a Muslim first. Jeelani cannot do anything for you .
@shihabmuhammed2346
@shihabmuhammed2346 2 жыл бұрын
😂
@shihabmuhammed2346
@shihabmuhammed2346 2 жыл бұрын
Can you teach me everthing from quran
@haneefalsaalem2604
@haneefalsaalem2604 2 жыл бұрын
ഇബ്രാഹിം നബി പ്രവാചകൻ ആണ്. അള്ളാഹു കല്പിച്ചതാണ് അതയ്യത്തിൽ ഇബ്രാഹിം നബിയുടെ പേര് പറയാൻ പറഞ്ഞത് തന്നെ ചെയ്യാൻ ഒരുപാട് ഉണ്ട് പിന്നെ പറയാത്തത് എന്തിനാണ് ചെയ്യുന്നത്.
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
പറഞ്ഞിട്ടാണോ ജുമുഅ ഖുതുബ മലയാളത്തിൽ ആക്കിയത്.
@nowshadsuber2904
@nowshadsuber2904 2 жыл бұрын
ഇതാണ് മറുപടി ഇത്രയും മതി
@fousiya5927
@fousiya5927 2 жыл бұрын
aaameen
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Aameen aameen
@shanavaskhan1467
@shanavaskhan1467 2 жыл бұрын
Assalamu alaikum
@faseenanaseer6842
@faseenanaseer6842 2 жыл бұрын
കണ്ടന്തറ പള്ളയിലെ 22 ആം തിയായതിയിലെ ബാവ ഉസ്താദ് ന്റെ മതപ്രസംഗം ഉണ്ടെങ്കിൽ send
@satharabbas3898
@satharabbas3898 2 жыл бұрын
ഇത്‌ അങ്കമാലി പള്ളിയിലാ
@shadowuser123
@shadowuser123 2 жыл бұрын
കണ്ടന്തറ എന്ന് മുതലാണ് ജീലാനി ദിനം തുടങ്ങിയത് ?
@shahanas9928
@shahanas9928 2 жыл бұрын
Mashaallha
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@sarafuddeenkc4353
@sarafuddeenkc4353 2 жыл бұрын
മൗലവി തൻ്റെ പ്രസംഗം ഒന്ന് youtubൽ കേട്ടാൽ പറയുന്ന മണ്ടത്തരം സ്വയം ബോധ്യപ്പെടും
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
Than,enthu,kudamanu, paraunnathu
@thalhathamani1393
@thalhathamani1393 2 жыл бұрын
👍🏻
@irshadfire4561
@irshadfire4561 2 жыл бұрын
Aameeeennnnnnnnn
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Aameen aameen
@sainusainudheen3944
@sainusainudheen3944 2 жыл бұрын
Mashaallah
@shahanass6185
@shahanass6185 2 жыл бұрын
maashaallah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@mohammedirfan802
@mohammedirfan802 2 жыл бұрын
Viverakked paryunnathinu.ippo pani kodukka ennano paraya
@saleemphas4508
@saleemphas4508 2 жыл бұрын
ഇബ്രാഹിം നബിയുടെ കുടുംബത്തിന്ന് ചെയതത് പോലയുള്ള വേറെ ഒര് പ്രവാചകനും കൊടുത്തിട്ടില്ല മുന്നിൽ ജാഹിലുകളാണെങ്കിൽ എന്തും പറയാം !
@yasmediayasirali5735
@yasmediayasirali5735 2 жыл бұрын
പ്രസംഗം ഫുൾ കേൾക്കുക എന്നിട്ട് അഭിപ്രായം പറയുക
@omerambadath5367
@omerambadath5367 2 жыл бұрын
Munnilirikunnad jaahilukal nalla samskaaram😂😂😂😂
@user-uh9qe4ve1b
@user-uh9qe4ve1b 2 жыл бұрын
എന്ന് muജാഹിൽ
@abdulrazacknangeari1368
@abdulrazacknangeari1368 2 жыл бұрын
അങ്ങ് മേലെ ഇബ്രാഹിം ഇങ്ങ് താഴെ ഫാത്തിമ സ്സു ഹറ അവാസം ജീലാനി ഇതിനിടയിൽ ഉള്ള ജിലാനിമാർക്ക് എവിടെ നേർച്ച? പിന്നെ വിരൽ അനക്കൽ ഒരു തണുപ്പ് കാലം പ്രവാചകനെവിരൽ ശൈത്യം മൂലം വിറയൽ അ; നു ഭ വപ്പെട്ടു. ഇത് കണ്ട സാഹാബി അത് ആവർത്തിച്ച അനക്കൽ നിർബന്ധമില്ല
@rukkiyamp1918
@rukkiyamp1918 2 жыл бұрын
Masha Allah 👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@bismibakerscookingvlogs
@bismibakerscookingvlogs 2 жыл бұрын
ഉസ്താദ് പെരുമ്പാവൂർക്കാരൻ ആണോ? സംസാര രീതി അത് പോലെ ഉണ്ട്..എൻ്റെ ഉമ്മച്ചിടെ വീട് അവിടെ ആണ്..ഉമ്മചീടെ വീട്ടുകാർ സംസാരിക്കുന്നത് പോലെ തോന്നുന്നു...
@jamaludheenck4165
@jamaludheenck4165 2 жыл бұрын
yes
@athoru320
@athoru320 2 жыл бұрын
ഇങ്ങനെ ചോദിക്കുന്ന ബാവ മൊയ്‌ലാരോട് റസൂൽ (s) യുടെ ആണ്ടു നടത്തുന്നത് ഇസ്ലാമിൽ ഇല്ലല്ലോ... എന്ന് ചോദിച്ചാൽ അവിടെ തീർന്നു... പിന്നെ ഒറ്റ ചോദ്യം... നീ ബിദ് അതുകാരൻ അല്ലേടാ.....!!!
@najmudheenpalachuvadu9225
@najmudheenpalachuvadu9225 2 жыл бұрын
Masha Allah 😍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@vachaarafath1790
@vachaarafath1790 2 жыл бұрын
എടാ പൊട best
Пробую самое сладкое вещество во Вселенной
00:41
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,1 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 21 МЛН