ഓണം 2024.!! മുസ്‌ലിമീങ്ങൾക്ക് ഓണാഘോഷം ഹറാമോ.?? ഉസ്താദിന്റെ മറുപടി ഇതാ.!! Onam In Islam Aliyar usthad

  Рет қаралды 293,806

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

ഓണം 2024
മുസ്‌ലിമീങ്ങൾക്ക് ഓണാഘോഷം ഹറാമോ...??
അലിയാർ ഉസ്താദ് വെട്ടിത്തുറന്നു പറയുന്നു
നിലവിളക്കിന്റെ പേരിൽ ഉസ്താദിനെ വിമർശിച്ച
സംഘിക്കുള്ള കിടിലൻ മറുപടിയും....
#islamicspeech
#ഓണം_പരിപാടി
#onam
#ഓണം
#AliyarQasimiOnam2023
#OnamIslamicSpeech
#OnamSpeech2023
#OnamCelebrationInIslam
#aliyar_moulavi
#അലിയാർ_ഖാസിമി
#aliyarqasimilatest
#അലിയാർ_മൗലവി
#ഓണാഘോഷം_ഇസ്‌ലാമിൽ
aliyar qasimi speech
aliyar qasimi new speech today
vh aliyar qasimi
aliyar qasimi vs rv babu
aliyar al qasimi
aliyar moulavi debate
usthad aliyar qasimi
aliyar qasimi rv babu
r v babu vs aliyar moulavi
aliyar qasimi interview
aliyar qasimi today
aliyar qasimi new speech
vh aliyar moulavi new speech
aliyar moulavi new speech
aliyar moulavi
aliyar qasimi
aliyar qasimi latest speech

Пікірлер: 305
@KunnathParamban
@KunnathParamban Жыл бұрын
എനിക്ക് ഈ ഉസ്താദിനെ വളെരെ വളരെ ഇഷ്ടം വും ബഹുമാനം വും ആണ് ഈ മനുഷ്യന് ദീർഘ യുസും ആഫിയത്തും അള്ളാഹു നൽകണേ അള്ളാ ഞാൻ ഒരു മുജാഹിദ് ആ സയക്കാരനാണ്
@nijasmhmmd
@nijasmhmmd Жыл бұрын
അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ...... വളരെ ഉപകാരപ്രദമായ പ്രഭാഷണം...എല്ലാ സംശയങ്ങൾക്കും പറ്റിയ മറുപടി
@adilahmmad875
@adilahmmad875 Жыл бұрын
അല്ലാഹു വേ ഉസ്താദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ നല്ല കര്യങ്ങൾ പറഞ്ഞു. തന്നതിന് നന്നി
@MuhammedArakkal
@MuhammedArakkal Жыл бұрын
അൽ ഹംദുലില്ലഹാ ഞ്ജാനത്തിന്റെ പാരാവാരം തീർത്ത ഉസ്താദിന് എണ്ണിയാൽ ഒടുങ്ങാത്ത നന്ദി ..!
@muhammdmuhammd9854
@muhammdmuhammd9854 Жыл бұрын
❤❤
@navasnavasvmpadam4968
@navasnavasvmpadam4968 Жыл бұрын
💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് ❤️ameen😌💚അൽഹംദുലില്ലാഹ് 💚ആമീൻ
@moideenkuttyp9690
@moideenkuttyp9690 Жыл бұрын
അൽഹംദുലില്ലാ ഉസ്താദിന് ആരോഗ്യസ്ഥിതി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
@seenathnizam3200
@seenathnizam3200 Жыл бұрын
അൽഹംദ്ലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദ് ആഭഇയത്തഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@FathimMusthu-wb4xf
@FathimMusthu-wb4xf Жыл бұрын
ഇത്രയും നല്ല രീതിയിൽ ഉത്തരം പറയാൻ ഇന്ന് കേരളത്തിൽ ഉസ്താദിന് മാത്രമേ കയിയു ❤ അള്ളാഹു ആരോഗ്യ മുള്ള ധീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബുൽ ആലമീൻ ?!
@moideencp7998
@moideencp7998 Жыл бұрын
A
@amko2010
@amko2010 12 күн бұрын
അത് നീ മനസിലാക്കിയത് തെറ്റി..
@moidunnigulam6706
@moidunnigulam6706 8 күн бұрын
​@@amko2010/👍
@malayaligamingyt20
@malayaligamingyt20 Жыл бұрын
സങ്കടങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🤲😊
@musavvirb547
@musavvirb547 Жыл бұрын
അള്ളാഹു സന്തോഷം തരട്ടെ
@asiya.k-ux9tg
@asiya.k-ux9tg Жыл бұрын
ajj o_
@SainabaAbdulKareem-uk6gb
@SainabaAbdulKareem-uk6gb Жыл бұрын
​@@asiya.k-ux9tg5
@Onlinemediauae
@Onlinemediauae Жыл бұрын
നിങ്ങൾ ദുആ ചെയാറില്ലേ സങ്കടം മാറാൻ
@Muhammadansil___540
@Muhammadansil___540 Жыл бұрын
അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനെ ജനങ്ങളോട് വിളിച്ചു പറയാൻ ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യം ദീർഘായുസ് നൽകണേ അള്ളാഹ്
@amookoya7144
@amookoya7144 Жыл бұрын
ആമീൻ
@fathimakt4771
@fathimakt4771 Жыл бұрын
آمين يا رب العالمين 🤲🤲
@SaidK-vj9bk
@SaidK-vj9bk Жыл бұрын
ആമീൻ 🤲🤲🤲🤲
@pkabdulkhadar
@pkabdulkhadar Жыл бұрын
↪️😅,/ 7:07 ❤😂🎉😢
@aneeshanazeer
@aneeshanazeer Жыл бұрын
Alhamdulillah
@hamzamanu7157
@hamzamanu7157 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീൻ
@najeemaa2930
@najeemaa2930 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണമേ ഉസ്‌താതെ 🤲🤲🤲
@Onlinemediauae
@Onlinemediauae Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഏർവാടി നേർച്ചക് പിരിവിനു വന്നപ്പോ ഞാൻ ആ നേർച്ചക്കായി ഒന്നും തരാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് വന്ന വ്യക്തിക് ഞാൻ സധക കൊടുത്തു ഹാപ്പി ആക്കി പറഞ്ഞയച്ചു കാരണം നേർച്ചകൾ അല്ലാഹുവിനു മാത്രം കൊടുക്കേണ്ട കാര്യം ആയതു കൊണ്ട് അത് മറ്റാർക്കും ആയി പോകരുത് എന്ന് എനിക്ക് നിർബന്ധം ഉള്ളത് കൊണ്ടും ആണ് അങ്ങിനെ ചെയ്തത്
@starcherupalakkattil.4699
@starcherupalakkattil.4699 Жыл бұрын
വിവരമില്ലായ്മയുടെ നിലപാട്. ആദ്യം വിവരമുള്ളവരിൽ നിന്ന് മതം കൃത്യമായി പഠിക്കാൻ ശ്രമിക്കുക.
@Onlinemediauae
@Onlinemediauae Жыл бұрын
@@starcherupalakkattil.4699 നിങ്ങൾക് അറിയാവുന്ന ഒരാളുടെ പേര് പറയു കിർക്കിൽ നിന്നും മാറി നിൽകുന്ന ഒരാളെ നിങ്ങൾ എനിക്ക് പറഞ്ഞു തരു
@kadejacva1682
@kadejacva1682 Жыл бұрын
​@@starcherupalakkattil.4699അദേഹം പറഞതാണ് അറിവിന്റെ നിലപാട് നേർച്ച അള്ളാഹുവിനു മാത്രം താങ്കൾ ഖുർആൻ പഠിക്കൂ
@Nisapm340
@Nisapm340 Жыл бұрын
പലതരം നേർച്ചകൾ ഉണ്ട് അത് എന്താണെന്ന് കൃത്യമായി മദ്ഹബിന്റെ ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് വിവരമുള്ളവരോട് ചോദിച്ചു നോക്കുക
@kadejacva1682
@kadejacva1682 Жыл бұрын
@@Nisapm340 പലതരം ഇമാമീങ്ങളെ അല്ല ഒരു മുസ്ലീം പിൻപററണ്ടത് ഖുർആനും നബിചര്യയും പിൻപറ്റുക ഏർവാടി പോലെയുള്ള സ്ഥലങ്ങൾ ഖുറാഫാത്തിന്റെ, തട്ടിപ്പിന്റെ കേന്ദ്രമാണ് എന്ന് മനസ്സിലാക്കുക ഖുർആൻ പഠിക്കുക
@Rinsha9794
@Rinsha9794 Жыл бұрын
സിംസാറുൽ ഹഖ് ഉസ്താദ് നല്ലത് മാത്രം പറയാറുള്ളൂ നല്ല ഉസ്താദ് ആണ് ഓണം ആഘോഷം നമുക്ക് പാടില്ല നമുക്ക് 2പെരുനാൾ മാത്രം റംസാനും ആഘോഷിക്കാൻ പറ്റുകയ് ള്ളൂ 🔴
@G1fx_official
@G1fx_official Жыл бұрын
നബിദിനം ആഘോഷിക്കാമോ അതും തർക്കം തന്നെ
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
@@G1fx_official ആഘോഷിക്കേണ്ടവർ ആഘോഷിക്കട്ടെ. അല്ലാത്തവർ ആഘോഷിക്കാതിരിക്കട്ടെ. അതിരിക്കട്ടെ. താങ്കൾക്ക് ഈ രണ്ടിലും ഉൾപ്പെടാൻ താല്പര്യമില്ലല്ലോ അല്ലേ?
@shabeermlr219
@shabeermlr219 Жыл бұрын
നബിദിനം ആഘോഷിക്കാത്തവൻ നബിയോട് ഇഷ്ടമില്ലാത്തവനും കാഫിറുമാണ്..😅
@G1fx_official
@G1fx_official Жыл бұрын
ഞാൻ രണ്ടും ആഘോഷിക്കും എന്റെ വിശ്വാസത്തേയും ആചാരത്തെയുംസംരക്ഷിച്ചുകൊണ്ട്
@amko2010
@amko2010 12 күн бұрын
നിനക്ക് അത്ര അറിയൂ 😅
@fousiya590
@fousiya590 Жыл бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@VinuVinod-vn6kb
@VinuVinod-vn6kb 5 күн бұрын
മതസൗഹാർദ്ദം നിലനിൽക്കട്ട എല്ലാ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കട്ടെ
@ChandranPp-w7f
@ChandranPp-w7f 3 күн бұрын
ബുദ്ധി യുള്ള നല്ലവനാ യഉസ്താദ്. നല്ലതുവരട്ടെ
@asharani4904
@asharani4904 Жыл бұрын
Allahu Akbar Beautiful talk.. Alhamdulillah....Ma Sha Allah May Allah bless us all.... Ameen 🤲
@mathewkp2666
@mathewkp2666 4 күн бұрын
ഏത് മതമായാലും മണ്ണിൽ നിന്നും വരുന്നു മണ്ണിലേക്ക് മടങ്ങുന്നു!!!തലയിൽ ബോധമുള്ളവർ മനസിലാക്കും എല്ലാം ഒരു ദൈവം!!!
@sajinamn9929
@sajinamn9929 Жыл бұрын
Alhamdulillah🤲🤲🤲 Aameen
@ShamsudeenMohammed-by5ll
@ShamsudeenMohammed-by5ll Жыл бұрын
ഒരേ ഒരു അപേക്ഷ ഓരോരുത്തരും ഈ വിജ്ഞാനം 10 പേർക്ക് എങ്കിലും ഷെയർ ചെയ്യുക തെറ്റിദ്ധാരണകൾ മാറട്ടെ
@asiyabeevi3773
@asiyabeevi3773 Жыл бұрын
Alhamdulillah... 33:50....34:10.... ഉപദേശം... ഖുർആനിൻറെ മഹത്വം... കുഞ്ഞനുജൻമാരെ ഏൽപ്പിച്ചു മനസ്സിലാക്കി പ്രവർത്തിക്കാൻ... അൽഹംദു ലില്ലാഹ്... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@rasheeda156
@rasheeda156 Жыл бұрын
🤲🤲🤲
@abdulkhaderashiq3798
@abdulkhaderashiq3798 Жыл бұрын
36:02 36:02
@Wwehalloffame-y6d
@Wwehalloffame-y6d Жыл бұрын
AllaH is The God Of Gods YA AllaH
@sideequepalakkad2439
@sideequepalakkad2439 Жыл бұрын
Mashaallah. Usthadinu. Afiyathullah. Theergausu. Naddan. Allahu. Rabul. Issa thu. Nalgumarawette. Ameen. Ameen. Ya. Rabulalameen. 🤲🤲🤲
@faris4709
@faris4709 Жыл бұрын
ഉസ്താതിന് ആ ഫിയത്ത് നൽകണേ
@shuhaibmy9673
@shuhaibmy9673 Жыл бұрын
ആമീൻ
@abdulhameedparemmal6510
@abdulhameedparemmal6510 4 күн бұрын
Ustaadinu allahu aafiyatodeyulla.deergaayussu nalki anugrahikkatte
@nazarnazar4005
@nazarnazar4005 Жыл бұрын
ഇങ്ങനെ വളരെ കൃത്യമായി കാര്യങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ഇന്ന് വളരെ അത്യാവശ്യമായി മാറി.. അധിക മുസ്ലിയാക്കളും ഇസ്ലാമിനെ വികലമാക്കി...
@moidunnigulam6706
@moidunnigulam6706 8 күн бұрын
വിവരക്കേട് പറയാതെ മോനെ......
@noufalpallippuram1881
@noufalpallippuram1881 7 күн бұрын
അതിക മുസ്ലിയാക്കൻമരും ശിർക്കിനെ ജനങ്ങൾകിടയിൽ ഉണ്ടാകുന്നു
@Karim-fh9cs
@Karim-fh9cs Жыл бұрын
Masha. Allah
@rasheedakk6054
@rasheedakk6054 Жыл бұрын
മാഷാ അല്ലാഹ് ❤️
@SherifaValiyakath
@SherifaValiyakath Жыл бұрын
Dhuiel.ulpeduthanam.usthatha
@mumthazshajeer434
@mumthazshajeer434 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@safiyasafiya9088
@safiyasafiya9088 Жыл бұрын
അൽഹംദുലില്ലാഹ് 👍👍👍👍👍👍👍👍
@muhammedmustafa3112
@muhammedmustafa3112 Жыл бұрын
😢 12:44 😢
@noushadmohd8148
@noushadmohd8148 Жыл бұрын
വളരെ പക്വമായ ധീരമായ,..... സംസാരം, അൽഹംദുലില്ലാഹ്
@Zerinmeharin
@Zerinmeharin Жыл бұрын
മാഷാഅല്ലാഹ്‌ 🤲😭
@subaidak2376
@subaidak2376 Жыл бұрын
Alhamdulillah ❤
@saliharimbra7488
@saliharimbra7488 Жыл бұрын
എത്ര പറഞ്ഞിട്ടും മുസ്ലിംങ്ങൾക്ക് അന്തം വേണ്ടേ
@freem4148
@freem4148 Жыл бұрын
Poda
@mohammedsabith4120
@mohammedsabith4120 Жыл бұрын
സത്യം
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@zenhaamina7389
@zenhaamina7389 Жыл бұрын
Dua🥰ചെയ്യണം
@Shanavskm
@Shanavskm Жыл бұрын
ആമീൻ
@salamkunnappilly5727
@salamkunnappilly5727 Жыл бұрын
Aameen
@ramlathm6014
@ramlathm6014 Жыл бұрын
👍👍👍👍👍👍👍👍❤❤❤❤
@Rafeeqkn-wy7us
@Rafeeqkn-wy7us 3 күн бұрын
Assalamualaikum.usthathe ente prayaasanghal maarikkittaan dhuhaa cheyyane.
@Bushra_Chullalam
@Bushra_Chullalam Жыл бұрын
👍👍👍👍👍
@kamuhammed7611
@kamuhammed7611 Жыл бұрын
ജമാഅത്തെ ഇസ്‌ലാമി കേൾക്കേണ്ട ക്ലാസ്സ്‌ അൽഹംദുലില്ലാഹ്
@shabeermlr219
@shabeermlr219 Жыл бұрын
പഷ്ട്.. നീ മാത്രം കേട്ടാൽമതി ഹേ....
@sallumon5740
@sallumon5740 10 күн бұрын
ജമാഅത് ആണോ കേരളത്തിൽ ഓണം ആഘോഷിക്കുന്നത്..
@abusasabeena3559
@abusasabeena3559 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻആമീൻയാറബിൽആലമീൻ
@asiabasheer576
@asiabasheer576 Жыл бұрын
Ameen ameen ameen ya arhamurrahimeen
@saeedmuhamed5166
@saeedmuhamed5166 Жыл бұрын
U r absolutely right 👍🇮🇳
@kkkunjimuhammed5868
@kkkunjimuhammed5868 Жыл бұрын
Good speech,Barakallah
@ramlahamza976
@ramlahamza976 Жыл бұрын
Mashaallah
@fatahctp1
@fatahctp1 4 күн бұрын
Exactly 🎉
@usmanet3229
@usmanet3229 Жыл бұрын
Aameen
@AneeshTPTP
@AneeshTPTP Жыл бұрын
Aliyaar Qasimi very good
@moosakolakkodan8358
@moosakolakkodan8358 10 күн бұрын
വളരെ കൃത്യമായ വിശകലനം
@yakoobmp2376
@yakoobmp2376 Жыл бұрын
Masha Allah good speech
@RamlaNm-uj7tn
@RamlaNm-uj7tn Жыл бұрын
👍👍👍
@FOUSIMUHAMMEDKOYA
@FOUSIMUHAMMEDKOYA Жыл бұрын
Ameen.
@sareenai2470
@sareenai2470 Жыл бұрын
Alhamdulillah usthad nallaprabhashakanaanu.
@aneeshanazeer
@aneeshanazeer Жыл бұрын
The Best is islam
@AzeezMp-v9p
@AzeezMp-v9p Жыл бұрын
Masha. Allah.
@suhana0557
@suhana0557 Жыл бұрын
Very good speech
@naseemapoovi7282
@naseemapoovi7282 Жыл бұрын
അഹം ദിലില്ലാഹ്
@laluvenu7891
@laluvenu7891 Жыл бұрын
ഹിന്ദുക്കൾ ആരും മറ്റുമതങ്ങളെ നിന്ദിക്കാണോ വന്ദിക്കാനൊ പോകാറില്ല.എപ്പോ onam vannaalum ithuതന്നെ ചർച്ച.വേറെ പണിയൊന്നുമില്ല .നിങ്ങൾ കൂടിയില്ലെങ്കിൽ എന്താ onam .ഉണ്ടാകില്ലേ.
@sajusajid7092
@sajusajid7092 16 күн бұрын
ഇസ്‌ലാമും അങ്ങിനെ തന്നെയാണ് സഹോദര
@rashidgafoor9965
@rashidgafoor9965 8 күн бұрын
😂😂😂😂 beef inte peril aalekkolluka hai sree ram vilippikuka ithokke aaranu saho cheyyunnath 😂😂😂
@AbdulRasheed-pl6gp
@AbdulRasheed-pl6gp 2 күн бұрын
​@@rashidgafoor9965 അത് ചെയ്യുന്നത് ഹിന്ദുക്കളല്ല സഹോദരാ. അത് ചെയ്യുന്നതല്ല ചെയ്യിക്കുന്നത് ബിജെപി /RSS തെമ്മാടികളാണ്.
@muhammadshahanad2044
@muhammadshahanad2044 Жыл бұрын
Good information👍👍
@Riniya985
@Riniya985 Жыл бұрын
👌
@salimm1913
@salimm1913 Жыл бұрын
സാധാരണക്കാർക്ക് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഉസ്താദിന്റെ പഠന ക്ളാസ്.
@imbichikoya2919
@imbichikoya2919 Жыл бұрын
Well said Congrats
@MohammedAneeskp-k3d
@MohammedAneeskp-k3d Жыл бұрын
Mashallah
@maimoonapp3718
@maimoonapp3718 Жыл бұрын
الحمد لله
@sainabaibrahim370
@sainabaibrahim370 Жыл бұрын
Allhahu Akbar
@FOUSIMUHAMMEDKOYA
@FOUSIMUHAMMEDKOYA Жыл бұрын
Alhamdulillaha.
@prasanthck679
@prasanthck679 5 күн бұрын
ബഹുസ്വര സമൂഹത്തിൽ എല്ലാവരോടും കൂടാതെ സ്വയം എല്ലാത്തിൽ നിന്നും മാറി നിൽക്കും, എന്നിട്ട് ഇസ്ലാമോഫോബിയ എന്നും പറഞ്ഞു കരയും. പരസ്പ്പരം സ്നേഹം പങ്ക് വെക്കുന്നതിൽ നിന്നും വിലക്കുന്നത് ഏത് ദൈവം ആണെങ്കിലും, മനുഷ്യന്റെ നന്മ പോലും ഇല്ലാത്ത ആ ദൈവത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണ്.
@bhavaninarayanankutty4910
@bhavaninarayanankutty4910 Жыл бұрын
👏👏👏sariyanu usthadu parayunnathu.angekku ayiramayiram asamsakal 💐💐💐
@alagammal6784
@alagammal6784 Жыл бұрын
Masha alla
@rubuts7459
@rubuts7459 11 күн бұрын
ഗുഡ്
@shukoorkk5175
@shukoorkk5175 12 күн бұрын
നബിദിനാഘോഷത്തോടൊപ്പം ഇത്തിരി ഓണാഘോഷം പായസം അതും പരിപ്പയസം ഖൈറാണ്. ആയിക്കോട്ടെ.ഉസ്താ ദെ 'നബിദിന ചോറ് ശേഷം ഇത്തിരി ഓണ പായസം. നബിദിനത്തിന് തെളിവ് നബിന്റെ പേരിൽ ഉർവ പറഞ്ഞവർത്താനം ചേർത്ത് വച് നുണ പറഞ്ഞ ഉസ്താദിന് നരകത്തിന്റെ ഒരു കസേര ഒ.കെ. ഓണം + നബിദിനം = മതേ തര ബഹുസ്വരം 'ഉസ്താദ് പൊളിച്ചു
@adilahmmad875
@adilahmmad875 Жыл бұрын
😊😊😍😍
@FOUSIMUHAMMEDKOYA
@FOUSIMUHAMMEDKOYA Жыл бұрын
Good.speech
@raseenarafi8684
@raseenarafi8684 12 күн бұрын
😊😊
@frjoymadathil8190
@frjoymadathil8190 Жыл бұрын
താങ്കളുടെ.. പ്രഭാഷണം.. അത്യുഗ്രൻ... അപ്പോൾ.... ഹാലാൽ.. ഭക്ഷണവും.. ഇടപാടുകളുമൊക്കെ... ആരാധനയുടെ.. ഭാഗമായതുകൊണ്ടാണോ.. മുസ്ലിം.. മറ്റുള്ളവരുടെ.. കാര്യങ്ങളിൽ.. സഹകരിക്കാത്തത്.....
@jamalkuw1276
@jamalkuw1276 11 күн бұрын
@pilathottathilhouse6158
@pilathottathilhouse6158 Жыл бұрын
അൽഹംദുലില്ലാഹ്... 🤲🤲🤲
@niyaskhan6872
@niyaskhan6872 10 күн бұрын
👍🏻👍🏻👍🏻👍🏻
@Delta63367
@Delta63367 Жыл бұрын
വിളക് കത്തിച്ചു ജാറതിന്റെ പിരിവിനു വരുന്നവരോട് എന്ത് പറയണം?
@muhammedshafi417
@muhammedshafi417 Жыл бұрын
Adu shudda shirkanu
@ShamsudeenMohammed-by5ll
@ShamsudeenMohammed-by5ll Жыл бұрын
@@muhammedshafi417 ആരാണ് വിളക്ക് കത്തിച്ചു പിരിവിന് വരുന്നത് ടോർച്ച് ഇല്ലാഞ്ഞിട്ടോ
@user-rn6rr1hp7c
@user-rn6rr1hp7c Жыл бұрын
Odeda ennu. 😂😂😂
@sameera3629
@sameera3629 Жыл бұрын
😂😂
@AliAli-ck9xd
@AliAli-ck9xd Жыл бұрын
Allahu akbar
@shuhaibmy9673
@shuhaibmy9673 Жыл бұрын
നല്ല പ്രസംഗം
@shabeerck3442
@shabeerck3442 Жыл бұрын
Alhamdulilla
@shajichengazhathu1176
@shajichengazhathu1176 Жыл бұрын
അൽഹംദുലില്ലാഹ്
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 Жыл бұрын
ഈ പുരോഹിതർ സമൂഹത്തെ വർഗ്ഗീയത പ്ഡിപ്പിക്കുകയാണ്. ഓണം കേരളത്തിലെ ദേശീയ ആഘോഷമാണ്. ഇതിന് മതമില്ല. ആരാധനയും ഇല്ല. ഇതു മതേതര രാജ്യത് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും ആഘോഷമാണ് ഓണം. ഇതിൽ പുരോഹിതൻ മതം കുത്തി ക്കായറ്ററുത്.
@afraparveen8675
@afraparveen8675 Жыл бұрын
ഓണാഘോഷം ഹറാം എന്നൊന്നും ഇല്ലാ അവരുടെ ചില കർമ്മം ഇസ്ലാം മിന്നു അനുകരിക്കാൻ അതിനോട് ചേരാനൊ പാടില്ലയെന്നെ ഇസ്ലാം പറഞ്ഞുള്ളു ഒരു ഹിന്ദുവിന്റെ. മുസ്ലിം മിന്റെ വിവാഹം പോലുള്ള ചടങ്ങിൽ ക്ഷണിച്ചിട്ടു പോയാൽ ഇവിടെ ഞങ്ങളെ ചടങ്ങിൽ പങ്കെടുക്കണം അല്ലെ പങ്കെടുത്താലേ ഭക്ഷണം തരൂ എന്നുണ്ടോ ഇസ്ലാം എന്നാൽ ഇസ്ലാമിന്റെ മാതാചാരം വിട്ട് മറ്റ് അജാരംപാടില്ലയെന്നേയുള്ളൂ പിന്നെ എന്തിന് ഞാൻ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്ന് പറയുന്നു നന്മകൾ ആരുചെയ്യ്ന്നോ അതിൽ പങ്ക് ചേരണം രണ്ടു കൊല്ലം കൊറോണ കാരണം ആഘോഷിക്കാൻ പറ്റാത്തതിൽ കിട്ടിയ അവസരം മുതലാക്കി ഒരു വിഭാഗം മുസ്ലിം മുസ്ലിം മിന് കഴിഞ്ഞ രണ്ട് പെരുന്നാൾ കൊറോണ ഇല്ലാതെ കിട്ടിയപ്പോൾ ആഘോഷിച്ചു കൂടെ. ഇന്ന് ഓരോ മതവും രാഷ്ട്രീയ പാർട്ടികളും അവസരം നോക്കി ആണ് ജനസേവനം പ്രവർത്തനവും ഒരു മുസ്ലിം പെൺകുട്ടി ചാടിപ്പോയാൽ സ്വീകരിച്ചു അനയിക്കാൻ ആയിരങ്ങൾ കാണും ഹിന്ദു മുസ്ലിം മിന്റെ കൂടെ പോയാൽ ഈ മതമോ. ഈ മതേതരത്വം പറയുന്നവരോ കൂടെ കാണില്ല നോക്കിയും കണ്ടും മാത്രേ എല്ലാത്തിനും കൂട്ട് കൂടം കൂടാതിരിക്കാം ഞാൻ ഒരകലം പാലിക്കും കുറഞ്ഞ കാലം കൊണ്ട് പഠിച്ചു ജനങ്ങളെ സുഭാവം. കാഫിർ എന്നാൽ വിവരദോഷി ബുന്ദിയില്ലാത്തവൻ എന്നല്ലേ ഇസ്ലാമിക ഗ്രന്ധം ശെരിക്കും വായിച്ചാലോ പഠിച്ചാലോ മനസിലാവും എന്താണ് ഇസ്ലാം എന്ന് മറ്റ് മതക്കാരെ ചടങ്ങിൽ പങ്കെടുക്കാം അനുകരിക്കാൻ പറ്റുകയില്ല ഇസ്ലാമിന്നു ചില ചാറ്റക്കൂടു ഉണ്ട് അവർ അവരുടെ മാതാചാരം നമുക്ക് നമ്മുടെ മതചാരം ആരെയും വെറുക്കാൻ അല്ല ഇസ്ലാം പഠിപ്പിച്ചേ സ്നേഹം സഹായം സഹകരണം ബഹുമാനം എല്ലാവരുക്കും ജീവിക്കാൻ അവകാശം അതാണ് മനുഷ്യസ്നേഹം
@Seenath-un9wb
@Seenath-un9wb Жыл бұрын
Alhamdulillah. Sooper
@kabeerk4780
@kabeerk4780 Жыл бұрын
👍
@abdulrasheed0057
@abdulrasheed0057 Жыл бұрын
ഇസ്‌ലാം എത്ര സുന്ദരം 💚 എത്ര മഹത്തരം💚💚 എത്രമാത്രം വിശാലത💚💚💚 മനുഷ്യ സമൂഹം ഈ സത്യം അറിഞ്ഞിരുന്നെങ്കിൽ ജീവിതം എത്ര സുന്ദരമാകുമായിന്നു💚💚💚💚💚💚
@muahammadirity4158
@muahammadirity4158 Жыл бұрын
Muhammad iritty
@ummerp8457
@ummerp8457 Жыл бұрын
Super
@ShajiMt-yj5yv
@ShajiMt-yj5yv Жыл бұрын
ലിംഗംകൊണ്ട് ചിന്തിക്കുന്നവർക്ക് ഓണം ഹറാം ആണ്.
@പ്രമോദ്വളാഞ്ചേരി
@പ്രമോദ്വളാഞ്ചേരി Күн бұрын
ഇത് എഡിറ്റഡ് അല്ലെ സഹോദരാ....
@lijuliju-mt9zh
@lijuliju-mt9zh 12 күн бұрын
ഹറാമാ
@3rpvisuals835
@3rpvisuals835 3 күн бұрын
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്😀❤️
@ashrafkpmuhammed8918
@ashrafkpmuhammed8918 Жыл бұрын
ആരാധന യിലോ ആരാധിച്ചു അന്യ ദൈവങ്ങളുടെ പ്രീതിയോ പുണ്യ മോ ഉദ്ദേശിച്ച് വിളമ്പുന്ന ഭക്ഷണമോ നിവേദവസ്തു ക്കളോ മുസ്‌ലിം കൾ കഴിക്കുക യില്ല അത് അവർ പുണ്യ വാളന്മാ ആയി കരുതുന്ന നേർച്ച വസ്തു ക്കളായാലും സമമാണ്, കാരണം മരണാ ന്തരം ശാ ശ്വ ത സ്വർഗം നഷ്ടപ്പെടും ഇത് മനസ്സിലാക്കാൻ വിശുദ്ധ ഖുർആൻ പഠി ക്കൂക മാത്രമേ നിർവാഹ മുളളൂ, സഹോദരങ്ങൾ അതിന് തയ്യാറാ വട്ടെ, സ്വാഗതം.
@ashrafkpmuhammed8918
@ashrafkpmuhammed8918 Жыл бұрын
വിശുദ്ധ ഖുർആൻ മാനവ രാശിക്കുള്ള മാർഗ ദർശനമാണ്, ഹുദൻ ലിന്നാസ്. അലിയാർ ഉസ്താദ് ന് അഭിനന്ദനങ്ങൾ, റബ്ബ് സ്വീ കരിക്കട്ട ആമീൻ
@ashrafvp4150
@ashrafvp4150 6 күн бұрын
ഉസ്താദേ ഇനി അങ്ങിനെ പറയാൻ പറ്റില്ല ല്ലോ ഇപ്പോൾ അവർക്കൊക്കെ മനസ്സിലായില്ലേ അപ്പോൾ എങ്ങനെ യാ ഇനി തന്ത്ര പൂർവം മാറ്റി നിർത്തനാ വുക അല്ലാഹു അഹ്‌ലം 10:46
@vinodpr7400
@vinodpr7400 10 күн бұрын
മനുഷ്യർ നന്നാവാൻ മതം ആവിശ്യമില്ല
@MathematicsShorts-ig5qx
@MathematicsShorts-ig5qx Жыл бұрын
എത്ര പേര് ഇത് മനസ്സിലാക്കും അംഗീകരിക്കും
@Daee_words
@Daee_words Жыл бұрын
വളരെ തുച്ഛം ആൾകാർ മാത്രം
Modus males sekolah
00:14
fitrop
Рет қаралды 25 МЛН
So Cute 🥰
00:17
dednahype
Рет қаралды 55 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 46 МЛН
Modus males sekolah
00:14
fitrop
Рет қаралды 25 МЛН