മുസ്ലീമായത് കൊണ്ട് മാത്രമാണ് സിദ്ദിഖിനെ ജയിലില്‍ അടച്ചിരിക്കുന്നത് | Josy Joseph Interview | Part 2

  Рет қаралды 7,507

The Cue

2 жыл бұрын

ആരോ കെട്ടിച്ചമച്ച പ്രൊപ്പഗാന്റയുടെ പുറത്ത് ഒരു സാധാരണക്കാരനായ പത്രപ്രവത്തകന്‍ അയാള്‍ മുസ്ലീമായതിന്റെ പേരില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. സുപ്രീം കോടതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന് അവരും മിണ്ടാതിരിക്കുകയാണ്, സിദ്ദിഖ് ഒരു സിമ്പലാണ്, ഇതുവരെ സിദ്ദിഖ് ചെയ്തത് ജേര്‍ണലിസമല്ല എന്ന് തെളിയിക്കുന്ന യാതൊരു തെളിവും നമ്മള്‍ കണ്ടിട്ടില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബില്‍
#josyjoseph #siddiquekappan #thecue
Follow Us On :
Facebook - www.thecue.in/
Instagram - thecue_offi...
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - thecueofficial
Telegram - t.me/thecue

Пікірлер: 44
@sakeerhussainkolangarakand9779
@sakeerhussainkolangarakand9779 Жыл бұрын
കാലങ്ങൾക്കു അതീതമായി നിങ്ങളും നിങ്ങളുടെ പ്രവർത്തനങ്ങളും എന്നും സ്മരിക്കപ്പെടും ശ്രീ ജോസി ജോസഫ്
@orthocare_poonoor
@orthocare_poonoor 2 жыл бұрын
Thanks Maneesh ettan and the cue for anchoring conversations like this.
@ubaissainulabdeen5670
@ubaissainulabdeen5670 2 жыл бұрын
തന്നെക്കാൾ ഉയർച്ചയിൽ മറ്റാരും എത്തരുതെന്ന ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരാൽ ഒറ്റികൊടുക്കപ്പെട്ട സിദ്ദിഖ് കാപ്പൻ, നന്നായി സാമ്പത്തിക ഞെരുക്കം അനുഭവിച്ചപ്പോഴും മനുഷ്യത്വവും ധീരതയും അഭിമാനവും കൈവെടിയാത്ത മാധ്യമപ്രവർത്തകൻ ആയിതന്നെ നിലനിന്നിരുന്നു. ഒറ്റിക്കൊടുപ്പുകാരായ മാധ്യമപ്രവർത്തകരെ ജനങ്ങൾക്കറിയാം. കാലം അവർക്കായി കരുതിവെച്ചിട്ടുണ്ട് എന്തോ വലുത് മർദ്ദിതന്റെ പ്രാർത്ഥന അണുബോംബിനേക്കാൾ ശക്തമാണ്... കാലമാണ് സാക്ഷി..
@onelifeforalldreams
@onelifeforalldreams Жыл бұрын
Strong words by Josy Sir! Thanks Cue and Team.
@middlepath1388
@middlepath1388 2 жыл бұрын
Maneesh i thank you for bringing this guy. So much insightful
@ubaissainulabdeen5670
@ubaissainulabdeen5670 2 жыл бұрын
Thank you for being able to see a perfectly honest comment here
@middlepath1388
@middlepath1388 2 жыл бұрын
Josy joseph now u hav my attention
@mohdnaser7824
@mohdnaser7824 2 жыл бұрын
MINE ALSO😍
@arakkalmuhammed5078
@arakkalmuhammed5078 2 жыл бұрын
ജോസി സർ ന്റെ ശബ്ദം വളരെ clear കുറവ് ആണ്... Mic ശ്രദ്ധിക്കേണ്ടതായിരുന്നു..
@ajayank7768
@ajayank7768 2 жыл бұрын
Great answers.. ❤️
@haseenaasharaf3034
@haseenaasharaf3034 2 жыл бұрын
മാധ്യമ ധർമ്മം,🔥
@user-ex6oh1zo1l
@user-ex6oh1zo1l 11 ай бұрын
അതൊരു സത്യം മാത്രം
@jaseerkp6030
@jaseerkp6030 2 жыл бұрын
👌👍
@Mehnazkappan
@Mehnazkappan 2 жыл бұрын
😔
@muhammedafsal2493
@muhammedafsal2493 2 жыл бұрын
Big salute to you 🙂
@orthocare_poonoor
@orthocare_poonoor 2 жыл бұрын
🔥
@afzalabdulkhader754
@afzalabdulkhader754 2 жыл бұрын
@chirichkilipaaripresents
@chirichkilipaaripresents 2 жыл бұрын
💥💥💥💥
@etceterastories1530
@etceterastories1530 2 жыл бұрын
🔥♥️
@cmshebi4014
@cmshebi4014 2 жыл бұрын
👌
@hashimkunnumbrath5942
@hashimkunnumbrath5942 2 жыл бұрын
👍remaining few journalists bjp cannot buy
@rafeequeramadan6575
@rafeequeramadan6575 2 жыл бұрын
Gd
@shihabea6607
@shihabea6607 Жыл бұрын
ചങ്കൂറ്റമുള്ള മനുഷ്യൻ....
@TheHarikrish27
@TheHarikrish27 2 жыл бұрын
When is your next book coming?
@sreenii5445
@sreenii5445 2 жыл бұрын
Very rightly said by Joseph that his job is not to do public relations for the government. Hope CUE takes cue from the words and stop doing the same for the State Government.
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Cue leftnte kude aanenkil k venu polulavarde interview iduo
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Athil ldfne fascist enanu vilikune
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@bobanclassic3958
@bobanclassic3958 Жыл бұрын
Aduthathu neeyanu
@SubahcvCvsubah-rq5pt
@SubahcvCvsubah-rq5pt 9 ай бұрын
മതം പറയല്ലേ. സംഘ പരിവാർ വളരും
@user-ex6oh1zo1l
@user-ex6oh1zo1l 11 ай бұрын
ഹിന്ദു വിനെ വിശ്വസിക്കാതെ ഇരിക്കൂ
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
പോപ്പുലർ ഫ്രണ്ടിന്റെ തേജസ്‌ പത്രത്തിൽ പ്രവർത്തിച്ച ആളാണ് കാപ്പൻ. എത്ര വെള്ള പൂശിയിട്ടും കാര്യമില്ല, ബ്രോസ്
@Sharadmahendar12
@Sharadmahendar12 Жыл бұрын
ohh athinu?? what did he do to merit UAPA?
@Sharadmahendar12
@Sharadmahendar12 Жыл бұрын
ayinu enthaanu ivide prasakthi??? How does that merit a UAPA?
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
അയാൾ കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ ആണ് ഹത്രാസിൽ പോയത് എന്നാണ് കേസ്. അത് UAPA യുടെ പരിധിയിൽ വരും.
@Sharadmahendar12
@Sharadmahendar12 Жыл бұрын
@@ranjithperimpulavil2950 thelivu entha?
@appu.v.nappukuttan5417
@appu.v.nappukuttan5417 Жыл бұрын
@@ranjithperimpulavil2950 ചോദ്യത്തിനു ഉത്തരം കൊടുക്കണം
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 20 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН