ഭിന്ന ശേഷിക്കാരനോ മാനസിക വളർച്ചയില്ലാത്തയാളോ ഇനി ഒരു ശിശുവോ ആയിരുന്നാലും അയാളുടെ /അവളുടെ അനന്തരസ്വത്ത് എത്രയാണോ അർഹതപ്പെട്ടത് അത് കൊടുക്കണം എന്നിട്ട് അവരുടെ ഗാർഡിയൻ അതിന്റെ നടത്തിപ്പുകാരനാവണം എല്ലാകാര്യങ്ങളും അയാൾ നോക്കണം ഗാർഡിയന് ഇവരുടെ സ്വത്തിൽ നിന്ന് വേണമെങ്കിൽ മാന്യമായ ശമ്പളം എടുക്കാം അത് സ്വത്ത് നശിപ്പിക്കുന്ന തരത്തിലോ അവകാശി ഒന്നും മനസ്സിലാകാത്ത ആളായത് കൊണ്ട് ഉഡായിപിലോ ആകരുത് പിന്നീട് രോഗിയോ/ ശിശുവോ വളർച്ചപ്രാപിച്ച് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തിയായി എന്ന് ബോധ്യപ്പെട്ടാൽ അവർക്ക് സ്വത്ത് അവരുടെപേരിൽ നൽകണം
@asmabiasmabi58654 ай бұрын
എന്റെ ഭർത്താവ് മരണപ്പെട്ടു ഭർത്താവിന്റെയും എന്റെ പേരിലും ആണ് വീടും സ്ഥലവും ആദ്യ ഭാര്യ ഡിവോഴ്സാണ് 2 ആൺ 1 പെൺകുട്ടിയും ആണ് ഉള്ളത് 20 ലക്ഷത്തിനു വിട് വിറ്റാൽ 10 ലക്ഷം ഭർത്താവിന് കടം ഉണ്ട് പിന്നെ ഉള്ളത് എന്റെ ഭാഗമാണ് അതിൽ മക്കൾക്ക് അവകാശമുണ്ടാ ഇതു കാണുകയാണങ്കിൽ എത്രയും പെട്ടെന്ന് മറുപടി തരണം
@LEVELUPACADEMY4 ай бұрын
കടത്തിൻ്റെ ഉത്തരവാദിത്വം ഭർത്താവിന് മാത്രമാണോ? വീടിന് വേണ്ടി ലോണെടുത്തതോ മറ്റോ ആണെങ്കിൽ കടത്തിൽ നിങ്ങളും പങ്കാളിയാകും. അങ്ങനെ അല്ല എങ്കിൽ ഭർത്താവിൻ്റെ കടം വീട്ടിയ ശേഷം ബാക്കിതുക നിങ്ങളുടെ തായിരിക്കും. കടബാധ്യതകളെ ക്കുറിച്ച് മക്കളെ ബോധ്യപ്പെടുത്തണം
@asmabiasmabi58654 ай бұрын
@@LEVELUPACADEMY എനിക്ക് മക്കളില്ല ആദ്യ ഭാര്യയിലുള്ളതാണ് 3 മക്കൾ എന്റെ സ്വാർ ണ്ണം എടുത്തതിനാണ് പകുതി ഭാഗം എന്റെ പേരിൽ എഴുതിയത്
@asmabiasmabi58654 ай бұрын
ബാങ്ക് കടമാണ് 5 ലക്ഷം ഉള്ളത് വീട് ഉണ്ടാക്കാൻ വേണ്ടി യല്ല ബിനി നസ്റ്റ് വേണ്ടി ആണ്
@varunvarsha22 жыл бұрын
Good Sir ,Muslim Inheritance very complicated please do more examples
@muthalibep659929 күн бұрын
മകൾ മരിച്ചു, 1 ആണ് കുട്ടിയുണ്ട് , ഉമ്മയും ഉപ്പയും, ഭർത്താവും, 1 സഹോദരനും 1 സഹോദരിയും ഉണ്ട് എങ്ങിനെയാണ് സ്വത്ത് ഭാഗിക്കേണ്ടത്
@bindub7991 Жыл бұрын
👍thanx Sir 🙏
@ashkarachu5747 Жыл бұрын
Sthreeyanu udamastha enkil engane varum
@sradhakrishnan9748 Жыл бұрын
Ea bhagam vepu makaleyum bharyayeyum chathikenu
@heraldhp7557 Жыл бұрын
Commonsation kittandekil athinu ee niyamam undo
@anjanvijin70312 жыл бұрын
ഭൂമിയുടെ ഞായ വിലയിൽ നിന്നും എത്ര ശതമാനം കൂടിയാണ് വസ്തു വിൽക്കേണ്ടത് ഒരു വീഡിയോ ചെയ്തു പറയാവോ 🙏
@abduljaleel85582 жыл бұрын
ഭൂമിയുടെ fairvalu വും വിൽക്കുന്ന വിലയും തമ്മിൽ ഒരു ബന്ധവുമില്ല. ഗവൺമെന്റ് ഒരു ആർസിന് (2.471 സെന്റ് ) ഒരു വില കണക്കാക്കിയിട്ടുണ്ട്. അത് മൊത്തം സെന്റ് കണക്ക് കൂടി എത്ര ആർസ് എന്ന് കണ്ടു അതിന്റെ 8% മാണ് ആധാരത്തിന്റെ വില കണക്കാക്കുന്നത്.
@phoenixvideos2 Жыл бұрын
ഞായവിലയ്ക്ക് വിറ്റാലും ഗവ. ന് പ്രശ്നമില്ല
@gkteacherkunjathu Жыл бұрын
8കൊല്ലം പ്രവാസി ആയും 4കൊല്ലം നാട്ടിലും ആയി ജീവിച്ചു... എല്ലാ വരുമാനവും കുടുംബത്തിലേക്ക് ചിലവഴിച്ചു.. വാപ്പ മരിച്ചു പത്തു ലക്ഷം തലയിലുമായി.. ഉപ്പയുടെ വസിയ്യത്ത് 3പെണ്മക്കൾക്ക് 50പവൻ കൊടുത്ത് പറഞ്ഞയച്ചതാണ് ഇനിയുള്ള ഏഴര സെന്റ് സ്ഥലം അത് ഏക മകനായ എനിക്കാണ് എന്നതായിരുന്നു... വാപ്പ മരിച്ചപ്പോൾ ഉമ്മയുടെ പേരിലുള്ള 71/2സെന്റ് സ്ഥലം പെണ്മക്കൾക് വീതിച്ചു കൊടുക്കാൻ ഒരുങ്ങുന്നു.. ഞാൻ എന്താ ചെയ്യേണ്ടത്?
@shabeerkwt Жыл бұрын
വാപ്പന്തെ കടമാണ് ഫസ്റ്റ് കൊടുക്കേണ്ടത്. അതിനു ശേഷമല്ലേ വീതം വെപ്പ്
@moosam9008 Жыл бұрын
മുസ്ലിം നിയമം പ്രകാരം വിവാഹം കഴിഞ്ഞൽ പിന്നെ നമുടെ 3/1കൊടുക്കാവ്
@richusili2 ай бұрын
എല്ലായിടത്തും ഉണ്ട് അങ്ങിനെ പോയത് പോയി
@Subaidha4565 ай бұрын
സർ, എൻ്റെ ഭർത്താവും ഭർത്താവിൻ്റെ ഉപ്പയും കൂടെ ഉപ്പയുടെ സ്ഥലത്ത് വീട് വെച്ചു.തുല്യമായി പൈസ ഇറക്കി.പക്ഷെ ഉപ്പയുടെ പേരിൽ തന്നെയാണ് അത് ഉള്ളത് .ഭർത്താവ് പൈസ ഇറക്കിയതിന് ഞങ്ങൾടെ കൈകളിൽ തെളിവുകളൊന്നുമില്ല .പൈസയും കണക്കുമെല്ലാം ഉമ്മയെ ഏല്പിച്ചു.ഭർത്താവും മക്കളും ഉപ്പയും ഉമ്മയും ഭർത്താവിൻ്റെ അനിയനും ഏട്ടനും എല്ലാവരും ഒരുമിച്ചാണ് ആ വീട്ടിൽ താമസിക്കുന്നത്.ചില പ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നു.ഞങ്ങൾ ഇറക്കിയ പൈസ തരാൻ അവർ തയ്യാറായില്ല.ഞങ്ങൾ വാടകക്ക് താമസിക്കുന്നത്.ഇപ്പോൾ ഉപ്പ മരിച്ച് രണ്ട് മാസം ആയി.ഞങ്ങൾക്ക് ഞങ്ങളുടെ പൈസ കിട്ടാൻ എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ? അല്ലെങ്കിൽ അവകാശ മുതൽ കിട്ടാൻ എന്താണ് മാർഗം. സ്വത്ത് എല്ലാം ഉപ്പയുടെ പേരിൽ ആണ്.ഒന്നു പറഞ്ഞ് തരണേ വല്ലാത്ത പ്രയാസത്തിലാണ് 😢😢
@richusili2 ай бұрын
ആര് തരാൻ പോയത് പോയി, ഇവിടെ ഒക്കെ ഉണ്ട് അങ്ങിനെ പൊട്ടൻ ആയ ഒരു ഭർത്താവ്
@Subaidha4562 ай бұрын
@@richusili ningalkkum ithano prashnam
@mohd.seethi4585Ай бұрын
120 സെന്റ് ഭൂമി ഭാര്യ, 5 പെണ്മക്കൾ, വാപ്പ ഉമ്മ ഒത്ത 1 സഹോദരിക്ക് എത്ര വീതം കിട്ടും
@MaanuYouTubechannel11 ай бұрын
തിങ്കളാഴ്ച ഇറങ്ങി ചെല്ലാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എത്രയും സാറിന് ബന്ധപ്പെടാനുള്ള നമ്പർ തരുമോ
@mohd.seethi4585 Жыл бұрын
മരിച്ച ആൾക്ക് ഇഷ്ട ദാനം ആയി by Will, എത്ര % കൊടുക്കാം to masjid, or charitable societies etc. അയാളുടെ parents, wife, son n daughter ഉണ്ട്
@anjuanjuz9936 ай бұрын
3/1 kodukam makkalk kodukan pattula
@ahammedkutty8004 Жыл бұрын
Father mother anelum inganay ano
@faisu7873 Жыл бұрын
സർ, ആൺ മകൾക് ആൺ ഓഹരി വൈകുന്നത് അവരുടെ ഉത്തരവാദിത്തം കൂടുതലായത് കൊണ്ടാണെന്നു അറിഞ്ഞു. എന്നാൽ ഉപ്പയുടെ മരണശേഷം ഉമ്മയെയും കെട്ടിക്കാൻ പ്രായമായ അനിയത്തിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്മതമല്ലാത്ത പക്ഷം ആൺ ഓഹരിക് അർഹനാണോ. ഈ അവസ്ഥയിൽ ഉപ്പയുടെ പെൺമകൾക്കും ഉമ്മയെയും അനിയത്തിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ വരുന്നതോന്നൽ ആൺ പെണ്ണ് ഓഹരി നോക്കുന്നതിൽ എന്താർത്ഥമാണുള്ളത്? സംശയ pls give ഇൻഫർമേഷൻ ഓൺ ദിസ്
@umarabdulla1972 Жыл бұрын
ഒരാളുടെ ഉത്തരവാദിത്തവും അയാൾക്ക് ലഭിക്കേണ്ടുന്നഅവകാശവും വേറെ വേറെ കാര്യങ്ങളാണ് ഉത്തരവാദിത്തം നിറവേറ്റുന്നവർക്ക് മാത്രമേ അനന്തര സ്വത്തിന് അർഹതയുള്ളൂ എന്ന് അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ല എന്നാൽ മാതാപിതാക്കൾ മക്കൾ ഭാര്യമാർ സഹോദരിമാർ കുടുംബത്തിലെ കഷ്ടതയനുഭവിക്കുന്നവർ ഇവരെയൊക്കെ സന്ദർഭമനുസരിച്ച് സഹായിക്കലും ഉത്തരവാദിത്തമേറ്റെടുക്കലും ഓരോരുത്തരുടെയും കടമയാണ് അതിൽ വീഴ്ചവരുത്തുന്നവരെ അവരുടെ സൃഷ്ടാവ്നോക്കിക്കോളും ചുരുക്കത്തിൽ ഒരാൾ ഉത്തരവാദിത്തമേറ്റാലും ഇല്ലെങ്കിലും അയാൾ അനന്തര സ്വത്തിന് അർഹനാണ് അത് ആരുടെയും ഔദാര്യമല്ല അവകാശമാണ്
@Samadarsi Жыл бұрын
ഭാര്യയും 1 മകനും 1 മകളും ഉള്ള മുസ്ലിം ഇവരെ 3 പേരെയും ഒഴിവാക്കി മകന്റെ മകന് മുഴുവനും ഒസ്യത്ത് എഴുതി വെക്കാന്‍ പറ്റുമോ?ആകെ ഉണ്ടായിരുന്ന 25 സെന്റ് ഭൂമിയില്‍ 8 വീതം സെന്റ് മകനും മകള്‍ ക്കും മുന്‍പ് തന്നെ ദാനം എഴുതി കൊടുത്തതിനു ശേഷമാണ് ഇപ്പോൾ ബാക്കി ഒസ്യത്ത് എഴുതുന്നത്. ഇതിൽ ഭാര്യയ്ക്കു ള്ള അവകാശം ഈ ഒസ്യത്ത് കാര്യത്തില്‍ എങ്ങനെയാണ് സ്വാധീനിക്കുക?
@umarabdulla1972 Жыл бұрын
ഒരാളുടെ സ്വത്ത് അയാൾ ജീവിച്ചിരിക്കേഅയാൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം പക്ഷേ അതിൽ നീതി വേണം ഇവിടെ ഇപ്പോൾ അയാളുടെ സ്വത്ത് വെറും 4 സെൻറ് മാത്രമാണ് ബാക്കിയുള്ളത് എന്ന് മനസ്സിലാവുന്നു ഒരാൾ വസിയ്യത്ത് എഴുതുവാണെങ്കിൽ മൊത്തം സ്വത്തിന്റെ 3 ൽ 1 ൽ കൂടാത്ത ഭാഗം മാത്രമേ എഴുതാൻ അവകാശമുള്ളൂ എന്നും അറിയുക
@shafeekhassani9244 Жыл бұрын
ummayude ohari paranjilla
@omerfarooq6902 Жыл бұрын
ടോട്ടൽ ഷെയർ ആക്കി പറയുന്നതാണ് നല്ലത്. ഉപ്പ 1/6 ഭാര്യ 1/8 മകൻ 2/3 മകൾ 1/3 ടോട്ടൽ 72 ഓഹരികൾ ആക്കി മാറ്റുക. അതിൽ ഉപ്പ - 12/72 ഭാര്യ - 9/72 മകൻ 34/72 മകൾ 17/72 ടോട്ടൽ 72/72 ഇങ്ങനെ ഭാഗിക്കുന്നത് കൂടുതൽ വ്യക്തത കിട്ടും. കണക്കു പൂർണ അംശം / ചേദത്തിൽ ലഭിക്കുന്നതാണ്
@rawoofrapoos878411 ай бұрын
മരിച്ചയാൾക് father നു പകരം divorced Mother ആണെങ്കിലോ ?ഇത് same ആണോ ?reply urgent
@MustafaKamal.kannankillath2 жыл бұрын
🌹🌹🌹👍
@mohamedshanu9880 Жыл бұрын
Ee case onn vekthamakkamo oru aan makanum 6 penganmarum aanenkilo??
@anwarkp12 Жыл бұрын
ആകെ 8 ഓഹരിയാക്കി 2 ഓഹരി ആണിനും ബാക്കി ഓരോന്ന് വീതം പെണ്ണിനും
@mumtazbacker3097 Жыл бұрын
പെൺകുട്ടികൾ മാത്ര മുള്ള ഒരു പിതാവിന്റെ സ്വത്തു സഹോദരങ്ങൾക്കു കൊടുക്കണോ?
@sheminamohammed9529 Жыл бұрын
Venam Avar avasyapetal kodukendi varum
@NP-zg3hq Жыл бұрын
Yes,ഇസ്ലാമിക sharia പ്രകാരം പെൺകുട്ടികൾ മാത്രം ആണെങ്കിൽ, പിതാവിന്റെ പിതാവ് ജീവിച്ചിരിപ്പില്ല എങ്കിൽ സഹോദരങ്ങൾക്ക് പോകും, പെൺകുട്ടിയും അയാളുടെ ഭാര്യക്കും ഉണ്ട കിട്ടും. പലരും ഇങ്ങനെ വഴിയാധാരം ആകാറുണ്ട്. സഹോദരൻമാർക്ക് ഷെയർ കൊടുക്കാൻ ഉള്ള വീട് വിറ്റു വാടക വീട്ടിൽ പോകേണ്ടി വരും
@SahadCholakkal Жыл бұрын
@@NP-zg3hq എഴുതി വെച്ചാൽ മതി
@NP-zg3hq Жыл бұрын
@@SahadCholakkal എങ്ങനെ എഴുതി വെക്കാൻ
@A_rahman413 Жыл бұрын
@@NP-zg3hq കളവ് പറയരുത്..
@manshadalnoor3496 Жыл бұрын
Ningale nomber tharo
@safaashussain8369 Жыл бұрын
എനിക്ക് രണ്ട് പെണ്മക്കൾ ആണ് ശരീഅത്ത് നിയമപ്രകാരം ഞങ്ങളുടെ കാല ശേഷം സ്വത്ത് മൊത്തം മക്കൾക്ക് ലഭിക്കുമോ ...ഇപ്പോൾ ചില വാർത്തകൾ കാണാൻ ഇടയായി അതുകൊണ്ടാണ് ചോദിക്കുന്നത് മറുപടി തരുമല്ലോ
@SahadCholakkal Жыл бұрын
ഇപ്പോൾ തന്നെ എഴുതി വെക്കണം എന്നാൽ മൊത്തം കിട്ടും
@Noushad593 Жыл бұрын
എഴുതി വച്ചോ.. ഇല്ലെങ്കിൽ മൊത്തം തുമ്പില്ലാതെയാകും
@umarabdulla1972 Жыл бұрын
ശരീഅത്ത് പടച്ചറബ്ബിന്റെ നിയമമാണ് എന്നറിയാമല്ലോ അത് തെറ്റിക്കുന്നത് യഥാർത്ഥവിശ്വാസിയുടെ ലക്ഷണമല്ല ഒന്നിൽ കൂടുതൽ പെൺമക്കൾ മാത്രമാണ് ഉള്ളതെങ്കിൽ മൊത്തം സ്വത്തിന്റെ 3 ൽ 2 ഭാഗമാണ് അവർക്ക് ലഭിക്കുക ബാക്കി മറ്റു അവകാശികൾക്ക് ലഭിക്കും ഒരു പെണ്ണ് മാത്രമാണെങ്കിൽ പകുതി സ്വത്താണ് ലഭിക്കുക ബാക്കി പകുതിമറ്റു അവകാശികൾക്ക് പോവും
@focusonfuturefocusonremedi66198 ай бұрын
@@umarabdulla1972സ്വത്തില്ലാത്ത ഒരാള് ആണ് മരിക്കുന്നതെങ്കിൽ അയാളുടെ ബാധ്യതകളും പെൺകുട്ടികളെയും ഈ അവകാശികൾ ഏറ്റടുക്കുമോ
Good information sir 👍 ഇവിടെയും മുൻ ഭാര്യ/ ഭർത്താവ് അവരുടെ മക്കൾ എന്നിവർക്ക് വരുന്ന പിന്തുടർച്ച അവകാശം ക്രിസ്റ്റ്യൻ പൊലെ തന്നെ ആണോ....
@zeenathkk2536 ай бұрын
പെണ്മക്കൾ മാത്രമുള്ളവർ ജീവിച്ചിരിക്കുമ്പോൾ സ്വത്ത് കൊടുക്കുമ്പോൾ മുഴുവൻ കൊടുക്കാൻ പറ്റുമോ
@MohammedAli-yc3vo2 жыл бұрын
എന്റെ ഉപ്പാക്ക് 93.50 സെന്റ് സ്ഥലം ഉണ്ട് അതിൽ ഉമ്മാക്ക് എത്ര കൊടുക്കണം ഞങ്ങൾ 3 ആണും 1പെണ്ണും ഞങ്ങൾ എടുക്കേണ്ടത് എത്ര യാണ് ഒരാൾക്ക് എത്രയുണ്ടാകും
@abduljaleel85582 жыл бұрын
ഉമ്മാക്ക് 1/8 = 93.50÷8=11.69 ബാക്കിയുള്ള സ്വത്തിനെ ഏഴ് ഓഹരിയാക്കി പെണ്ണിന്റെ ഇരട്ടി ആണിന് എന്ന തോതിൽ കൊടുക്കണം. 81.81÷7= 11.69 പെണ്ണിന് 11.69 x 2=23.38 ഒരാണിന് . ഇങ്ങനെയാണ് ഭാഗിക്കേണ്ടത്.
@musthafachal40782 жыл бұрын
ഉമ്മയുടെ സ്വത്ത് ഭാഗം വെയ്ക്കുമ്പോൾ പുരുഷനും സ്ത്രീക്കും ഒരുപോലെയാണോ അതോ മുന്നിൽ ഒന്നാണോ
ശരിഅത്ത് നിയമം പാലിക്കാതെ മാതാപിതാക്കൾ ജീവിച്ചിരിക്കെ ആൺ പെൺ മക്കൾക്ക് സ്വത്ത് തുല്യമായി ഭാഗിക്കാൻ അവകാശമുണ്ടോ ?
@abduljaleel8558 Жыл бұрын
ജീവിച്ചിരിക്കുന്ന ഒരാൾക്ക് അയാളുട സ്വത്ത് അയാളുടെ ഇഷ്ടം പോലെ ഭാഗിക്കാം.
@lijojose7188 Жыл бұрын
@@abduljaleel8558 ഒരാൾക്ക് മാത്രം സ്വത്ത് ഇഷ്ടദാനം നൽകിയാൽ മറ്റു മക്കൾക്ക് കോടതിയിൽ പരാതിപ്പെട്ടാൽ ഫലമുണ്ടാകുമോ
@haseeskitchen1076 Жыл бұрын
ഞങ്ങൾ 3 പെണ്ണും ഒരു ആണും പിന്നെ ഉപ്പയും ഉമ്മയും. അനിയൻ ആണ്. അവൻ ബിസിനസ് ചെയ്ത് നഷ്ടം സംഭവിച്ചു, ഒരു കോടി രൂപയോളം കടം ആയി, ഞങ്ങള്ക്ക് 55 cent സ്ഥലം ഹൈവേ യ്ക്ക് സമീപം ഉണ്ട്. അത് വിൽക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. വിറ്റിട്ട് ഞങ്ങള്ക്ക് എന്തെങ്കിലും ചെറിയ തുക തന്ന് ഒഴിവാക്കാനാണ് വീട്ടുകാർ ഉദ്ദേശിക്കുന്നത്. ഇത് ന്യായമാണോ? ഈ അവസരത്തിൽ സ്വത്ത് ഭാഗം വെക്കേണ്ടത് എങ്ങനെയാണ്, അറിയാവുന്നവർ മറുപടി തരിക. 🙏
@abduljaleel8558 Жыл бұрын
@@haseeskitchen1076 സ്ഥലം ആരുടെ പേരിലാണ്?
@abulhassan9932 Жыл бұрын
അതാണ് ചോദ്യം മക്കൾക്ക് തുല്യമായി സ്വത്ത് കൊടുത്താൽ നരകത്തിൽ പോകുമോ?
@rinihabeebhabeeb40802 жыл бұрын
എൻ്റെ വാപ്പ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വീടിൻമേൽ ലോണെടുത്തിരുന്നു ഇ ലോണടച്ച് അനിയൻ വീട് അവൻെറ പേരിലാക്കി വിദേശത്തെ പിതാവിൻെറ കച്ചവടവും അവൻെറ കൈവശമാണ് മകളായ എനിക്ക് എന്തെങ്കിലും കിട്ടുമോ വാപ്പ മരിച്ചു
@abduljaleel85582 жыл бұрын
ബാപ്പാന്റെ സ്വത്തിൽ നിങ്ങൾക്കും അവകാശമുണ്ട്. ആൻ മക്കളുടെ പകുതി പെൺമക്കൾക്ക് ഉണ്ട്.
ഇസ്ലാം ആനന്ദരവകാശം അത് അല്ലാഹുവിൽ ആന്ധ്യദിനത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം ആണ്. അതിനാൽ ഒരാൾക്കു ഇന്ത്യൻ success ആക്ട് വേണമെകിൽ angane പൊയ്ക്കോളൂ pls
@Sirill12p Жыл бұрын
Sir, Christian koodi ulpeduthu
@Shaana3164 ай бұрын
മുസ്ലിം ,എൻ്റെ ഭർത്താവിൻ്റെ സ്വത്തിൽ ഭാര്യക്കും 2 പെൺകുട്ടികൾക്കും മാത്രം ആണോ അവകാശം കിട്ടുക ഭർത്താവിന് 2 സഹോദരിമാരാണ് ഉള്ളതു ഉമ്മ യും ഉണ്ട് ഭർത്താവിൻ്റെ സ്വന്തം അധ്വാന ത്തിൽ ഉള്ള വീട് ആണ് ഒന്നു പറഞ്ഞു തരാമോ sir please
@NP-zg3hq Жыл бұрын
ഉസ്താതെ ഒരു ചോദ്യം. (F) നു കയ്യിൽ 600,000 രൂപ ഉണ്ട്, so total 600,000 + 400,000 = 10Lakh രൂപ. ഇനി (F) മരണപെട്ടാൽ ഇതിൽ (W), (B) & (G) ക്ക് എത്ര രൂപ inheritance കിട്ടും?
@abduljaleel8558 Жыл бұрын
ആകെയുള്ള രൂപയുടെ 1/8 ( 125000)ഭാര്യക്കും ബാക്കിയുള്ള 875000 നെ 3 കൊണ്ട് ഹരിച്ച് ഒരു ഭാഗം പെണ്ണിനുo, രണ്ട് ഭാഗം ആണിനും കൊടുക്കുക.
@joonasworld6932 Жыл бұрын
@@abduljaleel8558 ഭർത്താവും മാതാപിതാക്കലും മരണപ്പെട്ടുപോയ സ്ത്രീയുടെ സ്വത്ത് എങ്ങനെയാണു വീതം വെക്കേണ്ടത്. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമാണ് ഉള്ളത്
@abduljaleel8558 Жыл бұрын
@@joonasworld6932 ഇവർക്ക് മക്കളൊ വേറെ അവകാശി ളൊ ഇല്ലെങ്കിൽ ആകെ സ്വത്തിനെ 5 ഓഹരിയായി ഭാഗിച്ച് ഒരു ഓഹരി സഹോദരിക്കും രണ്ട് ഓഹരി വീതം സഹോദരൻമാർക്കും വീതിക്കുക.
@shahlaac582 Жыл бұрын
@@abduljaleel8558hlo
@shahlaac582 Жыл бұрын
@@abduljaleel85582ഭാര്യമാർ ഉള്ളപ്പോ എങ്ങനെ ആണ് ഭാഗ്ഗം വെക്കൽ
@Macmaniac22559 ай бұрын
വാപ്പ രണ്ടാമത് വിവാഹം കഴിച്ചു അതിൽ ഒരു മകൻ ഉണ്ട് എങ്കിൽ വാപ്പ ജീവനോടെ ഉള്ളപ്പോൾ സ്വത്ത് എങ്ങനെ വീതം വെക്കും
@mohammedhaneefakummath7206 Жыл бұрын
സാർ ഫാദർജീവിച്ചിരിപ്പുണ്ട് രണ്ടാം ഭാര്യയുഠ ഏഴുമക്കളും ഉണ്ട് ആദ്യഭാര്യമിലതാണ് മക്കൾ' ഫാദറിൻറെസ്വത്തുക്കൾമരണത്തിന്ന്മുന്നേ ഓഹരീവക്കുകയാണെങ്കിൽഏത് തരത്തിലാണ്ചെയ്യേണ്ടത്
@umarabdulla1972 Жыл бұрын
ഒരാളുടെ മരണത്തിന് ശേഷമാണ് അനന്തരക്കാർക്ക് അവകാശം കൈവരിക മരിക്കുന്നതിന് മുമ്പ് ഭാഗം വെക്കുകയാണെങ്കിൽ മക്കൾക്കിടയിൽ നീതി പാലിക്കണം അഥവാ ആണിനുംപെണ്ണിനും തുല്യമായി കൊടുക്കണം
@abdulkhadermt3635 Жыл бұрын
This part is ok. but there onwords the issue starts. when there is no son to the deceased and there are 2 daughters, the father will get less than what he received in this example. Nothing wrong in Quran. The reason is very simple. people are just following 30 is equal to 24 without thinking. 30 never equal to 24 and if someone is saying 30 is equal to 24, it is non-sense. Unfortunately, this non-sense is preached as knowledge in Islalm.
@ahamedkutty61003 ай бұрын
ബാപ്പമരിക്കുന്നതിനുമുൻപ് പകുതിയിലേറെ സ്വത്ത് പിടിച്ചടക്കിയിരിക്കുന്നു ഒരു വിഭാഗം അവകാശികൾ. ബാപ്പ മരിച്ചതിനുശേഷം വീണ്ടും ബാക്കിയുള്ള മുതലിൽ അവകാശം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിക്രമം കാണിക്കുകയാണ്. എന്താണ് ചെയ്യേയേണ്ടത്. ഇസ്ലാം നിയമവും ഗവർമെന്റ് നിയമവും എന്താണ് ?.
@samsudeenpt57582 жыл бұрын
thanks Sir മരിച്ച വ്യക്തിക്ക് സിസ്റ്റര്‍ ഉണ്ടെങ്കില്‍ 1/6 നിന്നാണോ അതു കൊടുക്കേണ്ടത്
@ummercherukad73452 жыл бұрын
സഹോദരന്ന് ഭാര്യയും മക്കളും ഉണ്ടെകിൽ സഹോദരിക്ക് അതിൽ അവകാശം ഉണ്ടാകുകയില്ല
@abduljaleel85582 жыл бұрын
മരിച്ചയാൾക്ക് ഒരു മകൾ മാത്രമാണെങ്കിൽ 1/2 കൊടുത്ത് ബാക്കി വരുന്ന സ്വത്തിൽ നിന്ന് സഹോദരിക്ക് 1/6 കിട്ടും പെൻ മക്കൾ ഒന്നിൽ കൂടതൽ ആണെങ്കിൽ അവർക്ക് 2/3 കിട്ടും. അപ്പോൾ സഹോദരിക്ക് സ്വത്തില്ല. പെൺമകൾക്ക് ആകെ 2/3 സ്വത്തെ കിട്ടുകയുള്ളു. (2/3 -1/2=1/6) ബാപ്പ ജീവിച്ചിരുന്നാൽ മരിച്ചയാളുടെ സഹോദരി സഹോദരൻമാർക്ക് സ്വത്തില്ല.
@shakeelami2802 Жыл бұрын
ഫർത്താവ് മരിച്ചുപോയി എന്നാൽ വീണ്ടും വിവാഹം ചെയ്തു അങ്ങനെ എങ്കിൽ ഫര്യയുടെ സ്വത്തു എങ്ങനെ ഫവിയിൽ വരും
@umarabdulla1972 Жыл бұрын
എന്തോന്ന് മലയാളമാണെടേ ഇത് 😅
@abduljaleel8558 Жыл бұрын
നിങ്ങളുടെ നാട്ടിൽ ഭ എന്ന അക്ഷരം ഇല്ലേ ? ആദ്യത്തെഭർത്താവിന് മക്കൾ ഇല്ലെങ്കിൽ ഭാര്യക്ക്(1/4) മക്കൾ ഉണ്ടെങ്കിൽ(1/8).
@phoenixvideos2 Жыл бұрын
നന്നായി മുസ്ലീം നിയമം ഇങ്ങനെ ഇരിക്കെ വിൽപ്പനക്കൊ മറ്റോ കുടുംബത്തിൽ പവർ ഓഫ് അറ്റോർണി കൊടുത്താൽ വിൽക്കുന്നവന് അവൻ്റെ ഇഷ്ടം പോലെ ചെയ്യാം അതിനാൽ തർക്കമുള്ളവർ പവർ ഓഫ് അറ്റോർണി ശ്രദ്ധിക്കണം അനുഭവം
@shahlaac582 Жыл бұрын
2ഭാര്യമാർ ഉള്ളപ്പോ എങ്ങനെ ആണ്?
@umarabdulla1972 Жыл бұрын
ഒരുഭാര്യക്കുള്ള അവകാശം തുല്യമായി വീതിക്കുക
@favaspathuvana75502 ай бұрын
വാപ്പ ജീവിച്ചിരിക്കേ മകൻ മരണപ്പെട്ടാൽ സ്വത്ത് വാപ്പായിലേക്ക് മടങ്ങും എന്ന് കേട്ടിട്ടുണ്ട് വിശദീകരിക്കുമോ
@Fhdkomban8 ай бұрын
ഭാര്യ മരണപെട്ടു രണ്ടാമത് വിവാഹം കഴിച്ചു ഭർത്താവ് മരണപെട്ടു ആദ്യ ഭാര്യയിൽ രണ്ട് മക്കൾ വിവാഹിതരും ആണ് മക്കൾ രണ്ടാമത്തെ ഭാര്യക്ക് എന്ത് അവകാശം കിട്ടും
@zakeer4910 ай бұрын
വാപക്ക് ആദ്യം വീധിച്ചു പിന്ന 24 ലക്ഷം ഉണ്ടാവൂലല്ലോ...wifinn 24 ലക്ഷം എവിടന്ന് വന്നു
@mohammedsahal2659 Жыл бұрын
ഉമ്മയുടെ സൊത്തിന്ന് മക്കൾക്കു എങ്ങനെ ഭാഗം വെക്കാം
@mohammedsahal2659 Жыл бұрын
ജീവിച്ചിരിക്കുന്ന ഉമ്മയുടെ സ്വത്തിന്ന് എങ്ങിനെ ഭാഗം വെക്കാം രണ്ട് ആണും ഒരു പെണ്ണും
@A_rahman413 Жыл бұрын
തുല്യമാണ്
@abduljaleel8558 Жыл бұрын
@@mohammedsahal2659 ആണിന് പെണ്ണിന്റെ ഇരട്ടി
@razakmepurath3734 Жыл бұрын
കുട്ടികൾ ഇല്ലാത്ത അവസ്ഥ ആണെങ്കിൽ ബാക്കി തുക ആർക്ക് ലഭിക്കും..?? (14 ലക്ഷം..?? )
ഞങ്ങളുടെ ഉമ്മ മരിച്ചു ഉമ്മയുടെ പേരിൽ വീടും 44 സെന്റ് സ്ഥലവും ഉണ്ട് ഞങ്ങൾ 5 മക്കർ ഒരു പെണ്ണും 4 ആണും ഉപ്പ നേരത്തെ മരിച്ചിരുന്നു ഈ സ്വത്ത് എങ്ങന ഭാഗിക്കാം
@anwarkp12 Жыл бұрын
9.78 സെൻ്റ് വീതം ആൺകുട്ടികൾ + 4.88 സെൻ്റ് പെൺ
@A_rahman413 Жыл бұрын
അല്ല.. എല്ലാ മക്കൾക്കും തുല്യമാണ് ഉമ്മയുടെ സ്വത്ത്
@umarabdulla1972 Жыл бұрын
വീടും സ്ഥലവും മൊത്തമായി വില കണക്കാക്കുക ഇനി വെവ്വേറെ കണക്കാക്കിയാലും മൊത്തം കിട്ടുന്നതുക 9ഭാഗമാക്കുക അതിൽ ഒരു ഓഹരി പെണ്ണിനും 2 ഓഹരി വീതം ഓരോ ആണിനും ലഭിക്കും
@umarabdulla1972 Жыл бұрын
@@A_rahman413വിവരക്കേട് പറയാതെ bro
@abduljaleel8558 Жыл бұрын
@@A_rahman413 അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.
@shailajashaji3987 Жыл бұрын
ഉസ്താദ് ഭർത്താവ് മരിച്ചു ഉമ്മ ജീവനോടെ ഉണ്ട് അറിൽ ഒന്ന് ആണല്ലോ മാതാവിന്റെ അവകാശം അത് കണക്ക് പറഞ്ഞു വാങ്ങിക്കാൻ ഇസ്ലാമിൽ നിയമം ഉണ്ടോ ? പ്ലീസ് replay
@umarabdulla1972 Жыл бұрын
ഉണ്ട് ആരുടെയും അവകാശം ഔദാര്യമല്ല അത് കൊടുക്കാത്ത പക്ഷം കണക്ക് പറഞ്ഞോ കേസ് കൊടുത്തോ വാങ്ങിക്കാവുന്നതാണ്
@drzareesletslearn6400 Жыл бұрын
മക്കൾ ഇല്ലാത്ത , Divorce ആയ സ്ത്രീയുടെ സ്വത്തിന്റെ അവകാശം ആർക്കാണ്. സഹോദരൻമാരില്ല രണ്ട് സഹോദരികളും അവരുടെ കുടുംബവും ഉമ്മയും ജീവിച്ചിരിപ്പുണ്ട്
@umarabdulla1972 Жыл бұрын
അവർക്ക് സഹോദരരുടെ മക്കളോ പിതൃസഹോദരരോ ഉണ്ടോ
@abduljaleel8558 Жыл бұрын
ഇവിടെ ആകെ സ്വത്തിനെ 24 ആയി ഭാഗിച്ച് (1/8) ഭാഗം ഉമ്മാകും (3 ഭാഗം)., 2/3 ഭാഗം (16 ഭാഗം) സഹോദരിമാർക്കും കൊടുത്ത് ബാക്കി വരുന്ന 5 ഭാഗം ഏറ്റവും അടുത്ത ആളുകൾക്ക് ലഭിക്കും.
@umarabdulla1972 Жыл бұрын
@@abduljaleel8558 നിങ്ങൾ നിയമം അറിഞ്ഞുകൊണ്ടാണോ ഉത്തരം പറയുന്നത് ? ഉമ്മാക്ക് 8 ൽ 1 എന്ന വിഹിതം വരുന്ന ഒരു സന്ദർഭം പോലും ശരീഅത്തിൽ ഇല്ല മേൽ ചോദ്യത്തിൽ മൊത്തം സ്വത്തിനെ 12 ഓഹരിയാക്കുക മരിച്ചയാളുടെ മാതാവിന് 6 ൽ 1 ആയ 2 ഓഹരിയും സഹോദരികൾക്ക് 3 ൽ 2 ആയ 8 ഓഹരിയും കൊടുക്കുക ബാക്കി വരുന്ന 2 ഓഹരി മറ്റു അവകാശികൾക്ക് വീതിക്കുകയാണ് വേണ്ടത്
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത്
@SahadCholakkal Жыл бұрын
എന്ത് സ്വത്ത് ഭാഗം വെക്കുന്നതോ?
@umarabdulla1972 Жыл бұрын
😂😂
@abdulali-ln5vi Жыл бұрын
ഇവിടെ മക്കളുടെ ഓഹരികൾ ദശാംശത്തിലേക്ക് പോയത് ഭാഗിക്കാനുള്ള സംഖ്യ24 - ൽ കണ്ടതുകൊണ്ടാണ് . അത് 72 - ൽ കണ്ടാൽ 9 ലക്ഷം ഭാര്യക്കും 12 ലക്ഷം പിതാവിനും 17ലക്ഷം മകൾക്കും 34 ലക്ഷം മകനുമുണ്ടാകും. 1/6, 1/8 എന്നീ രണ്ടു ഭിന്ന സംഖ്യകളിലെ ആറിന്റെയും എട്ടിന്റെയും ചെറിയപൊതു ഗുണിതമായ 24-ൽ നിന്ന് ഭാര്യക്ക് 9 ഉം പിതാവിന് 12 ഉം ( 9 + 12 = 2 1 )ഭാഗം കൊടുത്ത ശേഷം ബാക്കി വരുന്ന 17 ( മക്കളുടെ ഓഹരികൾ ) കൂടി ദശാശം കൂടാതെ ഭാഗിച്ചു നൽകാനും എല്ലാ ഓഹരികളും ഒരുപൊതുഗുണിതത്തിൽ ഒതുക്കാനും 24 നെ 3 കൊണ്ടു ഗുണിക്കണം അപ്പോൾ സ്വത്തും 72-ൽ കാണണം😢😢😢
@abduljaleel8558 Жыл бұрын
ഇവിടെ ആകെ സ്വത്ത് 24 ലക്ഷമാണ്. താങ്കൾ പറഞ്ഞ പ്രകാരമല്ല. ആകെയുള്ള 24 നെ 72 കൊണ്ട് ഹരിച്ച് ഒരു ഓഹരി കണക്കാക്കണം. പിന്നെ 72 ന്റെ (1/8) ഭാര്യക്കും 72ന്റെ(1/6) ഉപ്പാക്കും കൊടുത്ത് ബാക്കി വരുന്ന സ്വത്ത് അണിന് പെണ്ണിന്റെ ഇരട്ടി എന്ന തോതിൽ ഭാഗിക്കേണം. വീഡിയോയിൽ കാണിച്ച 24 ലക്ഷത്തിനെ 24 ഓഹരിയാക്കിയാലും കണക്ക് ശരി തന്നെ
@lissyjose67752 жыл бұрын
ഒരാൾക്കും അയാളുടെ ഏക മകളുടെ ഭർത്താവും കൂടി ഭൂമി തീറു വാങ്ങി. പിതാവ് മരണപ്പെട്ടു. ഭാര്യ യും മകളും ജീവിച്ചിരിപ്പുണ്ട്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ഒരു സഹോദരനും ഒരു സഹോദരിയും ജീവിച്ചിരിപ്പുണ്ട്. വേറെ ഒരു സഹോദരൻ പരേതനു മുൻപ് മരണപ്പെട്ടു. ഈ സഹോദരന് ഭാര്യയും ഒരു മകനും മകളുമുണ്ട്. അവർക്ക് ഈ സ്വത്തിൽ അവകാശമുണ്ടോ... എങ്കിൽ എത്ര share കൊടുക്കേണ്ടി വരും? വിലപ്പെട്ട മറുപടിക്കായി കാത്തിരിക്കുന്നു 🙏🏽
@abdulali-ln5vi Жыл бұрын
ഇവിടെ എട്ടു ഓഹരിയാക്കി മകൾ 4 ഭാര്യ - 1 സഹോദരി . - 1 സഹോദരൻ . -2 എന്ന തോതിൽ ഭാഗിക്കണം മരിച്ച സഹോദര ന്റെ ഭാര്യക്കും മകനും മകൾക്കും അവകാശമില്ല
@basheersilverline1456 Жыл бұрын
അയാളുടെ ഉമ്മ ഉണ്ടങ്കിൽ വിഹിതം ഉണ്ടോ
@manshadalnoor34962 ай бұрын
ഉമയുടെ സ്വത്തിന് മരിച്ച മകന്റെ മക്കൾക്കു അവകാശമുണ്ടോ
@fathimk62182 жыл бұрын
എന്റെ സ്വത്തു ഭാര്യയുടെ പേരിലാണ് ഉള്ളത് ഞങ്ങൾക്ക് കുട്ടികൾ ഇല്ലാ ഭാര്യയ്ക്ക് ഉമ്മയും ഉപ്പയും ഇല്ലാ ഭാര്യ മരണപെട്ടാൽ സ്വത്തിന്റെ അവകാശി ആരാ
@abduljaleel85582 жыл бұрын
ഭാര്യയുടെ സഹോദരി സഹോദരൻമാരോ ഉണ്ടെങ്കിൽ അർക്ക് കിട്ടും
@anwarkp12 Жыл бұрын
ഭർത്താവിന് പകുതി കിഴിച്ച് ബാക്കി ഭാര്യയുടെ സഹോദരങ്ങൾക്ക്
@rashiaziz11 ай бұрын
മരണപ്പെട്ട ഭർത്താവിന്റെ പേരിൽ സ്വത്തില്ല. ഭർത്താവിന്റെ കുടുംബ സ്വത്തു വീതം വച്ചാൽ ഈ വിധവ യ്ക്കും മകനും ലഭിക്കാ൯ അ൪ഹതയുണ്ടോ...?
@Kunhimon-k2e3 ай бұрын
മറുപടി കിട്ടിയാൽ നന്നായിരുന്നു....
@fathimarichard4775 Жыл бұрын
ഒരാൾ ജീവിച്ചിരിക്കെ അയാൾ സ്വത്ത് വിളിക്കുമ്പോൾ മക്കൾക്ക് തുല്യ അവകാശം തന്നെ ആണോ.
@umarabdulla1972 Жыл бұрын
Yes
@jideshview63114 ай бұрын
മരണപ്പെട്ട ആൾക്ക് ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു പെണ് മക്കളുമുണ്ടെങ്കിൽ എങ്ങിനെ വീതിക്കും? ബ...ബ..ബ അടിക്കും
@shaheersahee37532 жыл бұрын
ഭർത്താവ് മരിച്ച മക്കൾ ഇല്ലാത്ത ഭാര്യക്ക് എങ്ങിനെയാണ്... ഭർത്താവിന്റെ പിതാവും മാതാവും മരണപെട്ടു... ഭർത്താവിന് രണ്ടു സഹോദരങ്ങൾ മാത്രമേയുള്ളു.. ഇത് എങ്ങിനെയാണ് വിഭജിക്കുന്നത്
@abduljaleel85582 жыл бұрын
ആകെ സ്വത്തിനെ നാലായി ഭാഗിച്ച് ഒരു ഭാഗം ഭാര്യക്കും ബാക്കി മൂന്ന് ഭാഗം ഭർത്താവിന്റെ സഹോദരൻമാർക്കും കൊടുക്കുക
@abdullasameermadeeni7904 Жыл бұрын
1/4 - ഭാര്യക്കും ബാക്കി 3/4 രണ്ട് സഹോദരൻമാർ ക്ക്. ഉദാഹരണത്തിന് 10,000 രൂപയാണ് ഓഹരി വെക്കുന്നതെങ്കിൽ 2500 ഭാര്യക്ക് കൊടുത്തിട്ട് ബാക്കിയുള്ള 7500 രൂപ രണ്ട് സഹോദരന്മാർ വീതിച്ചെടുക്കും
@nazeerabdulazeez8896 Жыл бұрын
@@abdullasameermadeeni7904 അതായത് തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നർത്ഥം ഒരു പക്ഷെദീർഘ കാലം അവരുടെ ഒന്നിച്ചു ഉള്ള അധ്വാനം കൊണ്ടു ആകാം സ്വത്ത് ഉണ്ടാക്കിയത് അത് ഭർത്താവിന്റെ പേരിൽ ആയി പോയി അവർക്കു മക്കളും ഇല്ല ആ ഒറ്റ കാരണം പറഞ്ഞു ഈ സ്വത്തിന്റ 3/4 ഭാഗവും സഹോദരൻമാർക്കു കൊടുക്കുന്നത് നീതി ആണോ അവരുടെ അധ്വാനം ഇല്ലാത്ത സ്വത്ത് അവർ അനുഭവിക്കുന്നത് ഹറാം അല്ലെ മദ്നി
@rahiyarahiya2719 Жыл бұрын
Marupadi maunam😂
@shaheersahee3753 Жыл бұрын
@@rahiyarahiya2719മരിച്ചു പോയ ഭർത്താവിന് 30 ലക്ഷം സ്വത്ത് ഉണ്ടെങ്കിൽ 7.5 ലക്ഷം ഭാര്യക്ക്... ഭർത്താവിന്റെ 2 സഹോദരന്മാർക്ക് കൂടി 22.5 ലക്ഷം... തെങ്ങും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറയുന്നത് പോലെ 😄
@shajisabi Жыл бұрын
സർ ഫാദർ മദർ ജീവിച്ചിരിപ്പില്ലാ എങ്കിലോ?
@pkcivil97892 жыл бұрын
ബാപ്പയും ഉമ്മയും മരിച്ചു. അവർക്ക് രണ്ട് പെൺകുട്ടികൾ മാത്രം. ബാപ്പയുടെ parents ഇല്ല. ഉമ്മയുടെ ഉമ്മ ഉണ്ട്. ബാപ്പക്കും ഉമ്മാക്കും സഹോദരങ്ങൾ ഉണ്ട്. എങ്ങിനെ വിഭജിക്കും.
@LawMalayalam2 жыл бұрын
Penkittikal half share bakki distant kindred
@abduljaleel85582 жыл бұрын
സ്വത്ത് ആരുടെ പേരിലാണ് എന്ന് ആദ്യം അറിയണം. ഉമ്മാന്റെ പേരിലാണെങ്കിൽ ഉമ്മയുടെ ഉമ്മാക്ക് 1/6 കൊടുത്ത് ബാക്കി സഹോദരി സഹോദരൻമാർക് കൊടുക്കുക.
@sayahniyo2 жыл бұрын
@@abduljaleel8558 സഹോദരൻ അവകാശം കൊടുക്കാൻ thayyaarayitum അത് വാങ്ങി ഒഴിമുറി തരാൻ തയ്യാറാവുന്നില്ല എങ്കിൽ nthelum നിയമ നടപടി ഉണ്ടോ
@DUKE__GIRL_ Жыл бұрын
@hassantk2017 Жыл бұрын
ബാപ്പക്ക് പകരം മാതാവാണ് ജീവിച്ചിരിക്കുന്നത് എങ്കിൽ ?
@Humanman205 ай бұрын
കുട്ടികളുടെ വാപ്പയ്ക്ക് സ്വത്തില്ലെ😮😮😮😮
@apputhefunnyguy Жыл бұрын
മരിച്ച ആൾക്ക് ഭാര്യയും പിതാവും ഉണ്ടെങ്കിൽ മോനു 2/3 ഉം മോൾക്കു.1/2 ഉം അല്ല കിട്ടുന്നത്
@abduljaleel8558 Жыл бұрын
ഇവിടെ ആകെ സ്വത്തിനെ 24 ഓഹരി വെച്ച് ഭാര്യക്ക് 1/8 ഉം ,പിതാവിന് .1/6 ഉം കൊടുത്ത് ബാക്കി ആണിന് പെണ്ണിന്റെ ഇരട്ടി എന്ന തോതിൽ വീതിക്കണം. ഭാര്യക്ക് 1/8 = 3 പിതാവിന് 1/6 =4 ബാക്കി വരുന്ന 17÷3 ൽ പെണ്ണിന് 5.67 ഉം ആണിന് 11.33 ഉം ഓഹരി ഉണ്ടാവും.
@thahirkn35732 жыл бұрын
മരിച്ച വരുടെ മാതാവിന് അവകാശമില്ലേ
@LawMalayalam2 жыл бұрын
Christian illa
@abduljaleel85582 жыл бұрын
മരിച്ചയാൾക്ക് മക്കളൊ ആൺകുട്ടികളുടെ മക്കളൊ ഒന്നിൽ കൂടുതൽ സഹോദരി സഹോദരൻ മാരെ ഉണ്ടെങ്കിൽ മാതാവിന് 1/6 ഉം ഇവരെന്നും ഇല്ലെങ്കിൽ 1/3 ഉം കിട്ടും.
@makkarmm1652 жыл бұрын
എല്ലാവർക്കും വീതിക്കേണ്ടത് 2400000/- base ചെയ്തല്ലേ....
@abduljaleel85582 жыл бұрын
ഒരാൾ മരിച്ചാൽ ബാപ്പുയും ഉമ്മയും , ഭാര്യം ഉണ്ടെങ്കിൽ ബാപ്പാക്കും, ഉമ്മാകും ഭാര്യക്കും കൊടുത്തതിന്റെ ശേഷമുള്ള ഭാഗമാണ് മക്കൾക്ക് കിട്ടുക. ആൻ കുട്ടിയും പെൺകുട്ടിയും ഉള്ളതു കൊണ്ടാണ് ഇവർ (അസബ) ശിഷ്ട അവകാശികൾ ആയത്.
@SahadCholakkal Жыл бұрын
അത് ഉദാഹരണം പറഞ്ഞ സംഖ്യ ആണ്
@കേള്വികാഴ്ചമനസ്സ്2 жыл бұрын
പിതാവ് ജീവിച്ചിരിക്കുമ്പോൾ അനന്തരസ്വത്ത് എന്നു പറയാമോ? മരണശേഷം ഈ കണക്ക് ശരിയാവുകയുമില്ല.
@abduljaleel85582 жыл бұрын
മനസ്സിലായില്ല.
@umarabdulla1972 Жыл бұрын
എന്ത് ?
@rajarajachola6508 Жыл бұрын
വിൽക്കണം, എന്നാലേ വീതം വെപ്പ് നടക്കു.....ദൈവത്തിന് പോലും വീതം വെക്കാൻ വിൽക്കേണ്ടി വന്നു...
@haseebmohiudheen5825 Жыл бұрын
Vilkkaatheyum veetham vekkaam. Swatbinte avakaasham mel paranja pole irikkum
@ummercherukad73452 жыл бұрын
ഇത് പൂർണമല്ല. മരിച്ചവ്യക്തിയുടെ ജീവിച്ചിരിക്കുന്ന പിതാവിനും മാതാവിനും അവകാശമുണ്ട്,അതേപോലെ പെൺമക്കൾ മാത്രമുള്ള മാതാവോ പിതാവോ മരിച്ചാൽ അവരുടെ സ്വത്തിൽ ജീവിച്ചിരിക്കുന്ന മാതാപിതാകൾക്കും സഹോദര സഹോദരിമാർക്കും അതിൽ അവകാശമുണ്ടാവും.അതേപോലെ വേറെയും വ്യത്യസ്ഥാമായ അവകാശങ്ങൾ വരുന്ന സ്ഥലങ്ങൾ ശരിത്തിൽ ഉണ്ട് രണ്ടോ മൂന്നോ വീഡിയോകൾ ചെയ്യേണ്ടിവരും
@sayahniyo2 жыл бұрын
Sir, സഹോദരൻ ഒഴിമുറി തരാൻ തയ്യാറാവുന്നില്ല എങ്കിൽ എന്തെങ്കിലും നിയമ സാധുത ഉണ്ടോ? വിധവകകും മകൾക്കും.നാഷണൽ ഹൈവേ ഇല് കിട്ടിയ share കൈവശം വച്ചിട്ടും ഒഴിമുറി തന്നു ഒഴിയുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം pls onnu paranju തരാമോ
@mkmppalerimkmppalerimkmppa4219 Жыл бұрын
ഇസ്ലാമിക ഷെരീഹത്തിൽ കൃത്യമായ സംഖ്യ മാത്രമേ കിട്ടു അത് കൊണ്ട് 24ലക്ഷത്തിൽനിന്ന് ഓതിവെച്ചാൽ പോരാ