മുസ്ലിം പള്ളിക്കുള്ളിൽ നാനാജാതിമതസ്ഥർ ഒന്നിച്ച്!! അവരെഞെട്ടിച്ച് അലിയാർ ഖാസിമിയും V H Aliyar Moulavi

  Рет қаралды 996,820

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 755
@vijeeshmusic3384
@vijeeshmusic3384 5 жыл бұрын
ഇത്ര മനോഹരമായ ഒരു പ്രസങ്ങം അടുത്തൊന്നും കേട്ടില്ല.. ഉസ്താദ്‌ ഒരുപാട് സന്തോഷം 🥰🥰🙏🙏
@Redmia-cw4hv
@Redmia-cw4hv 5 жыл бұрын
നലകാരിയ൦
@rainbow4059
@rainbow4059 5 жыл бұрын
ഞാൻ ഹിന്ദു തിയ്യ ആണ് ചെറുപ്പം മുതൽ മുസ്ലിം സഹോദരൻ മാർ ആയി ഒരുമിച്ചു ജീവിച്ചത് നിങ്ങളുടെ ഈ സന്ദേ ശം എല്ലാവരും കേൾക്കാൻ ഇടവരട്ടെ
@shajahanbava5806
@shajahanbava5806 5 жыл бұрын
Ne thyanalla ne manushzanan appo ne ente anujan anu mone
@salihsinansalihsinan5297
@salihsinansalihsinan5297 5 жыл бұрын
എല്ലാവരും അങ്ങനെ യൊക്കെ തന്നെ യാണ് സുഹൃത്തേ. അങ്ങനെയെ പറ്റു. ഇനിയും അങ്ങനെയെ പാടുള്ളു
@shabeershabu1975
@shabeershabu1975 5 жыл бұрын
സത്യം
@AjmalSalih-zc6zm
@AjmalSalih-zc6zm 5 жыл бұрын
Shaji MN super
@faisalazeez4233
@faisalazeez4233 5 жыл бұрын
തീയ്യ എന്നാൽ എന്താണ് ??
@shahanaabdulkhadar4475
@shahanaabdulkhadar4475 5 жыл бұрын
പ്രളയ സമയത്ത് അമ്പലപരിസരം പെരുന്നാൾ നമസ്ക്കാരത്തിന് വിട്ട്നൽകിയ ആ കാഴ്ച്ച കണ്ണ് നിറച്ചിരുന്നു.... ഇപ്പോൾ ഈ വീഡിയോ അതിലേറെ സന്തോഷം നൽകി... സംഘാടകർക്ക് നന്ദി...
@sirajv.k7602
@sirajv.k7602 5 жыл бұрын
പ്രളയങ്ങളും ദുരിതങ്ങളും വരുമ്പോൾ നിസ്സഹരായ മനുഷ്യർ ജാതി മത വർണ്ണം നോക്കാതെ പരസ്പരം പച്ചയായ മനുഷ്യരായി കാണുന്ന സമയം മനസ്സലി യു ന്നവർ മനുഷ്യർക്ക് മാത്രമാണ് ... എല്ലാത്തവർ നാടിന് മാത്രമല്ല മനുഷ്യർക്ക് തന്നെ ഉപദ്രവ കാരി ക ളാ ണ് ..
@ppmahin5612
@ppmahin5612 5 жыл бұрын
Hai
@mohammedashraf5725
@mohammedashraf5725 3 жыл бұрын
സൂപ്പർ സ്പീച്
@mohiyidheenkk884
@mohiyidheenkk884 Жыл бұрын
​@@mohammedashraf5725a at
@hayarniza2497
@hayarniza2497 5 жыл бұрын
അലിയാർ ഉസ്താദിന് അല്ലാഹു ധീർഖായസ്സ് നൽകുമാറാകട്ടെ.. ആമീൻ. യാ റബ്ബൽ ആലമീൻ
@k.shamsuk444
@k.shamsuk444 5 жыл бұрын
കേട്ടാലും മതിവരാത്ത ഉസ്താതിന്റെ പ്രസംഗം തീർന്നപ്പോൾ വല്ലാത്തനിരാശ,അള്ളാഹു ആരോഗൃമുള്ള ദീർഗായുസ്സിനെ പ്രധാനം നൽകുമാറാകട്ടെ ആമീൻ
@aliali-zg2dc
@aliali-zg2dc 5 жыл бұрын
Aammiin
@raheemmpraheem7476
@raheemmpraheem7476 5 жыл бұрын
Aameen yarabbal aalameen
@muneersalim3838
@muneersalim3838 4 жыл бұрын
Aameen
@qwqw6512
@qwqw6512 3 жыл бұрын
@@raheemmpraheem7476 y
@johnkalloorkatil8551
@johnkalloorkatil8551 3 жыл бұрын
Mk UK me pa
@rameshsathyadevan
@rameshsathyadevan 5 жыл бұрын
വിപ്ലവകരമായ ഈ തീരുമാനം സന്തോഷപൂർവ്വം ഏറ്റെടുത്തു പ്രഭാഷണം നടത്തിയ അലിയാർ ഉസ്താദിനും, അതിന് മുൻകൈ എടുത്ത അമിറ്റി ഫോറം ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ
@AjmalSalih-zc6zm
@AjmalSalih-zc6zm 5 жыл бұрын
Ramesh Sathyadevan super
@godisgreat4039
@godisgreat4039 5 жыл бұрын
ഞാൻ 25/12/89 ൽ ഗൾഫിൽ ചെന്നതാണ് ഞാൻ ഹിന്ദുവാണ് ഹൈന്ദവനാണ് ഞാൻ ഒമാനിലും, ദൂബായിലും, അബുദാബിയിലും, പിന്ന് പല രാജ്യങ്ങളിലെ പള്ളിയിലും ഞാൻ കയറിയിട്ടുണ്ട് നിസ്ക്കരിച്ചിട്ടുണ്ടും ഉണ്ട് നമ്മൾ ഏത് ലോകത്ത് ചെന്നാലും മനുഷ്യൻ മാത്രം ആണ്
@AjmalSalih-zc6zm
@AjmalSalih-zc6zm 5 жыл бұрын
god is great super
@yaa0066
@yaa0066 3 жыл бұрын
മനുഷ്യർ എല്ലാരും ഒന്നാണ് സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കു ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.....
@jayarajank2762
@jayarajank2762 5 жыл бұрын
ഇതുപോലുള്ള നല്ല നല്ല പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം.
@ahmedcreation7150
@ahmedcreation7150 5 жыл бұрын
സംഘാടകർക്കും പങ്കെടുത്തവർക്കും ഒരുപാട് നന്ദി. എല്ലാ പ്രദേശങ്ങളിലേയും എല്ലാ ആരാധനാലയങ്ങളിലും പുരോഹിതൻമാർ നേതൃത്വം നൽകി നടത്തട്ടെ... അതു വഴി കഷ്ടതയാനുഭവിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ കൂട്ടായ്മ രൂപപ്പെടുകയും ചെയ്യട്ടെ...
@abdulvahabm
@abdulvahabm 5 жыл бұрын
ഏറെ നല്ല സംഘാടനം അതിലുമുപരി ഉസ്താദിന്റെ നല്ല പ്രഭാഷണവും ... അൽഹംദു ലില്ലാഹ് ... ഇത്തരം ഉദ്യമങ്ങൾ ഏറെ വിലപ്പെട്ടതും .......
@callmedude7738
@callmedude7738 5 жыл бұрын
ഞാൻ ഹിന്ദുവാണ് അലിയാർ ഉസ്താദിനെയും ഉസ്താദിന്റെ മതത്തേയുm ഇഷ്ടപെടുന്നു
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
മനസ് കൊണ്ട് ഭൂരിഭാഗം ഹിന്ദുവിഭാഗവും മനസ് കൊണ്ട് ഇഷ്ടപ്പെടുന്ന മതമാണ് ഇസ്ലാം മതം യധാർഥ മുസ്ലിമിനും വര്‍ഗ്ഗീയ വിദ്വോഷമില്ല നേരെ തിരിച്ചും അങനേയാണ് യധാർഥ ഹിന്ദുവും മാന്യരാണ് ചിലര്‍ ചില ലാഭങള്‍ക് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ വേഷം കെട്ടുന്നു മതം തലക്ക് പിടിച്ചവനാണ് പേപ്പട്ടിയേക്കാള്‍ അപകടകാരിയാകുന്നത് വിശ്വാസം തലക് പിടിച്ചവനാണ് സമാധാനമുള്ള വിശ്വാസിയാകുന്നത്
@AjmalSalih-zc6zm
@AjmalSalih-zc6zm 5 жыл бұрын
call me dude good
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
@@AjmalSalih-zc6zm ?
@rafeekv9758
@rafeekv9758 5 жыл бұрын
call me dude
@sairabanu7727
@sairabanu7727 5 жыл бұрын
call me dude andukondanu bro allamuslim madasthreyum theevravadi annum. Muhammad nabhi( s) holiqurhaan vallade avaholikkugayum kamaveriyen. Rekthadahi ennokko sambhodana cheyyugayum cheyyunnunnu r s s Kar Islam madam Indiayil aavshymillannum parayunnu. Adinu pinnil thangal oru hinduvelle andukondanu Islam madavum avrude aashyagalum ottumikka hindukkalkkum veruppum videshavum vechu pularthunnd. Andukondaanu
@Ravikumar-iy4uh
@Ravikumar-iy4uh 5 жыл бұрын
നല്ല തീരുമാനം സന്തോഷപൂർവ്വം എറ്റെടുത്തേ പ്രഭാഷണം നടത്തിയ ഉസ്താദിനം കമ്മിറ്റി ഫോറം ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ ഇതു എല്ലായിടുത്തും എത്തിക്കയണം
@shamsuinnova1548
@shamsuinnova1548 5 жыл бұрын
ഇതെല്ലാം കാണുബ്ബോൾ മനസിന് വല്ലാത്ത സന്തോഷം ഇതുപോലുള്ള സൗഹാർധം എന്നും നില നിൽക്കണേ റബ്ബേ'
@jithinsinghsingh1595
@jithinsinghsingh1595 5 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ്..but അലിയാർ ഉസ്താദിന്റെ ഒട്ടുമിക്ക പ്രസംഗങ്ങളും ഞാൻ കാണാറുണ്ട്
@ajmalashiq2872
@ajmalashiq2872 4 жыл бұрын
44l.p. qoa
@ibrahamv.k1270
@ibrahamv.k1270 4 жыл бұрын
manushyar ..Mathrame ollu .
@muhammadsinan4145
@muhammadsinan4145 3 жыл бұрын
@@ajmalashiq2872 .I. bcuz,l
@cmohammedkasim827
@cmohammedkasim827 3 жыл бұрын
Me M
@abdulkareem9538
@abdulkareem9538 3 жыл бұрын
@@ibrahamv.k1270 441
@abdulnaseermallu9115
@abdulnaseermallu9115 5 жыл бұрын
വർഗ്ഗീയത തുലയട്ടെ . ജനാധിപത്യം പുലരട്ടെ..💖💖
@sagarthomas9771
@sagarthomas9771 5 жыл бұрын
Nallamanushain
@ponnustechandfood5463
@ponnustechandfood5463 5 жыл бұрын
ഞാനൊരിക്കൽ ആലപ്പുഴ സമസ്തയുടെ സമ്മേളനത്തിന് പോയി അന്ന് അവിടെ കണ്ട ഒരു കാഴ്ച ഓർമ്മവന്നു ഈ വീഡിയോ കണ്ടപ്പോൾ അന്ന് സമ്മേളനത്തിന് വന്നവരിൽ കുറെ ആളുകൾ നിസ്കരിച്ചതു റസ്റ്റ് എടുത്തതും എല്ലാം അവിടെയുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ ആയിരുന്നു അത് പിറ്റേ ദിവസത്തെ പത്രങ്ങളിൽ എല്ലാം വലിയ ന്യൂസ് ആയി വന്നു വർഗീയവാദികൾ തുലയട്ടെ ഇത് കേരളമാണ് നമുക്ക് ഒരുമിച്ച് മുന്നേറാം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി
@sairabanu7727
@sairabanu7727 5 жыл бұрын
Mathan jihadhi Vikari marpapa 👹👹👹👹
@mhmdbasith5167
@mhmdbasith5167 4 жыл бұрын
@Mathan jihadhi Vikari marpapa തനിക്കെന്താ വേണ്ടത്... എല്ലായിടത്തും ഉണ്ടല്ലോ
@hameedmoidu5745
@hameedmoidu5745 3 жыл бұрын
അള്ളാഹുവേ ഈ ഉസ്താദിന് ആഫിയതുള്ള ദീർഗായുസും മനസ്സിൽ സന്തോഷവും കൊടുക്കണേ അള്ളാ
@abdulllaabdulkadher2716
@abdulllaabdulkadher2716 3 жыл бұрын
Very good program god bless us
@latheefak8285
@latheefak8285 3 жыл бұрын
അടി പൊളി പരിപാടി 👍കലക്കി 👌👌
@shylabeevi4521
@shylabeevi4521 11 ай бұрын
à​@@latheefak8285
@latheefkomath1632
@latheefkomath1632 5 жыл бұрын
എനിക്ക് ഉസ്താദിനെ വളരേ ഇഷ്ട്ടപെട്ടു കാര്യങ്ങൾ പച്ചയായി വളചോടിക്കാദെ പറഞതിൽ അള്ളാഹു എല്ലാ മനു ശ്വാർക്കും സമാദാനം കൊടുക്കട്ടെ
@anoops1479
@anoops1479 5 жыл бұрын
ഞാൻ മുസ്ലിമാണ്. അയൽവാസികൾ കുടുതലും ഹിന്ദുക്കളായിരുന്നു. എന്റെ കൂട്ടുകാരെല്ലാം ഹിന്ദുക്കളായിരുന്നു. ജാതി ചിന്തയില്ലാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചും കളിച്ചും വളർന്നു. എന്റെ കൂട്ടുകാരോടൊപ്പം ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ആ നല്ല കാലത്തെ കുറിച്ച് ഓർക്കുന്നത് തന്നെ ഒരു സുഖമാണ്.
@kaalukayyu
@kaalukayyu 5 жыл бұрын
സ്നേഹമാണ് വിജയം...എല്ലാ മതങ്ങളിലെയും നന്മകൾ പൂത്തുലയട്ടെ....പരസ്പരം അറിയട്ടെ...പരസ്പരം സ്നേഹിക്കട്ടെ..മാനവികത നില നിൽക്കട്ടെ....
@basheervp5222
@basheervp5222 5 жыл бұрын
സ്വന്തം പ്രശസ്തിക്കും പണത്തിനു വേണ്ടിയും ഇസ്ലാമിനെ കരിവാരിതേക്കുന്ന അല്പജ്ഞാനികൾ വിലസുന്ന ഈ കാലത്ത് വളരെ ഉപകാരമായ പ്രസംഗം .ഉസ്താദിന് നന്ദി .ഇത് കേൾക്കാൻ വന്ന അമുസ്ലിം സുഹൃത്തുക്കളെ നിങ്ങൾക്ക് ആയിരം ആശംസകൾ ..
@hafizmohd5935
@hafizmohd5935 5 жыл бұрын
ഇത്തരം നന്മയാണ് ഇന്ന് സമൂഹത്തിന് അന്യമായി തീരുന്നത് ഇത് സംഘടിപ്പിച്ചവർ എല്ലാവർക്കും ഒരു പ്രജോദനമാണ് 👍
@radhakrishnankv3343
@radhakrishnankv3343 11 ай бұрын
നല്ല. പ്രഭാഷണം. 🙏🏻. മനസ്സിന്. സന്തോഷം. 🌺.
@jayakumark9027
@jayakumark9027 3 жыл бұрын
താങ്കൾ ഒരു വലിയ മനസ്സുള്ള മനുഷ്യനാണ്. Big Salute.
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Masha Allah
@jithinjacob7763
@jithinjacob7763 5 жыл бұрын
Njan Oru Christian aanu .. I love Muslims allahu ningae ellaryum anugrahikkattee..
@fathimafathima4316
@fathimafathima4316 5 жыл бұрын
ആമീൻ
@anwarbasha7257
@anwarbasha7257 5 жыл бұрын
jithin jacob ameen
@muhammedsalimmsl4322
@muhammedsalimmsl4322 3 жыл бұрын
നിങ്ങളെ എന്നു പറയാതെ നമ്മളെ എന്നു പ്രാർത്ഥിക്കു മോനേ ! പണ്ട് പണ്ട് മാലാഖമാരോട് സത്തൻ പറഞ്ഞു "അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ ! " ഫലം അവൻ പുറത്ത് !
@uswamedia1415
@uswamedia1415 5 жыл бұрын
Very good ഇന്നത്തെ രോഗത്തിനുള്ള നല്ല ചികിത്സ
@bijuyadavapuri4875
@bijuyadavapuri4875 5 жыл бұрын
ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട് ഒരാൾക്ക് രണ്ട് എന്ന ക്രമത്തിൽ ആരാധനാലയങ്ങൾ ഉണ്ട് അതുകൊണ്ട് പുതിയ ആരാധനാലയങ്ങൾ ഒരു മതസ്ഥരും പണിയുന്ന പരിപാടി അവസാനിപ്പിക്കണം നിലവിലുള്ളത് സംരക്ഷിച്ച് നല്ല സന്ദേശങ്ങൾ നല്കുന്ന കേന്ദ്രങ്ങളായി മാറ്റാൻ ശ്രമിക്കണം ആരാധനാലയങ്ങളുടെ എണ്ണം (ഏത് മതക്കാരുടേതാണങ്കിലും) കൂടുന്നത് നാശത്തിലേക്ക് പോകും എന്നതിന് ഒരു സംശയവും വേണ്ട ഞാൻ ഹിന്ദു സംസ്കാരത്തിൽ വിശ്വസിച്ച് ജീവിക്കന്നു എന്നാൽ പവർഫുൾ ആയ എല്ലാ ക്ഷേത്രങ്ങളിലും അതുപോലെ പള്ളികളിലും (തിരുവനന്തപുരം ബീമാപള്ളി, വെട്ടുകാട് ചർച്ച് ) പോയി എനിക്ക് അറിയുന്നതരത്തിൽ പ്രാർഥിക്കാറുണ്ട് മനസിന് സുഖം കിട്ടിയിട്ടുമുണ്ട് ഞാൻ അവസാനിക്കുന്നത് വരെ അത് തുടരുകയും ചെയ്യും
@sagarthomas9771
@sagarthomas9771 5 жыл бұрын
Nallamanshain
@banumol2962
@banumol2962 3 жыл бұрын
8u8@@sagarthomas9771
@diyavlog894
@diyavlog894 5 жыл бұрын
ഇതു എല്ലായിടത്തും വ്യാപിക്കണം. കാരണം ഇസ്ലാം എന്താണ് എന്ന്‌ മനസ്സിലാക്കട്ടെ നമ്മുടെ സഹോദരങ്ങൾ
@hamzahamzamusliyar6303
@hamzahamzamusliyar6303 5 жыл бұрын
എല്ലാ ഗ്രാമങ്ങളിലും ഇതുപോലുള്ള കൂട്ടായ്മ ഒരുക്കണം എല്ലാ മത നേതാക്കളും നാട്ടിലെ നേതാക്കളും(പള്ളി ക്ഷേത്ര ചർച്ച്)ഭാര വഹികളും ഒന്നായി കൂടിയ തായി സഭ ഉണ്ടാവണം ഉണ്ടാവട്ടെ നന്ദി.
@thesnithechu3438
@thesnithechu3438 5 жыл бұрын
O
@abbasvaliyamuttam8323
@abbasvaliyamuttam8323 5 жыл бұрын
കരുനാഗപ്പള്ളി വാർത്തകൾ ന
@arisaris7979
@arisaris7979 5 жыл бұрын
കരുനാഗപ്പള്ളി വാർത്തകൾ zNbnn
@zubairarchitecture6307
@zubairarchitecture6307 4 жыл бұрын
Yes..Welcome
@anjaha3660
@anjaha3660 5 жыл бұрын
വളരെ നല്ലത്, ഇനിയും ഇതുപോലുള്ള അവസരങ്ങൾ കൂട്ടായ്മകൾ ഉണ്ടാകട്ടെ,💐💐💐🌹🌹🌹🌷🌷🌷
@nfshb7572
@nfshb7572 5 жыл бұрын
ഇന്നത്തെ ലൈക് നിങ്ങൾക് ആവട്ടെ
@muhammadck4591
@muhammadck4591 5 жыл бұрын
Fareeda Ak Z mo
@aboobackerp6876
@aboobackerp6876 5 жыл бұрын
100%👌👌👌👍👍🤚
@mabilrablraphe983
@mabilrablraphe983 5 жыл бұрын
👍
@speech3050
@speech3050 5 жыл бұрын
Yes
@anzara985
@anzara985 5 жыл бұрын
പള്ളി എല്ലാവർക്കും കയറാം മറ്റു prjarannam thettannu
@muhammedmusthafa4693
@muhammedmusthafa4693 5 жыл бұрын
മതത്തെയും പള്ളിയെയും മറ്റു സഹോദരങ്ങൾക്കും മനസിലാക്കാൻ ഇതുപോലുള്ള പരിപാടികൾ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണം അഭിനന്ദനങൾ
@anoobsaf3748
@anoobsaf3748 5 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ അവതരണം നല്ലത് ആഫിയത്തും ദീർഗായുസ് നൽകട്ടെ ആമീൻ ഇത് സങ്കടിപ്പിച്ച സങ്കാടകർക്ക് എല്ലാവിധ ഫാവുകങ്ങളും നേരുന്നു
@riznooriznoo9665
@riznooriznoo9665 5 жыл бұрын
Aameen
@alikunjucherupuram106
@alikunjucherupuram106 3 жыл бұрын
Aameen📿
@Shihabudheen.B.k
@Shihabudheen.B.k 5 жыл бұрын
പ്രിയ സുഹൃത്തുക്കള്‍ക്ക് ഹിദായത്ത് നല്‍കുമാറവട്ടെ..ആമീന്‍
@MuhammedAli-zb5qo
@MuhammedAli-zb5qo 5 жыл бұрын
Ameen
@muneerkp1244
@muneerkp1244 4 жыл бұрын
Masha allah
@muneerkp1244
@muneerkp1244 4 жыл бұрын
Good speach👍👍👍
@sabirsamad6945
@sabirsamad6945 4 жыл бұрын
Aameen
@abdulkhadarkizhakkekara8821
@abdulkhadarkizhakkekara8821 5 жыл бұрын
ആരാധനാലയങ്ങളെപ്പറ്റിയുള്ള അലിയാർ ഉസ്താദിന്റെ പോയിന്റുകൾ സൂപ്പർ... എല്ലാവരും ഇസ്ലാമിനെ പൂർണ്ണമായും മനസ്സിലാക്കട്ടെ...
@diyavlog894
@diyavlog894 5 жыл бұрын
എന്റൈ സമീപത്തെ എല്ലാ അമ്പലങ്ങളിലും ഞാൻ പോയിട്ടുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന ആളുകളെ ഒറ്റപ്പെടുത്തി നമ്മുടെ നാടിന്റെ സമാദാനത്തിന് വേണ്ടി നമ്മുക്ക് കെയ്‌കോർക്കാം. ഇത് കാലത്തിന്റൈ ആവിശ്യം ആണ്
@santhoshbabuc7175
@santhoshbabuc7175 5 жыл бұрын
വളരെ സന്തോഷം
@jalilu237
@jalilu237 5 жыл бұрын
ഇതുപോലുള്ള സംഗമങ്ങൾ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഉതകും. ان شاءالله
@chithra.k.b2761
@chithra.k.b2761 3 жыл бұрын
ബഹ: അലിയാർ - ഉസ്ദാദ് ധർമ്മത്തെ മുൻനിർത്തി സംസ്സാരിച്ച എല്ലാ കാര്യാ ങ്ങളും ഉൾകൊണ്ട് നമ്മൾ എല്ലാവരും ജീവിക്കുക അഭിനന്ദനം
@shoukathkunnan1249
@shoukathkunnan1249 5 жыл бұрын
അലിയാർ ഉസ്താദിന് അല്ലാഹുആ ഫിയത്തും ഈമാനികമായ കരുത്തും വർദ്ധിപ്പിച്ച് നൽകട്ടെ
@muhammedfaseehmanayath6139
@muhammedfaseehmanayath6139 5 жыл бұрын
ആമീൻ
@nancyd2400
@nancyd2400 5 жыл бұрын
Usthad made a fabulous speach. Salute u. Proud to be an indian Malayali
@divakarankdivakarank
@divakarankdivakarank 5 жыл бұрын
പ്രകൃതിയിൽ ഭഗവാൻറ്റെ ദുഃഖം ഇതാണ് മത ജാതി പുരോഗമന പുരാധന രാഷ്ട്രീയ പണക്കാരൻ പാവപ്പെട്ടവൻ മയക്ക് മരുന്നുകൾ മാദ്ധ്യമങ്ങൾ അശ്ലീലങ്ങൾ ഇങ്ങനെ യുള്ള സംസ്കാര വിവേചനത്തിൽ ക്കൂടി എൻറ്റെ എല്ലാ സന്തതികളും വഴി പിഴച്ചു പോയല്ലോ എന്നാണ്. ഈ സാഹചര്യത്തിലെങ്കിലും സത് ഉദ്ദേശത്തോടു കൂടി എല്ലാവർക്കും ഒന്നിക്കാൻ കഴിയാൻ സർവ്വേശ്വരൻ അനുഗ്രഹിത മാകട്ടെ.
@jabirjabir346
@jabirjabir346 5 жыл бұрын
ഇതാണ് യഥാര്‍ത്ഥ വിപ്ളവം .മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകാവിപ്ളവം......
@muhammedalikc7339
@muhammedalikc7339 3 жыл бұрын
Right
@dulkiflikaimalassery6101
@dulkiflikaimalassery6101 5 жыл бұрын
മനസ്സുള്ളിൽ മാനവീകത പൂത്തു നിൽക്കട്ടെ , സ്നേഹിക്കുക, സഹകരിക്കുക, സഹായിക്കുക. ഉസ്താദിനും കൂട്ടുകാർക്കും ഒരായിരം ലൈക്...
@kareemk4921
@kareemk4921 5 жыл бұрын
Super....abinandhanangal
@afsalafsalbappu772
@afsalafsalbappu772 5 жыл бұрын
എറിഞ്ഞിക്കാട്
@abhijithrajeevanthykkandy898
@abhijithrajeevanthykkandy898 5 жыл бұрын
Alhamdilillah
@dulkiflikaimalassery6101
@dulkiflikaimalassery6101 5 жыл бұрын
@@afsalafsalbappu772 athe erinhikkad
@afsalafsalbappu772
@afsalafsalbappu772 5 жыл бұрын
Njanum erinhikkad aan perunthalloor..
@kadejacva1682
@kadejacva1682 5 жыл бұрын
യാ അയ്യു ഹന്നാസ് എന്ന അള്ളാഹു വിന്റെ സംബോധന ഇവിടെ അന്വർത്ഥമാക്കപ്പെട്ടിരിക്കുന്നു വളരെ നല്ല ഒരു പരിപാടി
@fazalforurahman
@fazalforurahman 5 жыл бұрын
Maa shaa Allah..ഉസ്താദിന് അള്ളാഹു ആരോഗ്യവും ആയുസും നീട്ടി കൊടുക്കട്ടെ...
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen
@jaleelkaralamjaleelkaralam9686
@jaleelkaralamjaleelkaralam9686 5 жыл бұрын
ഉസ്താതിനു അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ
@jagannooranad1461
@jagannooranad1461 5 жыл бұрын
*ജാതി തിരിച്ചുള്ള വേർതിരിവ് ഇന്നും വിട്ടു മാറിയില്ല എന്നതിന് ഉദാഹരണമാണ് ബിനീഷിന് നേരിടേണ്ടി വന്ന സംഭവം. തലകുനിക്കുന്നു*
@jabbarjabbarmaliyil5558
@jabbarjabbarmaliyil5558 5 жыл бұрын
നല്ല ഒരു സംഗമം ഇതിന്റെ സംഘാടകർക്ക് അല്ലഹു ഖൈറും ബർകതും നൽകുമാറാകട്ടെ
@muhammedfaseehmanayath6139
@muhammedfaseehmanayath6139 5 жыл бұрын
ആമീൻ
@anwarbushra9101
@anwarbushra9101 5 жыл бұрын
Aameen
@cimkpy6899
@cimkpy6899 3 жыл бұрын
വളരെ നല്ല പ്രഭാഷണം 👍👍👍👍
@amk814
@amk814 5 жыл бұрын
ഈ കാലഘട്ടത്തിൽ മതത്തെ കുറിച്ചുള്ള അറിവില്ലായിമയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം .... അത് പരിഹരിക്കാൻ ഇത്തരം പരിപാടികൾ ഒരുപാടു ഗുണം ചെയ്യും തീർച്ചയായും ....❤️❤️❤️
@salimkh2237
@salimkh2237 5 жыл бұрын
ഇങ്ങനെയുള്ള മനുഷ്യരെയാണ് സംതൃപ്ത ലോകത്തിന് ആവശ്യം'
@rajannarayanan2759
@rajannarayanan2759 5 жыл бұрын
Full saport usthad ,pranamam God bless you very very good ok
@jijojohn8471
@jijojohn8471 4 жыл бұрын
ഇന്ന് വരെ എനിക്ക് അതിനു ഭാഗ്യം കിട്ടിയിട്ടില്ല അങ്ങനെ വന്നാൽ തീർച്ചയായും അല്ലാഹ് അനുവദിച്ചാൽ വലിയ ആഗ്രഹം ഉണ്ട്
@hassananas4944
@hassananas4944 4 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം നന്മയുള്ള എല്ലാവർക്കും എപ്പോഴും ഉണ്ടാവും. താങ്കൾക്കും ഉണ്ടാവട്ടെ.
@sakhaaav4020
@sakhaaav4020 2 жыл бұрын
Inshaa Allahh
@sfbv6260
@sfbv6260 2 жыл бұрын
ഇങ്ങനെ ഉള്ള പ്രവർത്തികൾ കാണുമ്പോൾ മനസിന് കുളിർമ തോന്നുന്നു
@machincherymohamed3573
@machincherymohamed3573 5 жыл бұрын
ഓരോ ഗ്രാമങ്ങളിലും ഇങ്ങനെ ഒരു കൂട്ടായ്മ എത്തിക്കണം എന്നാൽ സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകാം.
@artistmas5589
@artistmas5589 5 жыл бұрын
മനോഹരമായിട്ടുണ്ട് അലിയാർ മുസ്‌ലിയാർക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ ആമീൻ😘😘😘😘😘😘😘😘
@sajikuttappan3214
@sajikuttappan3214 4 ай бұрын
നമ്മൾ ഒരു കുടുംബം അവിടെ ഹിന്ദു ന്നോ കൃസ്ത്യാനി ന്നോ മുസിലിമ്മന്നോ അല്ല മനുഷ്യൻ എല്ലാർക്കും ഒരു ജീവൻ ഒരു ജീവിതം ഉസ്താദെ അഭിനന്ദനം
@majeed9718
@majeed9718 3 жыл бұрын
നല്ല സന്ദേശം.. ഇത്തരത്തിൽ ഉള്ള പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു
@aayshaaamina5278
@aayshaaamina5278 2 жыл бұрын
بارك الله فيك
@nizampismail9110
@nizampismail9110 5 жыл бұрын
👍 👍 👍 👍. അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യുമാറാകട്ടെ, ഉസ്താദിനും ഇതിന്റെ അണിയറ പ്രവര്‍ത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ, ഈ ഒരു സംഘമം എല്ലായിടത്തും വ്യാപിപ്പിക്കണം. എല്ലാവരും ഇസ്ലാമിന്‍റെ തനതായ ശൈലിയും സന്ദേശവും ഉൾക്കൊള്ളട്ടെ, ഹിന്ദുവും മുസ്ലിമും ക്രൈസ്തവരും തോളോടുതോളുരുമ്മി ജീവിക്കുന്ന അവരവരുടെ പ്രാർത്ഥനകളിൽ കൈകടത്തലുകൾ വരുത്താതെ മുമ്പോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@AbbasAbbas-ot5gf
@AbbasAbbas-ot5gf 5 жыл бұрын
ശുഭ പ്രതീക്ഷനൽകുന്ന ഒത്തുചേരൽ ഓരോ നാടും തുടങ്ങുക ഈ പ്രവർത്തനം
@muneebgrace
@muneebgrace 5 жыл бұрын
ഹൃദയവിശാലത.... ഇന്നത്തെ ലോകത്തിനു നഷ്ടമാകുന്നത്... എല്ലാ മനുഷ്യരും ആദം പിതാവിന്റെ മക്കൾ ആണെന്നിരിക്കെ എന്തിനാണ് നമ്മൾ അന്യതാബോധം കാണിക്കണം... മനുഷ്യസ്നേഹം വളരട്ടെ...
@sunilpunnakkal8263
@sunilpunnakkal8263 5 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് നമ്മുടെ കെരളളം ഒന്ന് മാറട്ടെ
@healthytips7948
@healthytips7948 3 жыл бұрын
പഴയ കാലഘട്ടം തിരിച്ചു വന്ന പോല അലിയാർ ഉസ്താദ് ഇരുട്ടുകളിൽ പ്രകാശമേകി Masha allaha
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Alhamdulillah
@vakkutty8220
@vakkutty8220 5 жыл бұрын
അലിയാർ ഉസ്താദിന് ദീർഘായുസ് ഉണ്ടാവട്ടെ ആമീൻ
@muhammedfaseehmanayath6139
@muhammedfaseehmanayath6139 5 жыл бұрын
ആമീൻ
@abdullakunhiabdulla103
@abdullakunhiabdulla103 5 жыл бұрын
അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തുഹു ഉസ്താദെ
@azeezam4115
@azeezam4115 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@sadikhhindhana2014
@sadikhhindhana2014 5 жыл бұрын
പ്രിയപ്പെട്ട അലിയാർ ഉസ്താദ്.. കാലഘട്ടത്തിന് അനിവാര്യമായ പണ്ഡിതൻ..
@alungal2
@alungal2 5 жыл бұрын
ഇത് നല്ല ഒരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു
@Shaaazzz966
@Shaaazzz966 5 жыл бұрын
നാം 'ഹീന്ദു മുസ്ലിം' കൃസ്ത്യൻ' ഐക്യമാണ് 'നമ്മുടെ സന്തോഷം. നമ്മുടെ 'കേരളത്തിൽ 'എന്ത് കൊണ്ടാണു് 'വർഗ്ഗീയതയുള്ളവർ' വിജയിക്കാത്തത് 'വർഗ്ഗീയതയീല്ലാത്തവരുടെ 'ഒരു മ 'തന്നെയാണ് 'മുസൽമാന് 'ഏതൊരു മനുഷ്യനും ' ഐത്തമില്ല' വീശ്വാസം' പല വിധത്തിലാണങ്കീലും ' നാമെല്ലാവരും' സഹോദ' സഹോദരീന്മാരാണ്
@salihsinansalihsinan5297
@salihsinansalihsinan5297 5 жыл бұрын
വർഗീയത വിജയിക്കാത്തത് കേരളത്തിൽ നല്ല വിവരം ഉള്ളഒരു വിഭാഗം ഹിന്ദു സഹോദരങ്ങൾ ഉള്ളത് കൊണ്ട് മാത്രം ആണ്
@noorasmisdeeds5860
@noorasmisdeeds5860 5 жыл бұрын
Masha allah
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 5 жыл бұрын
Njaghlok,, ayyappa, Deshavilak, നടത്തുമ്പോൾ അന്നദാനം, നടത്താൻ nalloru, സംഭാവന,, കൊടുക്കും, valiya, സന്തോഷമായിരിക്കും, ethil, koodan..
@moideenkutty9230
@moideenkutty9230 5 жыл бұрын
പള്ളിയിൽ അമുസ്ലിങ്ങൾക് ഒരുപാട് സഹായം കൊടുക്കാറുണ്ട് അപ്പോൾ പ്രതേക സന്തോസമാണ്
@aboobackervp2701
@aboobackervp2701 3 жыл бұрын
നാടിൻറെ നന്മയ്ക്ക് ഇങ്ങനെ വേണം
@shahbasiqbal2795
@shahbasiqbal2795 5 жыл бұрын
ഇത് നമ്മുടെ നാടുകളിലുടനീളം നടത്തേണ്ട ഒരു പദ്ധതിയാണ് നാട്ടിലെ സൗഹൃതം ഊട്ടിഉറപ്പിക്കാൻ ഇത് വളരെ സഹായകമാകും......
@MohanMohan-dp6lj
@MohanMohan-dp6lj 5 жыл бұрын
Good speech sir 👍.
@sarathchandrababu266
@sarathchandrababu266 5 жыл бұрын
നല്ല കാര്യം
@vediosong1752
@vediosong1752 3 жыл бұрын
Masha allah usthadinu deerkayus nalkatte
@GreenmarkDC
@GreenmarkDC 5 жыл бұрын
എന്നേ ഒന്നിച്ചിരിക്കേണ്ടവർ...😍😍🤗🤗🤗
@bestin255
@bestin255 5 жыл бұрын
GREAT ,HISTORICAL PROGRAM IN "GOD'S OWN COUNTRY.
@zubairarchitecture6307
@zubairarchitecture6307 4 жыл бұрын
Alhamdulillah... Very Good ...
@salfas2010
@salfas2010 5 жыл бұрын
Wonderful speech, there are many things to learn..you are great sir...
@syamstephen1411
@syamstephen1411 5 жыл бұрын
മനസ്സിൽ തൊടുന്ന പ്രസംഗം... സാക്കിർ നായിക്കിനെ പോലുള്ള വിഷ സർപ്പങ്ങൾ ഈ നല്ല ഉസ്താദിനെ കണ്ടു പഠിക്കുക.. സത്യത്തിൽ ഇദ്ദേഹമാണ് യഥാർത്ഥ മുസ്ലിം.. പ്രിയ ഉസ്താദേ താങ്കൾ ഇന്നത്തെ ഭാരതത്തിന്റെ ശബ്ദമാണ്.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. വഴിപിഴച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിനു താങ്കൾ ഒരു വിളക്കായി നിലകൊള്ളട്ടെ..
@siyadmk8439
@siyadmk8439 5 жыл бұрын
Sahodara zakir naik um ithu thanneyaanu paranjathu Ningal manasilakkiya thinte prasnamaanu
@syamstephen1411
@syamstephen1411 5 жыл бұрын
@@siyadmk8439 അതുകൊണ്ടല്ലേ അയാൾക് ഇന്ത്യയിൽ നിൽക്കാൻ പറ്റാത്തത്.. മലേഷ്യയിലും വർഗീയത വിതച്ചു.. പ്രിയ കൂട്ടുകാരാ ഒരിക്കലും ഈ നല്ല ഉസ്താദിനെ ആ സാക്കിർ നായിക്കുമായി താരതമ്യം ചെയ്യരുത്..
@raaavuuuu9960
@raaavuuuu9960 5 жыл бұрын
Zakir naik arrkum Islam paranu kodukenda avashymilla Nabiyum sahabakalum cheythennu paranu Zakir ithu cheyyunath Nabiyude kalathu sources kuravanu Athu kondu ethichu koduthu Innu angeyalla aarku venamenkilum Easy aayittu reach aakam books reference Internet Easy aayittu kittum Avarkku avashymundenkil avar Athu use cheytholum Alathe stagil vilichu varuthi Ningade thettanu njagade sheri Ithanu zakir cheyyunathu Problems undakaruth ennan allah Parayunathu Mattu madhagalu parihasikaruth Bahumanikanam Allah paranath He is thinking about him as a next one after prophet
@alameenfazilikollam8016
@alameenfazilikollam8016 5 жыл бұрын
*ഹിദായത്തിന് കാരണമാകട്ടെ...സന്തോഷം*
@romygeorge6197
@romygeorge6197 5 жыл бұрын
പക്ഷെ ഇന്ന് എല്ലാ മതങ്ങളിലും സോശ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് ... സത്യത്തില്‍ അതിലെ ദെെവങ്ങളെയും , പ്രവാചകരെയും ഒക്കെ അവഹേളിക്കുന്നതും , തെറി പറയുന്നതും ,ഒക്കെ കാണുമ്പോൾ വളരെ വിശമം തോന്നാറുണ്ട് .. നമ്മുടെ കേരള സമൂഹത്തിന്‍െറ പോക്ക് ഇത്പോലെയാണേല്‍ വലിയ വില നല്‍കേണ്ടിവരും ... എല്ലാ മതക്കാരും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് .. എന്തെങ്കിലും വഴിയുണ്ടൊ ഇതൊക്കെ block ചെയ്യാന്‍ .. ഇത് സര്‍ക്കാരില്‍ അവതരിപ്പിച്ച് ഇല്ലാതാക്കേണ്ടത് ഇന്നിന്‍െറ ആവശ്യമാണ് ..
@hassananas4944
@hassananas4944 5 жыл бұрын
You are absolutely right.
@hassananas4944
@hassananas4944 5 жыл бұрын
Shafi kuttan ശെരിയാ .ഇവർ രണ്ടു പേരെ കാരണമാ സങ്കികൾ ഗാന്ധിജിയെ കൊന്നതും ഗുജറാത്ത് കലാപം നടത്തിയതും .എലെക്ഷൻ തട്ടിയെടുത്ത തും നോട്ട് നിരോധിച് ജനങ്ങളെ പട്ടിണിയാക്കിയതും എല്ലാം എല്ലാം .ശബരിമലയെ അവഹേളിച്ചതും അമ്പലത്തിൽ തീട്ടം വാരിയെറിഞ്ഞതും പശുവിന്റെ പേര് പറഞ്ഞു ജനങ്ങളെ തല്ലിക്കൊല്ലുന്നതും .....ചുരുക്കത്തിൽ അക്ബറും സാകിർ നയിക്കും ഇന്ത്യയെ തകർത്തു. കഷ്ടം.
@mansupp1937
@mansupp1937 5 жыл бұрын
@@hassananas4944 😆😆😂😂😂🤣🤣
@ansarihameed1789
@ansarihameed1789 5 жыл бұрын
Valare correct anu Romy George. Eee social media enna cancerine nirthendathinte samayam kazhingirikkunnu.ivattakale moodode unmolanam chayyanam.athu ethu matha sangadanakalayaalum
@shibutvm7975
@shibutvm7975 4 жыл бұрын
ഇന്ത്യയെ കീറി മുറിച്ചത് ആരാ
@Mentionuu
@Mentionuu 5 жыл бұрын
ദഅ്‌വത്ത് ( സത്യം പ്രചരിപ്പിക്കൽ ) ഓരോ മുസ്ലിമിനെയും കടമയാണ് ഇങ്ങനെയുള്ള കൂട്ടായ്മ എല്ലാഭാഗത്തും ചെയ്യണം
@riyadhkidslife1336
@riyadhkidslife1336 5 жыл бұрын
Masha Allah👍👍👍 good speech
@despatches5877
@despatches5877 5 жыл бұрын
മുസ്ലീം പള്ളിയിൽ ആർക്കും കയറാം. യാതൊരു തടസവും ഇല്ല. പിന്നെ മറ്റു ആരാധനാലയങ്ങളിലും ഉള്ളതുപോലെ ശാരീരിക ശുദ്ധി ഉണ്ടായാൽ നല്ലത്.
@ajaskoras2140
@ajaskoras2140 5 жыл бұрын
കാലഘട്ടത്തിനു ആവശ്യമായ പ്രഭാഷണം 😍😍😍
@shivas-vq5hs
@shivas-vq5hs 4 жыл бұрын
ഈ ഒരു പ്രവർത്തനം എല്ലായിടത്തേക്കും, അമ്പലത്തിലും, പള്ളികളിലും, ചർച്ചകളിലും എല്ലാം ഉയർന്നു വരട്ടെ നമ്മുടെ നാട് വര്ഗിയത ഇല്ലാതെ വിധ്വേഷം ഇല്ലാതെ... സ്വന്തം വിശ്വസത്തിൽ ഉറച്ചു നിന്നു കൊണ്ട് പരസ്പര സ്നേഹത്തോടെ സഹോദര്യത്തോട് സന്തോഷത്തോടെ ജീവിക്കാം.... ഒന്നോർക്കുക ഇന്ത്യ എന്ന നാടിനെ തകർക്കാൻ പാക്കിസ്ഥാനോ... ചൈനക്കോ അമേരിക്കക്കോ ആർകും കഴിയില്ല.... എന്നാലോ മതത്തിന്റെ പേരിൽ ഉള്ള ജാതിയുടെ പേരിൽ ഉള്ള വർഗീയത.... ഇത് നമ്മുടെ നാടിനെ തകർക്കുക തന്നെചെയ്യും....അതുകൊണ്ട് ചിന്തിക്കുക
@saidmohamad2842
@saidmohamad2842 3 жыл бұрын
I am appreciated his preaching real matters revealed to others or human beings
@shajichengazhathu1176
@shajichengazhathu1176 5 жыл бұрын
സംഘാടകർക്ക് ആയിരം ആശംസകൾ
@solgcommunications
@solgcommunications 5 жыл бұрын
This kind of programms are most appealing. Let there be more and more such initiatives. God bless.
@speech3050
@speech3050 5 жыл бұрын
ماشالله ❤️ ❤️ 👍 🌹🌹🌹
@dinshadparandod5127
@dinshadparandod5127 5 жыл бұрын
യഥാർത്ഥത്തിൽ മുസ്ലീങ്ങൾ അമുസ്ലീങ്ങളോട് കൂടുതൽ സ്നേഹവും, സഹായവും, സഹകരണവും തീർച്ചയായും കൊടുക്കും. അതുപോലെ തന്നെയാണ് അമുസ്ലീങ്ങൾ മുസ്ലീങ്ങൾക്ക് ചെയ്യുന്നതും. കുറച്ച് ജാതി സ്പിരിറ്റ് ഉള്ള ആൾക്കാർ ഉണ്ട് എല്ലാ മതത്തിലും.
@soudasouda4886
@soudasouda4886 3 жыл бұрын
ഇസ്ലാമിനെ എതിരെയുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഉസ്താദിന്റെ പ്രഭാഷണം സഹായിക്കട്ടെ!!"ഇത് പോലെയുള്ള സന്ദേശം ഇനിയും ഉണ്ടാകണം. നാഥൻ ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🤲
@spenzofrancis8624
@spenzofrancis8624 5 жыл бұрын
Very good initiative, lets continue this...
@dileepkumar-jx5jj
@dileepkumar-jx5jj 5 жыл бұрын
great speech
@hamzaalikkal6767
@hamzaalikkal6767 3 жыл бұрын
ALHAMDULILLA,AMEN
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Mashaallah
@kpmahaboobkpmahaboob8619
@kpmahaboobkpmahaboob8619 4 жыл бұрын
Good speach👍
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 3 жыл бұрын
എത്ര നല്ല ബോധമുള്ള സഹോദരന്മാർ ഇങ്ങനെ വേണം, അല്ലാദേ തമ്മിലടിക്കരുദെ
@jyothiskumar7375
@jyothiskumar7375 5 жыл бұрын
Good speech
@mustafamustafa9497
@mustafamustafa9497 5 жыл бұрын
മതസൗഹാർതം വളരട്ടെ 👍
@van31133
@van31133 3 жыл бұрын
വളരെ സന്തോഷം തോന്നുന്നു കേരളത്തിൽ എല്ലായിടത്തും ഇതേപോലെ സംഘടിപ്പിക്കണം...
@hajarakk5525
@hajarakk5525 3 жыл бұрын
❤️👍🌹
@sanuvava4069
@sanuvava4069 5 жыл бұрын
മഷാ അള്ളാ വളരെ ഉ ശാറായിട്ടുണ്ട്
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН