ഇത് മുസ്ലിം - ക്രിസ്ത്യൻ സമൂഹം പരസ്പരം പോരാടുവാൻ വേണ്ടി പോസ്റ്റ് ചെയ്ത വീഡിയോ അല്ല. മുസ്ലിം സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ യാതൊരു ഉദ്ദേശവുമില്ല. ക്രിസ്ത്യാനികൾ വീഡിയോ കാണുവാൻ വേണ്ടി പോസ്റ്റ് ചെയ്തുവെന്ന് മാത്രം. താഴെയുള്ള comments പലതും അന്യോന്യം വൈരാഗ്യം ഉളവാക്കുന്ന രീതിയിലേക്ക് തരംതാണ് പോകരുതെന്ന് അപേക്ഷിക്കുന്നു. ദയവായി എല്ലാവരും പരസ്‌പര ബഹുമാനത്തോടെ ആശയവിനിമയം നടത്തുക. താഴെയുള്ള അഭിപ്രായങ്ങൾക്ക് ഈ ചാനൽ ഉത്തരവാദിത്വം ഏൽക്കില്ല. Kindly be aware that the perspectives conveyed in the video content, including titles and thumbnails on this KZbin channel, may not represent the standpoint of our channel . Viewer discretion is advised.
@jasminnizar66704 ай бұрын
നസറാണി ഭീകരൻമാർക്ക് വർഗീയത എത്ര മാത്രം എന്ന് പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ അവൻമാർക്ക് ഉള്ള സന്തോഷം പ്രകടമാക്കുന്നു മുസ്ലിം കൾ ആദ്യം ക്രിസ്ത്യൻസിനെ സഹോദരങ്ങളെ പോലെ ആണ് കണ്ടത് ഇപ്പോൾ അവൻമാരുടെ വർഗീയത കണ്ടാൽ അവന്മാരെ എല്ലാവരും വെറുക്കും
@jasminnizar66704 ай бұрын
അവൾ മതം മാറുന്നത് അവൾക്ക് നരകം വിധിച്ചിട്ട് ആണ്
@JibinJohns-q2l4 ай бұрын
@@jasminnizar6670 വിധിക്കരുത് എന്നാൽ നിങ്ങളെയും വിധിക്കയില്ല
@code16n333 ай бұрын
@@jasminnizar6670 ..hii..hamas aane ithinoke karanm..hamas alle avre kuruthi koduthath
@NisarEkkandy-ds5ls2 ай бұрын
എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചാൽ മതി
@jessybenny79078 ай бұрын
ഒരു Christian ആയി ജനിച്ച ഞാൻ ഈ സഹോദരിയുടെ വാക്കുകൾ കേൾക്കുമ്പോൾ ലേജി കുന്നു അഗ്നി നാവുകൾ നൽകി ഇനിയും ഇവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@anaswnd5 ай бұрын
@@jessybenny7907 അവൾ പൊട്ടത്തി യാണ്..... സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കിയവൾ... 🤔🤔
@anaswnd5 ай бұрын
@@jessybenny7907 0000
@anaswnd5 ай бұрын
@@jessybenny7907 000
@anaswnd5 ай бұрын
@@jessybenny7907 അവൾ പൊട്ടത്തി യാണ്. സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കി.... 🤭🤔🤔🤔മന്ദ ബുദ്ധി..
@anaswnd5 ай бұрын
@@jessybenny7907 0000
@ShivaSurya5646 ай бұрын
ഞാൻ ഒരു ഹൈന്ദവൻ ആണ്.... എന്നിരുന്നാലും njn പറയുന്നു ബൈബിൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സമാധനമുണ്ട്.... ഒരു തീരുമാനം എടുക്കാൻ, vishammikkunna ഒരു situation വരുമ്പോഴും എല്ലാം എനിക്ക് guidance ആണ് വചനങ്ങൾ...
@fai4uu6 ай бұрын
Apo nthe matham maaraathedh?
@ShivaSurya5646 ай бұрын
@@fai4uu നല്ലത് എന്തായാലും സ്വീകരിക്കും... അതിന് മതം മാറേണ്ടതുണ്ടോ ? എനിക് njn ജനിച്ച് വളർന്ന സംസ്ക്കാരം എൻ്റെ pettamma തന്നെയാണ്...
@@ShivaSurya564 ini madham maarandye aavashyam illa...
@thresiammageorgemadathil38628 ай бұрын
Dear Sis, suprrrr, ഇത്രയും അഭിഷേകമുള്ള ഒരു ടോക്ക് ഞാൻ കെട്ടിട്ടേയില്ല, ഞാൻ ഒരു R C ആണ്, ഒത്തിരി ധ്യാനം ഞാൻ കൂടിയിട്ടുണ്ട് പക്ഷെ ഇത് 👌👌👌🙏🙏🙏👍
@jojomathew30228 ай бұрын
❤🙏🙏🙏🙏
@rajis15947 ай бұрын
Amen. സര്‍വ്വ ശക്തനായ ദൈവമേ അങ്ങേക്ക് നന്ദി.
@t.j.mathai94239 ай бұрын
ഇത്രയും ഭംഗിയായി നല്ലൊരു വിശ്വാസിക്കു പോലും സാധിക്കയില്ല. സത്യ പരിശുദ്ധാത്മാവാണ് ഈ സഹോദരിയിലൂടെ സംസാരിക്കുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. ദൈവത്തിനു സ്തുതി✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐
@babuthomaskk60679 ай бұрын
അത് സത്യമാകുന്നു ഒന്നും ചിന്തിക്കാതെ കമ്പ്യൂട്ടർ തോൽക്കും വിധം ദൈവവചനം അനർഗ്ഗളമൊഴുകുന്ന വചനമാരി അവരിരുവരും ഒരു ശരീരമാകുന്നത് പരിശുദ്ധാത്മാവ് വരുമ്പോൾ മാത്രം ഇല്ലെങ്കിൽ ഭാര്യയും ഭർത്താവും അവളും നിങ്ങളും എന്ന് പൊസിഷൻ കീപ്പ് ചെയ്തു ജീവിതം കഴിക്കും
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@AshkarAdnan-s3x9 ай бұрын
ആര് യേശുവിൻ ആരാധിച്ചുവോ അവൻ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കും
@tomsimon3019 ай бұрын
@@adastra3679 ക്രിസ്തുവിന് ശേഷം 600 വർഷങ്ങൾ കഴിഞ്ഞ് മുഹമ്മദ് എന്ന ഒരു കാട്ടറബി ബൈബിൾ കോപ്പി അടിച്ചു ഉണ്ടാക്കിയതാണീ കുറാൻ. Alla is a myth.
@@EmmanuelMichael-y3s 1 ആണോ 3 ആണോ എന്ന് ഉറപ്പിക് 😀😄
@SajikumarSajikumar-iy1ybАй бұрын
യേശു തന്നെയാണ് ജീവിച്ചിരിക്കുന്ന ദൈവം യേശുവിനെ അപമാനിക്കുന്നവർ അപമാനിക്കട്ടെ ഞാനൊരു ഹിന്ദുമാണ് ഞാൻ ഇന്ന് യേശുവിനെ സ്നേഹിക്കുന്നു യേശുവിന്റെ വചനങ്ങൾ വിശ്വസിക്കുന്നു മനസ്സിൽ എത്ര ദുഃഖം ഉണ്ടെങ്കിലും കർത്താവിനെ വിളിച്ചു പ്രാർത്ഥിക്കു മനസ്സിന്റെ സമാധാനം അറിയാം എത്ര ക്രൂശിച്ചാലും എന്റെ കർത്താവ് ആരെയും ശപിക്കില്ല സ്നേഹിക്കുകയെ ഉള്ളൂ എന്റെ കർത്താവ് ആരെ ആരെയും ശപിക്കില്ല. യേശുവേ സ്തുതി. യേശുവെ ആരാധന. യേശുവെ നന്ദി. ഹാലേലൂയ സ്തോത്രം. യേശു തന്നെയാണ് മഹോന്നതൻ യേശു തന്നെയാണ് ജീവനെ രക്ഷ. ഒരാൾ സാക്ഷാ... ഒരാൾ യേശുവിന്റെ മഹത്വം പറയുമ്പോൾ ആ വ്യക്തിയെ അപമാനിക്കരുത് കർത്താവിനെ അടുത്തറിയാൻ ശ്രമിക്ക് ആമേൻ🙏🙏🙏🙏🙏🙏🙏
@riyanrinupanicker59978 ай бұрын
Oh God plz bless this sister more.its really blessing a muslim lady how amazing talk is this.
@24.7media8 ай бұрын
Absolutely! It's wonderful to hear a message that inspires and uplifts. May God continue to bless you all
@amminipushparaj69959 ай бұрын
" അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും " സത്യദൈവത്തെ അന്വേഷിച്ചു കണ്ടെത്തി.. സാക്ഷിയായ് . Praise The Lord.. 🙏🙏🙏❤️🌹
@jvs97979 ай бұрын
പുറത്ത് പോയാൽ കൊല്ലണമെന്ന് പറയുന്ന ഇസ്ലാമിൽ നിന്ന് യേശുവിന്റെ വിളികേട്ട് വിശ്വാസത്തെ പ്രകീർത്തിക്കുന്ന നിങ്ങളെടെ തീഷ്ണത എത്ര ശക്തമാണ്. എത്ര മനോഹരമായിട്ടാണ് അനുഭവസാക്ഷ്യം വിവരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നിങ്ങളുടെ വഴിയെ വരും😊❤
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@jvs97979 ай бұрын
@@adastra3679 “Eli, Eli, Lama Sabachthani?” Just before Jesus died, He cried out in Aramaic, quoting Psalm 22:1, “My God, My God, why have You forsaken Me?” “ഏൽ ഏൽ ലാമാ സബാച്ച്ത്താനി “ എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു എന്നാണ് കുരിശിൽ കിടന്ന് വിളിച്ചത് അല്ലാതെ അള്ളായെന്നല്ല. അല്ലാഹു ക്രൊയേഷികളുടെ ആയിരക്കണക്കിന് ദൈവത്തിലെ ഒരു ദൈവമായിരുന്നു. യഹൂദരുടെ ദൈവമായ യഹോവയായിട്ട് അല്ലാഹുവിന് ഒരു ബന്ധവുമില്ല അത് മുഹമ്മതിന്റെ സ്രഷ്ടിയാണ്. മുഹമ്മത് സ്വയം പ്രവാചകനാക്കാൻ സ്രഷ്ടിച്ച ഒരു ദൈവം മാത്രം.പഴയ ഗ്രന്ഥത്തിൽ യേശുവിന്റെ വരവ് രേഖപ്പെടുത്തിയിരുന്നു പക്ഷേ മുഹമ്മതിന്റെ വരവ് ജനനം രേഖപ്പെടുത്തിയിട്ടില്ല.എഡി 600 -ൽ സ്രിഷ്ടിക്കപ്പെട്ട ദൈവമാണ് അള്ളാഹു. പിന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് വിശ്വസിക്കാൻ സാധാരണ മനുക്ഷൃന് ബുദ്ധിമുട്ടുണ്ട്. ഒരു ഉദാഹരണം പറയാം.ഒരു സൂര്യനിൽ മൂന്ന് ശക്തിയെ വിശ്വസിക്കാമോ? സൂര്യൻ അതാൽ തന്നെ ഒന്നാണ് പക്ഷേ സുര്യൻ വെളിച്ചമാണ് സൂര്യൻ ചൂടാണ്. കുരുടന് ചൂടായി മാത്രം തോന്നും അന്റാർട്ടിക്കയിലിരിക്കുന്നവന് അത് വെറും വെളിച്ചമായി തോന്നും . അതുകൊണ്ടി സൂര്യന് മൂന്ന് മുഖം ഇല്ലേ ? അതുതന്നെയാണ് ത്രീത്വം എന്ന സത്യം. പിതാവ്-പുത്രൻ- പരിശുദ്ധാത്ഥാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങൾ. ദൈവം സ്വയമായി പച്ചയായ മനുഷ്യനായി അവതരിച്ചു. എങ്ങനെ ജീവിക്കണം എങ്ങനെ അന്യനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ചു. ഇസ്ലാം / ഖുറാൻ അന്തകാരത്തെ പുൽകുന്നു. അന്യമത വിശ്വാസികളെ കൊല്ലാൻ പറയുന്നു. ബൈബിൾ പറയുന്നു കൊല്ലരുത്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. മുഹമ്മത് യുദ്ധം നടത്തി ആളുകളെ കൊന്നൊടുക്കി ലോകത്ത് അസമധാനം സ്രഷ്ടിച്ചു. വഴിവിട്ട ജീവിതം നയിച്ചു. ഇന്ന് മുഹമ്മദ് ജീവിച്ചതുപോലെ നിങ്ങൾ ജീവിച്ചാൽ ജയിലിലാകും. യേശു പറഞ്ഞു ഞാനാണ് സത്യവും ജീവനും മാർഗ്ഗവും എന്നിൽ കൂടയല്ലാതെ ആരും സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കില്ലാ എന്ന്. ഈ ലോകത്തിലും യേശുവിനെപ്പോലെ ജീവിച്ചാൽ നിങ്ങൾ നല്ല മനുഷ്യനായി വാഴ്തപ്പെടും. തന്നെ അടിച്ചവരോട് ക്ഷമിച്ചു പത്രോസിനോട് വള് ഉറയിലിടു” വാളെടുത്തവൻ വാളാൽ” എന്ന് പറഞ്ഞ് ശാസിച്ചു. കൊല്ലാൻ വരുന്നവനേയും സ്നേഹിക്കുന്നു. അതാണ് ഏറ്റവും വലിയ സ്നേഹം കരുണ എന്നിവ അദ്ദേഹത്തിലുള്ളത്. പക്ഷേ കൊല്ലുന്നവൻ പിശാചിന്റെ വാക്ക് കേൾക്കുന്നവനാണ്.മുഹമ്മത് അതാണ് ചെയ്തത്. അപ്പോൾ ദൈവവചനങ്ങളായ ബൈബിൾ വിശ്വസിക്കു നല്ല മനുഷ്യനാകൂ ഈ ലോകത്തെ സ്വർഗ്ഗീയമാക്കു.
@salmahaneefa42919 ай бұрын
ആരാടോ പുറത്ത് പോയവരെ കൊല്ലുന്നത്?
@jvs97979 ай бұрын
@@salmahaneefa4291 Sahih Bukhari (52:260) - "...The Prophet said, 'If somebody (a Muslim) discards his religion, kill him.' " Sahih Bukhari (84:57) - [In the words of] "Allah's Apostle, 'Whoever changed his Islamic religion, then kill him.'" ഇസ്ലാമിൽ മുഹമ്മത് പറയുന്ന ഹദീസ് വായിച്ച് പഠിക്കു മുസ്ലിമേ.. ഖുറാൻ എന്തെന്ന് അറിയാത്തവരാണ് 99% മുസ്ലീമുകളും അവരിത് മനസ്സിലാക്കി ഇതിലെ മാനവീകതക്ക് എതിരെയുള്ള പരാമർശങ്ങൾ മനസ്സിലാക്കി അതുപേക്ഷിച്ച് നല്ല മനുഷ്യരായി മാറട്ടേ. ഇറാനിൽ ഇപ്പോൾ അതാണ് സംഭവിക്കുന്നത്.
@jvs97979 ай бұрын
@@salmahaneefa4291 ഹാഹാ അല്ലാതാരാ ഞമ്മന്റെ വർഗ്ഗം
@regimonkv28659 ай бұрын
ഈ സഹോദരി എൻ്റെ അയൽവാസിയായതിലും, എനിക്കും ഈ കർത്താവിനെ അറിയുവാനും , കർത്താവിൻ്റെ സുവിശേഷ വേല ചെയ്യുവാനും ഭാഗ്യം ലഭിച്ചത് ഓർത്ത് ദൈവത്തിന് സ്തോത്രം ചെയ്യുന്നു 🙏🙏🙏
@jishajacob89138 ай бұрын
1 കൊരിന്ത്യർ 1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 1 Corinthians 1:18 For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.
@muhammedriyas7704 ай бұрын
@@jishajacob8913 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@mattgamixmatgamix71149 ай бұрын
എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും എന്റെ എടുക്കൽ വരിക്കില്ല. 🙏🏻🙏🏻🙏🏻
@lijango955 ай бұрын
പിശാചിൻ്റെ പിടിയിൽ നിന്ന് യദാർത്ഥ ദൈവ ത്തി ലേക്ക് വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ❤
@wanderingsoul75384 ай бұрын
@@lijango95 ഫ്രാങ്കോ പിതാവിനെയാണോ ഉദ്ദേശിച്ചത്? അല്ല റോബിനച്ചനെയോ?
@muhammedriyas7704 ай бұрын
@@lijango95 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@Kings48523 ай бұрын
@@muhammedriyas770 അള്ളാഹു ഖുറാനിൽ പറയുന്നു പാപങ്ങൾ പൊറുക്കാൻ ബലി അർപ്പിക്കണം എന്ന് അത് എന്തിനാ 🤔
@മാനവരിൽ_മഹാകുണ്ടൻ2 ай бұрын
@@muhammedriyas770 എന്ത് അയാളും കുണ്ടൻ അടിയും കുളംകുതിയും ബാലപീഡകനും അയ ഒരു പ്രവാചകൻ ആയി വെക്കുന്ന ഒരു ദൈവം ഇല്ല എന്നത് സമാധാനം.
@tomsimon3019 ай бұрын
ഈ ലോക സൃഷ്ടാവായ യേശു ക്രിസ്തു മാത്രമാണ് എന്റെ നാഥനും രക്ഷകനും. 🙏✝️🙏
@pranavpoulose45299 ай бұрын
@hamzamuttil1868നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. യോഹന്നാന്‍ 8 : 44
@vasim5449 ай бұрын
യഥാർത്ഥത്തിൽ മുസ്ലിങ്ങൾ നേരായ ചൊവ്വാ മാർഗത്തിലാണ് അതിൽ യാതൊരു സംശയവുമില്ല ഈശോയുടെ ശരിയായ പാതയിൽ നിന്നും പിഴച്ചുപോലയ വർഗ്ഗo നിങ്ങൾ മാത്രമാണ്
@marypaulose63013 ай бұрын
'ദൈവം സഹോദരിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤ ഈ സാക്ഷ്യം കേട്ട് അനേകൾക്രിസ്തുവിലേക്കു വരട്ടെ. യേശുവിൻ്റെ പരിശുദ്ധാത്മാവേ എല്ലാവരും യേശുവിൻ്റെ സാക്ഷികളാക്കണേ.
@shinojravindran30519 ай бұрын
സഹോദരിയെയും കുടുംബത്തെയും അന്ത്യത്തോളം ക്രിസ്തുവിനു വേണ്ടി നിൽക്കുവാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@@svjmk . മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏകസത്യ ദൈവത്തെ *അല്ലാഹു* എന്നു വിളിച്ചുവരുന്നവരാണ് ഞങ്ങളെന്നാണ് കോപ്റ്റിക് ഓർത്തഡോക്സ് ക്രീസ്ത്യാനികൾ അവകാശപ്പെടുന്നത്
@Researcher20235 ай бұрын

@@svjmk . മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏക സത്യ ദൈവത്തെ '*അല്ലാഹു'* എന്ന വിളിക്കുന്നവരാണ് ഞങ്ങൾ എന്താണ് കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യൻ സഭക്കാർ അവകാശപ്പെടുന്നത്.
@Ar_rabbaniyyah24 күн бұрын
മുസ്ലിം മായി ജനിക്കുന്നത് വലിയ ഭാഗ്യം മൊന്നും അല്ല പക്ഷെ മുസ്ലിമായി ജീവിച്ചു മരിക്കുന്നത് വലിയ ഭാഗ്യമാണ് അതിന് സാക്ഷിയാണ് ഈ വീഡിയോ 💞💞അൽഹംദുലില്ലാഹ് for മുസ്ലിം 🌸🌸
@TomLesnar-sh4gu23 күн бұрын
Athe posco mammdinthe adima👌🏻🤣
@josephramban928115 күн бұрын
9 വയസു ഉള്ള പെണ്കുട്ടിയും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട മനുഷ്യനെ പ്രവാചകൻ ആയി കൊണ്ട് നടക്കുന്നത് എങ്ങനെ ഭാഗ്യം ആവും? അത് മഹാ വൃത്തികേട് അല്ലെ?
@AnnammaStephen-x5w8 ай бұрын
Very heart touching testimony sister.praise the lord Jesus Christ hallelujah hallelujah
@JBM5752 ай бұрын
ദൈവം പ്രത്യേകമായി ഈ സഹോദരിയേയും കുടുംബത്തെയും തിരഞ്ഞെടുത്തു...നമുക്കും ദൈവകൃപഖ്യായി പ്രാർത്ഥിക്കാം...ദൈവമേ സ്തുതി...ആമേൻ 🙏🏼
എന്തെ ക്രിസ്ത്യാനികളായ നമുക്ക് ഇത് പോലെ ഒരു തീക്ഷണത ഇല്ല??
@sunuvarghese25006 ай бұрын
സത്യം.. 😔
@thajudheenthajudheen11036 ай бұрын
നിങ്ങളുടെ ദൈവ വിശ്വാസം തന്നെ അബദ്ധമായത് കൊണ്ട് 😂 പിതാവോ ,പുത്രനോ 'പരിശുദ്ധാത്മാവോ ഇനിയും തീരുമാനമാവാത്ത ടീം സ്
@honeyfrancis49516 ай бұрын
@@thajudheenthajudheen1103പിതാവ് വിളിക്കാതെ ആർക്കും പുത്രനെ അറിയാൻ കഴിയില്ല പുത്രനിലൂടെയല്ലാതെ പിതാവിനെ അറിയാൻ കഴിയില്ല പരിശുദ്ധത്മാവ് ഇല്ലാതെ ഇവരെ രണ്ടു പേരെയും അറിയാൻ കഴിയില്ല.
@Kl19Ansaa6 ай бұрын
സത്യം 😔
@aloysiusdcruz71696 ай бұрын
P.. ,.l@@sunuvarghese2500
@franciscovenanent6 ай бұрын
എന്തൊരു സന്തോഷം സഹോദരി യേശുവിൽ വീണ്ടും ജനിച്ച് കൃപയിൽ നിരഞ്ഞ സാക്ഷ്യം.
@anaswnd5 ай бұрын
@@franciscovenanent അവൾ പൊട്ടത്തി യാണ്. സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കി.
@anaswnd5 ай бұрын
@@franciscovenanent 0000
@sanjusanju815 ай бұрын
@@anaswndനിങ്ങളും അങ്ങനെ തന്നല്ലേ പിശാച് എന്ന അള്ളുവിനെ വിശ്വസിക്കുന്നു 😂
@svjmk5 ай бұрын
@@sanjusanju81 verum pishaach alla. Muzhuppishaach.. Qureshikalude chandra devan aaya allahu enna pishach..
@muhammedriyas7704 ай бұрын
@@svjmk ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@bediffrent33229 ай бұрын
ഞാനും ഇസ്ലാമിൽ നിന്നും ക്രിസ്ത്യൻ ആയി
@zainajoe9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@FSM46609 ай бұрын
മുസ്ലിം മതത്തിൽ കുറച്ചു കഷ്ടപ്പാട് ഉള്ളതു കൊണ്ടായിരിക്കും😂
@bediffrent33229 ай бұрын
@@FSM4660 മുസ്ലിം മതത്തിലെ തയ്യോളി തരങ്ങൾ കണ്ട് ഖുർആൻ എന്ന ബൈബിൾ കോപ്പി പുസ്തകം കണ്ട് മടുത്തു വാര്യരെ മടുത്തു
@shajialiyasshajialiyas32439 ай бұрын
Good
@bro_bra9 ай бұрын
@@bediffrent3322 oo വിശ്വസിച്ചു 🤭😂
@sheenasilvester9 ай бұрын
യേശു മാത്രമാണ് എൻ്റെ രക്ഷകൻ.❤
@abdulraheem50659 ай бұрын
യേശു തന്നെ രക്ഷകിട്ടാതെ അതി ദാരുണമായി കൊല്ലപ്പെടുകയാണ്. എന്നാണ് ബൈബിളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
@Babylovers6578 ай бұрын
@@abdulraheem5065 താൻ വിഡ്ഢികളിൽ വിഡ്ഢിമാത്രമാണ്... തിരിച്ചറിവ് ഉണ്ടാകുന്നതു അടിനരകത്തിൽ ചെല്ലുമ്പോൾ ആണെന്ന് മാത്രം..
@rpk30105 ай бұрын
@@sheenasilvester യേശു ദൈവം അല്ല. യേശു പ്രാർത്ഥിക്കുന്ന അവനാണ് ദൈവം.
ഈ സഹോദരിയ്ക്കു്പരിശുദ്ധാമാവിൻ്റെ നല്ല നിറവുണ്ട് ദൈവം അനുഗ്രഹിക്കുമാറക്കട്ട'
@AbdullaMoideen-l2v27 күн бұрын
അത് ജാമിത വെടിക്കും ഉണ്ട് ഒന്ന് ബൈബിൾ കൊണ്ട് കൊടുക്കാമോ
@snehadaniel90266 ай бұрын
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12🙏🏻👍🏻 28 വർഷം മുൻപ് ഒരു ആക്രൈസ്തവയായിരുന്ന എന്നെ സ്പർശിച്ച വചനമാണിത്
@anaswnd5 ай бұрын
@@snehadaniel9026 0000
@Researcher20235 ай бұрын
@@snehadaniel9026 . ഏതാണ് ആ നാമം? ആ നാമം പഴയ ബൈബിളിൽ എവിടെയെങ്കിലും കാണിക്കാമോ? വ്യാഖ്യാനം വേണ്ട
@Researcher20235 ай бұрын
@@snehadaniel9026 . സഹോദരാ, ഏതാണ് ആ നാമം? പഴയ നിയമത്തിൽ നിന്ന് ആ നാമം ഉദ്ധരിച്ച ഒരു വചനം കാണിക്കാമോ?
@Virtual-Friend-0075 ай бұрын
@@anaswnd ഈശോ രക്ഷകൻ ആണെന്ന് മനസ്സിലായത് കൊണ്ടാണ് ആദിമ കാല ക്രിസ്ത്യാനികൾ ഒരു മടിയും കൂടാതെ സന്തോഷത്തോടെ ഈശോയെ പ്രതി മരിച്ചത്, കാരണം അവർ കൂടെ നടന്നു മനസ്സിലാക്കിയതാണ് ❤️ അല്ലാതെ കാമപ്രാന്തനായ ഒരാൾക്കു വേണ്ടി ആരേലും മരിക്കുമോ? പൊട്ടന്മാർ അല്ലാതെ നബി മരിച്ചിട്ട് മൂന്ന് ദിവസം അടക്കിയില്ലെന്ന് കേട്ടത്, ശരീരം അഴുകാൻ തുടങ്ങിയപ്പോൾ ആരോ അടക്കി ഇങ്ങനെ ഓരോരുത്തർ പറയുന്നുണ്ട് തീയില്ലാതെ പുകയുണ്ടാവില്ലല്ലോ അതുകൊണ്ട് ആദ്യം പോയി ഖുർആൻ പഠിക്ക് എന്നിട്ട് വാ
@anaswnd5 ай бұрын
@@Virtual-Friend-007 ബൈബിളില്‍ പറയുന്ന നിയമങ്ങള്‍ ഇന്ന് ലോകത്ത് നടക്കുന്നുണ്ടോ.. ❓ ഒരു നിയമം പറയാമൊ.. ❓ ദൈവത്തെ വെറും മനുഷ്യർക്ക് തല്ലി കൊല്ലാൻ പറ്റുമൊ. 🤔❓ മനുഷ്യനും ദൈവവും തമ്മില്‍ എന്ത് വ്യത്യാസം... ❓
@sajialexandar46177 ай бұрын
മുസ്‌ലിം ആയി ജനിച്ചിട്ടും കർത്താവിനെ അറിഞ്ഞതിൽ സന്തോഷം വിളിച്ചാൽ വിളിപ്പുറത്തണ് തമ്പുരാൻ
@anaswnd5 ай бұрын
@@sajialexandar4617 ഈ നബി ദൈവമല്ല.. ഈ നബിയും മാതാവ് മറിയവും ഭക്ഷണം കഴിക്കുന്നവർ ആയിരുന്നു.... ദൈവത്തിന് ഭക്ഷണം വേണ്ട......
@anaswnd5 ай бұрын
@@sajialexandar4617 00000
@kpjoy21239 ай бұрын
സിസ്റ്റർ ഞാനൊരു കത്തോലിക്കനാണ് പക്ഷേ ഇത്ര വലിയ വിശ്വാസം ഞാനിതുവരെ കണ്ടിട്ടില്ല ദൈവത്തിനു സ്തുതി ഈശോയെ നന്ദി
@muhammedriyas7704 ай бұрын
@@kpjoy2123 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@anniejoseph85648 ай бұрын
Very nice talk dear sister praise the Lord hallelujah
@24.7media8 ай бұрын
Keep watching
@CHRY_KTM5 ай бұрын
DEAR SISTER , YOU ARE LUCKY , AND BLESSED, BECAUSE YOU FOUND, REAL , TRUE , ALMIGHTY LORD . Andakaarathil Kazhinjirunna janam, Mahathaya Prakaasam kandu. I am the light of the world- Almighty lord declaring. Sister, GOD BLESS YOU AND YOUR FAMILY ABUDUNTLY.
@shoukathaliali15915 ай бұрын
ഹാലേലൂയ സഹോദരി. ഇനിയും ഒരുപാട് ഭാഗ്യം ലഭിക്കട്ടെ. നീണാൾ വാഴട്ടെ
@ebinjoebin31885 ай бұрын
ദൈവം നിങ്ങളെ തിരഞ്ഞെടുത്തു.. God bless
@rachelalex49489 ай бұрын
I am from a Christian family, reading bible every day. But sister has an amazing knowledge about bible and it's meaning. Our Trinity( father, son and Holy Spirit )made her active and blessful in her ministry. Amen🙏
@muhammedriyas7704 ай бұрын
@@rachelalex4948 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@dr.meenafrancis3183Ай бұрын
Real Testimony.... 🙏🙏🙏🤗🤗🤗ദൈവനാമം എന്നേക്കും മഹത്വപെടട്ടെ 🙏🌹🌹🌹ഹല്ലേലുയ ആമേൻ 🤔
@ShinyVarghese-c5v9 ай бұрын
എന്റെ ഈശോയെ എല്ലാവർക്കും പ്രത്യേകിച്ച് ഇന്ത്യയിൽ അങ്ങയെ അറിയാതെ ഭൂരിഭാഗം ജനതയും വിഗ്രഹങ്ങൾ ആരാധിച്ച ജീവിക്കുന്നു കനിഞ്ഞു അവരെ തിരിച്ചു കൊണ്ടുവരേണമേ
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@regimonkv28659 ай бұрын
@@adastra3679 താങ്കൾ പറയുന്നത്, A D 313 ൽ കോൺസ്റ്റൻൻ്റൈൻ ചക്രവർത്തി ഉണ്ടാക്കിയ ആശയമായ ക്രിസ്തുമതത്തിൻ്റെ കാര്യമാണ് , ഞങ്ങൾ പറയുന്ന ഹോളി ബൈബിളിലെ യേശുക്രിസ്തു , ലോകത്തിൽ ഇന്ന് വരെ യേശുക്രിസ്തുവിന് മാത്രമല്ലാതെ ആർക്കും പറയാനാവില്ലാത്ത കാര്യങ്ങൾ പറഞ്ഞ വ്യക്തിത്വമാണ് യേശുക്രിസ്തു 👇 യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു. യോഹന്നാൻ 11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. 11:26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. ഹോളി ബൈബിളിൽ പറഞ്ഞിരിക്കുന്ന യേശു ക്രിസ്തുവും / ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ നബിയും ഒന്നാണ് എന്ന് പലരെയും സാത്താൻ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് /അതിൻ്റെ ആവശ്യമില്ല കാരണം ഹോളി ബൈബിളിൽ കാണുന്ന യേശുക്രിസ്തു പരിശുദ്ധനായി ജനിച്ചു, പാപികൾക്ക് വേണ്ടി മരിച്ചു, എന്നാൽ മൂന്നാം ദിവസം ഉയിർത്ത് എഴുന്നേറ്റു അനേകർ നോക്കി നില്കുമ്പോൾ തന്നെ സ്വർഗ്ഗത്തിലേക്ക് പോയി (Acts 1:8-11) ഇന്നും ജീവിക്കുന്നു , വീണ്ടും വരും എന്നാൽ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ നബി മരിച്ചിട്ടില്ല. ഇതാണ് വ്യത്യാസം. കൂടാതെ ഒന്നാം നൂറ്റാണ്ടിൽഎഴുതിയ ഹോളി ബൈബിളും / 6-ാം നൂറ്റാണ്ടിൽ എഴുതിയ ഖുറാനും എന്ന മതഗ്രന്ഥവും തമ്മിൽ ആനയും അണ്ണാനും പോലുള്ള വ്യത്യാസങ്ങൾ ഉണ്ട്. അത് ഇപ്പോൾ ലോകജനത മുഴുവൻ വിലയിരുത്തി കൊണ്ടിരിക്കുന്നു.
@Babylovers6578 ай бұрын
@@adastra3679 ക്രിസ്ത്യനികളിൽ ഇടർച്ച വരുത്താൻ നോക്കേണ്ട...നിങ്ങളോ വഴിപിഴച്ചു... മറ്റുള്ളവരെ വെറുതെ വിട്..
@abdulraheem50658 ай бұрын
നിങ്ങളും യേശുവിന്റെ വിഗ്രഹത്തോടെല്ലെ പ്രാത്ഥിക്കുന്നത്. അദ്ദേഹത്തെ ദൈവപുത്രൻ അല്ലെങ്കിൽ ദൈവം എന്നൊക്കെയല്ലെ വിശ്വാസം.
@Babylovers6578 ай бұрын
@@abdulraheem5065 താൻ ഒരുപാട് ക്രൈസ്തവ വിരുദ്ധ കമെന്റുകൾ ഈ പോസ്റ്റിൽ പലയിടത്തും ഇട്ടിട്ടുണ്ട്... അതിനെയൊക്കെ ക്രിസ്ത്യാനികൾ തേച്ചോട്ടിച്ചിട്ടും ഉണ്ട്... ആദ്യം പോയി അവരുടെ മറുപടികൾക്ക് പ്രതികരിക്ക്.... കുടം കമഴ്ത്തിവെച്ചിട്ടു വെള്ളം ഒഴിക്കുന്നതും തന്റെ വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയുന്നതും ഒരുപോലെ useless ആണ്...
@jacobjosephvellathottam90909 ай бұрын
മാഡം യേശുവിനെ അറിഞ്ഞല്ലോ ഒരിക്കലും ഇതിൽ നിന്നും പിൻതിരിയരുത് നിത്യജീവൻ യേശുവിൽ വിശ്വസിക്കുന്നവർക്ക് എന്തെന്നാൽ മരിച്ച് ഉയിർത്തവൻ യേശു മാത്രം സത്യദൈവം യേശു മാത്രം
@Thomas-pq5uw9 ай бұрын
Both husband and wife are serving Lord.
@sanojparameswaran82716 ай бұрын
യേശു എങ്ങിനെ കുരിശിൽ നിന്നും രക്ഷപ്പെട്ടത് എന്ന് പുള്ളിക്ക് മാത്രമേ അറിയൂ😅😅😅
@Connecto-sv2do5 ай бұрын
@@sanojparameswaran8271: കുത്തു നബി വിഷം തിന്നു ചത്തു 😎😎😎
ഈ കർത്താവിൻ്റെ മകൾക്ക് ആദ്യം കിട്ടിയത് സമാധാനം കർത്തവ് ഉയിർത്തെഴുന്നേറ്റ് പറഞ്ഞത് നിങ്ങൾക്ക് സമാധാനം കവിഞ്ഞൊഴുകുന്ന അനുഗ്രഹം അനേകം മുസ്ലിം സഹോദരിമാർക്ക് ഈ കർത്താവിൻ്റെ അനുഗ്രഹം പ്രാപിക്കട്ടെ🙏🙏🙏
@Mr322mathew9 ай бұрын
Amen. Praise the Lord
@johnyohannan42409 ай бұрын
Amen🙏🙏🙏
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@pp.mohammedkuttykutty80549 ай бұрын
Sister God bless you and your family
@littleflower74036 ай бұрын
Wonderful testimony .All the best .Jesus is the Supreme Lord. Hallelujah hallelujah ❤❤❤+++
My dear brothers and sisters, According to the Quran 👉 no witness proof Muhammed was a real prophet. According to the Holy Bible (With more than one witness) 👉 Jesus Christ is a real God. Amen, Hallelujah 🙏✌️❤️
@hassan602418 күн бұрын
നിങ്ങൾ ഖുർആൻ ശരിക്കും വായിച്ചിട്ടില്ല മലയാളം പരിഭാഷ വായിച്ചു നോക്കണം
@jiz-ig5cp17 күн бұрын
വായിച്ചതു കൊണ്ടാണ് oodiyathu
@anniammamathew60038 ай бұрын
Praise the Lord
@JamesJoseph-m3l9 ай бұрын
സത്യ ദൈവത്തിൽ നിന്നും അകന്നു നിൽക്കുന്ന സത്യ ദൈവത്തെ അറിയാൻ ഇടവന്നിട്ടില്ലാത്ത മറ്റു മുസ്ലിം കൾക്കും ഈ സാക്ഷ്യം ഒരു പാഠം ആയിരിക്കട്ടെ ആമേൻ
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@JamesJoseph-m3l9 ай бұрын
@@adastra3679 നിങ്ങൾ ഏത്ര കാലം ഇങ്ങനെ മനുഷ്യനെ പറ്റിച്ചു ജീവിക്കും ഖുർആൻ എഴുതു ന്നതിനു ഏതാണ്ട് 600വർഷം മുൻപ് ക്രിസ്തു മതമുണ്ടാവുകയും ദൈവത്തിന്റെ വെളിപാടാൽ വിശുദ്ധ പുസ്തകം ക്രോഡികരിക്കപ്പെടുകയും ചെയ്തു അതിന് ശേഷമാണ് മുഹമ്മദ് വരുകയും കൊള്ളയും കൊലയും നടത്തി മതം വളർത്തി ബൈബിൾ കോപ്പി അടിച്ചു ഖുർആൻ തട്ടിക്കൂട്ടി ഉണ്ടാക്കി പെണ്ണും കള്ളും ഭോഗത്തിനും പ്രാധാന്യം കൊടുക്കുന്നതല്ലാതെ ദൈവ വചനം ഒന്നും അതിലില്ല ആ പുസ്തകം മുഴുവൻ വായിക്കുക കാര്യം മനസിലാകും
@salmahaneefa42919 ай бұрын
ഇല്ലെടോ. ക്രിസ്ത്യൻ പോയത് പോലെ മുസ്ലിംസ് പോകില്ല
@Virtual-Friend-0078 ай бұрын
@@adastra3679 യേശു മനുഷ്യനായി വന്ന ദൈവമാണ്. എന്തെ ദൈവത്തിനു അത് ചെയ്യാനുള്ള കഴിവില്ലേ? മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും ഈശോ കാണിച്ചു തന്നു. മനുഷ്യൻ ദൈവത്തെ അപ്പാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഈശോയും ദൈവവും ഒന്നാണ്. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യോഹന്നാന്‍ 10 : 25-30
@Virtual-Friend-0078 ай бұрын
@@adastra3679 Aramaic term is "Abba" means Father, "Allaha" അല്ല
@AnnammaStephen-x5w8 ай бұрын
Lord fill everyone with your holy spirit
@JollyBabu-bb2dp7 ай бұрын
യേശു മാത്രമാണ് ഏകദൈവം ഹല്ലേലുയ്യ
@chackokuriakose57003 ай бұрын
ദൈവത്തെ യേശുവിനെ ഉയർത്തുന്നവനെ യേശു മാനിക്കും
@christopherr55417 ай бұрын
Today is unforgettable day in my life, got a chance to hear one Hindu and two Muslim testimony ❤❤
@Bishrulhafi1235 ай бұрын
യേശുവിനെയും മര്യമിനെയും സൃഷ്ടിച്ചത് ആരാണോ അതാണ് യഥാർത്ഥ ദൈവം
@zakkir_shorts5 ай бұрын
allah ☝️ ellathineyum sristichath oru daivam
@thepvs48825 ай бұрын
No jesus@@zakkir_shorts
@aneeshantony47805 ай бұрын
1400 വർഷങ്ങൾക്ക് മുന്നേ ദൈവവും മനുഷ്യനും ഉണ്ടായിരുന്നു 🤣🤣
@CHRIZ6835 ай бұрын
@@zakkir_shortsകുറേഷി ദേവൻ അല്ല christ😂😂
@sharafali33255 ай бұрын
@@aneeshantony4780 വർഷം മുൻപും അല്ലാഹു ഉണ്ട്. 2000 വർഷം മുൻപ് യേശു ഉണ്ടോ?
@kanakamsathyaraj52109 ай бұрын
യേശുവേ....... ഞങ്ങളുടെ മേലും ഞങ്ങളുടെ ഭവനത്തിൻമേലും ഞങ്ങളുടെ മക്കളട മേലും ഞങ്ങളുടെ തലമുറകളുടെ മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ ഇറക്കേണമേ..''
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@mdjoseph34885 ай бұрын
എന്തു നല്ല പ്രാസംഗികയാണ് god bless you 👍🏽🌹
@muhammedriyas7704 ай бұрын
നിങ്ങളുടെ ദൈവം എന്തിനാ കുരിശിൽ കിടന്ന് ആത്മഹത്യ ചെയ്തത് ...നിങ്ങളുടെ ദൈവത്തിന് വട്ടാണോ
@saljujose52809 ай бұрын
You are truly a precious Daughter of God Almighty. Jesus loves you+++++++
@susanjose12667 ай бұрын
ദൈവം ധാരാളമായി anugrahikkatte
@samsonhenry92587 ай бұрын
പിതാവേ,അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്റംഎന്നിൽ നിന്ന് അകറ്റണമെ എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ ലൂക്ക. 22:42
JESUS CHRIST the living and loving GOD be with you and your beautiful family, go ahead without any fear. may your family be blessed more and more.
@jamesjoseph30089 ай бұрын
Good testimony, good faith. This is Lords plan. Halleliaha.
@jinojoseph74 ай бұрын
ഇസ്രായേലിന്റെ ദൈവം എന്നും വാഴട്ടെ.... 😍😍😍😍
@FanFightFunVideos4 ай бұрын
യേശുവിനെ ഇസ്രായേലികൾ ദൈവമായി കാണുന്നില്ലല്ലോ സഹോദരാ..
@jp-hg2pr3 ай бұрын
അവരിക്ക് വേറെ ദൈവമോ
@RinuMadhavanАй бұрын
@@FanFightFunVideosഅതിന് നിനക്ക് എന്താ ഇത്ര വിഷമം 😂😂
@faithelizabeth76728 ай бұрын
God bless sister... God is great.
@AbhinandAbhi-mj5bu9 ай бұрын
യേശു ക്രിസ്തു തന്നെയാണ് ഏക സത്യദൈവം.യേശുവിന് മാത്രമേ മനുഷ്യരെ രക്ഷിക്കാൻ കയിയു🙏🙏🙏
@-moneycheppu51309 ай бұрын
ആര് നമ്മളെ രക്ഷിക്കും എന്ന് നല്ല മനസ്സായി ഉറച്ച് വിശ്വസിക്കുന്നോ അവർ ആ ദൈവത്താൽ രക്ഷിക്കപ്പെടും അല്ലെങ്കിൽ ഇത്രയും കാലമായിട്ട് മറ്റു മതങ്ങൾ നശിച്ച് പോയേനേ .ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@muhammedriyas7704 ай бұрын
@@AbhinandAbhi-mj5bu ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@tessyraju93057 ай бұрын
Precious Faith in Jesus Christ .Thank you Holy Spirit, Amen
@robinjacob80045 ай бұрын
jesus. He is the real god ✝️😍❤️
@shani15018 ай бұрын
Praise the Lord ave Maria..❤
@alicegeorge65225 ай бұрын
Blessed testimony. God bless you and your family.
@24.7media5 ай бұрын
Thanks for listening
@albertthomas35023 ай бұрын
സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യിസ്രായേലിന്റെ ദൈവമായ ദൈവം പുത്രനായ യേശു ക്രിസ്തുവിന് നൽകി. മറ്റൊരുതരത്തിനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ട ഏക നാമം യേശു ക്രിസ്തു.യേശുവിൻറ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
@tibintj97246 ай бұрын
എതിർക്കുന്നവർ ഇനിയും എതിർക്കറ്റെ ഏന്നാൽ അവനാകുന്നു സത്യ ദൈവം. ഇന്നും ജീവിക്കുന്ന ദൈവം മനുഷ്യനായി അവതരിച്ച ജന്മം ജീസസ്.
@@tibintj9724 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@AnnammaStephen-x5w8 ай бұрын
Holy mother pray for her to experience the value of you amme.all glory to you only lord Jesus Christ hallelujah hallelujah
@surendranl2814Ай бұрын
Jesus Christ is the one and only true living God for all the human beings on the Earth
@lissybenjaminbenjamin25108 ай бұрын
Glory be to GOD, Nothing too hard for the LORD JESUS CHRIST
@sunuvarghese25006 ай бұрын
യേശുവേ കരുണ തോന്നണമേ... 🙏
@anniedias77199 ай бұрын
Praise the Lord. Thank you jesus. 🙏❤🌹
@joelalex81655 ай бұрын
ഞാൻ ഹിന്ദു ആണ് ഞാൻ മുസ്ലിം ആണ് എന്നൊക്കെ പറയുന്നവരോട്... ക്രിസ്തു ഒരു മതം ഉണ്ടാക്കിയിട്ടില്ല.. രക്ഷയുടെ മാർഗം ആണ് യേശു മുന്നോട്ട് വെച്ചത് അതിനാൽ യേശുവിനെ കൈകൊള്ളാൻ നിങ്ങൾ മതം മാറി ഇതിലേക്ക് വരുന്നതിലും മനം മാറി യേശുവിനെ സ്വന്ത രക്ഷിതാവും പിതാവുമായി കൈകൊണ്ട് യേശുവിന്റെ രക്തത്താൽ ശുദ്ധികരിക്ക പെടുക... യേശു നിങ്ങളെ നടത്തും.. കുടുംബത്തിൽ സമാധാനം തരും ❤
@jissmolrex61724 ай бұрын
Mammodeesa,baptism, Jesus paranja koodasha. Sacraments.
@muhammedriyas7704 ай бұрын
നിങ്ങളുടെ ദൈവം എന്തിനാ കുരിശിൽ കിടന്ന് ആത്മഹത്യ ചെയ്തത് ...നിങ്ങളുടെ ദൈവത്തിന് വട്ടാണോ
@FanFightFunVideos4 ай бұрын
രക്തം പാനം ചെയ്യരുത് - ബൈബിൾ
@joelalex81654 ай бұрын
@@muhammedriyas770 അത് കൊണ്ട് അല്ലെ ലോകത്ത് സാത്താനെ ആരാധിക്കുന്ന അങ്ങയ്ക്കു പോലും യേശുവിനെ കുറിച് അറിയാൻ സാധിച്ചത് 😍😍 യേശു കുരിശിൽ മരിച്ചത് മനുഷ്യ പാപങ്ങൾക്ക് വേണ്ടിയാണു. ആദ്യ പാപം മനുഷ്യനിൽ നിന്ന് നീക്കി കളയുകയും രക്ഷയുടെ അനുഭവം ഉണ്ടാക്കുവാനും വേണ്ടിയാണു. ക്രിസ്ത്യാനികൾക്ക് സ്വർഗത്തിൽ ഹൂരികൾ അല്ല ലഭിക്കുന്നത്.. മദ്യ പുഴ അല്ല ലഭിക്കുന്നത്.. പകരം അവർക്കുള്ളത് നിത്യ ജീവൻ ആണ്.. ക്രിസ്ത്യാനി ആവാൻ നാവ് കൊണ്ട് താങ്കളും യേശുവിനെ സ്വന്തം രക്ഷിതവും പിതാവുമായി ഏറ്റു പറഞ്ഞാൽ മതി അല്ലാതെ മതം മാറി ആളെ കൂട്ടുക ഒന്നും വേണ്ട.. ക്രിസ്തു രക്ഷയുടെ മാർഗം തന്നേച്ചു പോയി.. അത് താങ്കൾക്കും ഉപയോഗിച് രക്ഷപ്രാപിക്കാം ❤️❤️🙏🙏 താങ്കളുടെ പ്രവാചകൻ ചന്ദ്രനെ രണ്ടായി പിളർത്തിയ കഥ വിശ്വസിക്കുന്നതിലും എത്രയോ വലുതാണ് സത്യമായ ഈ എളുപ്പ വഴി സ്വീകരിക്കാൻ.. എന്റെ കൂടെ ഉള്ള 10 ഇസ്ലാം വിശ്വാസികൾ ഇന്ന് ക്രിസ്ത്യാനികൾ ആണ്.. മതം മാറിയിട്ടില്ല മനം മാറി അവരുടെ.. സ്നേഹത്തെ അറിഞ്ഞു.. സ്നേഹിക്കാൻ പഠിച്ചു... സമാധാനം ലഭിച്ചു... സന്തോഷം ലഭിച്ചു.. ഒരു ഇസ്ലാം വിശ്വസിയുടെ സമാധാനമില്ലാത്ത ജീവിതം എനിക്കറിയാം.. സഹോദര നിങ്ങൾക് വേണ്ടിയും കൂടെ ആണ് യേശു കുരിശിൽ കയറിയത്.. മഹാ ത്യാഗം ആണ് ക്രിസ്ത്യൻ ജീവിതം.. സ്വർഗ്ഗത്തിലെ മാറിടം പൊങ്ങിയ ഹൂറിയെ മനസ്സിൽ കണ്ട് ജീവിതം നയിക്കരുതേ 🙏🙏 സാത്താൻ ആണ് സ്ത്രീയെ കാണിച്ചു മോഹിപ്പിച്ചു അവന്റെ കൂടെ ചേർക്കുന്നത്.. ഇത് തന്നെ അല്ലെ ഇസ്ലാം മുന്നോട്ട് വെക്കുന്നത്.. മദ്യം നൽകുന്ന ദൈവമോ... സ്വർഗത്തിൽ ഇതിനാണോ പോകുന്നത്..??
@sofymathe3668 ай бұрын
🙏🙏🙏 praise the Lord
@jacobmathew34759 ай бұрын
Dear Sister, I thank God because He has called you to proclaim his Word.
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@linkwinmathego51099 ай бұрын
Amazing testimony. God bless your family.
@wilsonjose11499 ай бұрын
സകല മനുഷ്യരും യേശുവിനെ അറിയും... ആമേൻ.❤❤❤
@AshkarAdnan-s3x9 ай бұрын
യേശു ബനു ഇസ്രായേലിക്കാ അയക്കപ്പെട്ട മഹാനായ പ്രവാചകൻ
@AbbasPullath-gp6ck9 ай бұрын
യേശുവിൽ വിശ്വസിച്ചവരെ യേശു തള്ളി പറയുന്ന ദിനമുണ്ട്
@jeevanthampi7675 ай бұрын
@@AshkarAdnan-s3x , Lord Jesus Christ True Living God.Savior of World
@muhammedriyas7704 ай бұрын
@@wilsonjose1149 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@christianlivekerala9 ай бұрын
*Such a powerful message and very true indeed* !!!👌 ❤
@hassan602418 күн бұрын
ഒരു സ്ത്രീ പ്രസവിച്ച യേശുവിനെ ദൈവമായി എങ്ങിനെ കാണും 😃. അങ്ങ്നെ ആണെകിൽ ആ അവരെ പ്രസവിച്ച മാറിയ മിനെ ആരാ സൃഷ്ടി ച്ചത്
@sujinsukumaran6416 күн бұрын
@@hassan6024 If you beleive in a religion appreciate it ..if not please leave don't try to humiliate
@adonantony37178 ай бұрын
കർ താ വിന് മഹത്യ o🙏🏻🙏🏻🙏🏻
@saljujose52809 ай бұрын
ഈശോയുടെ സ്നേഹം തൊട്ടറിഞ്ഞ മകൾക്ക് എന്നും ഇതുപോലെ കർത്താവിൻ്റെ വിലയേറിയ വാക്കുകൾ പ്രാവചിക്കാനും തലമുറകളെ deyvathinkalekku ചേർത്ത് രക്ഷപെടുത്തആണ് ആയുസും ആരോഗ്യവും എന്നും എന്നേക്കും.
@Jayden-ut9hj2 ай бұрын
I see how God chose you to speak his words... God bless you more May the whole world know the only God Jesus
@rajeevsuni57649 ай бұрын
അനുഗ്രഹിക്കപ്പെട്ട വചനവും സാക്ഷ്യവും കേൾക്കാൻ ദൈവം അനുഗ്രഹിച്ച കൃപയ്ക്ക് നന്ദി അപ്പാ... ഈ വചന ശുശ്രൂഷ നൽകിയ സിസ്റ്റർ നെയും കുടുംബത്തെയും, ദൈവം അനുഗ്രഹിക്കട്ടെ... വീണ്ടും അനുഗ്രഹിക്കപ്പെട്ട വചന ശുശ്രൂഷകൾ നൽകി അനേകർക്ക് സൗഖ്യവും അനേകർ ദൈവനാമത്തിൽ ജീവിക്കുവാനും മഹത്വപ്പെടുത്താനും ഇടയാക്കുമാറാകട്ടെ...amen.God bless Sister🙏🙏🙏💖
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@svjmk5 ай бұрын
@@adastra3679 Allah is the moon god of Qureishis worshiped in pre-Islamic arabia.. Stop your nonsense rubbish
@rubybabu64289 ай бұрын
ഇതാണ് ദൈവവിളിയെന്നു പറയുന്നത്, ഹാലേലൂയ്യ
@AshkarAdnan-s3x9 ай бұрын
യേശുവിനെയോ മുഹമ്മദിനെയോ വേറെ ഏതെങ്കിലും പ്രവാചകന്മാരെ ആരാധിച്ചാൽ നരകത്തിൽ പോകും
@solidrock9546 ай бұрын
amazing testimony dear sister💞
@DanieFerre-yj1ue5 ай бұрын
എല്ലാ മതങ്ങളിലും നല്ലതും ചീത്തയുമായവ ഉണ്ടാകും... നല്ലത് മാത്രം സ്വീകരിക്കുക... ദൈവം ഒന്നല്ലെയുള്ളൂ...
@starway90396 ай бұрын
എന്റെ ദൈവം വാക്ക് മാറാത്തവൻ.അവൻ വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം..
@sheebajoy16808 ай бұрын
God is great 🙏🙏🙏
@tresajoseph31779 ай бұрын
God bless U Sister 🙏🏼 Hallelujah ❤❤❤Amen
@pearlypaula81839 ай бұрын
എന്റെ ഭർത്താവിന്റെ ദേഹത്തുവേദന ഈ പ്രഭാഷണം കഴിയുമ്പോൾ തന്നെ പൂർണമായി സൗഖ്യപ്പെടുത്തണമേ.
@AshkarAdnan-s3x9 ай бұрын
യേശുവിനെ ആരാധിച്ചാൽ നരകത്തിൽ പോകും അയക്കപ്പെട്ട മഹാനായ പ്രവാചകൻ
@tinytot1409 ай бұрын
അതിന് ദൈവത്തിൽ വിശ്വസിച്ച് പ്രകർത്ഥിക്കുക
@tinytot1409 ай бұрын
@@AshkarAdnan-s3xആ പ്രവാചകൻ പിശാചിൽ നിന്നുള്ളവൻ. അള്ള ദൈവമല്ല
@muhammedriyas7704 ай бұрын
@@pearlypaula8183 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@rosammamathew29199 ай бұрын
Praisethe Lord AmenHalaluya കർത്താവ് കൂടുതലായി അനുഗ്രഹിച്ചു എല്ലാത്തിനും സ്ത്രോത്രം ചെയ്യുന്നു
@tracynannikunnel40519 ай бұрын
Thank you Lord Jesus! Please give this grace to my family and the whole human being 🙏
@joyamenamana16019 ай бұрын
❤❤❤🎉❤❤❤ God bless you and your family and friends and your Team
@thomasmathewneerumplackalk18589 ай бұрын
A very blessed witness May God be with you Sister to lead many to Jesus. Amen.
@mollyvarghese40628 ай бұрын
Praise the Lord. Amen
@CHRY_KTM5 ай бұрын
Andakaarathil Kazhinjirunna Janam, Mahathaya Prakaasam Kandu . Njan Lokathinte Prakaasamane -Almighty lord declaring. Sister. Semina and Ashraf, When you found , JESUS CHRIST AS ALMIGHTY LORD, YOU ARE IN LIGHT NOW , IT SHOWS FROM YOUR FACE ALSO. GOD BLESS YOU AND YOUR FAMILY ABUDUNTLY.
@sherlyShaji-k2j9 ай бұрын
We bless you in the marvelous name of Jesus.
@mathewbethel81859 ай бұрын
സകല മനുഷ്യരും യേശുവിൽ വരണം, സ്വർഗ്ഗരാജ്യത്തിൽ പോകണം എന്നുണ്ടെങ്കിൽ..😂
@adastra36799 ай бұрын
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@talkyprincess68414 ай бұрын
@@adastra3679 excuse me...Allah enna oru word..like exact word vannit polum kalam korach ayollu aa time...al ilah ennayirunj ...pinne al-rabb al-malik elloke...enitano ee dialogue... Pandathe kattarabi daivam Aya illh ennathil ninnum(surah 53:19 also from surah 106) Mohammad udakiya oru new god...surah 38:5... Adava oru illh 2.0 ennoke athan sthithi....
@talkyprincess68414 ай бұрын
@@adastra3679 the next thing is... Enthan Aramaic-ill god enna word-nu upayokiya...'alaha' or 'alahin' or 'mar' 'rabbi' 'elohim' ingane okke annu...u see the similarity ithoke Bible-ill paranjittila words annu... Aramaic-ill it's just referring to God Then to Arabic.... Arabiyil ipozhulla dictionary nokkiyal u will be able to see....god is Allah... Allenki god enna word meaning ayit vere word vacholu nalla idea alle... Ipo for example Hindi Bible-ill daivam enn parayunna sthalath upayokicha word is like parameshwar atho... Ningalde logic vachallel ee Allah ille aa Shivan ille pullikaran ayit varum...okke alle
@rinoshjohn95776 ай бұрын
Please believe when she preaches through you tube Holy spirit touch me and give me happiness Thankyou lord have mercy on all of us Ammen