MUST WATCH എവിടെ മൗനം പാലിക്കണം? എവിടെ സംസാരിക്കണം? - POWER OF SILENCE AND WORDS - LIFE CHANGING

  Рет қаралды 330,293

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
#mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Пікірлер: 312
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@moosakuttyv.k1937
@moosakuttyv.k1937 Жыл бұрын
Hi
@leenasonu35
@leenasonu35 Жыл бұрын
Hi
@ksbabulic
@ksbabulic Жыл бұрын
Vey good
@neethulakshmimaneesh3564
@neethulakshmimaneesh3564 Жыл бұрын
Hai Sir
@gsontom4777
@gsontom4777 Жыл бұрын
😊😊😊😊
@adasserypauly1427
@adasserypauly1427 Жыл бұрын
എപ്പോളും മൗനി ആയിട്ടിരുന്നാലും അതും പ്രശ്നം ആണ്. പറയേണ്ടിടത്തു പറയുക തന്നെ വേണം. എന്റെ അനുഭവം ആണ്. എന്ത് കേട്ടാലും മൗനം പാലിച്ചാൽ വേറേ കുഴപ്പങ്ങൾ പുറകെ വരും. എനിക്കാനുഭവം ഉണ്ട് 😢
@sreevidya9618
@sreevidya9618 Жыл бұрын
Yes, samsarikunth anu prashnam enkil avde mindathe iriknm, samsarikathth anu prash enkil avde samsarikkuka thanne venam. It depends up on our presence of mind😊
@ReejaKk-kz8db
@ReejaKk-kz8db Жыл бұрын
Yes കറക്റ്റ്
@nisha14647
@nisha14647 Жыл бұрын
Alla pinne ellathinum oru limit und
@parthadaspurushothaman6813
@parthadaspurushothaman6813 Жыл бұрын
സത്യമാണ്
@anithaks6690
@anithaks6690 Жыл бұрын
ചുട്ട മറുപടി കൊടുക്കുന്നവർക്ക് സമൂഹം ഒരു ലൈസെൻസ് കൊടുക്കും അങ്ങനെ പറയാൻ മിണ്ടപൂച്ച പോലെ ഇരുന്നു പെട്ടെന്ന് ചുട്ട മറുപടി പറഞ്ഞാൽ അത് വലിയ പ്രോബ്ലം ആവും സമൂഹം അംഗീകരിക്കില്ല
@ameeraameera3966
@ameeraameera3966 Жыл бұрын
മൗനത്തിൽ ഒത്തിരി സംസാരമുണ്ട്.... അത്‌ ചിലർക്കുമാത്രമേ കേൾക്കാനും അറിയാനും കഴിയൂ 🙂
@kidsgate4997
@kidsgate4997 Жыл бұрын
Love
@meghaminnu2322
@meghaminnu2322 Жыл бұрын
Ath manassilakki pravarthikkan mattullavark kazhivillengil avide mounathinu oru pradhanyavum illathakum
@nesmalam7209
@nesmalam7209 8 ай бұрын
Malare mounama .mouname vedhama ..
@preethapreetha5567
@preethapreetha5567 Жыл бұрын
സത്യം ആണ് സാർ ഞാൻ വളരെ സംസാരിക്കാൻ ഇഷ്ടം ഉള്ള ആളായിരുന്നു സാർ പറഞ്ഞത് പോലെ ആരും വില കൽപ്പിക്കാറില്ല പക്ഷെ ഞാൻ ഒന്ന് മിണ്ടാതിരുന്നപ്പോൾ എല്ലാവരും എന്താ ഇവൾക്ക് പറ്റിയത് എന്നു പറഞ്ഞു അടുത്ത് കൂടിയത് അത് മനസിലാക്കി ഇപ്പോൾ അവശ്യത്തിന് മാത്രമേ സംസാരിക്കാറുള്ളു ചിലപ്പോൾ ആരെങ്കിലും എന്ടെങ്കിലും ചോദിച്ചാലും മറുപടി പറയാൻ തോന്നാറില്ല 😂😂
@jibinjoyjibinjoy3945
@jibinjoyjibinjoy3945 Жыл бұрын
എന്ത് പറ്റി മിണ്ടാതിരിക്കുന്നെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤗
@renuka7191
@renuka7191 6 ай бұрын
ഇനി ഞാനും ട്രൈ ചെയ്യും 😊
@sheejabeegam2310
@sheejabeegam2310 3 ай бұрын
Preetha👍❤️👌👌
@bincymichael5373
@bincymichael5373 8 сағат бұрын
👍
@SIJAMELBIN
@SIJAMELBIN 7 ай бұрын
മൗനം ത്തിനു നല്ല ശക്തി ഉണ്ട്.... അത് നമ്മളെ കൂടുതൽ creative ആക്കും. എനിക്ക് അനുഭവം ഉണ്ട്. ഒരു ദിവസം മൊബൈൽ മാറ്റിവച്ചു മൗനം ആയിരുന്നു നിങ്ങളുടെ ജോലി ചെയ്യു മനസിന് കിട്ടുന്ന എനർജി വളരെ വലുതാണ് 🥰
@justinfernandez605
@justinfernandez605 Жыл бұрын
അന്തർമുഖ വ്യക്തിത്വമുള്ള വർക്ക് ഈ പറഞ്ഞ കര്യങ്ങൾ അവരിൽ സ്വോയമെ വരുന്നതാണ് 😊
@rejimonjames6499
@rejimonjames6499 Жыл бұрын
രാത്രി ഉള്ളതിനാലാണ് മനുഷ്യന് പകലിന്റെ പ്രാധാന്യം മനസ്സിലാകുന്നത് ! രാത്രി ഇല്ലെങ്കിൽ നിരന്തരം പകൽ അഥവാ വെളിച്ചം ആയിരിക്കും ! അവിടെ സമയമോ, കാലമോ, പ്രായമോ ഉണ്ടാകുന്നില്ല...എന്തിനേറെ ദിവസങ്ങൾ നിർണയിക്കുവാനോ, ആഴ്ചകളോ, മാസങ്ങളോ, വത്സ രങ്ങളോ, നിർണയിക്കാൻ രാത്രിയില്ലെങ്കിൽ സാധിക്കമോ?. അത്രമേൽ പ്രാധാന്യമാണ് മൗനത്തിനും, പ്രഭാഷണത്തിനും തുല്യത ചാർത്തുന്നത്!. പ്രകൃതി നിശബ്ദയായിരിക്കമ്പോൾ അവളുടെ സൗന്ദര്യം വർണനാതീതമാണ്!.ഇത് മരുമിയിലും, മലയോരത്തും , കാനനത്തിലും , വിജിന പ്രദേശത്തും , രാത്രിയിലും, ഏകാന്തതയിലും, , നിശബ്ദതയിലും നമുക്ക് ദർശിക്കുവാൻ സാധിക്കും!. എന്നാൽ ഈ ഒരു അനുഭവം പലർക്കും ഇല്ലാതെ പോയത് മനുഷ്യന്റെ ജൻമം മുതൽ മനുഷ്യൻ മനുഷ്യനെ പ്രകൃതിയോട് ചേർന്ന് വളരാൻ സഹായിക്കന്നില്ല എന്ന ഒരു പരമാർത്ഥം മുൻ പിൽ നിൽക്കുന്നു. മനുഷ്യൻ മനുഷ്യനെ ഭയപ്പെടുത്തുകയാണ്. അവന് രാത്രി ദയമാണ്. ഏകാന്തത, വിജിന പ്രദേശം മലയോരം,, കാനനപാതകൾ, പുൽ മേടുകൾ, മരു ഭൂമി ഇവയെല്ലാം മനുഷ്യനെ മനുഷ്യൻ ഭയപ്പെടുത്തി വച്ചിരിങ്ങന്നു എന്നതാണ് വലിയ സത്യം !. ഇതിനെ ന്യായീകരിക്കാൻ വേണ്ട അന്ധവിശ്വാസങ്ങളും അവന്റെ മന:സ്സിൽ അടിച്ചേൽപിച്ച് മുറിപ്പെടുത്തും !, തന്നിൽ തന്നെയുള്ള ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്, സ്വതന്ത്രമായി പ്രകൃതിയെ നോക്കന്നവർക്ക് മാത്രമേ , മേൽ പറഞ്ഞ സന്തോഷങ്ങൾ അനുഭവിക്കാൻ സാധിക്കൂ എന്നു മാത്ര മല്ല അതനുസരിച്ച്' ജീവിതത്ത ക്രമപ്പെടുത്തി നോക്കി കാണാനും സാധിക്കു.. ഇത്രയും നാം കണ്ടത് ഇരുട്ടിന്റെ, നിശബദതയുടെ ആഹ്ളാദമായിരുന്നെങ്കിൽ ഇനി നാം കാണുന്നത് ശബ്ദാ വഹമായ അന്തരീക്ഷ ളും സാഹചര്യങ്ങളുമാണ്!. കാറ്റും, കാട്ടാറും, കല്ലും, കൈയ്ത മുൾപടർപ്പും, മഴമേഘം, മലനിരകൾ, കളകളമൊഴുകുന്ന നീരുറവകളും, തോടു കളും നദികളും , ആർത്ത് അട്ടഹസിച്ച് തിരമാലകളാൽ നിറയപ്പെട്ട മഹാസമുദ്രണ്ടും , കുളിരണിയിപ്പിക്കന്ന പേമാരിയും , മഞ്ഞും കിളികൾ, ചിത്രശലഭങ്ങൾ, മർമ്മരം മൂളുന്ന മാമരങ്ങൾ , മൃഗങ്ങൾ, അങ്ങനെ അങ്ങനെ എന്തെല്ലാം എന്താണ് നമുക്കില്ലാത്തത്!. മനുഷ്യകലത്തിന് സൈക്കോളജിക്കൽ പ്രശ്നങ്ങൾ ഉയരാനുള്ള കാരണവും അവനെ പ്രകൃതിയോട് ചേർത്ത് വളർത്താത്തത് ഒരു പ്രധാന പങ്കാണ് വഹി ക്കുന്നത്! ഇത്രയും ഉണ്ടെങ്കിൽ അടിസ്ഥാനമായി ! വളർച്ച യുടെ ഓരോ ഘട്ടത്തിലൂടെയും പടിപടിയായി അവർ ഉയർത്തപ്പെടും !. ശേഷം സൗഹൃദ സംഭാഷണങ്ങളാ, സംവാദങ്ങളോ, ആരോഗ്യപരമായി നാത്തുവാൻ മനുഷ്യന് സാധിക്കന്നു.! എനിക്ക് ഇണ്ടനെ ഒരഭിപ്രായം രേഖപ്പെടത്തു വാർ ഈ വീഡിയോ ഏറെ സഹായിച്ചു ! സാറ് ഇവിടെ പ്രസ്താവിച്ചിരിക്കന്ന കാര്യം ലളിതവും, കാലോചിതവും, മനുഷ്യ വളർച്ചയെ എ പ്രകാരം സാദ്ധ്യമാക്കാമെന്നും വെളിപ്പെടുത്തുന്നു !. ജയ് ഭാരത് . N.B.നമ്മുടെ പ്രകൃതിയെ വിദേശികൾ വന്ന് ആവോളം ആസ്വദിക്കുന്നു! അവർക്ക് അന്ധവിശ്വാസങ്ങളില്ല... കായലും , കടലും, കാടും ആനയും എല്ലാം അർക്ക് മാത്രമെന്തേ സുപരിചിതം: നമ്മുടെ നാട്ടിൽ നാം ഒറ്റപ്പെട്ടു പോയോ ?. സാരമില്ല..വീന്നാൽ എഴുന്നേറ്റാൽ മതി .ok. താങ്ക്യു
@sheelajoy4299
@sheelajoy4299 Жыл бұрын
ഇതെല്ലാം നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു , esp , new gen ന് കൂടുതലായും കേരളത്തിലെ ജനങ്ങൾക്ക് city കൾ ഹരമായപ്പോൾ വിദേശികൾക്ക് കാടും പടപ്പും
@Nisheen-kn
@Nisheen-kn Жыл бұрын
വളരെ ശരിയാണ്
@EnteKalvari
@EnteKalvari 9 ай бұрын
👍👍👍👍മൗനം തന്നെ ആണ് പലപ്പോഴും എന്റെ ജീവിതത്തിൽ എനിക്ക് വിജയം നേടിതന്നത് 👍. സർ പറഞ്ഞത് 100%സത്യം ആണ് 🥰🥰.
@bhagyamprakash956
@bhagyamprakash956 Жыл бұрын
മൗനം പോലും മധുരം.... ഈ..മധുനിലാവിൻ... 😊
@athulyakv3939
@athulyakv3939 9 ай бұрын
☄️❤️❤️
@santhoshv5447
@santhoshv5447 Жыл бұрын
ഞാൻ പൊതുവേ അധികം സംസാരിക്കുന്ന പ്രകൃത കാരനല്ല. അത്യാവശ്യ സമയങ്ങളിൽ മാത്രം സംസാരിച്ചു മിണ്ടാതിരിക്കുകയും എന്നാൽ മറ്റുള്ളവർ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്ന വക്തി ആണ്. പക്ഷെ മറ്റുള്ളവർ പറയുന്നത് ഇഷ്ട്പ്പെടാതെ വരുന്ന സമയങ്ങളിൽ ദേഷ്യം വരുകയും വല്ലാണ്ട് പ്രകോപിതൻ ആയി സംസാരിക്കാറുണ്ട്. പിന്നീട് അവരെ അങ്ങിനെ പറയേണ്ടതില്ലായിരുന്നു എന്ന് കുറ്റബോധവും തോന്നാറുണ്ട്.
@kinginithumbikal809
@kinginithumbikal809 7 ай бұрын
സർ എന്നിൽ തിരുത്തേണ്ടതായ കുറെ കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും എനിക്ക് ലെഭിച്ചു സർ എങ്ങനെ നന്ദിപറയുക എന്നറിയില്ല എത്ര മനോഹരമായ അവതരണം ലവ് യു സർ&thankyou🙏🌹
@vanajasadasivan
@vanajasadasivan 10 ай бұрын
ഇത്രയും മനോഹരമായി മനസ്സിനെ പാകപ്പെടുത്തി തരുന്ന താങ്ങൾക്കു ഒരായിരം നന്ദി 🙏🙏🙏
@simisiminazar3819
@simisiminazar3819 Жыл бұрын
ശരിയാണ്. മൗനത്തിന് വലിയൊരു സ്ഥാനമുണ്ട്. അത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യം 🙏😊 ദേഷ്യകൊണ്ട് പരാജയവും ഉണ്ടായിട്ടുണ്ട്. സാറിന്റെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് 💖
@sreekalant9503
@sreekalant9503 Жыл бұрын
എനിക്കും ഇതുപോലെ സംഭവിച്ചത്
@muhammadthameem5253
@muhammadthameem5253 Жыл бұрын
@simisiminazar3819സത്യം 😒
@simisiminazar3819
@simisiminazar3819 Жыл бұрын
ഹാപ്പിയായി ഇരിക്കു 😊👍
@krishna201k
@krishna201k Жыл бұрын
മൗനം വിദ്വാനു ഭൂഷണം...❤🥰🥰
@ratheeshmaniyan845
@ratheeshmaniyan845 Жыл бұрын
maunam mandanum bhooshanam
@krishna201k
@krishna201k Жыл бұрын
@@ratheeshmaniyan845 correct... Mandanmark mounam thanneya bhooshanam... Vaa thurannal mandatharamalle parayu.. Thaankale pole... 😂😂😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
​@@krishna201k 😂
@krishna201k
@krishna201k Жыл бұрын
@@sumeshsubrahmanyansumeshps7708 😂😂😂
@AbbasM.M
@AbbasM.M 10 ай бұрын
. എല്ലാം നേടി എന്നുള്ള മനോഭാവത്തിൽ നമ്മൾ ജീവിക്കുമ്പോഴും, അത് നേടിയെന്നുള്ള തിരിച്ചറിവ് മനസ്സിലാക്കുന്നത് നിശബ്ദതയിലൂടെയാണ്.❤🎉🙏🏻🙏🏻👍🏻👍🏻👍🏻
@harinandanavinod8290
@harinandanavinod8290 Жыл бұрын
Iam tr sr പറഞ്ഞത് വളരെ സത്യമാണ് 14yrs ആയി ഞാൻ ഉപയോഗിക്കുന്ന method ആണു
@krishnanks3648
@krishnanks3648 6 ай бұрын
വളരെ നല്ല സന്ദേശം ലഭിച്ച സന്തോഷം തോന്നുന്നു. ഇടക്ക് ഒരു ചെറിയ സൈലന്റ് കാണിച്ചത് നല്ലതൊരു എക്സാ०ബിളിയിരുന്നു. 😊❤
@muhammadafnan6291
@muhammadafnan6291 Жыл бұрын
ശരിയാണ്. മൗനത്തിന് വലിയ സ്ഥാനമുണ്ട്. ദേശ്യം വലിയ നഷ്ടങ്ങൾ ഉണ്ടാക്കി യിട്ടുണ്ട്
@jacobpoulose5276
@jacobpoulose5276 2 ай бұрын
Well said…🙏 ശബ്ദം ധന്യമാകുന്നത് നിശബ്ദതയിലാണ് ആശബ്ദത്തിന് മാധുര്യം ഏറും ശ്രദ്ധിക്കപെടും … 😜👍😂🌹
@trailwayt9H337
@trailwayt9H337 Жыл бұрын
വളരെ നല്ല മോട്ടിവേഷൻ. ഈ ശബ്ദത്തിനുടമയെ നേരിൽ വീഡിയോ യിൽ കാണണമെന്നുണ്ട്. Thankyou for this very good guidance ❤️👏👏👏👏
@sheejamathew5303
@sheejamathew5303 5 ай бұрын
സത്യം ആണ് ഒരു നിശബ്ദത കഴിഞ്ഞു ഒള്ള വാക്കുകൾ ശരി കു സത്യം ആണ് ♥️❤
@manumanu-yy9hs
@manumanu-yy9hs 7 ай бұрын
നിശബ്ദത.... എത്ര മനോഹരം...🙏❤️🌹
@ChandraPrasad-f7e
@ChandraPrasad-f7e 2 ай бұрын
Good presentation with great ideas.
@deepakpavatta
@deepakpavatta Жыл бұрын
പൊതുവെ positive & transformative ideas നോട്‌ അത്ര സ്വീകാര്യത പ്രകടിപ്പിക്കാത്ത ഈ നവ നാഗരിക കാലത്ത് തികച്ചും positive & transformative ആയ താങ്കളുടെ upload കൾക്ക് ഇത്രയും views കിട്ടുന്നു എന്നത് ഒരു miracle ആണ്. HATS OFF YOU for doing this kind of GREAT job🙏👌🌹
@itsme-ms7qm
@itsme-ms7qm Жыл бұрын
Orupad ആരാധന തോന്നുന്നു നിങ്ങളോട്..... Thnk u sr
@shayjuantony1524
@shayjuantony1524 6 ай бұрын
സംസാരം ഏറ്റവും നല്ലൊരു കലയാണ്👌👍
@babithababi07
@babithababi07 2 ай бұрын
Thankyou 🙏❤️
@mallualchemist
@mallualchemist Жыл бұрын
Very very very powerful and useful topics for life changing thanks sincerely anil sir⚔️ 💯🥰🥰🥰
@sreechandrabhanu9406
@sreechandrabhanu9406 Жыл бұрын
A most important topic presented in a most appropriate manner and tone. Highly useful video indeed. Really an eye opener! Many thanks...!!!
@prasanthbaburaj07
@prasanthbaburaj07 Жыл бұрын
സർ, താങ്കൾ വീഡിയോ യുടെ ഇടയിൽ നിശബ്ദത യുടെ ഉദാഹരണം കാണിച്ചു തന്നത് വളരെ രസകരവും കുറിക്ക് കൊള്ളുന്നതും ആയിരുന്നു. 💪 👍👍👍
@jejifrancis6268
@jejifrancis6268 Жыл бұрын
നിങ്ങൾ ഈ വീഡിയോയിൽ സൈലൻസ് ഇടും എനിക്കറിയാമായിരുന്നു. ആ സമയത്തു ഞാൻ പാതി മയക്കത്തിൽ ആയിരുന്നു. ഞാൻ നിങ്ങൾ പറഞ്ഞപോലെ പെട്ടെന്ന് ശ്രദ്ധിച്ചു.
@lathanair8782
@lathanair8782 7 ай бұрын
നല്ല topic. Thank you sir 🙏 ഓം ശാന്തി 🕉️🇲🇰
@santhoshck9980
@santhoshck9980 Жыл бұрын
ബ്യൂട്ടിഫുൾ... Tq... അഭിനന്ദനങ്ങൾ ❤😊
@syamprakashcherakkal6858
@syamprakashcherakkal6858 Ай бұрын
🫂 സമൂഹത്തിനും വ്യക്തികൾക്കും ആവശ്യമുള്ള വ്യക്തമായ സന്ദേശം
@lathanair8782
@lathanair8782 7 ай бұрын
സൈലെൻസ് വളരെ യധികം ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ.
@DinoopMp
@DinoopMp 4 ай бұрын
Valare sheriyaanu eniki palapoozhum silencinde power manasilaakan kazhinjitund ellavarkum kazhiyate🙏
@manojaharidas2982
@manojaharidas2982 Жыл бұрын
ശരിയാണ് മൗനം വിദ്വാന് ഫൂഷണം
@anupamaammu7342
@anupamaammu7342 Жыл бұрын
തീർച്ചയായും ഇഷ്ടമായി
@Visu4lchronicles
@Visu4lchronicles Жыл бұрын
Enikku mix cheyyendathu samsaaram aanu. Thank you for the valuable information.
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
Very interesting വീഡിയോ 👍🏻🥰
@rahmathnoor4949
@rahmathnoor4949 Жыл бұрын
Thankyou sir, ഇതിനു വേണ്ടിയാണ് ഞാൻ ഇപ്പോൾ കോഗ്നിറ്റീവ്therapy ചെയ്യുന്നത്
@Elizabeth-ky8wo
@Elizabeth-ky8wo Жыл бұрын
Evideya therapy cheyyunney
@saranyarajendran2320
@saranyarajendran2320 Жыл бұрын
❤❤❤❤thank you sir...for the valuable words...❤❤
@sugadeesanp6330
@sugadeesanp6330 Жыл бұрын
Very good motivationspeak Sir
@a.j3928
@a.j3928 Жыл бұрын
Njn ningalil ninnu orupaad padikkan sramikkunnund. Thank you
@gopakumarnair6751
@gopakumarnair6751 Жыл бұрын
Yes, silence has a strong power
@AnandsAlpy
@AnandsAlpy Ай бұрын
മൗനം ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. നമ്മൾ എവിടെ മൗനം പാലിക്കണം പാലിക്കരുത് എന്ന് മനസ്സിലായില്ല എങ്കിൽ ജീവിതത്തിൽ പലതരം പ്രശ്നം നേരിടേണ്ടി വരും.
@nishahr3984
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@Decaprio_a2z484
@Decaprio_a2z484 Ай бұрын
Thx ee vdo kelkkan yki ❤
@sinivenugopal9487
@sinivenugopal9487 Жыл бұрын
Super Anil🎉 May God bless you dear brother
@vinodns3589
@vinodns3589 6 ай бұрын
നമിക്കുന്നു 🙏അങ്ങയെ 🙏
@valsalaa454
@valsalaa454 Жыл бұрын
മനോഹരമായ വാക്കുകൾ❤
@kattookalayil
@kattookalayil Жыл бұрын
ചിലർ സംസാരിക്കുമ്പോ നമുക്ക് ഒരു സ്പേസ് തരാതെ സംസാരിച്ചാൽ നമുക്ക് സൈലന്സകൊണ്ട് എന്ത് ചെയ്യാം?
@highn773
@highn773 Жыл бұрын
ചില ആൾക്കാർ സംസാരിക്കുമ്പോൾ അവർ പറയാനുള്ളത് പറഞ്ഞിട്ട് call cut ചെയ്യും.. അപ്പോൾ എനിക്ക് മറുപടി പറയാൻ പറ്റില്ല. അപ്പോൾ ഞാൻ ഇടക്ക് കയറി സംസാരിക്കും. ഇങ്ങനെ യുള്ള ആൾക്കാരുടെ സംസാരത്തെ എങ്ങനെ യാണ് എടുക്കേണ്ടത്
@hemalathavs6879
@hemalathavs6879 Жыл бұрын
Jio telecallers engane cheyyunnu
@malathisankar4588
@malathisankar4588 Жыл бұрын
അടിപൊളി class.10 പ്രാവശ്യം കേല്‍ക്കെട്ടെ നാൻ
@sundarinatrajan4392
@sundarinatrajan4392 2 ай бұрын
God's voice.
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 29 күн бұрын
Thank you for information
@Almaya-u9n
@Almaya-u9n 3 ай бұрын
Correct bro
@Sandhya7441
@Sandhya7441 Жыл бұрын
Wonderful!! Great !!!
@blessyjeffinprakasam7836
@blessyjeffinprakasam7836 Жыл бұрын
Yes This is true🙏Thank u sir🙏very very thanks
@ayruzfoodcraft4042
@ayruzfoodcraft4042 Жыл бұрын
100% കറക്റ്റ്
@harikrishan3468
@harikrishan3468 Жыл бұрын
Valare seriyanu sr. Paranjathu
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 29 күн бұрын
Thank you for information🎉🎉
@PremaSuresh-uz7yt
@PremaSuresh-uz7yt Ай бұрын
🙏 Please read Bhagavad Gita As It Is written by A C Bhaktivedanta Swami Prabhupada and is received through the Disciplic Succession. From the Supreme Lord Krishna to Brahma to Narada to Vyaasa to Madhva to till Srila Prabhupada. There is no deletion or addition, as it is. Meaning and purport are well explained. Hare Krishna 🙏
@bibinbabu4280
@bibinbabu4280 Жыл бұрын
Sir..... Paranjathellam crt aannuuu 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@sunithark8305
@sunithark8305 3 ай бұрын
താങ്ക്യൂ സാർ🙏🙏🙏🙏
@aneeshasuneer9214
@aneeshasuneer9214 Жыл бұрын
Njan orupaad sumsaarikunna aalaayirunnu but athukond thanne enik avarude munnil oru vilayum illayirunnu
@SiniJoseph-cx6uc
@SiniJoseph-cx6uc Жыл бұрын
Ur correct sir
@venugopalk7873
@venugopalk7873 Жыл бұрын
Jai Gurudev
@archanakk7043
@archanakk7043 Жыл бұрын
Ahlada Dinam class eni undakumo sir ee oravasarathil enik athiyavishyamayirunnu🙏🙏🙏🙏
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Very good message. 👍👍
@sujalal6255
@sujalal6255 2 ай бұрын
Mounam kelkunnathum parayunnathu sheri annekil mounam ok allathey paryanda thu paryuka thanney venam allekil namnudey jivitham thanney poyi kittum eniku anubhavam annu
@satheesanmokeri1730
@satheesanmokeri1730 Жыл бұрын
സ്നേഹം വാക്കുകൾ
@shiji.s2002
@shiji.s2002 Жыл бұрын
Enikku njan snehikjunna aaline kittanedu margamanullathu 🥰😊
@jovannaandrions7174
@jovannaandrions7174 19 сағат бұрын
Ayalkku koodi thonnanam
@ponnu1059
@ponnu1059 Жыл бұрын
Thank u sir
@gireeshg6247
@gireeshg6247 Жыл бұрын
സത്യം ആണ്
@georgemg8760
@georgemg8760 Ай бұрын
സംസാരിക്കാനുള്ള വിഷയം മുൻകൂട്ടി ക്രമപ്പെടുത്തി ചർച്ചയിൽ ഉചിതവേളയിൽ അവതരിപ്പിക്കുക.
@SyamaKm
@SyamaKm Жыл бұрын
Thank you🙏
@RoshniPullan
@RoshniPullan Жыл бұрын
Great speech ❤❤
@haneefashraf3922
@haneefashraf3922 3 ай бұрын
Thank You 😊❤
@shyna3004
@shyna3004 2 ай бұрын
Thanks sir 🙏🏽🙏🏽
@nishanisha8186
@nishanisha8186 Ай бұрын
Thank u sir
@ABDULGAFOORABDULGAFOOR-c2c
@ABDULGAFOORABDULGAFOOR-c2c Жыл бұрын
Mounam palikkathadinte peril valiya nashtam chodich vangi...kshama😢
@anupamaammu7342
@anupamaammu7342 Жыл бұрын
താങ്ക്യൂ സാർ,🙏🙏🙏🙏👌👌💯
@sundaresanr-zg3rq
@sundaresanr-zg3rq 5 ай бұрын
Thanku
@takeitorleaveit783
@takeitorleaveit783 Жыл бұрын
താങ്ക് you 🥰
@NajeebT
@NajeebT Жыл бұрын
സാർ 😢😢😢കിട്ടാനുള്ള പൈസ ചോദിച്ചിട്ട് കിട്ടുന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@chandramathykrishnan2390
@chandramathykrishnan2390 3 ай бұрын
❤ Thanks 🙏🙏🙏
@chembayil916c4
@chembayil916c4 Жыл бұрын
Kittaanulla swarnam panam sathanangal allaam kittaanund anginey mindaathirikkum nammaley chathichathaanu
@sreekumarvg921
@sreekumarvg921 10 ай бұрын
Thank you so much sir
@manojsangi
@manojsangi Жыл бұрын
Excellent!!👍💐
@malinisubramanian3829
@malinisubramanian3829 Ай бұрын
ആ ഇടവേള ഇടാൻ കഴിയാഞ്ഞാൽ.. എന്തു ചെയ്യും
@ThaneerAnzy-zc8qe
@ThaneerAnzy-zc8qe Жыл бұрын
Great speech
@sabina5285
@sabina5285 3 ай бұрын
Good 😊 ❤
@ansiaaslam8351
@ansiaaslam8351 Жыл бұрын
Sir parayunnath life il very important hanu
@raadhakrishna4035
@raadhakrishna4035 Жыл бұрын
ലെജൻഡ് ഓഫ് ഇന്ത്യ മലയാളം, നിങ്ങളുടെ ചാനൽ ആണോ? അതെ സൗണ്ട്..
@rps448
@rps448 Жыл бұрын
Good message
@venup7271
@venup7271 Жыл бұрын
Teacher. Correct
@Motivator-Malayalam
@Motivator-Malayalam Жыл бұрын
Brother thanks
@sasikalasuresh7658
@sasikalasuresh7658 Жыл бұрын
Thank you sir 🙏🙏🙏
@ayshanadira956
@ayshanadira956 Жыл бұрын
ഒരുത്തന്റെ മൗനം അണ് അവനിൽ ഉള്ള trust ബ്രേക്ക്‌ ആയത്
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Worst flight ever
00:55
Adam W
Рет қаралды 25 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 654 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3 МЛН