വളരെ നല്ല വിവരണം. ജോലി കിട്ടാനുള്ള പാടും മറ്റും പറഞ്ഞത് വളരെ നല്ല അറിവാണ്. വീട് വാടകയ്ക്ക് കിട്ടുക, എന്നത് ഇന്ത്യൻ സിറ്റികളിലും വലിയ വിഷമം പിടിച്ചത് പണി തന്നെയാണ്. ബാംഗ്ലൂരിൽ പണ്ട് Bachelor ക്ക് വാടകയ്ക്ക് വീട് കിട്ടില്ലായിരുന്നു. അമ്മയെയും മറ്റും കൊണ്ട് പോയി വീട് വാടകയ്ക്ക് എടുത്ത എത്രയോ സുഹൃത്തുക്കൾ എനിക്കുണ്ട്. പിന്നെ മലയാളികൾ പരിചയപ്പെടുന്നതോടെ, അവരുടെ helping nature ഉം, സ്നേഹവും ,വീട് വൃത്തിയാക്കി വെച്ചിരിക്കുന്നതും മറ്റും കണ്ടും കന്നടക്കാരുടെ മനസ്സ് മാറിയതാണ്. എങ്കിലും non veg കഴിക്കുന്നത് കൊണ്ട് പലരും ഇപ്പോഴും വാടകയ്ക്ക് വീട് കിട്ടാറില്ല. Broker മാർ ലോകത്തിൽ എവിടെ നോക്കിയാലും, ഒരു അച്ഛന്റെ മക്കളെ 90%നും പോലെ ഒരേ സ്വഭാവമുള്ളവരാണ് . പിന്നെ ഇന്ത്യയിൽ ഒരു അച്ചടക്കുവുമില്ലാതെ ജീവിക്കാം. അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ പറ്റില്ല. Hygienic ആയി അച്ചടക്കത്തോടെയുള്ള ഒരു ജീവിത രീതി തന്നെയാണ് പുരോഗമിച്ച ഒരു സമൂഹത്തിനുള്ളത്. ഇന്ത്യയിൽ എവിടെയും നമ്മൾ മുത്രമൊഴിക്കും, തുപ്പും . ഒഴിക്കരുത്, തുപ്പരുത് എന്ന് എഴുതി board ൽ തന്നെ നമ്മൾ ഒഴിക്കും, തുപ്പും. Diaper ഉം മറ്റും റോഡിൽ വലിച്ചെറിഞ്ഞു ജീവിച്ച നമുക്ക് വൃത്തിയുള്ള രാജ്യത്ത് ചെല്ലുമ്പോൾ കുറച്ചു പ്രയാസം തന്നെയാണ്.
@sandrass3129Ай бұрын
കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയാണ്? ഫ്രീ ആണോ. ഹോസ്പിറ്റൽ സൗകര്യം ഉണ്ടോ
@shameemm4674 ай бұрын
thank sister
@DeeksshaAnnaduraiАй бұрын
Thank you Clearly explained.
@anithabinu892715 күн бұрын
Hai
@LuxembourgMalayalam15 күн бұрын
Hello
@sachinkumars90825 ай бұрын
Unskilled jobinu company accommodation provide cheyyille
@LuxembourgMalayalam4 ай бұрын
Agane onnum ilaa
@shijiaquaАй бұрын
Uvv bro depends upon good company
@athirasreejesh58037 ай бұрын
Thank you for your information
@AdarshKRamesh8 ай бұрын
Can you explain about ATS and the procedures
@anniemary7588 ай бұрын
Well said❤
@സഞ്ചാരി-യാത്രകൾ6 ай бұрын
ഹാവൂ ഭാഗ്യം ..positive ആയിട്ട് ഒന്നും ഇല്ല..happy ആയി
@LuxembourgMalayalam6 ай бұрын
😂
@SobhaSreenivas8 ай бұрын
Good description
@ssrrvlogs97468 ай бұрын
Yan Luxembourg varam apply seithutundu
@Cinemaholic04447 ай бұрын
Agency vazhi aano...?
@SumithKS-tl3rx7 ай бұрын
Avide padikan varanam enu indarnu video kandapo epo second thoughts ayi
Madam e msg inu oru reply tharumo ? Please . Lexumberg il pokumpol family ye kondu pokamo ? wife working permits il poyathshesham . Husband ine first spouse visa il kondu poyai kazhinje kuttikale ( children ) kondu pokan sathikkuka ollo ? Atho husbandinta oppam children koodi kondu pokan sathikumo family visa il. Madam avide work chayunna aalu alle apol kooduthal kariyagal ariyamallo.. oru reply tharumo ? It’s my humble request plz 🙏🙏🙏🙏🙏🙏
@LuxembourgMalayalam2 ай бұрын
Oral work visa il anel spouse and children dependents Ayt oppam varaam...
@MohamedSanjeed6 ай бұрын
Part time job kittaan pani ndo avde
@LuxembourgMalayalam5 ай бұрын
Lang arinjal beneficial anu
@anilgeorge70884 ай бұрын
Yes I'm Anil George from adoor Pathanamthitta distic I'm a Truck driver and forklift operator driver Indian Licence Experience 10year old Licence category C CE Category Licenced with Forklift operator driver ECNR passport Age 45 year old
@sulfiali50524 ай бұрын
PR kittan etra varsham edukkum
@LuxembourgMalayalam4 ай бұрын
In most cases, people who have been living in Luxembourg for at least five years qualify for permanent residence and are allowed to apply
@muthubinkareem60548 ай бұрын
Naan oru public transport bus driver aayi uae l work cheyyunnu any chance
@RAK05978 ай бұрын
ഇങ്ങനത്തെ രാജ്യങ്ങളിൽ പോയാൽ എല്ലാ പണിയെടുക്കാനും തയ്യാറാവും പ്രൊഫഷൻ കെട്ടിപ്പിടിച്ച് നടന്നാൽ പരിപാടി നടക്കില്ല. ഏതു പണിയെടുക്കാനും റെഡിയാണെങ്കിൽ പിടിച്ചുനിൽക്കാം പണിയും കിട്ടും.
@LuxembourgMalayalam8 ай бұрын
True
@SadhiqMuscat6 ай бұрын
👍@@LuxembourgMalayalam
@immanuelsp10514 ай бұрын
Hai,chechi Dubai borderless immigration agency..hotelilek vacancy parayujunde..10000 aed chodikunu..how we can know fake or genuine..
@LuxembourgMalayalam4 ай бұрын
Directly embassy or employer be contact cheyyendi varum.. orupad fraud cases vannit ulatha
@aneesrayyu1108Ай бұрын
Churikki parajhaal angot vararuth ale 😂
@LuxembourgMalayalamАй бұрын
Agane onnum ila... Ithum koode ariyanm before coming athre ullu
@bineeshpk17256 ай бұрын
ഫുള്ള് നെഗറ്റീവ് അടിപ്പിച്ചു. Thank you
@LuxembourgMalayalam6 ай бұрын
Agane vicharikkanda... Oru sathyavastha paranju nne ullu :)
@fuhinashefiq5 ай бұрын
@@LuxembourgMalayalamthank you so much Chachi njn 2 month ayi job Luxembourg job nokka
@raj.826 ай бұрын
Stop and getout from there😊😊
@ajithps97218 ай бұрын
Negative🫤
@LuxembourgMalayalam8 ай бұрын
Bitter Truth
@aneeshtvp773922 күн бұрын
Ival full negative
@LuxembourgMalayalam22 күн бұрын
Full positive parayunna videos um Ind athu kandu ival full positive ennu koode parayu ☺️
@Lifestory7116 ай бұрын
Full negative anallo😂
@shijiabraham7964 ай бұрын
Nurses job undo
@LuxembourgMalayalam4 ай бұрын
Job portals nokki nokku tto
@aneesrayyu1108Ай бұрын
Nee full negative aanallo
@LuxembourgMalayalamАй бұрын
Positive paranjitt Ulla video um Ind ... Athum koode nokki.. full positive analo parayu :)