സംഘ കൃതികൾ പറയുന്ന ചരിത്രം സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല എങ്കിലും, പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്ന് പഠിപ്പിക്കുന്നുണ്ട് കേരളത്തിൽ...
@ramachandranv624311 күн бұрын
Very informative 👌
@AnilKumar_196617 күн бұрын
Super👌👌👌✌
@basheerpulimoottil814816 күн бұрын
Super speech,what a knowledge in History!.
@sasikunnathur996716 күн бұрын
സി. രവീന്ദ്രനാഥിൻ്റെ ഒരു പ്രസംഗം ശ്രദ്ധേയം
@Paul-zi9lo13 күн бұрын
❤❤❤❤❤❤
@surendranathpanicker728511 күн бұрын
വളരെ പ്രയോജനപ്രദം
@rajeevanathilattu-kd9tw17 күн бұрын
❤
@BalaKrishna-g9m6 күн бұрын
🎉🎉🎉🎉❤❤❤❤
@gopinathanmn387311 күн бұрын
ഇതൊന്നും മനസ്സിലാക്കാതെ മതവും ദൈവങ്ങളും ആചാരവും സമാധിയുമായി ഒരു രാജ്യവും ഭരണാധികാരികളും അരങ്ങു വാഴുന്നു
@kumaranpancode649312 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@manip127212 күн бұрын
👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️
@radhakrishnanmv752011 күн бұрын
സൂപ്പർ
@dom406810 күн бұрын
ചരിത്ര അപനിർമ്മാണം ബ്രാഹ്മണന്മാരുടെ USP. 1. രാജ അധികാരം നേടുന്ന ആളുകളെ പ്രശസ്ത രാജാക്കന്മാരു മായി ബന്ധിപ്പിക്കുന്ന കഥ ഉണ്ടാക്കുന്നു, രാജാക്കന്മാർ അവർക്ക് പണവും അധികാരവും നൽകുന്നു, 2. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പുരാണങ്ങളിൽ കഥകൾ തിരുകി കയറ്റുന്നവർ, 3. ദേശങ്ങളെ തമ്മിൽ തല്ലിക്കുന്ന നുണക്കഥകൾ മെനയുന്നവർ.... ഇവർ ആണ് ചരിത്രം എഴുതിയത് ,എഴുതുന്നത് , എഴുതിക്കൊണ്ടിരുന്നത്....
@pvagencies795810 күн бұрын
മിത്തും ചരിത്രത്തിൻ്റെ സൃഷ്ടിയല്ലെ?
@satheeshsatheeshkumar487910 күн бұрын
എല്ലാ മതത്തിന്റെയും കാര്യം ഇതു തന്ന അല്ലെ? എന്എന്ന ജി പറയന്നം
@asinark167816 күн бұрын
Vairudhyathmika. Bhouthika. Vatham. Kolaniyan. Sidhandham. Camunisam. Pinarayisam. E. T. C.........
@sasikunnathur996716 күн бұрын
ചിരിക്കാൻ വഴി വേറെ നോക്കു
@ravinambisan102511 күн бұрын
മോദിയിസവും ഗോമൂത്രവും പുരാണത്ത്തിലെ plastic surrgery ഉം ഒക്കെ ആണ് നമുക്ക് വേണ്ടത്. ഇന്ന് ഉള്ള എല്ലാം കണ്ടുപിടിച്ചത് ഭാരതീയ ഋഷിമാരാണ്. ഇപ്പോഴുള്ള ചരിത്രം മൊത്തം ഇല്ലാതാക്കി പുരാണ ഇതിഹാസങ്ങൾ ചരിത്രമായി പഠിപ്പിക്കണം. ഇന്ത്യയെ വീണ്ടും കാളവണ്ടി യുഗത്തിലേക്കോ അതിലും പിന്നോട്ടോ കൊണ്ടു പോകണം. എന്നിട്ട് വേണം സമാധാനമായി സമാധി അടയാൻ...
@narayanann.m.90399 күн бұрын
Ival sankarayinam aano ee mathi vitth evide ninnu kittum