ഈ പ്രസംഗം കേൾക്കാതെ പോയെങ്കിൽ എനിക്ക് നഷ്ട്ടം ആയേനെ
@Chacko.p.p10 ай бұрын
നല്ലൊരു പ്രസംഗം കേട്ടു. നന്ദി സഖാവേ !
@bennymathew79779 ай бұрын
സത്യം.. കണ്ണീർ പൊടിഞ്ഞു... 💪❤️
@kesavanmookkuthala5320 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി. അപാരഓർമ്മ ശക്തിയും അറിവും. സഖാവിന് ബിഗ് സല്യൂട്ട്
@ayamadutt91210 ай бұрын
ലാൽസലാം സഖാവേ ഒരായിരം അഭിവാദ്യങ്ങൾ
@RajishRaju-tc3io10 ай бұрын
മോഹൻലാൽ ഫിലിം
@tpabdhullah57928 ай бұрын
❤❤@@RajishRaju-tc3io😮 Huu 5:32 5:32
@SarojaDevi-ww5ms9 ай бұрын
ആവേശത്തോടെ പ്ര സംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഷംസുവിനെകുറിച്ച് മെഡിക്കൽകോളേജിൽ കിടക്കുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു മനസ്സ് വിങ്ങി ലാല്‍ സലാം സഖാവേ
@VipinPv-c3n9 ай бұрын
ഒരു രക്ഷയുമില്ലാത്ത പ്രസംഗം... എനിക്ക്.. നേരിട്ടറിയുന്ന.. നാസർക്ക... 🙏🙏 അഭിവാദ്യങ്ങൾ..... ഇങ്ങനെയുള്ള രാഷ്ട്രീയ അറിവുകൾ... എന്നും പാർട്ടിക്കു പോലും ഒരു മുതൽ കൂട്ടാണ് 👍👍
@JudeThadevuspullickal Жыл бұрын
എന്റെ സഖാവേകരഞ്ഞു പോയ് സഖാവേ ഞാൻ. താങ്കളെ പോലുള്ള സഖാക്കൾ ഈ പാർട്ടി യുടെ മുതൽ കൂട്ടാണ്. പാർട്ടിക്ക് ഷിണം പറ്റുമ്പോൾ നിങ്ങളെ പോലുള്ളസഖാക്കളാണ് പാർട്ടി യുടെ ശക്തി. ലാൽ സലാം സഖാവേ..... 💪💪💪
@RajishRaju-tc3io10 ай бұрын
കരഞ്ഞു ചാവ് നായെ
@bennymathew79779 ай бұрын
സഖാവേ.... ❤️🌹
@SatanansarPl2 ай бұрын
പ്രിയ്യ നാസർ സഖാവേ നമ്മളെ ചിലതൊക്കെ പറഞ്ഞപ്പോ കേട്ട് സങ്കടം വന്നു 🥲
@thejasdesperados70489 ай бұрын
What a beautiful Channel! Hatsoff.........................
@venugopalankp7917 Жыл бұрын
അഭിവാദ്യങ്ങൾ 👍
@ashokkumar-e3g5l8 ай бұрын
സഖാവെ അഭിവാദ്യങ്ങൾ നല്ല പ്രസംഗം, താങ്കളുടെ പ്രസംഗം കണ്ടാൽ മുഴുവനും കേൾക്കും 'ലാൽ സലാം'
@sajancherian27738 ай бұрын
എന്ത് ഉൾകാഴ്ച്ച ഉള്ള സഖാവ് ദീർഘ ആയുസ് നേരുന്നു 👍👍👍👍❤❤❤
@Ammu-gm9cv2 жыл бұрын
എത്ര ഭംഗിയായി,വസ്തുതാപരമായിട്ടാണ് സഖാവിന്റെ ഓരോ വാചകങ്ങളും...!!(ചാനൽ ചർച്ചകളിൽ വന്നിരുന്നെങ്കിൽ മറുനാടൻ മലയാളികളായ ഞങ്ങൾക്കും അങ്ങയെ തത്സമയം ശ്രവിക്കാമായിരുന്നു.... 👌🏼❤🔥)
@UbaisThattayam Жыл бұрын
പ്രേമം ഒരു സുഖമുള്ള അനുഭവമാണ് അതിന് ജാതിയും മതവുമ്മില്ല കാമവുമ്മില്ലത് സുഖമുള. ഓർമ മാത്രം
@joyaljith4962 Жыл бұрын
ലാല്‍ സലാം സഖാക്കളെ
@RajishRaju-tc3io10 ай бұрын
മോഹൻലാൽ ഫിലിം
@ashrafachapu149711 ай бұрын
അടുത്തകാലത്ത് ഇതുപോലത്തെ തീപ്പൊരി പ്രസംഗം ഞാൻ കേട്ടിട്ടില്ല
@mejaykris Жыл бұрын
കണ്ണ് നിറഞ്ഞല്ലോ സഖാവേ.. അഭിവാദ്യം ❤
@BerankambathKutty8 ай бұрын
ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്, സൂപ്പർ ❤സ്‌പീച്
@TSPradeep-c9b9 ай бұрын
Presangam muzhuvan kettu,,,vedanayode,,,, big salute,,,,,
@asarafayiroor319710 ай бұрын
ലാൽസലാം. സഗാവേ
@jijeshbalachandran31948 ай бұрын
സഖാവെ.... കണ്ണ് നിറച്ചു... ലാൽസലാം
@premaradharadha33368 ай бұрын
അടിപൊളി പ്രസംഗം
@ajileshprambath54902 жыл бұрын
Thanks..musthafa..kaimalasery
@stepheng3983 Жыл бұрын
Outstanding, and Eye-opening, 👍. Great 👍 I am a communist
@ashrufp825 Жыл бұрын
Big salute . Good speach
@sasitk701910 ай бұрын
കണ്ണ് നനയിപ്പിച്ചു പഹയൻ എന്നാലും ലാൽ സലാം ാ ം ാ ം
@RajishRaju-tc3io10 ай бұрын
മോഹൻലാൽ ഫിലിം
@sreenadhredrose2 жыл бұрын
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
@vijayanrakhavan813111 ай бұрын
Great.. Super
@babuthekkekara258111 ай бұрын
Big Salute LDF Nazar Kolai Sir God Bless Your Life and Career Take Care and Prayers 🙏😘🙏🙏👍🙏👍🙏👍🙏
@AbdulAzeez-hn9yd2 жыл бұрын
സൂപ്പർ ലാൽസലാം സഖാവേ
@beinghuman9359 Жыл бұрын
@zanjabeel2526ചിരിപ്പിക്കല്ലേ സാഹിബെ 🤣🤣🤣
@Niyaniya-bh8yc10 ай бұрын
Good.. Keep it up
@sasiputhukulam227710 ай бұрын
അതെ ലാൽ സലാം
@muralidharannair49810 ай бұрын
Very good speech.
@abubakeriqbal1939 Жыл бұрын
I ĹÒVE YOU SAHABEA❤
@samkulikadavilpeter17829 ай бұрын
ബ്രദർ nazer താങ്കൾക്കു നല്ല ആയുസും ഗോഡ് തരട്ടെ
@appukuttanm59132 жыл бұрын
Grait you
@navaneethvlogs9977 Жыл бұрын
ലാൽ സലാം സഖാവേ🚩🚩🚩
@RajishRaju-tc3io10 ай бұрын
മോഹൻലാൽ
@ushakrishnan28792 жыл бұрын
ലാൽസലാം സഖാക്കൾളേ
@vinodkolot23852 жыл бұрын
ലാൽ സലാം സഖാവെ
@RajishRaju-tc3io10 ай бұрын
മോഹൻലാൽ ഫിലിം
@mukundanmukundankorokaran7454 Жыл бұрын
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ
@ayyappanraman24969 ай бұрын
❤ 👌🙏
@sunuaravind366 Жыл бұрын
ലാൽസലാം സഖാവെ ❤❤❤❤ഇതാണ് പ്രസംഗം 🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ലാൽസലാം
@RajishRaju-tc3io10 ай бұрын
മോഹൻലാൽ
@moideenkp79217 ай бұрын
മനുഷ്യൻ മൃഗമാവാൻ എത്ര കാലം കഴിയണമൊ അത്രകാലം വേണം
@gopidasd6792 Жыл бұрын
Great great
@aravindsricreations32412 жыл бұрын
അയ്യയ്യോ..Super
@ashrufp825 Жыл бұрын
❤❤❤❤❤❤❤❤
@gopiks402510 ай бұрын
ലാൽസലാം സഖാവേ, മാഷ അള്ളാഹ്
@sajanmk20912 жыл бұрын
Great👏👏👏
@prakashiski13532 жыл бұрын
ലാൽ സലാം
@RajishRaju-tc3io10 ай бұрын
മോഹൻലാൽ
@DanShs3032 жыл бұрын
സൂപ്പർ.... 🌹❤🌹
@tpvinodtpv Жыл бұрын
Good speech 👌.. അഭിവാദ്യങ്ങൾ 💐
@SubruKrishna-mn7jy9 ай бұрын
നമിച്ചു. ♥️♥️♥️♥️♥️♥️♥️♥️
@abdurahimanc690910 ай бұрын
All politicians shall follow nasara way of approch.he has done a great dawa also.
@mathewgeorge39542 жыл бұрын
Super speech
@ummerva69392 жыл бұрын
ഹൊ, എത്രയും അറിവുള്ള ഒരു കമ്യൂണിസ്റ്റുകാരനെ ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്,, മതവും ശാസ്ത്രവും,, ചരിത്രവും പഠിച്ച ഒരു മഹാ വാഗ്മി = നാസർ കൊളായി,,
@ravindranv44142 жыл бұрын
ഇതാണ് ബോധവൽക്കരണം
@periperinga Жыл бұрын
മതം പ്രസംഗം അതിൽ ധാരാളം ഉണ്ടായത് കൊണ്ട് നാസർ മുസ്ലിം ആകുമോ 🤔 മാപ്പിള സഖാക്കൾ ആരെങ്കിലും ഒരു യഥാർത്ഥ വിശ്വാസി മുസ്ലിം ആണെന്ന് പറയണമെങ്കിൽ അവൻ ആദ്യം കമ്മ്യുണിസം അതിനെ തള്ളിപ്പറയണം 😅😅😅 അത് ഇല്ലാതെ എങ്ങനെ മുസ്ലിം ആകും 🤔. എങ്കിൽ നിരീശ്വരവാദി ലിബറിലിസം നാസ്തികൻ യുക്തി വാദി എക്സ് മുസ്ലിം എന്ന് പറയുന്നവർ അവർ എല്ലാം മുസ്ലിം ആകും. 😊😅😅 അത് കൊണ്ട് സഖാക്കൾ പള്ളിയിൽ പോകുന്നവരും ആയിരിക്കും 🤭🤭 പക്ഷേ അവരുടെ ആശയം ശരീഅത്ത് കമ്മ്യുണിസം ആണ് 😅😊😊😊😅. അല്ല എന്ന് നിങ്ങൾ പറയും പക്ഷെ ഇങ്ങനെ ആണ് സംഭവം 😊
@periperinga Жыл бұрын
എന്നിട്ട് ഇദ്ദേഹം എത്ര പാവങ്ങൾ അവർക്ക് എന്ത് ചെയ്തു😊. സക്കാത്ത് സദഖ എത്ര നൽകി 🤭🤭🤭🤭. പ്രസംഗം അറിവ് എല്ലാം വേസ്റ്റ് ആകുന്ന ഒരു ദിവസം വരും.
@MaksoodUmas-il1vl11 ай бұрын
@@periperingaനിനക്ക് ഇയാളെ നേരിട്ട് അറിയുമോ നീ ഇയാളുടെ അയൽവാസിയാണൊ
@AtkareemAt9 ай бұрын
പാനൂരിൽ ബോംബ് പൊട്ടി മരിച്ച DYFI ക്കാരെ പോലെയാകാൻ ലീഗിനും കോൺഗ്രസിനുമാവില്ല -യൂത്ത് ലീഗ് പോലെയാവാൻ DYFI ക്കുമാവില്ല....
Sarikkum sakhave njanum vangi kazhichittund Lal salam
@salmanfaris733210 ай бұрын
😢
@rahimkhader60468 ай бұрын
കരഞ്ഞു പോയി
@indirapillai4959 Жыл бұрын
എതിരാളികളെ അടിക്കുന്നതിന് ഒരു മയമൊക്കെ വേണ്ടേ സഖാവ് കൊളായി. അവരുടെ മാറിടം പിളർന്നു കാണും. പണ്ഡിതന്മാർക്ക് വേണ്ടിയല്ല ഈ പ്രസംഗം. സാധാരണക്കാർക്ക് വേണ്ടിയാണു ഈ പ്രസംഗം. അവരുടെ മനസ്സിലേക്ക്, ഹൃദയത്തിലേക്ക്, തലച്ചോറിലേക്ക്, ഞരമ്പുകളിലേക്ക് ഉഷ്ണജലപ്രവാഹം പോലെ പ്രവഹിക്കുകയാണ്.ചരിത്രം, മതം, മതം വർഗ്ഗീയതയായി വളരുന്നത്, അത് തീവ്രവാദമാകുന്നത് ഇവ എത്ര ലളിതമായും മനോഹരമായുമാണ് പഠിപ്പിക്കുന്നത്. മാനവ ദർശനമായ മാർക്സിസം എത്ര ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എനിക്ക് ഒരു നിർദേശം വെയ്ക്കാനുണ്ട്. പാർട്ടി അനുഭാവികൾക്കുവേണ്ടി പാർട്ടി ക്ലാസുകൾ സഖാവിനെക്കൊണ്ട് എടുക്കാൻ പാർട്ടി ആലോചിക്കണം സഖാവെ അഭിനന്ദനങ്ങൾ
@indirapillai4959 Жыл бұрын
ഈ കുറിപ്പ് ഇട്ടിരിക്കുന്നത് കാലടിയിലെ ശിവശങ്കര പിള്ള ആണ്.