Tap to unmute

ആ "വീഡിയോ കാൾ" തങ്ങളുടെ എന്ത് പാരമ്പര്യമാണ് ഉസ്താദേ ഞങ്ങൾ പഠിക്കേണ്ടത്?

  Рет қаралды 129,622

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

Пікірлер: 744
@Shameerlatheefi-je9rg
@Shameerlatheefi-je9rg 22 күн бұрын
പലരും പറയാൻ മടിക്കുന്ന കാര്യം തുറന്ന് പറഞ്ഞ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ.. 💐💐💫💫💫💫💫
@Ayalayal786
@Ayalayal786 22 күн бұрын
ആദ്യം നിങ്ങൾക്ക് ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ അത് ആരാണ്? നിങ്ങളുടെ ദീൻ കമ്മ്യുണിസം ആണോ അതൊ ഇസ്ലാം ആണോ അതും പറയുക.
@muneermanu136
@muneermanu136 21 күн бұрын
​@@Ayalayal786രാഷട്രീയം എത്മാവട്ടെ തങ്ങമ്മാരെ കാഫിറാക്കിയ മുജാഹിദ് ലീഗ് നെ മുസ്ലിങ്ങൾക്ക് അങ്ങീകരിക്കാൻ പറ്റുമോ
@usaenc1224
@usaenc1224 21 күн бұрын
മരിച്ചവരെ കുറിച്ച് നല്ലത് മാത്രം പറയുന്ന കൂട്ടത്തിൽ ഇന്നുള്ള പാണക്കാട് നേതൃത്വത്തേ കൂടി ഉൾപ്പെടുത്തുന്ന ഇത്തരം പുകഴ്ത്തലുകൾ- വരും തലമുറക്ക്, തിരഞ്ഞു നടന്നാൽ പോലും ഒരു നന്മ നുല്ലിപ്പെറുക്കിയെങ്കിലും പറയാൻ കിട്ടാതെ ആയി പോകും..
@Ayalayal786
@Ayalayal786 21 күн бұрын
@@Shameerlatheefi-je9rg ഇത് അവനവന്റെ സ്വന്തം പാർട്ടിയുടെ കാര്യത്തിൽ എന്തേ ഇല്ല????? കമ്മൂണിസിറ്റ് പാർട്ടിയുടെ ഒരു തിന്മകളും ഈ മാപ്പിള സഖാക്കൾ ഇത് വരെ എതിർത്തത് ചരിത്രത്തിൽ ഇല്ല! ????? ആ നിങ്ങളുടെ ഈ കപടമായ വിശ്വാസം ആരും ചെവി കൊള്ളൂല. അൽപ്പം മുനാഫിഖുകൾ മാത്രം.
@abduvp1729
@abduvp1729 21 күн бұрын
വടികൊടുത്ത് അടിവാങ്ങുക എന്ന് പറയുന്നത് ഇതൊക്കെ ത്തന്നെ യാ കബീർ ബാക്കവീ
@sherifuvais1630
@sherifuvais1630 22 күн бұрын
സത്യം തുറന്നു പറയാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ
@Ayalayal786
@Ayalayal786 21 күн бұрын
കമ്മ്യുണിസം ആണ് സത്യം ഇസ്ലാം ദീൻ ശരീഅത്ത് നുണകൾ ആണ് ശരീഅത്ത് പഴഞ്ചൻ ആണ് ഞങ്ങൾ ആറാം നൂറ്റാണ്ടിന്റെ ആളുകൾ ആണ് അതായത് മഹാനായ പ്രവാചകൻ ന്റെ നൂറ്റാണ്ടിൽ ആണെന്ന് പറയുന്ന നിങ്ങൾ സത്യം പറയണം. നിങ്ങൾ ശരിക്കും മുസ്ലിം തന്നെ ആണോ?????
@harismohammed8929
@harismohammed8929 21 күн бұрын
നേട്ടം കിട്ടുന്നട്ത്തേക്ക് ഓടുന്ന കബീർ ബാഖവി ഇസ്ലാമിൻറെ ആദർശം നേട്ടങ്ങൾക്ക് മുമ്പിൽ അടിയറവെക്കാനോ പ്രശസ്തിവേണ്ടി ആരുടെ മുന്നിലും തലകുനിക്കാനോ പോകാതെ എന്തെക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിച്ചാലും തൻറെ വിശ്വാസത്തിൽ നിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്ന് പറഞ്ഞ ഒരു മഹാ പണ്ഡിതൻ ഉണ്ടെങ്കിൽ അഥാണ് നമ്മുടെ നമ്മുടെ അബ്ദുന്നാസിർ മഅ്ദനി ഉസ്താദ് അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@muhiyadheenp3805
@muhiyadheenp3805 21 күн бұрын
അത് കൊണ്ടായിരിക്കാം.ഉദി നൂറിലേക്ക്. പ്രസംഗ ത്തിന് പോകുന്ന. പോക്കിൽ.പട്ടിക്കാട്.എത്തിയപ്പോൾEK ഉസ്താദ്ൻ്റെ പക്കൽ പോയി സമ്മതം ഉസ്താദ്. പറഞ്ഞതനുസരിക്കാതെആ.പ്രസംഗത്തിൽ. ഞ്ഞാൻ പൊ ന്തുകയാണെന്ന് പറ ഞ്ഞതു
@RasheedPk-uf2sn
@RasheedPk-uf2sn 7 күн бұрын
ബാക്കി ഉസ്താദ് പറയുന്നത് 100% ശരിയാണ് . പാലക്കാട് കുടുംബത്തിന്റെ മഹത്വം അറിയണമെങ്കിൽ . നീ ആദ്യം ആ മുറ്റത്തു കയറിച്ചെല്ല്. എന്നാൽ നിനക്ക് പകുതി മനസ്സിലാവും. നനാജാതി മതസ്ഥർ കിക്കും തിരക്കും കൂട്ടുന്നത് നിനക്ക് കാണാം.. നീ ആദ്യം അവരെപ്പറ്റി വിശദമായി പഠിക്ക് . അതില്ലാത്തതിന്റെ കുറവാണെന്ന് പറ്റിയത്. എന്നിട്ട് സംസാരിക്കുക ..
@saidalavikatteri5969
@saidalavikatteri5969 19 күн бұрын
ബഹുമാന്യനായ ഉസ്താദ് യഥാർത്ഥത്തിൽ നിങ്ങളാണ് ഉസ്താദ് ഈ ഒരു ഈ ക്ലിപ്പ് നിങ്ങൾ ഇട്ടതിന് ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. അല്ലാഹു ദീർഘായുസ്സ് ആരോഗ്യം നിങ്ങൾക്ക് നൽകട്ടെ
@sahad97r93
@sahad97r93 21 күн бұрын
ഉസ്താദന്മാരോട് എന്തെങ്കിലും പറഞ്ഞാൽ കുരുത്തക്കേട് പറ്റും എന്ന പേടി കാരണം ദീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നിഷ്പക്ഷമായി പ്രതികരിക്കണം♥️♥️👍🏻👍🏻
@MuhammedSsf
@MuhammedSsf 2 күн бұрын
Are parachu moyiliyre
@MuhammedSsf
@MuhammedSsf 2 күн бұрын
Nigalude vayatenne alekettella
@MuhammedSsf
@MuhammedSsf 2 күн бұрын
Ate Kalam pade😊
@LuluAnu-t6n
@LuluAnu-t6n 14 күн бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@MansoorNellikunnu
@MansoorNellikunnu 18 күн бұрын
അത്തരം ചില ബാഖവിമാരും മറ്റും ദുനിയാവിന്ന് വേണ്ടി ജീവിക്കുന്നവരാണ്. അതിനാൽ അവർക്ക് അങ്ങിനെയേ പറയാൻ സാധിക്കായുള്ളൂ... ലീഗിനെ താങ്ങിയില്ലെങ്കിൽ ഒരൊറ്റ വേദിയും അവർക്ക് കിട്ടില്ല.. അത്തരം വാടക പ്രാസംഗികരെ തുറന്നു കാട്ടിയ പ്രിയ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🌹👍
@MuhammadBasheer-p5k
@MuhammadBasheer-p5k 19 күн бұрын
കബീർ ബാഖവി മറുപടി കൊടുത്ത താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@MuhammedNoushadNoshu
@MuhammedNoushadNoshu 22 күн бұрын
പലർക്കും സത്യം പറയാൻ പേടി - നിങ്ങൾ അത് പറഞ്ഞു - വളരെ പ്രശംസനീയം -
@AbdulSalam-fe3bu
@AbdulSalam-fe3bu 2 күн бұрын
ബഹുമാന്യ പ്രിയ സഹോദരാ താങ്കളുടെ കൂടെ ഞാനും ഉണ്ട് ഈ നാട്ടിൽ ഒരു പാട് വിവരദോഷികളാ മുസ്ലീങ്ങൾക്കരുതുന്ന ദ് തങ്ങമ്മാരാണ് അള്ള എന്ന ചിന്ത ഞാൻ ഒരിക്കലും ഇവരെ ബഹുമാനിക്കാത്താളാണ് രാഷ്ട്രീയം വിട്ട് മദനേതാക്കളാകട്ടെ അന്ന് ബാഹുമാനിക്കാം നിങ്ങൾ കെന്റെ അഭിനന്ദനം🙏🏼
@RaihaNew
@RaihaNew 21 күн бұрын
സത്യം സത്യംപോലെ പറയാൻ തോന്നിയത്തിൽ സന്തോഷം എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു 👍🏻
@NoorM-e6k
@NoorM-e6k 19 күн бұрын
മുജാഹിദ് ലീഗ് ഷംസുൽ ഉലമയുടെ കാലത്തും സമസ്തയെ തകർക്കാൻ കച്ച കെട്ടി നടന്നിരുന്നു
@dudeff6208
@dudeff6208 21 күн бұрын
Hafiz KabeerBaqavi ഉസ്താദിൽനിന്നും മറുപടി പ്രതീക്ഷിക്കുന്നു ബ്രോപറഞ്ഞ 90%കാര്യത്തോടും ഞാൻ യോജിക്കുന്നു
@rainbowrainbow-q2q
@rainbowrainbow-q2q 21 күн бұрын
അതെ ഉസ്താദിന്റെ മറുപടിക്കായി kathirikkunnu😘❤️
@abbaskk3054
@abbaskk3054 22 күн бұрын
ദീനിനുവേണ്ടിയുള്ള ഇതുപോലെയുള്ള വിമർശനങ്ങൾ നടത്തുവാൻ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ.
@Ayalayal786
@Ayalayal786 22 күн бұрын
ദീൻ എന്ന് പറയുന്നത് കമ്മൂണിസ്റ്റ് അല്ല. കമ്മൂണിസിറ്റ് ദീൻ പറഞ്ഞു നിങ്ങൾ നടന്നോളൂ. ഇസ്ലാം ദീൻ പറയാൻ നിങ്ങൾക്ക് യോഗ്യത ഇല്ല.
@JameelaJami-x4w
@JameelaJami-x4w 21 күн бұрын
Dheenennal. Leagalla.​@@Ayalayal786
@truethingers2078
@truethingers2078 21 күн бұрын
ആമീൻ
@Ayalayal786
@Ayalayal786 21 күн бұрын
@truethingers2078 ഏതാണ് ആ ദീൻ??? കമ്മ്യുണിസം?? നിങ്ങളുടെ ദീൻ കമ്മ്യുണിസം ആണ്. അതിന് ധാരാളം തെളിവുകൾ ഉണ്ട്.
@mansoorkannur3048
@mansoorkannur3048 21 күн бұрын
​@@Ayalayal786നീ ഏത തിട്ടമെ അത് പറ
@badusha9985
@badusha9985 21 күн бұрын
സഹോദരാ കെബീർ ബാഖവി ഉസ്താദ്. വടക്കോട്ടാണ് കൂടുതൽ പ്രസംഗം കിട്ടാറ്. അപ്പോൾ അങ്ങനെ തന്നെ പ്രസംഗിക്കേണ്ട. സഹോദരൻ പറഞ്ഞു വളരെ കറക്റ്റ് ആണ് ❤❤❤❤
@jafarjafar33
@jafarjafar33 17 күн бұрын
തെക്കു വയള് പ്രസംഗം ഉണ്ടോ
@aboobackervadakkan2144
@aboobackervadakkan2144 21 күн бұрын
ആയിരത്തിലധികം മഹല്ലുകളുടെ ഖാസിമാരാണ് അതിലധികം സഹകരണ ബാങ്കുകളുടെ നടത്തിപ്പുകാരും ഇവരാണ് അതാണ് വിരോധാഭാസം.
@al-birripsperiyambalam900
@al-birripsperiyambalam900 21 күн бұрын
ഇനിയെങ്കിലും സത്യം തുറന്നു പറയാൻ എല്ലാ വർക്കും അല്ലാഹു താ ഫീഖ് നൽകട്ടെ
@ANEESKP-z1b
@ANEESKP-z1b 21 күн бұрын
എന്റെ ഇക്ക ഫൈസി യാണ്..ek സമസ്ഥയാണ്...ബട്ട്. Panakkadulla ഇപ്പോഴത്തെ താങ്ങാൻ മാരെ ഒരിക്കലും അംഗീകരിക്കില്ല....ദീനിന് നിരക്കാത്ത ചില കാര്യങ്ങൾ പോലും അവരുടെ അടുത് വന്നുപോവുന്നു😢😢😢😢😢😢😢😢
@AboobackerJamali
@AboobackerJamali 18 күн бұрын
കബീർ ബാഖവിയോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച സുഹൃത്തിനോട് ചില കാര്യങ്ങൾ ഞാൻ ചോദിക്കട്ടെ ബാബരി മസ്ജിദിന്റെ കേസ് പതിറ്റാണ്ടുകൾ നടന്നു മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് കേസിൽ എപ്പോഴെങ്കിലും സിപിഐഎം കക്ഷി ചേർന്നിട്ടുണ്ടോ? ഇന്ത്യയിൽ മുസ്ലിംകൾ നേരിട്ട നിയമപരമായ ഏതെങ്കിലും ഒരു കേസിൽ സിപിഎം ഇതുവരെ കക്ഷി ചേർന്നിട്ടുണ്ടോ ? കേരളത്തിൽ പൗരത്വ ബിൽ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് പിണറായി വിജയൻ പിന്നെന്തിനാണ് സമാധാനപരമായി നടന്ന പൗരത്വ ബിൽ പ്രതിഷേധ റാലിക്കാർക്കെതിരെ കേസെടുത്തത് ? എന്താണ് ആ കേസുകൾ ഇപ്പോഴും പിൻവലിക്കാത്തത് ? ആർഎസ്എസ് ശൂ നക്കികൾ എന്നെഴുതിയതിനെതിരെ എന്തിനാണ് പിണറായി പോലീസ് കേസെടുത്തത്? ഓരത്ത് ബിൽ ന്യായീകരണ പരിപാടി ആർഎസ്എസ് നടത്തിയപ്പോൾ അത് കേൾക്കാതിരിക്കാൻ കടകൾ അടച്ചുപോയ കടയുടെ മകൾക്കെതിരെ എന്തിനാണ് പിണറായി പോലീസ് കേസടുത്തത്? ബിജെപിക്ക് എംപിയെ ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി തൃശ്ശൂർ പൂരം കലക്കി കൊടുത്ത സിപിഎമ്മിനെ ഏതുവിധത്തിലാണ് താങ്കൾ ന്യായീകരിക്കുന്നത് ? രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വടകരയിൽ കാഫിർ പോസ്റ്റ് ക്രിയേറ്റ് ചെയ്ത സിപിഎമ്മിന് എന്ത് മതേതര പ്രതിബദ്ധതയാണ് ഉള്ളത് ? രാഹുൽ മാങ്കൂട്ടത്തിന് തോൽപ്പിക്കുന്നതിന് വേണ്ടി കോൺഗ്രസ് വനിതാ നേതാക്കളുടെ റൂമിൽ 25 ലക്ഷം കള്ളപ്പണം കൊണ്ടുപോയി വെച്ച സിപിഎമ്മിന് എന്ത് രാഷ്ട്രീയ മാന്യതയാണുള്ളത് ? അന്ന് അർദ്ധരാത്രിയിൽ അവിടെ പോലീസ് അന്വേഷണത്തിന്റെ കൂടെ എന്തുകൊണ്ടാണ് ബിജെപിയും സിപിഎം നേതാക്കളും അണികളും ഒത്തുചേർന്നത് ? എന്തുകൊണ്ടാണ് സിപിഎം നേതാവ് റഹീം ബിജെപി നേതാവ് പി വി രാജേഷ് അവിടെ നിന്നും ഗൂഢാലോചന നടത്തിയത് ? ഇറാക്കിൽ സദ്ദാമിന്റെ കാലത്ത് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിട്ടില്ല രാഷ്ട്രീയ ലാഭത്തിനുവേണ്ടി സദ്ദാമിന്റെ പോസ്റ്ററുമായി നടന്നിരുന്ന സിപിഎം അങ്ങനെ ഒട്ടുപിടിച്ച് ? യാസർ അറസ്റ്റുമായി സിപിഎം നടന്നു ബാബരി മസ്ജിദിന്റെ പേരിൽ ഒരുപാട് കാലം സിപിഎം വോട്ടുപിടിച്ചു അബ്ദുനാസർ മഅദനിയുടെ പേരിൽ ഒരുപാട് കാലം സിപിഎം വോട്ടുപിടിച്ചു ഓരോ കാലത്തും ഉണ്ടാകുന്ന മുസ്ലിം വികാരങ്ങളെ അക്കി വിട്ട് മത വികാരത്തെ ചൂഷണം ചെയ്തവരാണ് സിപിഎം എന്ന കപട രാഷ്ട്രീയ പാർട്ടി ഉത്തരേന്ത്യയിൽ സംഘപരിവാരം നടത്തുന്ന രാഷ്ട്രീയ ഭീകരത അതേ അളവിൽ കേരളത്തിൽ നടപ്പിലാക്കിയ ഭീകര പാർട്ടിയാണ് സിപിഎം സ്വന്തം പാർട്ടിയിൽ നിന്ന് വിട്ടുപോയ വരെ നിഷ്ഠൂരമായി അറുംകൊല നടത്തിയ പാർട്ടിയാണ് സിപിഎം ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താൻ പോയ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഭീകരൻമാരാണ് cpm ആരെ എന്തു പറയാനും സ്ത്രീകളാ അപമാനിക്കുവാനും വർഗീയവകാരമുണ്ടാക്കാനും യാതൊരു ഉളുപ്പും ഇല്ലാത്ത പാർട്ടിയാണ് സിപിഎം സിപിഎമ്മിന് പിന്തുണച്ചാൽ ജമാഅത്തും എസ്ഡിപിഐയും മതേതര പാർട്ടികളാണ് സിപിഎമ്മിന് സിപിഎമ്മിന് പിന്തുണച്ചാൽ മുസ്ലിം ലീഗ് ഒന്നാന്തരം മതേതര പാർട്ടിയാണ് സിപിഎമ്മിന് അല്ലെങ്കിൽ ഇവരെല്ലാവരും തീവ്ര വർഗീയവാദികളും ആണ് ഏറ്റവും വില വർഗീയ രാഘവൻ പറഞ്ഞത് രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നാലരലക്ഷം വോട്ടുകൾ മുസ്ലിം വർഗീയവാദികളുടെ താണ് എന്നാണ് പ്രിയങ്ക ഗാന്ധി ക്രൂ ചെയ്ത നാലര ലക്ഷം പേരിൽ നിന്ന് 10 പേരെങ്കിലും നടത്തിയ വർഗീയ പ്രവർത്തനങ്ങൾ ധൈര്യമുണ്ടെങ്കിൽ തെളിവ് സഹിതം ഇവിടെ നിങ്ങൾക്ക് പോസ്റ്റ്മോ ?
@usmanusman7697
@usmanusman7697 22 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ കര ക്റ്റാണ് നിങ്ങൾക്ക് അല്ലാഹുആ ഫിയത്തുള്ള ദീർഘായുസ് നൽകട്ടെ -
@shameershahudeen6115
@shameershahudeen6115 22 күн бұрын
ആമീൻ ❤️❤️❤️
@drstrange897
@drstrange897 16 күн бұрын
امين امين امين 🤲🏼
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez 22 күн бұрын
പാണക്കാട് മുഈനലി തങ്ങൾ താടി വെച്ച മാതൃകാപുരുഷൻ.
@shihabshihab3572
@shihabshihab3572 21 күн бұрын
❤️❤️❤️❤️
@AhammedMuhyudheen
@AhammedMuhyudheen 21 күн бұрын
മുൻകാമികൾ ക്ലീൻ ഷേവ് ചെയ്തിരുന്നു എന്നത് തെറ്റാണെന്നാണ് ഞാൻ മനസ്സിലാക്കിയത് Google ഫോട്ടോകളിലെല്ലാം ചെറിയ താടി ഉണ്ട്
@mohammedkutty9677
@mohammedkutty9677 21 күн бұрын
വീണ്ടും പരിശൗധിക്കണം
@MansoorNellikunnu
@MansoorNellikunnu 18 күн бұрын
അത് കൊണ്ടാണ് അവരുടെ കൂട്ടത്തിൽ അദ്ദേഹം ഒറ്റപ്പെട്ടത്.. ദീനിന്റെ യഥാർത്ഥ വഴി സ്വീകരിച്ചാൽ ആ കുടുംബത്തിൽ നിന്ന് പുറത്താകും..
@nizamnizam-u3u
@nizamnizam-u3u 21 күн бұрын
സത്യം തുറന്നടിച്ച് ആർജ്ജവത്തോടെ പറയാൻ കാണിച്ച ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ🥰🥰🥰
@shafeekshaeek5332
@shafeekshaeek5332 21 күн бұрын
കമ്മിസനാകികൾക്ക് മാത്രമേ സത്യം ആയി തോന്നു വോട്ടിനു വേണ്ടി തെമ്മാടിത്തരം എന്നാണ് ഇത് കേൾക്കുമ്പോൾ കേരളജനതക്കു തോന്നുകയൊള്ളു
@Saifuddeen-o7m
@Saifuddeen-o7m 22 күн бұрын
കാക്ക പൊളിച്ചു ഇതിനു a❤️മുസ്‌യരോട് എന്തിനു മാപ്പ് പറയണം ഈ സമൂഹത്തെ വെള്ളികാശിന് തൂകി വിൽക്നവരാണവർ താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്
@Ayalayal786
@Ayalayal786 22 күн бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയി കേരളത്തിലെ മുസ്ലിം സമുദായം അവരെ ഒറ്റിയ നിങ്ങൾ ആണോ മുസ്ലിം??? നിങ്ങൾക്ക് മുനാഫിഖുകൾ എന്നാണ് അറബിയിൽ പറയുന്നത്.
@Ayalayal786
@Ayalayal786 21 күн бұрын
കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ന്യൂനപക്ഷ പദവി മോഷ്ടിച്ച നിങ്ങൾ ആണോ ഈ പറയുന്നത്?? മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പി അടിച്ചു പാസായി എന്ന് പറയുന്ന നീ ആണോ മുസ്ലിം?? കേരളത്തിലെ മുസ്ലിം ങ്ങൾ അവരെ ഭീകര വാദി തീവ്രവാദി എന്ന് പറയുന്ന മാപ്പിള സഖാക്കൾ ആണോ മുസ്ലിങ്ങൾ???
@mansoorkannur3048
@mansoorkannur3048 21 күн бұрын
​@@Ayalayal786 അയ്യോട ഇമാൻ്റെ പാതി ഒന്നു പോട ലീഗ് മൌദുദി മോനെ പാണക്കാട് തങ്ങളുടെ തറവാട്ടിൽ ആണോ മുസ്ലിങ്ങളുടെ മെയിൻ സ്ഥലം തങ്ങൾ ഒരു മനുഷ്യൻ അല്ലാഹു റസൂൽ മക്ക മദീന ഇതൊക്കെ അല്ലെ മദ്റസയിൽ പഠിപ്പിക്കുന്നത് അല്ലാതെ പാണക്കാട് തങ്ങളുടെ ചരിത്രം ആണോ
@MuhammedChalil-pj1vu
@MuhammedChalil-pj1vu 19 күн бұрын
​@@Ayalayal786തന്നെപ്പോലുള്ള ലീഗിൻ്റെ അടിമകൾ അല്ല മുസ്ലിം രാഷ്ട്രീയം കൊണ്ടു് ഉപജീവനം നടത്തുന്ന ലീഗ് കാർക്ക് വേണ്ടിയാണ് നരകം മുനാഫിക്കിങ്ങളെ
@zainuddeenkudu8598
@zainuddeenkudu8598 21 күн бұрын
സത്തൃം തുറന്നു പറഞ്ഞതിന്ന് ഒരായിരം അഭിനന്ദനങ്ങൾ
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 21 күн бұрын
ലീഗിന് വേണ്ടി ക്വട്ടേഷൻ എടുത്ത് വഅള് പറയുന്ന ബാഖവി ഇത്രയും നല്ല വഅള് കേട്ടിട്ടുണ്ടാകില്ല😂 കിടിലൻ👍
@AkberOv-vp6km
@AkberOv-vp6km 21 күн бұрын
ഒരു സത്യം തുറന്നു പറഞ്ഞ നിങ്കൾക്ക് ഒരായിരം റെഡ് സല്യൂട്ട്
@abdulsatharsainudeen806
@abdulsatharsainudeen806 21 күн бұрын
അപ്പോൾ ഇന്നലെ ഇസ്ലാം സ്വീകരിച്ച ഒരു അമുസ്ലിം ആരുടെ പിൻഗാമി ആണ്. കുറെ വാക്കുകൾ ചേർത്ത് വച്ചു അലറി വിളിക്കുന്ന കുറെ പണ്ഡിത വേഷങ്ങൾ ഇസ്ലാമിനെ നശിപ്പിക്കുന്നു. പിന്നെ താങ്കൾ ഈ video ഇപ്പോൾ ഇട്ടതു എന്താണെന്നും മനസ്സിലായി. തട്ടിപ്പും ഷിയാ യിസവും കൊണ്ടു നടക്കുന്ന AP മുസ്ലിയരെ ഒന്നു വിമര്ശിക്കമോ? അത് ഞമ്മന്റെ (cpm, bjp ) പറ്റിയാണ് അല്ലേ. ആദ്യം മുസ്ലിമാകാൻ ശ്രമിക്കു. പിന്നെ മതി ഈ ഇസ്ലാമിനെ വിറ്റ് തിന്നുന്നവരെ താങ്ങാൻ.
@AbdulShukur-hu5wk
@AbdulShukur-hu5wk 22 күн бұрын
ഉസ്താദ് ഈ വാക്കുകൾ കേട്ടിട്ട് നല്ലത് പോലെ ആലോചിക്കണം എന്നിട്ട് വേണം ഇനി പാണക്കാട് കുടുബത്തെ പറ്റി ഇങ്ങനെ പ്രസoഗിക്കുവാൻ
@drstrange897
@drstrange897 16 күн бұрын
അതെ ഇല്ലെങ്കിൽ അവർ മൂക്കിൽ കേറ്റും 😅 ഞങ്ങളുടെ അറിവിൽ അവർക്ക് ഇഷ്ടമുള്ളവർക്ക് ഒരു ബൈത്തുറഹ്മ പണിതുകൊടുക്കും എന്നിട്ട് അതിന് ഒരു 1000 പത്രത്തിൽ പരസ്യവും കൊടുക്കും 😬🤭
@hafsahafsath5935
@hafsahafsath5935 18 күн бұрын
പാണക്കാട് കുടുംബംഎന്നാൽഅത്അറിയുന്നവർക്ക് അറിയാം
@A1B2C3D4E5-s
@A1B2C3D4E5-s 21 күн бұрын
Your words, simple yet profound have sparked a real fire in my intellect! This deed of yours is an embodiment of true islamic vigor. May Allah's protection and blessings be upon you and your family always! ,, and may your moderate voice of sincerity and wisdom continue to resonate !!!!!
@shaficashafi5765
@shaficashafi5765 3 күн бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ബാക്കഫി ഉസ്താദേ ഞങ്ങളെ വീട്ടിലും വന്നവരാരും വെറും കൈകൊണ്ട് തിരിച്ചു പോയിട്ടില്ല പത്തു രൂപക്ക് പത്തുരൂപ അഞ്ചു രൂപ എങ്കിലും അഞ്ചു രൂപ ആയിരം രൂപകൽ ആയിരം രൂപ ഇല്ലെങ്കിൽ ചിലപ്പോൾ ഉച്ച ഭക്ഷണം ഇല്ലാ രാത്രി ഭക്ഷണം എന്നും കൊടുത്തു വിടും അതിഥിയെ ബഹുമാനിക്കാം വളരെ സന്തോഷമുള്ള കാര്യമാണ് നമ്മളെ വീട്ടിലേക്ക് വാങ്ങാൻ വരുന്നവർ ഉണ്ടല്ലോ മിസ്കീനുകൾ അവരെ നമ്മുടെ അതിഥിയായി നമ്മൾ കാണാറുള്ളത് അത് ഈമാനുള്ളവർ മുഴുവനും അങ്ങനെ കാണും അവർ ഇന്നിപ്പോ പറഞ്ഞു നടക്കുന്നില്ലല്ലോ ഞങ്ങൾ അങ്ങനെയാണ് ഞങ്ങൾ ഇങ്ങനെയാണ് ഞങ്ങൾ കൊടുക്കുന്നവരാണ് അതിനുള്ള പ്രതിഫലം തരുന്നത് അല്ലാഹുവാണ് കൊടുക്കാൻ പറഞ്ഞത് അല്ലാഹുവാണ് അല്ലാഹുവിനുവേണ്ടിയാണ് കൊടുക്കുന്നത് അല്ലെങ്കിൽ ഇവിടെ ദുനിയാവിന്റെ ആവശ്യത്തിനുവേണ്ടി അല്ല നാളെ പരലോക രക്ഷയ്ക്ക് വേണ്ടി അല്ലാഹു പടച്ചവച്ച് എല്ലാ ജീവജാതികളെ നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണം അത് അല്ലാഹുതആല മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി പടച്ചതാണ് അല്ലാഹുതആല ഇവിടെ മനുഷ്യ ആവശ്യത്തിനല്ലാതെ വെറുതെ ഒരു കാര്യവും പടച്ചിട്ടില്ല അതുപോലെ പിന്നെ വീട്ടിൽ വന്നവർ അതിഥികളെ സ്വീകരിക്കുന്ന ഒരുപാട് പാവപ്പെട്ട കുടുംബങ്ങളുണ്ട് അവരെക്കുറിച്ച് ഒന്നു പറയൂ എന്റെ ബാക്കഫി ഉസ്താദ് അവരെക്കുറിച്ച് ഒന്ന് അന്വേഷിക്കുക എന്റെ ബാക്കഫി ഉസ്താദ് ഇസ്ലാം നമുക്ക് പഠിപ്പിച്ചുതന്നത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ് നമുക്ക് ഒറ്റ ഒരു നേതാവായി ഉള്ളൂ അത് മുത്ത് നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ മാത്രമാണ് നമുക്ക് വേറെ നേതാവില്ല നമുക്ക് രക്ഷകൻ അല്ലാഹുവാണ് അല്ലാഹുവിലേക്ക് മടങ്ങുക എന്റെ ബാക്കഫി ഉസ്താദേ ഇൻഷാ അള്ളാ അല്ലാഹു തആല നമുക്ക് അനുഗ്രഹം ചൊരിഞ്ഞു തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@AliKp-u6r
@AliKp-u6r 3 күн бұрын
സ്വർഗ്ഗത്തിൽ വിശ്വാസിക്കാത്ത നിരീശ്വരവാദ പാർട്ടിക്കാരനായ താനെന്തിനാണ്ടി ഞങ്ങളുടെ വിശ്വാസത്തെ ഉദ്ദരിക്കുന്നത് -
@AliMuhammad-vd8cr
@AliMuhammad-vd8cr Күн бұрын
ആരാണ് ഞങ്ങൾ
@mugadar2626
@mugadar2626 21 күн бұрын
നിങ്ങളാരാണെന്ന് എനിക്കറിയില്ല നിങ്ങൾ ആരാണെങ്കിലും എനിക്ക് പ്രശ്നമില്ല എന്നാലും നിങ്ങളുടെ എല്ലാ വാക്കുകളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഒരു ബിഗ് സല്യൂട്ട്
@abdulmajeed6240
@abdulmajeed6240 21 күн бұрын
സത്യം തുറന്ന് പറഞ്ഞതാങ്ക ൾ ക്ക് അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ !
@avarant9515
@avarant9515 21 күн бұрын
ഇങ്ങനെ പറയണം . എല്ലാവരും . ഞാൻ 1000 വട്ടം പിൻ താങ്ങുന്നു
@MohammedAli-iz4zq
@MohammedAli-iz4zq 15 күн бұрын
നിങ്ങൾ പുലിയാണ്,, പുപ്പുലി 👍🌹🌹🌹🌹🌹🌹🌹
@mohammedalicp9880
@mohammedalicp9880 21 күн бұрын
കബീർ..... ന്റെ പ്രസംഗം ഞാനും ഇഷ്ട പെട്ടിരുന്നു. ദുഹായും ചെയ്യുമായിരുന്നു സുഗമായി പ്രശങ്കിക്കാൻ വേണ്ടി. മറ്റൊരാൾക്ക് വേണ്ടി സഹായിക്കാൻ പറഞ്ഞാൽ റക്കമെന്റ് പറഞ്ഞാൽ സ്വന്തം കിട്ടുന്ന വരുമാനം. സഹായം കുറയും ഭയപ്പെടുന്ന ആളാണ്‌ ബാഖവി മനസിലായപ്പോൾ. നിറുത്തി അയാളെ കേൾക്കൽ.പിന്നിൽ നിന്ന് ഭാര്യയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ഇദ്ദേഹത്തിന്റെ വയള് കേട്ടാണ് യൂസഫലി സാറിന് പറയാൻ സ്റ്റേജ് ഉണ്ടങ്കിൽ നമുക്ക് അതില്ല...... ( നിങ്ങളുടെ ഓയിസ് ഫുൾ കേട്ടു നന്നായി കലക്കി. പക്ഷെ സ്വൽപ്പം കൂടി അത് നിങ്ങളിലെ കമ്മ്യൂണിസം ആണ് മനസ്സിലാക്കുന്നു.)പിന്നെ ഒരാൾ ആരെ ആണോ തുടരുന്നത് അവരുടെ കുടെ ആവും എന്നാണ്. വിസതീകരണം പറയാൻ ഉള്ളതിനാൽ...... ഇല്ല. നേർ വഴി ap ek പറഞ്ഞു തള്ളണ്ട. സമസ്ത നേർ വഴി ആണ്. പിന്തിരിപ്പൻ ലീക്കും, പിഴച്ച ബിതഹികളും ഉപദ്രവിക്കുന്നതിനാൽ അസ്വസ്ഥത ഉണ്ടങ്കിലും പിടിക്കാൻ പറ്റിയ കൊബ്ബാണ് സമസ്ത. ലാൽസലാം സഖാവെ
@muhammed2185
@muhammed2185 20 күн бұрын
നിരീശ്വരവാദ നവലിബറലിസം എന്ന സെപ്റ്റിക് ടാങ്കിലെ ദുർഗന്ധം കേരള മണ്ണിൽ പരക്കുന്നതിനെ തൊട്ട് കാക്കേണമേ നാഥാ നിരീശ്വരവാദ നവലിബറലിസം എന്ന വൃത്തികേടിനെ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ പിന്തുണക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ - നിരീശ്വരവാദിയിൽ നിന്നും ദീൻ പഠിക്കേണ്ട ഗതികേട് ഒരു യദാർത്ഥ മുഅമിനി ന്നും വരുത്തരുതേ റബ്ബേ, ആമീൻ യാ റബ്ബൽ ആലമീൻ
@nazarsali3851
@nazarsali3851 21 күн бұрын
ആവശ്യമായ മറുപടി കലക്കി 👍👍
@hussaingharrah9158
@hussaingharrah9158 22 күн бұрын
Good മോനെ ദീനിനെ തെറ്റിദ്ധരിപ്പിക്കുന്നവരോട് തുറന്ന് പറയാനുള്ള ചങ്കൂറ്റം അള്ളാഹു ഹൈർ ചെയ്യട്ടെ 👍👍👍🌷
@Ayalayal786
@Ayalayal786 22 күн бұрын
എന്താണ് ഈ ദീൻ എന്നും എന്താണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്നും ഒന്ന് പറഞ്ഞു തരുമോ????
@mh-br4jz
@mh-br4jz 21 күн бұрын
@@Ayalayal786പാണക്കാട്ട് പോയി ചോദിച്ചാൽ പറഞ്ഞുതരും
@Ayalayal786
@Ayalayal786 21 күн бұрын
@mh-br4jz പാണക്കാട് പോവാതെ തന്നെ നിങ്ങളുടെ നുണകൾ. നിങ്ങളുടെ മുനാഫിഖ് തരം നിങ്ങൾ തന്നെ പറഞ്ഞു തന്നു??????
@AbdulhameedHameed-dl1qx
@AbdulhameedHameed-dl1qx 21 күн бұрын
തീർച്ചയായും താങ്കളുടെ വാക്കുകൾ 100 ശതമാനം ശരിയാണ്. ലീഗിൽനിന്ന് അകന്നാൽ ദീനിൽ നിന്ന് അകന്നു എന്നെ കെയാണ് ഇവർ പറയാറ്. അള്ള എല്ലാവർക്കും ഹിദായത്ത് നൽകട്ടെ നല്ലത് മനസ്സിലാക്കാനും അത് അനുസരിച്ച്‌ മുന്നേ ട്ട് പോകാനും .
@AbdulRazak-f6v
@AbdulRazak-f6v 22 күн бұрын
ഒരായിരം അഭിനന്ദനങ്ങൾ
@Ayalayal786
@Ayalayal786 22 күн бұрын
അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്താണ് എന്ന് ഈ പറയുന്നവൻ വന്നു ഒന്ന് പറഞ്ഞു തന്നാലും. ?? കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ നിങ്ങൾ എങ്ങനെ മുസ്ലിം ആകും???? ഇതിന് എനിക്ക് മറുപടി തരൂ.
@alikc9435
@alikc9435 20 күн бұрын
​@@Ayalayal786ദീനിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരമല്ല എന്തായാലും അഹ് ലുസുന്ന : ലീഗുകാർ ചെയ്യുന്നത് തനി തെമ്മാടിത്തമാണ് എന്തായാലും ലീഗുകാർ മതം പറയണ്ട
@AbdulkalamNazeer
@AbdulkalamNazeer 15 күн бұрын
നീ എത്ര ഡയലോഗ് വിട്ടാലും ദൈവ നിഷേധികളുടെ കൂടെ കൂടിയിട്ട് മുസ്‌ലിം കളെ എതിർത്താൽ ഞങ്ങൾ പ്രതിരോധിക്കും
@kmmoideenbava7836
@kmmoideenbava7836 21 күн бұрын
ആണത്വത്തിൻ്റെ ആർജവം❤
@drstrange897
@drstrange897 16 күн бұрын
സഹോദരാ ❤👍❤ ബാബറി മസ്ജിദ് പൊളിച്ച സമയത്ത് കോൺഗ്രസ് ആണ് ഭരിച്ചിരുന്നത് എന്നിട്ടും അവരൊന്നും ചെയ്തില്ല 😢 നിങ്ങൾ പറഞ്ഞത് 💯✅ 🌹❣️🏆👍
@krishnank1734
@krishnank1734 22 күн бұрын
സഹോദരനെ പോലെയുള്ളവർ സമൂഹത്തിൻ്റെ ബലം -
@Ayalayal786
@Ayalayal786 22 күн бұрын
ഞങ്ങൾക്ക് ഇബ്ലീസിന്റെ ആളുകൾ സഹോദരീ സഹോദരന്മാർ അല്ല
@abufidha4473
@abufidha4473 22 күн бұрын
നിങ്ങൾക്ക് എന്തെങ്കിലും പഠിക്കാൻ നല്ലത് പേരോട് ഉസ്താദ് ന്റെ പ്രസംഗം കേൾക്കുക ഒരു പ്രസംഗത്തിൽ ഒരു പാട് പഠിക്കാം മസ്അല അതു പോലെ ചരിത്രം അങ്ങനെ ഒരുപാട് ഞാൻ അത് ആണ് കേൾക്കാർ
@subairkaippan9439
@subairkaippan9439 21 күн бұрын
നല്ല കള്ളക്കറാമത്ത് പ്രസംഗം കേൾക്കാൻ
@klkutty6354
@klkutty6354 21 күн бұрын
​@@subairkaippan9439 കറാമത് നല്ലതല്ലേ
@elprofessor4149
@elprofessor4149 21 күн бұрын
😂😂... Garamath കഥ സൊള്ളുടുമ
@shihabshihab3572
@shihabshihab3572 21 күн бұрын
❤️❤️❤️❤️
@sabithm3732
@sabithm3732 21 күн бұрын
😂😂😂😂😂😂😂
@bsa8842
@bsa8842 8 күн бұрын
പ്രിയ സുഹുത് പറഞ്ഞത് വളരെ ശരിയാണ് പറയാനുള്ള ആ ർജവവം താങ്കൾ കാണിച്ചു വളരെ നന്ദി ഇനിയും പറയണം കമന്റുകൾ വായിച്ചു എല്ലാം സപ്പോർട്ടൻ താൻ ഇരിക്കേണ്ടത്ത് താൻ ഇരിക്കണം ഇല്ലെങ്കിൽ അവിടെ നായ കയറിരിക്കും കബീർ മാവുലവിക് കുറച്ചു കൂടിപ്പോയി സുസിക്കുക ☝️
@pankajakshanmn6431
@pankajakshanmn6431 22 күн бұрын
ഇതുപോലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആയിരങ്ങൾ തുറന്ന് എതിർപ്പുമായി വരും വരും കാലങ്ങളിൽ - വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സലാം
@abdulrahmank239
@abdulrahmank239 22 күн бұрын
കാലം വിദൂരമല്ല
@klkutty6354
@klkutty6354 21 күн бұрын
​@@abdulrahmank239എന്ത് 🤔
@YousufMadani-u9o
@YousufMadani-u9o 8 күн бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാ ഹിവബറകാതുഹു. സുഹൃത്തേ നിങ്ങൾ പറഞ്ഞത് 100% ഞാൻ അംഗീകരിക്കുന്നു ഈ പറഞ്ഞ തിൽ ഒരു വാക്കുപോലും തള്ളിക്കള യാൻ ഇല്ല. ഈ പറഞ്ഞ വിഷയത്തിൽ നിങ്ങൾ ആരെയും പൊരുത്തപ്പെടീ ക്കേണ്ടതി ല്ല.(എല്ലാം അല്ലാഹുവിൻറെ പൊരുത്തത്തിൽ ആവട്ടെ امين)
@ShahanabeeviShahanabeevi
@ShahanabeeviShahanabeevi Күн бұрын
🍼🍼🍼
@ummerv.a4195
@ummerv.a4195 11 күн бұрын
താങ്കൾ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ ആരും മുന്നോട്ടു വരാറില്ല
@mansoorkannur3048
@mansoorkannur3048 21 күн бұрын
ഇക്ക thank you so much ലാൽ സലാം ഇക്ക ❤❤❤❤
@ZubairVengadan
@ZubairVengadan 20 күн бұрын
Samgaav
@mansoorkannur3048
@mansoorkannur3048 20 күн бұрын
@ZubairVengadan മനസ്സിൽ ആയില്ല
@ZubairVengadan
@ZubairVengadan 19 күн бұрын
@@mansoorkannur3048 മേലത്തെ cmt ഉണ്ടല്ലോ അതിനുള്ള ഉത്തരം
@saidalivelery9802
@saidalivelery9802 Күн бұрын
സയ്യിദ മാരെ കുറ്റം പറയുന്നത്ശെരിയല്ല സുഹൃത്തേ നീ അനുഭവിക്കും
@josephthomas8358
@josephthomas8358 22 күн бұрын
ഒന്നും പറയാനില്ല അടിപൊളി
@ismayilkk1017
@ismayilkk1017 21 күн бұрын
വളരെ ശരിയായ നിരീക്ഷണം.
@NusrathHussain-lc9zv
@NusrathHussain-lc9zv 11 күн бұрын
Uffffffffff രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥എന്റെ പൊന്നോ ഒരു രക്ഷയുമില്ല
@machincherymohamed3573
@machincherymohamed3573 22 күн бұрын
സൂപ്പർ👍👍
@umern7873
@umern7873 22 күн бұрын
ഞാൻ മനസ്സിൽ വിചാരിച്ച അതെ അർത്ത വത്തായ കറക്റ്റ് വാക്കുകൾ
@SameerSameer-yd4yq
@SameerSameer-yd4yq 14 күн бұрын
കബീർ. കാണുന്നത് വരെ ഷെയർ ചെയ്തു കൊണ്ട് ഇരിക്കു
@SAINUDHEENN-of3rd
@SAINUDHEENN-of3rd 13 күн бұрын
മാലിക്ക് ദീനാറും അനുയായികളും കേരളത്തിൽ ഇസ്ലാം കൊണ്ടുവന്നു ❤
@MHIshakeIshake
@MHIshakeIshake 21 күн бұрын
100% പറഞ്ഞതു് ശരിയണ്. ഇതു് ഞാൻ പറയാനിരുന്നതാണ്. ലാൽ സലാം.
@MuhammedIsmail-b9w
@MuhammedIsmail-b9w 14 күн бұрын
സത്യം മാത്രമാണ് താങ്കൾ പററഞ്ഞത് തുറന്നു പറഞ്ഞതിൽ സന്തോഷം
@Muneevpchnr
@Muneevpchnr 21 күн бұрын
നിങ്ങൾ കല്യാണ ആർഭാടങ്ങൾ കുറച്ച് വിവാഹം വളരെ ലളിതമാക്കൂ."പാണക്കാട് കുടുംബം. ഇതേ സമയം പാണക്കാട് തറവാട്ടിൽ🎻 കാത്തിരുന്നവർ കാലമ്പമാകും🕺🕺🕺🕺😄😄😄😄
@ansarvarkala308
@ansarvarkala308 21 күн бұрын
ഗുഡ് ഇക്ക 100% ശരിയാണ് ഫുൾ സപ്പോർട്ട്
@AbdulJabbarka
@AbdulJabbarka 8 күн бұрын
തനിക്കു കാര്യം മനസ്സിലായില്ല. അതാണ് പ്രശ്നം. ......
@syedalavikoyavaniyamparamb8441
@syedalavikoyavaniyamparamb8441 19 күн бұрын
ആദ്യം കേട്ടപ്പോൾ ഒന്നും മനസിലായില്ല തനിക്ക് ഇഷ്ടമില്ലെങ്കിൽ താങ്ങേണ്ട പക്ഷെ സങ്ക് പരിവാറിനെ താങ്ങുന്ന പാണക്കാട് കുടുംബം എന്ന് പറഞ്ഞത് കുറച്ചു കൂടിയോ എന്ന് ഒരൂസംശയം താൻ ഒരായുസ് കാലം ഓരിയിട്ടാലും ആ കുടുംബത്തിനെ താങ്ങാൻ ജാതി മത ഭേദമന്യേ കേരളം ഒപ്പം ഉണ്ടെടോ നീയൊക്കെ എവിടെ ആയിരുന്നു പള്ളി പൊളിക്കുമ്പോൾ * ഞങ്ങൾ എടുത്തു ചാട്ട ക്കാരല്ല ഇത് വരെ അങ്ങനെ യാണ് ഇന്യങ്ങോട്ടും അങ്ങനെ തന്നെയാണ് സമുദായത്തിൽ പിത്തന യുണ്ടാക്കി യുട്ടൂബിൽ നിന്ന് വരുമാനം ആണോ ആഗ്രഹിക്കുന്നത് 🙏
@Uuuuuuojghh
@Uuuuuuojghh 5 күн бұрын
സഖാവ് കരയുന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AbdulkalamNazeer
@AbdulkalamNazeer 15 күн бұрын
ഉസ്താദ് ശരിയായ പാതയിൽ. മുസ്‌ ലിം നേതൃത്വത്തെ അനുകൂലിക്കൽ മുസ്‌ ലിംകൾക്ക് നിർബന്ധം
@noormusic7792
@noormusic7792 13 күн бұрын
താങ്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായസ് നൽകട്ടെ. ആമീൻ
@mohammadshareef9064
@mohammadshareef9064 4 күн бұрын
Super answer
@JasimansoorJasi
@JasimansoorJasi 21 күн бұрын
ലാൽസലാം സഖാവേ ഞാൻ ജാഫർ സഖാവ് താനൂർ ഇപ്പോൾ റിയാദിൽ ഉണ്ട് അഭിപ്രായം പറഞ്ഞു കൊടുത്തു അതിൽ ഒത്തിരി സന്തോഷം
@AshrafAshraf-bh8zz
@AshrafAshraf-bh8zz 19 күн бұрын
ദൈവം ഇല്ലാത്ത സഗാവ്... ദീനിൽ കൈ ഇടണം കമ്മി ഗോവിന്റ🤔
@riyaspayyanakkal4419
@riyaspayyanakkal4419 17 күн бұрын
അടിപൊളി 👍👍
@sinbasinab5557
@sinbasinab5557 16 күн бұрын
Currect ningalk deerkayuss nalkattey aameen
@amsalim7613
@amsalim7613 21 күн бұрын
അഷ്ഹധു അല്ലായിലാഹ ഇല്ലല്ലാഹ് വ അഷ്ഹധു അന്ന മുഹമ്മദ് റസൂലുല്ലാഹ് ഇതാണല്ലോ നമ്മളെല്ലാം ഉറച്ചു വിശ്വസിക്കുന്നതും വിസ്വാസിപ്പിക്കുന്നതും കബീർ ബക്കവി അതു മാറ്റിയോ? സംശയമാണ് പണ്ഡിതന്മാർ ഇങ്ങനെയായാൽ അറിവില്ലാത്ത നമ്മുടെ കാര്യം കഷ്ട്ടം ഇദ്ദേഹം പണ്ഡിത വേഷം അഴിച്ചു വെച്ചിട്ട് മുസ്ലിലീഗിന്റ സ്ഥാനാർഥി ആകണം അത്രയും മര്യാദ കാട്ടണം 🙏
@amko2010
@amko2010 22 күн бұрын
പറയേണ്ടത് പറഞ്ഞു ഇനിയും തുടരുക....
@haneefackcherumba4421
@haneefackcherumba4421 20 күн бұрын
പേരോട് ഉസ്താദിന്റെ പ്രഭാഷണം കേൾക്കും ജീവിതം നന്നാകു
@Kunhimon-v4u
@Kunhimon-v4u 19 күн бұрын
കബീർ ബാഖവി പാണക്കാട് തങ്ങളെ താങ്ങി എന്ന് കണ്ടു. അധ് കബീർ ഭാഗവിയുടെ ഇഷ്ടം പിന്നെ ആരെ താങ്ങണമായിരുന്നു നിന്റെ .... താങ്ങാണമായിരുന്നോ
@mmthwaha458
@mmthwaha458 11 күн бұрын
❤❤ സത്യം...
@AbdulkalamNazeer
@AbdulkalamNazeer 15 күн бұрын
മുസ്‌ ലിം ഐക്യത്തെ തകർക്കൽ മഹാ ഫിത്‌ന
@AshfakNp
@AshfakNp 19 күн бұрын
മെസ്സി പച്ച വ്യഭിചാരി ആ കളി ഇല്ലേ മക്കളെ വല്ലാത്ത കളിയാണ് കബീർ ഉസ്താദ് പിറ്റേന്ന് ഉണർന്നു നോക്കുമ്പോ ഒരു തങ്ങൾ ജെയ്‌സി ഇട്ട് കൊണ്ട് ബ്രസീലിൽ നിന്നും കൊണ്ട് സെൽഫി അതോടെ കബീർ ഉംഫി
@maentertainments7604
@maentertainments7604 22 күн бұрын
മുജാഹിദ് ആശയപ്രകാരം തങ്ങന്മാര് തന്നെ ഇല്ല ഇനി സുന്നികളുടെ വിശ്വാസപ്രകാരം ആണെങ്കിൽ നബി പരമ്പരയിൽ പെട്ട എല്ലാവർക്കും ഒരേ സ്ഥാനമാണ്. അതിൽ പാണക്കാട് കുടുംബക്കാർക്ക് മാത്രമായി ഒരു പ്രത്യേകമായ സ്ഥാനം സുന്നി ആദർശ പ്രകാരം ഇല്ല. എന്നിരിക്കെ ഈ പാണക്കാട് കുടുംബത്തിലെ തങ്ങന്മാരെ മാത്രം എടുത്തു പറയുന്നത് ലീഗിനെ വളർത്താൻ വേണ്ടി മാത്രമാണ് അതുകൊണ്ടാണ് തങ്ങൻമാർ അല്ല എന്ന് വിശ്വസിക്കുന്ന മുജാഹിദുകളുടെ പരിപാടികളിൽ അവർ പങ്കെടുക്കുന്നത് അതിലും അവർക്ക് വലിയ വിശ്വാസം ഇല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്
@saidudheen4199
@saidudheen4199 21 күн бұрын
എന്നാലും നിങ്ങളുടെ ഭീഗരവാദം വെളുപ്പിക്കാൻ പാണക്കാട് തങ്ങൻമാരെ കിട്ടണം.വഹാബി സലഫിസത്തിൻ്റെ ഗതികേട്
@TvMuhammed-r4j
@TvMuhammed-r4j 21 күн бұрын
❤ അഭിനന്ദനങ്ങൾ
@muneermanu136
@muneermanu136 21 күн бұрын
സലഫികളായ പുത്തൻ വാദികളോട് സൗഹൃദം കാണിക്കുന്നവർ ആരാവട്ടെ അവൻ്റെ ഒരു അമലും അള്ളാഹു സ്വീകരിക്കില്ലാ അവന് അള്ളാഹു വിൻ്റെ മലക്കുകളുടെ നല്ല മനുഷ്യരുടെ ശാപം ഉണ്ടെന്ന് പറഞ്ഞത് മുത്ത് നബി തങ്ങളാണ് ആ തങ്ങൾ പറഞ്ഞതാണ് എല്ലാവരും സ്വീകരിക്കേണ്ടത്
@shihabshihab3572
@shihabshihab3572 21 күн бұрын
❤❤❤
@editz-u2
@editz-u2 21 күн бұрын
നബി തങ്ങൾ പറയാത്തത് പറഞ്ഞു എന്ന് പറയാനും പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയാനും നമുക്കാർക്കും അധികാരം ഇല്ല സുഹൃത്തേ എവിടെയാണ് നബി തങ്ങൾ അങ്ങനെ പറഞ്ഞത് ആ ഹദീസ് ഒന്ന് കാണിക്കുമോ ഹദീസ് എന്നാൽ എന്താണെന്ന് താങ്കൾക്കറിയില്ലേ അത് കാണിക്കൂ
@drstrange897
@drstrange897 16 күн бұрын
❤❤❤❤❤
@althaftp7608
@althaftp7608 17 күн бұрын
ഷമീർ ഷാഹുദ്ധീൻ താങ്കൾ പറഞ കാര്യം താങ്കൾക്ക് മനസിലായിനോ ' താങ്കളെ പിന്തുണച്ച് ്് മസേജ് അയക്കുന്ന PDP ' SDPI കൂടെ സഖാകളും ' ഒരു വീഡിയോ ചെയ്ത് ആളാവാൻ ശ്രമിക്കുന്നു എന്നല്ലാതെ വെറൊന്നും ഇല്ല താങ്കളുടെ വീഡിയോയിൽ
@AmeerTanur-tp8gg
@AmeerTanur-tp8gg 22 күн бұрын
ഒരായിരം ലാൽസലാം സഖാവേ ഞാൻ അമീർ താനൂര് നിലവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി
@shameershahudeen6115
@shameershahudeen6115 22 күн бұрын
ലാൽസലാം പ്രിയ സഖാവെ 🚩🚩🚩
@Ayalayal786
@Ayalayal786 22 күн бұрын
നീ താനൂർ സഖാവ് ആയിക്കൊ മുസ്ലിം ആണെന്ന് പറഞ്ഞു വരരുത്.
@usmankalakkal8290
@usmankalakkal8290 22 күн бұрын
ജ്ജ് പൊളിച്ചു,വാൽ സലാം
@Ayalayal786
@Ayalayal786 22 күн бұрын
@@AmeerTanur-tp8gg അമീർ എന്ന പേര് പോരാ യഥാർത്ഥ മുസ്ലിം ആവാൻ. അതിന് ചില ഗുണങ്ങളുണ്ട്. അമീറിന് കമ്മൂണിസിറ്റ് ആവാം. പക്ഷേ മുസ്ലിം ആണെന്ന് പറഞ്ഞു വരാൻ യോഗ്യത ഇല്ല. കാരണം 52 വെട്ടിന്റെ അവകാശികൾ അവർക്ക് അതിന് യോഗ്യത ഇല്ല.
@hameedvelliyath2140
@hameedvelliyath2140 21 күн бұрын
​@@Ayalayal786നീ മുസ്ലിമിന്റെ supervisor ആണോ? അതോ മാനേജര്‍ ആണോ??
@sidhiquek3895
@sidhiquek3895 21 күн бұрын
സത്യ സന്ദമായ പറച്ചിൽ
@ptsvlog2611
@ptsvlog2611 19 күн бұрын
പാണക്കാട് കുമ്പത്തെ അറിയില്ല എങ്കിൽ താങ്കൾ എങ്ങിനെയാണ് നബിയെ അറിയുക വിമർശിക്കാം അത് എല്ലാം അറിയുമെങ്കിൽ മാത്രം താങ്കൾക്ക് ഉസ്താദിന്റെ അത്ര വിവരമില്ലെന്നു പറഞ്ഞു അപ്പോൾ താങ്കൾ പറന്നത് വിഡ്ഢിത്തം അല്ലെ
@AbdulRahman-iy8yf
@AbdulRahman-iy8yf 21 күн бұрын
കേൾക്കാതെ വയ്യ😅 SUPER❤❤
@abuthahir332
@abuthahir332 13 күн бұрын
സഹോദരാ ഖുർആൻ മുഴുവൻ മനപ്പാടം ഉള്ള ഖുർആൻ പഠിപ്പിക്കാൻ വേണ്ടി ഒരു കോളജ് തന്നെ ഉള്ള ഇത്രയും മദപരവും വിദ്യാഭ്യാസവും ഉള്ള ഒരാള് പറയുന്നത് വെറുതെ പറയുലാ.ഇനി 17 പ്രാവശ്യം നിർബന്ധമായും ഓതുന്ന ഫാതിഹ സൂറത്ത് നിങ്ങള്ക്ക് തെറ്റ് കൂടാതെ ഓതാൻ കഴിയുമോ.ഇനി നിങൾ തൊള്ളയിൽ തോന്നിയത് വിളിച്ച് പറഞ്ഞോ.
@sajidk4510
@sajidk4510 3 күн бұрын
ഇവനെപ്പോലെയുള്ള ആളുകളാണല്ലോ സമുദായത്തിന്റെ നാശം ഒരു യൂട്യൂബ് ചാനൽ തുടങ്ങുക അതിൽ ഒരു വിവരമില്ലാത്ത കാര്യങ്ങളും വിളമ്പുക
@sajidk4510
@sajidk4510 3 күн бұрын
ഇതൊക്കെ പറയാൻ പുതിയൊരു അടവുമുണ്ട് ഇവനെ പോലെയുള്ള ആളുകൾക്ക് ഞാൻ അവരുടെ ആരാധകനാണ് അവരുടെ പ്രസംഗങ്ങൾ മാത്രമേ കേൾക്കൂ വലിയ ഇഷ്ടമാണ് നിന്നെപ്പോലെ ഒരുപാട് ആളുകളുടെ ചാനലുകൾ നമ്മളൊക്കെ കാണുന്നുണ്ട് സഹോദരാ വെറും കുത്തിത്തിരിപ്പും സമുദായത്തിലെ ഭിന്നതയും ഉണ്ടാക്കാനേ നിന്റെ നാവ് ഉപകരിക്കു
@comrade704
@comrade704 22 күн бұрын
പാണക്കാട്, തങ്ങൾ, രാഷ്ട്രീയ, നേതാവ്, ഇതിൽ നിന്നും മാറിനിൽക്കണം, പിന്നെ, മുസ്ലിം ലീഗ്, കാട്ടി കൂട്ടുന്നത്, എല്ലാവരും അറിയുന്നവരാണ്
@AnwarA-o5d
@AnwarA-o5d 9 күн бұрын
ഒരു സഖാവാണ് സഖാവ് ആകുമ്പോൾ അങ്ങനെ ഉണ്ടാവുള്ളൂ സഖാക്കൾക്ക് എന്തൊരു പാണക്കാട് തങ്ങൾ പോത്തിന് ഇന്ന് രാമായണം എന്ത് ഇസ്ലാം എന്ത് മുസ്ലിം
@abubackern3143
@abubackern3143 21 күн бұрын
നി പൂർണ്ണ ബി ജെ പി .സഖാവു്
@Shahul-k6i
@Shahul-k6i 7 күн бұрын
പാണക്കാട് കുടുംബം പറയുന്നത് കേൾക്കാൻ തലക്ക് വെളിവുള്ള ഒരാളെയും കിട്ടില്ല
@NonNon-f8v
@NonNon-f8v 21 күн бұрын
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ താടി വെച്ച സയ്യിദ്❤❤❤
@ismailnangoli9701
@ismailnangoli9701 4 күн бұрын
കബീർ ബാഖവി ഉസ്താദിനോട് നിങ്ങൾ നിങ്ങളുടെ മഹത്തായ അറിവിനെ ദുരുപയോഗം ചെയ്യരുത് കാരണം അതും വിശ്വസിക്കുന്ന ഒരു പുതുതലമുറയുണ്ടാവും അതിന്റെ ഉത്തരവാദിത്വം കൂടി ഉസ്താദ് ഏറ്റെടുക്കേണ്ടി വരും
@ഓരോഅവസ്ഥകൾ
@ഓരോഅവസ്ഥകൾ Күн бұрын
❤❤🎉 very good 👍❤❤
@RaihanaSheleel
@RaihanaSheleel 20 күн бұрын
നിങ്ങൾ പാണക്കാട് കുടുംബത്തെ കുറ്റം പറയരുത്
@sajeev8173
@sajeev8173 19 күн бұрын
പാണക്കാട്ട്കാരെ കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ കമ്മ്യൂണിസം അതിലും അപകടകാരിയാണ്
@MuhammadaliPeringodan
@MuhammadaliPeringodan 22 күн бұрын
സത്യം തുറന്നു പറഞ്ഞതിന്... സഖാവിന് അഭിനന്ദനങ്ങൾ ❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@Ayalayal786
@Ayalayal786 22 күн бұрын
ഞങ്ങളുടെ ദീൻ കമ്മ്യുണിസം അല്ല. അത് നിങ്ങളുടെ ദീൻ ആണ്. അതിൽ തോന്ന്യാസം ഹലാൽ ആണ്.
@ShihabShihab-jk8dz
@ShihabShihab-jk8dz 22 күн бұрын
കബീർ.ബാഖവിക്ക്.ഇതിന്.മറുപടി.ഉൺടൊ.
@ashrafpalayil2775
@ashrafpalayil2775 21 күн бұрын
സത്യം പറയുബോൾ പലതും പറയേണ്ടിവരും
@aju805
@aju805 21 күн бұрын
നീ നിൻ്റെ അപ്പൻ്റെ പാത തുടർന്നാൽ മതി അതാണല്ലോ ഇപ്പോൾ നീ ചെയ്യുന്നത് അത് പോലത്തന്നെ പോകട്ടെ നന്നാകണ്ട ഇങ്ങനെ പോട്ടെ
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН