പൊന്നരിവാളമ്പിളിയിൽ........ നെഞ്ചിലുറഞ്ഞുപോയ പാട്ട് 👍
@prasadvellarada3499 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ജനകീയ പാട്ട്, പാ ട്ടുകാരൻ നാളെയുടെ ഗാ ട്ടുകാ രൻ, അപാരം
@abdulsalam-gu2pj10 ай бұрын
സഖാവ് അലോക്ഷി എന്റെ നാടിന്റെ അടുത്ത നാട്ടുകാരൻ എന്നതിൽ അഭിമാനം തോന്നുന്നു.. ലാൽ സലാം സഖാവേ... എത്ര സുന്ദര ശബ്ബ്ദ മാതുരി 🙋🙏🙏
@rajendrank81710 ай бұрын
ജനമനസ്സിനെ കീഴടക്കിയ അതുല്ല്യമായ ഗാനം ഒരുകാലത്തും ഇതു നശിക്കില്ല.
@aababurajbabu7 ай бұрын
പാട്ട് നശിക്കില്ല, പക്ഷെ കമ്യൂണിസ്റ്റ് നശിച്ചു 👈🏾👈🏾👈🏾???
@khaleelkodakkad7447 ай бұрын
@@aababurajbabuKakshi Rashtriya um aayi bendhapetta oru comment aayee feel cheyyunnu.
@jarishnirappel92236 күн бұрын
അതൊക്കെ താങ്കളുടെ വിലയിരുത്തൽ@@aababurajbabu
@varghesegeorge14796 ай бұрын
ഒ.എൻ.വി, ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ നാടകഗാനം. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതാണെന്നു ചോദിച്ചാൽ "പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ" ഗാനമാണ്.
@unnikrishnanunnikrishnan8602 жыл бұрын
ഇതാണ് പാട്ടുകൾ .പഴയ പാട്ടുകൾ കേൾക്കും തോറും മനസ്സിൽ ഒരു കുളിർമ്മ എവിനിന്നോ വന്നു ചേരുന്നു.
@miamsu6471 Жыл бұрын
മനുഷ്യ മനസിനെ പിടിച്ചു നിറുത്താൻ കഴിയുന്ന മധുര മായ ശബ്ദം പ്രിയ അലോഷി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ratheeshiv8783 Жыл бұрын
അതിമനോഹരമായ ഗാനം അധികംപീരമായ ആലാപനം. മനസ് നിറഞ്ഞു ലാൽ സലാം സഖാവെ ❤💪
@valsammajames21552 жыл бұрын
ഒരുപാട് കാലം പുറകോട്ടുപോയോരോർമ.. സമ്മേളനവേദികളിൽസജീവമായകാലത്ത് ഈ പാട്ടുകൾ എന്തൊരാവേശം. തീപ്പൊരി. പ്രസംഗങ്ങളും, പാർട്ടിപ്രവർത്തനവും. എന്നും ജ്വലിക്കുന്ന കുറേ ഓർമ്മകൾ ലാൽസലാം സഖാക്കളെ❤
@kuzhumbilmuhammed65892 жыл бұрын
Lal salam priya saghave
@dileeshmayas42862 жыл бұрын
@@kuzhumbilmuhammed6589 q a al
@പ്രകാശ്രാജൻപ്രകാശ്2 жыл бұрын
ലാൽ സലാം സഖാവേ
@aadiscreation5707 Жыл бұрын
ലാൽ സലാം പ്രീയ സഖാവെ long live.......
@VenuVenu-kj9lj Жыл бұрын
ലാൽസലാം ❤👍
@abdulrahim-fe8dj Жыл бұрын
അൻപതു വർഷം പുറകോട്ട് പോയ അനുഭവം തിരിച്ചുകിട്ടിയ സന്തോഷം, the great singer 🙏🙏🙏
@Suseelakc2 жыл бұрын
മനസ്സിന് ആഹ്ലാദം പകരുന്ന താങ്കളുടെ സ്വർണമൊഴികൾ🫀. വീണ്ടും വീണ്ടും കേൾക്കാൻ ആവേശം കൊള്ളിക്കുന്ന താങ്കളുടെ മികവുറ്റ കഴിവിന് അഭിനന്ദനങ്ങൾ. ഒരായിരം അഭിനന്ദനങ്ങൾ👍👍👍👏👏👏 ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ലാൽസലാം, ലാൽസലാം സഖാവേ. 🫀🙏🙏🙏.
@jineshmohan26752 жыл бұрын
കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ - ലാൽ സലാം സഖാക്കളെ...
@bhaskaran-ze6lf2 жыл бұрын
ഓർമ്മകൾ തേടി വരുന്നു സൂപ്പർ
@sasipk45122 жыл бұрын
@@bhaskaran-ze6lf ..ലാൽസലാം
@johnyrationally8863 Жыл бұрын
Q
@tcvijayan8333 Жыл бұрын
L😊
@saheermustafa1307 Жыл бұрын
@@bhaskaran-ze6lf😅😊😅😅😅
@kuttapikuttapi12352 жыл бұрын
നന്നായി പാടുന്നു,,,, ഓർകസ്ട്രയും കലക്കി,,,' ഇഷ്ടമായി,,,, ലാൽസലാം,,,,,
@prayanamsahithyamandappam65982 жыл бұрын
മനോഹരം! വിപ്ലവവീര്യം കെടാതെ, പാടിയ ഗസൽ..... 🙏
@ambikajayaprakash8989 Жыл бұрын
Valare manoharam sakala tensionum poi
@dharmendranc96622 жыл бұрын
ആ പഴയ കാലഖട്ടത്തിലെക്ക് നമ്മെ കൊണ്ടുപോകുന്ന മനോഹരമായ നാടക ഗാനം KPAC എന്ന ജനകീയ നാടകവേദിയുടെ നാടകങ്ങളും, ഗാനങ്ങളും കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ വളർച്ചക്ക് വലിയ സംഭാവനയാണ് നൽകിയത്.
@venugopalanck28442 жыл бұрын
Pazhayaaytukal
@josephivanluiz19932 жыл бұрын
ഇഷ്ട്ടപെട്ടു !!! സ : അലോഷി മനോഹരമായി പാടി ! അഭിനന്ദനങ്ങൾ 🌷
@rajeevraghavan41312 жыл бұрын
അലോഷിയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹🌹🙏🙏🙏🙏👌👌👌
@jyothimolr79342 жыл бұрын
അലോഷിക്ക് ഹൃദയത്തിൽ തൊട്ട് നമസ്ക്കാരം♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
വളരെ നാളുകൾക്കു ശേഷം മനസ്സിനിണങ്ങിയ ഒരു നാടകഗാനം കേൾക്കാൻ ഭാഗ്യം കിട്ടി. കാത്തിരുന്ന ഒരു നാടകഗാനം പാടി കേൾപ്പിച്ച താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@subeerak60792 жыл бұрын
നല്ല വോയ്‌സ് സഗാവേ പഴയ കാലഘട്ടത്തിൽ നിൽക്കുന്ന പോലെ ഓർക്കസ്‌ട്രെയും നന്നായി 👍
@santhoshkumarg32642 жыл бұрын
ലാൽസലാം 💪🏻
@kpkumarankp68912 жыл бұрын
#അലോഷി # സ്നേഹം. #മനോഹരമായി പാടി
@babucpwd33562 жыл бұрын
@@santhoshkumarg3264 5
@kbahul92 жыл бұрын
Super ♥️❤️🌹♥️🌹♥️ഇതാണ് ജനകീയ ഗാനമേള ❤️🌹ഏറെ ഇഷ്ടപ്പെട്ടു ❤️🌹അഭിനന്ദനങ്ങൾ സഖാവേ 🌹🌹അടിപൊളി team ♥️🌹❤️
@abhinandwolf24287 ай бұрын
ഈ പാട്ടുകള്‍ പാടിയ സഖാവ് ജോര്‍ജ്ജു ചേട്ടന്റെ കാലത്തേക്കു മനസുകൊണ്ടുപോയി അദ്ദേഹത്തിനു ശേഷം ഇത്ര നന്നായി ഈ ഗാനങ്ങള്‍ പാടി കേള്‍ക്കുന്നത് ഇപ്പോഴാണ് എത്ര പുതിയ പാട്ടുകള്‍ വന്നാലും കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവര്‍ ഉള്ളടത്തോളം കാലം ഈ പാട്ടുകള്‍ നിലനില്‍ക്കും ലാല്‍ സലാം സഖാവെ
@abdulazeez.u7226 Жыл бұрын
മഞ്ചേരി വെച്ച് ഇദ്ദേഹത്തിന്റെ പാട്ടിൽ ഒരു സായാഹ്‌നം ചെലിട്ടിരുന്നു. നന്നായി പാടുമിദ്ദേഹം.❤❤❤
@VanajaAk77-dp4pw Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ 🙏👍👍
@pradeeptkkonni5 ай бұрын
ശരിക്കും സംഗീത മാന്ത്രികൻ ❤❤❤🙏
@anjanabiju93112 жыл бұрын
പഴയ നാളത്തേക്ക് ഒരു യാത്ര പോയതിൽ സന്തോഷം എക്സ്ലന്റ്
@vaishakhvenu56312 жыл бұрын
Superrrrr sound Mr Aloshious
@prakasankv59047 ай бұрын
പോയ കാലത്തിൻ്റെ സാമൂഹ്യ ജീവിതം പാടി പകർത്തുന്നു. അതൊരോർമ്മപ്പെടുത്തലാണ്. ലാൽ സലാം സഹാവെ, ലാൽ സലാം
@miniabishek952 жыл бұрын
ഇഷ്ടപ്പെട്ടു♥️ ബഹറൈനിൽ വരന്നുണ്ടെന്നറിയാൻ കഴിഞ്ഞു സന്തോഷം
@alphonsafrancis38733 ай бұрын
എന്റെ ഇഷ്ടപെട്ട ഗാനങ്ങൾ ആണ് ഇവയൊക്കെ
@vasanthatharangini67312 жыл бұрын
എന്താ ഒരുസുഖം super ❤❤❤❤❤❤❤❤❤👍👍👍💐💐💐👍👍👍
@mohanank27987 ай бұрын
എല്ലാവരും ഏതു കാലത്തും ഏറ്റുപാടുന്ന ഗാനങ്ങൾ ഗായകനോടൊപ്പം എല്ലാവരും വീണ്ടും പല പാട്ടുകളും കേൾക്കാൻ ആഗ്രഹിക്കുന്നു.
@PADMANABHANK-ft3wf2 ай бұрын
സ :അലോഷി ' നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ
@joyvo8632 жыл бұрын
Sooper. Sagave. Sooper. Lal salam
@kunjumonr37566 ай бұрын
പ്രിയ ഗായകന് അഭിനന്ദനങ്ങൾ ❤❤❤
@mcyousuf85902 жыл бұрын
ലാൽസലാം സഖാവേ... നന്നായി പാടി.. 👍👍🌹👏👏
@skariavarghese9407Ай бұрын
Superb all backgrounds fantastic specially fidilist ❤❤❤❤❤
@subhaprakash74862 жыл бұрын
എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്ന ഗാനം
@johnsonks54562 жыл бұрын
ഹാ! എത്ര മനോഹരം.
@thomascc5817 Жыл бұрын
Very good selection god bless you and your group.thank you one mor.
@sreekumarevr9 ай бұрын
VS സെക്രട്ടറി ആയിരുന്ന കാലത്ത് സ്വരാജ് റൗണ്ടിൽ sammelanavedhikkarikil നിന്ന് രോമാഞ്ചം കൊണ്ട് കെട്ടുനിന്ന കാലത്തേക്ക് തിരികെ കൊണ്ട് പോയി പഹയാ ഇങ്ങള്❤❤❤❤
@khadarkhanrawther8432 жыл бұрын
ഇതു പോലുള്ള പാട്ടുകളാണ് ഇടതു പക്ഷ്ട്ടം വളരുവാൻ കാരണം
@johna59482 жыл бұрын
Good
@MBRajan-lf4yc2 жыл бұрын
Really Super
@zakariyaabdullah6255 Жыл бұрын
രസമായി പാടി കേൾക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ..
@shamseervm12492 жыл бұрын
കരുവന്നൂർ സഹകരണ ബാങ്ക് മുക്കൽ നക്കൽ ടീമിനെ പറ്റി ഒരു പാട്ട് പാടു.. പാവങ്ങൾ രക്ഷ പെടട്ടെ
@suniljohn38492 жыл бұрын
ഒന്നുപോടെ
@viswamcp53522 жыл бұрын
Puhoore chodichal parayum
@lineeshnarayanan484810 ай бұрын
പാട്ട് സൂപ്പർ.. 👍🏻
@sobhasaraswathy9012 жыл бұрын
Divasavum kaanum athra nalla song avatharanavum super
@santhoshgeorge96354 ай бұрын
ലാൽ സലാം സഖാവെ നിങ്ങൾ ചരിത്രമാണ്
@prakashnk25542 жыл бұрын
Bigg salut.. Lal salam.. 🙏🙏🙏
@rahmathk52372 жыл бұрын
നല്ല അവതരണം 'ഒരായിരം നന്ദി.
@shyamalavenu56332 жыл бұрын
അടിപൊളി 👍👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️
@RamakrihnanRamakrishnan-gk9ps4 ай бұрын
ഒരു പാട്. ചുവപ്പൻ അഭിവാദ്യങ്ങൾ. 🌹
@parameswaranmanayamparambi18632 жыл бұрын
സുന്ദരം,സുന്ദരം! ഗതകാല സ്മരണകളുണർത്തുവാൻ പോന്ന ഗാനങ്ങളും മനോഹരമായ ആലാപനവും! അനുമോദനങ്ങൾ, അലോഷി & ടീം !
@kijukiju55042 жыл бұрын
ഇതുപോലെ audience നെ കൂടെ പാഠിക്കാൻ ഇതിനു മുൻപ് കലാഭവൻ മണിച്ചേട്ടനു മാത്രമേ പറ്റിയിട്ടുള്ളു പിന്നെ നമ്മുടെ സഖാവിനും 💕💕
@thresiammajoshy6962 жыл бұрын
സൂപ്പർ daily 10times കേൾക്കും
@gopalant8952 жыл бұрын
ശരിക്കും ആസ്വദിച്ചു. good 👍👍
@erasserilsebastian66312 жыл бұрын
Y
@SD-dt6qe2 жыл бұрын
സൂപ്പർ വളരെ നന്നായി 👍👍👍
@priyajoy69302 жыл бұрын
ലാൽസലാം സഖാവേ 💪🚩🌹
@sunnynilgiri Жыл бұрын
ഹൃദ്യം...❤ സുന്ദരം 😍 പാടുക ഇനിയും 😘
@anilkv66812 жыл бұрын
Lal Salam Sakhave, Continue 👏
@khaderpatteppadam2 жыл бұрын
ലാൽ സലാം
@georgepm57417 ай бұрын
Hai🌼super🌼100🌹👍🙏🏽
@jainammak2584 Жыл бұрын
Adipoli.pazhayakalam,athanue jeevitham❤❤❤❤❤
@appusabarish63412 жыл бұрын
പൊന്നരിവാൾ... ❤️
@sarathmaniyeri72546 ай бұрын
നമ്മളെ പയ്യന്നൂക്കാരൻ.. അലോഷിയേട്ടൻ ❤️
@mohddrnoor56842 жыл бұрын
കലാ സാംസ്കാരിക രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള പങ്ക് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
കപട കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് ഫലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്.കഴിഞ്ഞ തവണത്തെ അനുഭവം വോട്ടർമാർക്ക് ഒരു പാഠമാകട്ടെ!മോദിക്ക് പിന്തുണ നൽകി കോൺഗ്രസ്സ് കേരള വിരുദ്ധ പ്രവർത്തനം കാഴ്ചവെച്ചു .കേരളത്തെ നിരന്തരം പീഡിപ്പി ക്കുന്ന കേന്ദ്രത്തിലെ സംഘി സർക്കാറിന് കോൺഗ്രസ്സ് ഒരു മുതൽക്കൂട്ടായി!ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക.ഇവരിലൂടെ കേരളത്തിൻ്റെ ശബ്ദം അങ്ങു ഡൽഹിയിൽ മുഴങ്ങട്ടെ!
@aram711722 күн бұрын
ഒന്നുപോടോ.. അന ശ്വര മായ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയു മുന്നിൽ വന്നു ഇടുങ്ങിയ വർത്തമാനം പറയാൻ